ഈ വക്കീല് പറഞ്ഞതിൽ തന്നെ ഉണ്ട്, ഇത് ഒരു planned murder എന്നുള്ളത്... സാഹചര്യ തെളിവുകൾ ഉണ്ടാക്കുവായിരുന്നു ഇവർ, കാരണം കൈകൂലി എന്നുള്ളത് physical act ആണ് അതിനു തെളിവ് എവിടേയും കിട്ടൂല.. അതിനു ഉദാഹരണം ആയി വക്കീല് പറയുന്നത്, കുത്തികൊല്ലുന്നത് നേരിട്ട് കണ്ടില്ല എന്ന് വെച്ചു പ്രതിയെ വെറുതെ വിടുന്ന രീതിയില്ല... ഇത്തരം ഘട്ടങ്ങളിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് നോക്കി കാണുന്നത്. ഈ കൊലയ്ക്കു നല്ല ഒരു നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ, 98500 രൂപ കൊടുക്കപെടുന്നു എന്ന് പറഞ്ഞ പ്രശാന്ത്, 500 ന്റെ നോട്ട് കൾ ആണോ അതോ 2000 ന്റെ നോട്ട് കളുടെ കെട്ട് ആയിട്ട് ആണോ കൊടുത്തത്.. കൊടുത്തിട്ടുണ്ടേൽ പ്രശാന്ത് എടുത്തതിനു തെളിവുകൾ കാണും, എന്നാൽ ADM ന്റെ കയ്യിൽ നിന്ന് എവിട പോയി.. ഈ പണം കണ്ടെത്തേണ്ടത് അല്ലേ... പോലീസ് ഉം വിജിലൻസ് ഉം എന്താണ് ഈ ചെയ്യുന്നത്..
@abdulmuthalib75833 сағат бұрын
കൈകൂലി കൊടുത്ത പ്രശാന്തിൻ്റെ പേരിൽ കേസ് എടുക്കാത്തതെന്താ