ആ തേക്കിന്റെ അളവ് കുറച്ചുംകൂടെ താഴത്തേക്ക് പിടിക്കുകയാണെങ്കിൽ കുറച്ചുകൂടി അടി കൂടുതൽ ഉണ്ടാകും
@babuezhumangalam37146 ай бұрын
ശ്യാമേ നമ്മുടെ പത്തനംതിട്ട ജില്ലയിലെ മിക്ക സ്ഥലങ്ങളിലും തേക്കുകൾ ഇഷ്ടംപോലെ കിട്ടാനുണ്ട്. ഈ പറഞ്ഞ വിലയ്ക്ക് എടുക്കുവാണെങ്കിൽ ഇഷ്ടം പോലെ ഞാൻ താങ്കൾക്ക് കാണിച്ചുതരാം. വെറുതെ തള്ളാതെ പോയി പണി വല്ലതും നോക്കാൻ പറ
@SyamsVlog6 ай бұрын
ഈ തേക്ക് നേരിട്ട് കണ്ടിട്ടുണ്ടോ
@Yucthi5 ай бұрын
നിലമ്പൂരിൽ വന്നാൽ ഒരു ഒന്നര ലക്ഷത്തിന് താഴെ മാത്രമേ ഈ വണ്ണത്തിലുള്ള തേക്കിന് വില വരൂ ഇതിൽ ലെ ഏറെ കാതലും ഉണ്ടാവും കാതലിന് നല്ല ഡിസൈനും നല്ല ഗോൾഡൻ കളർ ലഭിക്കും ഫോറസ്റ്റിൽ നിന്ന് എടുക്കുന്നതിനേക്കാൾ വിലക്കുറവിൽ നാട്ടുമ്പുറങ്ങളിലെ തേക്കിന് കിട്ടും നിലമ്പൂർ കരുളായി ചാലിയാർ ചുങ്കത്തറ എടക്കര പോത്തുകല്ല് മമ്പാട് എടവണ്ണ വണ്ടൂര് പൂക്കോട്ടുംപാടം കാളികാവ് ഈ പറഞ്ഞ ഏത് സ്ഥലത്തുന്നെടുത്താലും നിലമ്പൂർ തേക്കിന്റെ ഗുണങ്ങളാണ് ലഭിക്കുക നിലമ്പൂരിനെ ചുറ്റിപ്പറ്റിയുള്ള ഗ്രാമമാണ് ഈ പറഞ്ഞതെല്ലാം
ആശാനേ നിങ്ങൾ പിടിച്ചത് ഏറ്റവും അടിയിലാണ് ഏറ്റവും മുകളിൽ എത്രയാണ് അത് മുറിച് വണ്ടിയിൽ കയറ്റുമ്പോൾ എത്ര രൂപ ആകും അപ്പോൾ എത്ര qubic കാണും വിവരക്കേട് പറയുമ്പോൾ കാണുന്നവർ എല്ലാം അറിയുന്നവർ ഉണ്ട്
@abrahamc.i.73435 ай бұрын
Do you buy teak wood i have a few trees
@RejiSon-l7h5 ай бұрын
90"" vannam. 50.feet Neelam. Ethra cq. Adia
@luttaappigaming97984 ай бұрын
169 cubic feet
@manojmathew53772 ай бұрын
Aasha theerkkam😂😮😮😮
@GhRtg-fu3ck5 ай бұрын
അത് കൂടിപ്പോയാൽ ഒരു ഒന്നര ലക്ഷം രൂപക്ക് വരെ എടുക്കാം കച്ചവടക്കാർക്ക്
@SandheepCАй бұрын
എന്റെ പുരയിടത്തിലുള്ള എട്ട് തേക്കുമരങ്ങൾ വില്പനക്ക് ലഭ്യമാണ്. ആവശ്യക്കാർ അറിയിക്കുക. അത്താണി, തൃശ്ശൂർ
@ratheeshravindran71062 ай бұрын
🙏🙏🙏
@shafeeqchirakkal30206 ай бұрын
അണ്ണാ തേക് തള്ളി മറിച്ചിടുമോ 😂
@rajannairk23164 ай бұрын
തേക്കിന് ഇപ്പോൽ മില്ലിൽ നിന്നും വാങ്ങിയാൽ 5000ചതുര അടിയ്ക്ക് നിൽക്കും മരത്തിനു 2500 പ്രകാരം കിട്ടും കള്ള പ്രചാരം വേണോ
@maheshps54434 ай бұрын
55 വണ്ണമുള്ള തേക്കിന് എത്ര രൂപ കുമിക്കടിക്ക് വില കിട്ടും
@matzz60752 ай бұрын
1500 Rs
@Technoservices1233 ай бұрын
പത്തനംതിട്ട ജില്ലയിലെ മുഴുവൻ തടി ബിസിനസുകാരും വീട്ടുകാരെ പറ്റിക്കുകയാണ് ന്യായമായ വിലപോലും തടികൾക്ക് ലഭിക്കുന്നില്ല ഒരു രീതിയിൽ നല്ല വില കിട്ടുന്നില്ല😅
@thomasv.t74915 ай бұрын
ചുക്കിച്ചുളിഞ്ഞ തേക്ക് കാണിച്ച് ചുമ്മാ തള്ളി മറിക്കാതെ തേക്കിൻ്റെ നല്ല ഉരുപ്പടിക്ക് ഇയാൾ ഉരുളിന് പറഞ്ഞതിലും കുറഞ്ഞ വിലയേ ഉള്ളു.
@sheebasb244 ай бұрын
Some mahagony, teak, akasia standing trees for sale.
@SubiadhaHamza2 ай бұрын
Evide
@sisiravindran20 күн бұрын
തേക്ക് വിൽക്കാന്നുണ്ട്.ഈ വീഡിയോ യിൽ കാണിച്ച ഏകദേശം വലിപ്പം 3ലക്ഷം. Thrissur.
@sureshr24373 ай бұрын
ഈ തടി വെട്ടി ഈ വില കിട്ടുന്ന തിന് എത്ര ചെലവ് വരും? ഇത് കാണാജകിലെടുക്കണ്ടേ?
@gopalakrishnanvk99615 ай бұрын
Eyal pettanalla athukkum mele.
@kozhikkalmohammed96984 ай бұрын
Thalli mama
@alphysherinthomas83306 ай бұрын
Enna vidaladave.
@SyamsVlog6 ай бұрын
🙏
@GhRtg-fu3ck5 ай бұрын
ആ ടേപ്പ് പിടിച്ച ആളുടെ ഉയരത്തിൽ തേക്കിന്റെ വണ്ണം പിടിക്കുകയാണെങ്കിൽ കുഴപ്പമില്ല അദ്ദേഹം പിടിച്ച ഭാഗം നാലു ഭാഗത്തേക്കും കൂർത്ത് വെളിയിലേക്ക് തള്ളിയ ഭാഗത്താണ് അദ്ദേഹം പിടിച്ചത് അപ്പോൾ വണ്ണം കൂടുതലായിട്ട് തോന്നുന്നു ഒരേ ലെവലുള്ള കുറച്ചും കൂടെ മുകളിലേക്ക് പിടിക്കുകയാണെങ്കിൽ അതായിരിക്കും അതിന്റെ അളവ് നന്നാവുക
@luttaappigaming97984 ай бұрын
Its called BH height
@sebastianvarghese94374 ай бұрын
🎉
@sidheekparambat86695 ай бұрын
ഇതിച്ചിരി. കൂടുതൽ. അല്ലെ. ഒന്ന്. മയത്തിലൊക്കെ. തള്ള്. എന്റെ. അണ്ണാ 😂😂😂
PODA POTTA......Teak always buy from Government DIPPO....HIGH QUALITY..LESS WASTE..LESS LABOUR
@prathaptitus66655 ай бұрын
Ithilum valluthu annu njan koduthathu 75thousand innu
@joymathew35955 ай бұрын
കള്ളം പറഞ്ഞു മനുഷ്യനെ മോഹിപ്പിക്കുക !
@radhakrishnanbhaskarapanic32165 ай бұрын
ഈ പറയാനാ വെല ഒന്നും.. ഓരു കച്ചോടം ക്കാരും തരില്ല.. മോഹ വില പറയുന്നത്.. തെറ്റ് ആല്ല...😂😂... പണി കൂലി... മറ്റ് ചിലവു.. ഓക്കെ കഴിച്ച്.. കച്ചോടം ചെയുന്നവഅണ്.. എന്ദേക്കിലും വേണ്ടെ...😂😂
@aji..puthanpurakkal90673 ай бұрын
തേകിനു വില ഉണ്ട്
@PREETHA.M-dc7gc2 ай бұрын
എന്റെ വീട്ടിൽ ഉണ്ട് വേണോ?
@abdulrafeeq69295 ай бұрын
എന്തൊരു തള്ളാണ് 😃🤪
@anandhriday92996 ай бұрын
Thallu
@rupeshav79656 ай бұрын
You are correct, 100 % True
@rupeshav79656 ай бұрын
Sathyamaayittum, THALLI THALLI, ee Theakinay MARIKKUKAYAANU