താങ്കളുടെ വിഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണ്. നിങ്ങളുടെ ധൈര്യം സമ്മതിക്കണം ബ്രോ. Really appreciated....
@midlajjalaliya66375 жыл бұрын
ധൈര്യം സമ്മതിച്ചു 👍
@krishnanpkkrishnanpk70934 жыл бұрын
അപാരം
@haveenarebecah3 жыл бұрын
ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം ഉള്ള പേടി ആണ് കേട്ടോ. പുറം രാജ്യങ്ങളിൽ ഒക്കെ ആളുകൾ ഇങ്ങനെ ആണ് ജീവിക്കുന്നത് 😇❤️
@keralabusmodlivery3495 жыл бұрын
കണ്ണൂർ കാർ ഉണ്ടെങ്കിൽ like adik😜🤙
@abhiramv97735 жыл бұрын
കാർ ഇല്ല ബൈക്ക് ഉണ്ട്😊😊
@keralabusmodlivery3495 жыл бұрын
@@abhiramv9773 കാർ ബെരുന്ന വഴിക്ക് ബൈക്ക് ആയി പോയിന്...😜
@abhiramv97735 жыл бұрын
അയി
@sougandhpp54535 жыл бұрын
നീ ആദര്ശ് അല്ലെ ,
@DotGreen5 жыл бұрын
ഉണ്ട് ബ്രോ ഇഷ്ടംപോലെ ഉണ്ട്
@jestin80875 жыл бұрын
വന്ന് വന്ന് ഇവൻ നമ്മളെ നാട്ടിൽ എത്തിയോ. 🤩
@pathroseko97634 жыл бұрын
ഹായ്
@abhinavp60445 жыл бұрын
കണ്ണൂർക്കാർ like അടി
@younuspp61215 жыл бұрын
മച്ചാനെ.. പാലക്കയം തട്ട് എന്ന സ്ഥലം കൂടി കണ്ണൂർ ജില്ലയിൽ ഉണ്ട്.. പോളിയാണ്
@Shaaa_Naa5 жыл бұрын
സത്യം 😁
@jithin00475 жыл бұрын
Palakayam. Pithal mala kottathalachi.
@sougandhpp54535 жыл бұрын
ഇല്ല
@ranjithkulangode75 жыл бұрын
മുൻപ് പാലക്കയം തട്ട് ഇതു പോലെയാണ്. നമ്മൾ സുഹൃത്തുക്കൾ അവിടെ ഒരു രാത്രി തകർത്തു. അതിന്റെ സുഖം വേറെ ലെവലാണ്. ഇപ്പോൾ നടക്കില്ല
@muhammedramees21605 жыл бұрын
Machaneeeee powli
@jishn_uvlogsshorts7873 жыл бұрын
Ente naadu🌠
@yasirmuhammed79795 жыл бұрын
Bro ഇന്ന് ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് ധൈര്യം സമ്മതിച്ചു
@PachuVlogs5 жыл бұрын
നിൻറെ ധൈര്യം ഞാൻ സമ്മതിച്ചു 🤝🤝
@haveenarebecah3 жыл бұрын
ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം ഉള്ള പേടി ആണ് കേട്ടോ. പുറം രാജ്യങ്ങളിൽ ഒക്കെ ആളുകൾ ഇങ്ങനെ ആണ് ജീവിക്കുന്നത് 😇❤️
@monaisari3 жыл бұрын
സപ്പോർട് ചെയുമോ 💕
@pupfamily37085 жыл бұрын
മലയിൽ കേറണം tend അടിക്കണം പോണം 😌
@nipuntv5 жыл бұрын
Bro, ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ blog കാണുന്നത്. ഇഷ്ടമായി, അതുകൊണ്ട് തന്നെ subscribe ചെയ്തു. ഈ വീഡിയോ പോലെ തന്നെ മികച്ച blogs ആയിരിക്കാം എന്ന് പ്രതീക്ഷിക്കുന്നു. അതു കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ blogs ഇനിയും കാണും. പാലുകാച്ചി പാറ പുരളി മലയുടെ ആരംഭം ആണ്.പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയാണ് പുരളിമല സമുദ്രനിരപ്പിൽനിന്നും 1800 മുതൽ 3000 അടി ഉയരത്തിലാണ് പുരളിമല സ്ഥിതിചെയ്യുന്നത് ഏകദേശം 15 ചതുരശ്ര കി.മീ ആയി വ്യാപിച്ചു കിടക്കുന്നു.മലനിരയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് മാലൂർ പഞ്ചായത്തിലാണ്.മാലൂർ, തില്ലങ്കേരി, പേരാവൂർ, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലായി ഈ മലനിര വ്യാപിച്ചു കിടക്കുന്നു. പാലുകാച്ചി പാറ പുരാണങ്ങളിൽ ഇടം നേടിയ സ്ഥലം ആണ്.പുരളിമലയിൽ പഴശ്ശിരാജ അവസാന കാലഘട്ടത്തിൽ ഏതാനും പടയാളികളോടൊത്തു കഴിഞ്ഞിരുന്നു.ബ്രിട്ടീഷ് പട്ടാളം പുരളിമല വളഞ്ഞപ്പോൾ രക്ഷയില്ലാതെ പഴശി വയനാട്ടിലേക്ക് രക്ഷപ്പെട്ടു എന്നാണ് ചരിത്രരേഖകൾ പറയുന്നത്. പുരളിമലയിൽ ചിത്രവട്ടം എന്ന സ്‌ഥലമാണ് ഏറ്റവും ഉയർന്നഭാഗം. ഇവിടെ ജില്ലാ പൊലീസിന്റെ വയർലെസ്സ് സേ്‌റ്റഷൻ സ്‌ഥിതി ചെയ്യുന്നുണ്ട്. ഇവിടെയാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സിഗ്നൽ സേ്‌റ്റഷൻ സ്‌ഥാപിക്കുന്നത്. ഹരിശ്ചന്ദ്ര കോട്ട, കോട്ടക്കുളം, മയിലാടുംപാറ ഗുഹ, പുരളിമല മുത്തപ്പൻ മടപ്പുര, ചിത്രപീഠം, പെരിങ്ങാനം മടപ്പുര എന്നിവ ഈ മലനിരയിൽ സ്ഥിതി ചെയ്യുന്നു. ഈ മല പേരാവൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്ന് ആരംഭിച്ച് മാലൂർ, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ പടിഞ്ഞാറോട്ടു പഴശ്ശി വരെ വ്യാപിച്ചു കിടക്കുന്നു. പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവുമായ ഈ മലയുടെ നെറുകയിൽ വേനൽക്കാലത്തുപോലും വറ്റാത്ത നീരുറവകളുണ്ട്. പഴശ്ശിരാജാക്കന്മാരുടെ പ്രധാനക്ഷേത്രമായ മുഴക്കുന്നിലെ മൃദംഗശൈലേശ്വരിക്ഷേത്രം, മാലൂർപടി ക്ഷേത്രം മുതലായ പൗരാണിക ക്ഷേത്രങ്ങൾ, ഹരിശ്ചന്ദ്ര കോട്ട തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. സമീപ സ്ഥലങ്ങളുടെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന ഘടകമാണ് ഈ മലനിര. വിവിധയിനം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് ഈ മലനിരകൾ. ഇവിടുത്തെ ഹരിശ്ചന്ദ്രക്കോട്ടയും ശിവലിംഗവും പുരളിമലയ്ക്ക് ചരിത്രത്തിൽ ഇടം നൽകുന്നു. ഹരിശ്ചന്ദ്രക്കോട്ട ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ.പിന്നെയും ഐതിഹ്യങ്ങൾ ഉണ്ട് പുരളി മലയെ കുറിച്ച് ഹനുമാൻ മൃതസഞ്ജീവനിയുമായി പോയപ്പോൾ ഒരു തരി മണ്ണ് അടർന്നു വീണു രൂപപ്പെട്ടതെന്നാണ്. മറ്റൊരു ഐതിഹ്യം, വിഷ്‌ണുസംഭവനായ മുത്തപ്പൻ പുരളിമലയിൽ വെച്ച് ശിവരൂപമായ ചെറിയമുത്തപ്പനുമായി ചേർന്നെന്നും കോളിമരത്തിന്റെ വേരുകൾ പടർന്ന് ചിതൽപ്പുറ്റുമൂടിയനിലയിൽ തപോനിദ്രയിലായിരുന്ന ശിവരൂപത്തെ വില്ലുകൊണ്ടു തട്ടിയുണർത്തി സന്തതസഹചാരിയാക്കിയെന്നും, പിന്നീട് മുത്തപ്പൻമാർ ചന്ദ്രഗിരിപ്പുഴ മുതൽ കോരപ്പുഴ വരെയും കുടകു മല മുതൽ ‘കടലോടുകണ്ണാപുരം’ വരെയുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി പുരളിമല ചിത്രപീഠം കേന്ദ്രമാക്കി ‘നാടുവാഴിയും നാട്ടുസ്വാമിയായി’ വാണരുളിയെന്നതുമാണ്. മുത്തപ്പന്റെ ആരൂഢ സ്ഥാനങ്ങളിലൊന്നായി പുരളിമലമഠപ്പുരയെ കണക്കാക്കുന്നു തെയ്യം മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമലയുടെ താഴ്വരയിൽ നിരവധി തെയ്യക്കാവുകൾ ഉണ്ട്. ഗുണ്ടിക, പിണ്ടാരിക്കൽ, കളരിക്കൽ, അരിച്ചൽ, പുണിയാനം,ആത്തിലേരി എന്നിവയാണ് അവയിൽ ചിലത്. വർഷം തോറും ഒട്ടനവധി തെയ്യക്കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു.മറ്റൊരു ഐതീഹ്യം ദക്ഷ യാഗ ഭൂമിയിലേക്ക് പോയ സതി ദേവി വിശ്രമിച്ചത് പുരളി മലയിൽ ആയിരുന്നെന്നും ഇവിടെ വച്ചു നന്ദിയുടെ പാൽ തിളപ്പിച്ച സ്ഥലത്തെ ആണ് പാലുകാച്ചി പാറ എന്നും പറയപ്പെടുന്നു. പലതരം വൃക്ഷങ്ങളാലും സസ്യലദാതികളാലും ഔഷധങ്ങളുടെയും കലവറയാണ് പുരളിമല....സംരക്ഷിത പട്ടികയിലുളള കാട്ടുകോഴികളെ ഇവിടെ കാണാൻ കഴിയും... പലയിനം കിളികളും മാനും മയിലും പുരളിയുടെ സൗന്ദര്യം നുകർന്ന് ഇന്നും ഇവിടെയുണ്ട്....ഇവയെല്ലാം കൂടിച്ചേർന്ന് ജൈവസമ്പന്നമായ ഒരിടമാണ് പുരളിമല.
@shibinkoroth16694 жыл бұрын
ഇത് njaningu എടുക്കുവാ
@rajithawwoth72364 жыл бұрын
NIPUN Nipu supper
@ladybug2014 жыл бұрын
I Support you
@sanadsanu84265 жыл бұрын
എങ്ങനെ ഒറ്റയ്ക്ക് ടെന്റ് അടിച്ചു താമസിക്കുന്നു..? 😵 ധൈര്യം സമ്മതിക്കണം 👍 പ്വോളി... keep Going ❤️
@sanfeervavutti58924 жыл бұрын
thrishur kkar likedi
@haveenarebecah3 жыл бұрын
ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം ഉള്ള പേടി ആണ് കേട്ടോ. പുറം രാജ്യങ്ങളിൽ ഒക്കെ ആളുകൾ ഇങ്ങനെ ആണ് ജീവിക്കുന്നത് 😇❤️
@muhammedamir36644 жыл бұрын
വിമാനത്താവളം ഉൽഘാടനം അന്നു നാലര മണിക്ക് ഞാനും വിമാനത്താവളത്തിൽ എത്തിയിരുന്നു കാണേണ്ട സ്ഥലം കാണേണ്ട സമയം കണ്ടതിൽ വെച്ചു ഏറ്റവും ഭംഗിയുള്ള വിമാനത്താവളം സ്ഥലം
@adarsh__44105 жыл бұрын
മ്മളെ സ്വന്തം നാട് 😍😍😜
@rayeesrys984 жыл бұрын
Broo നിങ്ങൾ സൂപ്പർ ആണ് 😍👍🏻👍🏻
@Keralian4 жыл бұрын
😊
@rinupavithran6074 жыл бұрын
Bro visited this place today....... Powli🥰😍
@jaleelsa5 жыл бұрын
എൻറെ ഒരു ചെറിയ അഭിപ്രായം പറയാം ഇതുപോലുള്ള സ്ഥലങ്ങളിലേക്ക് നിങ്ങൾ വേറെ ഒരാളെയും കൂടി കൂട്ടി പോകുന്നതല്ലേ നല്ലത് ഒറ്റയ്ക്ക് പോകുക എന്നുള്ളത് ഒരു ധൈര്യം തന്നെയാണ് എങ്കിലും ഒരാൾ കൂടെയുണ്ടെങ്കിൽ രാത്രിയിൽ സംസാരിച്ചിരിക്കാം ഒരുപാട് അഭിപ്രായങ്ങൾ ഒക്കെ പറയുമ്പോൾ വീഡിയോ കാണുന്നവർക്ക് സുഖമാവും എന്ന് തോന്നുന്നുണ്ട്.
@vijaykishor88505 жыл бұрын
ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. നമ്മൊളൊക്കെ മലയുടെ മുകളിൽ ഒറ്റക്ക് നിന്നാൽ പിറ്റേന്ന് എഴുന്നേൽക്കില്ല. ബ്രോ മലപ്പുറം പെരിന്തൽമണ്ണ യിലേക്ക് വരൂ.... കൊടികുത്തിമല അടിപൊളി vibe place ആണ് ബ്രോ.
@nowfalabdulla95424 жыл бұрын
ഞാൻ ഒരുപാട് videos കാണാറുണ്ട് ങ്ക ആദ്യം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഞാൻ like,subscribe ചയ്തു.. ഒരുപാട് ഇഷ്ടമായി...
@akhileshakhi68613 жыл бұрын
E വീഡിയോ കണ്ടപ്പോ മുതൽ പിന്നെ ഒരെണ്ണം ഞാൻ ഒഴിവാക്കിട്ടില്ല മച്ചാൻ പോളിയാണ്
@nainasharma7634 жыл бұрын
Kannur my place nice bro
@dragonff17764 жыл бұрын
കണ്ണൂരിന്റെ മകളെ like adi... 😜
@shuhaibrassak20765 жыл бұрын
അടിപൊളി ബ്രോ.. പാലുകാച്ചി പാറ കൊള്ളാം... എന്നത്തേയും പോലെ.. wyting for next ✌️
@DileepKumar-of4vn4 жыл бұрын
Wow wahh nice🎀🎀🎀🎀🎀
@bijivineetha8194 жыл бұрын
ധൈര്യം അപാരം തന്നെ.... 👍👍സമ്മതിക്കണം 😻😻😻😻
@Keralian4 жыл бұрын
😊
@haveenarebecah3 жыл бұрын
ഇന്ത്യയിൽ ആയത് കൊണ്ട് മാത്രം ഉള്ള പേടി ആണ് കേട്ടോ. പുറം രാജ്യങ്ങളിൽ ഒക്കെ ആളുകൾ ഇങ്ങനെ ആണ് ജീവിക്കുന്നത് 😇❤️
@kishorkichu67305 жыл бұрын
ഇങ്ങള് പൊളിയാണ് ചേട്ടാ.. love from kannur
@jithin00475 жыл бұрын
Kannur powli alle
@McMuralidharan4 жыл бұрын
Great Uploading Thanks For Sharing
@rasmiyamk78164 жыл бұрын
ഞാൻ ഫസ്റ്റ് കാണുന്നത് നിങ്ങളുട video adipoli ✌️✌️
@anandus2044 жыл бұрын
Nyc video broo❤️❤️
@Keralian4 жыл бұрын
😊
@ansilms81654 жыл бұрын
Vimanam kanan vanna njan
@sijaravindran10274 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് കേട്ടോ😁നന്നായിട്ടുണ്ട് കേട്ടോ😉ഇനിയു൦ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു! കേട്ടോ😍😍
@isto_geo4 жыл бұрын
Kannur😍
@adwaidadhu91304 жыл бұрын
ഇതിന്റ അടുത്ത വീട് ഉള്ള അവർ അടിക്കു ലൈക്
@Avengers_474 жыл бұрын
മാലൂർ.. my home
@varughesevthomas1544 жыл бұрын
Very nice performance
@mohammedsabil56315 жыл бұрын
First like 😜💕💕💕💕💕💕💕
@nainasharma7634 жыл бұрын
Nice effort keep it up lam from Uttarakhand and show the palakkayam tat
@Keralian4 жыл бұрын
😊
@sreeharisree16934 жыл бұрын
Kannur 😘
@Keralian4 жыл бұрын
👍
@jithinsebastian23645 жыл бұрын
നൈസ് വീഡിയോ bro❤❤👌👌💪
@shebakb89365 жыл бұрын
Sooooper ആണ് ഇരിട്ടി ഉളിക്കലിലെ കാലാങ്കി ഹിൽ വ്യൂ. കണ്ടവർ വീണ്ടും വരാൻ ആഗ്രഹിക്കുന്ന place
@nychusworld82914 жыл бұрын
മച്ചാനെ സൂപ്പർ..... എനിക്കും വരണം എന്നുണ്ട്
@govindagovinda32674 жыл бұрын
Kasrod ishtam pole powli sthalagal und va
@siluskitchenvlog19754 жыл бұрын
Bro, അടിപൊളിയാണ്
@Keralian4 жыл бұрын
😊
@94974196915 жыл бұрын
Welcome to kannur nice to c u.. bro do more videos from kannur 💓🥰👌
@manshermanse28055 жыл бұрын
Hi
@94974196915 жыл бұрын
@@manshermanse2805 hai broi
@manshermanse28055 жыл бұрын
Name from
@DotGreen5 жыл бұрын
കണ്ണൂരുകാരനായിട്ടും എനിക്കീ സ്ഥലം അറിയില്ലാരുന്നു, താങ്ക്സ് ബ്രോ, എന്റെ ലിസ്റ്റിൽ ആഡ് ചെയ്തു 👌👌#Dotgreen
@akshayuv36924 жыл бұрын
Bro kottiyoor palukachi mala keriyittundo
@DotGreen4 жыл бұрын
Illa kettitilla 🤔
@akshayuv36924 жыл бұрын
Vere level aanne but keran korache restrictions ind
@jithu20884 жыл бұрын
Malakandal njan tendadichirikkum. . Pwoli bro...
@cosmictech48655 жыл бұрын
ഞാൻ കണ്ണൂർ ആണ് കണ്ണൂർ കാർ ലൈക് 🤣🤣😂😂😂
@varshakk12344 жыл бұрын
നമ്മുടെ കണ്ണൂർ😍😍
@DileepKumar-of4vn4 жыл бұрын
Welldon bai view🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@vipinfourv5 жыл бұрын
നമ്മുടെ നാട്ടിൽ വന്നു വീഡിയോ എടുത്തതിന് നന്ദി
@babeeshkp1423 жыл бұрын
സൂപ്പർ 👏👏
@arshadpulikkal15164 жыл бұрын
ബിജിയം പൊളിച്ചു വിഡിയോ കിടുക്കി
@Keralian4 жыл бұрын
😊
@noufalhadifarsanahadifarsa17075 жыл бұрын
കണ്ണൂർ എയർപോർട്ട് ശരിയായ രീതിയിൽ കാണാൻ പനയത്താംപറമ്പ് മുടക്കണ്ടി എന്ന സ്ഥലത്ത് നിന്ന് നല്ല രീതിയിൽ ഫ്ലൈറ്റ് ഉയരുന്നത് കാണാം
Broh avide tent adickaanulla soukaryam undo avide stay set aackunnathil enthenkilum scene undo
@hadiyasvlog76074 жыл бұрын
കണ്ണൂർ പുളിങ്ങോത്തെ Thirunetti Kallu പോയി നോക്ക് സൂപ്പർ സ്ഥലമാണ് ... അടിപൊളി പൊളി......
@hadiyasvlog76074 жыл бұрын
maps.app.goo.gl/dpTe4qoRLa5sy5uw9
@onenessbusfanschannel8144 жыл бұрын
Bro kannuril palakayamthattu enna sthalamumdu ethinekal adipoliya super view undu airportum sunrisum susetum kidilumpole kanam. Eni verbol avide povathirikaruthu.
@Keralian4 жыл бұрын
👍🏻
@pratheeshkp71872 жыл бұрын
ചങ്ങാതി എന്റെ വീടിന്റെ അടുത്താണ് ഞങ്ങൾ എപ്പഴും പോയി ഇരിക്കുന്ന സ്ഥലമാണ് പിന്നെ തങ്ങൾ അങ്ങോട്ട് കയറിയഭാഗതിന്റെ അപ്പുറത്തെ സൈഡിൽ വണ്ടി കയറുന്ന സ്ഥലം ഉണ്ട്
@islamicspeechislamicspeech55245 жыл бұрын
കണ്ണൂർ ക്കാർ undo ലൈക്
@ദശമൂലംദാമു-ഛ9ഖ4 жыл бұрын
പ്രിയദർശൻന്റെ സിനിമയിൽ മാത്രം കാണാറുള്ളു ഇതുപോലുള്ള fraim
@Keralian4 жыл бұрын
😅
@muhammedshabeer83734 жыл бұрын
Brooo u r great 🔥
@saranyasivadasan22974 жыл бұрын
Kannur 👌
@Keralian4 жыл бұрын
🤘🏻
@ameeenameeer4 жыл бұрын
Pwoli macha😍💥
@Keralian4 жыл бұрын
👍🏻
@thame85895 жыл бұрын
Kidilan views...ഇഷ്ടായി... 😊
@naushadvk34984 жыл бұрын
അടിപൊളി.. Bro :
@szworks48024 жыл бұрын
Machane nammade naada malur ente veedu adutha njan avide pokaarundu
@aswanth_kll4 жыл бұрын
Ningal video start cheytha stalathane nammal cricker kalikkunnath
@rohithkara91335 жыл бұрын
എന്റെ വിട്ടിനെടുത്തു നിന്ന് ശരിക്കും ലാൻഡ് ചെയുന്നത് കാണാം bro
@kunjuttankunju53904 жыл бұрын
From kannur
@endgamerderamworl84694 жыл бұрын
Poli chetta
@abbaskcottanad9495 жыл бұрын
സൂപ്പർ
@buddyitsme1285 жыл бұрын
Bro your videos is very interesting and start cooking ..
@royaltechmalayalam49095 жыл бұрын
First comment 😍😎😁
@saleeshkitu45674 жыл бұрын
Hi.kozhikode, Koyilandy. Nalla sthalam und.
@athulcsa47154 жыл бұрын
Bro ഇതിലൂടെ ഒന്നും കേറണ്ട ആവിശ്യം ഇല്ലായിരുന്നു...ഒപോസിറ്റ് കൊറേ മുകളിൽ വരെ റോഡ് ഉണ്ടായിരുന്നു
@RishinBhargavan4 жыл бұрын
Bro. Aa route onn parann tharumo
@nirmalrajnirmalraj83315 жыл бұрын
Adiiiipoliiiii polichuuuu chakkare
@prajilpeettayil50294 жыл бұрын
നമ്മുടെ നാട്ടിൽ..
@vineesh7852 жыл бұрын
നമ്മുടെ നാട് ...... #പാലുകാച്ചിപ്പാറ
@sharontm53345 жыл бұрын
Video pwolichu bro
@faizyka77154 жыл бұрын
Palukachi para nice aan 🔥🔥
@crtmedia46094 жыл бұрын
Bro palakkatile mannarkkatilek onu Vanoode attapadiyilek
@Manipulator74 жыл бұрын
Background music pwoliya bgm etha bro
@Keralian4 жыл бұрын
Ethanenonm ariyilla😅
@rashidrashi76284 жыл бұрын
പൊളി vibe
@ishaquemuhammed84514 жыл бұрын
മച്ചാനെ നമ്മുട നാടാണ്. 😍പൊളിച്ചു മോനെ ❤️❤️👍
@haseenakottayil48265 жыл бұрын
ushaaaaaaaar
@vighneshks39445 жыл бұрын
Aliya poli
@sanuscatsandvlogs20464 жыл бұрын
പാലക്കാട് ഒറ്റപ്ലാലം അനങ്ങാമല ഉണ്ട് bro, soooper ആണ്, ഒത്തിരി ഫിലിം സിൽ ഉണ്ട്
@santhoshneelima79465 жыл бұрын
സൂപ്പർ വീഡിയോ. 👍👍
@althafpk4444 жыл бұрын
Kannur aayitt polum ee sthalam ariyaathath ank maathraano🤔🤨
ലൈക്കും ഷെയറും ചെയ്തിട്ടുണ്ട് മാത്രമല്ല സസ്ക്രൈബും ചെയ്തിട്ടുണ്ട്. നല്ല വീഢിയോസ് ഇടുക
@Keralian4 жыл бұрын
😍😊
@80863069805 жыл бұрын
Adipwoli place bro.. 👍👍👍👍
@appunnijp44814 жыл бұрын
Anikke nallathay ishttamayu
@endgamerderamworl84694 жыл бұрын
Hello chetta chettan theruvanathapuram airportil avida ka onu kudaram Aadichuda please chetta onu pokumo please
@fadilks75472 жыл бұрын
ബ്രോ പാലുകാച്ചി പറയുടെ മുകളിൽ ഒരു ടവർ ഉണ്ട് അവിടെ വരെ വാഹനം പോകും. ശിവപുരം ടൗണിൽ നിന്നും കാക്കയങ്ങാട് റോഡ് 1 കിലോമീറ്റർ നേരെ പോയാൽ പടുപാറ ജുമാ മസ്ജിദ് എത്തുന്നതിനുമുമ്പ് വലത്തോട്ട് ടാറിട്ട ചെറിയഒരു റോഡ് ഉണ്ട് അവിടെനിന്നും നേരെ 1.5 കിലോമീറ്റർ പോയാൽ മലയുടെ മുകളിൽ എത്തും
@nc4channel3494 жыл бұрын
Bro ninte ധൈര്യം സമ്മതിച്ചു
@Keralian4 жыл бұрын
😊
@jithinsebastian23645 жыл бұрын
15:33 കാലാങ്കി 😍😍😍✌️✌️ ക്വീൻ ഓഫ് ഹിൽസ് 👌👌
@muneermoideen41155 жыл бұрын
Super
@thonikkaran7165 жыл бұрын
രാത്രി ഒറ്റക് പേടി ഒന്നും ഇല്ലേ വിജനമായ സ്ഥലത്ത്.....
@mohennarayen71584 жыл бұрын
Safety First, brother go on all the best For ur effort..
@Keralian4 жыл бұрын
Thanks bro👍🏻
@siyadsteel69584 жыл бұрын
Mattanur college sidel koode mukalilekk poyal onnude vekthamaayitt Airport kaanan kazhiyum tent setcheyyanum pattunayirunnu next time onn try cheth noku
@badushabadu27674 жыл бұрын
പഹയാ!ബല്ലാത്ത ധൈര്യം തന്നെ അനക്ക്....'Man vs wild'ലെ 'Bear Grylls'ല് പോലും ഞാനീ ധൈര്യം കണ്ടിട്ടില്ല😱😱പാതിരാത്രി ഒരു കൊടും ക്കാട്ടില്😵😵but anyway hats off for ur great efforts👏👏👏superb places