kaduvettoor Church history/കാടുവെട്ടൂർ ദേവാലയത്തിന്റെ ചരിത്രം/St.Mary's Church kaduvettoor.

  Рет қаралды 89,205

Linda Varghese Vlogs

Linda Varghese Vlogs

2 жыл бұрын

*കാടുവെട്ടൂർ പള്ളിയുടെ ചരിത്രം.
*കാടുവെട്ടൂർ വല്യഔപ്പന്റെയും കുടുംബത്തിന്റെയും ചരിത്രം.
*ചിത്രത്തൂർ മഠത്തിലെ കാരണവരും കുടുംബാംഗങ്ങളും ശ്രാദ്ധമൂട്ടുന്നതും നിലവിളക്ക് കൊളുത്തുന്നതുമായ ഒരു ക്രൈസ്തവ ദേവാലയം. (കാടുവെട്ടൂർ ദേവാലയം)
*പുണ്യനദിയായ പമ്പയാറിന്റെ ജലകണങ്ങളെ തഴുകിയെത്തുന്ന മന്ദമാരുത കുളിർമ്മയേറ്റ് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന കാടുവെട്ടൂർ പള്ളിയും വല്യഔപ്പന്റെ കബറിടവും.
#kaduvettoorchurchhistory #kaduvettoorchurch #lindavarghesevlogs #Church #historical #historicalplaces
#StMaryschurch #pamba #grotto #subscribe #kaduvettoor #chengannur #youtuberecommendations #pilgrimage #follow #history #historicalchurch #thiruvalla #alappuzha #pandanadu #tharavadu #kaduvettoortharavadu #pampariver
#viralvideo #yearofyou #malayalamvlogs
Follow us at:-
‪@LindasKitchen21222‬
/ @lindavargheseshorts
linda_varghese_...
melvin_.varghes...
melan_.varghese...
/ linda-varghese-vlogs-1...
Music:-
‪@audiolibrary_‬
------------------------------
Tropical Night by Roa / roa_music1031
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/3y5X0cF
Music promoted by Audio Library • Tropical Night - Roa (...
------------------------------

Пікірлер: 248
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
അത്ഭുത മാതാവിന്റെ പള്ളി ⤵️ kzbin.info/www/bejne/moCTpYVvgdiIgdE
@hegajob1902
@hegajob1902 Жыл бұрын
സകലജനത്തിനും രക്ഷകനായി അവതരിച്ച യേശു ക്രിസ്തുവിനു സ്നേഹവും കരുണയും സാഹോദര്യവും ആണു മതം.
@philipmathew1086
@philipmathew1086 8 ай бұрын
An informative video 👏🙏
@LindaVargheseVlogs
@LindaVargheseVlogs 8 ай бұрын
Thank you ❤️🙏
@JeromeThomas-cy8yh
@JeromeThomas-cy8yh 12 күн бұрын
I am a member of kaduvattoor family My family built
@LindaVargheseVlogs
@LindaVargheseVlogs 8 күн бұрын
👍
@sumarosesumarose2360
@sumarosesumarose2360 Жыл бұрын
ഇത് െദെവ വചനത്തിന് എതിരായ പ്രത്തിയാണ് ഇത് സാത്താന്റ പ്രവർത്തി മനുഷ്യൻ കാശിന് വേണ്ടി ചെയ്യുന്നു സാത്താനും അൽഭുധങ്ങൾ ചെയ്യാൻ ഒരു സമയം വരെ കഴിവു ക
@renji9143
@renji9143 Жыл бұрын
പെന്തകൊസ്തുകാർ ചെയ്യുന്നത് മാത്രമാണ് ശെരി? സ്വന്തം നാടിനു ഒരു സംസ്കാരം ഉണ്ടെങ്കിൽ അതിനെ അതിന്റെ വൈവിദ്യത്തിൽ കാണുവാൻ കഴിയുന്നവരെ മതേതരർ ആകുള്ളൂ. അല്ലാതെ എന്റെ വിശ്വാസം മാത്രമാണ് ശെരി. വേറെ എല്ലാം തെറ്റ് എന്നത് വർഗിയതയാണെന്ന് നിങ്ങളൊക്കെ എന്നാണ് മനസ്സിലാക്കുന്നത്?
@tinytot140
@tinytot140 Жыл бұрын
​@@renji9143 മതേതര എന്നാൽ മറ്റു മതാചാരം ആചരിക്കുന്നതല്ല. മറ്റുജാതികളെ ബഹുമാനിക്കുനിനതാണ്
@vinodhathmageetha777
@vinodhathmageetha777 Жыл бұрын
നിങ്ങളുടെ ഉള്ളിലുള്ള ക്ഷേത്രം പുറത്തെ ക്ഷേത്രവുമായി പൊരുത്തപ്പെടാത്തിടത്തോളം കാലം അതൊരു തടവറയാണ്!!! അത്തരത്തിലുള്ള എണ്ണമറ്റ ജയിലുകൾ നമുക്കുണ്ട്. നിങ്ങളുടെ അകത്തെ ക്ഷേത്രം മാറ്റേണ്ടതില്ല, നിങ്ങളുടെ മനസ്സാക്ഷി ഇപ്പോഴും അവിടെയുണ്ടോ എന്ന് ഉറപ്പാക്കുക..... *ദൈവത്തിന്റെ വാസസ്ഥലം നിങ്ങളുടെ മനസ്സാക്ഷിയാണ്, നിങ്ങൾ നിർമ്മിക്കുന്ന ബാഹ്യഘടനയിലല്ല.*
@alenabinukaduvettur8580
@alenabinukaduvettur8580 Жыл бұрын
😍😍
@sarathomas7299
@sarathomas7299 Жыл бұрын
🙏🙏
@jollymathew2855
@jollymathew2855 2 жыл бұрын
Your presentation 👌
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
Thank you 💓
@samuelrajan4399
@samuelrajan4399 Жыл бұрын
Amazing. We need religious harmony.
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
Yes, you are right 👍
@samgeo6918
@samgeo6918 Жыл бұрын
Ninte ammummayude oru harmony 😠😳
@sajithaanoopsajithaanoop529
@sajithaanoopsajithaanoop529 Жыл бұрын
🥰🥰💗💗
@sijomoncjose9479
@sijomoncjose9479 Жыл бұрын
🙏🙏🙏
@preranasathish468
@preranasathish468 2 жыл бұрын
🤩
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
❤️
@keralaboy1
@keralaboy1 Жыл бұрын
✝️❤️
@soumyaraj4819
@soumyaraj4819 Жыл бұрын
മറയ്ക്കാൻ ശ്രമിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ! ക്രിസ്ത്യാനികളും ബ്രാഹ്മണരാണ് എന്ന പ്രചാരണ വീഡിയോയാണ് ഇത് ; എങ്കിലും യാഥാർത്ഥ്യം ജ്വലിച്ചു തന്നെ നിൽക്കുന്നു. എവിടെയാണ് ബ്രാഹ്മണർ കുറിആല കെട്ടി ചത്തവരെ ആരാധിക്കുന്നത്? അവിടത്തെ ആചാരങ്ങൾ ഏതു ബ്രാഹ്മണ കുടുംബങ്ങളിൽ കണ്ടുവരുന്നു? അവിടത്തെ ആചാരങ്ങൾ , പദങ്ങൾ എല്ലാം 100% കുറവ സംസ്കാരത്തിന്റേത്.അവർ വന്ന നാട് കുറവിലങ്ങാട് = കുറവർ വിളങ്ങിയ നാട്. കടൈവരൈ ഊർ എന്ന തമിഴ് വാക്കാണ് കടുവത്തൂരായത്. ചുരുക്കത്തിൽ മതം മാറിയ കുറവർക്ക് തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കാൻ കഴിയുന്നില്ല; അത് തന്നെയാണ് കുറവ സംസ്കാരത്തിന്റെ ആത്‌മാവ്. ഈ പള്ളിയുടെ അവകാശികളായ കടുവട്ടൂർ കുടുംബക്കാർ കുറവർ ആണെന്ന് തെളിയിച്ചതിന് വളരെ നന്ദി. നിങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചാൽ ഈ വീഡിയോ ചെയ്ത് ഓർത്തു നിങ്ങൾ ദുഖിക്കുമല്ലോ?
@tinytot140
@tinytot140 Жыл бұрын
ബ്രാഹ്മണർ ക്രൈസ്തവരായിക്കാണും പക്ഷേ എല്ലാ ക്രൈസ്തവരും അല്ല. സുറിയാനി ക്രൈസ്തവർ യഹൂദരാണ്. അല്ലെങ്കിൽ തന്നെ ബ്രാഹ്മണനെന്താ രണ്ടു ലിംഗം ഉണ്ടോ. ഒന്നു പോടേ
@socialanalyst8989
@socialanalyst8989 Жыл бұрын
😁
@JK-gi8mm
@JK-gi8mm Жыл бұрын
സിറിയയിൽ നിന്നും വന്ന, സുറിയാനി ഭാഷ സംസാരിച്ചിരുന്ന ക്രൈസ്തവർ ആണ് കേരളത്തിലെ ആദിമ ക്രൈസ്തവർ.
@LindaVargheseVlogs
@LindaVargheseVlogs 10 ай бұрын
എനിക്ക് ഒരു ദുഃഖവുമില്ല 😊ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടിയതാണ് എന്ന്. ഒരു കാര്യം ചോദിച്ചോട്ടെ, ഈ "കുറവർ" എന്ന് താങ്കൾ പറഞ്ഞിരിക്കുന്നത് മനുഷ്യർ തന്നെയല്ലേ. എല്ലാവരും ശ്വാസിക്കുന്നത് ഓക്സിജൻ തന്നെയല്ലേ, ഞരമ്പിൽ ഓടുന്ന രക്തത്തിന്റെ നിറം ഒന്നല്ലേ, അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വിടാനോ പുറത്തേക്ക് വിട്ടത് അകത്തേക്ക് എടുക്കാനോ പറ്റാതെ വന്നാൽ എല്ലാവരുടെയും അവസ്ഥ ഒന്നല്ലേ. കൊറോണ താണ്ടവമാടിയതിന് ശേഷവും ഇതുപോലെയുള്ള ചിന്തകൾ നല്ലതാണോ. അടച്ച് പൂട്ടി വീട്ടിലിരുന്നപ്പോഴും, പ്രിയപ്പെട്ട പലരെയും കാണാൻ പോലും കഴിയാത്ത കൊറോണ കൊണ്ട് പോയപ്പോൾ ഈ പറയുന്ന ഒരു മതത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. എല്ലാമതങ്ങളെ നയിക്കുന്നവരും വിശ്വാസികളും നിയമം പാലിച്ച് ജിവിച്ചു.
@abymathunny6156
@abymathunny6156 Жыл бұрын
ഒന്നുകിൽ ഹിന്ദുവായി ജീവിക്ക്,അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്ക്,ഇത് ഒരു മാതിരി അവിയൽ പരുവമായി ,ദൈവത്തെ എങ്ങനെ ആരധിക്കണമെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്,
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
പരസ്പര സ്നേഹത്തോടെ നല്ല മനുഷ്യനായി ജീവിക്കുന്നതല്ലേ ഏറ്റവും നല്ലത് 😊
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
😂😂അതാണ് കൃസങ്കി വിശുദ്ധ ശശികലയാണ് അവരുടെ അമ്മ 😂😂🙏🙏
@sunnysebastian1273
@sunnysebastian1273 Жыл бұрын
ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രമല്ല സകല janathakaludeyumanu
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
@@sunnysebastian1273 വേണ്ട ക്രിസ്തുവിനെ നിങ്ങൾ തന്നെ എടുത്തോ 🙏🙏
@sreeranjini6308
@sreeranjini6308 Жыл бұрын
എന്നാടെ വൈവിൾ.... ഒരു പുത്തകം അല്ലാതെ എന്ത് vaivl
@josephkoshy9027
@josephkoshy9027 Жыл бұрын
Thanks for showing our church.
@rejikumar1522
@rejikumar1522 Жыл бұрын
മറ്റുള്ളവരുടെ വിശ്വാസത്തെ കൂടി മനസ്സിലാക്കുകയു അംഗീകരിക്കുകയും ചെയ്യുന്നവനാണ് ശരിയായ വിശ്വാസി. എന്തായാലും ദെെവം ഒന്ന് തന്നെ.
@abhishekcp2024
@abhishekcp2024 Жыл бұрын
Exactly
@socialanalyst8989
@socialanalyst8989 Жыл бұрын
കാടുവെട്ടുർ പള്ളിയിലും സമീപത്ത് ഉള്ള അമ്പലത്തിലും കുടികൊള്ളുന്നത് ഒരേ മൂർത്തി തന്നെ ആണ്, വ്യത്യസ്ത പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം.
@thomaskoshy3874
@thomaskoshy3874 Жыл бұрын
Excellent content and nice presentation.
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
Thank you
@johnicp6887
@johnicp6887 Жыл бұрын
I have been there when I was 6 year old that too my father carried me on his shoulder because there was no transport facility to Kaduvettoor 68 years ago. Please dont try to find out my age.
@annammakurien4312
@annammakurien4312 Жыл бұрын
Pl give direction to reach this church I am from trivandrum planning to come on3. 4.2023.pl help.
@LindaVargheseVlogs
@LindaVargheseVlogs 10 ай бұрын
I am very sorry. I read your comment now. Did you go to this church. If not , come to Chengannur, then ask any autorikshaw people. They will guide you to the church. This is the Google map. Kaduvettoor St. Mary's Church g.co/kgs/WpWqWX
@philipmathew1086
@philipmathew1086 8 ай бұрын
Ask to chengannur, then pandanadu village office. some one will guide you
@keralaboy1
@keralaboy1 Жыл бұрын
🇯 🇪 🇸 🇺 🇸 ✝️✝️🔥
@joymj7954
@joymj7954 Жыл бұрын
✝️💞🙏Prayerful Wishes.Praised the Lord Jesus Christ the Saviour of the World.Hallelujah Hallelujah Hallelujah Hossanna Hossanna Hossanna Amen.Glory.
@jollyoommen864
@jollyoommen864 2 жыл бұрын
Ngan poyittundu...
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
👍
@mollymotty5263
@mollymotty5263 Жыл бұрын
Long live Syrian orthodox Christianity
@albertthomas3502
@albertthomas3502 Жыл бұрын
യേശു ക്രിസ്തുവിന്റെ ഉപദേശവുമായി ഒരു ബന്ധവുമില്ല ഇതിന്.വചനം പറയുന്നു , വിഗ്രഹാരാധന പാടില്ല എന്ന്. ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത് എന്ന്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. ആകാശത്തിനും ഭൂമിയിലും യാതൊന്നിൻറയും പ്രതിമയും അരുത്.
@LindasKitchen21222
@LindasKitchen21222 Жыл бұрын
യേശു ക്രിസ്തു ഉപദേശിച്ചിട്ടാണോ ക്രിസ്തു അനുയായികള്‍ പല ഗ്രൂപ്പ്കള്‍ (സഭകള്‍) ആയത് 🤔🤔
@aruns453
@aruns453 Жыл бұрын
പോടെ ചന്തകോസ്റ്റ്
@HD-cl3wd
@HD-cl3wd Жыл бұрын
അതെ... ഹിന്ദുക്കളെ തോല്പിക്കാൻ നടക്കുന്ന ക്രിസ്ത്യാനികൾ 😃
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
വിഗ്രഹാരാധന പാടില്ല എന്ന് യേശു പറഞ്ഞിട്ടില്ല
@HD-cl3wd
@HD-cl3wd Жыл бұрын
@@mhdalamelu-hp6rg അത് പത്തു കല്പനകളിൽ ഒന്നാണ്
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മൃതശരീരം 470 വര്‍ഷമായിട്ടും അഴുകാതെ ഇവിടെയുണ്ട്. വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കൂ ⤵️ kzbin.info/www/bejne/kIDJdmOCfal2bck
@bijinkrishnakumar7777
@bijinkrishnakumar7777 Жыл бұрын
ഹിന്ദുക്കളെ മതം മാറാനായി പീഡിപ്പിച്ച, കൊന്നൊടുക്കിയ ഫ്രാൻസിസ് സേവ്യർ ആണോ പുണ്യാളൻ? കേരളത്തിലെ കൊങ്കിണിമാർ എങ്ങനെ ഇവിടെ എത്തി എന്ന് നോക്കിയാൽ ചെന്ന് നില്ക്കുക ആ ക്രൂരന്റെ നേതൃത്വത്തിൽ പോർട്ടുഗീസ്കാർ നടത്തിയ മതപീഡനത്തിലാണ്. ഒരാലെ വിശുദ്ധൻ എന്ന് വിളിക്കുന്നതിനു മുൻപ് ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
​@@bijinkrishnakumar7777 any solid evidence? I have ever heard about Portuguese inquisition... But the involvement of St. Francis Assisi is very much doubted.... വളരെ ക്രൂരനായ കൊണ്ടല്ലേ അദ്ദേഹത്തിൻറെ ശരീരം ഇപ്പോഴും അഴുകാതെ ഇരിക്കുന്നത്....ഒന്ന് പോടോ
@samgeo6918
@samgeo6918 Жыл бұрын
Nayada mone ninte ammummayude oru link🧐🤨😳
@bijinkrishnakumar7777
@bijinkrishnakumar7777 Жыл бұрын
@@jonathanjoseph4814 You can just google for evidence, and more over you have to open your eyes, I am not talking about Francis Assisi, rather I am mentioning Francis Xavier, the cruel saint..
@rugmav5295
@rugmav5295 Жыл бұрын
Spiritil vekkunnonda
@jesusjel7243
@jesusjel7243 Жыл бұрын
Darkness is spreading in the area where this church is situated and all customs adopted in this church is satanic. They don't know the Christ.
@64ajith
@64ajith Жыл бұрын
Hindus do NOT worship idols. Instead they worship God through idols. That is, iIdols are means to connect with God. If idol breaks, we do NOT say that God is broken. Please understand. Worship through idols is possible because God is all pervading. HE is everywhere. The basic philosophy is totally different in Sanatana Dharma.
@KrishnaKumari-zh9wb
@KrishnaKumari-zh9wb Жыл бұрын
Temple converted to church
@johnvarghese8931
@johnvarghese8931 Жыл бұрын
Today 25 26 marPerunnal Best Wishes🌹🌹🌹🙏🙏🙏
@hariprasadnair3184
@hariprasadnair3184 Жыл бұрын
Ethe Thane ane magic kaniche mathrum matiyathe
@malayalamcatholicaudiobibl1862
@malayalamcatholicaudiobibl1862 Жыл бұрын
നിയമവാർത്തനം 18:09.....
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
“നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ പ്രവേ​ശി​ക്കു​മ്പോൾ നീ അവിടത്തെ ജനതക​ളു​ടെ മ്ലേച്ഛമായ രീതികൾ പഠിച്ച്‌ അവ അനുക​രി​ക്ക​രുത്‌." ഇതാണല്ലോ നിയമാവർത്തനം 18:09 ഈ വീഡിയോ യില്‍ കണ്ട എന്ത് കാര്യമാണ് ഈ വചനം comment ഇടാന്‍ പ്രേരിപ്പിച്ചത്. 2023 ആയിട്ടോ 😊
@anjusvlog8945
@anjusvlog8945 Жыл бұрын
നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്‌. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്‌ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി,വെളിച്ചപ്പാട്‌, ക്‌ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്‌.ഇത്ത രക്കാര്‍ കര്‍ത്താവിനു നിന്‌ദ്യരാണ്‌. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ്‌ അവിടുന്ന്‌ അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന്‌ നിഷ്‌കാസനം ചെയ്യുന്നത്‌.
@tejusilfarm7830
@tejusilfarm7830 Жыл бұрын
Madhyastan oruvan mathram Jesus
@mathewthomas8677
@mathewthomas8677 Жыл бұрын
അപ്പന്റെ ചാത്തം നടത്തുന്നത് അവരുടെ കാരൃം.
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
ഈ പുതിയ നിയമം വിശുദ്ധ ശശികല എഴുതിയതാണോ 🙏🙏
@muckadackalmathew9889
@muckadackalmathew9889 Жыл бұрын
Does the Church comply with 1934 Constitution ?
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
🤔
@sanjoe7265
@sanjoe7265 Жыл бұрын
😂
@ZEMIOCAR
@ZEMIOCAR Жыл бұрын
ഹിന്ദുക്കളുടെ എന്തെങ്കിലും ഉണ്ടോ ഇനി അടിച്ചുമാറ്റൻ ......നാണമില്ലല്ലോ
@smartindian4899
@smartindian4899 Жыл бұрын
"Hindu" word adichatalley ?🤣🤣Only 500 years old 🤣🤣🤣
@tinytot140
@tinytot140 Жыл бұрын
ഹിന്ദു എന്നതിന്റെ അർത്ഥം എന്താണെന്ന് അറിയുമോ? സിന്ധു നദീതട സംസ്കാരമാണത്. നിങ്ങൾ ഹിന്ദുക്കളാണ് കാരണം ഇന്തൃക്കാരനാണ്. പക്ഷേ വിഗ്രഹാരാദകർ അതാണ് നിങ്ങൾക്കു ചേരുന്നത്. അതാർക്കും അടിച്ചു മാറ്റണ്ട😅
@Abc-qk1xt
@Abc-qk1xt Жыл бұрын
ഈ "ഹിന്ദു" എവിടന്നു വന്നു. പണ്ടുണ്ടായിരുന്ന ബുദ്ധ, ജൈന മതക്കാരെ ഓടിച്ചു അവരുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ഹിന്ദുമതം ഇവിടെ ശക്തമായത് എന്നതിന് തെളിവുകളുണ്ട്...
@chemy7112
@chemy7112 Ай бұрын
@@tinytot140 appol pallikalil kodimarom kalvilakkum okke enthina. Pandillarunallo. Perunnaalinu muthukuda vare ippo ond , ithokke aanu adichumattal 😅😅. Christian countries il inganonnum allallo church.
@tinytot140
@tinytot140 Ай бұрын
@@chemy7112 അതൊന്നും അടിച്ചു മാറ്റിയതല്ലഭായ്. നിങ്ങളാണ് അത് അടിച്ചു മാറ്റിയത്.
@bijusimon5745
@bijusimon5745 Жыл бұрын
E. Kasu. Upagarapedilla.
@isacsam933
@isacsam933 Жыл бұрын
മൂപ്പൻ വല്ല്യ മൂപ്പൻ എന്ന പ്രയോഗങ്ങൾ ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്ഥാന പ്രയോഗങ്ങൾ ആയിരുന്നു കേട്ടോ....
@josepjohn1142
@josepjohn1142 Жыл бұрын
Yes,yes. That is correct.
@HD-cl3wd
@HD-cl3wd Жыл бұрын
അതെ അതെ
@honeyjames5905
@honeyjames5905 Жыл бұрын
Pishahinte maasmarikatayane avide niranjunilkkunnathe
@babyanthony8359
@babyanthony8359 Жыл бұрын
Christian churches should have their own customs. If jesus would have made little changes in his attitude that his father wanted to be,he would not have been crucified. Jesus stood always on the principles,that his father wanted to be.
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
It is believed that St.Thomas one of the deciples of Jesus came to India in AD 52. At that time there was no Christianity here. No Christian priests, Bishops etc., Even St.Thomas was not a priest only a preacher. So there was no Christian customs.
@aleyammarenjiv7978
@aleyammarenjiv7978 3 ай бұрын
Jesus said, "Love one another . He love Everyone, irrespective of their relegion . Let people worship the way you want.
@chemy7112
@chemy7112 Ай бұрын
Then why there is "kalvilakku", "kodimaram" and "Kodiyettu" in most of the churches in Kerala??
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
@Pooja.17 it Kerala culture, place of worship. There is no special Christian culture. Every state , every country, has their own local coustom. It is not only in Christianity but also in other religions
@chemy7112
@chemy7112 Ай бұрын
@@aleyammarenjiv7978 It's Kerala Hindu culture. Not other religion culture. Muslims are not following this culture no ? Only Christians are following. That also recently only we can see these things. In previous time it was not there in churches.
@royvarghese4335
@royvarghese4335 Жыл бұрын
Suda thattipe
@prinsunphilip6357
@prinsunphilip6357 Жыл бұрын
1900 പഴക്കം അത് തെറ്റാണ്
@LindaVargheseVlogs
@LindaVargheseVlogs 10 ай бұрын
ദയവായി ശരിയായിട്ടുള്ളത് പറയൂ . ഞാൻ വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ടല്ലോ അവിടുത്തെ മ്യൂസിത്തിൽ നിന്നും അവിടൂന്ന് വാങ്ങിയ ബൂക്കിൽ നിന്നും കിട്ടിയ വിവരങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്ന്.
@philipmathew1086
@philipmathew1086 8 ай бұрын
പഴക്കം അത്രയും ഉണ്ടോ?
@kiranrs6831
@kiranrs6831 Жыл бұрын
മതമൈത്രി
@SunShine-wu1eo
@SunShine-wu1eo Жыл бұрын
Read bible bible true .
@KrishnaKumari-zh9wb
@KrishnaKumari-zh9wb Жыл бұрын
Christians digesting hindus rituals
@lesliejoseph6490
@lesliejoseph6490 Жыл бұрын
Dearest in dear. ദേവാലയം തുറന്ന് കിടക്കുന്നതാണ്. അതിന്റെ തെക്ക് ഭാഗത്ത് ചെറിയ അലുമിനിയം വാതിൽ കണ്ടിട്ടില്ലേ. പിന്നെ എന്തിന് അടഞ്ഞ് കിടക്കുന്നു എന്ന് പറഞ്ഞു. നിങ്ങൾ ചിത്രീകരിക്കുമ്പോൾ ദേവാലയത്തിനു അനുവാദം വാങ്ങിയിരുന്നോ?
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
ഞാൻ ഞായറാഴ്ച ആരാധന കാണുമെന്ന് കരുതി എതാണ്ട് 7.30am അവിടെ ഏത്തിയത്. അപ്പോൾ ഈ പറഞ്ഞ അലുമിനിയം വാതിലിനോട് ചേർന്ന door ഉം lock ആയിരുന്നു. ആവിടെ കണ്ട number ൽ വിളിച്ചതിനു ശേഷം 11 മണിയോട് കൂടി വന്നപ്പോൾ നിലവിലെ സ്ഥാനം വഹിക്കുന്നവർ അവിടെ ഉണ്ടായിരുന്നു. വീഡിയോയില്‍ അവരെ കാണാം. അവരുമായി അങ്ങോട്ടും ഇങ്ങോട്ടും contact number കൊടുത്ത് youtube ൽ വീഡിയോ ഇടുന്ന വിവരവും ധരിപ്പിച്ചു. അപ്പോൾ തന്ന പുസ്തകത്തെ പറ്റിയാണ് ഈ വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്നത്. വിലക്ക് വാങ്ങിയതാണ് പുസ്തകങ്ങൾ. സാധാരണ തീർത്ഥാടന കേന്ദ്രങ്ങളിൽ ഉള്ളത് പോലെ ഈ ദേവാലയ പരിസരത്ത് photography &videography നിരോധനം ഉള്ളതായി board കണ്ടില്ല. എന്നിട്ടും ഇങ്ങനെ ഒരു public platform ൽ ഇടാനായത് കൊണ്ടാണ് number ൽ contact ചെയ്തത്. 🤝
@lesliejoseph6490
@lesliejoseph6490 Жыл бұрын
എന്നും രാവിലെ 5.45 - 6 - a m ദേവാലയം തുറന്നിടും. എങ്കിൽ വാതിൽ ചാരിയിടും. താഴ് അതിൽ തന്നെ ഇട്ടിരിക്കും അതു കാരണം നിങ്ങൾ ശ്രദ്ധിച്ചു കാണില്ല.
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
@@lesliejoseph6490 അങ്ങനെയാവാൻ chance ഉണ്ട്. Anyway thank you for the valuable information.
@nipinn3271
@nipinn3271 Жыл бұрын
Motham mattulla varuday copy aanu.
@hariprasadnair3184
@hariprasadnair3184 Жыл бұрын
Ethe ellam hindu acharum Alle, pazhya valla ambalavum avum
@bijumathew7933
@bijumathew7933 Жыл бұрын
കണ്ടാൽ അറിയാം. അന്ധകാരം വ്യാപിച്ചിരിക്കുന്നു. വചനത്തിൽ നിലനിൽക്കാത്ത ഒരുത്തനം ദൈവമില്ല.
@aleenaakshay7611
@aleenaakshay7611 Жыл бұрын
Onnupodo
@smartindian4899
@smartindian4899 Жыл бұрын
Mad penty !!!😮😮😮
@sinutjohn3777
@sinutjohn3777 Жыл бұрын
ആദ്യം തന്റെ അന്ധകാരം മാറ്റു
@Abc-qk1xt
@Abc-qk1xt Жыл бұрын
പോടാ പെന്തപ്പാ. സ്തോത്രം..
@sreeranjini6308
@sreeranjini6308 Жыл бұрын
ഒന്ന് പോടാ നായിന്റെ മോനെ. വചനം അങ്ങ് കാലിന്റെ ഇടയിൽ മതി. ഒരു പട്ടി തീട്ടങ്ങൾ. മൈരൻ അവന്റെ ജാതീയതയും കൊണ്ട് ഊമ്പാൻ വന്നേക്കുന്നു
@jessyjose7240
@jessyjose7240 Жыл бұрын
നിങ്ങൾ അന്യവിഗ്രഹങ്ങൾ സേവിക്കരുത് ബൈബിൾ പറയുന്നു
@HD-cl3wd
@HD-cl3wd Жыл бұрын
Protestant വിശ്വാസികൾ മാത്രമേ അനുസരിക്കൂ
@sanjoe7265
@sanjoe7265 Жыл бұрын
Athu old testament aanu chechi😊
@julyvarghese592
@julyvarghese592 Жыл бұрын
Ella day um church open allio
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
ഇല്ല. രണ്ട് side ലും gate open ആയിരിക്കും. Holy Qurbana ശനിയാഴ്ച രാവിലെ 7 മണിക്കാണ്. ഞായറാഴ്ച ഇല്ല
@julyvarghese592
@julyvarghese592 Жыл бұрын
@@LindaVargheseVlogs innu poyal palli kku akathu kayaran pattilla alls
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
@@julyvarghese592 ഞാൻ Sunday ആണ് പോയത്. Windows മാത്രം തുറന്നിട്ട് ഉണ്ടായിരുന്നുള്ളൂ
@HappyCondorBird-ss7wd
@HappyCondorBird-ss7wd 12 күн бұрын
തോമസ് പോർക്കാണ്
@uservyds
@uservyds Жыл бұрын
ഇക്കാര്യത്തിൽ മാർത്തോമാ സഭയും, പെന്തത്തെക്കോസ്തും ആണ് ഭേദം യഥാർത്ഥ ബൈബിളിൽ പറഞ്ഞപോലെ ഉള്ള ആരാധനകൾ മാത്രമേ ഉള്ളു 🙏
@HD-cl3wd
@HD-cl3wd Жыл бұрын
സത്യമാണ്.... CSI സഭയും വലിയ കുഴപ്പമില്ല
@smartindian4899
@smartindian4899 Жыл бұрын
Only drum beating and buffoon dance ! 🤣🤣🤣
@smartindian4899
@smartindian4899 Жыл бұрын
​@@HD-cl3wd CSI is only 250 years old .Created by British junior soldiers 🤣🤣🤣🤣
@HD-cl3wd
@HD-cl3wd Жыл бұрын
@@smartindian4899 so what....
@smartindian4899
@smartindian4899 Жыл бұрын
@@HD-cl3wd Why talk about something for which you have neither knowledge nor skill.🙏Either keep mouth shut or join all your brothers ,accepting thier faith and traditions🙏 I have no problem with any other faith or I do not make any comment 🙏
@rahuldamu9157
@rahuldamu9157 Жыл бұрын
Kettu katha😅😅😅😅😅😅😅😅😅 chumma fake story
@tinytot140
@tinytot140 Жыл бұрын
എന്തുപറ്റി.😢
@varghesegeorge2520
@varghesegeorge2520 Жыл бұрын
Ennanu Brahmins keralathil vannathu
@tinytot140
@tinytot140 Жыл бұрын
4th century
@rkchannel1433
@rkchannel1433 Жыл бұрын
This is a family church. It is not a parish church.
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
Yes , I have clearly mentioned here 8:05 😊
@rkchannel1433
@rkchannel1433 Жыл бұрын
@@LindaVargheseVlogs It is quite unique. I have heard that there are family temples, village temples etc in Hinduism. This is first time I am seeing a family church.
@joythomasvallianeth6013
@joythomasvallianeth6013 Жыл бұрын
​​@@rkchannel1433 There were many syriac orthodox churches like this one which were family churches which were given away to the mother church. A typical example is the St. Mary's Orthodox church at West Kallada which is also a pilgrim church because Valliappoppan ( Anthrayos bava who is a nestorian monk or Ramban and not a bishop ) is buried there ! I also doubt the family history being promoted here. These families may be the descendants of the 9th century migrants from West Asia to Kollam. Later on some of these community members migrated to other parts of Kerala up to Kunnamkulam and settled there. During the padayottam of Tippu Sultan most of these families migrated to Kuravilangad and other places South etc. There were no brahmins in Kerala in the first century. So this story of St. Thomas converting brahmins in 1st century AD is a myth ! This Pakalomattom story etc is a old grandma story only to give legitimacy to the myth !
@rkchannel1433
@rkchannel1433 Жыл бұрын
@@joythomasvallianeth6013 Thanks for the info, Joy. I, too, don't believe in the St.Thomas story. They are all mostly descendants of Assyrians (East Syrians). After Coonan Cross, some of them adopted West Syrian liturgy and began to be called Puthiyakoorukar.
@rajmalayali8336
@rajmalayali8336 Жыл бұрын
​@@rkchannel1433There are several such family churches. My mom's family had one until 3 decades ago and it was given to diocese.
@uservyds
@uservyds Жыл бұрын
തട്ടിപ്പ് ആണ്
@smartindian4899
@smartindian4899 Жыл бұрын
Neey padicho ? Visit ,study history and families who believe 🙏Do not talk BS
@tinytot140
@tinytot140 Жыл бұрын
തട്ടിപ്പ് എന്തിന്റെ. any problem with you
@thyagarajanpillai585
@thyagarajanpillai585 Жыл бұрын
ജനമൈത്റി.
@isacsam933
@isacsam933 Жыл бұрын
ഓരോരോ കഥകളേ....
@abymathunny6156
@abymathunny6156 Жыл бұрын
ചുമ്മാതല്ല,ഡോ കോവല കൃഷ്ണൻ ചീത്ത പറയുന്നത്,
@rugmav5295
@rugmav5295 Жыл бұрын
Thanne vannu cheetha paranjo krishnan
@wilsonkpaul2958
@wilsonkpaul2958 Жыл бұрын
ഇത് എതു സഭയിൽപ്പെട്ടവരാണ് ഇവിടുത്തെ പണം കൊണ്ടുപോകുന്നത്
@LindaVargheseVlogs
@LindaVargheseVlogs Жыл бұрын
ക്ഷമിക്കണം സഹോദരാ, ഞാൻ ഏതോരു ആരാധനാലയത്തിൽ പോയാലും അവിടുത്തെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. കാരണം എന്നെ ആരും നിർബന്ധ പൂർവ്വം കൊണ്ടുപോകുന്നതല്ല. എന്റെ സ്വന്തം ഇഷ്ടത്തിലെ പോകാറുള്ളൂ. താങ്കൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ ദേവലയത്തിന്റെ contact number വീഡിയോയിൽ ഉണ്ട്.
@sunilcandle506
@sunilcandle506 Жыл бұрын
Thoma Sheehan indiayil vannittilla nuna charithram aavillaa
@kingknights5107
@kingknights5107 Жыл бұрын
Saint Thomas’ imprint can be found all over and around the Periyar river.. the first Christians in India were largely among the Jewish communities in the Muziris (North Kochi areas) than the Brahmins/Hindus..
@tinytot140
@tinytot140 Жыл бұрын
എന്നാരു പറഞ്ഞു. ക്നായിതോമായേയുംതോമാശ്ലീഹായേയും തമ്മിലുള്ള വൃത്യാസം അറിയാതെ ആരോ പടച്ചു വിട്ടതാണ് തോമാശ്ലീഹാ വന്നിട്ടില്ലെന്നുള്ളത്. ചില ജാതികൾ അതിന് സ്വാർത്ഥതകൊണ്ട് പ്രചാരണവും കൊടുത്തു. മേൽജാതി ഹിന്ദുക്കൾ കേരളത്തിൽ വന്നത് നാലാം നൂറ്റാണ്ടിന്റെ അവസാനമാണ്. അതുവരെ കേരളത്തിൽ ബുദ്ധ ദളിത ക്രൈസ്തവർ ആയിരുന്നു ഉണ്ടായിരുന്നത്. നാലു ബ്രാഹ്മണകുടുംബം ക്രിസ്തുമതം സ്വീകരിച്ചത് നാലാം നൂറ്റാണ്ടിൽ വന്ന ക്നായി തോമ്മയിൽ നിന്നാണ്. സുറിയാനി ക്രൈസ്തവർ യഹൂദരാണ്. ക്നാനായ ക്കാർ ക്നായിതോമയുടെ പാരമ്പര്യമാണെന്ന് അവകാശപ്പെടുന്നു. കറുത്ത യഹൂദർ😅
@ginumathew1378
@ginumathew1378 Жыл бұрын
Thoma sleeha vanitunde ini vanitila enu parayunathu niireeswaravadhikal ane history Mattan nokune.muslim pandithan unde pazhoor qasmi puliyude speech unde about Thoma sleeha onu ketunoku nalatha .ayal vare paranjitunde orginal true story anneu
@sosammathomas3084
@sosammathomas3084 2 жыл бұрын
🙏🙏🙏
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
🙏
@varghesepc8697
@varghesepc8697 2 жыл бұрын
🙏
@shinyjacob8552
@shinyjacob8552 2 жыл бұрын
Good info
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
💖
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН