അയ്യയോ ഒണ്ടെയ് മടുത്തു ഈവക ചോദ്യം ഫിലിമിനെ കുറിചു അറിയാനാ comnt നോക്കണേ അപ്പോഴാ ഈ വക ചോദ്യം
@achumol89822 жыл бұрын
2022ൽ കണ്ടവരുണ്ടോ 😌ഞാൻ ഇന്ന് കണ്ടു 👌
@thealchemist5163 Жыл бұрын
2023 April 29
@shintuantony19859 ай бұрын
Yes
@marykuttyantony79352 жыл бұрын
***1966***ൽ ഇറങ്ങി യ """കടമറ്റത്തു കത്ത നാർ """ എന്ന old മൂവി എന്റെ ചെറുപ്പ ത്തിൽ കണ്ടിട്ടുണ്ട്... അതിൽ എസ്. P യും, മാത്തപ്പനും ആണ്... ഹാസ്യ നടൻ മാർ..... അതിലെ... തമാശ കൾ ഇതിലും ബഹുരസം... ഇപ്പോ ഴും.. ഓർമ്മിക്കുന്നു 🌹🌹🌹
@Suhail_ashraf3 ай бұрын
1966 ൽ കടമറ്റത്ത് കത്തനാർ സിനിമ ഇറങ്ങിയിട്ടുണ്ടോ ആരാണ് കത്തനാരായി അഭിനയിച്ചത്.. പഴയ സിനിമകൾ ഇഷ്ടമാണ്.❤❤❤❤❤
@mathewvarghesekoshi67633 жыл бұрын
Prem nazir മലയാള സിനിമയില്‍ ഒരു അല്‍ഭുതം
@priyakuttan70113 жыл бұрын
പണ്ടാരടങ്ങാന് എന്തോന്നാടാ ഇത് ഒരു കമന്റ് വായിക്കാൻ ചെന്നാൽ 2020ൽ കാണുന്നവരുണ്ടോ 2021ൽ കാണുന്നവരുണ്ടോ എന്ന് ചോദിച്ചു മറ്റുള്ളോരെ വെറുപ്പിക്കണ പൊട്ട പരിപാടിയും ആയി ഇറങ്ങിരിക്കാണ് കൊറേണ്ണം.
@themilestonebook29713 жыл бұрын
സത്യം 😂
@mrrayzmuhammed56774 жыл бұрын
*പ്രേം നസീർ ഫാൻസ്* 😎💗
@anonymousmedia72763 жыл бұрын
@Rabbit Rat അദ്ദേഹത്തിന്റെ അഭിനയം പോരാ എന്ന് പറഞ്ഞ തനിക്ക് വിവരമില്ല എന്നേ ഞാൻ പറയൂ . ഒരു ദിവസം മാത്രം അദ്ദേഹം നാലും അഞ്ചും കഥാപാത്രങ്ങളെ ആണ് ചെയ്യുന്നത് അതും ഒരു റിഹേഴ്സൽ പോലുമില്ലാതെ . അദ്ദേഹത്തെ കുറിച്ച് ഒന്ന് അന്വേഷിച്ച് നോക്കൂ. ഇപ്പോഴുള്ള ഒരു അഭിനയിതാവും അദ്ദേഹത്തിനൊപ്പം എത്തില്ല എത്താൻ കഴിയില്ല.
@helenmaria43433 жыл бұрын
@@anonymousmedia7276 .
@victoriajosephcheeranchira45603 жыл бұрын
@Rabbit Rat പടയോട്ടം, ഇരുട്ടിന്റെ ആത്മാവ്, തുറക്കാത്ത വാതിൽ, അടിമകൾ, വെളുത്ത കത്രീന, കാവ്യമേള, ചിലമ്പോലി, ഒരു സുന്ദരിയുടെ കഥ, അഴകുള്ള സെലീന, തുടങ്ങി 700 ചിത്രങ്ങൾ കണ്ടില്ലെങ്കിലും കുറഞ്ഞ പക്ഷം ഞാൻ പറഞ്ഞ ചിത്രങ്ങൾ എങ്കിലും കാണൂ.. അദ്ദേഹത്തെ അറിയാഞ്ഞിട്ടാണ്. പ്രേം നസീർ മഹാ നടനും.. അതുല്യനായ മനുഷ്യനും ആയിരുന്നു.. അദ്ദേഹത്തെ കുറിച്ച് ഒന്ന് പഠിക്കൂ 😊
@sunnyjosef413 жыл бұрын
@@anonymousmedia7276 k.
@arEntertainmentz90963 жыл бұрын
@Rabbit Rat നിങ്ങളുടെ അറിവിൽ ഏറ്റവും perfect ആയി അഭിനയിക്കുന്ന... ഒരു നടന്റെ പേര് പറയാമോ...?
@anandhuvijayan5967 Жыл бұрын
നസീർ sir പ്രായം ആയപ്പോഴും സൗന്ദര്യം കൂടുന്നതല്ലാതെ കുറയുന്നില്ല 👌❤️
@gopalakrishnan952210 ай бұрын
Super
@കാലഭൈരവന്3 жыл бұрын
ഓരോ തവണ കാണുമ്പോളും സോമന്‍ ഒരത്ഭുതമായി തോന്നും.
@yamahabikerjomon61042 жыл бұрын
കർത്താവിന്റെ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ് 🤍🛐
@jojomjoseph14 жыл бұрын
*2020 തിൽ ഈ പടം ഒറ്റയിരുപ്പിന് കണ്ടു തീർത്തവർ ഉണ്ടാ*
@ramyaremyakb23274 жыл бұрын
ഉണ്ട് ഞാൻ
@cpismail97134 жыл бұрын
Endhin☠️
@hariskakkattilkakkattil75444 жыл бұрын
ഇല്ല അടുക്കളയിൽ മീൻ തിന്നാൻ പൂച്ച വന്നപ്പോൾ ഓടിക്കാൻ ഒന്ന് എണീറ്റു
@harikrishnankpbak69894 жыл бұрын
@@hariskakkattilkakkattil7544 fresh fresh a
@achuskitchen55394 жыл бұрын
Me
@aghoshbiju3608 Жыл бұрын
Anyone after Kathanar glimpse☺️🔥
@Sundaysarkeet3 жыл бұрын
2021 കാണുന്നവർ ഉണ്ടോ ചോദിക്കുന്നവൻ വന്നോ 😍😍
@ചിറക്കൽതറവാട്2 жыл бұрын
2022 und🙈💫
@binut72222 жыл бұрын
2022
@lekshmiraj354010 ай бұрын
😂
@AkhilGajendran25 күн бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@lijokgeorge70943 жыл бұрын
2025 il ഇത് ഒന്നൂടെ കണ്ടാൽ കൊള്ളാം എന്നുള്ളവർ ഇവിടെ കമി 🙏😂
@srfoodridevlogs4 жыл бұрын
ഇതൊക്കെ... അന്ന് തീയറ്റർ.... റിലീസ്നു പോയി കണ്ടിട്ട്.. അർത്തു വിളിച്ച ഓൾഡ് ജനറേഷൻ ഉണ്ടേൽ ലൈക്
@shinukolenchery4 жыл бұрын
DD 4 ൽ കണ്ടിട്ടുള്ളവർക്ക് ലൈക്കനുള്ള കമന്റ്...
@SajnaSajna-kq8ki8 ай бұрын
2024 il kanunnavarundo,,, njan enthayalum kaanuva, kanendavar vannoliiiii
@eniyanelamparithi67162 жыл бұрын
Kadamattathu kattanar is my favourite hero Happy to see Prem Nazir in this role
@ShamnaSajeev-t5d8 ай бұрын
ഈ പടം 2024ൽ കാണുന്നവർ ഉണ്ടോ
@Keralateakwoodswholesale4 ай бұрын
ഇല്ല 2023ഇൽ
@praveengrgopalakrishnan59543 ай бұрын
2024 il ullavar kannu kaanathavar aano oro vaanagal
@JeswinThomas-iu8jx Жыл бұрын
Kathanar teaser kandu kazhinju ee movie thapiya njan 😅
@Aadil_Mubaraque8 ай бұрын
Background score is superb….❤
@Thevigilantman1009 ай бұрын
2024 ill കാണുന്നവർ ഇണ്ട 🙂
@lijuteenu24838 ай бұрын
Yes
@sanjaysanjay40983 жыл бұрын
Ellam oru viswasam 👍 ellavarkum sakthiyundu ...God viswasikal ..Rekshapedum 👍98%
@suvani-p5f2 жыл бұрын
Ever best Prem Nazir sir 👏💯🌷🙏
@midhunsapien Жыл бұрын
ഞാൻ നിര്യാതനാവുന്നതിൻ്റെ മുമ്പ് അവസാനമായി കണ്ട സിനിമ 😢
@tittuvj Жыл бұрын
🤔
@cmdtechkerala71024 жыл бұрын
2021 ല് കണ്ടോ എന്ന് ചോദിച്ച് പഞ്ചായത്ത് നിന്നുള്ള ആൾ വന്നോ
@santabakehouse65973 жыл бұрын
😄😅
@mediaworldlive1681 Жыл бұрын
കടമത്ത് കത്തനാർ എന്ന ഈചിത്രം എത്രകണ്ടാലും *മതിവരില്ല എല്ലാവരുടെയും* അഭിനയവും തിരക്കഥ സംഭാഷണം എന്നിവ നന്നായി ട്ടുണ്ട്. അബ്ദു മാവൂർ
@anishkanjirathumkal4 жыл бұрын
കടമറ്റത് കത്തനാർ നാടകം കണ്ടവർക്ക് ലൈക്ക് ചെയ്യാം
@Harippadanz4 ай бұрын
നല്ല പടങ്ങൾ കാണുന്നതിനു് സമയോം കാലോം ഇല്ല -
@hubaibmalayil70553 жыл бұрын
പഴയ കാലം നല്ല കാലം 😃
@joykunjulul2658 Жыл бұрын
Verrygood
@babuts81658 ай бұрын
ഈ പടം 2024 ലും കാണുന്ന യുക്തനായ ഞാൻ!
@amalaammalu25004 жыл бұрын
First time. 👍
@aravindvn94145 ай бұрын
ഈ പടം 2024 7മാസം കാണുന്നവർ ഉണ്ടോ 😂😂
@shajinambiar2798 Жыл бұрын
My.favourite.Actor.Nazir.sir
@Lucifer-el1tl9 ай бұрын
അത്ഭുതകരമായ താന്ത്രിക മാന്ത്രിക വിദ്യകൾ അറിയുന്നവർ എന്ന ഖ്യാതി ഉണ്ടായിരുന്ന ബ്രഹ്മണർക്ക് ബദലായി ക്രിസ്ത്യാനികൾ സൃഷ്‌ടിച്ച ഒരു സങ്കല്പിക കഥാപാത്രം ആണ് കടമുറ്റത്തു കത്തനാർ... ഒരു കാലത്തും ജീവിച്ചിരുന്നിട്ടില്ലാത്ത വെറും കഥാപാത്രം....പണ്ട് അത്തരം കഥകളിൽ വശംവദർ ആയിരുന്ന കേരള ജനതയ്ക്ക് മുന്നിൽ തങ്ങളുടെ ദൈവവും അത്ഭുതശക്തിയുള്ളവനാണ് എന്ന് കാണിക്കാൻ സഭ ഉണ്ടാക്കിയ വ്യാജനാണ് കടമുറ്റത് കത്തനാർ...അതിന് അധികാരികത ഉണ്ടാക്കിയെടുക്കാൻ ഒരു പള്ളിയും പണിഞ്ഞു.... ഇതാണ് ചരിത്രം... ബ്രഹ്മണനെക്കാൾ ശക്തി കത്തനാർക്കാണ് അതായതു ഹിന്ദു ദൈവങ്ങളെക്കാൾ ശക്തി യേശുവിനാണ് എന്ന് കാണിക്കാൻ ചില കഥകളും ഉണ്ടാക്കി....കത്തനാരെ പരീക്ഷിക്കാൻ ഒരു ബ്രാഹ്മണതാന്ത്രികൻ കത്തനാർ വന്ന വള്ളം തെങ്ങിന്റെ മേലെ ചത്താന്മാരെക്കൊണ്ട് കേറ്റി വെപ്പിച്ചു എന്നും അത് കത്തനാർ മന്ത്രം ഉപയോഗിച്ചു അതേ താന്ത്രികന്റെ ഇല്ലത്തെ പെണ്ണുങ്ങളെക്കൊണ്ട് ഉടുതുണി ഇല്ലാതെ വന്നു തെങ്ങിൽ കയറി ഇറക്കിപ്പിച്ചു എന്നുമൊക്കെ കഥകൾ പടച്ചു... ചരിത്രം പഠിച്ചാൽ ക്രിസ്ത്യാനികളെ പോലെ കുതന്ത്രങ്ങൾ, വ്യാജങ്ങൾ, കള്ളങ്ങൾ ഉപയോഗിച്ച് വളരുകയും ഹിന്ദുക്കളെ തമസ്കരിക്കുകയും ചെയ്ത മറ്റാരെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല... ഇസ്ലാം പോലും കുതന്ത്രങ്ങളിൽ ഇവർക്ക് എത്രയോ പിന്നിലാണ്....എന്നിട്ടും ഇന്നും നല്ലപിള്ള ചമയുന്ന ഫ്രോഡുകൾ ആണ് ക്രിസ്ത്യാനികൾ....!! എന്നിട്ടും സ്വയം വിളിക്കും.. സത്യക്രിസ്ത്യാനി എന്ന്...ഉളുപ്പില്ലാത്ത വർഗ്ഗം..
@budbalan3 жыл бұрын
2022 ഇൽ കാണുന്നവർക്ക് ലൈക്കാൻ ഉള്ള സ്ഥലം 😎
@bonyankkayam9053 жыл бұрын
👍
@MrSyntheticSmile10 ай бұрын
ഞാൻ കാണുന്നത് 2023ൽ ആണ്. പ്രശ്നം ഉണ്ടോ.
@goodheart32314 жыл бұрын
ഒരു സിനിമ upload ചെയ്യുമ്പോൾ ദയവായി cut ചെയ്യാതെ ഇടുക. 44:28 നു ശേഷം ഒരു പാട്ട് ഉണ്ട്. ഇതിൽ അതു കാണുന്നില്ല. 😐
കടമറ്റത്തച്ഛൻ തളച്ച യക്ഷിയുടെ കാവ് ഇപ്പോഴും നിലവിൽ ഉണ്ട്. പനയന്നാർ കാവ് ഉത്തരം കിട്ടാത്ത പ്രഹേളികയായി ഇന്നും നില നിൽക്കുന്നു.🤔🤔🤔🤔🤔 ഒരു പക്ഷേ, വ്യാഴവട്ടങ്ങൾ കഴിഞ്ഞതിനാൽ യക്ഷി ചിലപ്പോൾ സ്വാതന്ത്രയായിട്ടുണ്ടാകാം. ജീവനിൽ ഭയമില്ലാത്ത സാഹസികർക്കു 👍👍👍രാത്രിയിൽ അർദ്ധ രാത്രിക്കു ശേഷം അവിടെപ്പോകാം. അതി സഹസികർക്കു യക്ഷിയെ തളച്ചു ദാസിയായ് കൂടെ കൂട്ടാം.👍👍👍👍 ഭൂമിയിലെ എന്ത് കാര്യവും സാധിച്ചു തരുന്ന ദാസി.
@charuthavv37802 жыл бұрын
Enth karyavum sadichutharunna yakshiyooo....
@sudhtcr38312 жыл бұрын
@@charuthavv3780 Offcours. Aasikkunna Ella kaaryavum
@moidupilakkandy51042 жыл бұрын
@@sudhtcr3831 ഈ പനയന്നാർകാവ് എവിടെയാണ്..? അവിടെ ഭക്തർക്ക് പ്രവേശനം ഉണ്ടോ? എങ്ങനെ എത്തിപ്പെടാം?
@sivavine2 жыл бұрын
Ee place evideya exact location district sahitam parayo