Kadalundi beach | The Real Goa of Kerala | viewpoint | calicut | സുന്ദരിയല്ലേ നമ്മുടെ കടലുണ്ടി

  Рет қаралды 267

rashid fardan

rashid fardan

Күн бұрын

#kadalundi #kadalundibeach #beach #calicut #kozhikode #kozhikodebeach #KadalundiBreach #BirdSanctuary #KozhikodeTourism
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലുള്ള ഒരു സ്ഥലമാണ് #കടലുണ്ടി. ഒരു തീരദേശ ഗ്രാമമായ കടലുണ്ടിയിലെ പക്ഷിസങ്കേതം പ്രശസ്തമാണ്. പല ദേശങ്ങളിൽ നിന്നും ദേശാടന പക്ഷികൾ ഇവിടെയെത്താറുണ്ട്. അടുത്തിടെ ബയോ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യ കമ്മ്യൂണിറ്റി റിസർവ് ആണ്. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. കടലുണ്ടിയുടെ വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്ററാണ്. കടലുണ്ടി വാവുത്സവം പ്രശസ്തമാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമാണ്. മനോഹരമാണ് ഇവിടുത്തെ കടലും പുഴയും ചേരുന്ന തീരം
Kadalundi is a village in the border of Kozhikode district and Malappuram district, in Kerala, India. It is a coastal village close to the Arabian Sea. Kadalundi is famous for its bird sanctuary, which is home to various migratory birds during certain seasons and has been recently declared as a bio-reserve.
According to the Sangam literature, Thondi, the capital of Chera Kingdom, is now known as Kadalundi. Kadalundi had trade relations with foreign countries like Rome and Arabia. After the breakdown of the Chera Kingdom dynasty rooted in Kadalundi, Parappanad Kovilakam became the rulers of Kadalundi. They gave permission for the Dutch to build a fort in Kadalundi. Even though the fort collapsed after a war with Zamorians, we can see the remnants in Mulla in Kadalundi. Later the British became the rulers of Kadalundi and they built railway lines up to Chaliyam for the purpose of business. Later when Calicut became the center of trades the railway lines were removed but there are remnants such as the railway well, lighthouse and forest depot.
Thundi is an ancient seaport and harbor-town north of Muziris (Muchiri) in the Chera Kingdom (Keprobotos), modern day India on the Malabar Coast.[1][2] The exact location of the port is still unknown, modern day Kadalundi, Ponnani and Pantalayani Kollam[3] are often identified as Tyndis located in the Sangam age Tamil kingdom of the Cheras. Tyndis was a major center of trade, next only to Muziris, between the Cheras and the Roman Empire in the early centuries of the Christian era. A branch of the Chera royal family is also said to have established itself at Tyndis. It is also speculated that Tyndis (along with ports such as Naura, Bakare and Nelkynda) operated as a satellite feeding port to Muziris.
സൗദി അറേബ്യയിലേയും അറബ് രാജ്യങ്ങളിലേയും കേരളത്തിലേയും ഒളിഞ്ഞിരിക്കുന്ന ചരിത്ര പ്രദേശങ്ങള്‍, മനോഹരമായ ടൂറിസം കേന്ദ്രങ്ങള്‍, വിമാനങ്ങള്‍, അവിടേക്കുള്ള ലൊക്കേഷന്‍ മാപ്പുകള്‍ എന്നിവ നിങ്ങള്‍ക്ക് എത്തിക്കുന്ന ചാനലാണിത്. മക്കയും മദീനയും മാത്രമല്ല സൗദിയിലെ ചരിത്ര ഇടങ്ങള്‍. അവിടെയുള്ള ഓരോ മണല്‍ത്തരിക്കും താഴെ പുരാതന കാലം മുതലുള്ള ചരിത്ര ഇടങ്ങളുണ്ട്. വിസ്മൃതിയിലേക്ക് പോയ വിവിധ മതങ്ങളുടെ പുരാതന ചരിത്ര ഇടങ്ങളും ഇവിടെ പരിചയപ്പെടാം. ഒപ്പം സൗദിയിലേയും കേരളത്തിലേയും പുതിയ വീഡിയോകളും ഇവിടെ കാണാം.
This is a channel that brings you hidden historical sites of Saudi Arabia, Arab countries and Kerala, beautiful tourist destinations, flights and location maps there. Makkah and Madinah are not the only historical sites in Saudi Arabia. Below each sand dune there are historical sites dating back to ancient times. Here you can also get acquainted with the ancient historical sites of various religions that have gone into oblivion. You can also watch new videos from Saudi and Kerala here.

Пікірлер: 11
@lailasworld5148
@lailasworld5148 5 ай бұрын
Adipoli 👍🏻👍🏻
@lailasworld5148
@lailasworld5148 5 ай бұрын
Wow 👍🏻👍🏻
@AjmalVa-zx6mi
@AjmalVa-zx6mi 5 ай бұрын
supar sthalam
@lailasworld5148
@lailasworld5148 5 ай бұрын
വീഡിയോ മുഴുവനായും കണ്ടു 👌🏻
@NeeshmediaE
@NeeshmediaE 5 ай бұрын
👍
@kufmedia
@kufmedia 5 ай бұрын
Good video ❤
@rashidfardan
@rashidfardan 5 ай бұрын
Thanks 😁
@shihabchirayankad9691
@shihabchirayankad9691 5 ай бұрын
ഞാൻ അവിടെ പോയിട്ടുണ്ട് നല resamannu സൂപ്പർ സ്ഥലമ ❤❤❤
@VishnuprasadSvloger
@VishnuprasadSvloger 5 ай бұрын
സൂപ്പർ സ്ഥലം ആണ്ല്ലോ 😊😊😊
@rashidfardan
@rashidfardan 5 ай бұрын
Thanks
@futuretricks2.0
@futuretricks2.0 5 ай бұрын
ഞാനവിടെ പോയിട്ടുണ്ട് നല്ല സ്ഥലമാണ്❤
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 120 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 513 М.