Kaattile pazhmulam thandil | Carnatic notations | Tutorial | part 1 | Yesudas

  Рет қаралды 8,394

ShruthiLayaDeeptham

ShruthiLayaDeeptham

Күн бұрын

Пікірлер: 135
@SanthoshKunjuSanthoshKunju
@SanthoshKunjuSanthoshKunju Жыл бұрын
വളരെ ലളിതമായി വിവരിച്ചും പാടിയും തന്നു ദീപക് ജി... ഒരുപാട് സന്തോഷം, ഒപ്പം നന്ദിയും അറിയിക്കുന്നു... 👌👌👌👌👌🎶🎶🎶🎶🎶🎤🎤🎤🎤🎤🎼🎼🎼🎼🎼🎼
@MinimolMini-qo3hm
@MinimolMini-qo3hm Жыл бұрын
♥️
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
❤️🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you Santhoshji
@sujaan4582
@sujaan4582 2 жыл бұрын
വർണ്ണനാതീതം....... ആലാപനം അത്ര മനോഹരം ...... വിവരണം അത്ര സൂക്ഷ്മം, ഗംഭീരം ദീപു...... 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Chechi 🙏🙏🙏
@radhakrishnanmp6731
@radhakrishnanmp6731 2 жыл бұрын
നല്ല അവതരണം. ഈ ഒരു ഗാനത്തിൽ തന്നെ ഇത്രയും രാഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നറിഞ്ഞിരുന്നില്ല. ഗായകർക്കും ഗാന ആസ്വാദകർക്കും ഒരുപോലെ ഗുണം ചെയ്യുന്നത് ❤ അഭിനന്ദനങ്ങൾ 🌹
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏🙏
@rajendranm9457
@rajendranm9457 2 жыл бұрын
One of the all-time greatest songs in the roughly 70 year old mallu film songs history.... I am not only fascinated by Deepu's ability to notate the songs with a hundred sangathees but also to sing that song exactly the way our inimitable Dasettan did sing years ago. Any one who has got the real glympses of classical swaraas can get a feel of the inner beauty of the song instead of getting a peripheral feel from outside. Even that perepheral feel is fantastic. Each swara,thus deciphered by the listener , lights a lamp of inner joy. I have heard many singers and composers repeatedly maintaining that Dasettan sings a song with many concealed beauty internotes and subnotes so that notating a Dasettan song is not a cake walk at all for any body. He without affecting the raga feel sometimes shifts the notes cleverly to make the song differently beautiful. You can,for example, see here Deepu speaking(10.40 minutes) about a Madhyamam which is a trifle lower than the raga's original scale's Madhyamam( I could not get that little lowering that frequency). He does this purposefully and perhaps so concealingly that a second singer just sings a Dasettan song not exactly as the original had been done. We are waiting for the Sarasangi part of the song. Sarasangi, I identify and remember as the base ragam of an Arjunanan master song in the film Karutha Pournami ,. The song starts like മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും ... The same was sung by Dasettan himself in the late sixties of the last century .It radiates a misery filled sorrow around. The most important part in today's video is that it speaks about the possible variations in the notations depending on how the song has entered into the mind of the listener. One can't eleminate micro variations while notating difficulult songs.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much!!! Your comments should be read by everyone. It has lot of information not available anywhere else. I encourage all the readers to read this !!
@mohanannair9468
@mohanannair9468 2 жыл бұрын
ശുദ്ധസ്ഫടിക സുതാര്യ പാത്രങ്ങളിൽ, വർണ്ണഭേദങ്ങളോടെ ,കാണുന്ന പോലെ ,കാതിനു മതു പോലെ മനസ്സിനും ഏറുന്ന തരത്തിൽ ,സംഗീതത്തിൻ്റെ മർമ്മങ്ങളെ ,ആസ്വാദനത്തെ ,ശാസ്ത്രീയമായ ചിട്ടപ്പെടുത്തലുകളുടെ ,സംഗീത അന്വേഷണ കുതുകികൾക്ക് ,ഗ്രാഹ്യമാക്കുന്നതിനു താങ്കൾ ചെയ്യുന്ന ഉദ്യമങ്ങൾ ഏറെ ഉപകാരപ്രദം തന്നെ .... ദേവീദേവന്മാരുടെയും ഉപാസനാമൂർത്തികളുടെയും ,ഗുരുവരരുടെയും അനുഗ്രഹം സദാ ലഭിയ്ക്കട്ടെ.....🙏❤🌹
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Sir🙏🙏🙏🙏
@padmanabhan2472
@padmanabhan2472 Жыл бұрын
നല്ലൊരു ക്ളാസ് സാർ നന്നായി പാടി പഠിക്കാൻ സാധിക്കും
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏
@jessyjessy7615
@jessyjessy7615 Жыл бұрын
🙏🏻❤🤝 മനോഹരം വർണ്ണ നാ തീതം
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
❤️🙏🙏
@bijumk3389
@bijumk3389 Жыл бұрын
ഞങ്ങൾക്ക് ഒരുപാട് അറിവുകൾ തന്ന സാറിന് ആയിരം നന്ദി നാദബ്രഹ്മത്തിൻ സാഗരം എന്ന ഗാനത്തിന്റെ notation പ്രതീക്ഷിക്കുന്നു
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏❤️❤️
@mohanankp4004
@mohanankp4004 Жыл бұрын
Your easy way of teaching the notation is highly useful and praiseworthy !!!!!!!!! Expecting more.Congratulations !!!!!!!!!
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you Sir🙏🙏
@sarayuuuu1
@sarayuuuu1 2 жыл бұрын
Awesome ❤️ Beautiful song selection 👍 Informative post 🙏 Great job 👍 Congratulations 🌹🌹👏👏🥰🥰
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you Chechi 🙏🙏🙏
@mohannair1771
@mohannair1771 2 жыл бұрын
Excellent demonstration. It's a very tough song by our greatest Swami. Many swaras in tharasthayi level repeatedly. A unique composition and rendering by the Gana Gandharvan.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Very tough song, correct Sir🙏🙏🙏
@vishnumarakkal6411
@vishnumarakkal6411 2 жыл бұрын
Wowww എന്തൊരു സുഖമാണ് കേൾക്കാൻ..... അറിയാതെ കേട്ടിരുന്നു പോയി. Katta waiting for 2nd part....
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
❤️❤️❤️❤️❤️hopefully next week
@balamuralivs1863
@balamuralivs1863 Жыл бұрын
Super Super sir🙏 ഇതുപോലെ കാർണാട്ടിക് കീർത്തനങ്ങളും notate ചെയ്ത് പാടി അയച്ചുതന്നാൽ വളരെ ഉപയോഗമായിരുന്നു 🙏Thankusir for your best notating & singing Personality 👍
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you so much Sir, the reason for not doing it so far, is the viewership may be really less. But its worth a try alle? I have online consultations every week, so you can benefit may be from that?
@ramnathsuryanarayan5248
@ramnathsuryanarayan5248 25 күн бұрын
Great Wonderful I am Prof S Ramnath From Mulund East Mumbai
@ShruthiLayaDeeptham
@ShruthiLayaDeeptham 25 күн бұрын
Thank you Prof!
@rajalakshmymaliakkal1022
@rajalakshmymaliakkal1022 2 жыл бұрын
Congratulations.ugran ayittund presentation.Poornatrayeesante anugraham eppozhum undavate
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏❤️❤️
@CalathurNandaKumar
@CalathurNandaKumar 2 жыл бұрын
Amazing clarity and demonstratoin. Pranam !
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much 🙏
@kannanparameswaran6416
@kannanparameswaran6416 2 жыл бұрын
Excellent Initiative Please Keep Posting Such Awesome Videos 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏
@MinimolMini-qo3hm
@MinimolMini-qo3hm Жыл бұрын
👍👍
@SanthoshKunjuSanthoshKunju
@SanthoshKunjuSanthoshKunju Жыл бұрын
Thank you ❣️
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏❤️❤️
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏❤️
@sumadevigirishvarma6815
@sumadevigirishvarma6815 2 жыл бұрын
വളരേ മനോഹരമായി 🙏👌👌👌🙌
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏❤️❤️❤️
@ajnishchandar7402
@ajnishchandar7402 2 жыл бұрын
Sir poliyanu 🙏🙏😍😍😍 orupad nandhi sir thank you sooo much
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
so happy !!❤️❤️ hope you will share ❤️❤️
@satheesankp
@satheesankp 2 жыл бұрын
Good..അഭിനന്ദനങ്ങള്‍....തുടരൂ...
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
❤️❤️🙏
@chitranarayanmusic6088
@chitranarayanmusic6088 2 жыл бұрын
Great Deepu🌹. Very informative. Congrats🌹
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you Chechi!
@chandrant
@chandrant 2 жыл бұрын
awesome 🙏🌹
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏❤️❤️🙏
@chandrant
@chandrant 2 жыл бұрын
@@ShruthiLayaDeeptham you both are rocking...Keep it up bro!!!
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
thank you!!!!
@byjuk3053
@byjuk3053 2 жыл бұрын
Excellent. Hope more videos like this.💞💞
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you!!! Please refer to Thamburu kulir, Chandrakalabham.. they are carnatic notations. Will do more , sure..! Also you can check the playlists!!!
@manjushabinish5441
@manjushabinish5441 2 жыл бұрын
മനോഹരം ❤
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏🙏
@leelagirijan1275
@leelagirijan1275 2 жыл бұрын
My Most favourite song
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏
@lekhaprem
@lekhaprem 2 жыл бұрын
Excellent.. Very informative.. Really great.. Deepu 😍😍🌷🌷
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much!!
@NAVANEETHSUTTU
@NAVANEETHSUTTU 9 ай бұрын
Sir... Ennennum kannettante enna filmile thanka thala thalam enn thudangunna song notation paranj tharaamo..
@sandhyavarma3528
@sandhyavarma3528 2 жыл бұрын
DEEPU FANTASTIC
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏❤️❤️❤️
@Jalaja373
@Jalaja373 2 жыл бұрын
Beyond the words 👏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏🙏
@Nithin.Prasanan
@Nithin.Prasanan 2 жыл бұрын
വളരെ നന്നായി.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you so much!!
@mookam8888
@mookam8888 Жыл бұрын
Good teaching
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Thank you 🙏
@GaayakapriyA
@GaayakapriyA 2 жыл бұрын
Manoharam
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@vaigamusix887
@vaigamusix887 2 жыл бұрын
Splendid effort ...Thanx..Sir..
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏
@binoypr4735
@binoypr4735 Жыл бұрын
Exxxlllnt... ജീ 🙏 അകാരത്തിന് ശേഷമുള്ള bgm notation കേട്ടതുകൊണ്ടാവും കാംബോജി യിൽ നിന്ന് ഷണ്മുഖപ്രിയയിലേക്കുള്ള change bgm ഉം പ്രതീക്ഷിച്ചു കേട്ടോ.
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏
@sooryagayathri5865
@sooryagayathri5865 9 ай бұрын
Thank you so much 🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 9 ай бұрын
🙏
@shandhabai9608
@shandhabai9608 2 жыл бұрын
Congrats.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@skumarmusics3113
@skumarmusics3113 2 жыл бұрын
Thank you sir... You great
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@sakunthalababu4571
@sakunthalababu4571 Жыл бұрын
❤Super. Thanks
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏🙏
@pavithranm.v1607
@pavithranm.v1607 2 жыл бұрын
Sir. Nice 👌👌🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏
@sailaudayan6312
@sailaudayan6312 2 жыл бұрын
Excellent 👍👍👍👍👍
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you!!!
@sreekumarpp6526
@sreekumarpp6526 2 жыл бұрын
വർമ്മാജി മ്യൂസിക് ഡയരക്ടർ ആകണം എന്നു ആഗ്രഹിക്കുന്നു. ❤️❤️
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏❤️
@manjuta9058
@manjuta9058 2 жыл бұрын
🙏🙏🙏ഗ്രേറ്റ് 👌👌👌👌🌹🌹🌹🎼
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏
@rajanmadathil4511
@rajanmadathil4511 2 жыл бұрын
V good sir എഴുതി കാണിക്കുമോ?, ഹംമിങ്, കൂടാതെ ഹൃദയസാരസിലെ പാട്ടിന്റെ notation
@prakashKumar-dq6es
@prakashKumar-dq6es 2 жыл бұрын
🙏🙏🙏 thanks sir
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏
@ajnishchandar7402
@ajnishchandar7402 2 жыл бұрын
Sir waiting for next part ,
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Tomorrow morning ❤️
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
next part published!
@ramachandrankozhikkottveet3632
@ramachandrankozhikkottveet3632 2 жыл бұрын
Amazing Easy to understand could you please tutor the song Manasa Nilayil ponnolangal?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you 🙏 I think Raga Mentor channel has done the tutorial of Manasa nilayil…
@radhakrishnant7626
@radhakrishnant7626 Жыл бұрын
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏❤️
@rajeev9397
@rajeev9397 6 ай бұрын
😮😮
@ShruthiLayaDeeptham
@ShruthiLayaDeeptham 6 ай бұрын
🙏🙏
@subashpt7102
@subashpt7102 2 жыл бұрын
Sir 🙏🙏🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏❤️❤️
@sreekumarpp6526
@sreekumarpp6526 2 жыл бұрын
നാദ ബ്രഹ്മത്തിൻ സാഗരം ചെയ്യുമോ വർമ്മാജി? ❤️❤️
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Athinte naalu videos undallo… kandirunno
@sreekumarpp6526
@sreekumarpp6526 2 жыл бұрын
No, ഞാൻ നോക്കാം.
@manalilmohanan7854
@manalilmohanan7854 5 ай бұрын
സർ, നാദബ്രമത്തിൽ എന്ന ഗാനം... പ്ലീസ്
@ShruthiLayaDeeptham
@ShruthiLayaDeeptham 5 ай бұрын
😍😍 athu veno... its a pakka classical song..
@padmanabhan2472
@padmanabhan2472 Жыл бұрын
ഡോക്ടർ വർമ്മാജിഎന്നുപോലുംവിശേപ്പിക്കാംഎന്ന്എനിക്ക്തോന്നുന്നുഅവതരണം
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
Such a beautiful comment🙏🙏🙏❤️
@anandvarma530
@anandvarma530 2 жыл бұрын
വാക്കുകൾ ക്ക്‌ അതീതം.. GOD BLESS🙏
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
🙏🙏🙏🙏🙏🙏
@gangadas4344
@gangadas4344 2 ай бұрын
നടക്കില്ല നമുക്കൊന്നും മക്കളെ. സംഗീതം പഠിച്ചാലും. എന്തൊക്കെയോ ഒരുപാടു ഈ ജന്മം മുഴുവൻ പഠിക്കേണ്ടിയിരിക്കുന്നു
@rajanmadathil4511
@rajanmadathil4511 2 жыл бұрын
പാട്ട് ഏതു താള ത്തിലാണ് ചിട്ട പ്പെടുത്തിയത് എന്നുകൂടി പാഞ്ഞു തരുമോ സാർ പാട്ട് പാടാൻ ആഗ്രഹം ഉണ്ട്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
പാടുമ്പോൾ ആദി താളം ഇട്ടു കാണിക്കുന്നുണ്ടല്ലോ? Its Aadi thalam..
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Thank you !
@rajanmadathil4511
@rajanmadathil4511 2 жыл бұрын
മൊബൈൽ no mention ചെയ്യു മോ?
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
+16167801842
@byjuk3053
@byjuk3053 2 жыл бұрын
ഒരു പുതിയ പാട്ട് എങ്ങനെയാണ്compose ചെയ്യുന്നത്
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
സംഗീതം compose ചെയ്യുന്നതിൽ ഒട്ടേറെ കാര്യങ്ങൾ ഉണ്ടല്ലോ. എന്തെങ്കിലും specific ചോദ്യം ഉണ്ടെങ്കിൽ ഉത്തരം പറയാൻ ശ്രമിക്കാം. അല്ലെങ്കിൽ പ്രസക്തമായ, എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആയി ഒരു detailed വീഡിയോ ചെയ്യാം. പക്ഷെ അതിനു സമയം എടുക്കും.
@byjuk3053
@byjuk3053 2 жыл бұрын
2:27orginal പല തവണ കേട്ട് അതിന്റെ ഭാവം മനസിലാക്കി notation ഉൾകൊണ്ട് വേണം പഠിക്കാൻ എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ സംശയം വന്നതാ
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
@@byjuk3053 ആ പറഞ്ഞത് ഉദ്ദേശിച്ചത് ഇതാണ്. " സ രി ഗ മ" എന്ന് സ്വരം notated ആണ് എന്ന് വിചാരിക്കുക. എഴുതിയത് പോലെയല്ലല്ലോ പാടുന്നത്. പല രീതിയിൽ ഭാവം, ഗമകങ്ങൾ കൊടുത്തു പാടാൻ കഴിയും. അപ്പോൾ അടിസ്ഥാനപരമായ ഭാവം മനസ്സിൽആദ്യം കൊണ്ട് വന്നിട്ട്, പല തവണ കേൾക്കണം. എന്നിട്ടു ആണ് notations വരുന്നത്.
@byjuk3053
@byjuk3053 2 жыл бұрын
@@ShruthiLayaDeeptham thankyou sir
@kbnirmaladevi5852
@kbnirmaladevi5852 Жыл бұрын
സ൦ഗീത൦ അഭ്യസിക്കാത്തവർക്ക് notations വെച്ച് പാട്ട് പഠിക്കാൻ പറ്റുമോ? സ്വരസ്ഥാനങ്ങൾ കൃത്യമായി അറിയുന്നവർക്കല്ലേ പ്രയോജനപ്പെടൂ? എനിക്ക് പാട്ടുകളുടെ lyrics കേട്ടു പഠിക്കുന്നതാണ് easy ആയി തോന്നാറുള്ളത്. Notations കേട്ടു പഠിക്കാൻ ശ്രമിക്കുമ്പോൾ ആകെ കുഴങ്ങിപ്പോകുന്നു.
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
പാട്ടിന്റെ basic സ്വരങ്ങൾ അറിയാവുന്നവർക്ക് notations ഉപകരിക്കും. ആ കൂട്ടത്തിലും അത് ആൾക്കാരെ അനുസരിച്ചിരിക്കും. സ്വരങ്ങൾ അറിയാവുന്നർക്കും ചിലപ്പോൾ notations comfortable ആവില്ല. പിന്നെ, ഈ വിഡിയോ notations ആവശ്യമാവർക്ക് ഉപകാരപ്രദമാകും. എന്നാൽ, കുറച്ചു കൂടി ശ്രദ്ധിച്ചാൽ, ഈ notations പാടുമ്പോൾ, ഓരോരോ ചെറിയ കുനിപ്പും സംഗതികളും നിർത്തി നിർത്തി പതുക്കെ പാടി കാണിക്കുന്നുണ്ട്. അത് കേട്ട് പഠിച്ചാൽ നല്ല grip കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു.
@kbnirmaladevi5852
@kbnirmaladevi5852 Жыл бұрын
വിശദമായ മറുപടിക്ക് വളരെ നന്ദി. എന്റെ സ൦ശയ൦ പറഞ്ഞു എന്നു മാത്രം.
@AnilKumar-hh6kx
@AnilKumar-hh6kx 2 жыл бұрын
ഇതു ഇതിന്റെ കമ്പോസർ നോട്ടേഷൻ ചിട്ട പെടുത്തിയിട്ടുള്ളത് അല്ലേ പിന്നെ എങ്ങനെ താങ്കൾ ചിട്ടപ്പെടുത്തി എന്ന് പറയും ഹേ
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
സ്വരങ്ങൾ notate ചെയ്തിട്ടാണ് ഒരു പാട്ടു compose ചെയ്യുന്നത് എന്ന് താങ്കളോട് ആരാണ് പറഞ്ഞത് ഹേ ? ഒരു പാട്ട് കമ്പോസ് ചെയ്യാൻ സ്വരങ്ങൾ ഒന്നും വേണ്ട. ഇനി ദക്ഷിണാമൂർത്തി സ്വാമി notate ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി എവിടെയും ഇല്ല. അതിന്റെ ആവശ്യവും ഇല്ല. ഒരു പാട്ട് കേട്ട് notate ചെയ്യാൻ സംഗീതവും സ്വരങ്ങളും അറിഞ്ഞാൽ മതി. അദ്ദേഹം ചെയ്ത പാട്ട് ഞാൻ മാറ്റിയിട്ടില്ല. ആ പാട്ട് സംഗീത വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ വേണ്ടി എന്റെ രീതിയിൽ സ്വരങ്ങൾ ആയി മാറ്റി അറിവ് പകർന്നു കൊടുക്കാൻ ശ്രമിക്കുന്നു. ആ ഒരു ഉദ്യമത്തിനെ അഭിനന്ദിച്ചില്ലെങ്കിലും കുറ്റം പറയാൻ എങ്കിലും ശ്രമിക്കാതിരിക്കു. എത്രയെത്രയോ ആൾക്കാർ notate ചെയ്താണ് പാട്ട്‌ പഠിക്കുന്നത്. ഇതൊന്നും അറിയില്ല അല്ലെ? ഒരു പാട്ട് എന്താണെന്നും notation എന്താണെന്നും ഒരു അറിവില്ലാത്ത താങ്കളെ പോലെ ഉള്ളവർക്ക്‌ ഈ വീഡിയോ കാണാനുള്ള യോഗ്യത തന്നെ ഇല്ല എന്ന് തോന്നുന്നു. പാട്ട് പഠിക്കാൻ ഉള്ള എളുപ്പ വഴികളിൽ ഒന്നാണ് notate ചെയ്യുക എന്നുള്ളത് ഏറ്റവും basic ആയ ഒരു കാര്യമാണ്. ഞാൻ ഈ പാട്ടു കമ്പോസ് ചെയ്തു എന്ന് പറഞ്ഞില്ലല്ലോ. ദക്ഷിണാമൂർത്തി സ്വാമി notate ചെയ്തിട്ടുണ്ടെങ്കിൽ അത് കേട്ട് പഠിച്ചോളൂ . .
@madhunair279
@madhunair279 2 жыл бұрын
@@ShruthiLayaDeeptham സർ, ദയവു ചെയ്തു ഇത്തരം മെസ്സേജുകൾ അവഗണിക്കുക. ഒരു പക്ഷെ അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതായിരിക്കാം, എല്ലാവരുടെയും അറിവിന്റെ ലെവലുകൾ വ്യത്യസ്തമായിരിക്കും, എല്ലാ വിഷയങ്ങളിലും. അതി ഗംഭീരമായി വിവരിച്ചിരിക്കുന്നു, വളരെ ബുദ്ധിമുട്ടായിട്ടുള്ള ഒരു ഗാനം തന്നെ, ഗംഭീരമായിട്ടുള്ള ആലാപനവും. താങ്കൾ അതിന്റെ ഭാവം ഒട്ടും ചോർന്നു പോകാതെ വിവരിച്ചിരിക്കുന്നു. കാംബോജി ഒരു ഉത്തരാംഗ പ്രാധാന്യമുള്ള ഒരു രാഗമായിട്ടു തന്നെയാണ് തോന്നിയിട്ടുള്ളത്, താരസ്ഥായിയിൽ ഈസി ആയി പാടാൻ പറ്റുന്നവർക്കേ ഇതൊക്കെ പാടാൻ പറ്റു എന്നും തോന്നുന്നു. വളരെ മനോഹരമായ ഒരു രാഗം. താങ്കളുടെ മഹത്തായ പരിശ്രമത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
@ShruthiLayaDeeptham
@ShruthiLayaDeeptham 2 жыл бұрын
Sure, thank you!
@binoythomas1434
@binoythomas1434 Ай бұрын
Ayaludey vivarakkedu..allathentha?
@prasadp8336
@prasadp8336 Жыл бұрын
മാഷേ 🙏
@ShruthiLayaDeeptham
@ShruthiLayaDeeptham Жыл бұрын
🙏🙏🙏❤️
Kaattile pazhmulam thandil | Carnatic notations | Tutorial | part 2 | Yesudas
14:18
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 125 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
Relaxing Reethigowla | Violin | Piano
35:51
Shanmukha Sreevatsa
Рет қаралды 22 М.
Flowers Top Singer 2 | Ann benson | Rakkilithan Vazhi Marayum...
14:21
Flowers Comedy
Рет қаралды 324 М.
തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..
18:02
നമുക്ക് പാടാം..
Рет қаралды 269 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН