ഈ സിനിമയുക്കു പിന്നിൽ വർക്ക് ചെയ്ത വേലായുധൻ എന്ന വ്യക്തി ഇന്നും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത പടം ഒന്ന് കാണാൻ യുട്യൂബിൽ നോക്കിയതാ...
@PillaiSV-qb7mb5 ай бұрын
😅😅😅😅
@farhanaak20284 жыл бұрын
ഞാൻ തിരഞ്ഞു പിടിച്ച് വന്നതാ ഈ song എന്നെ പോലെ വന്നവർ ആരെങ്കിലും ഉണ്ടോ 🙂
@89jyothilekshmim964 жыл бұрын
Njnnm achmmak vaendii
@Chaseuwui4 жыл бұрын
@@89jyothilekshmim96 njanum 😂
@kckkk67434 жыл бұрын
S
@umeshardra50674 жыл бұрын
ഞാനും ഉണ്ടേ
@Abhishektheneth4 жыл бұрын
🙋🏻♂️
@kkvalsalan1320 Жыл бұрын
A ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ട്.... Kkv
@RavunniRajАй бұрын
❤🎉😢😢😢😅
@mohananek7830 Жыл бұрын
മരണം ഇല്ലാം . ഈ ഗാനത്തിന് . എന്നും നിറ ദീപം
@NIRANJAN1764 жыл бұрын
പുതിയ തലമുറ തീർച്ചയായും കേൾക്കേണ്ട ഗാനം
@sunilsunilkumar40563 жыл бұрын
🤣🤣🤣
@abinayaraju91223 жыл бұрын
Kettukond iikkunnu
@vasurajitha19193 жыл бұрын
Suppar
@PradeepKumar-gc8bk3 жыл бұрын
ഈ പാട്ടൊക്കെ ഉണ്ടാക്കിയവർ ഇന്നില്ല എന്നാൽ പാട്ടുകൾ എന്നുമുണ്ട് പുതിയ തലമുറ eepattukl കേൾക്കും എന്നുകരുതുന്നു ♥♥♥
@SANDEEP-wd5pu2 жыл бұрын
ഇപ്പോൾ ഏത് ഹോട്ടലിൽ റൂം എടുക്കണം എന്ന കാര്യത്തിൽ മാത്രവേ ചെറിയ ഡൌട്ട് ഉള്ളു 🤣🤣
@satheeshkumar5426 күн бұрын
പാട്ടിന്റെ തമ്പുരാൻ പാടുമ്പോൾ ഭൂമിയും സർവ ചരാചരങ്ങളും നിര്ന്നിമേഷരാ യി അത് ലയിച്ചു ചേരുന്നു. അഭൗമ സൗന്ദര്യം തുളുമ്പുന്ന ആലാപനത്തിന്റെ മാസ്മരികത. ഇത് ദേശ കാലങ്ങളെ അതി ജീവിക്കുന്നു. ഇനിയും പത്തു തലമുറ കൂടി ആസ്വദിക്കും. 🙏🌹
@jayakumartn2379 ай бұрын
സൂപ്പർ നായകൻ്റെ സൂപ്പർ ഗാനരംഗം❤❤❤❤
@aboobackeraboobacker14612 жыл бұрын
ഗാന രംഗത്തു അഭിനയിക്കാൻ നസീർ സാർ സൂപ്പർ
@JoseKv-y7x4 ай бұрын
njan annum oorkum anta pranayasagiya
@mariamma52213 жыл бұрын
പഴയ പാട്ടുകൾ ആണ് എനിക്കിഷ്ടം ഞാനും തിരഞ്ഞുപിടിച്ച പാട്ടുകളിൽ ഒരെണ്ണം ഇതാണ്
@VenugopalanCv-hr7yh11 ай бұрын
Exceptionally excellent
@meezansa4 жыл бұрын
മൂവി 📽:- രമണന്‍........ (1967) ഗാനരചന ✍ :-ചങ്ങമ്പുഴ ഈണം 🎹🎼 :- കെ രാഘവന്‍ രാഗം🎼:- ആലാപനം 🎤:- കെ പി ഉദയഭാനു & പി ലീല 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 കാനനഛായയിലാടുമേയ്ക്കാന്‍.... ഞാനും വരട്ടെയോ നിന്റെകൂടെ.... പാടില്ലാ പാടില്ലാ നമ്മേനമ്മള്‍... പാടേമറന്നൊന്നും ചെയ്തുകൂടാ...... (കാനന........) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ...) (കാനന.......) നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി- ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന്‍ ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന..........) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ
@saheerkottoor5673 жыл бұрын
താങ്കൾ പഴയ ഗാനത്തിന്റെ എല്ലാത്തിലും ഇതുപോലെ ഇടണം
@Sumisvlog.3 жыл бұрын
വളരെ നന്ദിയുണ്ട് ഡീറ്റെയിൽസ് തന്നതിന്
@muhammadmahinaboobecker40093 жыл бұрын
👍👍
@delete_exe3 жыл бұрын
👽
@meenakumaripv84342 жыл бұрын
എനിക്കേറെ ഇഷ്ട്ടമുള്ള ഗാനങ്ങളി ഒന്നാണ് ❤❤❤💞💕🥰
@athulyabhaskar97113 жыл бұрын
എന്താ feel ചങ്ങപുഴയുടെ കവിത കൾക്ക് അല്ലേലും ഒരു പ്രതേക ഭംഗി ആണ്...... എപ്പോഴും കേൾക്കാൻ kothikuna ഒരു പ്രണയഗാനം 😘
@musthaffam53912 жыл бұрын
Best song
@ChandrkantNayar3 ай бұрын
0:40 😊
@RAJANVARGHESE-l3f14 күн бұрын
BEST SONG...number 2...! Number 1= Thamasamenthe varuvan! (Manorama SURVEY!❤❤❤❤❤🎉🎉🎉🎉
@ganesht.g.5268 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനശ്വര ഗാനം 🙏🙏
@imlucifer5040 Жыл бұрын
Ithil ramanante loverinte per enthaa
@minikumariminikumari3630 Жыл бұрын
U
@Thajudeen-Koya Жыл бұрын
@@imlucifer5040 ചന്ദ്രിക
@mahimakj5076 Жыл бұрын
@@imlucifer5040ചന്ദ്രിക
@JayakumarUnni-jt8rm7 ай бұрын
,ok b,@@imlucifer5040
@georgosdidymus202310 ай бұрын
Prem Nazier sir as Changapuzha's Ramanan. remember listening to it on my father's vinyl EP record collection in the 70s.
@Roby-p4k3 жыл бұрын
എനിക്കു ❤❤❤ഒരുപാട് ഇഷ്ടപ്പെട്ട❤❤ പാട്ടാണ്..ഇതു കേൾക്കുന്തോറും എനിക്കു കിട്ടുന്ന ആത്മസന്തോഷം വാക്കുകളിൽ പറഞ്ഞാൽ തീരുകയില്ല
@siddequevadakkakath68153 жыл бұрын
സത്യം - ആ പഴയ പാട്ടുകൾ കേൾക്കു ബോൾ ശെരിക്കും പോയ കാലത്തെ ഓർത്ത് കരച്ചിൽ വരും -😂😂😂😂
@sujijithumonpooppathy542911 ай бұрын
ബാലാത്തിലെ ചില ഓർമ്മകളും കാലഘട്ടങ്ങളും ഓർമ്മപ്പെടുത്തുന്ന പാട്ടുകൾ❤❤❤❤❤❤❤❤
@anoop.lovefromindia44954 жыл бұрын
പഴയകാല പാട്ടുകൾ അത് വെറെ ലെവൽ ആണ് എന്ത് രസമാണ് കേൾക്കാൻ❤️❤️❤️
ഈ പഴയ അതിസുന്ദര മനോഹരഗാനങ്ങൾ കേൾക്കുമ്പോൾ...... അതൊരു ലഹരിആണ്
@devanandak.m33532 жыл бұрын
Mayamohinifilimmalayalamsong
@mohammedkoya068mohammedkoy626 күн бұрын
കലാ സ്വാദകർ കേൾക്കാൻ കൊതിക്കുന്ന നല്ല വരികൾ
@baburajpv437210 ай бұрын
ലിലമ്മയുടെ അതി മധുരം
@shanidshanu56913 жыл бұрын
ഇത് ഇഷ്ട്ടപ്പട്ടവർ
@14MadhuKrishna Жыл бұрын
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന്‍ ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും...
@balasubramaniankn2597 Жыл бұрын
Best song best acting yethra kantalum kettalum we ganavum abhinayavum Malayali marakkilla super the superlative balanmash
@AbdurahimEk Жыл бұрын
How beautiful our old songs !!! ❤ May God bless us.❤
@VarshaVijayan-s5z7 ай бұрын
Yes.. Njanum
@rkparambuveettil46034 жыл бұрын
1967-ൽ സിനികേരള പിക്ചേഴ്സിന്റെ ബാനറിൽ ഡി.എം. പൊറ്റേക്കാട് എഴുതി നിർമ്മിച്ച് സംവിധാനംചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് **രമണൻ**. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. അഭിനേതാക്കൾ പ്രേം നസീർ മധു അടൂർ ഭാസി ഷീല ഉഷാകുമാരി മീന മണവാളൻ രാമു കാര്യാട്ട് കോട്ടയം ചെല്ലപ്പൻ കമലാ ദേവി എന്നിവരായിരുന്നു...ചങ്ങമ്പുഴയുടെ വരികൾക്ക് കെ.രാഘവൻ മാസ്റ്റർ സംഗീതം നൽകി..ചിത്രസാഗർ ഫിലിംസിന് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ...
@vsankar17862 жыл бұрын
RK പറമ്പുവീട്ടിൽ - ഈ സുന്ദര ചലച്ചിത്രകാവ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കുറിച്ചതിന് വളരെ നന്ദി .
@lifeinindiakerala42202 жыл бұрын
ഭാവന ലോലൻ ആയി... ഏകനായി പോവുക പോവുക ജീവനാഥാ..... 😢😢😢😢😢 lasat seen കരഞ്ഞുപോയി ശരിക്കും😢😢😢😢😢😢😢😢 2023/1/15
@josekv2997 Жыл бұрын
❤
@sudhimonsudhi65592 жыл бұрын
🤩🤩🤩അങ്ങനെ സോങ് സെർച്ച് ചെയ്തു കണ്ടു പിടിച്ചു
@akhilkartha2 жыл бұрын
My Amumma used to sing this song to me. Such golden memories are associated with this song
@DARK.KNIGHT.112 жыл бұрын
Yes
@vijayanvijay39144 жыл бұрын
Jeevithagandiyaya drishyanubhavangalude oru koodaram.. orupakshe njangalude thalamurakkithu ithoru puthananubhavamayirikkum 🤍🙌🏼
@balasubramaniankn259710 ай бұрын
Kananachayayil kanunnavarum kelkkunnavarum pokunna pratheethiyanu sheelammaprem nazeersir combination super the superlative malayalikkulla changambuzhayude
@reshmi485611 ай бұрын
Evergreen song 😍
@murugeshanvr144311 ай бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്
@sureshto892222 күн бұрын
മലയാള ഭാഷയുള്ള കാലം വരെ ഈ മധുര ശബ്ദം നിലനിൽക്കുo
@BalkeesSadique Жыл бұрын
ഞാൻ ബീന സൂപ്പർ സോഗ്
@rknair995 Жыл бұрын
Thanks goed to changampuzha
@sheelajoy563Ай бұрын
സൂപ്പർ
@GirijaAm-q3gАй бұрын
ഓൾഡ് ഈസ് ഗോൾഡ്
@ramanysuseelan5641 Жыл бұрын
ഞാനും തിരഞ്ഞുപിടിച്ചു താണ് ഈ ഗാനം❤
@HappyBoatLake-ww1fj3 ай бұрын
❤️❤️ എന്റെ അമ്മയുടെ ഇഷ്ടമുള്ള പാട്ട്
@Rohxsiuu710 ай бұрын
നല്ല പാട്
@benoysebastian28796 сағат бұрын
Old classics are evergreen🎉
@balasubramaniankn2597 Жыл бұрын
KananchYYil song mostfascinatingeverbodyslifeactingsuperduper.balanmaster .
@Asnah_1510 ай бұрын
Chocolate movie കണ്ടതിനു ശേഷം ഈ പാട്ട് തിരഞ്ഞ് വന്ന ഞാൻ😌
@jayasree6284Ай бұрын
ഗുഡ് സോങ്
@JACOBG-hd2yc9 ай бұрын
ദരിദ്രനും വിഷാദവാനുമായിരുന്ന കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണം പ്രണയ ഭംഗം മൂലമുള്ള ആത്‌മഹത്യയായിരുന്നു. അതു് ഒരു കൊലപാതകമാന്നെന്നും അക്കാലത്തു് പറഞ്ഞിരുന്നു. തന്റെ ആത്മ സുഹൃത്തിന്റെ വേർപാട് ചങ്ങമ്പുഴയെ വളരെ വേദനിപ്പിച്ച സംഭവം രമണന്റെ പിറവിക്ക കാരണം അതു മാത്രമാണ്.
@rajendrenideas1568 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്
@shareefbabu16864 жыл бұрын
2020 il kanunnavarundo
@vaishakhchandran72164 жыл бұрын
S
@saluams4 жыл бұрын
Yes
@Suchithra_here4 жыл бұрын
ഉണ്ടെ 💕💕💕
@faramuthu32624 жыл бұрын
Yes
@vinayakan61804 жыл бұрын
Undallo
@haseenarahman4209 Жыл бұрын
എനിക്കും ഒരുപാടിഷ്ടം
@VenuGopalan-qo5cm4 ай бұрын
Everlasting song !
@sindhuppsindhupp79803 жыл бұрын
ഇഷ്ടം 💛💚ചുമ്മാ ഒന്ന് കേൾക്കണം എന്ന് തോന്നി... ഇഷ്ടം 💛💚
@nowfalsa5463 ай бұрын
Songinte last orumich padunnat valare vyatyastam tanne
@Sneha-wv1sw4 жыл бұрын
Ee patu ishtolavr like adi
@vinayakan61804 жыл бұрын
Jeevante jeevan aanu e song
@padmanabhanmaniyani3 ай бұрын
Undu njan e paattinte fan anu
@harisrahman69033 ай бұрын
Pure love
@amelia8013 Жыл бұрын
"ഇന്നു മുഴുവൻ ഞാൻ ഏകനായാ കുന്നിന്ചെരുവിൽ ഇരുന്നു പാടും ഇന്നു ഞാൻ കാണും കിനാക്കൾ എല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും." 😭😭😭🤌🤌
@keithsnigli Жыл бұрын
What a song.... ❤️❤️❤️❤️ Those were the days the best songs came out.....along with the 80's and 90's
@jayasree62846 ай бұрын
ആഹാ.. നല്ല ഒരു പാട്ട്
@manik572410 ай бұрын
Maha Kavi Changabuzha Krishna Pilla Sir-inum Pranaamam ! ❤
@sasidharantk78073 ай бұрын
Nostalgic song of my childhood
@jayasree62848 ай бұрын
നല്ല ഗാനം
@kareemk70103 жыл бұрын
പാടില്ല പാടില്ല നമ്മൾ നമ്മെ പാടെ മറന്നൊന്നും ചെയ്ത കൂടാ.. ഈ വരികൾ കമിതാക്കൾക്ക് . രക്ഷിതാക്കളോടും സമൂഹത്തോടു മുള്ള ഉത്തരവാദിത്തമാണ്