മകൾക്ക് എന്ത് പ്രായം വരും ഇപ്പോൾ? അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആ സഹോദരിയുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ 🙏🙏🙏.
@SurendranP-e6d6 ай бұрын
വൃശ്ചിക കാറ്റും മഞ്ഞു പെയ്യുന്ന വയലേലകളും അയ്യപ്പൻ വിളക്കും ശരണം വിളികളും അരവണ പായസവും അയ്യപ്പന്റെ ചിത്രമുള്ള മലയിലെ മോതിരവും കല്ലുമാലയും ....ബാല്യം.. അതൊരു നൊസ്റ്റാൾജിയ തന്നെ
@remyarajesh78826 ай бұрын
❤️
@ManjuRadhakrishnanpzaАй бұрын
നാൽപ്പതു കൊല്ലം മുമ്പ് എനിയ്ക്കും ഒരു മാലയും ,മോതിരവും, അയ്യപ്പൻ്റെ ജീവചരിത്രം ഉള്ള പുസ്തകവും. ഇപ്പോൾ ഓർക്കുന്നു.
@muraleekrishna.s1901Ай бұрын
Mmmm
@remyapr30Ай бұрын
അതെ,ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മ
@sobhanakumari297929 күн бұрын
2024 lalla manushya.janmam ulla.kalatholam ethu polulla bhakthi.ganangal nila nilkkum
ഇത്രയും ഹൃദയ സ്പ്രിക്കായ മറ്റൊരുഅയ്യപ്പഭക്തിഗാനമുണ്ടോ ?..
@jamsheedzain17452 ай бұрын
ഈ പാട്ട് കേഴ്‌കുമ്പോൾ, മനസ്സ് എദോ മായ ലോകത്ത് എത്തിയത് പോലെ
@udaykumar4510Ай бұрын
Correct
@vinodkumarkumar39622 ай бұрын
ഗംഗൈ അമരൻ്റെ മികച്ച ഗാനങ്ങളിലൊന്ന് .ദാസേട്ടൻ ലയിച്ച് പാടി.
@footballsnehi1841Ай бұрын
എനിക്ക് ഈ പ്രാവശ്യം പോവാൻ കഴിയില്ല അതാ എന്റെ സങ്കടം പോകുന്നവർ ഉണ്ടേൽ സ്വാമി ശരണം ❤
@expertgamer58Ай бұрын
Saramil
@PriyankaKr-t7i3 ай бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി.... 🙏🙏🙏🥹🥹🥹🥹
@abinjacob7974 ай бұрын
വെളുപ്പിനെ ബസ്സിൽ പോകുമ്പോൾ ഇത് കേൾക്കുമ്പോൾ ഉള്ള ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല
@muraleekrishna.s19012 ай бұрын
Mmm
@muraleekrishna.s19012 ай бұрын
Mmmm
@fa-izvakkayil3302Ай бұрын
Sathyam
@rajeeshkarolil5747Ай бұрын
സതൃം🙏🏻
@aniltvminАй бұрын
True❤
@sreelekshmi.rrejani29763 ай бұрын
ഇതു പോലെ ഉള്ള പാട്ടുകൾ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല അടിപൊളി പാട്ട് ❤😍
@RameshRajan-qg2nnАй бұрын
சாமியே சரணம் ஐயப்பா இப்படி ஒரு பாட்டு நான் கேட்டிருக்க புண்ணியம் பண்ணிருக்கணும் சாமி சரணம் ஐயப்பா
@VineeshVineesh-b8p9 ай бұрын
ദാസേട്ടൻ ലോകഗായകൻ
@Sathyan6858Ай бұрын
🙏🙏🙏
@SureshKumark256Ай бұрын
ഒരിറ്റ് കണ്ണുനീർ തുള്ളി പോലും വരാതെ ഈ ഗാനം കേട്ട് തീർക്കാനാവില്ല.....അത്രക്ക് സുന്ദരമായ ആലാപനവും വരികളും ആണ്❤❤❤
@pachenisomanАй бұрын
സ്വാമി ശരണം Dec 9 ന് 2024 ന് മലയ്ക്ക് പോവുന്നു ലോകാ സമസ്ഥാ സുഖി: നോ ഭവന്ദു :
@NeymarJr-o3x Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ ❤
@munikrishnakrishna-tn3vi9 ай бұрын
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️🥰❤️🥰🥰❤️🥰🙏🙏🙏
@sastrych1129Ай бұрын
Superb song k.j Yesudas ji for lord Ayyappan song❤❤❤
@sheebabiju16929 ай бұрын
Swamiyesaramayyappaanugrahikane
@SANTHAMMACTАй бұрын
എന്റെ പ്രഭാതങ്ങളെ ധന്യമാക്കിയ ഗാനം
@AjayKumar-qp6yf3 ай бұрын
0:21 വീണ്ടും വീണ്ടും കേൾക്കാൻ 🌹🙏🙏🌹ആഗ്രഹമുള്ള ഗാനം 0:45 😅രജന വൈഭവം നന്ദി നമസ്കാരം
@durgaunnikrishnan71493 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻 ദാസേട്ടൻ ❤️🙏🏻🙏🏻
@jithinlal397724 күн бұрын
കലിയുഗ വരദൻ 🙏ഗാന ഗന്ധർവ്വൻ
@ambaditileworks13022 күн бұрын
സ്വാമി ശരണം ഒരു സമയത്ത് ഈ സോങ് ഞങ്ങൾ അഞ്ചു പേരുടെ പ്രിയപ്പെട്ട ഗാനം ആയിരുന്നു കെട്ടുകെട്ടി പോകുന്ന ദിവസം ഞങ്ങൾ ഇടുന്ന ഗാനമായിരുന്നു ഞങ്ങൾ ഇപ്പോൾ ശബരിമല പോകാറില്ല അവസാനമായി പോയത് പെണ്ണുങ്ങൾ കേറിയ വർഷം മാത്രമാണ് അതും മാലയിട്ടത് കൊണ്ട് മാത്രം 😢
@IeninKuttanАй бұрын
ഏറ്റവും ഇഷ്ടപ്പെട്ട അയ്യന്റെ ഗാനം സ്വമിയേ ശരണമയ്യപ്പാ
@sreekumar-sy3pxАй бұрын
ആരുമില്ലാത്തവർക്കഭയം സന്നിധാനം അയ്യപ്പ ചരണം ഐശ്വര്യദായകം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ആരുമില്ലെങ്കിലും...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ആരുമില്ലെങ്കിലും...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ആരുമില്ലെങ്കിലും...)
@sheebabiju16929 ай бұрын
Omswamiyesaramayyappa
@hadhidqvlogs770824 күн бұрын
ഒരു രക്ഷയുമില്ല.. മുസ്ലിം ഹിന്ദു ക്രിസ്തീയ ഭക്തി ഗാനങ്ങൾ എല്ലാം ഒരു പോലെ ആസ്വദിക്കാൻ ഉള്ള മനസ്സ് ലഭിച്ച ഞാൻ 🙏
@dhanyaAdhidev13 күн бұрын
Me too
@Shanavas749610 ай бұрын
അടിപൊളി സോങ്
@Sj_Creations_1222 сағат бұрын
കണ്ണ് നിറഞ്ഞു പോകുന്ന പാട്ട് 😘😘നെജിൽ ഒരു വിങ്ങൽ ആണ് ❤️❤️
@maxddx45025 күн бұрын
എന്റെ അയ്യപ്പസ്വാമി എന്റെ മക്കൾക്ക് ദർശന ഭാഗ്യം കൊടുക്കണേ ശരണം അയ്യപ്പാ 🙏🙏
@abhilasha5851Ай бұрын
കുളിരു കോരുന്ന സംഗീതം സ്വാമിയേ ശരണം അയ്യപ്പാ
@jayakumardxb96879 ай бұрын
Super song music very nice swamiiea saranam ayyappa 🎉🎉🎉🎉❤❤❤❤
@anoopanu1733Ай бұрын
ഈ വ്യക്ഷിക മാസത്തിൽ തന്നെ ഈ പാട്ട് കേൾക്കണം
@remeshnair547813 күн бұрын
Swamiye Saranam Ayyappa 🙏🙏🙏 Beautiful Songs good selection ❣️ watching on 27.12.2024 🌹🌹🌹🌹🌹
@remyaravi84696 ай бұрын
സ്വാമിയേ ശരണം അയ്യപ്പ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
@suvithao460627 күн бұрын
E. Paatu oru pad estamanu. Dassettan Gana gandravan thanne yannu 👍👌🥳🥳🥳🥰🥰🥰♥️♥️♥️♥️
@Asokan-be7gw24 күн бұрын
സ്വാമി ശരണം
@MohithAdithya650210 ай бұрын
Whenever I listen to this particular song of my lord Ayyappa...Unknowingly my eyes fills and my mind reaches to his sannidhanam...🥺❤️✨ Swami sharanam...🙏
@muralidharanp114412 күн бұрын
കാനന വാസ കലിയുഗ വരദാ കാൽത്തലിരിന കൈ തൊഴുന്നേ ദാസ് സാറിന്റെ ഭക്തി നിർബര മായ ഗാനം മനസ്സിലലിയുന്ന ഗാനം...
@pinkikutti11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🌸🌸🌸
@kpgnair43Ай бұрын
എന്റെ അയ്യപ്പാ സ്വാമി യുടെ ശരണം വിളി ഈ ഭക്തി ഗാനം കേൾക്കുമന്നു.
@baadhalmuhammed-im5cj6 ай бұрын
ഇഷ്ട്ട അയ്യപ്പ song❤️❤️
@muralidharanp114418 күн бұрын
സ്വാമിയേ ശരണം അയ്യപ്പ തത്വമസി പൊരുളെ നിത്യ സത്യ ദയനിധിയെ കൺകണ്ട ദൈവമേ ശരണമയ്യപ്പ M G അണ്ണന്റെ പാടുന്ന ആ ഫീല് കരഞ്ഞു പോയി...
@binugopalangopalan58849 ай бұрын
Omayyappaswamisaranam
@rajendran67953 ай бұрын
Wat a beautiful composition Gangai Amaran sir. + Dassettante divine voice. 💐🙏
@VineethVineeth-h5t4 ай бұрын
Swami saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🫂🥰😘❤️🙏🏻🙏🏻🎶
@epsathishbabu323323 сағат бұрын
Swamiye saranamayyappa 🙏🏻
@തക്കുടു-ര2ഹ2 ай бұрын
സൂപ്പർ സോങ് ❤️❤️❤️
@bindhubindhu554Ай бұрын
എന്റെ മലയ്ക്ക് പോയ കാര്യം ഓർത്തു പോകുന്നു ഈ പാട്ട് കേട്ടിട്ട്
@sajitht59736 ай бұрын
ഓം സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🌹🌹🌹
@muralidharankoyilath3912 ай бұрын
E pattukal kelkumbol manassinullil paranjatiyikkan pattaths oru anubhoothiyanu athrakum manassil idam pidicha pattukalanu dasetta you are really great
@sajiprasad39883 ай бұрын
Enikku Ettavum Ishtappetta Pattu,,,,,,,Kuttikkalath Ente Ambalathil Ennum Kettirunnu,,,,,Shabarimala Shasthave Sharanamayyappa,,,,,
@babusorganicfarm41304 ай бұрын
കാനനവാസാ കലിയുഗവരദാ കാൽ തളിരി ണ തൊഴുന്നേ ഭഗവാനെ രക്ഷിക്കണേ
@Abishabivin13 күн бұрын
Arude varigal anengilum amezing padiyalum
@nijovarghese84718 сағат бұрын
One of my favourite song❤
@bbs39708 ай бұрын
ദാസേട്ടൻ വിളിച്ചാൽ എല്ലാ ദൈവങ്ങളും കൂടെപ്പോരു
@SajeevCR7 ай бұрын
അതെ...... തിരുനാമം ഒന്ന് വിളിച്ചാൽ എന്ന പാട്ട് അങ്ങ് കേട്ടിട്ടില്ലേ?
@rajeshkraju97637 ай бұрын
😂🤔
@SaneeshSaneesh-kg3cw6 ай бұрын
💥💥💥💥💥💥@@rajeshkraju9763
@ShylendranT-qe5yb6 ай бұрын
😊😊😊😊😊 0:42 😊😊 0:44 😊😊😊😊😊😊😊😊😊😊😊😊@@SajeevCR
@user-kkekm6 ай бұрын
എപ്പോ പാടിയാലും എല്ലാ ദൈവങ്ങളും കേൾക്കും.. ആ ശബ്ദം അങ്ങനെ ആണ്.. 🙏🏾
@DeepthyJaya-d2s27 күн бұрын
🙏🙏🙏swamiya saranamayyapa njangali anugrahikene🙏🙏🙏
@sareeshtunnan265811 ай бұрын
Super
@anoopanu1733Ай бұрын
ദാസ് സാർ ഈ പാട്ട് കേട്ടിട്ട് നിങ്ങളുടെ മുന്നിൽ അയ്യപ്പ സ്വാമി വിണ്ടും ഒരു അവതാരം എടുത്തോ
@sreenivaskt377529 күн бұрын
ഇയാളുടെ സ്വരം സൂപ്പർ....... മനസ് കറുപ് ആണ്..... അഹങ്കാരം കൂടെ കൊണ്ടു നടക്കുന്നവൻ 👍👍👍.... സത്യം ആണ് എങ്കിൽ പ്ലീസ് സഹോദരങ്ങളെ like തരുമോ 🙏🙏എനിക്ക്