ഇത് ഇന്ന് ചിരി ആയി തോന്നാം കാലം കൊണ്ട് നൂഹ് നബിയുടെ ജനത വഴി പിഴച്ച പോലെ ഒരിക്കലും തിരുത്താന്‍ പറ്റാത്ത വിധം പിഴച്ചു പോകും ഈ ജനത അള്ളാഹു കാത്തു രക്ഷിക്കട്ടെ
@Shameersmbasheer2 жыл бұрын
കഷ്ട്ടം തന്നെ ഇവർ ഈ സമൂഹത്തെ വഴി പിഴപ്പിക്കുവാൻ ശ്രമിക്കുകയാണ്, നല്ല ഹൃദയമുള്ള എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നീ തന്നെ ഈ സമൂഹത്തെ കാക്കണെ നാഥാ.......
@hyrunnisa16022 жыл бұрын
എന്തെല്ലാം കോമഡികൾ ഈ മൊല്ലാക്കമാരിൽ നിന്ന് കേൾക്കാം അനില്‍ മുഹമ്മദ് സാറെ താന്കൾ മഹാന്മാരുടെ ശാപം വാങ്ങി വെക്കണ്ട കേട്ടോ. സൂക്ഷിച്ചോളിൻ.
@MuhammedAli-qy3ns2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@alichaliyam2 жыл бұрын
@@hyrunnisa1602 അതു വേറെ കോമഡി 😂
@mohammeduppala71942 жыл бұрын
@@hyrunnisa1602 ഒരു ശാപവും ഉണ്ടാവുല്ല , ഒന്ന് കൊണ്ടും ഫയപ്പെടേണ്ട വിഷമിക്കേണ്ട , അനിൽ സാർ ധൈരൃയമായി മുന്നോട്ട് പോഗുക ഇവരെ ഈ ചെറ്റ തരം പറയുന്ന , അല്ലെങ്കിൽ പൊട്ടത്തരം വിളിച്ചു പറയുന്ന മുസ്ലിയാക്കന്മാർ ഇത് പുതിയ ആൾ ആണ് എന്ന് തോനുന്നു സി എം ഒക്കെ പോയോ ??? പറഞ്ഞു മടുത്തു കാണും
@kmk69792 жыл бұрын
ആമീൻ
@abduljabbar52102 жыл бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മൗനം വെടിയാത്ത കേരളത്തിലെ പണ്ഡിത സമൂഹത്തെ ഓർത്താണ് എനിക്ക് അൽഭുതം തോന്നുന്നത്❗️ അല്ലാഹുവെ ഈ സമുദായത്തെ നീ തന്നെ കാക്കണെ യാ അല്ലാഹ്
@kulsurahman43142 жыл бұрын
പുരോഹിത വേഷക്കാരെന്നു വിളിച്ചാ മതി
@kulsurahman43142 жыл бұрын
പണ്ഡിതരെന്നു പറയല്ലേ, ഇവർ
@dilhar56905 ай бұрын
മഹാ പണ്ഡിതരെന്ന് പറയുന്നവരുടെ അവസ്ഥയും ഇങ്ങിനെ പറയുക എന്നത് തന്നെയല്ലേ
@chandrabos34052 жыл бұрын
മൃഗങ്ങൾക്ക് പോലും ഇതിനേക്കാൾ ഈമാനുണ്ടെന്ന് തോന്നിപോകും.
@k.p30332 жыл бұрын
Avan marugavum alla manushian um alla Nikrishta jeevi...kalla parisha... Pishach...
@abdusalam91232 жыл бұрын
ഇതുപോലെയുള്ള മൃഗങ്ങൾക്ക് രണ്ടുകാലു പോരാ 4കാൽ വേണം
@kulsurahman43142 жыл бұрын
ഇവർക്കെന്ത് ഈമാൻ
@ipaliali4792 жыл бұрын
ഈ വിർത്തി കെട്ടവർഗത്തിൽ നിന്നും പാവപ്പെട്ട മുസ്ലിമീങ്ങളെ കാത്ത് രക്ഷിക്കട്ടെ
@mohammedmonmohammed89552 жыл бұрын
ആമീൻ..
@mohammedmonmohammed89552 жыл бұрын
മീസാൻ കല്ലിൽ മൊബൈല്‍ നമ്പർ എഴുതി വെച്ചെങ്കിൽ വളരെ നന്നായിരുന്നു..
@mohammedmonmohammed89552 жыл бұрын
നുണ പറയുന്ന ഇവന് തന്നെ ചിരിവരുന്നുണ്ട് പക്ഷെ ഇത് കേട്ടിരിക്കുന്ന മൊയന്തുകളെ കാരൃമാണ് മഹാ കഷ്ടം.
@riyasck16262 жыл бұрын
ആമീൻ യാ റബ്ബ്...
@safamarwa16992 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mohammedali-hx9nv2 жыл бұрын
താങ്കൾക്ക് എത്റ നന്നി പറഞ്ഞാലും മതിയാവില്ല,ഇവൻമാരുടെ എല്ലാ തട്ടിപ്പുകളും പുറത്ത് കൊണ്ട് വന്നു പൊതുജനങളെ ബോധവൽക്കരണം നടത്തുന്നതിന്. അഭിനന്ദനങ്ങൾ 👍🌹🌹
@sfbv62602 жыл бұрын
ഏ തൊരു തലയിൽ കെട്ടുകാരൻ പ്ര സാഗിച്ചലും കള്ള കരാമത് കളും ജാറാങ് കളും മാത്രമേ പറയുള്ളു അല്ലാതെ മനുഷ്യൻ പ്രയോജന മുള്ള ഒരു കാര്യവും പറയുക ഇല്ല പിന്നെ എങ്ങിനെ ആണ് മനുഷ്യൻ നന്നാവുക
@muneermmuneer33112 жыл бұрын
ഇസ്ലാം മൊത്തം തട്ടിപ്പാണ് അഞ്ചു നേരം തല കുത്തിമറിഞാൽ സ്വർഗ്ഗം കിട്ടും എന്ന് വിശ്വാസിക്കുന്നില്ലെ അതിലും വലുതല്ല ഇതൊന്നും
@shefeekollam2 жыл бұрын
ബോധമില്ലാത്ത അബൂജഹലിന്റെ പിൻതലമുറക്കാരായ ആടിക്കളിക്കുന്ന ഈമാൻ വഹാബികളെ മാത്രമേ റേഷൻകട അനില് ബോധവൽക്കരിക്കാൻ പറ്റൂ. അബൂബക്കർ സിദ്ദിഖ്(റ) നെപ്പോലെ ഉറച്ച ഈമാൻ ഉള്ള സുന്നികളായ മുസ്ലിംകളെ ബോധവൽക്കരിക്കാൻ കുൽഫി അനിലിന്റെ വിവരക്കേടിന് പറ്റില്ല
@mohammedali-hx9nv2 жыл бұрын
താങ്കളൾ ഒരു യഥാർത്ഥ സുന്നി ആണോയെന്ന് ആർക്കറിയാം
@mohammedbasheer33012 жыл бұрын
2/165 . അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ ( അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു! ) 14/30 . അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്. 17/56 . ( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ( ദൈവങ്ങളെന്ന് ) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക് ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ ( അപ്രകാരം തേടുന്നു. ) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
@AbdulKareem-ri5sl2 жыл бұрын
ഞാൻ ഇപ്പോൾതിരഞ്ഞെടുക്കാറ് സുന്നീപണ്ടിതൻമാരുടെയൂറ്റൂബ് പരിപാടി കളാണ് കാരണം ഞാനിപ്പോൾ ചില കാരണങ്ങളാൽകുറച്ച്ടെൻഷനിലാണ് .ഇവരുടെപരിപാടികേൾക്കുമ്പോൾ ആനേരത്ത്നന്നായിചിരിക്കുവാനുള്ള വകയുണ്ടാവും... അല്ലാഹു ദീർഘായുസ്സ് കൊടുത്തോട്ടെ
@abdurahimanarp60382 жыл бұрын
ഇവരെ പഠിപ്പിച്ചു വിടുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരാണ് ഇതിനല്ലാ കാരണക്കാർ
@esmu-800-z-x2 жыл бұрын
കറക്റ്റ്
@abdulgafoorbavutty47762 жыл бұрын
സത്യം, സലഫി വഹാബികളായ അറബികളുടെ പൈസ ഇവർക്ക് പ്രിയമല്ലേ
@abduljabbarlebba77962 жыл бұрын
വാണി ദാസ് ഇളയവൂർ എന്നൊരു മഹാന്റെ പ്രസംഗം കേട്ടു. രണ്ടാം ഭാഗമേ കേട്ടുള്ളു. ഒന്നും മൂന്നും ഭാഗം വേറെയും ഉണ്ടെങ്കിലും കേട്ടില്ല. ആ പ്രസംഗം ഇത്തരം മുസലിയാക്കന്മാർ ഒന്ന് കേൾക്കാൻ പറയുക. അങ്ങനെ യെങ്കിലും ഇവനെ പോലുള്ള ജന്മങ്ങൾ നന്നാകുമോ എന്ന് നമുക്ക് നോക്കാം.
@akbar38702 жыл бұрын
ഖബറിന്റെ പുറത്ത് കൺസൾട്ടിങ് ടൈമ് എഴുതിവെച്ചാൽ ഉപകാരമായിരുന്നു 🙏🙏
@geniusmasterbrain42162 жыл бұрын
😄😄
@thasmudheenthasmudheen96322 жыл бұрын
ഇതുപോലെ പോയാൽ അതും വരും അല്ലെങ്കിൽ രൂപം ഉണ്ടാക്കാൻ പരിശ്രമിക്കും പ്രസംഗം നീട്ടുന്ന രീതി കണ്ടിട്ട് അത് പോലെ തോന്നുന്നു. പുട്ടിനു പീര ഇടുന്നപോലെ ചില അറബി വാക്കും ഉപയോഗിക്കും. പിന്നെ കുറെ കരച്ചിലും കൂടി ആകുമ്പോൾ കേൾക്കുന്നവർ വിചാരിക്കും ഇദ്ദേഹം ഭയങ്കര സംഭവം ആണ് എന്ന്
@@mohammedkoyakoya9476 മലയാളം എഴുതുക എങ്കിലേ സാദാരണ ക്കാർക്ക് വായിക്കുബോൾ മനസ്സിൽ ആകൂ
@safamarwa16992 жыл бұрын
അനിൽ സർ ന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് തീരും വരെ ചിരിച്ചു മതിയാവലാണ്.... ഇവരുടെ വിവരക്കേടും സർ ന്റെ ചിരിയും ഉരുളക്ക് ഉപ്പേരി പോലെ കോമഡി കലർന്ന മറുപടിയും കേട്ടാൽ ചിരി അടക്കാനേ കഴിയില്ല
@ahammedkuttyvt5355 Жыл бұрын
ഈ മുസ്‌ലിയാർ ഇതൊക്കെ പറയുമ്പോൾ ശ്രോദ്ധാക്കളിൽ ഒരാൾക്കെങ്കിലും പ്രതികരിച്ചു കൂടെ
@younusc91932 жыл бұрын
റബ്ബേ, ഈ മോയന്തുകളെയാണല്ലോ സമുദായം കോഴി പൊരിച്ചതും ബിരിയാണിയും മന്തിയും കായ് ചുരുട്ടിക്കൊടുത്തും ഒക്കെ ചുമന്നോണ്ട് നടക്കണേ.... എല്ലാം വെള്ളത്തിലായി.
@MDmlpi2 жыл бұрын
Correct
@abdulbasheer49302 жыл бұрын
അയാൾ പറഞ്ഞത് ശരിയാണ് ചിലപ്പോൾ സിനിമ കാണാനായിരിക്കും അല്ലെങ്കിൽ ഭയാർ മജീദ് മജിലിസിലേക്ക് ആയിരിക്കും
@rahmaarifrahmath44492 жыл бұрын
നല്ല കോമഡി 😂😂ഞാനും കുറേചിരിച്ചു 😅😅
@shoukathvadapuram15262 жыл бұрын
ഞാൻ ടെൻഷൻ ഉണ്ടാകുംമ്പോൾ പകരയുടെ മായാവി കഥകൾ കേൾക്കും പൊട്ടിച്ചിരിച്ചാൽ ഒരു സന്തോഷം കിട്ടും
@Viminkook-f6o2 жыл бұрын
ചിരിയുടെ ലോകത്തെ അ ത്ഭുത പ്രഭാഷണം.. നന്നായിരിക്കുന്നു
@hussinkc16812 жыл бұрын
നോളജ് സിറ്റിയിൽ ഇവർക്ക് വേണ്ടി ഒരു യൂണിവേഴ്സിറ്റി തന്നെ വരുന്നുണ്ട്
@shibu43312 жыл бұрын
😀😀😀... ഇതിലൊക്കെ ഗവേഷണം നടത്താൻ... അതാണ് നോളേജ് സിറ്റി 😀😀
@hakkims72 жыл бұрын
ഇന്റർനാഷണൽ ലൈ യൂണിവേഴ്‌സിറ്റി
@MT-lr5sd2 жыл бұрын
Enthoru Kashttam....! Deen ine vikrutham aakunavar! Dr. Anil.. May Allah reward you immensely for exposing such disastrous people who are in the form of religious speakers!
@safamarwa16992 жыл бұрын
ഈ കുരിപ്പിങ്ങളുടെ നാവു മുറിച്ചെടുക്കാൻ ആരും ഇല്ലേ 😂😂😂
എൻ്റെ പോന്നു കുടെപിറപ്പെ ഇതെല്ലാം കണ്ട് സഹിക്കാൻ വയ്യാതെ പടച്ചവൻ ഇവന്മാരോക്കെ ഉള്ള ഈ കൊച്ചു കേരളത്തെ തലകീഴായി മറിക്കുമോ എന്നോർത്ത് പേടിയാകുന്നു
@shajiglrshajiglr36152 жыл бұрын
അതെ 🤲🤲🤲
@Shaaalamjahangeeri2 жыл бұрын
same
@siddeequlakbarparachikkott50432 жыл бұрын
ചിരിക്കാൻ വേറെ എവിടെയെങ്കിലും പോകണോ ഇത് കേട്ടാൽ പോരെ ഇതിലും വലിയ തമാശ എവിടെയെങ്കിലും ഉണ്ടാവുമോ .....😂😂😂😂😂
@mehmoodmehmood52342 жыл бұрын
ഇത്തരം വേഷം കെട്ടിയ ജാഹിലുകളാണ് നമ്മുടെ ദീനിനെ വികൃതമാക്കുന്നത്. പ്രിയ Dr അനിൽ സാർ ഈ വർഗം നന്നാവില്ല പടച്ചവൻ അവരെ നന്നാക്കില്ല അവർക്കും ഹിദായത്ത് ലഭിക്കാൻ പ്രാർത്ഥന
@abdulmajeedmajeed141 Жыл бұрын
എപ്പോഴും വിളിച്ചാല്‍ ഉത്തരംതരുന്ന അല്ലാഹുഉള്ളപ്പോ മുസ്ല്യാരുടെസമയം ഇല്ലാത്ത jaraദൈവം ആര്‍ക്കുവേണം
@kabeeredr49462 жыл бұрын
ഉദര നിമിത്തം ബഹുകൃത വേഷം !
@mjvarghes Жыл бұрын
ഉസ്താദ് പറഞ്ഞത് കേട്ട് അതിലെ യുക്തി വിശകലനം ചെയ്തപ്പോൾ ചിരി വന്ന Dr. ജിഹാദി പക്ഷന് മുഹമ്മദിന്റെ സ്വർഗ്ഗ യാത്രയെക്കുറിച്ചുള്ള നിലപാട് എന്ത്? ബുരാക്ക് സത്യമോ മിഥ്യയോ എന്ന് ചോദിക്കും മുൻപ് മറ്റൊരു ചോദ്യം പ്രസക്തം. മുഹമ്മദ് സ്വർഗത്തിൽ കണ്ടതായി അവകാശപെടുന്നത് മൂസ നബി, ഇബ്രാഹിം നബി ഇസാ നബി എന്നവരെയാണ് എന്ന് ഇസ്ലാമിക പ്രമാണിക ഗ്രന്ഥങ്ങൾ പറയുന്നു. അന്ത്യ വിധിയിൽ ഖിയമത് നാളിൽ ആദ്യം ഉയർപ്പിക്കപെടുക താനായിരിക്കും എന്നാണ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് ഉയർത്തതിന് ശേഷം ആയിരിക്കും മൂസ, ഇബ്രാഹിം എന്നിവർ ഉയർക്കുന്നത്. അങ്ങനെ എങ്കിൽ ഇപ്പോഴും മൂസയും ഇബ്രാഹിംമും ശവകല്ലറകളിൽ ആണ്.മുഹമ്മദ്, സ്വർഗത്തിൽ കണ്ടു എന്ന് അവകാശപെടുന്ന ഇബ്രാഹിം, മൂസ എന്നിവർ ആരാണ്?
@ithodikaabdu51892 жыл бұрын
Similar to our dracula story. Draculas get out of the grave yard by sun set and returns to their respective places before dawn. They are going out in search of blood but here we don't know the timings and the reason for their absence.
ഈ പൊട്ടമ്മാരുടെ ഈണം കേൾക്കാനും ആളുകൾ ഉണ്ടേല്ലോ എന്നതിലാണ് എന്നെ അൽഭുതപെടുത്തുന്നത്
@sirajudeenhashim78662 жыл бұрын
ഇതൊന്നും ഇല്ലാത്ത ശുദ്ധമായ ഇസ്ലാം പഠിപ്പിക്കുന്നവർ ആചാരിക്കുന്നവർ നമുക്കിടയിൽ തന്നെ ഉണ്ട്. അവരോടൊപ്പം ചേരൂ. ഈ ഖബർ പൂജക്കാരെ ഒഴിവാക്കൂ. ഈ ലോകവും പരലോകവും രക്ഷനേടാം ഇന്ഷാഅല്ലാഹ്.
@muthalibarsublimes23632 жыл бұрын
ഇവനൊക്കെ mukkaliyil കെട്ടി നല്ല ചൂരല്‍ കഷായം kodukkanam അബു jahal ethrayo bedham ആയിരിക്കും pidichathilum വലുതാണ് മാളത്തില്‍ ആരാണ് ഏറ്റവും വലിയ thallukaran എന്ന മത്സരത്തിലാണ്
@sahalarazak8852 жыл бұрын
Kashttam
@shefeekollam2 жыл бұрын
ഇതൊന്നും ഇല്ലാത്ത ടീമ് നേരേ കൊണ്ട് പോകുന്നത് സിറിയയിലേക്കും ISIS ൽ അഡ്മിഷൻ എടുക്കാനും ആണ് 😂😂
@abduljabbar9582 жыл бұрын
@@shefeekollam സഹോദര ഇസ്ലാം എന്തെന്ന് പടിക്കാൻ ശ്രമിക്കുക സഘടനയുടെ പിന്നാലെ പോകാതെ
@muhammedpm91602 жыл бұрын
@@shefeekollam സഹോദര ഈ തീവ്രവാദവും സിറിയയും isis എന്നൊക്കെ പറഞ്ഞാലാണ് ഈ സൈസ് വിവരക്കേടുകൾ കേൾക്കാനും ജാറങ്ങളിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോകാനും കഴിയൂ എന്ന് ഈ തലേക്കെട്ടുകാർക്ക് നന്നായി അറിയാം. അത് വിശ്വസിക്കാനും നിങ്ങളെപ്പോലെ കുറച്ചു പേര് ഈ കാലത്തും ഉണ്ടല്ലോ. കഷ്ടം. അല്ലാതെ എന്തു പറയാൻ.
@azeezakool26272 жыл бұрын
ഇന്ന്..രാവിലെ നടക്കാൻ ഞാൻ പോയില്ല. ചിരിച്ച് ചിരിച്ച് . ഞാൻ വീണു. എന്റെ ചിരികണ്ട് . വിട്ടിലുള്ളവരും . ഭാര്യയുടെ ഉമ്മ അജ്മീർ പോയി വന്നിട്ട് 2 ദിവസം ആയി .. കബറിൽ ഉപ്പാപ്പ ഇല്ലങ്കിൽ ഇവര് ഇനിയും . പോകണം ...😂😂😀
@assainmasterpunathil8340 Жыл бұрын
ഇതിന്റെ മുന്നിൽ കുറച്ച് പോത്തുകൾ ഇരിക്കുന്നുണ്ടാവുമല്ലോ അതാണ് ദുഃഖം😢
@sharafamh17262 жыл бұрын
Sir ,munnote povuka
@shamsudheenkalathil70022 жыл бұрын
ഞാൻ ഈയടുത് ഒരു ബന്ധുവിനെ സിയാറത് ചെയ്യാൻ പോയപ്പോ ആൾ അവിടെയില്ല. അങ്ങനെ ഞാൻ നിരാശനായി തിരിച്ചുവരുമ്പോൾ വഴിയിൽ വെച്ച് കണ്ടു.
@rashidkovval2 жыл бұрын
"ഞാൻ വേറെ സ്ഥലത്തു പരിശോധനക്ക് പോകും" ഇതൊന്നും ചിരിച്ച തള്ളാൻ തോന്നുന്നില്ല. കബർ ഇല്ലാത്ത സ്ഥലത്തും ഔലിയയുടെ പരിശോധന കേന്ദ്രം എന്ന രീതിയിൽ വാണിജ്യ സ്ഥാപനം നടത്താനുള്ള തെളിവ് ഉണ്ടാക്കുകയാണ് അവർ.
@musthafakunnath90922 жыл бұрын
അത് ഇപ്പൊത്തന്നെ ഉണ്ടല്ലോ. ഏർവാടി ശൈഖിന്റെ ഏജെൻസികൾ കേരളത്തിൽ പല സ്ഥലത്തും ഉണ്ട്
@hameedtharamal2688 Жыл бұрын
w
@shareefe87952 жыл бұрын
അനിൽ സാർ സൂപ്പർ
@ibrahimm72412 жыл бұрын
എന്റെ നാട്ടിൽ എല്ലാ വെള്ളിയാഴ്ച രാവിലും മഗ്‌രിബ് നമസ്കാര ശേഷം കൂട്ട കബർ സിയാറത്തുണ്ട്. ഓരോരുത്തരും അവരവരുടെ വേണ്ടപ്പെട്ടവരുടെ കബറിനരികിൽ പോയി നിൽക്കണം. ഇമാം പള്ളിക്കകത്തെ മൈക്കിലൂടെ ഫാത്തിഹ, യാസീൻ, ഇകിലാസ്, മുഅവ്വദതൈനി മുതലായവ ഓതി അറബിയിലും മലയാളത്തിലും പ്രാർത്ഥിക്കും. കബറിനരികിൽ നിൽക്കുന്നവർ ആമീൻ പറഞ്ഞാൽ മതി. ഈ പരിപാടിയിൽ ധാരാളം ആളുകൾ പങ്കെടുക്കാറുണ്ട്. ഇത് ഇസ്ലാമികമാണോ എന്നൊന്നും അറിയില്ല. ലൗഡ് സ്പീക്കർ അനാവശ്യമായി ഉപയോഗിക്കുന്നതിന്റെ പേരിൽ പള്ളി പരിസരത്തു താമസിക്കുന്ന ഇതര മത വിശ്വാസികൾ പരാതി പറഞ്ഞ അനുഭവം ഉണ്ട്.
@rasheedrahman6969 Жыл бұрын
Sunday holiday. Bakki divasangalil ravile 6.30 to 8.30 vare
@basheermohamed6275 Жыл бұрын
ജീവിച്ചിരിക്കുന്ന ആൾ മരിച്ചാൽ ഖബറിലുണ്ടാകുന്ന സമയത്തെക്കുറിച്ച് പറഞ്ഞത് വിട്ടുപോയി
എന്നെതല്ലണ്ട അമ്മാവാ ഞാൻ നന്നാക്കൂല എന്ന് ആരോപറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ആളെപിടികിട്ടിയത്
@sidikkv9053 Жыл бұрын
Evne.sahikkunna.odinsenesamadikkanam
@mafeedasalim42862 жыл бұрын
Inginethe sangathikal kaanichu thannadin nanni
@gafoormt9432 жыл бұрын
നബി പറഞ്ഞത് ശരിയാണ് വ്യാജ പണ്ഡിതൻമാർ ഈ മതത്തെ തകർക്കും എന്നത്. ഓരോന്ന് സ്വയം ഉണ്ടാക്കി പറഞ്ഞു കൊണ്ടിരിക്കും ഇത് പോലെ ഇനി എത്ര എണ്ണം വരാനുണ്ട്
@abdulummer84072 жыл бұрын
Oru award kodukku ee moiliarku. Entha cheyya
@mohammadyousuf50058 ай бұрын
എന്നാൽ പിന്നെ ഈ മഹാന്മാർക് ഇടക്കൊക്കെ സ്വന്തം വീട്ടിലും വന്നു കുടുംബത്തെ ഒന്ന് വന്നു കണ്ടു പൊയ്ക്കൂടേ 😂😂
@musthafamp1342 жыл бұрын
Bahumanapetta Anil sir idhehathinte mobile nmbr kittaan vella vazhyiundo
@abdulrazakk9568 Жыл бұрын
പിരിവുകാരുടെ മാനസികാവസ്ഥ എന്നും എല്ലായിടത്തും ഒരുപോലെയാണ്
@rasheedpmv96412 жыл бұрын
ഖബർ സിയാരത്തിനു പുതിയ വേർഷൻ കൊണ്ട് വരാനുള്ള ശ്രമമാണ്
@mohammeduppala71942 жыл бұрын
ഒരു സംശയവും വേണ്ട ഇവരെ പറഞ്ഞു വിടുന്നത് ( പഠിപ്പിച്ചു വിടുന്നത് ) ഉപ്പുപ്പാവും മോനുമാണ് എന്ത് തെറ്റി ധരിപ്പിച്ചാലും പ്രശ്‍നം അല്ല പൈസ ഉണ്ടാക്കണം എൻറ്റ വീടിനടുത്തു നമ്മൾ നിസ്കരിക്കാൻ പോകുന്ന ഒരു ചെറിയ പള്ളി ഉണ്ട് , നമ്മളൊക്കെ മദ്രസ പഠനം നടത്തിയത് അവിടെ ആണ് 45 വർഷം അയി അവിടെ രണ്ട് ഖബർ ഉണ്ട് ( നമ്മൾ പഠിക്കുമ്പോൾ സാധാ രണ്ട് ഖബർ ) പിന്നെ അതിനെ കെട്ടിപ്പൊക്കി മൊഞ്ചാക്കി റോഡ് വികസനവും മായി ബന്ത പെട്ടു കിളച്ചു നോക്കിയപ്പോൾ അവിടെ അങ്ങനെ ഒരു ഖബർ തന്നെ ഇല്ല ഹാ പരിസരം മൊത്തം കിളച്ചു നൊക്കി അടി ഖബർ എന്ന സംഭവം തന്നെ ഇല്ല
@sadikarippur67332 жыл бұрын
അഹ്ഖാഫ് - 46:5 وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
@shakeelajamal21642 жыл бұрын
ചിരിച് ഒരു വഴി ആയി 🤣🤣🤣 അനിൽ ഒരു. ബിഗ് സല്യൂട്ട് 🤣🤣🤣🤣
@alidahas36092 жыл бұрын
Ad sheriya SAR nchan vllimmate kabaril poyapool avide vellimma Ella,
മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന് അല്ലാഹു പറയുന്നു.നമസ്കാരം കൃത്യ സമയങ്ങളിൽ ചെയ്യേണ്ട ക്രിയായായിട്ടാണ് നിങ്ങള്ക്ക് തന്നിട്ടുള്ളത് ഇതും അല്ലാഹുവാണുപറയുന്നത് ഔലിയ അല്ല.
@@muneermmuneer3311 നിങ്ങൾ ഖബർ സിയാറത്തു ചെയ്യേ കള്ളുകുടിക്കെ എന്തുവേണമെങ്കിലും ആയിക്കോ. ഞാൻ വേണ്ടെന്നു പറഞ്ഞില്ലല്ലോ. ഞാൻ അല്ലാഹുവിന്റെ കലാമാണ് പറഞ്ഞത്. പിന്നെ ആട്ടിൻകാട്ടവും കൂർക്ക യും തിരിച്ചറിയാത്തവരോട് എന്ത് പറഞ്ഞിട്ടേതുകാര്യം.
@shameemanjum4732 жыл бұрын
@@muneermmuneer3311 ഉവ്വോ ?
@fathimaali12332 жыл бұрын
@@mohasinra2454. അത് തന്നെ അതിന്റെ മറുപടി. ഈ വർഗ്ഗമെല്ലാം ഒറ്റക്കെട്ടാണ്. Vivaramillathaപടു ജാഹിലുകളോട് സംസാരിക്കരുത്.
@shamonap Жыл бұрын
മരിച്ചവരെ കേൾപ്പിക്കാൻ സാധിക്കും നമ്മുടെ ചെറുപ്പടിയുടെ ശബ്‌ദം വരെ അവർ കേൾക്കും ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ടവരോട് നബി(സ) ചോദിക്കുന്നുണ്ടല്ലോ.. പക്ഷെ അവർക്ക് മറുപടി പറയാൻ കഴിയില്ല, ഉത്തരം തരുന്നത് അള്ളാഹു ആണ്
@junidm12422 жыл бұрын
Ty sr… 👍🏻
@dilhar56902 жыл бұрын
ഈ അൽഭുത കഥകളായ കറാമത്തുകളും ഖബറിനകത്തെ അവസ്ഥകളും വ്യക്തമായി ഇവന്മാർ എങ്ങിനെയാണ് പറയുന്നത് .രേഖപ്പെടുത്തി വെച്ച തെളിവുകൾ ലഭ്യമാണോ ?
@shibu43312 жыл бұрын
അതാണ് നോളേജ് സിറ്റി 😀... ഇവന്മാർക് ഇതിലൊക്കെ ഗവേഷണം നടത്താൻ..
@nazarka72202 жыл бұрын
ഈനുറ്റാണ്ടിലും ഇങ്ങനെ ത്തെ ആളുകൾ ഉണ്ടോ
@sherifmuhammad22942 жыл бұрын
ഇത്തരത്തിലുള്ള വരെ സമൂഹ മാധ്യമങ്ങളിൽ കൂടി കൊണ്ടുവന്നു എല്ലാം മനസ്സിലാക്കി തരുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു മതത്തിനെ ശരിക്കും കൊല്ലുകയാണ് ഇവരെപ്പോലെ ഉള്ളവർ ചെയ്യുന്നത്
@muhammedp88482 жыл бұрын
Epannkalnannavoola
@muhammedp88482 жыл бұрын
Epannikalnannavoola
@aliali-iy2ek2 жыл бұрын
അവർ ദുനിയാവിൽ ജീവിച്ചിരിക്കുമ്പോൾ ദുനിയാവിലെ കാര്യങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചതിനുശേഷം മരണപ്പെട്ട അതിനുശേഷം ഭൂമിക്കഅടിയിൽ ഗവേഷണങ്ങൾക്കായി പുറപ്പെട്ട സമയത്തായിരുന്നു അദ്ദേഹം സിയാറത്തിനുചെന്നത് ക്ഷമിക്കണം അടുത്ത വട്ടം ടൈംടേബിൾ പ്രദർശിപ്പിക്കാം
@saidalaviputhuparambil34652 жыл бұрын
ചിരിപ്പിക്കല്ലേ ചിരിച്ചു ചിരിച്ചു മടുത്തു ഇവരുടെ നാടകം കണ്ടിട്ട്
Anil sir E.kallamarude kaarim allathe vere onnumlle sirtte vilapetta samayam kalayathe
@ibrahimkutty30452 жыл бұрын
താങ്കളുടെ കുപ്രസിദ്ധമായ ചിരി ശരിക്കും fit ആകുന്നത് ഈ video ലാണ് അങ്ങിനെ താങ്കളും troll an തുടങ്ങി
@abdullatheef47262 жыл бұрын
ഇവന്മാർ ഈ ഖബറും, മരണവുമൊക്കെ പറഞ് ആളുകളെ ഭയപ്പെടുത്തി പണം പിടുങ്ങുന്ന പണി തുടങ്ങിയിട്ട് കുറേ കാലമായി. ഈ ജാഹിലുകൾ ഈ മതത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. Mattoru🙏mathathilum🙏ingane🙏ഭയപ്പെടുത്തലുകളില്ല. മനുഷ്യന് കിട്ടിയ ജീവിതം സമാധാനത്തോടും, സന്തോഷത്തോടും ജീവിച് തീർക്കാൻ iഈ ജാഹിലുകൾ സമ്മതിക്കില്ല. സംസാരിക്കുന്നതിനിടയിൽ palathavana😄ബഹുമാനപ്പെട്ടവരും, മഹാനവർകളും കടന്നുവരും.. അങ്ങനെ സമയം നീട്ടിക്കൊണ്ടുപോകാം. ഇത്തരം ജാഹിലുകളുടെ ജല്പനങ്ങൾ കേൾക്കാനിരിക്കുന്ന kazhuthakale😄വേണം ആദ്യം അടിക്കാൻ
@nawazmohammed83432 жыл бұрын
As I told earlier Getting ready for new course in knowledge city Evan maaroke adhile teacher aakan interview vendi rehearsal edukukaya like pilot project ennu parayunnadhe pole. Edhoke evarude aposthalanmaar kelkukayum veekshikukayum cheyyununde as part of prequalification Adhukondane kandhapuram vibagam edhinedhire Onnum parayathadhe Mate vibagavum Onnum parayoole, evarude pilot project vijayichal avarum thudangum 😜😜😀😀
@ham39672 жыл бұрын
എനിക്ക് പൈസ തരാനുള്ളയാൾ മരിച്ചു പോയി ഉള്ളസമയം നോക്കി പോയാൽ കിട്ടുമോ 😎😎🤣🤣
@siddeequecholakkal76222 жыл бұрын
😂
@jaridmon89372 жыл бұрын
കിട്ടും ഇത്തരം ആളുകളോട് അവരവിടെ ഉണ്ടാകുന്ന സമയം ചോദിച്ച് പോകണേ
@muhsinamuhsi59502 жыл бұрын
🤣🤣🤣
@sreekumarsreeja4082 жыл бұрын
താങ്കളുടെ ചിരി എന്ന് നിർത്തുന്നോ അന്ന് ഞാൻ എന്റെ സബ്സ്ക്രിപ്ഷൻ എടുത്തു കളയും 😄😄😄😄😄 കാരണം വിഷയം അവതരിപ്പിച്ചിട്ട് അതിനോട് നീതി പുലർത്തുന്ന ആ ചിരി കേട്ടാലേ ബാക്കി കേൾക്കാൻ ഒരു ഊർജം കിട്ടുള്ളൂ... അതാണ് താങ്കൾ വിഷയദാരിദ്ര്യം ഇല്ലാതെ ഉയരങ്കിളിലെത്തുന്നതും... ഏത് മതത്തിലുള്ളതായാലും ഇങ്ങനെയുള്ള വിഷയങ്ങൾ പൊളിച്ക്ടുക്കണം 😄😄😄👍👍👍👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rehoobkhan15442 жыл бұрын
Allahuve e Vella vesham dharicha padu jahilukalil ninnu njgaleyum e mathathineyum kakkane
@nisamjalal34792 жыл бұрын
...... തെങ്ങിൻ റ. ... മണ്ടെന്ന്..ചക്കപറിച്ചേവർ..... ... പ്ലാവിൻറ മാണ്ടെന്ന്.... തേങ്ങ പറിച്ചേവർ.......ഈ ടീസ്മായിട്ടാണ് സാറ് ഏറ്റുമുട്ടുന്നത്!!be carefull
@jasic72962 жыл бұрын
AP yude friend nte makal nireeshwara vaadi aayi arinjo
@moideent92272 жыл бұрын
ഈ കന്നാലികൾക്ക് എന്ത് എപ്പോൾ എവിടെ പറയണം എന്നറിയില്ല.
@irfanfarvi2 жыл бұрын
യാഖൂത്ത് എന്നൊരു സിം ഉണ്ട് സൗദി യിൽ നെറ്റ് ഒക്കെ നല്ല ഓഫർ ഉണ്ട് 25 ജിബി നെറ്റും 3 സോഷ്യൽ മീഡിയ ആപ്പ് അൺലിമിറ്റഡ് ആണ് പിന്നെ call മുഴുവനും ഫ്രീ ആണ്
@comment65672 жыл бұрын
എനിക്ക് ഈ ഒച്ചയിടുന്ന ജന്തുവിന്റെ കാര്യത്തിലല്ല , ഇതിനെ കണ്ടും കേട്ടും മുന്നിലിരുന്നു കൊടുക്കുന്ന മനുഷ്യരുടെ കാര്യത്തിലാണ് ആശ്ചര്യം !!
@ubaidullahubd25112 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@irshadirshuPv2 жыл бұрын
valatha jathi ever orikkalum nanavilla
@dirarputhukkudi90497 ай бұрын
അതാണ് സത്യം...😔😔
@mohamedshafi68712 жыл бұрын
ഈ പോകുന്ന സ്ഥലം കൂടി എഴുതി വച്ചിട്ട് പോയിരുന്നെങ്കിൽ അവിടെ പോയി കാണാമായിരുന്നു നമ്മൾ ഡോക്ടറെ കാണാൻ ആശുപത്രി പോകുമ്പോഴേ അവിടെ തിരക്കാണെങ്കിൽ വീട്ടിൽ പോയി കാണൂല്ലേ അതുപോലെ തന്നെയാണ് 😀😀😀😀