നല്ല സ്റ്റോറി കണ്ടെത്തി തന്നതിന് മനോരാമക്ക് 🙏 നന്ദി Insperation words ❤️
@ചന്ദ്രകാന്തം10 ай бұрын
*ആത്മ ബലത്തിന്റെ കരുത്ത് എന്നത് മനസെന്ന മന്ത്രജാലമാണ്.* ആ മനസ്സിനെ ഒരു അംഗവൈകല്യവും ബാധിക്കില്ല..... അനിയത്തി കുട്ടീ... മോളെ..... നിന്നെ പഠിക്കട്ടെ ഈ ലോകം.... ❤❤❤
@aravindakshanaravi670710 ай бұрын
ജിലുമോൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ
@krishnakrishnakumar588610 ай бұрын
അവയവം ഒരു കുറവ് തന്നെ എന്നാൽ കുറവ് ഉള്ളവർക്ക് ദൈവം അവർക്ക് മറ്റ് ഒരു ശക്തി കൊടുക്കും തീർച്ച എന്റെ പ്രാർത്ഥനയിൽ കുട്ടിയെ ഓർക്കും - ഇത് ഒരു സഹതാപം അല്ല എന്റെ അവകാശമാണ് - നന്ദി വീണ്ടും വരിക
@moosaroyal467510 ай бұрын
മുത്തേ നീ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു കുട്ടി ആവും. എന്റെ അയൽപക്കത്ത് മുത്തിനെ പോലുള്ള ഒരു ആണ്‍ കുട്ടി ഉണ്ട്
@royjhon725810 ай бұрын
അഭിനന്ദനങ്ങൾ 🌹
@iqbalbabu-170510 ай бұрын
സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും ആരെയും ആശ്രയിയ്ക്കാതെ നൽകട്ടെ ആമീൻ. യാ റമ്പൽ ആലമീൻ
@binutvk71638 ай бұрын
മോളെ മോൾക്ക് കൈ ഇല്ല എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. കൈ പുറകിൽ കെട്ടി നിൽക്കുന്നു എന്ന് തോന്നുന്നു ❤
@joshyphilip70808 ай бұрын
ശേട്ടാ!?????.....!!!! ഞങ്ങളുടെ ജിലുമോൾ കൈ പുറകിൽ അല്ല തലയിലാ വട്ടം ചുറ്റി പിടിച്ചിരിക്കുന്നേ! അതിന് താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടൊ? ഉണ്ടങ്കിൽ പോയി തൂങ്ങി ചാകരുതോ ഇങ്ങനെയുള്ള വിടുവായത്തരം പറയാതെ.താങ്കളേ ഞാൻ വെല്ലുവിളിക്കുന്നു ഒരു പത്ത് മിനിറ്റ് കൈയ്യൊ;കാലോ ഇല്ലാതെ വന്നാൽ മാ (തമേ അതിന്റെ സുഖം അറിയൂ.
@mallusbest72799 ай бұрын
ജിലുമോളുടെ സ്റ്റോറി സൂപ്പറായി അവതരിപ്പിച്ചതിനു മനോരമ ന്യൂസിന് ഒരായിരം നന്ദി ❤👌
@naveenmaria49219 ай бұрын
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കുഞ്ഞ്.... 🥰🥰🥰 love you mole.....
@nitheeshs82248 ай бұрын
നിങ്ങൾക് പ്രാന്ത് ആണോ?? ഒരു ദിവം 🤮🤮
@ashokgopinathannairgopinat145110 ай бұрын
നന്ദി.... വളരെ നന്ദി.... നല്ലൊരു അവതരണം തനതിന്🙏🏻🙏🏻🙏🏻
@girijasharma23249 ай бұрын
മോളെ നമിക്കുന്നു,ഇനിയും എല്ലാ രംഗത്തുo വിജയിക്കട്ടെ
@akisaac984310 ай бұрын
Big salute to her confidence and positive attitude to her challenges of life. May her life be an inspiration to so many around the world. God bless and guide her each day.
@mollyjose901210 ай бұрын
ദൈവം കൂടെ നടക്കുന്ന മോളാണ് കേട്ടോ ❤❤
@abrahammathew35510 ай бұрын
രണ്ടു കൈ ഉള്ള ആൾക്കാർക്ക് വരെ കാർ ഇപ്പോഴും മര്യാദക്ക് ഓടിക്കാൻ അറിയില്ല 😌😐💯 അപ്പോൾ ആണ് കാല് കൊണ്ട് വണ്ടി ഓടിക്കുന്നത് 😮🙌🏻👍🏻 എന്റമ്മോ 😯😳😲അസാധ്യം തന്നെ ജിലു മോൾ 🙏🏽🙏🏽🙏🏽
@GangdeviGang8 ай бұрын
ജിലു മോളൂ പോസറ്റി വായി ചിന്തിക്ക് ലോകം തന്നെ നിൻ്റെ മുന്നിൽ തലകുനിക്കും❤❤❤
@renjunayana72528 ай бұрын
നല്ലൊരു ജീവിതം ആശംസിക്കുന്നു
@thomasn.c33218 ай бұрын
ജീവിതത്തിൽ തോറ്റു എന്ന് തോന്നുന്ന നിമിഷത്തിൽ കുട്ടീ നിന്റെ ജീവിതമാണ് മോട്ടിവേഷൻ ❤
@田中龍四郎5 ай бұрын
だから、国際結婚をやりたい。
@JGeorge_c10 ай бұрын
This is one of real women empowerment 🙏🏼✔️
@Prosperpro69 ай бұрын
തോൽവി സമ്മതിക്കാത്തിടത്തോളം നമ്മൾ തോൽക്കുന്നില്ല 🔥
@sujeshp406210 ай бұрын
ജിലു സൂപ്പറാണ് ❤️
@renjunayana72528 ай бұрын
ഒരാളും തലകുനിക്കുന്നു അഭിമാനവും❤❤
@jayarajvirat18vm889 ай бұрын
ജീലു മോൾ ❤🔥🔥🔥💪💪💪
@ajipoulose605110 ай бұрын
ദൈവത്തിന്റെ... അനുഗ്രഹ വും.., പരിശുദ്ധൽമ ശക്തിയും അനിയത്തി കുട്ടി യിൽ ഉണ്ടാകേട്ട്
@k.mdavid74236 ай бұрын
കരങ്ങൾ ഇല്ലാതെ ദുരിതക്കയത്തിൽ ആയിപ്പോകാമായിരുന്ന ജിലുവിന് കൈത്താങ്ങ് 😄ആകുവാൻ ഒരു ചാനലിനെയും ഇതുവരെ കണ്ടില്ല. ജിലുവിന്റെ ഇരുളിലെ ജീവിതത്തെ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ മനോരമയിലെ രാജേഷിന്റെ ഒരു ലേഖനം ധാരാളം. അതു വായിച്ചതു മുതൽ ജിലു മനസ്സിന്റെ നീറുന്ന നൊമ്പരമാണ്. ജിലുവിനെ ഇത്രയും സ്വയംപര്യാപ്തതിയിൽ എത്തിച്ചവർക്ക് എല്ലാ അഭിനന്ദനങ്ങളും ഉണ്ട്. ചാനലുകളെ കൊണ്ടു എന്ത് പ്രയോജനം എന്ന് മനസിലാകുന്നില്ല. ചാനലുകളേ ഇനി ആ കുട്ടിയെ സ്വൈര്യമായി ജീവിക്കാൻവിടുക വിടുക.
Othiri perkk prajodhanam akunna oru jeevitham anu moludeth. Mole daivam anugrahikkate. Othiri ishtamanu mole.
@lalithasankaran77108 ай бұрын
She a very intelligent girl and most inspiring person
@RaheemA.A10 ай бұрын
God bless you മോൾ
@meenachandran932410 ай бұрын
What a courageous woman! God bless!
@Spiderman66DD10 ай бұрын
Inspiration🔥🔥🔥🔥
@supernova1090210 ай бұрын
Great inspiration 👍👍... Well done dear... 🤝
@sujithmathewabraham996110 ай бұрын
Super mole otgiri uyarangalil ethatte daivom mole anughrahikkatte ❤
@babujichellappan729710 ай бұрын
Mole ninaku ella bhavukangalum nerunnu,BIG Salute 🎉❤
@Rolex61628 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤
@tomjohn310310 ай бұрын
Inspiration for All 💞
@gen-zmultibaggers14110 ай бұрын
Super woman in the real world. God bless you daughter.
@vikramanvel8 ай бұрын
പുഷ് സ്റ്റാർട്ട് system മിക്കവാറും new gen കാറുകൾക്കുള്ളത് പോലെ Modify ചെയ്യാം.! 👍🏿👍🏿!
@kavya197710 ай бұрын
She is the real super star ❤❤❤
@bindumenon627810 ай бұрын
So positive❤
@ArogyapuramConvent10 ай бұрын
Best wishes jilumol
@babuvarghese678610 ай бұрын
Wonderful Congrats God bless you Jilu mol 💖👌🙏
@thangaraj82448 ай бұрын
So inspirational God bless you mol ❤
@Kareeml-hq6yl8 ай бұрын
അത് ശരിയാണ്. പെൺ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞിരുന്ന ഒരു കാലത്ത് മുഹമ്മദ് നബിക്ക് ദൈവം ഖുർആൻ വചനങ്ങൾ അറിയിച്ചത്. ജനങ്ങളോട് പറയാൻ, 'ഞാനാണ് അവരെ സൃഷ്ടിച്ചത് ഞാനാണ് അവർക്ക് ഉപജീവന മാർഗം നൽകുന്നതും, അവരെ കൊല്ലരുത്. (ജനസംഖ്യ കൂടും തോറും ഉപജീവന മാർഗം വിശാലമാവുന്നത് അത് കൊണ്ടാണ് )വാ കീറിയ ദൈവം ഭക്ഷണവും തരും
@bethelarmy3472 ай бұрын
Amazing God bless u my dear daughter.
@SujithSujithkali8 ай бұрын
Love u kunja happy ayirike
@sherlysharma13318 ай бұрын
So inspirational God bless you 🙏🙏
@PradeepKumar-ff9og7 ай бұрын
God bless you always molu ❤
@beenavenugopalannair10 ай бұрын
Ammumma ku pranamam, atmavishwasam koduthathinu🙏🏼
@josepv18584 ай бұрын
ഒരു കൊച്ചു മിടുക്കി. നമിച്ചു മോളെ നമിച്ചു.
@boss-ce1qt10 ай бұрын
Congralutions molu god bless you
@சுத்த_சிவ_சன்மார்க்கம்8 ай бұрын
Confidence ❤️
@jayamenon127910 ай бұрын
BRAVE GIRL GOD BLESS YOU DEAR MOL 🙏🤗💙
@laangels977410 ай бұрын
God bless you❤❤❤❤ dear moluuuuuu
@sujithmathewabraham996110 ай бұрын
Pinarayi sarkarinte bharanom ee kuttikku jeevithom nalki
@honeyjames59058 ай бұрын
2 hands ollavarkke thenne palathum prayasamaane , anneramane by birthil handless girl,. how you dow yoyr personal works?.
@samsonmattamel622610 ай бұрын
Best wishes God bless you
@chithraks6208 ай бұрын
SUPER SUPER MOLE CONGRATULATIONS BEST WISHES ❤️❤️👍🌹🌹🙏🙏
@antonyantony79092 ай бұрын
🙏🥰 God bless you
@aneeb.a64210 ай бұрын
Great ❤
@khokonbarman39128 ай бұрын
All the best l live in Bangladesh............
@bobmassey26577 ай бұрын
Happy easter
@Njanthanne20248 ай бұрын
ജിലുവിന് ജോലി പോയെന്ന് രണ്ട് മാസം മുമ്പ് ഇൻ്റെർവ്യൂ കണ്ടു് ഇപ്പൊ ജോലി ഉണ്ടോ
@Ajitha-o5g10 ай бұрын
Great Inspiration God bless you ⛪🏰🏥🏥🏥
@hepzibai881810 ай бұрын
Very good 👍👍👍👍👍
@Dominic-km9zk8 ай бұрын
We love you mol
@Tit4tat-mix2410 ай бұрын
U r not a super star...athukku mele molu...❤
@sujag160410 ай бұрын
Super molu 😊😊❤❤❤
@Adhilkm1234Adhilkm10 ай бұрын
Great girl
@tavelogue856610 ай бұрын
🎉great molu
@egeetha22978 ай бұрын
She is living god
@raju3612345610 ай бұрын
Big salute❤
@abrahammathew35510 ай бұрын
ജിലു മോൾ സൂപ്പർ 😊😊😊 കണ്ണില്ലെങ്കിലേ ആ കണ്ണിന്റെ വില മനസ്സിൽ ആവൂള്ളൂ 😌😔😢👁️🙏🏽🙏🏽
@maryleela66469 ай бұрын
God bless u
@NarayanaSiddi-r5gКүн бұрын
Super super super super super super super super super super super tt
@rafeeqhiba87908 ай бұрын
Driving school name?
@jewelsworld64559 ай бұрын
മുതുകാട് പറ്റിച്ചു കാണും ഈ മോളെയും
@littimoljose10 ай бұрын
Hi Jilu 👍🏼
@suja53837 ай бұрын
S.D sisters❤
@martinzonsius64044 ай бұрын
Die Perle des Ozeans 🥰😍🥰😍🥰😍🥰😘😘😘❤️❤️❤️❤️❤️❤️❤️💖💞💕💕🌹🌹🌹🌹🌹🌹🌹🐦💋💋💋💋💋💋💋👄 Martin
@1575prasanth8 ай бұрын
Amazing
@renjinipradeep6078 ай бұрын
Njan epozhum oru cheriya kariyathinu polum karayum..
@DhanmoniRay-ol2wt8 ай бұрын
Ilove youuu.......your legush no have undesnt.....but...ilove youuuuu ....❤❤❤❤🎉🎉🎉🎉