കാട വളർത്തൽ കൊണ്ടു വളരെയേറെ നഷ്ടം സഹിച്ച ഒരു ചെറുകിട കാട കർഷകൻ ആണ് ഞാൻ.. തുടങ്ങിയ സമയത്ത് 32 രൂപ വിലയുണ്ടായിരുന്ന തീറ്റ ഇപ്പോ അൻപത് രൂപയാണ്.. പെട്രോൾ വില കൂടുന്നത് പോലെയാണ് കാട തീറ്റ വില കൂടുന്നത്..2.50 വിറ്റാലെ എന്തെങ്കിലും കിട്ടൂ.. അവിടെ കാട fam ചെറ്റകൾ പാരയായി.. അവർ ഞാൻ കൊടുത്തിരുന്ന കടകളിൽ 1.70 നും ഒന്ന് അൻപത് നും വിൽക്കുന്നു.. ചാക്ക് കണക്കിന് തീറ്റ വാങ്ങുന്നവർക്ക് കുറഞ്ഞ വിലയിൽ കിട്ടുന്നു.. ഇവിടെ കാട കൃഷി പ്രോത്സാഹിപ്പിച്ചു വീഡിയോ ഇടുന്നവരും കമന്റുകളിൽ കാട കൃഷിയെ കുറിച്ച് വാചാലർ ആകുന്നവരും മുട്ടയുടെ വില്പന വിലയോ ചിലവോ മുട്ടയുടെ ജനപ്രീതിയെ കുറിച്ചോ മിണ്ടുകയില്ല.. ലാഭം നോക്കി മുട്ട വാങ്ങുന്നവർ കാട മുട്ട വാങ്ങുകയില്ല.. അതിന്റെ ഗുണത്തെ കുറിച്ച് എല്ലാവർക്കും അറിവുമില്ല.. മാത്രമല്ല കാഷ്ടം അളവ് കൂടുതലും അസഹ്യമായ നാറ്റവും ഉണ്ട്.. ആരും ഈ പക്ഷിയുടെ വളർത്തലിൽ ചെന്നു ചാടരുതേ എന്ന് അഭ്യർത്ഥിക്കുന്നു.. അനുഭവം ഗുരു
@KL06farm3 жыл бұрын
Sathyam
@KottayamDiaries2 жыл бұрын
കാട ലാഭം ഉള്ള സംരംഭം തന്നെ യാണ്. ഞാൻ വളർത്തിയത് ആണ്.100 കാടയിൽ നിന്നും 6000 rs കിട്ടും 3000 തീറ്റയ്ക്കും.3000 ആണ് ലാഭം. കൂടുതൽ എണ്ണം വളർത്തിയാൽ മാർക്കറ്റ് ഉണ്ടെങ്കിൽ നല്ല ലാഭം നേടാം
@KL06farm2 жыл бұрын
കണക് കൂടി പറയാമോ
@KottayamDiaries2 жыл бұрын
@@KL06farm means?
@aneeshkumars6371 Жыл бұрын
Ur number
@aneeshkumars6371 Жыл бұрын
Ur contact number
@memories19965 ай бұрын
Oru മുട്ട 60 രൂപക്ക് കൊടുക്കേണ്ടി വരും 😄
@yusufakkadan6395 Жыл бұрын
Basta.til.anegil.eddinane.walartunnadhe
@geethasadukala3 жыл бұрын
Nall video eshtayi
@fasalurahman61773 жыл бұрын
കാട വളർത്തുന്നവരുടെ പാരകൾ കാട വാർത്തുന്നവർ തന്നെ 🙏അനുഭവം
@KL06farm3 жыл бұрын
Naked truth
@JustinVlogger3 жыл бұрын
Informative..👌😊
@B4Vibes3 жыл бұрын
കാടകൃഷി നഷ്ടമാണെന്നാണ് മിക്കവരും പറയുന്നത്. എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് 👍
@KL06farm3 жыл бұрын
Nashttam anu
@arnos123kunjatta2 Жыл бұрын
Good video But Ninte pucha samsaram maha boranu bro
@johnsonpeter2889 Жыл бұрын
ഞാനും വളർത്തിയിട്ടുണ്ട് 100 എണ്ണത്തിനെ, ഇതിന്റെ നാറ്റം സഹിക്കുന്നതിനുതന്നെ കൂലി കിട്ടണം 🙏🏼🙏🏼🙏🏼
6 month ayi kanum puthiya kunjungalea iraki skm starter vagichu koduthu mutta idar ayapol kozhiku kodukuna layer vagichu cholam mixiyil adich kodukare tharipa vechu seprate akiyit 50 ennam ulla kootilnu 38 to 40 kittar und mutta
@arunp53393 жыл бұрын
Theeta 2300 aduth ethiya timil gothambu podicha koduthath egg kittinuea mathi ulla kanakeil athu mutta kuravayirunu a time il pidich nikayirunu
@arunp53393 жыл бұрын
Pinea onnaradan mutta idunathinea matti idum athu melea melea set akum a theetayodu adhyamea koduth padipikanam pettanu theetamattiyal and pani kittare ningal oru 50 ennathinea vagichu onu cheythu noku
@josepious57663 жыл бұрын
താങ്കളുടെ വീഡിയോ informative ആണ് പക്ഷേ കർഷകരെ സംസാരിക്കാൻ അനുവദിക്ക് വീഡിയോ ചെയ്യുന്ന ആൾ ഇങ്ങനെ കൂടുതൽ സംസാരിക്കുന്നത് ഭയങ്കര ബോറാണ് പ്രേക്ഷകർക്ക് അലോസരമാണ്
@KL06farm3 жыл бұрын
Sure
@isupportworld94642 жыл бұрын
ഒരു ബോറും ഇല്ലല്ലോ
@shamseerm4043 ай бұрын
1000 കടയെ വളർത്താൻ ഒരാളേയും വെച്ച് അവര്ക് ഒര് ഫ്ലാറ്റും എടുത്തു കൊടുത്താൽ 😂 തീർച്ചയായും നഷ്ട്ടം aaakum. അപ്പൊ കാട നഷ്ട്ടം ആണ്.
@user-ys1cs4do5m3 жыл бұрын
❤
@moi94993 жыл бұрын
ഞാനും വളർത്തി ടോട്ടൽ 20000 രൂപ എവിടെ പോയന്ന് പോലും അറിയില്ല തീറ്റ കൊടുത്ത പൈസ പോയത്
എന്താണെങ്കിലും നീ " കോഴി " വിട്ടൊരു കളിയില്ലല്ലോ 😄😄😄
@KL06farm3 жыл бұрын
Kozi namudea main alea
@basebasil69622 жыл бұрын
കാട കൃഷി ലാഭം ആണെന്ന് പറയുന്ന കൃഷിക്കാരൻ ഇല്ല കാരണം ലാഭം എന്ന് പറയുന്നത് കുഞ്ഞിനെ വിൽക്കുന്ന ആളു മാത്രമാണ് ലാഭം എന്ന് പറയുകയുള്ളൂ ഞാൻ 475 രൂപയ്ക്ക് ഗോൾഡൻ മോഹനന്റെ തീറ്റ മേടിച്ച് കൊടുത്ത സമയം ഉണ്ടായിരുന്നു അന്നും ഇതേ അവസ്ഥ തന്നെയായിരുന്നു മുട്ടയ്ക്ക് വിലയില്ല