കണ്യാല മൗല (റ)വിന്റെ ആണ്ടനുസ്മരണം | ഉദ്ഘാടനം:- സയ്യിദ് ഹദ് യത്തുള്ളാഹ് തങ്ങൾ അൽഹൈദറൂസി

  Рет қаралды 984

SMICR CHANNEL

SMICR CHANNEL

Күн бұрын

ആത്മീയതയുടെ പ്രഭപരത്തിയ പ്രമുഖ സ്വൂഫി വര്യനും ,തസവ്വുഫിന്റെയും ആത്മീയതയുടെയും ആഴമറിഞ്ഞ പണ്ഡിതനും , നാലു ത്വരീഖത്തുകളുടെയും ശൈഖും , ആത്മീയതയുടെ അനന്ത വിഹായസ്സിലേക്ക് ലക്ഷങ്ങളെ നയിക്കുകയും, സത്യസരണിയിലൂടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക്‌ ജീവിത വിജയം സമ്മാനിക്കുകയും ചെയ്ത ആത്മീയ ചക്രവാളത്തിലെ അതുല്യ ജ്യോതിസ്സ് മഹാനായ വലിയുല്ലാഹി #കണ്യാലമൗല കണ്യാല അബ്ദുല്ല മൗല റ)വിന്റെ ആണ്ടനുസ്മരണം സ്വിറാത്വുൽ മുസ്തഖീം ഇസ്‌ലാമിക് ക്ലാസ്റൂമിൽ ഫെബ്രുവരി 20 ( റജബ് )
സമകാലിക പ്രസക്തിയുള്ള ശ്രദ്ധേയമായ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകളിലായി പ്രമുഖ പണ്ഡിതന്മാരുടെ പഠന പ്രഭാഷണങ്ങൾ, ക്ലാസുകൾ മൌലിദുകള്‍, മദ്ഹ് ഗാനങ്ങൾ
🎙 കാര്യപരിപാടികൾ
മൗലിദ് പാരായണം,ദുആ മജ്ലിസ്
ഉസ്താദ് മനാഫ് അൽഹാദി പുതുപ്പാടി
ഖിറാഅത്ത്:- ഉസ്താദ് സ്വഫ്‌വാൻ മുറാദ് ക്ലാരി കോട്ടക്കൽ
സ്വാഗതം:- അഷ്റഫ് സാഹിബ് ആലിപ്പറമ്പ് (ഗ്രൂപ്പ് അഡ്മിൻ)
അധ്യക്ഷൻ:- അഷ്റഫ് വാടാനപ്പള്ളി ചീഫ് അഡ്മിൻ
ഉദ്ഘാടനം:- സയ്യിദ് ഹദ് യത്തുള്ളാഹ് തങ്ങൾ അൽഹൈദറൂസി
പ്രഭാഷണം
1-ബഹു: ഉസ്താദ് അബ്ദുൽ ലത്വീഫ് ബാഖവി ഏലംകുളം
വിഷയം :- അജ്മീർ ഖാജാ(റ) അനുസ്മരണം
2- ബഹു: ഉസ്താദ് സ്വാലിഹ് അൻവരി കാപ്പിൽ
വിഷയം:- ആത്മീയ ലോകത്തെ വെള്ളിനക്ഷത്രം
3- ബഹു: ഉസ്താദ് ജാബിർ മന്നാനി(MD) ചുള്ളാളം
(ചീഫ് ഇമാം ചെമ്പഴന്തി)
വിഷയം:- ഔലിയാക്കളും കറാമത്തും
4- ബഹു: ഉസ്താദ് അബ്ദുള്ള ബാഖവി വല്ലപ്പുഴ
വിഷയം:- തസവ്വുഫ്
5- ബഹു: ഉസ്താദ് ഉമർ ദർസി തച്ചണ്ണ
വിഷയം:- 90 പിന്നിട്ട സമസ്ത
ആശംസ പ്രഭാഷണം
🌹🌹🌹🌹🌹🌹
ബഹു: ഉസ്താദ് സലീം അൻവരി താഴെക്കോട്
നന്ദി:- ബഹു: കോയ മേക്കോത്ത്
#islamicspeech #malayalam #kanyala_moula #കണ്യാല_മൗല (റ)

Пікірлер: 1
@raniyabasheer4524
@raniyabasheer4524 2 жыл бұрын
Moula🤲🏻🥰🥰🥰
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,5 МЛН