കൺവളയത്തിൽ കോൽ കേറ്റി ഉടക്കുന്ന രീതി പുതിയ തലമുറക്കായി പൊന്നേട്ടൻ | Elephant Frames| PART 26

  Рет қаралды 13,798

Elephant Frames

Elephant Frames

2 ай бұрын

കൺവളയത്തിൽ ഉടക്കിയ ആനകൾ
നായയിരിപ്പ് ഇരിന്നു.| Elephant Frames| PART 26
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview

Пікірлер: 39
@ElephantFrames
@ElephantFrames 21 күн бұрын
വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ. പ്ലീസ്.ബെൽ ബട്ടൺ കൂടി അമർത്താൻ മറക്കരുത്.
@user-ki4mj4yi5m
@user-ki4mj4yi5m
ഇന്നും തല എടുപ്പുള്ള ചട്ടക്കാരൻ❤❤❤
@hareeshpg8401
@hareeshpg8401
പൊന്നായി 🔥🔥🔥🔥🔥
@saidalavi6833
@saidalavi6833
പൊന്നേട്ടന്റെ ആനയോടൊപ്പം ഉള്ള ജീവിത കഥകൾ കേൾക്കാൻ തന്നെ നല്ല രസം 😂❤
@jijojohn077
@jijojohn077
പുലിയന്നൂർ ബാലൻ ചേട്ടൻ എങ്ങനെയാ മരിച്ചത്?
@VenuGopal-oz7we
@VenuGopal-oz7we
നല്ല അടക്കം ഒതുക്കി ഇതൊക്കെ കേൾക്കാൻ തന്നെ എത്ര സുഖം മാണ്
@prasanthkumar414
@prasanthkumar414
വീണ്ടും പൊന്നൻ ചേട്ടനെ കാണാൻ കഴിഞ്ഞു.... ❤️
@bijub713
@bijub713
വന്നല്ലോ ഓണക്കൂർ സിംഹം
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o
പൊന്നന് തുല്യം പൊന്നൻ മാത്രം, പാറശ്ശേരി ചാമി ഓണക്കൂർ പൊന്നൻ ഇവർ നാട്ടാനകളുടെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകൾ. പുതിയ ആനകളുടെ വരവ് പൊന്നൻ ചേട്ടനെ പോലുള്ളവരുടെ തിരിച്ചു വരവിനു വഴി തെളിക്കും
@sathyachithkunnath2812
@sathyachithkunnath2812
Veendum first❤❤❤
@sreeninarayanan4007
@sreeninarayanan4007
👏👏🙏❤❤
@sujithps329
@sujithps329
Nice.bro❤❤❤❤🎉❤❤
@alanjerinvarkey7171
@alanjerinvarkey7171
sigma 🔥
@pallipadan3919
@pallipadan3919
ഇതാണ് ആശാൻ സിംഹം
@rajeevkumar7896
@rajeevkumar7896
❤❤❤
@t.sreenarayanansree8962
@t.sreenarayanansree8962
❤🙏
@user-hz5th6kn6o
@user-hz5th6kn6o
Ponnann ashan ayittuu poyiii pwolikkummmm
@hareeshkumarpv7828
@hareeshkumarpv7828
കൃഷ്ണ ഗോപൻ -ശ്രീ പരമേശ്വരൻ
@user-hz5th6kn6o
@user-hz5th6kn6o
Sonpur mela video cheyyummoo
@shanavasyasin3910
@shanavasyasin3910
Onakoor king
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН