Kadakkannin Muna Kondu | കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റുചെയ്യാൻ | Janaki, Renuka

  Рет қаралды 159

Timeless Songs

Timeless Songs

Күн бұрын

Song: Kadakkannin muna kondu kathezhuthi postu cheyyaan (Movie: Thurakkatha Vaathil , Year: 1970), S Janaki, Renuka
Original Sound Track
--------------------------------
Movie / Album: Thurakkatha Vathil
Year: 1970
Film Director: P Bhaskaran
Story: K T Muhammed
Lyrics: P Bhaskaran
Music: K Raghavan
Singer: S Janaki, Renuka
Film / Album: തുറക്കാത്ത വാതിൽ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റുചെയ്യാൻ
ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി
Artist: എസ് ജാനകി, രേണുക
Lyrics: പി ഭാസ്ക്കരൻ
Music: കെ രാഘവൻ
Film / Album: തുറക്കാത്ത വാതിൽ
Story: കെ ടി മുഹമ്മദ്
Director: പി ഭാസ്ക്കരൻ
***********************
LYRICS
കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റുചെയ്യാൻ
ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി
നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം
നിന്റെ പടിഞ്ഞാറേവീട്ടിലേക്കൊരു പരൽമീൻ ചാട്ടം
(കടക്കണ്ണിൻ മുന കൊണ്ടു )
കുടമുല്ല വളപ്പിലെ കുറിഞ്ഞിത്തത്തേ
നിന്റെ കളിക്കുട്ടി ചെറുപ്രായം കഴിഞ്ഞു മുത്തേ
ചിരിക്കണ്ട കളിക്കണ്ട ചിരിക്കുടുക്കേ
നാളെ കിഴക്കുന്നു വരുന്നുണ്ടു നിനക്കൊരുത്തൻ
മണമുള്ള കടലാസ്സിൽ കുറിപ്പുമായി ഇന്നലെ
മണിച്ചുണ്ടൻ മാഞ്ചോട്ടിൽ ഇരിപ്പു കണ്ടേ
പഠിച്ചപ്പോൾ ഒരുത്തിതൻ പളുങ്കണി കവിളത്തു
പനംതെറ്റിപ്പൂവിന്റെ തുടുപ്പു കണ്ടേ
പുരയ്ക്കുള്ളിൽ പുതുമാരൻ കൊതിയോടെ ഇരിക്കുമ്പോൾ
കരിവള കിലുക്കി നീ ഗരംചായ കൊടുക്കുമ്പോൾ
കരംവീശി അവൻ നിന്നെ പിടിക്കുമ്പോൾ
പിടയും നീ കരയിലേക്കെടുത്തിട്ട കരിമീൻ പോലെ
(കടക്കണ്ണിൻ മുന കൊണ്ടു )
************
Kadakkannin muna kondu kathezhuthi postu cheyyaan
idaykkide velikkal varunna beevi
nadakkumbolenthinaanoru thirinjunottam
ninte padinjaare veettilekkoru paralmeen chaattam
(Kadakkannin muna kondu )
Kudamulla valappile kurinjithathe ninte kalikkutti cherupraayam kazhinju muthe
chirikkanda kalikkanda chirikkudukke
naale kizhakkunnu varunnundu ninakkoruthan
Manamulla kadalaassil kurippumaayi innale
manichundan maanchottil irippu kande
padichappol oruthi than palunkani kavilathu
panamthettippoovinte thuduppu kande
Puraykkullil puthumaaran kothiyode irikkumbol
karivala kilukki nee garam chaaya kodukkumbol
karam veesi avan ninne pidikkumbol
pidayum nee karayilekkeduthitta karimeen pole
(Kadakkannin muna kondu )
************************
എസ് ജാനകിയമ്മ | Janaki Amma
Malayalam songs of S Janaki
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 2
@vrindav8478
@vrindav8478 3 ай бұрын
A long forgotten song. Bhaskaran master - Raghavan master team had a fine chemistry, exceptional work's from them. Thanks Thomas Bhai. 🎉🎉🎉👌🥀
@C_Thomas
@C_Thomas 3 ай бұрын
Thanks Dear സ്നേഹം ❤️❤️
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
മാരിവില്ലിൻ  തേൻമലരേ....
3:59
Reena Suresh
Рет қаралды 72 М.
Kadakannin Munakound
3:21
K. J. Yesudas - Topic
Рет қаралды 8 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН