Kaakkaala Kannama - Video Song | Ilayaraja | Mohanlal | Sivaji Ganesan | Oru Yaathraamozhi

  Рет қаралды 225,870

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Kaakkaala Kannama
Movie - Oru Yaathraamozhi (1997)
Movie Director - Prathap Pothen
Lyrics - Gireesh Puthenchery
Music - Ilayaraja
Singers - MG Sreekumar, SP Balasubrahmanyam, MS Viswanathan
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 282
@mariyashafna
@mariyashafna 3 жыл бұрын
ശിവാജി ഗണേശൻ സർ ഈ പ്രായത്തിലും കാണാൻ സുന്ദരനാണ് 😍😍🥰
@500an6
@500an6 3 жыл бұрын
പ്രിയദർശന്റെ കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത് ഇന്ത്യയിലെ തന്നെ രണ്ട് മികച്ച നടന്മാർ അഭിനയിച്ച സിനിമ ഒരു യാത്രാമൊഴി.
@ഗുൽമോഹർഅകവണ്ട
@ഗുൽമോഹർഅകവണ്ട 3 жыл бұрын
രണ്ടല്ല തിലകൻ ഉണ്ട്, നെടുമുടി വേണു ഉണ്ട്... ആ പേരുകളും ചേർത്ത് വക്കണം
@arshadbaz5201
@arshadbaz5201 Жыл бұрын
@@ഗുൽമോഹർഅകവണ്ട athaavum udheshichath...
@jishnuck5569
@jishnuck5569 Жыл бұрын
❤❤
@NivedBSkmcd
@NivedBSkmcd Жыл бұрын
Priyan sir aano story.....
@saraths4187
@saraths4187 8 ай бұрын
1997 MOVIE AVERAGE GROSSED
@athiraathi4424
@athiraathi4424 3 жыл бұрын
ശിവാജി ganesh സാറിന്റെ ഒരു കുട്ടിത്തം ഈ പാട്ടിൽ മുഴുവൻ കാണാം💓💓💓
@jobinjose613
@jobinjose613 3 жыл бұрын
ശരിയാ
@akhilakhilan5224
@akhilakhilan5224 3 жыл бұрын
അന്റെ dp മാറ്റാറായില്ലെടോ 😁😇
@മാത്തൻ-ട3ഷ
@മാത്തൻ-ട3ഷ 3 жыл бұрын
അതെ
@philipk2374
@philipk2374 3 жыл бұрын
യെസ്
@sujithv2521
@sujithv2521 3 жыл бұрын
ഒരു യാത്രാമൊഴി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഒരു യാത്രമൊഴി മൂവി ഫാൻസ്‌ space shuttle ഇവിടെ ലൈക്‌ 👍
@Rons88
@Rons88 3 жыл бұрын
ഞാൻ
@sujithv2521
@sujithv2521 3 жыл бұрын
@@angrymanwithsillymoustasche 👍👍👍👍
@sujithv2521
@sujithv2521 3 жыл бұрын
@@Rons88 👍👍👍👍
@deva_96
@deva_96 3 жыл бұрын
ലാലേട്ടൻ ഉയിർ ❤🔥എന്നും എപ്പോഴും ഈ ഏട്ടന്റെ ഫാൻ
@aneeshpeter3390
@aneeshpeter3390 Жыл бұрын
ഏട്ടൻ ❤️❤️❤️
@athulsnair3818
@athulsnair3818 3 жыл бұрын
1997 ൽ ലാലട്ടൻ, ശിവാജി സാർ, cimboyil വന്ന ഒരു പക്കാ ക്ലാസ്സിൽ മൂവി. ഇ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു feeling ആണ്
@Arun2255mohan
@Arun2255mohan 3 жыл бұрын
അഭിനയത്തിന്റെ ഉസ്താദ്മാര് എല്ലാരും ഒന്നിച്ചു അഭിനയിച്ച പടം ലാലേട്ടൻ, ശിവാജി സർ, നെടുമുടി വേണു ചേട്ടൻ, തിലകൻ ചേട്ടൻ... ❤️❤️❤️❤️
@shinukolenchery
@shinukolenchery 3 жыл бұрын
മലയാളത്തിന്റെ SPB യും തമിഴകത്തിന്റെ MG അണ്ണനും ഒന്നിച്ച് തകർത്ത് പാടിയ മലയാളഗാനം...
@MRDUDEYT
@MRDUDEYT 3 жыл бұрын
Thirinju poyille bhaai 🙂
@akhilajayan7446
@akhilajayan7446 3 жыл бұрын
@@MRDUDEYT അതാണ് അതിന്റെ ബ്യൂട്ടി... Shinu അത് correct ആയി പറഞ്ഞിരുന്നേൽ ഇത്രേം look കിട്ടില്ലായിരുന്നു ❤
@MRDUDEYT
@MRDUDEYT 3 жыл бұрын
@@akhilajayan7446 angane 🤗
@philipk2374
@philipk2374 3 жыл бұрын
അത് പൊളിച്ചു
@majumaryammaju7982
@majumaryammaju7982 3 жыл бұрын
Spb sir😪😪😪അങ്ങില്ലാതെ ഈ പാട്ട് കേൾക്കുമ്പോൾ 😪സഹിക്കാൻ ആവുന്നില്ല
@adershbrilliance8383
@adershbrilliance8383 3 жыл бұрын
சிவாஜி ஐய்யா ❤
@shifanshaji9400
@shifanshaji9400 3 жыл бұрын
ഏത് ആർട്ടിസ്റ്റുമായുള്ള combination chemistry ൽ ലാലേട്ടൻ ഒരു സംഭവം തന്നെ.
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 жыл бұрын
സത്യം
@arungs1652
@arungs1652 Жыл бұрын
👍🏻👍🏻
@sunilkv7365
@sunilkv7365 3 жыл бұрын
തൊട്ട് മുമ്പുണ്ടായ ഒരു ഹൃദയാഘാതത്തിന് ശേഷം വെച്ച പേസ്മേക്കറിന്റെ സഹായത്തോടെയാണ് ശിവജിസർ ഇത്രയും ഊർജസ്വലനായി രംഗത്തെത്തുന്നത് 🙏🙏
@arunajay7096
@arunajay7096 Жыл бұрын
👍😍
@vishnut9009
@vishnut9009 10 ай бұрын
That's why he is called the great actor ever produced by india
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പ്രതാപ് പോത്തൻ നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു Film Director കൂടിയാണെന് തെളിയിച്ച സിനിമ 😍.. ഒപ്പം ഒരുപിടി നല്ല ഗാനങ്ങളും.. "തൈമാവിൻ തണലിൽ"... ഏറെയിഷ്ടം... 🥰🥰
@augustusroy9531
@augustusroy9531 3 жыл бұрын
പാട്ടെടുത്തത് പ്രിയൻ ആണെന്ന് തോന്നുന്നു
@Rons88
@Rons88 3 жыл бұрын
❤️✌️
@yavanadevan
@yavanadevan 3 жыл бұрын
daisy
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഡെയസി അദ്ദേഹത്തിന്റെ മറ്റൊരു മികച്ച ചലച്ചിത്രം 😍😍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@augustusroy9531 Mg sreekumar
@vineethvinee6241
@vineethvinee6241 3 жыл бұрын
ഒരു യാത്രാമൊഴി ഇന്ത്യൻ സിനിമയിലെ തന്നെ രണ്ടു മികച്ച നടൻമാർ മോഹൻലാൽ, ശിവാജി ഗണേശൻ അഭിനയിച്ച സിനിമ.1996 ഓണത്തിനു റിലീസ് ചെയ്യേണ്ട സിനിമ പക്ഷേ ഒരു വർഷത്തോളം താമസിച്ചാണ് റിലീസ് ആയത്. അതിനാൽ സിനിമ പരാജയമാകുമെന്ന് പലരും പ്രവചിച്ചെങ്കിലും ഭേദപ്പെട്ട ഒരു വിജയം നേടാൻ കഴിഞ്ഞു
@sumanchalissery
@sumanchalissery 3 жыл бұрын
ഇതിഹാസങ്ങളുടെ ഒരു സമ്മേളനം... സ്‌ക്രീനിൽ ശിവാജി സർ... ലേലേട്ടൻ... സംഗീതം രാജാ സർ 😍 പാടിയത് എം.എസ് വിശ്വനാഥൻ സർ... എസ്.പി ബാലസുബ്രഹ്മണ്യൻ... എംജി ശ്രീകുമാർ! 🙏🏽🔥👌🏾
@nidhinnithus2744
@nidhinnithus2744 3 жыл бұрын
എം.എസ്.വിശ്വനാഥൻ പാടിയിട്ടുണ്ടോ
@വജ്രജ്വാല-ണ8ഫ
@വജ്രജ്വാല-ണ8ഫ 3 жыл бұрын
@@nidhinnithus2744 ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@arunjith.mm-lalu4seasonshi171
@arunjith.mm-lalu4seasonshi171 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ വരികൾ ❤️
@suneeshv.s5598
@suneeshv.s5598 Жыл бұрын
എഴുതിയത് ഗിരീഷ് പുത്തഞ്ചേരി.. സംഗീതം ഇളയരാജ.. 🙏
@NivedBSkmcd
@NivedBSkmcd Жыл бұрын
MSV sir illaa....MG sir and SPB sir has sung for Casette I think,but in movie the voices are Illaiyaraja sir and Arulmozhi sir for Sivaji sir and Lal sir respectively....
@vetlaziacharles509
@vetlaziacharles509 3 жыл бұрын
Lalettan, Shivaji Ganeshan, Illayaraja sir, SPB sir, MG Sreekumar, Girish puthenchery, prathap pothen 👌👌👌👍👍 Love from 90 's kids 💖 Nammude parents num ee song othiri ishtam aanu alle kootukare
@abhinavmohan1811
@abhinavmohan1811 3 жыл бұрын
Add pratap pothen too
@makeshagent
@makeshagent Жыл бұрын
എന്റെ അമ്മയുടെ ഫേവ് സോങ് ആണ് 🥰mine also
@shyamlalpa9163
@shyamlalpa9163 3 жыл бұрын
എത്ര കാലം കഴിഞ്ഞാലും കണ്ടാൽ മടുപ്പ് തോന്നാത്തതു ലാലേട്ടന്റെ സിനിമകളാണ്.അടിപൊളി പടങ്ങൾ മലയാള സിനിമയിൽ ലാലേട്ടന്റെ ആണ് പാട്ടിൽ ആയാലും😍😘
@aruns6132
@aruns6132 3 жыл бұрын
ലാലേട്ടൻ ഉയിർ 💞💞 ലാലേട്ടൻ സോങ്‌സ് പെരുത്ത് ഇഷ്ട്ടം ♥😍
@jithinm8048
@jithinm8048 3 жыл бұрын
ലാലേട്ടനും ശിവാജി ഗണേഷൻ സർ ഉം ഗുഡ് കെമിസ്ട്രി എത്ര കേട്ടാലും മതി വരാത്ത പാട്ട്
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
സിനിമ യുടെ സർവ്വ കലാശാലകൾ ലാലേട്ടനും ശിവാജി സാറും അടിപൊളി സോങ്......
@Sagarkottapuram
@Sagarkottapuram 3 жыл бұрын
ഒരുപാട് ഓർമ്മകൾ പറയാനുള്ള ഗാനം....എന്ത് രസമാണ് ലാലേട്ടാ നിങ്ങളെ ഇങ്ങനെ kandukondirikkan🥰🥰
@sajadshajahan4396
@sajadshajahan4396 2 жыл бұрын
Real ഉലക നായകൻ sivaji sir 🙏🙏🙏🙏 കൂടെ അഭിനയ യൂണിവേഴ്‌സിറ്റി ലാലേട്ടൻ 🙏🙏🙏
@francisp.a6151
@francisp.a6151 3 жыл бұрын
എത്ര മധുരമായ ഗാനം. എത്രകേട്ടാലും മതിവരില്ല. ഈ പാട്ടിനെന്നും മധുര പതിനേഴാണ്........❤❤❤🌹🌹🌹🌹🌹👍👍👍😄👌👌👌
@raihanns4392
@raihanns4392 Жыл бұрын
Legend Universe of Actors❤Mohanlal❤Thilakan❤Nedumudi Venu❤Nadikar Thilakam Sivaji Ganesan❤
@sajeesh_s
@sajeesh_s 3 жыл бұрын
ശിവാജി ഗണേശൻ,മോഹൻലാൽ,തിലകൻ,നെടുമുടി വേണു.... എജ്‌ജാതി താരനിരയുള്ള പടം ❤️
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
എല്ലാരും പാടിന്റെ എല്ലാവരെയും പറഞ്ഞു അതിൽ വേറെയൊരു ലെജൻഡ് കൂടെ ഉണ്ട് ms വിശ്വനാഥൻ 🔥🔥🔥🔥🔥
@NivedBSkmcd
@NivedBSkmcd Жыл бұрын
No....MSV sir illa ...
@Sunainaa5
@Sunainaa5 10 ай бұрын
Ilayaraja.tamilan..
@500an6
@500an6 3 жыл бұрын
1997 കാലഘട്ടം ഒരു യാത്രാമൊഴി അനിയത്തിപ്രാവ് ഭൂതക്കണ്ണാടി ചന്ദ്രലേഖ ആറാം തമ്പുരാൻ ഗുരു കളിയാട്ടം ഇരട്ട കുട്ടികളുടെ അച്ഛൻ കളിയൂഞ്ഞാൽ ജൂനിയർ mandrake ലേലം കുടമാറ്റം വർണപക്കിട്ട്
@rejithpkd1723
@rejithpkd1723 3 жыл бұрын
Aniyathipravu and Kudamattam Ishttamalla
@nisanths8048
@nisanths8048 3 жыл бұрын
Guru Bhoothakannadi Kaliyattam Evergreen classics ❤️
@nidhinnithus2744
@nidhinnithus2744 3 жыл бұрын
ഈ പറഞ്ഞ സിനിമയിലെ എല്ലാ ഗാനങ്ങളും അല്ലെങ്കിൽ മിക്ക ഗാനങ്ങളും നമുക്ക് ഓർത്തെടുക്കാൻ കഴിയും എന്നാൽ ഇന്ന് ഇറങ്ങുന്ന ഏതേലും പാട്ട് അന്നേരമല്ലാതെ മനസ്സിൽ ഓർത്തിരിക്കാൻ പറ്റുന്നില്ല. ഇപ്പോഴത്തെ സിനിമ ഗാനം വെറും തട്ടിക്കൂട്ട് ആയി പോകുന്നു
@shirleypallath968
@shirleypallath968 3 жыл бұрын
"കന്മദം" മറന്ന് പോയോ ?
@500an6
@500an6 3 жыл бұрын
@@shirleypallath968 athu 98 alle
@കരിക്കാമുറിഷണ്മുഖൻ
@കരിക്കാമുറിഷണ്മുഖൻ 3 жыл бұрын
നല്ല സിനിമയാണ്. Climax വളരെ touching ആണ് 👍❤️
@MalluVibes__Only
@MalluVibes__Only 3 жыл бұрын
MG-Laleettan😍 SPB-Shivaji🤩 Tamil+Malayalam🥰
@arunhari715
@arunhari715 3 жыл бұрын
ലാലേട്ടൻ ആരുടെ koode അഭിനയിച്ചാലും 🔥💯😍😘😘😘
@shinukolenchery
@shinukolenchery 3 жыл бұрын
മലയാളത്തിൽ എംജീ അണ്ണനും തമിഴിൽ SPB യും ഒള്ളത് കൊണ്ടണ് SPB മലയാളത്തിലും MG അണ്ണൻ തമിഴിയും ശോഭിക്കാതെ പോയത്...
@shinukolenchery
@shinukolenchery 3 жыл бұрын
@30 bhp muhammad 40 nm torque True....
@onattudeshamofficial
@onattudeshamofficial 3 жыл бұрын
Sathyamaanu... Ennal dasettan malayaalavum keezhadakki tamizhum keezhadakki😁😁❤❤
@Parava535
@Parava535 7 ай бұрын
Pazhe lalettan no body can beat❤️
@Stalinpolicz
@Stalinpolicz 8 ай бұрын
Malayalam superstar MOHANLAL SIR 😍😍😍 ന്റെ യാത്രമൊഴി ലെ ഒരു സീനിൽ ഇന്ത്യൻ സിനിമ യിലെ വിസ്മയങ്ങൾ എല്ലാം ഒരുമിച്ചു ശിവജിഗണേശൻ sir ❤ തിലകൻ sir ❤ നെടുമുടിവേണു sir❤ with മോഹൻലാൽ SIR ❤ THAT FRAME MILLION DOLLAR ❤❤EVERGREEN ❤❤ ALL SONGS SUPER HIT 😍😍
@akash_s_nair
@akash_s_nair 3 жыл бұрын
ഇന്ത്യൻ സിനിമയിലെ 2 മികച്ച നടൻമാർ ഒറ്റ സ്‌ക്രീനിൽ 😍 Story:പ്രിയദർശൻ Direction :പ്രതാപ് പോത്തൻ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതിലേ തൈമാവിൻ തണലിൽ പ്രതീക്ഷിക്കുന്നു.❤️💜👍👍
@nishaadtk6718
@nishaadtk6718 3 жыл бұрын
ഞാനും. എന്റെ ഇഷ്ട സോങ്ങ് ആണ്
@syamsagar439
@syamsagar439 3 жыл бұрын
യെസ്
@nirmalkumarprabhu7294
@nirmalkumarprabhu7294 3 жыл бұрын
Sivaji sir Icon of India, Face of Indian Cinema.
@500an6
@500an6 3 жыл бұрын
കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ ഹേയ്...ഹേയ്... കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ കള്ളിപ്പട്ടിച്ചന്തയിലെ പുള്ളി വെച്ച റവുക്കയൊന്ന് തുള്ളിത്തുള്ളി തെന്നിപ്പായും പുള്ളിമാനായ് ഒളിച്ചതെങ്ങു കോലമല്ലി ചേലക്കാരി പാട്ടുക്കാരി പറവപ്പൊണ്ണ് പാലക്കാടന്‍ പയ്യങ്കൂടെ കിണ്ടാണ്ടം കടന്നതെങ്ങ് അട കുറ്റാലം കുരുവീ പൊക്കാറുമാ ചുറ്റാമൽ ചുറ്റുമേ നിയ്ക്കാതമ്മാ പാട്ടൊന്നു പാടണ്ടെ പയ്യാരമായ് കൂട്ടൊന്നും കൂടണ്ടേ കുഞ്ഞാറ്റമായ് അന്തിപ്പൊൻ പാടത്തെ ചെന്തോളം നുള്ളുമ്പം ചങ്ങാതിപ്പെണ്ണാളേ പാറി വാ ചെക്കനും പെണ്ണിനും കല്യാണം കൂടുമ്പം സംഗീതക്കച്ചേരി പാടി വാ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ മുത്തുമണി ചെണ്ടുമല്ലി മെല്ലെ മെല്ലെ പൂത്തിരുക്ക് മല്ലികപ്പൂ നുള്ളി കെട്ടി മാലയൊന്നു കോർത്തിരുക്ക് വെള്ളനിറ കാളയൊന്നു തുള്ളി പായും കാത്തിരിക്ക് വെള്ളിമല ജല്ലിക്കെട്ടില്‍ വെട്രിക്കൊള്ളാൻ കാത്തിരിക്ക് മുത്താരം മുകിലേ നീ കൂടെ വാ മൂവന്തി കുയിലേ നീ പാടി വാ തെൻപാണ്ടി മയിലെ നീയാടി വാ തൊമ്മാങ്ക് പാടി തേൻ കൊണ്ടു വാ ഒറ്റയ്ക്കും തെറ്റയ്ക്കും നെട്ടോട്ടം കൂട്ടല്ലേ മാറ്റാനും മേലാനും കാൺകിലോ മുത്തോല ചിറ്റാരം കാതുമേൽ ചിറ്റുണ്ടേ കണ്‍ നോക്കിയാരാനും നില്‍ക്കിലോ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ അവ്വന്നാ അക്കന്നാ നിയ്ക്കാത്തത്തേരമ്മാ വാനുമ്മേൽ ചാഞ്ചക്കം ചായുന്നേ അക്കത്തും പക്കത്തും കന്നാലിക്കോലങ്ങൾ തെക്കന്നം തെയ്യന്നം പായുന്നേ കാക്കാല കണ്ണമ്മാ കണ്മിഴിച്ച് പാരമ്മാ കന്നിമാനം ചോന്നിട്ടാറേ കുന്നാരക്കുന്നുമ്മേൽ കുവ്വക്കോഴിക്കൂടുമ്മേൽ ചൂര്യഗോളം പൊങ്ങിട്ടാറേ...
@dreamgirl9377
@dreamgirl9377 3 жыл бұрын
👏
@aseenashameer9115
@aseenashameer9115 Жыл бұрын
👍
@suniljoy8194
@suniljoy8194 Жыл бұрын
Super👏
@nirmalkumarprabhu7294
@nirmalkumarprabhu7294 3 жыл бұрын
Sivaji sir semmmmmmmma maaaaaaaaaaas, even at the age of 70,he rocks and steals the show in other state and over takes other well talented actors.
@NivedBSkmcd
@NivedBSkmcd Жыл бұрын
Mohanlal sir's chemistry with other actors is brilliant.He has fascinated us several times Kakkala kannamma in Oru yathramozhi Pattu onnu in Jilla Padakali in Yodha like wise several movies.All the movies he has acted brilliantly with other actors and actresses
@S_a_n_s_
@S_a_n_s_ 3 жыл бұрын
Nadigar Thilakam Sivaji Ganesan Sir. ❣️ 🙏🏻
@Rons88
@Rons88 3 жыл бұрын
പ്രതാപ് പോത്തൻ സൂപ്പർ സംവിധായകൻ ആണ്..ഡെയ്‌സി, ഒരു യാത്രാമൊഴി ഇതും രണ്ടും എന്റെ ഫേവറിറ്റ് ആണ്❤️
@77sarin
@77sarin 3 жыл бұрын
Raja sir sivaji sir puthencherry spb mg ഒപ്പം നമ്മുടെ സ്വന്തം ഏട്ടനും എന്തൊരു കോമ്പിനേഷൻ..
@ashiqueashi4373
@ashiqueashi4373 3 жыл бұрын
അന്നും ഇന്നും എന്നും ഏട്ടന്റെ കട്ട fan😍😍
@richadson9906
@richadson9906 3 жыл бұрын
I am from Tamil nadu I only like as an actor sivaji ganasan. I like more lalettan. I am lalettan fan❣❣❣
@gopi8011
@gopi8011 2 жыл бұрын
Bro are u really from tamilnadu
@arunkrishnan7640
@arunkrishnan7640 Жыл бұрын
This is the DEVAR MAHAAN of Malayalam industry proud it 😍😍😍😁
@nirmalkumarprabhu7294
@nirmalkumarprabhu7294 3 жыл бұрын
Sivaji sir so cute and smart, is SPB singing for Sivaji sir or Sivaji himself, what a lip movement, facial expressions, dance moments, body languages etc. That's why he is completely different from others and public people stubbornly says Sivaji sir is world's best actor.
@mythoughts6646
@mythoughts6646 3 жыл бұрын
An all time spb - Ilayaraja fan ❤
@SahidSakkaria
@SahidSakkaria 3 ай бұрын
Evergreen Movie❤ ലാലേട്ടൻ
@amalrajv6303
@amalrajv6303 3 жыл бұрын
Ettan n ganesh sir combo❤
@Malayaliafrican
@Malayaliafrican 3 жыл бұрын
Saina Music മുത്താണ്...😃😍😍...✍️🇿🇲🇿🇲🌴🇮🇳 ആണെകിൽ ... 👍
@sree5053
@sree5053 3 жыл бұрын
ഈ പാട്ട് ഇങ്ങനെ നമുക്ക് സമ്മാനിച്ച ഇളയരാജക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🤩❤️💕
@arunajay7096
@arunajay7096 Жыл бұрын
2 legends one film - oru yathramozhi😍
@vcs758
@vcs758 3 жыл бұрын
Shivaji sir cute❤
@maheshnambissan
@maheshnambissan 3 жыл бұрын
True
@-jb5dl
@-jb5dl 2 жыл бұрын
What a clarity ilayaraja sir such a genius 🙏
@filmtrailers4088
@filmtrailers4088 3 жыл бұрын
Kidu song 👌😍 Lalletan,shivaji ganeshan sir 😍🔥 Two legends
@akshithsanthoshs1337
@akshithsanthoshs1337 3 жыл бұрын
mg sreekumar laleattan combo ever gereen hits
@binosharon3792
@binosharon3792 3 жыл бұрын
Combination of legends ❤️❤️❤️
@anuprasad3909
@anuprasad3909 3 жыл бұрын
ലാലേട്ടനും ശിവാജി ഗണേഷ് sir ❤❤❤ two legends ❤❤❤❤❤❤സൂപ്പർ
@muhammedrafi2681
@muhammedrafi2681 3 жыл бұрын
രണ്ടു legends അഭിനയിച്ചു തകർത്ത film.... എന്ന് ഈ song കേട്ടാലും എന്തൊരു പുതുമ ആണ്....
@nidhinkrishnan118
@nidhinkrishnan118 3 жыл бұрын
2:57 Fav.❤️ Violin portion.Raja sir magic.💞🥰
@johnthomas388
@johnthomas388 3 жыл бұрын
എത്ര മനോഹരമായ ഗാനം
@komalkumar9073
@komalkumar9073 Жыл бұрын
Beautiful Composition of Ilayaraja 🙏🙏🙏❤❤❤
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
ilayaraja( mestro ) yathra mozhi, bgm, vera leval bro...
@DIJESHmon
@DIJESHmon 3 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോ എന്തോ ഒരു പ്രത്യേക സുഖം ..... ❤️❤️❤️❤️❤️
@premnair4873
@premnair4873 3 жыл бұрын
SPB MG sreekumar ilayaraja sivaji ganeshan lalettan endammo enthoru combination
@AnilKumar-sk3vo
@AnilKumar-sk3vo 28 күн бұрын
Fentastic
@Sid_R_
@Sid_R_ 3 жыл бұрын
കാക്കാല കണ്ണമ്മ വരികൾ - ഗിരീഷ് പുത്തഞ്ചേരി സംഗീതം - ഇളയരാജ ഗായകർ - (കാസറ്റ്/സിഡി വേർഷൻ) - എസ്.പി.ബി., എം.ജി. ശ്രീകുമാർ (ഫിലിം വേർഷൻ) - ഇളയരാജ, അരുൺമൊഴി
@nazeeranshif1703
@nazeeranshif1703 Жыл бұрын
SPB അണ്ണന്റെ ശബ്ദത്തിനു ശിവാജി sir ചുണ്ടനിക്കിയപ്പോൾ MG ചേട്ടന്റെ ശബ്ദത്തിനു ലാലേട്ടനും പാടി അഭിനയിച്ചു പക്ഷെ സംവിധായകന് തെറ്റുപറ്റി അത് അവസാനം വച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി 😅😅😅😅4:02 4:10
@vyshakkumar1171
@vyshakkumar1171 3 жыл бұрын
പെരിയോരും ചിന്നനും👌👌👌
@appu7246
@appu7246 9 ай бұрын
ബാലചന്ദ്രൻ ചുള്ളികാടിന്റെ ആത്മകഥ വായിച്ചപ്പോൾ ഈ മൂവി കാണാനും ശിവാജി ഗണേശനെ കാണാനും ഒരു ആഗ്രഹം കൊണ്ട് ഇവിടെ എത്തി ❤
@Podiyanvlogs
@Podiyanvlogs 3 жыл бұрын
SPB sir MG sir LALETTAN SIVAJI SIR 👌👌👌👌👌👌👌👌👌
@abhijithravi5869
@abhijithravi5869 25 күн бұрын
Mohanlal is lucky guy who has worked with all
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
The legendary singer SPB Sir ❤️❤️❤️
@FantasyJourney
@FantasyJourney 3 жыл бұрын
പ്രതാപ് പോത്തൻ sir അവസനമായി direct ചെയ്ത സിനിമ ആയിരുന്നു " ഒരു യാത്രാമൊഴി " എന്നു എത്ര പേർക്ക് അറിയാം ? മലയാളി മനസുകളുടെ ഹൃദയത്തിൽ തൊട്ട സിനിമ ആയിരുന്നു .. കൂടാതെ വർഷങ്ങൾക്ക് ശേഷം Tamil superstar ആയിരുന്ന ശിവാജി ഗണേശനെ മലയാളത്തിലേക്കു കൊണ്ടു വന്ന ചിത്രം കൂടി ആയിരുന്നു ... പിന്നെ നമ്മുടെ ലാലേട്ടൻ തകർത്തു അഭിനയിച്ച സിനിമ അങ്ങനെ പോകും .... താങ്ക്സ് for remembering...
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
ശിവാജിയെ മലയാളത്തിൽ കൊണ്ടുവന്ന പടം വേറെയാണ് നിർഭാഗ്യവശാൽ ഷൂട്ടിംഗ് പൂർത്തിയായിട്ടും പടം ഇറങ്ങിയില്ല☹️
@FantasyJourney
@FantasyJourney 3 жыл бұрын
@@sajeeshponnari9717 ശിവാജി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട് ഇഷ്ടാ.... 60 ലും 70ലും ശേഷം 90 ആണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത് 🙏🥰
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
@@FantasyJourney മോഹൻലാലിനൊപ്പമോ😳😳
@ananthrajendar9601
@ananthrajendar9601 Жыл бұрын
@@sajeeshponnari9717 അല്ല. ശിവാജി സാറിന്റെ ആദ്യ മലയാള സിനിമ1964ൽ വന്ന സ്കൂൾ മാസ്റ്റർ ആണ്. രണ്ടാമത്തെ മലയാള സിനിമ 1978ൽ തച്ചോളി അമ്പു ആണ്. അതിൽ തച്ചോളി ഓതേനൻ ആയി. ഫ്ലാഷ് ബാക്കിൽ വരുന്ന റോൾ. പ്രേം നസീർ സാറിന്റെ അമ്മാവൻ. മൂന്നാമത്തെയാണ് ഇത്.
@suneeshka6011
@suneeshka6011 3 жыл бұрын
ശിവാജി ഗണേശൻ= ലാലേട്ടൻ ♥️🥰
@aruns6132
@aruns6132 3 жыл бұрын
Feel ❤❤
@ajaybiju2614
@ajaybiju2614 3 жыл бұрын
ക്ലൈമാക്സ്‌ രണ്ട് പേരും മത്സരിച്ചു അഭിനയിച്ചു ശരിക്കും കാണുന്നവരുടെ മനസിൽ തട്ടും.....
@pramodm1685
@pramodm1685 Жыл бұрын
Gireesh puttencheri ❤❤❤
@anniekurishinkal8222
@anniekurishinkal8222 Жыл бұрын
In 1997 Mohanlal acted as MGR and acted with Sivaji Ganeshan... So lucky he was
@subeeshparambath529
@subeeshparambath529 Жыл бұрын
എന്റെ കുട്ടികാലം മനോഹരം ആക്കിയ പാട്ടുകളിൽ ഒന്ന്
@vivek-k.93
@vivek-k.93 3 жыл бұрын
Thank you so much Saina❤️
@thomsonpaul90
@thomsonpaul90 2 жыл бұрын
Malayalathinoppam vere language mix cheyth pattezhuthan gireeshettane kazhinjitte ullu aarum..athippo tamilo hindiyo ...varnapakitile vellinilathullikalo enna song thudakkathil "saya cintanku" ennu bahasa word vare use cheyth ezhuthiyirikunnu.....brilliant 👏
@abhijithraja.b.1646
@abhijithraja.b.1646 3 жыл бұрын
ഇളയരാജ 💖💖💖💖
@cineframe5718
@cineframe5718 3 жыл бұрын
ശിവാജി സർന്റെ കൂടെ കട്ടക്ക് നിന്ന് ലാലേട്ടനും ലാലേട്ടൻ ഉയിർ ശിവാജി സർ THE LEGEND OF INDIAN CINEMA #TOP_10_EXPRESS
@aathamazhiqi3481
@aathamazhiqi3481 3 жыл бұрын
The Legendary Actor Sivaji Ganesan
@nirmalkumarprabhu7294
@nirmalkumarprabhu7294 3 жыл бұрын
It's sounds so good to say world's best actor.
@midhunabhinivas9441
@midhunabhinivas9441 3 жыл бұрын
Im waitng 👏👏👏superb making in this movie 👏👏
@anandhumadhu1589
@anandhumadhu1589 3 жыл бұрын
പേരിയോർ 😍 ചിന്ന 😍
@Vellipacha2.0
@Vellipacha2.0 Ай бұрын
My fav song
@Gopish345
@Gopish345 3 жыл бұрын
Back to 90's ❤❤
@Ribin123c
@Ribin123c 3 жыл бұрын
Ith hd kitan kure try cheythatha, thank u saina for this♥️
@adarshcpadarsh409
@adarshcpadarsh409 Жыл бұрын
Legends Acting 😭❤️🙏
@crazyvolgs7708
@crazyvolgs7708 2 жыл бұрын
Acting legend sivaji 👌 👏 😍 👍 🥰 ☺ 👌 👏
@bavintm6806
@bavintm6806 3 жыл бұрын
My favorite movie
@VKremixstudio
@VKremixstudio 3 жыл бұрын
2 Legends🔥
@richadson9906
@richadson9906 3 жыл бұрын
Lalettan mass
@jaganhari
@jaganhari 3 жыл бұрын
എനിക്ക് ഈ സിനിമയിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തോട് ഭയങ്കര ഇഷ്ടം ആണ്..... 😘😘😘 ഒരാളെ പോലെ 7 പേർ ഇല്ല എന്ന് ചിറക്കൽ ശ്രീഹരി പറയുന്നതിന് മുമ്പ്, ജീവിച്ചു കാണിച്ച കഥാപാത്രം..... 😪😪
@customer8257
@customer8257 3 жыл бұрын
Ettan fans💪💪💞💞 👇 👇
@VIPINPNAIR-xj1nn
@VIPINPNAIR-xj1nn Жыл бұрын
Gireesh puthencheri❤️❤️
@appu1918
@appu1918 11 ай бұрын
SPB സാറും എംജി അണ്ണന്റേം വോയിസ്‌ നല്ല combo.. Like a father-son 😇 ഏട്ടനും ശിവജി സാറും അതേപോലെ തന്നെ 🧡
@arunp7819
@arunp7819 Жыл бұрын
Gireesh puthenchery ❤
@DeenadayalanNatarajan
@DeenadayalanNatarajan 2 жыл бұрын
Didn't know Nadigar Thilakam and Laletta had acted together, Great Song By Ilaiyaraja
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН