Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@FRQ.lovebeal2 жыл бұрын
*ഷാജി കൈലാസ് ന്നു കേൾക്കുമ്പോ മനസിലേക്ക് ആദ്യം ഓടി വരുന്ന രണ്ടു സിനിമകൾ... നരസിംഹം 🔥ആറാം തമ്പുരാൻ 🔥🔥🔥🔥*
@Edwinpaul63532 жыл бұрын
For me its The Kind and Ekalavyan 😍
@anandhukrishnan5272 жыл бұрын
ദി കിങ്, കമ്മീഷണർ, തലസ്ഥാനം, മാഫിയ,നരസിംഹം, വല്യേട്ടൻ 🔥
@jenharjennu22582 жыл бұрын
ഏകലവ്യൻ, കിങ്, commissinor, വല്യേട്ടൻ, FIR
@ajsmashknocksout86362 жыл бұрын
💯
@ranjanaanchal46862 жыл бұрын
ഇന്റർവ്യു ചെയ്ത ചേട്ടൻ വളരെ നന്നായി ചെയ്തു 👍👏
@NNHU-m4t2 жыл бұрын
Cinema Pwolichu🔥🔥🔥🔥🔥
@abinajaya2 жыл бұрын
We all wanted back this man back ... Shaji Kailas
@alenmathews2 жыл бұрын
ഐ.വി ശശിക്ക് ശേഷം ഒരുപക്ഷേ തീയേറ്റർ പൂരപ്പറമ്പായി മാറുന്ന കാഴ്ച കണ്ടിരുന്നത് ജോഷി, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങൾക്ക് ആയിരിക്കണം.....മലയാള സിനിമ വ്യവസായം ഏറ്റവും അധികം പണക്കിലുക്കം അറിഞ്ഞത് ഇവരുടെ സിനിമകളിലൂടെ ആയിരുന്നു ഒരു കാലത്ത്.....കടുവ സിനിമയിലെ ആദ്യ ഫൈറ്റ് രംഗം കണ്ടപ്പോൾ തന്നെ എനിക്ക് ഷാജി കൈലാസിൻ്റെ പഴയ signature ഷോട്ടുകൾ ആണ് ഓർമ വന്നത് , വല്ലാത്ത സന്തോഷവും ആവേശവും തോന്നി സാറിൻ്റെ ഈ തിരിച്ച് വരവ് ഇങ്ങനെ വിജയകരമായി തീയേറ്റർ ആഘോഷിക്കപ്പെടുമ്പോൾ 😊😊🔥🔥
@abishekmenon36842 жыл бұрын
Jinu V Abraham is the real Rouge in this whole episode
@kalidaskalidas70782 жыл бұрын
28:03 ithu correct aanu Tamil telegu enthucheythalum parayum mass padamalle mass matram pratheekshicha mathinnu malayalathil vannal nayakande dialogue offensive aanu female leading charecters kuravaanu illatha kaaranangal illa 🤦
@_Greens_2 жыл бұрын
Soo happy to see Shaji Sir! Athe Sir ne kurichu kooduthal kooduthal kelkan aagraham undayirunu..
@anoop94362 жыл бұрын
Kaduvas huge success is essential for Mollywood.
@jujok40672 жыл бұрын
Jinu ഇസ് സൂപ്പർ script writer. And upcoming best one of best director in malayalam..i already noticed 6years ago
@ngt07192 жыл бұрын
Yaya. Masters His first movie.. Puli production kudi cheyan pokuva✨️ May be next year.. Prithvi thaneya.. Puli cheythithuksth elom prithviraj annu main Masters London bridge Adam Joan Kaduva Kappa 5 enom..
@Interstellarjourney72 жыл бұрын
*KADUVA🥵🔥⚡👌*
@hajasp43242 жыл бұрын
കടുവ poli പടം 🔥
@kasimkp4622 жыл бұрын
Shaji kailas poli
@frebingeorge38602 жыл бұрын
Oru nallakaryathinalle undayathil eethavum valya jeevithanneyaykotte.
@rakeshkr23412 жыл бұрын
Social media athu paranju ithu paranju,,, anchor chettanu swanthamayi onnum parayanilley
@binjurajendran2 жыл бұрын
K A D U V A . . 🐅
@hardybravo62582 жыл бұрын
ചുമ്മാ political correctness മാത്രം നോക്കി പടം ചെയ്യാൻ നിന്നാൽ ഈ നാട്ടിൽ നന്മമര പ്രകൃതി പടങ്ങൾ മാത്രമേ വരു.. അതും മലയാളത്തിൽ വരുമ്പോൾ മാത്രമേ ഇവിടുത്തെ ഒരു വിവരവും ഇല്ലാത്ത so called ബുദ്ധി ജീവികൾക്കു ചൊറിയാറുള്ളു.. അങ്ങനെയുള്ള വാണങ്ങൾക്കു പടങ്ങൾ കാണാതിരുന്നാൽ പോരെ.. സിനിമ കണ്ട് ഒരു നാറിയും നന്നായ ചരിത്രമില്ല സിനിമകണ്ട് ഒരു പുണ്യാളനും നശിച്ചിട്ടുമില്ല...
@azad83392 жыл бұрын
മനസ്സ് തുറന്ന് ചിരിക്കാൻ പോലും പറ്റാതെ ആയി.. . So serious.. ഓരോ വിഷയങ്ങളെ അതിൻ്റേതായ രീതിയിൽ കാണണം.. സിനിമ യാഥാർഥ്യം അല്ല.. കലകളെ നന്നാക്കി നന്നാക്കി ഇല്ലാതെ ആക്കി..
@alexabramjacob86212 жыл бұрын
😄😄😍👏👏
@alenmathews2 жыл бұрын
സ്വന്തം അച്ഛനെയും അമ്മയെയും അനുസരിക്കാൻ മടി ഉള്ള കുരിപ്പുകൾ ആണ് സിനിമ കണ്ട് നന്നാകാൻ റെഡി ആയി നിക്കുന്നത്
@Spiderman66DD2 жыл бұрын
@@alenmathews വളരെ ശരിയാണ്
@ലാൽകൃഷ്ണ2 жыл бұрын
ജിനു പാലാ മുണ്ടക്കയം ഭാഗത്ത് ലൊക്കേഷൻ കാണാൻ പോയ പരിചയമുള്ളൂ.. but ഷിബിൻ പാലാക്കാരൻ തന്നെയാണ്
@insanind94972 жыл бұрын
എഴുത്തുകാരൻ സത്യസന്ധനായിരിക്കണം ഈ സിനിമയുടെ ആശയം കടുവാക്കുന്നേൽ കുറുവച്ചൻ്റെ ജീവിതത്തിൽ നിന്നുള്ളതാണെങ്കിൽ അത് തുറന്ന് പറയാനുള്ള ആർജ്ജവം എഴുത്തുകാരൻ കാണിക്കണം(ഉദ:പൊറിഞ്ചു മറിയം ജോസ്)
@vishnuv44742 жыл бұрын
Biopic അല്ല ചേട്ടാ
@sidharthanshivapuri69392 жыл бұрын
അവതാരകൻ ഫുൾ നെകറ്റീവ്
@fameenakbarnimmu23792 жыл бұрын
Ini ennanu Suresh Gopi-Renji Panicker-Shaji Khailas combination movie Sambhavikuka???