Short violin version of the song kadal kattin nenjol from the malayalm movie 'Friends' Keys and Programming : @vishnusivanmusical D.O.P : Nandhu & Revathy
Пікірлер: 202
@Shabeebaslam262 жыл бұрын
ഒറ്റക്കിരുന്ന് എല്ലാ സങ്കടങ്ങളും മനസിലോർത്ത് ഇത് കേൾക്കുമ്പോഴുള്ള ഒരു ഫീല് ... 😓 100 തവണ കേട്ടിട്ടുണ്ടാവും
@sonujacob93293 ай бұрын
Me too
@A.T.K.-zl1wd3 ай бұрын
സത്യം 😞
@Saskatchewanwinter2 ай бұрын
നീ ദൈവത്തെ വിളിക്ക് ഇതുകൊണ്ട് എന്ത് കാര്യം എത്ര അറിഞ്ഞവനാണെങ്കിലും എത്ര അറിവുള്ളവൻ ആണെങ്കിലും അവന്റെ അറിവിൽ ഒരു അപൂർണതയുണ്ട് ശ്രദ്ധിച്ചാൽ മനസിലാവും 🙏
@Thiiiiiiismwwweeiu4 ай бұрын
ജീവിതത്തിൽ ആരെയും വിശ്വസിക്കരുത് കൂടെ നിർത്തരുത് ഒറ്റയ്ക്ക് എല്ലാം നേടണം തോറ്റു പോയി തോന്നും പക്ഷെ എല്ലാം നേടണം. എന്നാലും ഒരു ചെറിയ കയർ എടുക്കാൻ തോന്നിയാൽ അന്ന് തീരും പക്ഷെ നീ അസ്വദിക്കേണ്ട കര്യങ്ങൾ ഇനിയും ഉണ്ട് ബാക്കി , നിരാശയിലും, താളം തെറ്റിയ മനസ്സിലും ഞാൻ എഴുതുന്നു. പ്രതീക്ഷ മാത്രമാണ് എനിക്ക് ഇന്നുള്ളത്
@ucap64202 жыл бұрын
വയലിനിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന 😥😥
@soorajk.s4468 Жыл бұрын
Heart broken 💔😓
@shafeekkadheeja8981 Жыл бұрын
👍👍
@SwaheehaV.I2 ай бұрын
Balu chettanee oorkkunnavarundooo😢😢
@shafitir9 ай бұрын
കേൾക്കുമ്പോൾ ഒരു സുഖമുള്ള നോവ്, എൻ്റെ ringtone ഇതാണ് ..👍😊
ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും കിട്ടാതെ തോറ്റുപോയ എന്നെപോലെയുള്ള ആളുകൾക്ക് ഒറ്റക്കിരുന്ന് ഇത് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ എപ്പോളും ഒരു വേദനയാണ്
@Hert35510 ай бұрын
Evidayane thottad
@priyeshcva12196 ай бұрын
🫂
@SidhiquePtb5 ай бұрын
Yes😢
@SidhiquePtb5 ай бұрын
😢
@KB-st8ug Жыл бұрын
വളർന്നു വരുന്ന ഒരു ബാലഭാസ്കർ നെ കാണുന്നു..
@anooprenganr75763 ай бұрын
സത്യം......🥰🥰🥰🥰🥰
@SwaheehaV.I2 ай бұрын
😢
@salisown88332 ай бұрын
S
@PraveenPraveen-pr9woАй бұрын
24/8/2024 ൽ ഇ സോങ് കേട്ടു 2024 ൽ ഇ സോങ് കേട്ടവർ എത്ര പേരുണ്ട്
@sunenthpp33073 жыл бұрын
Machane പൊളിച്ചെടാ, സൂപ്പർ
@sanu_sg3 жыл бұрын
You are blessed my little brother.. May god bless you ..
@akhilraj1376 Жыл бұрын
ജീവിതം തന്നത് നഷ്ടങ്ങൾ ആണ് എല്ലാം..... 💔ഒറ്റക് ഇരുന്നു കേട്ടാൽ ന്റെ മോനെ...
@たんじろ-t2e2 жыл бұрын
The background is soo suitable for this video ❤️ Hats off your work ❤️❤️❤️❤️
@gabrielangelofe9 ай бұрын
Really misses balu chettan. Your playing reminds me of him.
@താവൽ-ധ3ഹ3 жыл бұрын
അവർണ്ണനീയം പ്രിയ ബാലു❤️❤️❤️
@ancy.s60043 жыл бұрын
No words 100%perfection keep going brother
@sanafathima9753 жыл бұрын
Incredible!!👌🏻❤️
@satheeshnair36223 жыл бұрын
Brother polichu pakka class.... Keep moving ahead
@nameemalkj5403 Жыл бұрын
പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയി. 🙂
@akhilanakhil31853 жыл бұрын
Aliyaaa 🥳😍😍powliichhhh😘😘😘
@ShafEer7bn Жыл бұрын
No words❤❤
@marshadpm35053 жыл бұрын
Muthee polich orupaad ishtaayi😍😍😍😍❤️❤️❤️❤️❤️
@nizarmukthar4517 ай бұрын
ഒറ്റക്കി ഇരുന്നു കേൾക്കുമ്പോൾ 😢😢😢മനസ് വല്ലാത്ത 😢😢
@jalalbhaijalalbhai19983 жыл бұрын
Fantastic feel
@Sunlight202033 жыл бұрын
Wonderful 👏👏😇😇❤❤️Keep going......
@AnjusAnju-yg2ct2 жыл бұрын
Your performance is wonderful 😍superb 😍
@sivanandap.s50053 жыл бұрын
Enna feel aah kelkumbol💞♥️
@SHAN-ni4oz3 жыл бұрын
Bro ഒന്നും പറയാനില്ല അതി മനോഹരം.
@dr.femyshaji92243 жыл бұрын
Muthe... Ee song athinte mood 💕💕
@Thomasmullerthegoat2 жыл бұрын
എന്നാ feel അന്നേ ❤
@Kalki12882 ай бұрын
Just a magician...verde aale karepikan❤
@babithababi072 жыл бұрын
Hy broo e song njan ente video k mix cheythotte👀😍😍😍😍?????
@balagopalr30332 жыл бұрын
Pinnenthaa..❤️
@babithababi072 жыл бұрын
@@balagopalr3033 thaks reply kittanjond eduthillarunnu eni edutholam😛😛😛🥰
@josephabraham9081 Жыл бұрын
Watching in 2023, അതുല്യം... സംഗീത വിസ്മയം
@TheViolin0073 жыл бұрын
Wonderful playing ബാലു 😍😍
@nijojoy43402 жыл бұрын
Kindly play the full song 👍👍
@pooja_betti3 жыл бұрын
Wowww ❤️
@dipindhamodhardipindamodha14013 жыл бұрын
കുറച്ചു പാട്ടുകൾ ഇവിടെ അപ്‌ലോഡ് ചെയ്യു piz
@sivasruthin6426 Жыл бұрын
Bro oru rakshayum illa👍👍👍
@hamdu313 Жыл бұрын
കണ്ണുനീർ ഒഴുകുന്നു ... മനോഹരം... കണ്ണ് അടച്ചു headset വച്ചു കേൾക്കുക.... ഫുൾ വീഡിയോ ചെയ്യാമോ.... ഒരു അപേക്ഷ ആണ് പ്ലീസ്
@AparnaGopakumar-lr4re7 ай бұрын
Great wrk❤may god 🙏 🙌 bless you...
@vishakh0078 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല... 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥
@mangosteen1433 жыл бұрын
Waww♥️ U r amazing broo👏
@abdurazzu3 жыл бұрын
സൂപ്പർ .അനിയാ💓💓💓💓💓💓
@ashgeohenry3 жыл бұрын
ഒരു 10 പ്രാവശ്യം കേട്ടു. PHENOMENAL 📈 🎈🎈🎈
@jojojohn7478 Жыл бұрын
Enthanu ariyilla..avide okeo vedanichu..great work brother.
@JAYANPISHARODY6 ай бұрын
You are blessed with great talents dear. I miss My loving brother balu ❤ I was his classmate and first support ( tabala me and him only ) For song performance ❤