നന്നായിട്ടുണ്ട് ഗീതയാച്ചി സൂപ്പർ. എല്ലാം കൊണ്ട് നല്ലൊരു move 👍
@devsheejith97124 ай бұрын
Super Gireehetta🎉🎉🎉
@aswathie.p25164 ай бұрын
നന്നായി ചെയ്തു. എല്ലാവരും നന്നായി അഭിനയിച്ചു.. ചന്ത്രാ... നല്ല അവതരണം
@BeenahariDas-c7t4 ай бұрын
ഗീതേച്ചി നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു എല്ലാവരും ഒന്നിനൊന്നു മെച്ചം
@shyammohantv4 ай бұрын
നല്ല ഒരു feeling. നല്ല അവതരണം. നല്ല Music. അഭിനേതാക്കൾ തിരക്കഥയിലൂടെ ജീവിച്ചു. എന്നും പ്രധാനമർഹിക്കുന്ന വിഷയം. എല്ലാ വിധ ആശംസകളും❤❤❤
@manojt63144 ай бұрын
ഹൃദയസ്പർശിയായ. കഥ.ഒരമ്മയും മകനുംതമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ.എല്ലാ. കഥാപാത്രങ്ങളും അവരുടെ റോൾ കൃത്യമായി ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എല്ലാവർക്കും ആശംസകൾ..........❤❤❤
@SajinaK-e4y4 ай бұрын
അഭിനന്ദനങ്ങൾ ❤🥰
@GeethaSreedharan-q7w4 ай бұрын
നന്നായിട്ടുണ്ട്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤
@malabarinterlockanchampeed44234 ай бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@balamanivijayan47434 ай бұрын
നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ
@Leenapv-z5v4 ай бұрын
ഹൃദയ സ്പർശിയായ കഥ. എല്ലാവരും അവരുടെ ഭാഗം ഭംഗിയായി ചെയ്യ്തു ഗീതേച്ചി സൂപ്പർ നല്ലൊരുഅമ്മയായി. അവസാനം ആ അമ്മ മരിക്കുന്നത് തന്നെ ആണ് നല്ലത് തന്റെ പൊന്നുമോൻ തന്നെ ഉപേക്ഷിക്കുക ആണെന്ന് അവർ അറിഞ്ഞില്ലല്ലോ.. അവർക്കുണ്ടാകുന്ന വിഷമം എനിക്ക് നന്നായി അറിയാ. ഞാൻ ഒരു വൃദ്ധ സദ നത്തിലെ സ്റ്റാഫ് ആണ്
@miniscreen_entertainments4 ай бұрын
👏👏👏👏 ചന്ദ്രേട്ടാ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏
@Sreemuthappan-s2e3 ай бұрын
നന്നായിട്ടുണ്ട് ഗീതേച്ചി 👍🏻👍🏻🥰
@Siennaonyoutube4 ай бұрын
Nannayittund❤
@syamalasubhash53134 ай бұрын
നന്നായിട്ടുണ്ട് ... ആശംസകൾ
@yamunank11394 ай бұрын
നന്നായിട്ടുണ്ട് ❤
@Hhil09924 ай бұрын
കിടു 🔥
@princecp68144 ай бұрын
അഭിനന്ദനങ്ങൾ
@ranjitharaveendran97904 ай бұрын
Super ❤
@JishamolKj4 ай бұрын
Suppar❤❤❤❤❤
@sankaranarayananm89754 ай бұрын
സ്ക്രിപ്റ്റ്, അഭിനയം സംവിധാനം എല്ലാം നന്നായി
@auraacadamyfamily61644 ай бұрын
നന്നായിട്ടുണ്ട് 👍👍👍
@pradeepathira12564 ай бұрын
സൂപ്പർ ആയിട്ടുണ്ട് പക്ഷേ അവസാന അമ്മ മരിക്കുന്നതിന് പകരം തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഭാര്യ ചോദിക്കും നിങ്ങൾ എന്താ അമ്മയെ തിരിച്ചുകൊണ്ടുവന്നു എന്ന് മകൻ പറയണം അമ്മ എന്റെ കൂടെ ജീവിക്കും നിനക്ക് വേണമെങ്കിൽ പോകാം എന്ന്
@baijuandrews91864 ай бұрын
Correct....എങ്കിൽ ഇതിനേക്കാൾ സൂപ്പർ ആയേനെ
@LilacVerseey...3 ай бұрын
Kavithayil amma marikkum. So, same story aanu
@UshaUrali3 ай бұрын
ഈ കവിതയിൽ അവസാനം മരിക്കുന്നതയാണ് പറയുന്നത് അതാണ് അങ്ങനെ കാണിച്ചത്.😊
@TKP-Creativity-ig8ny4 ай бұрын
Nice video 👍
@sudheshv88934 ай бұрын
സൂപ്പർ🤝🤝
@RatheeshRathee-mb2lq4 ай бұрын
ഇതു കാണുമ്പോൾ ഞാൻ സാറിന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുണ്ട് ഡോക്ടർ സനൽ സാർ സൂപ്പർ
@shreyak-tt7oe3 ай бұрын
Ith sir rafeeq ahammadinte ammathotil enna kavithayilleyan nannayi avatharipichuu🤍❣️
@preethakannan21774 ай бұрын
നന്നായിട്ടുണ്ട് ഗീതമ്മ 15:36
@sheelanambram88164 ай бұрын
അഭിനേതാക്കൾ എല്ലാവരും നന്നായ് ചെയ്തു. ചായക്കടയിലെ ദൃശ്യം റോഡിന് ഇപ്പുറത്ത് നിന്ന് ക്യാമറ ചെയ്യുമ്പോൾ നേരിയ വെളിച്ചം കടയിൽ ഉണ്ടായെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. ഒടുവിൽ അമ്മയെ വീട്ടിൽത്തന്നെ എത്തിച്ചിരുന്നെങ്കിൽ അമ്മത്തൊട്ടിൽ എന്ന പേരിന് കൂടുതൽ യോജിച്ചേനെ. നന്നായി ട്ടോ.ഇനിയും തുടരുക.
@joshyjoseph84984 ай бұрын
❤️❤️❤️
@sabirac41634 ай бұрын
❤❤❤
@bindhuk5464 ай бұрын
Suppar😢
@deepukarakunnu35694 ай бұрын
ടീം പിക്സൽ, ആശംസകൾ
@anithavinod12944 ай бұрын
നന്നായിട്ടുണ്ട്
@sobhanavenugopal82984 ай бұрын
Adipoli
@fatimarasheedrasheed49174 ай бұрын
🎉🎉🎉❤❤
@geethakuruvayil27334 ай бұрын
ഓരോ നിമിഷവും ഹൃദയത്തിൽ തട്ടിയാണ് കണ്ടത്
@Anoop.vellora4 ай бұрын
❤❤🎉🎉🎉
@veteransoldierpramod74824 ай бұрын
👌🏻
@baijuandrews91864 ай бұрын
ഗിരീഷ്......സൂപ്പർ...congrajulation
@leenasuresh34994 ай бұрын
👍👍
@Cinehub-s3q4 ай бұрын
Pixel kurach budget theruvo.30000-40000 mathi.oru short filim concept und
@Cinehub-s3q4 ай бұрын
Story parayam.ishtapettal thannamathi
@PushparaniPushparani-v7w4 ай бұрын
Supper
@snehat27784 ай бұрын
Good
@not.aadithhh3 ай бұрын
It helps me in exam
@rajanpanayanthatta39774 ай бұрын
❤
@erunni74104 ай бұрын
Good
@subhadrarajesh66174 ай бұрын
🎉
@Abhii___max4 ай бұрын
Std 10 adisthan padavali unit 3 ammathottil
@Dexter_FA3 ай бұрын
?
@rajesheck79444 ай бұрын
ബാല്യ, കൗമാരങ്ങളിൽ ജീവിത മേൽപ്പിച്ച ഊക്കൻ അടികളിൽ തളരാതെ, ദാരിദ്ര്യത്തിന്റെ കയ്പു കുടിക്കുമ്പോഴും അമ്മയുടെ കൈപിടിച്ച് വളർന്ന് വന്നവർക്ക് ആസ്നേഹം മനസിൽ മായാതെ കിടക്കും. ജീവിതാന്ത്യം വരെ അവന്റെ കടമയായി കൂടെതന്നെ ജന്മം തന്നവരെ ചേർത്തുപിടിക്കുന്നവർ ഉണ്ട്. അവർക്ക് മനസിലാവും. പക്ഷെ New Gen മക്കൾ എത്രത്തോളം ഉൾകൊള്ളുമെന്നറിയില്ല..😢😢
@krishnannamboodiri64144 ай бұрын
വളരെനല്ല അവതരണം. കുറെവർഷം 3ഈ കവിത ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ഇത് കഴിയുമെങ്കിൽ വിദ്യാഭ്യാസ വകുപ്പിനെ ബന്ധപ്പെടുത്തുക എന്ന എളിയ അഭിപ്രായം ഉണ്ട്. Atleast schoolstudent group ൽ എങ്കിലുമിടുക.
@krishnannamboodiri64144 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍