ജീവിച്ചു എന്ന് തോന്നുന്നത് ആ കാലത്തു മാത്രം ആണ്....90s-2000s..... പണവും പദവിയും ഒന്നും അല്ല.... ജീവിതം ആസ്വദിക്കാൻ നല്ല നിമിഷങ്ങളും ഓർമകളും സമാധാനവും മാത്രം മതി എന്ന് ഇന്ന് തിരിച്ചറിയുന്നു ❤️
@beingarun34073 жыл бұрын
So true. ❤️
@rahulmsplr95543 жыл бұрын
Sathyam
@anumodsreehari68573 жыл бұрын
ശരിയാണ്
@pranojKannur3 жыл бұрын
സത്യം, സുന്ദരമായൊരു കാലഘട്ടം 90-2000. വളരെ പെട്ടന്നായ്രുന്നു വല്ലാത്തൊരു മാറ്റം
@nebinkumar20973 жыл бұрын
അതെ ...
@MyLife-kb1ui4 жыл бұрын
എത്ര പെട്ടെന്നാണ് കാലം കടന്നു പോകുന്നത്, ബാല്യം കഴിഞ്ഞതും യൗവനം കഴിയാറാകുന്നതും അറിയുന്നില്ല..
@arjuntrichi34544 жыл бұрын
വാർദ്ധക്യവും എത്തി
@abdulrazzaq37454 жыл бұрын
Correct
@curious49444 жыл бұрын
🥺
@prashnamboothiri14 жыл бұрын
സത്യം വയസ്സ് 34 ആയി മകൾക്ക് 1 വയസ്സ് ആകുന്നു സ്‌കൂൾ കാലഘട്ടത്തിൽ കേട്ട് രസിച്ച ഗാനം കാലം കടന്ന് പോയി വളരെ വേഗം, ജീവിതത്തിന്റെ മനോഹരമായ ദിനങ്ങൾ ആണ് കടന്ന് പോയത് എന്ന് അറിയാൻ വൈകി
@abhilashks3783 жыл бұрын
സത്യം... പണ്ട് റേഡിയോയിലും ഓണത്തിന് കോളാമ്പി മൈക്കിലും ഒക്കെ കേട്ട് രസിച്ച പാട്ടുകളാണ് ഇതൊക്കെ... ശരിക്കും നൊസ്റ്റാൾജിയ..🤩
@mylifevlog17933 жыл бұрын
ബാല്യം നഷ്ടപ്പെട്ടതിന്റെ വേദനയിൽ... കണ്ണ് നിറഞ്ഞു ഈ പാട്ട് കാണാൻ വീണ്ടും ഞാൻ ഇവിടെ
@user-uk7dx5xe5w3 жыл бұрын
സത്യം
@harikrishnanps89382 жыл бұрын
Njaanum
@anushma15296 ай бұрын
Njanum
@raider85384 ай бұрын
👍
@manumohan4996Ай бұрын
😊
@ABINSIBY904 жыл бұрын
ഇതൊക്ക പാടി നടന്ന ഒരു കാലം. സിദ്ദിക്കിന്റെയും ലാലിന്റെയും മികച്ച അഭിനയവും. കുട്ടിക്കാലം കണ്മുന്നിൽ തെളിഞ്ഞു വരുന്നു..പോയ കാലത്തിന്റെ വസന്തം..
@MLxHUNTER5554 жыл бұрын
🥰🥰🥰🥰❤😘
@saraths7524 жыл бұрын
❤
@shahinasalim76704 жыл бұрын
Alsoq
@shafeeqmsd84603 жыл бұрын
Abin siby 😞😞😞😥😥😥😥😥
@sujithsoman51922 жыл бұрын
😥😥😥😥
@umeshvtaliparamba81704 жыл бұрын
പണ്ട് ലാലിനെ സ്ക്രീനിൽ കാണുമ്പോൾ പേടിയാരുന്നു. നായകന്മാർക്ക് എവിടുന്നൊക്കെയാ പണി വരിക എന്ന് പറയാൻ പറ്റില്ലാത്ത തരത്തിലായിരിക്കും. അത്രക്ക് ഗംഭീരമായിരുന്നു വില്ലൻ വേഷങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിനയം.
@ARAVINDYUVS4 жыл бұрын
kanmadam ..kaliyattam
@harithakrishnan66323 жыл бұрын
Laal super aanu അദ്ദേഹത്തിന്റെ dancing energy 😍😍😍 but ippo entho ippozhathe laaline ishtapedaan pattanilla 😥😥
@jishnu_n_23303 жыл бұрын
Satyam
@doyalfrancis46603 жыл бұрын
Enik siddique ne ayirunnu pedi...E film loke enik ale ottum ishtallrnu...Ah tym l njan kanda films l oke siddique villan ayirunu...Pinneya pullide old films oke kandath....
@asifibrahim77553 жыл бұрын
Ormachepp😪
@Todayspecial6384 жыл бұрын
Caset ഉള്ള കാലം, radio ഉള്ള കാലം, കുറച്ചു വീടുകളിൽ TV, പാടങ്ങളും, വരമ്പുകളും, ഓല മേഞ്ഞ സിനിമ പുര,സൈക്കിൾ തരംഗം ആയിരുന്ന കാലം, അതൊക്കെ ഒരു കാലം.. മനസ്സിൽ കുറിച്ചിട്ട കാലം.. 😍
@ARAVINDYUVS4 жыл бұрын
cinema kottaka ❤
@vishvs7802 Жыл бұрын
ഇ ഫിലിം ഇറങ്ങിയത് 2003ഇൽ ആണ് അപ്പോ എവിടടോ ഓല മേഞ്ഞ തിയേറ്റർ, മിക്ക വീടുകളിലും ടീവി ayi മൈബൈൽ വരെ ആയി.. ഒരു പരുവത്തിൽ ക്കെ തള്ളി marikku bro
@Swarajkrishna-xu1uz Жыл бұрын
@@vishvs7802ുഹൃത്തേ 2002
@divyadas6194 Жыл бұрын
Vcd ഇറങ്ങാൻ പോകുന്ന ടൈം
@JerryJerildev Жыл бұрын
@@vishvs7802🤣 2004ൽ ഞാൻ ഓല മേഞ്ഞ തിയറ്ററിൽ സിനിമ കണ്ടിട്ടുണ്ട്.. 2007 ലും... നിങ്ങളുടെ അറിവിൽ ഇല്ലെങ്കിൽ അങ്ങനെ പറയുക.. അല്ലാതെ അറിയാതെ കിടന്ന് കുരക്കല്ലേ 😂
@nikhil59594 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ പഴയകാലം ഓർമ്മവരുന്നു. ഉത്സവത്തിനും കല്യാണത്തിനും ഒക്കെ ഈ പാട്ട് ആയിരുന്നു main. 90's നൊസ്റ്റാൾജിയ
@nebinkumar20973 жыл бұрын
Yes ...
@ajeshajay27572 жыл бұрын
Epic comment bro
@SafeerKannurcity2 жыл бұрын
2001 film
@nishathrahim94282 жыл бұрын
Nikhil... ഇ പാട്ടുള്ള സിനിമ ഇറങ്ങിയത് 2001 ലാണ്. 90 കളിൽ അല്ല.
@AkshayThrishivaperoor4 жыл бұрын
സിദ്ധിഖ്, വിജയരാഘവൻ ഇവരൊക്കെ എന്ത് ടൈപ്പ് മേക്കോവറിലും അഭിനയിച്ചു തകർത്തോളും...
@smoothcriminal64244 жыл бұрын
അപ്പോൾ ലാൽ ഓ
@yaz22234 жыл бұрын
Saikumar
@anm136823 жыл бұрын
Nedumudi Venu
@adwikkmenon34543 жыл бұрын
Saikumar
@sunilkumar-nm6ie3 жыл бұрын
അത് കറക്റ്റാ
@akhilraj23884 жыл бұрын
ഇത് ചിത്രഗീതയിൽ കണ്ട 90❣️ കളുടെ വസന്തങൾ ഉണ്ടോ?
@aswinpreman9073 жыл бұрын
Chithrageetam 😭😭
@ARAVINDYUVS3 жыл бұрын
Chitrageetham last song
@ibyissac22213 жыл бұрын
Yes
@sabinks78213 жыл бұрын
Yes
@harigopalr21933 жыл бұрын
Yes
@nithinrsnandhanam96513 жыл бұрын
ഇവർ ആണ് സിദ്ദിഖ് ലാൽ എന്നു വിചാരിച്ച ഒരു കാലം
@areeshjasu9765 Жыл бұрын
Sathyam
@ashik75104 жыл бұрын
90 s kids💪💪..ivde like adikk
@MLxHUNTER5554 жыл бұрын
🥰💌
@nandakumarc97134 жыл бұрын
🥰🥰🥰👍
@jinijiniraj61754 жыл бұрын
✌️✌️✌️✌️🤩🤩🤩🤩
@ARAVINDYUVS4 жыл бұрын
annathe power varsham 20 kazhinju
@jijomonarunad89683 жыл бұрын
👌👌👌👌
@vjapachean80803 жыл бұрын
90's കിഡ്സ്ന്റെ ഫേവറിറ്റ് ആകും ഇ പാട്ട്. ലാലും, സിദ്ധിക്കും, പിന്നെ ഹീറോയിനും തകർത്താഭിനയിച്ച ഫിലിം.
@PramodKumar-yi9ue4 жыл бұрын
ഉത്സവ സമയത്തു രാത്രിയിൽ പാട വരമ്പത്തു കൂടി അച്ഛന്റെ വിരലിൽ പിടിച്ചു നാടകം കാണാൻ പോയപ്പോൾ ആണ് ആദ്യം കേക്കുന്നെ, അപ്പോളേക്കും മനസ്സിൽ കേറിയ പാട്ടാണ് 💕💕💕💕
@Ammu9999-S7 ай бұрын
😭😭
@veenamnair84674 жыл бұрын
എൻ്റെ കുട്ടിക്കാലം സമ്പന്നം ആയിരുന്നു...ഇതൊക്കെ കാരണം....കാത്തിരിക്കണം ഒരു ടിവി പോലും വീട്ടിൽ ഇല്ലാതിരുന്ന കാലം .....
@Mukesh-mi2uc4 жыл бұрын
True
@rijoabraham79204 жыл бұрын
അധെ, എന്നാ നല്ല കാലമായിരുന്നു അധ് , ഞായറാഴ്ചകളിൽ t v ഉള്ള വീട്ടിലേക്കു എല്ലാരും കൂടി ഒരു ഓട്ടമായിരുന്നു
@soorajjaan7964 жыл бұрын
Ohh ഞങ്ങടോടെ ഒക്കെ പ്രൊജക്ടർ ആയ്യിരുന്നെല്ലോ..
@veenamnair84674 жыл бұрын
@@soorajjaan796 തന്നെ😂
@sreekuttanvpillai88344 жыл бұрын
ശെരിയാ..
@Wazeemworld4 жыл бұрын
മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു പാട്ടും വരികളും... വര്ഷങ്ങള്ക്കു ശേഷം കേട്ടപ്പോഴും വരികൾ എല്ലാം ഓർമ വന്നു.... കമലസിന്ധു നാസിമെ നാസിമെ 😊😊😊😍😍😍😍😍😍
@shinoyp81234 жыл бұрын
16 വർഷം മുൻപ് അമ്മയുടെ വീടിന്റെ അയല്പക്കത്തെ വീട്ടിലെ കല്യാണത്തിന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് പിന്നെ കേൾക്കുന്നത് ഇപ്പോഴാ. ❤️💞
@princypeter12694 жыл бұрын
ന്തോ ഒരു പ്രേതെകതയാണ് ഈ പാട്ടു കേൾക്കുമ്പോൾ🎼😊🎶🎶🎵🎶🎵🎶🎼
@dewdropzzz37194 жыл бұрын
നാടൻ പാട്ടു 🧡
@anushma15296 ай бұрын
Sathyam
@basilchacko16923 жыл бұрын
കരയിപ്പിക്കാൻ വേണ്ടി ഓരോ പാട്ട്.. എത്രപേട്ടന്നു വയസായി 😒😒നൊസ്റ്റാൾജിയ
@lostworld96073 жыл бұрын
ഉത്സവ സമയത്ത് അന്നദാനം തരുന്ന സമയത്ത് കോളാമ്പി il നിന്ന് കേട്ട ഓർമകൾ ആണ് ഇൗ പാട്ട് കേൾക്കുമ്പോൾ ഓടിയെത്തുന്നത്.
@mayamoushmi60873 жыл бұрын
Same.... Ulsava timil e paatt must aanu... Ulsavam orma varunnu
@SethurajSethuraj-ym3jw2 жыл бұрын
😞🥲
@im.krish.4 жыл бұрын
മൂന്നാം ക്ലാസ്സിൽ ഞാനും എന്റെ കൂട്ടുകാരനും ചേർന്ന് ഡാൻസ് കളിച്ച സോങ് 😇 0:30 ഈ tune യിൽ അവൻ കുരങ്ങൻ ആയി അഭിനയിച്ചുള്ള ഉള്ള ഇൻട്രോ ആയിരുന്നു.. 🤣
@shivakrishnautubechannel40904 жыл бұрын
E cinema erangiyapo njanl P.s സ്കൂളിൽ 4th IL ayrunnu.
@abhishekbhargavan57084 жыл бұрын
Aliya...ee song school anniversary yil kett kett maduthatha😂😂
@shivakrishnautubechannel40904 жыл бұрын
@@abhishekbhargavan5708 enic മടുത്തിട്ടില്ല..
@abhishekbhargavan57084 жыл бұрын
@@shivakrishnautubechannel4090 Hey ..not so😂😂...it does nt mean fed up...that much time I heard this song ..n still searched n hearing this song...MADUTH...simply means..a colloquial form ...nothing negativity on it😂
@shivakrishnautubechannel40904 жыл бұрын
@@abhishekbhargavan5708 ok
@nikhilraj57624 жыл бұрын
വെള്ളിയാഴ്ച്ച, ദൂരദർശൻ, ചിത്രഗീതം
@kichuraj76113 жыл бұрын
റാസ്പൂട്ടിൻ ഗാനം കേട്ടിട്ട് വന്നതാണ് ഞാൻ... ആരെങ്കിലും ഉണ്ടോ ഈ വഴിക്ക് .. ലാൽ & സിദ്ധിഖ്😍😍😍
@arunnairkpvattappara24213 жыл бұрын
ലാലിന് പണ്ടേ വട്ടാണ്. കൂടെ സിദ്ധിക്കിനും ആയപ്പോൾ പോരാഞ്ഞിട്ട് ദാസേട്ടന്റെ ശബ്ദവും.. എന്റമ്മോ ഒരു രക്ഷേം ഇല്ല.. പൊളിച്ചു അടുക്കി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു 🔥🔥🔥🔥🔥
@monster25394 жыл бұрын
പണ്ട് ടയർ ഉരുട്ടുന്ന കാലം
@nikhil59593 жыл бұрын
🤩😪
@Soorajmarari3 жыл бұрын
❤️❤️
@Admiral_General_Aladeen_0072 жыл бұрын
💞
@udayadeepam89344 ай бұрын
😢😢❤
@VlogerSyamMohan20 күн бұрын
😢😢😢
@renjishsreemuruka3573 жыл бұрын
എന്തെലാം ഓർമ്മകൾ.. കൗമാരം . പ്രണയം കൂട്ടുകാർ . വൈകുന്നേരത്തെ നാടൻ ഗാനമേള ഒരു ടെൻഷനും ഇല്ലാതെ ജീവിച്ചുനടന്ന കാലം ഇന്ന് 40തിൽ എത്തിനിൽക്കുന്നു , തിരിഞ്ഞു നോക്കുമ്പോൾ ഇടകാലത്തു ഒരുപാട് നഷ്ടങ്ങൾ സങ്കടം തോന്നും 😔😔😔😔😔
@sufinkochu36933 жыл бұрын
Yes
@pramodnair24083 жыл бұрын
എനിക്കും 40 ആയി 😂😂
@sharunkrishna89614 жыл бұрын
പോയകാല വസന്തമേ നീ തിരിച്ചു വരുമോ ഒരിക്കൽ കൂടെ 😢
@antonychambakkadan82674 жыл бұрын
അന്നത്തെക്കാലത്ത് ദാസ് ചേർത്ത് നാല് നാടിമാർ വന്നിരുന്നു. തെങ്കാശിപ്പട്ടണം ഗീതു മോഹൻ ദാസ് ,പറക്കും തളിക നിത്യാദാസ് ,രാവണപ്രഭു വസുന്തരാദാസ് ,കണ്ണകി നന്ദിതാ ദാസ്🤔
@sinuydw4 жыл бұрын
ഈ പാട്ട് എന്ത് വലിയ ഹിറ്റ് ആയിരുന്നു അല്ലെ..2001 എന്റെ പ്ലസ് ടു സമയം
@nsp7794 жыл бұрын
Nostalgic year
@ARAVINDYUVS4 жыл бұрын
annathe main item aan
@binilshijithv4 жыл бұрын
Plus one...
@abhishekr6934 жыл бұрын
Njn 3am classil
@arjun49144 жыл бұрын
ഞാൻ ഒന്നാം ക്ലാസിൽ
@rakeshpulappatta72563 жыл бұрын
ജീവിതം കടന്നുപോയത് അറിഞ്ഞില്ല ആ പഴയ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 🙏❤
@visakhv56914 жыл бұрын
ഈ പാട്ട് ഒക്കെ കേട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു ഈ പാട്ട്, ഇനി ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ എന്ന് അറിയില്ല
@unknown-jq2ce3 жыл бұрын
ഉറപ്പില്ലഡാ😂
@Arjun-ej7fj3 жыл бұрын
2000ത്തിലെ ദാസേട്ടന്റെ മധുരിക്കുന്ന ആ ശബ്ദം
@TalksbyArjun4 жыл бұрын
നൊസ്റ്റ്🤗🤗കുട്ടിക്കാലത്ത് അമ്മുമ്മേടെ വീട്ടിൽ വരുമ്പോ അയൽപ്പക്കത്തുനിന്ന് സ്ഥിരം കേട്ടിരുന്ന പാട്ട്
@sajeeshpattambi63774 жыл бұрын
It's true
@TalksbyArjun4 жыл бұрын
@@sajeeshpattambi6377 😃😃
@TalksbyArjun3 жыл бұрын
@@sajeeshpattambi6377 താങ്കൾക്കും അതുപോലെ ആയിരുന്നു അല്ലേ
@notoriousmad1372 Жыл бұрын
പണ്ട് ഈ പാട്ട് TV യിൽ വരുമ്പോൾ പേടിയായിരുന്നു...2001-2002 TIMIL... അന്ന് ഏതോ ഒരു പരസ്യം ഓ CARTOON ഇൽ ഈ പാട്ട് മിക്സ് ചെയ്ത് അങ്ങനെ ഈ പാട്ട് തുടക്കം കേൾക്കുമ്പോ കരഞ്ഞ ഓടും IPPO 2 PEG ADICH VIBE ADDICTED
@vasudevkrishnan547612 күн бұрын
ഈ പാട്ട് വച്ചൊരു Brooke Bond ചായയുടെ പരസ്യം ഓർമയുണ്ടോ 2003ലൊക്കെ വന്നിരുന്നത്😊😊😊😊
@Jai_Hanuman363 жыл бұрын
പോയ് പോയ വസന്ത കാലമേ.. കാസറ്റും വിസിആറും പൂക്കളും ഓണപ്പന്തും തീര്‍ത്ത വസന്ത മധുരമിനിയില്ല... 😭😭😭🌸🌸🌸🌸📻📻📻🎶🎶💝💝🌼🌼🌼
@dewdrops36124 жыл бұрын
പഴയ kolambiyiloode ഉത്സവത്തിന് കേട്ടിരുന്ന പാട്ടുകൾ ആഹാ സ്വർഗം
@rahulvt98934 жыл бұрын
ദൂരദർശൻ ചിത്രഗീതത്തിലെ മാസ്റ്റർ പിസ് സോങ് 😍😍😍
@ananth39823 жыл бұрын
അതെ🤩
@jyouthfulness24563 жыл бұрын
ഈ പാട്ടിൽ എൻ്റെ ഫോക്കസ് മുഴുവൻ സിദ്ദിഖ് ആണ് കൊണ്ടുപോയത്.
ഇതെന്റെ കുട്ടികാലത്തേ കേട്ട് ഇഷ്ട്ടമായ പാട്ടുകളിൽ ഒന്നാണ്.ദൂരദർശനിൽ ഇതൊക്കെ വരുമ്പോൾ ഇരുന്നു കേൾക്കുമായിരുന്നു. എന്റെ പൊന്നോ നൊസ്റ്റാൾജിയ കയറി.
@Aparna_Remesan4 жыл бұрын
പണ്ട് ഈ പാട്ട് കാണാൻ ഒത്തിരി ഇഷ്ട്ടമായിരുന്നു.❤️✌️✌️🎶കൂടെ പാടുമായിരുന്നു.🥰
@midhunthoppil13014 жыл бұрын
Ipozhum ishtamanu kelkkan
@arunajay70964 жыл бұрын
👍
@muhammedafzal90014 жыл бұрын
Olk
@muhammedafzal90014 жыл бұрын
ആലിത്ത്
@anoopjohny94744 жыл бұрын
അപ്പൊ ഇപ്പോഴോ 🙄😒
@sivaranjiniratheesh27674 жыл бұрын
ഈ പാട്ടൊക്കെ ഇപ്പോ കേക്കുമ്പോൾ എന്തോ ഒരു സന്തോഷം എന്തോ മനസ് നിറഞ്ഞത് പോലെ 👍👍👍👍
@user-gz4tz1mq6s2 жыл бұрын
വളരെ ചെറുപ്പത്തിൽ എപ്പോഴോ ഒരു തവണ മാത്രം കേട്ട് മറന്ന song ആയിരുന്നു ഇത് ഏത് സിനിമയിലേയെന്നോ ഗാനത്തിന്റെ ആദ്യ വരി എന്താണെന്നോ ഓർമ്മയില്ലായിരുന്നു കൊറേ കാലത്തിനു ശേഷം അതെന്നെ തേടി വന്നു 😍
@nikhil59594 жыл бұрын
കരിനീലകണ്ണഴകി ഈ പാട്ടും fvrt ആയിരുന്നു ☺️
@sreeragssu4 жыл бұрын
ഈ പാട്ടിന്‍റെ ആദ്യ വരികള്‍ മനസിലാക്കാന്‍ വേണ്ടി മാത്രം പാട്ട് പുസ്തകം വാങ്ങിയ കാലം..., കെെതപ്രം സഹോദരങ്ങളുടെ ഒരു സൂപ്പര്‍ പാട്ട് ♥ ഈ സിനിമയിലെ എല്ലാ പാട്ടുകളും കിടു
@kirankumarkkkk83123 жыл бұрын
രണ്ടുപേരും തിമിർത്താടി ഡാൻസ്.. കളിച്ചു
@denimmarshel10884 жыл бұрын
എന്റെ plusone കാലം 2001 അന്ന് മിക്യ അമ്പലങ്ങളിലും ഉത്സവത്തിന് ഇടുന്ന പാട്ട്.. അതുപോലെ പണ്ട് ഈ പാട്ടിൽ കാണുന്ന പോലെ ആയിരുന്നു കേരളം പകുതിയും 2001ൽ... ഒരു വിധം കേരളം smartkeralam ആയത് 2004ഓടെ കൂടിയാണ്.... 2001ലൊക്കെ സിറ്റിയിൽ പോയാൽ മാത്രം ആണ് ഒരു തിയേറ്റർ കാണുന്നത് അല്ലാതെ നാട്ടിന്പുറത് പകുതിയും ഓലപ്പര കെട്ടിയ talkies ആയിരുന്നു ഇതൊക്കെ ഓർമ്മയുണ്ടോ
@ARAVINDYUVS4 жыл бұрын
cinema kottaka....cinema talkies.......cinemayude notice medikkan aa pazhaya car ntem...autoyudem purake odiyathu otmmayundo
@vishnumtrivandrum97224 жыл бұрын
2001 ഞാൻ അന്ന് 7 th ക്ലാസ്സിൽ .റേഡിയോ ഉള്ള വാക്ക്മാൻ ഉണ്ടായിരുന്നു അത് വച്ച് ഇ പാട്ടുകൾ ഒക്കെ ആസ്വദിക്കും .ഇപ്പഴത്തെ ന്യൂജൻ പാൽകുപ്പികൾക്കു ethoke പറഞ്ഞാൽ manasilakumo ......ഓൾഡ്ഈസ് ഗോൾഡ്
@denimmarshel10883 жыл бұрын
@Pravi's Era ഓല മേഞ്ഞത് 2005വരെ ഉണ്ടായിരുന്നു ഞൻ ലാസ്റ്റ് കണ്ടത് ഹൃദയത്തിൽ സൂക്ഷിക്കാൻ ആണ്
@സുബേദാർസുധാകരൻ3 жыл бұрын
ഞാൻ അന്ന് ഫൗജിയിൽ നിന്ന് റിട്ടയർ ആയി വന്ന സമയം. ❤️
@vinayakan64053 жыл бұрын
Njan 5th standardil
@anandhusreedhar52774 жыл бұрын
നൊസ്റ്റാൾജിയെടെ അപ്പൻ ❤️
@anoopjohny94744 жыл бұрын
Yaaaa sathym. 😞. ഇത് കേട്ട് എന്തോരം തുള്ളിയതാ 💓
@unknown-jq2ce3 жыл бұрын
😪😪
@achoosish3 жыл бұрын
ദാസേട്ടന്റെ മാന്ത്രിക ശബ്ദം ...❤️❤️❤️
@amalraj45524 жыл бұрын
പണ്ട് ഉത്സവ പറമ്പുകളിൽ കേട്ടിരുന്ന കാലം,,,,✌️✌️
@ARAVINDYUVS4 жыл бұрын
athum muttan kolambhiyiloode ...ulsavam 2 km appurath aayirikum....ennalu athinte nostu...eppozhathe sound systethinu polum ella
@amalraj45524 жыл бұрын
@@ARAVINDYUVS correct ✌️
@hsrmanagerce60024 жыл бұрын
ഞാൻ പണ്ട് കേട്ടിരുന്നത്.. ഹൈദരാലി(പൈങ്കുരാലി) പശുവിന്റെ പാല് തരാം എന്നായിരുന്നു 🤣🤣
@TM_SR74 жыл бұрын
😂😂
@sajithsatheesan76784 жыл бұрын
😂😂😂
@radhakrishnapillaikuttanpi89814 жыл бұрын
ഞാൻ പാടിയിരുന്നത് ഉഷാറാണി പശുവിൻ്റെ പാലു തരാം എന്ന് ആയിരുന്നു
@hsrmanagerce60024 жыл бұрын
@@radhakrishnapillaikuttanpi8981 🤣
@anoopjohny94744 жыл бұрын
😂😂
@VarunMr-ph1dq3 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ ഞയറാഴ്ച, ദൂരദർശൻ, ചിത്രഗീതം ഓർമ്മ വരുന്ന 90' s കുട്ടികൾ ഉണ്ടോ 😊 തിരിച്ചു വരാത്ത ഒരു കാലം 💖
@aathissnev98154 ай бұрын
മ്യൂസിക് 😍 കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ
@trippinghed94413 жыл бұрын
ഞൻ lkg പഠിക്കാൻ പോകാന്നത് ഈ പടും കേട്ട് ആയിരുന്നു എത്ര പെട്ടന്ന് ആണ് കാലം പോയത്... ❤നൊസ്റ്റാൾജിയ
@Podiyanvlogs3 жыл бұрын
ചിത്രഗീതത്തിൽ എല്ലാ ആഴ്ചയും ഉണ്ടാകാറുള്ള പാട്ട്.. 90.S kid💛💛💛
@gishnubpanicker33012 жыл бұрын
ലാലും സിദ്ധിക്കും മത്സരിച്ചഭിനയിച്ച സാധാരണകാരുടെ സന്തോഷം ഒപ്പിയെടുത്ത സുന്ദരഗാനം.... 💕
@jacobkthomas70613 жыл бұрын
സിദ്ദിഖ് ഇക്കയും, സിദ്ദിഖ് ലാലിന്റെ യും എന്തൊരു എനർജിയാ ഈ പാട്ടിൽ
@nithinkumarkozhummal67367 ай бұрын
കാലം മാറി സിനിമയും, പാട്ടും മാറി ഇനി ഇതുപോലുള്ള പാട്ട് ഉണ്ടാകുമോ?😢
@adithyanpadmavally11834 жыл бұрын
ചിത്ര ഗീതത്തിൽ പണ്ട് സ്ഥിരം വന്നു കൊണ്ട് ഇരുന്ന ഐറ്റം...അത് കേട്ട് ഞാൻ പണ്ട് പാടിക്കൊണ്ട് ഇരുന്നേ " കമല സെന്റ് നാശിനി നാശിനി" എന്നൊക്കെ ആയിരുന്നു...
@anoopjohny94744 жыл бұрын
ഞാനും 😁
@manojm60122 жыл бұрын
മേടവിഷുവിന് ഈ പാട്ടൊക്കെ ഇടുന്നാ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പഴും ഏത് സ്റ്റേജ് കണ്ടാലും മനസിൽ വരുന്ന ഒരു പഴയകാല ഓർമ. ചുവന്ന കരട്ടനും, നീല സൈഡ് കറട്ടൻ പിന്നെ ഈ ത് പോലത്തെ പഴയ പാട്ട്, പൊരി, ബലൂൺ എന്താ യിരുന്നു
@amal_b_akku4 жыл бұрын
അറിയാതെ നമ്മളും താളം പിടിച്ചു പോകും ഈ പാട്ടിനൊപ്പം 🔥🥰🥰
@rahulpalatel70063 жыл бұрын
Sathyam
@sreelekshmi7530 Жыл бұрын
My one of my fav....orikal koodi enne aaa kalath kond poyrnel.....swasthm sugham
@historicalfactsdzz2734 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ നഷ്ട്ടമായ എന്റെ കുട്ടികാലം ഓര്മവരുന്നു. ജീവിതം മനോഹരമാക്കിയ ഒരുപാട് നല്ല നിമിഷങ്ങൾ ❤️
@abhi101882 жыл бұрын
എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിനു , magical touch 💞💕
@uvaispullara50144 жыл бұрын
പൂ പറിക്കാൻ പോരുമോ 🌺🌺🌺🌺
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@Adolf Hitler Nanditha das- geethu mohandas- Siddique- Lal
@aparnasomadas2413 жыл бұрын
ഓണത്തിന്, പാടത്തിന്റെ നടുവിൽ സ്റ്റേജ് ഉണ്ടാക്കി..... അതിൽ കയറി നിന്ന് ഈ പാട്ട് ഇട്ടു കളിച്ചത്.......💞
@Rony-tj4rh3 жыл бұрын
അയിന് 🤣🤣🙏🙏
@aparnasomadas2413 жыл бұрын
@@Rony-tj4rh Athinonnumilllaaaa,😏
@Rony-tj4rh3 жыл бұрын
@@aparnasomadas241 🤣🤣... നൊസ്റ്റാൾജിയ
@aparnasomadas2413 жыл бұрын
@@Rony-tj4rh Hmmmm😊
@Rony-tj4rh3 жыл бұрын
@@aparnasomadas241 hemoo😄
@arunp91082 жыл бұрын
ഇജ്ജാതി iteam ഈ പടം ഇറങ്ങിയപ്പോൾ എനിക്ക് 12 വയസു എനിക്ക് ഇപ്പോൾ 31... എവിടെ ethu ഉത്സവത്തിനു ഈ സോങ് ഇടും.. എങ്ങും കണ്ണകി
@truthseekerp92273 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് ഉഡുപ്പി യിൽ വിവാഹത്തിന് പോയ ഞാൻ..ഞങ്ങളുടെ വണ്ടിയിൽ ഈ പാട്ട് വെച്ചപ്പോൾ കന്നട ക്കാർ വന്നു സൂപ്പർ എന്നു പറഞ്ഞത് .
@anandhanarayananrnair21434 жыл бұрын
വരുൺ പ്രഭാകറിന്റെ മരണ ശേഷം മാനസികമായി തളരാൻ തുടങ്ങിയ പ്രഭാകരന് ഒരടിയായിരുന്നു ജോർജുകുട്ടിയുടെ രണ്ടാമത്തെ രക്ഷപെടൽ. അതിനു ശേഷം മെന്റലായി നാട് വിടുന്ന പ്രഭാകർ ഒരു ഗ്രാമത്തിൽ ചെല്ലുന്നു അവിടെ കാണുന്ന പൂവൻ കോഴികൾ എല്ലാം അയാളുടെ മകൻ വരുണായി അയാൾക്ക് തോന്നി ഒടുവിൽ പുള്ളി ആ ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി 😂😂.. but geetha prabhakar is still searching for prabhakar and skelton of varun
@prajinap85003 жыл бұрын
😂😂😂
@ajithkumarka55573 жыл бұрын
😂😂😂😂😂
@Azezal5023 жыл бұрын
Kollam 😂
@sethuparvathy8763 жыл бұрын
Bheekaram😝
@മടിച്ചിപെണ്ണ്3 жыл бұрын
🤣🤣🤣
@maheshnair16439 ай бұрын
വോയിസ് 😘😘😘😘😘😘😘😘😘😘😘😘ഇതിൽ 1% ദൈവം എനിക്ക് തന്നു എങ്കിൽ ഇന്നു ഞാൻ ഒരു top singer ആയേനെ ❤️❤️❤️
@sree94323 жыл бұрын
ഈ പാട്ടിൽ സിദ്ധിക കളിക്കുന്നത് കണ്ടിട്ട് ചിരി വന്നിട്ട് വയ്യ 😜 വെറൈറ്റി സ്റ്റെപ് ആണ് എല്ലാരും
@rashidmadeena28246 ай бұрын
ഈ കാലഘട്ടത്തിലാണ് ഞാൻ ശരിക്കും ജീവിച്ചത് ഇന്ന് ജീവിതമില്ല ഓർമ്മകൾ മാത്രം
@ranjithc40893 жыл бұрын
സിദ്ധിക്ക് ഇക്ക പറഞ്ഞു പറയാൻ പറ്റാത്ത അഭിനയ പ്രതിഭ
@hemanthakumarkamath77793 жыл бұрын
Classical musicile raagangal ethra phalavathayi folk musicil upayogikkamennathinu uthamodaaharanamaanu ee paattu....Kaappi ragathil chittappeduthiya manoharamaaya folksong...
@entertainmentcreations26014 жыл бұрын
ഇതൊക്കെ പാടി നടന്ന കാലം ഓർക്കുമ്പോൾ വിഷമം ആവുന്നു 😔😔 സൂപ്പർ song 💜💜💜💜 ദാസേട്ടൻ😘😘😘
@ajaysubramaniam18932 жыл бұрын
Comments vayikumbol karachil varunu ente pole orupad per miss cheyuna Era a golden era never get back
@vjapachean80804 жыл бұрын
കണ്ണകി മൂവി സോങ്‌സ് favorite ആണ്... കുട്ടിക്കാലത് പഴയ പെട്ടി കാസറ്റിൽ കുറെ കേട്ടതാണ്...😍😍😍😍
@Noufal_rahim3 жыл бұрын
ഓരോ പാട്ടിലും ഓരോരോ ഓർമകൾ ഉണ്ട്...ഒരു കാലഘട്ടത്തിന്റെ ചരിത്രം ആ ഓർമകൾക്ക് പറയാൻ ഉണ്ട്...❤️❤️❤️
@Sujithkumar-e9u4 жыл бұрын
ഒരുപാട് ഇഷ്ടമുള്ള മൂവിയു൦ ഗാനവും😍❤
@rd76593 жыл бұрын
പണ്ടത്തെ പാട്ടൊക്കെ എത്ര മനോഹരമാണ്❤️❤️.. എത്ര കേട്ടാലും മതിവരുലാ 👌👌👌👌👌👌
@ARUNNAUGHTS2 жыл бұрын
26 വർഷം എന്തു പെട്ടെന്ന് ആണ് കടന്നു പോയത് 😓😓 ബാല്യവും യൗവനവും എല്ലാം നഷ്ടമായി
@aravindp53613 жыл бұрын
90കാലഘട്ടത്തിലെ പാട്ടുകൾ വമ്പൻ ഹിറ്റ് ആയിരുന്നു, പണ്ട് ഉത്സവപറമ്പുകളിൽ കെട്ടിരുന്ന പല പാട്ടുകളിൽ ഒന്ന് ഈ പാട്ട് ആദ്യം ആയി കാണുന്നത് അടുത്തുള്ള ഒരു വീട്ടിലെ tv യിൽ ആണ്
@Ben-vq8fn2 жыл бұрын
എന്റെ ഗ്രാമീണത നിറഞ്ഞ ബാല്യ കാലം തട്ടിപറിച്ചെടുത്ത കാലമേ നിനക്ക് മാപ്പില്ല...😢ഒരിക്കൽ കൂടി ആ വസന്ത കളത്തിലേക്ക് പോകുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ❤
@rejithrejithrp93095 ай бұрын
ആാാ സമയത്തെ ഓണപരിപാടികൾ എവിടെ നടന്നാലും ഇടുന്ന ആദ്യത്തെ പാട്ട്
@user-ry8qp4wd7r2 жыл бұрын
മതം പറഞ്ഞു കൊണ്ട് മനുഷ്യൻ തമ്മിൽ തല്ലുമ്പോൾ നഷ്ട പെടുന്നത് എത്ര സുവർണകാലം ആണെന്ന് എന്ന് ഓർക്കണം... നോക്കിയിരിക്കാൻ അല്ലേ പറ്റൂ ..ഈ സന്തോഷം നമ്മൾ ഒന്നിച്ചുനിന്നാൽ ഉണ്ടാക്കാം എന്നേയുള്ളൂ .
@DRONAH_3 жыл бұрын
കാലം എത്രത്തോളം കടന്നുപോയെന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ... ആധുനികത ഒന്നും ഇല്ലായിരുന്നെങ്കിലും സന്തോഷം മാത്രം തന്ന കാലം.
@jasimoosa19023 жыл бұрын
തിരിച്ചു കിട്ടാത്ത ബാല്യം....... 90s ആയതിൽ അഭിമാനം തോന്നുന്ന നിമിഷം....ഏത് കാലഘട്ടത്തിലും കേട്ടിരുന്നു പോകുന്ന പാട്ട്....... അന്നും....... ഇന്നും...... എന്നും....... 🥰🥰🥰......
ഏറ്റവും കഴിവുള്ള നടന്മാരാണ് നമ്മുടെ മലയാളം 😌😌😌😌😍അതിപ്പോ hero ആയാലും വേറെ ആരായാലും പ്വോളി തന്നെയാണ്
@anoopjohny94744 жыл бұрын
സിദ്ദിഖ് ലാൽ എന്ന് കേള്‍ക്കുമ്പോള്‍ ഈ പാട്ട് ആണ് എനിക്ക് ചെറുപ്പം മുതലേ ഓര്‍മ വരാറ്. .. പിന്നീട് ആണ് മനസിലായത് സംവിധായകന്‍ സിദ്ദിഖും നടന്‍ സിദ്ദിഖും വേറെ ആണെന്ന് 😁😬
@mablejose50653 жыл бұрын
ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്
@anoopjohny94743 жыл бұрын
@@mablejose5065 ഹാവൂ.. കൂട്ടിണ്ട്. ഞാൻ മാത്രേ ഒള്ളു ഇങ്ങനെ എന്ന് വിചാരിച്ച് ഇരിക്കാര്‍ന്ന് 😁
@jacksonbimmer43402 жыл бұрын
ഞാനും 🔥
@jayarajkr16454 жыл бұрын
2021 ജനുവരി 16 ന് ഇ song കെട്ടവരുണ്ടോ ഇവിടെ, 🕺🕺🕺🕺🎧🎧🎧🎤🎤🎤🎤😍😍😍👌👌👌
@soorajrajeev11914 жыл бұрын
Nostuu പണ്ട് റേഡിയോ sunday ദിവസം കേൾക്കാം aarnu ഈ പട്ട്
@Azezal502 Жыл бұрын
സ്ഥിരം കേൾക്കാറുള്ള പാട്ട്.❤ഒത്തിരി ഇഷ്ടമാണ് അവരുടെ സ്റ്റെപ്പുകൾ 💓❤️❤️💓
@GirishChandra-nu2dd4 жыл бұрын
I have travelled through similar villages Of Karnataka, Koppal , Bagalkote districts.Nowl would like to dance like this. Vimalasendu nashini nashini.🌝💫
@akshay17373 жыл бұрын
ഈ പാട്ടൊക്കെ കണ്ടു പടിക്ക്. ഇപ്പോഴത്തെ ആളുകൾ
@sajanedappal43392 жыл бұрын
ഒരു കുഞ്ഞി ട്രൗസറും ഇട്ട് ചമ്മറം മടങ്ങിയിരുന്നു അപ്പുറത്തെ വീട്ടിൽ ടിവി കാണുന്നത് ഞാൻ ഇന്ന് ഓർക്കുന്നു