Really We will miss kk fam 😢 എന്തിനാ ഇത്ര പെട്ടന്ന് തീർക്കുന്നെ 😢😢
@tharakalyan12 ай бұрын
I asked d same question 😢
@BindhuM-x3f2 ай бұрын
❤️❤️ നല്ല സീരിയൽ തീരുന്നു എന്ന് കേട്ടപ്പോൾ സങ്കടം ഉണ്ട് മിസ്സ് യു കാതോട് കാതോരം
@tharakalyan12 ай бұрын
❤❤❤❤❤
@noname-yk9gl2 ай бұрын
Hello teacher...I was a student of you...And always proud of that...Adyam villathi aayi pinne nallaval aayi ee serialum pwolichu...Waiting for ur next works...❤🎉
@arsha56512 ай бұрын
We will miss you so much Arjeenu🥺🥺🥺our kk fam❤️❤️😔😔🥺🥺ithrayum nalla oru serial ithra vegam kazhiyandayirunn💔💔😔😔
@tharakalyan12 ай бұрын
❤❤❤❤❤❤
@riyankafrancis10772 ай бұрын
We will miss you so much arjeenu 🥺❤️❤️ our kk fam🥺😭💔
@miralkormath80402 ай бұрын
സങ്കടം വരുന്നു അത്രയും ഇഷ്ട്ടായിരുന്നു കാതോട് കാതോരം..... ❤️❤️ സീരിയലിനോട് ഒട്ടും താത്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ എന്നെ ഒരു എപ്പിസോഡ് പോലും ഒഴുവാക്കാതെ കാണാൻ കൊതിപ്പിച്ച സീരിയൽ ആണ് kk, ഇത്രയും പെട്ടന്ന് അവസാനിക്കും എന്ന് ഒരിക്കലും വിചാരിചില്ല😢😢😢 എല്ലാവരെയും ഒരുപോലെ miss ചെയ്യും..... ❤️❤️❤️ Especially thara chechi love you.... ♥️♥️
@tharakalyan12 ай бұрын
Love u dear❤❤❤❤
@aswathys2562 ай бұрын
Ee serialin എന്തോ ഒരു ഐശ്വര്യം ഉണ്ടായിരുന്നു✨.. 1st episode കണ്ടപ്പോഴേ അത് feel ചെയ്തു. Kk കാണുമ്പോൾ മനസ്സിന് കിട്ടിയ ഒരു relief, happiness അതായിരുന്നു, വർഷങ്ങളായി serials poit TV polum അങ്ങനെ വെക്കാത്ത എന്നെ ee serial കാണാൻ പ്രേരിപ്പിച്ചത്.. ഇത്ര പെട്ടെന്ന് അവസാനിക്കേണ്ട ഒരു serial ആയിരുന്നില്ല kk. നല്ലൊരു serial ഇങ്ങനെ അവസാനിച്ചത് ഞങ്ങൾ പ്രേക്ഷകരുടെ നിർഭാഗ്യമെന്നേ പറയാൻ കഴിയൂ🙂🙃... We will miss u Kk fam❤️.. എല്ലാവർക്കും നല്ല projects ഇനിയും ധാരാളം കിട്ടട്ടെ.. വീണ്ടും ഒരുമിച്ച് work ചെയ്യാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ❤️.. God bless u all❤️..
@tharakalyan12 ай бұрын
Aswaty❤❤❤❤
@aswathys256Ай бұрын
@@tharakalyan1😊❤️❤️
@noname-yk9gl2 ай бұрын
Nalloru serial aayirunnu teacher...Theernapol nalla vishamam...😢❤
@vimmyvimmy92242 ай бұрын
Very emotional moments filled video maam. Cant stop my tears. Wish u more projects to come. ❤️
@tharakalyan12 ай бұрын
Vimmy❤❤❤❤❤
@prasanthmenonnk74162 ай бұрын
What a lovely person you are...❤
@thanikkalmurali87192 ай бұрын
ജിനേഷ് നന്നായി അഭിനയിച്ചു. നല്ല ഒറിജിനൽ ഫീൽ ചെയ്തു ഭാവുകങ്ങൾ
@Kavya-kavoos2 ай бұрын
Very badly we will miss you whole KK team 😭always remain kk and Arjeenu audience heart 🥺.
@gracyvarghese77722 ай бұрын
നല്ലൊരു സീരിയൽ എങ്ങും എത്തിക്കാതെ നിർത്തിയതു നിരാശാകരം.. അലമ്പു സീരിയലുകൾ വർഷങ്ങളോളം വലിച്ചു നീട്ടി ബോറാക്കുന്നു..... ഈ കഥയിൽ ആദിയുടെ കൊലപാതകം വേണ്ട വിധം അന്വേഷിക്കുക പോലും ചെയ്യാതെ മറന്നേ പോയി കഥാകൃത്ത് ... ബാക്കി വേഗം തുടങ്ങും..... തുടങ്ങണം.... എന്നു പ്രതീക്ഷിയ്ക്കുന്നു.... will miss you all...❤❤❤❤
@SreekalaS-xv3ot2 ай бұрын
അർജുൻ ഭയങ്കര ഇഷ്ടം.❤
@brilliasatheeshsatheesh98592 ай бұрын
Really miss you kaathodu kaathoram serial Gowtham and akhila combo adipoli 😔🥺😥
@rejithapradeep66002 ай бұрын
താരമ്മ ഞങ്ങളെ ഇങ്ങനെ കരയിപ്പികരുതെ ഒരു സീരിയൽ ലൈഫിൽ ഇതുപോലെ ഇഷ്ടം തോന്നുന്നത് ആദ്യമായിട്ടാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞ അറിയിക്കാൻ പറ്റാത്തത് ആയിരുന്നു അത്രയ്ക്ക് ഹൃദയത്തിലാണ് അ വീടും നിങ്ങളും .ഇനി കാണാൻ പറ്റില്ല എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടമാണ് telecast അവസാനിക്കുന്നത്തോട് koodi Asianet നോട് ഞങ്ങളും by by പറയുകയാണ് അമ്മേ .അമ്മയ്ക്ക് പുതിയ പ്രോജക്ട് എത്രയും വേഗം കിട്ടട്ടെ ഗോഡ് ബ്ലെസ് യു
@Krishnendhu_Unnikrishnan2 ай бұрын
Love You 🥺🥺🥺🥺🥺🥺
@Sree_Lakshmi20042 ай бұрын
Miss you so much Chechi🥺🥺❤️
@tharakalyan12 ай бұрын
Me more❤❤❤❤
@Delulunation22 ай бұрын
This is sooooo heartbreaking 💔 we will miss kk and kk fam.
@nairaazrin2 ай бұрын
പെട്ടന്ന് തീരുന്നതിൽ വിഷമം ഉണ്ട് എന്നാലും ബാക്കി എല്ലാ സീരിയലും പോലെ വലിച്ചു നീട്ടാധേ നിർത്തി എല്ലാരേയും ഒരുപാട് ഇഷ്ടം
@tharakalyan12 ай бұрын
❤❤❤❤
@syamalanarayanan12592 ай бұрын
നല്ല ഇഷ്ട്ടമായിരുന്നു കാതോട്കാതോരം സീരിയൽ. ഇന്ന് അവസാനിക്കും എന്ന് അറിയുമ്പോൾ നല്ല വിഷമം. താര കല്യാൺ വളരെ കാലങ്ങൾക്ക് മുമ്പ് കാണുന്ന ഒരു നല്ല നർത്തകിയും ,നടിയുമാണ്.❤❤❤
@tharakalyan12 ай бұрын
❤❤❤❤❤
@shashim17902 ай бұрын
First time ഒരു serial stop ചെയ്യുമ്പോൾ കരയുന്നത് പലരും ചോദിച്ചു serial stop ചെയ്തു എന്ന് പറയുമ്പോൾ കരയുന്നത് എന്തിനാ എന്ന് ശരിക്കും miss ചെയ്യും എല്ലാവരെയും പറഞ്ഞറി ക്കാൻ പറ്റാത്ത വിഷമം ഉണ്ട് so miss U all kk team😢🥺
@meenumeenuz69172 ай бұрын
Adhyam ayit annu vlog kandu kannu niranjathu😢. Miss you kk team 😢😢
@meera_ytd2 ай бұрын
Silpa's facial features really looks like that of Rashmika Mandana's.
@shanum-hd8mg2 ай бұрын
ഒരുപാട് നാൾ ഒന്നിച്ച് ഉണ്ടായിട്ട് പെട്ടന്നൊരു ദിവസം പിരിയേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്
@Jinesh4562 ай бұрын
Hi. Thara mam.. ജിനേഷ് ആണ്. "ജീവൻ" എന്ന കഥാപാത്രം ചെയ്തയാൾ. കൂടെ work ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് mam. 🥰 എന്നെങ്കിലും വീണ്ടും mam ന്റെ കൂടെ work ചെയ്യാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ.. 🥰🥰😍😍😍😍😍😍😍😍.
@maluttyponnutty39842 ай бұрын
Brode അഭിനയം kollam keto 🤩
@rejithapradeep66002 ай бұрын
@@Jinesh456 jinesh broh താങ്കൾ ഒരു talented actor ആണ് ഇനിയും ഇതുപോലെ നല്ല അവസരങ്ങൾ താങ്കളെ തേടിയെത്തട്ടേ wish you all the best
@indukrishnan68582 ай бұрын
ചേട്ടൻ സൂപ്പർ ആക്ടിംഗ് ആയിരുന്നു❤
@tintubijoies91162 ай бұрын
Hi chetaa nice acting
@Jinesh4562 ай бұрын
@@tintubijoies9116 ❤❤🙏🏻🙏🏻 thank you so much 😍😍😍😍😍
@roopar22812 ай бұрын
Wish You more and more projects to come... love You Mam🎉🎉😊😊❤❤
@tharakalyan12 ай бұрын
❤❤❤❤
@vasanthaprabhakaran13872 ай бұрын
ഞങ്ങളുടെ സ്വന്തം തൃശ്ശൂർ. ❤
@mridul76212 ай бұрын
Miss you arjunmeenu
@RiyaKunjumon-re2ny2 ай бұрын
Definitely we will miss u guyss😢. Vishamikanda chechi nalla project kittate😊
Yethra pettanoo Amma ye serial stop cheyane 😢😢😢 venda ayirunnu .....athraku istamayirunnu ye serial 😢😢
@HelloHiByeBye.Ай бұрын
17:15 മുത്തച്ഛന്റെ പേര് കൂടി പറയാമായിരുന്നു ❤
@UTHARAPonnu-x5y2 ай бұрын
Miss you kk fam ❤
@marykj67032 ай бұрын
Miss u all ❤❤❤❤
@veena7772 ай бұрын
Awww so sweet of you always Mam love you so much Lot's of love kisses and hugs for you Take care of your health too 🥰🫂🥹😚🙏☺️😘✌️
@cicilycellena85602 ай бұрын
സൈഡ് നോക്കുമ്പോൾ മുത്തശ്ശി തന്നെ തരക്കുട്ടിയെ കാണുമ്പോൾ മുത്തശ്ശി കുട്ടി തന്നെ
@lovelygeoge74282 ай бұрын
First തുടങ്ങിയ ഒരു interest ഈ സീരിയലിനു പിന്നെ ഇല്ലായിരുന്നു. കുറച്ചു സീൻ ചേർത്ത് ഒരു കഥ. നല്ല ഒരു തിരക്കഥ ഉണ്ടാക്കിയാൽ എല്ലാർക്കും ഇഷ്ടം ആകും. ഞാൻ കണ്ട സീരിയൽ ആണ്. All the best 🙏🙏
നല്ല സീരിയൽ ആയിരുന്നു പെട്ടെന്ന് നിർത്തണ്ടായിരുന്നു മീനുവിനെയും അർജ്ജുനയും മിസ്സ് യു🥲🥲
@chithrausha26652 ай бұрын
Lata yodu സ്നേഹം kanikunathu kandalpol സന്തോഷം ❤.film industry ninnum different aanu
@dd-pv1hp2 ай бұрын
പറഞ്ഞിട്ട് കാര്യമില്ല.producer,writer,director ഒക്കെ തീരുമാനം അനുസരിച്ച് ഇരിക്കും. എനിക്ക് ഈ serial ഇഷ്ടം ആണ് നല്ല രീതിയിൽ പോയത് നിർത്തിയത് സങ്കടം ആയി, പോരാതെ തീർക്കാൻ വേണ്ടി ആണ് ഉച്ചക്കും 9:30 pm nu ശേഷവും asianet ടൈം മാറ്റ💯
@Delulunation22 ай бұрын
There is not enough tissues to wipe the tears. 😢😢😢😢
@msdakad88612 ай бұрын
Atheda ithavana serial il ivarde onam celebration oke Kanam enoke chinthiche ini athonum kanilalo 😢
@msdakad88612 ай бұрын
Elarum bye parnj poyi 😢 nalla vishamam tonunind
@Delulunation22 ай бұрын
@@msdakad8861 karanju mathiyayi manishenu
@arunimakv27542 ай бұрын
Nallavacting shilpa chechi
@shobharavindranadhan13222 ай бұрын
Shilpa's acting superb and outstanding. She has good future
Enthina ippo ingane end cheyyunneh...will miss this team❤❤❤
@aswathys2562 ай бұрын
26:53 എന്തിനാ തീർത്തത്..🥺 അതാ ഞങ്ങളും ചോദിക്കുന്നത്. എന്തിനായിരുന്നു ഇത്ര പെട്ടെന്ന്🙂...ഇനി ഏതു project വന്നാലും അതൊന്നും ഇതിന് പകരമാവില്ലല്ലോ. Ee കഥാപാത്രങ്ങളായി തന്നെ നിങ്ങളെയൊക്കെ കണ്ട് കൊതി തീർന്നില്ലായിരുന്നു🥺😖😑
@bindhuvipin13602 ай бұрын
Kanjanede sari pidich arjun enikkariyarunnu arjunanu avarude koode kanjanayitt poyenn😂😂😂
@anumol23812 ай бұрын
Ayo ithenna ithra pettannu nirthunne
@anjaly28052 ай бұрын
Sho theerno😢😢😢😢
@govindankutty58072 ай бұрын
ഇത്രമോശപ്പെട്ട സീരിയൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ് ഒരു കഥയുമില്ല ഏതായാലും വലിച്ചു നീട്ടാതെ അവസാനിപ്പിച്ചതിന് നന്ദി ഉച്ചക്കാക്കിയപ്പോൾ തന്നെ ആരും കാണാതായി
@leenasladiesboutique12192 ай бұрын
Very good vlog👍🥰🥰
@sitharamahindra87012 ай бұрын
😘😘😘Amma2🫂,thanks a lot for our favourite song&your look was extremely gorgeous in our Sow's KZbin Video at ISKON
@tharakalyan12 ай бұрын
Wow, thank you❤❤❤❤
@SabuOs-i2e2 ай бұрын
മൗനരാഗം വെറുപ്പിക്കൽ മാത്രം ഇതൊന്നു stop ചെയ്തായിരുന്നെങ്കിൽ വളരെ ഉപകാരം 😊
@tharamurali392 ай бұрын
❤😭
@soumyasanthosh52852 ай бұрын
Ee serial teernooo😮athoo chechiyude roll teerno
@arsha56512 ай бұрын
Climax shoot kazhinju🙂
@vidhyaic2052 ай бұрын
Entha ethu stopcheyyan reason
@arsha56512 ай бұрын
@@vidhyaic205 production teamnu interest illa munnot kond povan athond stop akki
@@NandhaKumar-gv7bx production teamnu thalparyamilla munnot kond povan athond stop cheyth story iniyum indayirunn but avarru stop cheyth
@AbeAbraham-l6o2 ай бұрын
Supper
@ChrisvinVarghese-t3p2 ай бұрын
Aarengilum onnu *Kaathodu kathoram* Serial 😭🥺😔ithreyum pettanu Stop Cheyyan Main reason aara *ASIANET & Good Company Production ( Chitra Shenoy* )😡😠 aano ee rand perkun oru Kannil chora illa nalla oru Serial nashipichchu kayil thannu Original Version *Eramane Rojave* 900 episode vare undayirunathu *ASIANET* ine kudichcha vellathil vishwasikkan kollila avar 2 TVR Serial ine kand koode high tech venam 10 / 14 TVR Serial undengil Avark thripthi varu Head of the Table 👑 Malayalam Television 📺 Channel Ore Oru Rajavu 👑 ennulla ahambhavam aanu ivark ivark ishtapettathu Toxic / Kulasitham ohkk ulla Content aanu *Bigg Boss Malayalam* / *Comedy Star's* / *Patharamattu* ,, *Mounaragam* ,, *Sthreedhanam* ,, *Chandanamazha* ,, *Karuthamuthu* ijjathi Toxicity Serial ivark pidikkuvo KK Serial il aa Content illathath kond Stop cheyyan paranju kanum 👎🏻 very cheap Strategy *ASIANET* 😐😑