Ouseppachan Live Violin Performance | Rakkuyil Padi |

  Рет қаралды 469,408

Mollywood Live

Mollywood Live

4 жыл бұрын

Пікірлер: 610
@hussainsha3413
@hussainsha3413 3 жыл бұрын
മലയാളകരക്ക് പിറക്കുമോ ഇനി ഇത് പോലെയൊരു ഇതിഹാസം 🥰🥰🥰ഔസേപച്ചൻ 🥰🥰🥰
@aharismon
@aharismon 2 жыл бұрын
സത്യം 😢😢😢
@madmaddy8743
@madmaddy8743 2 жыл бұрын
Never Bro , Today we are lucky heard this in their voice and hand ,
@shibilrahmanp0
@shibilrahmanp0 2 жыл бұрын
മണ്മറഞ്ഞു പോയ ഒരു ഇതിഹാസം മലയാളിക്കുണ്ട് balabhaskar
@rajeevrcr6272
@rajeevrcr6272 2 жыл бұрын
Sathyam
@Navafstrainger
@Navafstrainger 2 жыл бұрын
No never🥲
@harikrishnaparameswaran6855
@harikrishnaparameswaran6855 3 жыл бұрын
ഒന്ന് ഇട്ടു കൊടുത്ത മതി റിമി കത്തി കേറിക്കോളും...നിലവിൽ ഉള്ളതിൽ best മലയാളി സിംഗർ...but സോറി ഔസേപ്പച്ചൻ സാറിനെ അളക്കാൻ പോലും എനിക്കി യോഗ്യത 🙏🙏🙏🙏
@littyvarghese2480
@littyvarghese2480 2 жыл бұрын
💯💯💯💯
@purplecap8869
@purplecap8869 3 жыл бұрын
ഈയൊരു പെർഫോമൻസിൽ ഔസെപ്പച്ഛൻ പൂർണ തൃപ്തനാണ് എന്ന് കാണുമ്പോൾ മനസിലാവും ❤
@abhilashbharathan1841
@abhilashbharathan1841 2 жыл бұрын
റിമി😲 പുറമേ ആരെയും അളക്കരുത് എന്ന് പറയുന്നത് എത്ര സത്യം അവസരം കിട്ടിയിരുന്നേ റിമി വേറൊരു ലെവൽ ആവുമായിരുന്നു
@sreejithbrowneyes
@sreejithbrowneyes Жыл бұрын
റിമി ടോമിയെ ഒരുപാട് പേര് അണ്ടറസ്റ്റ്മേറ്റ് ചെയ്തിട്ടുണ്ട്.... വെറും അടിച്ചുപൊളി പാട്ടുകൾ മാത്രമേ ഇവരെക്കൊണ്ട് പാടാൻ കഴിയൂ എന്ന്......... ഇപ്പോൾ കണ്ടില്ലേ എത്ര അനായാസമായിട്ടാണ് റിമി പാടിയത്❤❤❤❤
@jaisonissac3025
@jaisonissac3025 9 ай бұрын
💯
@kabeers698
@kabeers698 2 жыл бұрын
റിമിയോട് ആദ്യമായി ഇഷ്ടം തോന്നിയ ഒരു സ്റ്റേജ് show
@georgethomas21
@georgethomas21 3 жыл бұрын
6:24 അവസാനം ജയറാമേട്ടന്റെ കണ്ണ് നനഞ്ഞിരിക്കുന്നത് കണ്ടോ.... That's the power of music ❤
@anithvarughese2572
@anithvarughese2572 2 жыл бұрын
Two thing work in my mind 1. The class and power for music and lyrics 2. The story for the movie. This song doesn't seems out of context at all in that movie. Sorry i am not a movie reviewer but this movie was so touchy
@renjithomas6203
@renjithomas6203 2 жыл бұрын
എവിടെ? ഞാൻ കണ്ടില്ല
@midhun8869
@midhun8869 Жыл бұрын
@@renjithomas6203 kannadi vekk
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
റിമിയുടെ ശബ്ദം... 👌👌👌👌👌👌എന്തൊക്കെ പറഞ്ഞാലും വേറെ ലെവൽ....
@hasheem8285
@hasheem8285 Жыл бұрын
ഇത്ര ബോറായി ഒരു പാട്ടിനെ നശിപ്പിച്ച് പാടുന്ന വേറൊരാൾ ഉണ്ടാവില്ല
@Navafstrainger
@Navafstrainger Жыл бұрын
@@hasheem8285 നിങ്ങൾ ഇതിനെക്കാളും പാടുമെങ്കിൽ ഓക്കേ പറയാനില്ലെങ്കിലും എന്തെങ്കിലും ഓക്കേ ഇങ്ങനെ പറഞ്ഞോണം
@Montecarlo01234
@Montecarlo01234 Жыл бұрын
@@hasheem8285 vere undavam pakshe ithil ok aanu 😮
@visakhkr6727
@visakhkr6727 Жыл бұрын
@@hasheem8285 rimi nallori gayika allenkil ethrem valya alukalude munnil avale padan vilikillarunnu.,
@visakhkr6727
@visakhkr6727 Жыл бұрын
@@hasheem8285 ningalku padanulla kazhivundo, orale apamanichu comment edunnenu munne, athu parayan thaniku yogyatha undonnu nokanam
@iammituraj
@iammituraj 9 ай бұрын
There is no better expressing musical instrument than Violin....
@user-nc7mj5cr4f
@user-nc7mj5cr4f 2 жыл бұрын
ആ..ആ...ആ.ആ..ഓംകാരം.. ഓംകാരം...ആ..ആ...ആ.. സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ മപധനി,,.. ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ.. ആ..ആ...ആ.....(രാക്കുയിൽ...) Rimi💕
@vibecatcher4416
@vibecatcher4416 3 жыл бұрын
ശെരിക്കും റിമി ടോമി അത്ഭുതപ്പെടുത്തി .. ആ ജനകാന്തകൻ പോയ പോക്ക് കണ്ടോ 5:15 ഔസേപ്പച്ചൻ സർ ആയിരുന്നു പാട്ടിൽ വയലിൻ വായിച്ചതെന്ന് ഇത് കണ്ടപ്പഴാ മനസിലായത് 🙏🏻🔥❤️
@godsonfrancis1817
@godsonfrancis1817 3 жыл бұрын
Aaa filminte music director koodi aanu ouseppachan sir
@samuraigamingz.4317
@samuraigamingz.4317 3 жыл бұрын
Athe❤❤
@hari00J98
@hari00J98 3 жыл бұрын
💓💓
@muhammedsherin.k.t2935
@muhammedsherin.k.t2935 2 жыл бұрын
Ouseppachan aanu Ithinte creator bro...
@jomon3609
@jomon3609 2 жыл бұрын
@@crdigistudio വയലിൻ portion പുള്ളി തന്നെ ആണ് ചെയ്തത്
@JinolJuwa
@JinolJuwa Жыл бұрын
ഇത്ര പ്രഗത്ഭരുടെ മുന്നിൽ പാടാൻ ഒരു ധൈര്യം അത് വേണം .... റിമി ചേച്ചി. അടിച്ചു പൊളിച്ചു... സൂപ്പർ... നല്ല വോയിസ്‌
@sreeragssu
@sreeragssu 2 жыл бұрын
റിമി ടോമി ഈ പാട്ട് ഇത്ര നന്നായി പാടുമെന്ന് കരുതിയില്ല 😍👌🏻 അംഗീകരിച്ചേ മതിയാവു 👍🏻❤ റിമി ക്ക് ഇത് പോലെയുള്ള പാട്ടുകളും പാടാൻ അവസരം കൊടുക്കണം.
@harithanair8777
@harithanair8777 2 жыл бұрын
റിമി ടോമിക്ക് ഇത്തരം പാട്ടുകൾ ഒക്കെ പാടാൻ അവസരം കൊടുക്കണം.അടിച്ച് പൊളി പാട്ടു നിർത്തി ഇങ്ങനെ ഉള്ളതൊക്കെ പാടു🔥🔥🔥🔥🔥speechless both of u.and the best and evertime fav film kasthuriman....love with each n every scenes and dialogues
@vsakh665
@vsakh665 3 жыл бұрын
റിമി rocking.. ഇങ്ങനൊക്കെ പാടാൻ അറിയാർന്നോ ?😊👍 ഔസേപ്പച്ചൻ🔥🔥🔥🔥
@samuraigamingz.4317
@samuraigamingz.4317 3 жыл бұрын
Rimi❤❤
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Poonkuyilnu..... Pattinundo panjjam......................... 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣🤣🤣🤣
@helanjose1723
@helanjose1723 Жыл бұрын
Rimu❤️❤️
@munthirikkolaentertainment6423
@munthirikkolaentertainment6423 2 жыл бұрын
Infront of the real vocal.. ഈ പാട്ട് പാടിയ ചിത്രച്ചേച്ചിയുടെ മുന്നിൽ റിമി.. തകർത്തു... അതേ ലെവലിൽ കട്ടയ്ക്ക് നിന്ന perfomence💯😘
@midhunsomarajan80
@midhunsomarajan80 2 жыл бұрын
സത്യം
@sintojcyriak1406
@sintojcyriak1406 2 жыл бұрын
സത്യം
@achusnair7369
@achusnair7369 2 жыл бұрын
@@sintojcyriak1406 athe bro 😍
@balanbalan7663
@balanbalan7663 2 жыл бұрын
Onnu pode
@achusnair7369
@achusnair7369 2 жыл бұрын
@@balanbalan7663 😏nthee ishttam ayillee
@jinto298
@jinto298 4 жыл бұрын
Dont underestimate the talent of Rimy Tomy......
@haseebcv
@haseebcv 3 жыл бұрын
100%..she executed it really well..amazing performance of ousepachannsir
@helanjose1723
@helanjose1723 Жыл бұрын
Rimu🤗❤️
@estellelis9227
@estellelis9227 10 ай бұрын
Yes..she is a pure talented singer
@amalraju9037
@amalraju9037 3 ай бұрын
Ss but തൊട്ടപ്പുറത്ത് ഒരു വാനമ്പാടി ഇരിപ്പുണ്ട് 🥰
@_vip_in_
@_vip_in_ 3 жыл бұрын
Sheda ee paattintaath Rimy Tomy de soundinu Chithrachecheede sound aayitt evdokkeyo oru resemblance. For me the best of Rimy Tomy. 💫💫💎💫💫
@ramshikuduru
@ramshikuduru 3 жыл бұрын
ഇത് കണ്ടു ഫീൽ ആയില്ലേൽ എന്ത് മലയാളി . ന്റമ്മോ കിടിലം 😍😍😍😍
@ushashaji8897
@ushashaji8897 2 жыл бұрын
എന്റെ അമ്മേ റിമി തകർത്തു എന്താ ഒരു ഫീൽ സാർ നമിക്കുന്നു അങ്ങയുടെ കാൽക്കൽ 🙏🙏🙏🙏🙏🙏💕💕💕💕💕💕 ഞാൻ കരഞ്ഞു 👌👌👌👌
@mrhsview
@mrhsview Жыл бұрын
ഔസേപ്പച്ചൻ...💥👌 റിമി🔥what a voice modulation ...04:51 മുതൽ റിമി at her peak...👏👏👏
@dreamloverkochi787
@dreamloverkochi787 Жыл бұрын
ഇത് direct കാണാൻ എനിക്കും ഫാമിലിക്കും ഭാഗ്യം ഉണ്ടായി ഒരു രക്ഷയില്ലാത്ത ഫീൽ ആയിരുന്നു
@rafimotiv2762
@rafimotiv2762 10 ай бұрын
Great 🙏👍
@Kiranraju7736
@Kiranraju7736 2 жыл бұрын
ഇപ്പോഴാണ് കാണുന്നത് റിമു 🔥🥰🥰🥰🥰 ഔസെപ്പച്ഛൻ സാർ 🙏
@nimmysebastian3170
@nimmysebastian3170 2 жыл бұрын
മലയാള സംഗീതം വേണ്ടത്ര ഉപയോഗിക്കാത്ത ഗായികയാണ് റിമി ടോമി. അവതാരകയായി വേഗം മുദ്രകുത്തപ്പെട്ടു.
@midhunsomarajan80
@midhunsomarajan80 2 жыл бұрын
സത്യം
@jibinchacko9902
@jibinchacko9902 2 жыл бұрын
ഇതൊക്കെ ഒരു dbt um തോന്നാത്ത രീതിയില്‍ act ചെയ്ത Chackochan കിടു.. അതില്‍ വായിക്കുന്നത് രസമുണ്ട് kananan
@musicmaniac8421
@musicmaniac8421 2 жыл бұрын
ശെരിക്കും 👌👌🙏
@jestinjose2800
@jestinjose2800 4 жыл бұрын
Ouseppachen sir living legend🔥🔥🔥🙏🙏🙏🙏
@inspirationalmedia3985
@inspirationalmedia3985 4 жыл бұрын
ഏത് പട്ടിയാടാ ആ ഒരു ഡിസ്‌ലൈക്കിനു പുറകിൽ
@edutecharea13
@edutecharea13 3 жыл бұрын
Dont comment this type
@shafinadapuram8153
@shafinadapuram8153 3 жыл бұрын
ഔസൊപെചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് ലെജന്റ് ഓഫ് മ്യൂസിക്... റിമി ചേച്ചി സല്യൂട്ട് you... Rimi ആരാണെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി
@fayiskallikandi6626
@fayiskallikandi6626 2 жыл бұрын
♥️♥️
@midhunsomarajan80
@midhunsomarajan80 2 жыл бұрын
❤❤
@helanjose1723
@helanjose1723 Жыл бұрын
❤️❤️❤️
@sumacb1299
@sumacb1299 9 ай бұрын
വീഡിയോ ഇപ്പോൾ മാത്രമാണ് ശ്രദ്ധയിൽ പെട്ടത്.... എത്രവട്ടം കണ്ണുകൾ നിറഞ്ഞു എന്നോർമ്മയില്ല... പൊതുവെ ഈ പാട്ട് കേൾക്കുമ്പോഴൊക്കെ വല്ലാത്ത ഫീൽ ആണ്.. റിമി.... 👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍അസാധ്യപെർഫോമൻസ്.ഔസേപ്പച്ചൻസാർ..... അതി ഗംഭീരം.... രണ്ടാൾക്കും 🌹🌹🌹🌹🌹💐💐💐💐💐💐👑👑
@thahiramanaf1947
@thahiramanaf1947 2 жыл бұрын
സൂപ്പർ എന്തപറയേണ്ടന്ന് അറിയില്ല അത്രക്കും പെർഫോമൻസ് ആണ് റിമി ചേച്ചി ഔസപച്ചൻ സാർ പൊളിച്ചടക്കി ഇവരുടെ പെർഫോമൻസ് കണ്ടിട്ട് രോമാഞ്ചം വന്നു അത്രക്കും സൂപ്പർ 🔥🔥
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
Dont underestimate rimi 🔥🌹🔥🌹♥️♥️♥️♥️♥️04:51 to 05:20
@goput2616
@goput2616 8 ай бұрын
റിമിച്ചേച്ചിക്ക് സിനിമയിൽ ഗാനങ്ങൾ പാടാൻ അവസരം കൊടുത്തത് വളരെ കുറവ്..... ചിത്ര ചേച്ചിപാടിയ പാട്ട് റിമി ചേച്ചി നല്ല feel കൊണ്ട് പാടി 👌👌👌👌ousapachan സംഗീതം 👌👌👌❤️❤️
@abdulsalamthattachery1095
@abdulsalamthattachery1095 Жыл бұрын
പത്മരാജൻ ,ഭരതൻ ,ലോഹിതദാസ്... രവീന്ദ്രൻ മാഷ് ,ജോൺസൺ മാഷ് , ഔസേപ്പച്ചൻ സാർ .. ആഹാ ..അന്തസ്സ്
@aakibsyed
@aakibsyed 3 жыл бұрын
എന്റെ ഔസെപ്പച്ചാ എന്താ ഒരു ഫീൽ ❤️ വയലിൻ വെച്ചുള്ള ആ മ്യൂസിക് ആണ് സൂപ്പർ..👍
@user-qh9uq8yb6b
@user-qh9uq8yb6b 2 жыл бұрын
അതെ 💕
@sabarinath4524
@sabarinath4524 2 жыл бұрын
Insult aahn jeevithathil ettavam karuth chelapo theruka.. 20 years of playback singing rimi tomy! And thousands of show across the world 🤩
@63.pranavkp67
@63.pranavkp67 Жыл бұрын
ഇതൊക്കെ ഇങ്ങനെ കേൾക്കുന്നതിൽ പരം ഭാഗ്യം മറ്റൊന്നുമില്ല.. നേരിട്ട് കേൾക്കാൻ കഴിയാത്തതിൽ പരം ശോകവുമില്ല..!
@Rtechs2255
@Rtechs2255 6 ай бұрын
Legend🔥❤️. ഒരു കാലത്ത് AR Rahman sir വരെ ഇദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്നു.
@ABINSIBY90
@ABINSIBY90 2 жыл бұрын
വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
@armymanvlog3213
@armymanvlog3213 2 жыл бұрын
ഔസപ്പച്ചൻ്റെ ആ മാന്ത്രിക ടച്ച് കൊണ്ടാണ് റിമി നല്ലത് പോലെ പാടിയത് എന്നാണ് എനിക്ക് തോന്നുന്നത്
@thomasthomasphilp4393
@thomasthomasphilp4393 2 жыл бұрын
Rimi could always melody songs. She was typecasted as fast singer. She is now changing fashion and music through het hard work
@sudheeshkumar.c6353
@sudheeshkumar.c6353 2 жыл бұрын
Influeced super 4 friendship circle may be
@ashzworld7159
@ashzworld7159 Жыл бұрын
റിമി ചേച്ചി പൊളിച്ചു 🔥🔥🔥🔥🔥 ഈ പാട്ട് എന്നും ഒരു വിങ്ങൽ പോലെ ആണ് മനസ്സിൽ അതിലൂടെ ഇപ്പൊ റിമി ചേച്ചി ടെ വോയിസ്‌ ഉം കൂടി ആയപ്പോ അടിപൊളി 😍😍
@Nouphy1
@Nouphy1 2 жыл бұрын
റിമി പൊളി അല്ലെന്നു അന്നും ഞാൻ പറയില്ല live സ്റ്റേജിൽ എനർജി ആണ് അതു പോലെ എംജി ലൈവിൽ പൊളിയാണ് ❤✌️അഔസേപ്പച്ചൻ sir 🙏✌️ കൈതപ്രം 🙏❤ ഒർജിനൽ voice ദാസേട്ടൻ.... പെർഫോമർ യൂത്ത് ചോക്ലേറ്റ് ബോയ് ചാക്കോക്കാൻ ❤മഴവിൽ മനോരമ ഓർക്കസ്ട്രാ 👏👏
@Podiyanvlogs
@Podiyanvlogs 2 жыл бұрын
ഔസേപ്പച്ചൻ സർ റിമി ചേച്ചി കണ്ണ് നിറഞ്ഞു പോയി... 🎶🎶🎶🎶🎶 കഴിഞ്ഞു പോയ കാലങ്ങൾ ഓർമ്മ വന്നു... ഇടറുന്നു താളം.. 💔💔💔💔
@divyamonson4959
@divyamonson4959 Жыл бұрын
ഈ പ്രോഗ്രാം കണ്ടു സന്തോഷത്തോടെ കണ്ണ് നിറഞ്ഞവരുണ്ടോ 💝
@vargheseb3943
@vargheseb3943 Жыл бұрын
പിന്നില്ലേ ദിവ്യേ..... ഇതു മാത്രമല്ല.... ചില ബിറ്റുകൾ.... അതങ്ങനെയാണ്.... നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കും.....
@riyasriyas3890
@riyasriyas3890 Жыл бұрын
പിന്നല്ലാതെ.എല്ലാവരും ശ്വാസമടക്കി ശ്രദ്ധയോടെ ഇരിക്കുമ്പോൾ നമ്മളും അതിലൊരാൾ ആകുന്നു. അറിയാതെ കണ്ണുനിറഞ്ഞുപോയി. അത്രയ്ക്ക് നന്നായിരുന്നു
@user-pl4ee7bh4o
@user-pl4ee7bh4o 9 ай бұрын
Enikum 😍
@vipinraju9624
@vipinraju9624 4 жыл бұрын
ഔസേപ്പച്ചൻ സർ ഇതിഹാസമാണ്
@bt9604
@bt9604 3 жыл бұрын
Violin is one of the difficult instrument in the world to learn , it's a completely blind instrument 😍
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
Absolutely crct🔥
@iammituraj
@iammituraj 2 жыл бұрын
The most difficult. Lessons on violin never ends. It's for lifetime
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
Wow....04:51 to 05:20...ഇത് ഇപ്പോൾ റീമചേച്ചി തന്നെയാണോ പാടിയത്... amazing..... and the true legend ഔസേപ്പച്ചൻ സാർ 🔥🌹🔥🌹🔥🌹🔥🌹♥️♥️♥️♥️♥️♥️♥️♥️
@iammituraj
@iammituraj 2 жыл бұрын
Chitra
@sumeshs8689
@sumeshs8689 3 жыл бұрын
റിമി ചേച്ചി 😘 Violin ❤️
@vighneshlakshmanan5364
@vighneshlakshmanan5364 4 жыл бұрын
Uff.....Ouseppachan Sir.. Rakshayilla.. Full Waiting aayirunnu eee particular video ku vendi..... No words...
@ajeeshm4228
@ajeeshm4228 4 жыл бұрын
Njanum
@loveyouzindagy3246
@loveyouzindagy3246 3 жыл бұрын
Ousepachan Sir... Powli aanu... Nd don't underestimate Rimi... She is a damn singer...
@fr..........9741
@fr..........9741 3 жыл бұрын
വീണ്ടും വീണ്ടും കേള്‍ക്കുന്നു പൊളി. Rimi kalakki
@Mgm_Audios
@Mgm_Audios 3 жыл бұрын
എന്റെ പൊന്നോ രോമാഞ്ചം വന്നേ.. ഔസേപ്പച്ചൻ സാർ 👌👌👌👌👌👌👌❤❤❤
@munthirikkolaentertainment6423
@munthirikkolaentertainment6423 2 жыл бұрын
ഔസേപ്പച്ചൻ sir തകർത്തു ❣️❣️❣️.. But Rimi💯... Ufff...
@sreegithgm3184
@sreegithgm3184 2 жыл бұрын
Wow Rimi.....വളരെ Simple ആയി പാടുന്നു, ആ ഓംകാരം ഒക്കെ പോയ ഒരു പോക്ക് 💕🙏🙏
@devusasidharan9442
@devusasidharan9442 2 жыл бұрын
Rimitomy the rocking starrrrr 😍🥰❤️
@vipinlalcp5202
@vipinlalcp5202 Жыл бұрын
സാറിനോപ്പം കട്ടക്ക് നിന്ന് പാടി റിമി 💞no more words 💞💞💞
@rajmonraju2640
@rajmonraju2640 Жыл бұрын
ഇനി ഉണ്ടാവുമോ ഇതുപോലൊരു പാട്ടൊക്കെ.....Feeling proud as I'm a malayalee listen this kind of legendary compositions 😘😘😍😍😍😍
@subinp9747
@subinp9747 2 жыл бұрын
Legend with nammude swandham rimi koode vannappo vere level 💯👌🙌
@vishnuputhenparampil978
@vishnuputhenparampil978 8 ай бұрын
RT ഇഷ്ടം ❤❤❤
@sanikamanuel2585
@sanikamanuel2585 2 жыл бұрын
Rimi tomy what an excellent performance! Thanne kaliyakiya athe sarath sir nte munnil ninn thanik pattum enn kaanichu koduthu❤️❤️ Ouseppqchan sir always great.. 🤩
@alanjohngeorge1859
@alanjohngeorge1859 Жыл бұрын
Sarath kaluyakkiyath entha?
@jiji2043
@jiji2043 9 ай бұрын
നമ്മുടെ സംഗീതമേഖലയിൽ എത്ര മികച്ച ആളുകളാണ് നമുക്കുള്ളത്. അവർ നമുക്ക് തന്ന ഒരുപാട് ഗാനങ്ങൾ എത്ര മികച്ചതാണ്.
@nesiyaraheem4930
@nesiyaraheem4930 4 жыл бұрын
Owsepachan sir and Rimi Tony superb🙏🙏
@thahsinathachi7327
@thahsinathachi7327 4 жыл бұрын
Rimichechi and sir 😍😍👍👍
@sunbeam9946
@sunbeam9946 3 жыл бұрын
4:07 to 4:50 Uff.. amazing....
@anandhukrishnan.u.j2930
@anandhukrishnan.u.j2930 3 жыл бұрын
Ouseppachan sir the legend..Rimi chechi you are a wonderful singer...you are blessed with a sweet voice..
@rafiquilon5166
@rafiquilon5166 Жыл бұрын
ഒറിജിനൽ version പാടിയ ചിത്ര ചേച്ചിയ്ക്ക് മുന്നിൽ പാട്ടിനോട് നീതി പുലർത്തിക്കൊണ്ട് തന്നെ റിമി പാടി ഔസേപ്പച്ചൻ സർ ഒരു രക്ഷയും ഇല്ല ❤️
@deepumk9370
@deepumk9370 3 жыл бұрын
റിമി ചേച്ചി അസ്സലായി പാടി 🙏🙏🙏❤
@abhiramd7104
@abhiramd7104 3 жыл бұрын
കണ്ണ് നിറഞ്ഞു.. മനോഹരം
@chandansvlog7231
@chandansvlog7231 3 жыл бұрын
റിമി ❤️ ഔസേപചൻ 💯
@anvershahudeen5776
@anvershahudeen5776 Жыл бұрын
Hands off to both of them. . ouseppachan. Legend
@haseebcv
@haseebcv 3 жыл бұрын
Super rimi...Ousepachan sir vere level..
@sivapprasad8093
@sivapprasad8093 3 жыл бұрын
റിമീ വെറ ലെവലാണ് 👍👌👌👍
@anjusivas593
@anjusivas593 2 жыл бұрын
ഔസെപ്പച്ഛൻ സാർ 💞💞 റിമി ചേച്ചി ഞെട്ടിച്ചുകളഞ്ഞുലോ 💞💞
@ajaygovind7254
@ajaygovind7254 2 жыл бұрын
Ousepachan....... The real legend namichu poi... Kannu niranju poi.... Rmichechi... On stageil ithra powerfull ayi ee patu padi perfom cheyan athu padiya chithrechiku koodi kazhiyilla💓
@73east43
@73east43 2 жыл бұрын
റിമി 💐💐💐പൊളിച്ചു പിന്നെ sir നെക്കുറിച്ചു എന്താ പറയുക ❤️❤️
@trytechz7133
@trytechz7133 Жыл бұрын
5:19 റിമു 🔥.. ഒരു രക്ഷയുമില്ലാത്ത perfmnce
@abhijithv9368
@abhijithv9368 3 жыл бұрын
Ouseppachan live orchestra 🎶🎶🎶this is rare video
@maneeshkumar6082
@maneeshkumar6082 2 жыл бұрын
രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️
@alinshah9705
@alinshah9705 2 жыл бұрын
ഇത്ര നന്നായി റിമി ചേച്ചി പാടിയതിൽ എനിക്ക് അത്ഭുതം അല്ല... വിഷമം ആണ്... കാരണം മലയാള സിനിമ ലോകം ചേച്ചി അർഹിക്കുന്ന രീതിയിൽ ഉള്ള പാട്ടുകൾ കൊടുത്തിട്ടില്ല.... വളരെ നന്നായി മെലഡി കൈകാര്യം ചൈയ്യുന്ന ഒരു ഗായിക ആയിട്ടും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല.... അന്നും ഇന്നും എന്നും റിമി ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️❤️❤️
@littyvarghese2480
@littyvarghese2480 2 жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯
@athiraanandhan8110
@athiraanandhan8110 2 жыл бұрын
Correct
@mkdmanaf9329
@mkdmanaf9329 Жыл бұрын
റിമി പാടിയ മിക്ക പാട്ടും ഹിറ്റാണ്. അടിച്ചു പൊളി പാട്ടുകൾ ആണ് കൂടുതലും.
@akhilkrishna6320
@akhilkrishna6320 Жыл бұрын
@@mkdmanaf9329 അത് അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയപ്പെട്ട് പോയതാണ്. 💔
@Amal-hl4he
@Amal-hl4he Жыл бұрын
Pandathe voice kondu kalanjathum rimi chechi thanne allee Kannanaayaal enna patt rimi chechi ah padiye enn arinjapo njettiyatha
@rahulvrmysticriver4019
@rahulvrmysticriver4019 2 жыл бұрын
Rimi Tomy de arappavan ponnu kond enna song il thanne excellent singer aanenn theliyichathaanu. Nalla songs malayala cinema iniyum kodukkanam
@trollinternational3077
@trollinternational3077 2 жыл бұрын
Never underestimated rimi❤️❤️❤️❤️ Ousapachan always legend 😍😍😍
@sijos8927
@sijos8927 Жыл бұрын
ഇന്ത്യയിലെ top 5 വയലിനിസ്റ്റ് ഇൽ ഔസേപ്പച്ചൻ സാറും ഉണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ടോ
@kalam207
@kalam207 3 жыл бұрын
The real legend...ouseppachan sir🙏😍👍👍
@syamvcsaji2618
@syamvcsaji2618 3 жыл бұрын
Nee en sarga sangeethame😘😘ousepachan hitss
@harieshkkdotin
@harieshkkdotin 9 ай бұрын
68 വയസ്സൂണ്ട് ആ മനുഷ്യന്... വയലിന്‍ എടുത്ത് അമ്മാനമാടുകയല്യോ.. നിത്യാഭ്യാസിയാണ്... എന്നാലും.. 👌🏽👌🏽
@bt9604
@bt9604 3 жыл бұрын
As usual Ousssepachan is a Violin Magician 🔥❤️
@amalpsunil5208
@amalpsunil5208 3 жыл бұрын
എന്താ ഒരു ഫീൽ..... ഔസേപ്പച്ചൻ സാർ.......🙏🙏🙏
@andrewfrancis2847
@andrewfrancis2847 6 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് വർഷം കുറെ ആയെങ്കിലും ഈ സോങ് ഇപ്പോഴും ഇടക്കിടക്ക് വച്ചു കേൾക്കും, ഈ സോങ് ന്റെ ആദ്യമുള്ള ഔസേഫച്ഛൻ സാറിന്റെ വൈലിൻ കേൾക്കുമ്പോൾ മതിമറന്നു ഇരുന്നുപോകും,,❤❤❤❤❤
@bksafvan8136
@bksafvan8136 3 жыл бұрын
The real silent killer🤩
@The.Fox.Box21
@The.Fox.Box21 Жыл бұрын
ഔസേപ്പച്ചൻ beyond words ❤️ Literally goosebumps!!! Rimy nailed it 🥰 Just loved it ❤️❤️❤️ Jayaramettan so handsome 😘 Chithra chechi is pure Love ❤️
@estellelis9227
@estellelis9227 2 жыл бұрын
Rimi chechi is just superb 👌😘😘❤️ a real talented singer.. God bless
@aira-1154
@aira-1154 Жыл бұрын
ചക്കൊച്ഛനെയും മീരചേച്ചിയേം അല്ലാതെ വേറെ ആരേം ഈ പാട്ടിൽ പ്രതീക്ഷിക്കനെ ആവില്ല. അത്രക്ക് പെർഫെക്ട് ആണ് ഔസെപ്പച്ചൻ ലെജൻഡ്
@yashiqparakkal2326
@yashiqparakkal2326 3 жыл бұрын
Ousepachan sir oree oru poli. Parayan vaakukalilla
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
Kiduvaaa..ousepechan sir magic ❤
@steven62684
@steven62684 Жыл бұрын
This is really a stunning performance of one and only Ousepachan and Rimi also supporting the show its best .Simply incredible.
@suryanps9691
@suryanps9691 3 жыл бұрын
Ousepachan sir.. Oru rekshayum ella🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arjunknight07
@arjunknight07 4 жыл бұрын
ഔസേപ്പച്ചൻ സർ 👌🔥
@vediomaker194
@vediomaker194 4 жыл бұрын
എന്റെ സാറെ 👌👌👌👌👌👌👌
@user-zu8wm9mn4p
@user-zu8wm9mn4p 11 ай бұрын
chumma support cheyyan vanna RIMI chechii❤❤❤ . TSR kkarude Abhimanam OUSEPPACHAN Sir ❤❤❤
@jiyaallu3451
@jiyaallu3451 3 жыл бұрын
♥️♥️♥️♥️♥️♥️♥️ love you ഓൾ team.🌹🌹🌹🌹🌹 സ് ♥️so much... End of the life
@dukemax8994
@dukemax8994 Жыл бұрын
Whatever it is , this song Rimi took to a high level of excellence….the pitching 😍
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 95 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 183 М.
Shaan Live in Sydney | Superb Mimicry Act on Various Singers | Tum hi ho song #mustwatch #shaan
15:58
Sheetal Mahajan | Live Concerts In Sydney
Рет қаралды 238 М.
Star Magic Flowers | EP#269
40:56
Flowers Comedy
Рет қаралды 3,5 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 3,2 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 4 МЛН