കൈലാസത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവന്റെ 4 ചിത്രങ്ങൾ നാസ പകർത്തിയപ്പോൾ

  Рет қаралды 1,356,625

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

കൈലാസ പർവ്വതം തകർക്കാൻ ചൈന ശ്രമിച്ചപ്പോൾ സംഭവിച്ചത്. കൈലാസത്തിൽ കയറുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്...
• കൈലാസ പർവ്വതം തകർക്കാൻ...
കൈലാസവും കൈലാസയാത്രയെ പറ്റിയും അറിയേണ്ടതെല്ലാം: • കൈലാസവും കൈലാസയാത്രയെ ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
In Hinduism, it is believed that Lord Shiva is sitting on the mountain of Mount Kailash. The mountain is rife with supernatural powers. That’s why no one has climbed this mountain until now. Besides that, this mountain is associated with many other mysteries that nobody has an answer to.
Anyone who tried to climb Mount Kailash had died, and the Chinese government banned mountaineering because of these death-related accidents.
The Russian doctor planned to scale its peak to reveal the mystery of Mount Kailash. There were also several geologists interested in that. The team spent months near Mount Kailash. He also revealed other things that have been a mystery to date and nobody knew about them. Mount Kailash is a man-made pyramid. It is also said there are a lot of supernatural events too.
Dr Muldashif has written that mysterious sounds come from Mount Kailash at night. Some people still live there today.
Besides that, the Tibetan Gurus also think many spiritual forces exist. It’s also said that there is a mystical state called Shambala around Mount Kailash Where ascetic people and Siddha still live today.
Mount Meru in the form of a pyramid is the result of the possessed technical abilities of some supernatural human beings contrary to popular theories.
According to the Buddhist and Hindu scriptures, ancient monasteries and caves exist around Mount Meru in which the holy sages live in their material and subtle bodies. Just a few lucky ones will see those caves.
Thousands of pilgrims reach Tibet each year for a pilgrimage to the Holy Mount Kailash. Some make it to the region and quite a few manage to finish by circumambulating the healed edge. As for scaling the summit, some adventurous mountaineers have attempted, but no one succeeded to do so.
Trekking all the way up to the summit of Mount Kailash is considered a prohibited act by Hindus for fear of transgressing the holiness of the mountain and upsetting the spiritual forces that reside there. According to a Tibetan legend, a monk called Milarepa once travelled far enough to reach the peak of Mount Meru. When he returned, he told everyone not to bother God sleeping high up on the mountains.
At the foot of Mount Kailash are two magnificent lakes, namely Mansarovar and Rakshas Tal.
Mount Kailash is thought to be the Mundi Axis, or celestial axis, base of the universe, pillar of the planet, the heart of the world. It’s the moment when heaven meets earth.
Don’t be surprised if, after returning from your Mount Meru tour, you find your nails or hair grown by many millimetres. Tourists and pilgrims have discovered that the air from this ancient peak speeds up the ageing cycle!
Once a party of Siberian climbers arrived ahead of a certain stage and aged by a few decades at once. Shockingly, one year later all of the travellers died of old age!
‘The Axis Mundi, the centre of the universe, the navel of the world, the world pillar, Kang Tisé or Kang Rinpoche (the ‘Precious Jewel of Snow’ in Tibetan), Meru (or Sumeru), Swastika Mountain, Mt. Astapada, Mt. Kangrinboge (the Chinese name) - all these names, real or legendary, belong to one of the holiest and most mysterious mountains in the world - Mount Kailas. Both geography and mythology play roles in the sacred significance of Mount Kailas. This holy mountain rises to an altitude of 6714 meters. It cannot compete with peaks in the nearby Himalayan range, which includes Mount Everest, and its grandeur lies not in height but in its distinct shape - four sheer faces marking the cardinal points of the compass - and its solitary location, free of neighboring mountains that might dwarf or obscure it. Mt. Kailas is regarded as the earthly manifestation of the Hindus’ mythic Mount Meru, or Sumeru, the spiritual center of the universe, the axis mundi in Buddhist and Jain as well as Hindu cosmology.
There are various incidents narrated in Indian Purana and Tamil literature on Age related issues.
In Tamil,the Saint Karaikkal Ammayaar became one, on her wish granted by Lord Shiva and she reached Kailash with the help of Shiva and she has the distinction of being called as Mother by Lord Shiva.
And Saint Thirunavukkarasar,when he became old traveled to Kailash by rolling on the ground and on reaching Kailash,Shiva gave Darshan at the spot where The Saint was.
#kailash #mountkailash #secretsofkailash #mysteryofkailash #kailasam #kailas #amazingfactsaboutkailas #secrectsofkailash
#signsofshivawithus #goddess #durgadevi #kali #mahadeva #astrology #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala

Пікірлер: 1 600
@വടക്കുംനാഥൻ-ഝ9ബ
@വടക്കുംനാഥൻ-ഝ9ബ 2 жыл бұрын
മനുഷ്യൻ ഇന്നും അന്യ ഗ്രഹങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കുമ്പോഴും ഭൂമിയെ പറ്റി വെറും 5% മാത്രമേ പഠിച്ചിട്ടുള്ളൂ. ബാക്കി 95% ഇന്നും അജ്ഞാതമാണ്. അത് പോലെ തന്നെ സാക്ഷാൽ ശിവ ഭഗവാനും പാർവ്വതി ദേവിയും കുടികൊള്ളുന്ന കൈലാസവും. ഓം നമ: ശിവായ🙏
@KINGSYBLUS-x4j
@KINGSYBLUS-x4j 2 жыл бұрын
5% അല്ല അത് വെറുതെ പറയുന്നതാണ് 60% പഠിച്ചിട്ടുണ്ട്
@padmakumar6081
@padmakumar6081 2 жыл бұрын
ഓരോരുത്തരുടേയ്യും സങ്കല്പമനുസരിച്ച് ഓരോ രൂപം കാണും . എന്റെ നാട്ടിൽ ഒരാലിൽ ഒരാൾ ഗണപതിയെ കണ്ടു ആറുമാസംകഴിഞ്ഞ് ആ മരം വീണ്ടും വളർന്നപ്പോൾ ഗണപതി സ്വാഹാ - എന്റെ സഹോദരാ - ഇത്തരം അസംബന്ധങ്ങൾ പറഞ്ഞ് ബുദ്ധനു ശേഷം 2000 കൊല്ലത്തോളം നമ്മെ കൊഞ്ഞാണൻ മാരാക്കി. സർവ വിദേശികളും വന്നു കീഴടക്കി - ഇന്ത്യൻ പ്രദേശവാസികൾ കഴമ്പു കെട്ടവരായി ജീവിച്ചു. ഒടുവിൽ ഇന്ത്യ ഉണർ ന്നു . നവോത്ഥാന നായകർ സ്വാതന്ത്ര്യസമര പ്രക്ഷോഭൂർ ഇന്ത്യയെ ഉണർ ത്തി - 75 കൊല്ലം കൊണ്ട് ആയിരം നാട്ടുരാജ്യങ്ങളായി തമ്മിലടിച്ച നമ്മൾ ലോകത്തെ 5-ാം നമ്പർ ശക്തിയായി. അതുകൊണ്ട് കളയരുതേ - ശാസ്ത്രം - യുക്തിചിന്ത സാമൂഹിക നീതി - ജാതി - മത വിരുദ്ധ ത എന്നിവ കൊണ്ട് വളരുക. നാസ വേണ്ടി വന്നു തനിക്ക് ശിവനെ കാണാൻ -കഷ്ടം . ശാസ്ത്രമാണ് ശിവനേക്കാൾ ശക്തി എന്നു മനസിലായില്ലേ. ആദ്യം നിങ്ങൾ ഒരു കാര്യം ചെയ്യു - കൈലാസത്തിൽ നിന്ന് ചൈനക്കാരെ ഒന്ന് പുറത്താക്കി തരു . ഹിന്ദു/ ഇന്ത്യൻ സംസ്കാരത്തെ ഒരു മുസ്ലീം മതം പോലെ മതമാക്കാൻ ശ്രമിക്കുന്ന ശക്തികൾ തകരട്ടെ!
@minikg8528
@minikg8528 2 жыл бұрын
Ohm namasivaya
@rozarkdalton
@rozarkdalton 2 жыл бұрын
Pazhamane 😂😂 bhoomiye kuriche 50 % molil padi che kazhinjr pinna
@mylordshiva3394
@mylordshiva3394 Жыл бұрын
@@KINGSYBLUS-x4j കോറോണയുടെ മരുന്ന് അവിടെ നിക്കട്ടെ.. ഒരു just വൈറൽ പനിയുടെ antidot എടുക്കാനുണ്ടോ സേട്ടാ? 🙄🥴
@Jay-qu3ws
@Jay-qu3ws Жыл бұрын
Ee cmtil ulla ellavarudeyum manasil കൈലാസനാഥൻ സീരിയലിലെ ശിവനായിരിക്കും എന്ന് തോന്നുന്നു 🥰
@anasashraf3679
@anasashraf3679 Жыл бұрын
സത്യം 👌
@alan.broken
@alan.broken Жыл бұрын
Noo
@Rambaan601
@Rambaan601 Жыл бұрын
Yes😘❤️🥰
@shejinbossofficial
@shejinbossofficial Жыл бұрын
sathyam
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
True❤
@Gourikrishna7277
@Gourikrishna7277 2 жыл бұрын
പ്രണയിക്കുകയല്ല ദേവാ ജീവിക്കുകയാണ് നിന്നോടൊപ്പം 💕💞
@laliasokan5450
@laliasokan5450 Жыл бұрын
❤️
@rishiprasadam195
@rishiprasadam195 Жыл бұрын
💥
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sharathkumar1485
@sharathkumar1485 Жыл бұрын
@@rishiprasadam195 ±
@rakhiliala150
@rakhiliala150 Жыл бұрын
Yes
@salu9566
@salu9566 2 жыл бұрын
കൈലാസനാഥ ഉമാപതെ ശിവശങ്കര അവിടുത്തെ കാലടികളിൽ കോടി പ്രണാമം...... അവിടെ വന്നു ഇതൊന്നും കാണുവാൻ ഉള്ള ഭാഗ്യം ഞങ്ങൾക്കില്ല... ഇതിലൂടെ കാണുവാനുള്ള ഭാഗ്യം തന്ന തിരുമേനിക്കു 🙏 ഭഗവാനെ ശിവശങ്കര മഹാദേവ ശംഭോ എത്ര വിളിച്ചാലും നാവിൽ ഒരായിരം നാമങ്ങൾ വന്നു കൊണ്ടിരിക്കുന്നു 🙏🙏🙏🙏അടിയന്റെ തെറ്റുകൾ പൊറുത്തു കൂടെ ഉണ്ടാകണമെ ദേവ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@lekhaanil2354
@lekhaanil2354 2 жыл бұрын
ഭഗവാനെ 🙏🙏🙏 മഹാദേവാ... 💕എന്നും എന്റെ സ്വപ്നം.🙏കൈലാസനാഥാ... 💕🙏എല്ലാവർക്കും നന്മ വരുത്തണേ ഭഗവാനെ 🙏💕 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
ഓം നമഃ ശിവായ 🙏🌿🙏🌿🙏🌿🙏
@RT-hl6bl
@RT-hl6bl 2 жыл бұрын
🙏🙏🙏
@sumeshpssumeshsubrahmanyan4794
@sumeshpssumeshsubrahmanyan4794 2 жыл бұрын
ശ്രീ കൈലാസ നാഥാ കാത്തോളണേ, 🕉️🕉️🕉️
@espnringer7627
@espnringer7627 2 жыл бұрын
@@sreelakshmi4662 ഹായ്
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mahadevkidas3522
@mahadevkidas3522 2 жыл бұрын
പരമ പിതാവേ, ഞങ്ങൾ മക്കളെ എല്ലാം രക്ഷിക്കണേ. ഓം കര ചരണ കൃദം വാ കായചം കർമ്മചം വാ ശ്രവണ നയനം വാ മാനസംഭാപരാതം വിഹിതം അഹിതം വാ സർവ്വമേ തക്ഷമസ്തു ജയ ജയ കരുണാബ്ദേ ശ്രീ മഹാദേവ ശംഭോ 🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നല്ല ആത്മീയ അറിവുകൾ 🙏🏻ഭഗവാനേ ശംഭോ മഹാദേവാ കൈലാസനാഥാ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻💚🌿
@RT-hl6bl
@RT-hl6bl 2 жыл бұрын
🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@harinair7153
@harinair7153 2 жыл бұрын
Sambo mahadeva. Sreeparama sivane. Eswara kailasa nadha
@moiduttyam8294
@moiduttyam8294 2 жыл бұрын
!
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 2 жыл бұрын
എന്തോന്ന് ആൽമീയ അറിവ് 🤣🤣🤣ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള മാർഗമാണ് ശാസ്ത്രത്തിന്റെ കൂട്ട് പിടിക്കുക എന്നത്..സത്യത്തിൽ നാസ ഇതൊന്നുമറിഞ്ഞിട്ട് കൂടിയില്ല... 🤣🤣😂
@zyxwe3390
@zyxwe3390 2 жыл бұрын
ശംഭോ മഹാദേവ ഇങ്ങനെ കാണുന്നത് തന്നെ ഭാഗ്യം. എല്ലാവരും കാണാൻ കൊതികും
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻ഓം നമഃ ശിവായ🙏🏻💚🌿
@zyxwe3390
@zyxwe3390 2 жыл бұрын
@@sailajasasimenon ഓം നമഃ ശിവ ആയ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sudarsanank2395
@sudarsanank2395 Жыл бұрын
അതേ ഇങ്ങനെ കാണുന്നതു തന്നെ ഭാഗ്യം ഓം: നമ: ശിവായ
@ajeesh2782
@ajeesh2782 2 жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം മഹാദേവം മഹേശാനം മഹേശ്വര മുമാപതിം മഹാസേനഗുരും വന്ദേ മഹാഭയനിവാരണം🙏
@mgsindhu7772
@mgsindhu7772 2 жыл бұрын
Om Nama Shivaya 🙏🙏🙏🙏🙏
@theunofficial.6292
@theunofficial.6292 2 жыл бұрын
Om namah shivaya 💞💞💞💞🙏🙏🙏🙏🙏🙏
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
Om namo nama Shivaya 🙏🙏🙏
@rajeeshkp6357
@rajeeshkp6357 2 жыл бұрын
OM.... Namashiva..... Yaaa..... Nama....
@lathas5628
@lathas5628 2 жыл бұрын
Om Namasivaya
@jasminejasmine9415
@jasminejasmine9415 2 жыл бұрын
🕉️🕉️🕉️എൻ്റെ നിഴലായ് മഹാദേവൻ കൂടെ ഉണ്ടെന്നുള്ളതാണെൻ്റെ ആശ്വാസം🙏🙏🙏 ഓം നമ:ശിവായ🔱🔱🔱 ഓം സർപ്പ ഭൂഷായ നമ:🕉️🕉️🕉️ ഓം ഗുണാതീതായ നമ:🕉️🔱🕉️ ഓം ദിഗംബരായ നമ:🙏🔱🕉️🕉️🕉️🔱🔱🔱🔱🔱🕉️സർവ്വം ശിവാർപ്പണമസ്തു ..........
@rajendranpillai1553
@rajendranpillai1553 2 жыл бұрын
🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
@rafikalody8618
@rafikalody8618 2 жыл бұрын
🥰🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sasikumar9033
@sasikumar9033 8 ай бұрын
🙏🙏🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
നമസ്കാരം ഗുരുജി 🙏 ഹര ഹര മഹാദേവ 🙏🌿ഓം നമഃ ശിവായ 🙏🌿എന്റെ മഹാദേവ 🙏കാത്തു രക്ഷിക്കണേ 🙏ഉമാ മഹേശ്വര 🙏🌿
@lekhaanil2354
@lekhaanil2354 2 жыл бұрын
🌿🌿ഓം നമഃ ശിവായ 🌿🌿🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@anupradeep7354
@anupradeep7354 Жыл бұрын
Kailsam onnu nerittu kaannannam ennullath nte oru jeevitha abhilasham aanuu.......ohm nama sivaya......
@shinoskailas2550
@shinoskailas2550 2 жыл бұрын
ഭഗവാനേ, ശംഭോ മഹാദേവാ... എല്ലാവരെയും എന്നും കാത്തു കൊള്ളേണമേ ശിവ ശങ്കരാ. ഓം നമഃ ശിവായ 🙏🙏🙏
@mininirupama561
@mininirupama561 Жыл бұрын
ശിവനേ, ഗംഗധരാ, ചന്ദ്രകലാധരാ, ഇന്ദുചൂടാ, തുങ്കജഡാധരാ, മുക്കണ്ണാ, ശ്രീകണ്ടേശ്വരാ, ശ്രീകാളകണ്ടേശ്വര, ശ്രീ മഹാദേവാ, ശ്രീ പരമേശ്വരാ.... തൊഴുന്നേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Vijayunni001
@Vijayunni001 Жыл бұрын
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരു മൂർത്തേ തിങ്കൾ കലധര പാർവ്വതി വല്ലഭ ശ്രിശൈല നാഥ നമഃശീവായ🙏🙏🙏
@vishnualappy2443
@vishnualappy2443 2 жыл бұрын
ശിവൻ എന്നാൽ പ്രപഞ്ച സത്യം ആണ് 💖
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
കൈലാസത്തെ കുറിച്ച് പലേ പലേ കാര്യങ്ങളും നാം കേൾക്കുന്നു !! ആർക്കറിയാം അവിടെ എന്താണ് ഉള്ളതെന്ന് !! എങ്കിലും അദ്രുശ്യമായ ഒരു ശക്തി ആ പർവതത്തെ വലയം ചെയ്യുന്നു !! അവിടുത്തെ നാഥൻ ആയ മഹാ ദേവൻ തന്റെ ഏകാന്ത ധ്യാനത്തെ ഭഞ്ജിക്കാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കാം !!ദേവ ദേവാ അവിടുത്തെ നമിക്കുന്നു 🙏🙏
@anurenjith2189
@anurenjith2189 2 жыл бұрын
ഒരിക്കലെങ്കിലും അകലെ നിന്നായാലും കൈലാസം ഒന്ന് കാണാൻ സാധിക്കണേ ഭഗവാനെ എന്നാണ് പ്രാർഥന
@skariapj1798
@skariapj1798 4 ай бұрын
ഇവിടെ ഇരുന്നു ഭഗവാനെ വിളിച്ചിട്ട് ഒരു ഫലവുമില്ല. ബീജിങ്ങിലോട്ട് ഒരപേക്ഷ കൊട്. അവർ സമ്മതിച്ചാൽ ഭഗവാനെ വിളിക്കാതെ തന്നെ പോകാം..!!
@sumeshpssumeshsubrahmanyan4794
@sumeshpssumeshsubrahmanyan4794 2 жыл бұрын
ഈ പ്രപഞ്ചത്തിന്റെ നാഥനായ ശ്രീ കൈലാസ നാഥാ കാത്തു രക്ഷിക്കണേ, 🕉️🕉️🕉️
@lekhaanil2354
@lekhaanil2354 2 жыл бұрын
ഓം നമഃ ശിവായ 🌿🙏
@sumeshachari6648
@sumeshachari6648 2 жыл бұрын
🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@rajeshrajeshshankar6634
@rajeshrajeshshankar6634 2 жыл бұрын
😍😍
@blindpsychofankerala387
@blindpsychofankerala387 Жыл бұрын
@@Arde7383 🤣🤣🤣avante karthave 🤭
@ushanair1904
@ushanair1904 2 жыл бұрын
കൈലാസവാസാ മഹാ പ്രഭോ കാത്തുരക്ഷിക്കണേ . ഉമാ മഹേശ്വരായ നമ:
@smithcaravan7194
@smithcaravan7194 2 жыл бұрын
Aum Nama Shivaya. Save this world from jihadies,they are the most hated people in the world. We are now facing this threat.
@indirakeecheril9068
@indirakeecheril9068 2 жыл бұрын
🕉🙏🔥Om nama Shivaya 🔥🙏🕉
@dijinganesh1671
@dijinganesh1671 2 жыл бұрын
നോക്കിയിരുന്നോ ഇപ്പൊ രക്ഷിക്കും
@ponnumakkal
@ponnumakkal 2 жыл бұрын
@@dijinganesh1671 ആശ്രയിക്കുന്നവരെ ഉറപ്പായും രക്ഷിക്കും. നിന്നെപ്പോലെ ഉള്ളവർ ഗതികിട്ടാതെ നടക്കും
@ushanayar7158
@ushanayar7158 2 жыл бұрын
@@dijinganesh1671 Ninaku viswasam illenkil Venda. Viswasam ullavare criticise chaitukayum Venda. Anavasyamayi nee kayarinokku pinne ninaku ingane ezuthaan aa Kai pongilla. Keto. Be care. Mahadeva ivanu nalla budhi kodukkane 🙏
@AjmalMaddones
@AjmalMaddones 2 жыл бұрын
Mk രാമചന്ദ്രന്റെ ഉത്തരാഖണ്ഡിലൂടെ എന്ന യാത്രാവിവരണം വായിച്ചത് മുതൽ പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലം. അഹിന്ദുക്കൾക്കും പ്രവേശനമുണ്ടെന്ന് കരുതുന്നു.
@shilpashilpa2064
@shilpashilpa2064 2 жыл бұрын
വായിച്ചു കൊണ്ടിരിക്കുന്നു
@DHYANKIRANMS
@DHYANKIRANMS 4 ай бұрын
ഞാനും ഉത്തരാഖണ്ഡിലൂടെ കൈലാസമാനസസരസ് യാത്ര വായിച്ചതില്‍പ്പിന്നെയാണ് ഈ സ്ഥലത്തെക്കുറിച്ചറിയാന്‍ curious ആയതും കാണണമെന്ന് ആഗ്രഹം തുടങ്ങിയതും.
@skariapj1798
@skariapj1798 4 ай бұрын
ഉം.. അങ്ങോട്ട് ചെല്ല്.. ഇന്ത്യക്കും ടിബറ്റിനും ഇടയിലെ ലിപ് ലേക് ചുരം ചൈന അടച്ചു വെച്ചിരിക്കുവാ.. !!
@AjmalMaddones
@AjmalMaddones 4 ай бұрын
@@skariapj1798 വേറെയും വഴികളുണ്ട്
@vijihind1425
@vijihind1425 2 жыл бұрын
ഗുരുജി വചനം സത്യമാണ്. എനിക്ക് പരിക്രമണം ചെയ്യാൻ സാധിച്ചു. എൻ്റെ മഹാദേവൻ എന്നോടൊപ്പം ഉണ്ടായിരുന്നു ത്രിശുലും നദ്ധി കുടുബസമേധേരുപവും
@soumyasojan7257
@soumyasojan7257 2 жыл бұрын
എന്താണ് പരിക്രെമണം.. ഇത് എങ്ങനെ യാ ചെയ്യുക.. ഇതിൽ തിരുമേനി പറഞ്ഞത് പോലെ പ്രായം കൂടുകയും പിന്നെ കുറയുകയും ചെയ്യുമോ
@smithaachu9424
@smithaachu9424 2 жыл бұрын
Namaskaram thirumeni🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം...🙏
@lateefqatar3958
@lateefqatar3958 Жыл бұрын
എല്ലാ മത വിശ്വാസി കൾക്കും ആ. വിശുദ്ധ ത. എന്നും നിലനിൽക്കട്ടെ അല്ലെ 🌸💐🌷
@അമ്മനിറക്കൂട്ട്
@അമ്മനിറക്കൂട്ട് 2 жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ലോക ചരാചരങ്ങളെയും കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjithnair2593
@renjithnair2593 2 жыл бұрын
ഓം നമഃ ശിവായ...... അവിടെ പോകാനും കുറച്ചു നാൾ ഡ്യൂട്ടി ചെയ്യാനും സാധിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം......
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@varunvaru8195
@varunvaru8195 Жыл бұрын
Itbp ano
@sreejith.k2176
@sreejith.k2176 Жыл бұрын
അങ്ങൊരു ഭാഗ്യവാൻ തന്നെ... കാറ്റിനു പോലും ഓകാരം ആണെന്ന് കേട്ടിട്ടുണ്ട്....
@Questioncorner22
@Questioncorner22 Жыл бұрын
@@sreejith.k2176 അങ്ങിനെയൊന്നും ഇല്ല bro... അതൊക്കെ അമിതമായ വിശ്വാസം ഉള്ളവർക്ക് തോന്നുന്നത് ആണ്. നാസ ഈ വീഡിയോയിൽ പറയുന്നത് പോലെ ഒന്നും പറഞ്ഞിട്ടില്ല..
@sasikumar9033
@sasikumar9033 8 ай бұрын
🙏🙏🙏 ഡ്യൂട്ടി എന്നു പറയുമ്പോൾ ? സൈന്യത്തിലോ മറ്റോ ആയിരുന്നോ? എന്തായാലും മഹാഭാഗ്യം മുജ്ജൻമപുണ്യം. 🙏🙏🙏
@vijeeshviji52
@vijeeshviji52 Жыл бұрын
എന്റെ മഹാദേവ എന്റെ അവസ്ഥ വളരെ കഷ്ടത്തിലാണ് ഭഗവാനെ കാക്കണേ കരകയറ്റണെ ദേവാ 🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@shijilsivaraman9323
@shijilsivaraman9323 Жыл бұрын
Thathasthu......
@asokanp4655
@asokanp4655 2 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@jayakollatt1508
@jayakollatt1508 2 жыл бұрын
ഓം നമഃ ശിവായ🌿🌿🌿🙏🙏🙏 ശംഭോ മഹാദേവ🌿🌿🌿🕉️🕉️🕉️🙏🙏🙏 ഹര ഹര മഹാദേവ🌿🌿🌿🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sonababu8720
@sonababu8720 2 жыл бұрын
Om namashivaya..... Om namashivaya Ariyan agraham ullla arivukal tharunnathinu orupaad nanni guruji🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 жыл бұрын
ശംഭോ.. മഹാദേവാ..🙏🙏🙏🙏അങ്ങയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ...🕉️🕉️
@swarnakumaria8509
@swarnakumaria8509 2 жыл бұрын
നമഃ ശിവായ..... ശിവശക്തിയമ്മേ.... അഭയം തരണേ.... അടിയുറച്ച ഭക്തി തരണേ.....പ്രപഞ്ച ശക്തിയായി..... സകല ജീവജാലങ്ങളെയും നന്മയിലേക്ക് നയിക്കണേ... മഹാദേവാ.... ശിവശങ്കരാ.... 🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@grasshopper7192
@grasshopper7192 2 жыл бұрын
ഭൂമിയിലെ സ്വർഗ്ഗ തുല്യം ആയ സ്ഥലം ഈ തനിമ നില നിർത്താനും അവിടെ ജീവിജാലങ്ങളുടെ ആവസം മലിനം ആക്കാനും മനുഷ്യർ അങ്ങോട്ട് പോകാതെ ഇരിക്കുന്നത് ആനു നല്ലത്
@sasikumar9033
@sasikumar9033 8 ай бұрын
🥰 കൈലാസ യാത്രയിൽ മാത്രമല്ല എവിടെ ആയാലും പരമാവധി പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും കോട്ടം വരുത്താതെ മലിനമാക്കാതെ വേണം ജീവിച്ചു തീർക്കാൻ
@RekhaAR-yz7yb
@RekhaAR-yz7yb 4 ай бұрын
സങ്കടംഎല്ലാം അകറ്റുന്ന വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന മഹാത്മാവ് മഹേശ്വരാ മനസ്സ് നിറഞ്ഞ നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️
@bindhumurali2504
@bindhumurali2504 2 жыл бұрын
ഹര ഹര മഹാദേവ് 🙏🏻🙏🏻🙏🏻
@sasikumar9033
@sasikumar9033 8 ай бұрын
🙏🥰 മനോഹരമായ മനസിൽ നിന്നും മായാത്ത ദൃശ്യങ്ങൾ വഴിയോര കച്ചവടത്തെ ഓർമ്മിപ്പിക്കുന്ന വിവരണ ശൈലി ഒന്നു മാറ്റിപ്പിടിക്കണേ 🙏🙏🙏
@gangothri8117
@gangothri8117 2 жыл бұрын
ശംഭോ മഹാ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻 സമസ്ത അപരാധങ്ങളും പൊറുക്കണമേ ഭൂതാധിനാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@umacg5194
@umacg5194 2 жыл бұрын
ഭഗവാനേ കൈലാസനാഥാ അനുഗ്രഹിക്കേണമേ🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@nila7371
@nila7371 2 жыл бұрын
ഓം ശിവം ശിവകരം ശാന്തം!!!!🙏ശിവത്മാനം ശിവോതമം!!!!! 🙏ശിവമാർഗ പ്രാണേതരം!!!🙏പ്രണതോസ്മി സദാശിവം!!!🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@anjumohansingh7903
@anjumohansingh7903 2 жыл бұрын
E video kanan sadhichathu thanne oru punyam anu thirumeni...atra Mel paramashivane viswasikkunnu. .prarthikkunnu....om paravathi parameshwaraya namah🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sunilvasudevan4320
@sunilvasudevan4320 2 жыл бұрын
കൃഷ്ണനായി.. രാമനായി... വിനായകനായി.. ബഹുലേയനായി.. ശാസ്താവായി.. ലക്ഷ്മിയായി.. സരസ്വതിയായി.. കാളിയായി.. ദുർഗയായി.. എണ്ണിയാലൊടുങ്ങാത്ത രൂപത്തിൽ ഭാവത്തിൽ വിരാജിക്കുന്ന ഭഗവാനെ.. തുണയായി നില്ക്കണേ...
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sabumanayil1078
@sabumanayil1078 Жыл бұрын
പുരാണങ്ങൾ വായിച്ചാൽ ഈ തള്ളൊക്കെ തളളാണ് എന്ന് മനസ്സിലാക്കാം
@rajalekshmis5320
@rajalekshmis5320 Жыл бұрын
എന്റെ മഹാദേവ...ഒരിക്കല്‍ എങ്കിലും ആ പുണ്യം അനുഭവിക്കാന്‍ കഴിയുമോ..ഭഗവാനെ..🙏
@susheelarajesh3807
@susheelarajesh3807 2 жыл бұрын
സർവ്വ മംഗളം ഭവിക്കണേ ഭഗവാനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@somucs6061
@somucs6061 2 жыл бұрын
മഹാദേവൻ ധ്യാനത്തിൽ നിന്ന് ഉണരാൻ സമയം ആയി ലോകം അത്രയ്ക്ക് ദുഷിച്ചിരിക്കുന്നു
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏🏼ഹര ഹര ശംഭോ മഹാദേവാ... 🙏🏼ഓം നമ ശിവായ... 🙏🏼
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@Jyodeepak
@Jyodeepak 2 жыл бұрын
Nangalkku ee punya paavanamaya Kailasthail pokan ulla bhagyam Parama Shivan aruli cheydu anugrahichu. Ningal parannadu shariyaanu. Avide chennal verey oru lokam thanneyaanu. Aum Shiva Shambho Mahadeva. Namaskaram.🙏🏻🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@nandusandmoms6668
@nandusandmoms6668 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@shijilsivaraman9323
@shijilsivaraman9323 Жыл бұрын
nom kettirikkunu
@saljithc8549
@saljithc8549 Жыл бұрын
ഭഗവാനെ മഹാദേവ എൻ്റെ ആ ആഗ്രഹം സാധിപ്പിച്ചു തരേണമേ 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@muralimarath6251
@muralimarath6251 Жыл бұрын
കൈലാസവാസാ മഹാദേവാ. തൃപ്പാദത്തിൽ ഈ എളിയവന്റെ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏
@rajendranakkanassery7225
@rajendranakkanassery7225 2 жыл бұрын
ഭാഗ്യവാൻ. അതി ഭാഗ്യവാൻ. ഇതിൽ പരം പറയാൻ എനിക്ക് യോഗ്യതയില്ല. നമസ്കാരം 🙏🌹💕
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@umasaraswathy6890
@umasaraswathy6890 2 жыл бұрын
ഭഗവാനെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ. ദൂരെ നിന്നെങ്കിലും. 🙏🙏🙏
@abhijiths008
@abhijiths008 2 жыл бұрын
തത്ത്വമസി എന്നത് കേട്ടിട്ടില്ലേ....😊
@mrvarghese5726
@mrvarghese5726 4 ай бұрын
Halo what hel you talking. You are Shiva
@umasaraswathy6890
@umasaraswathy6890 4 ай бұрын
@@mrvarghese5726 this is my belief. So you dont have to interfere inthis. If you feel that what i said is hell go to the real hell.
@mohanchandran4599
@mohanchandran4599 Жыл бұрын
ഓം നാമശിവായ ..
@kalyanimadhavm7620
@kalyanimadhavm7620 2 жыл бұрын
ഓം നമഃ ശിവായ🙏🙏
@vishnucr6158
@vishnucr6158 2 жыл бұрын
അദൃശ്യ ശക്തികളെ കാണാൻ കഴിവുള്ള സൂപ്പർ സ്പീഷീസ് ആയിട്ടുള്ള മനുഷ്യരെ ഒന്ന് കാണിച്ചു തരാൻ കഴിയുമോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram kapadar alathe yadhardha yogikale ee pratheka species enu parayam🙏
@harikrishnankrish4954
@harikrishnankrish4954 2 жыл бұрын
ഓം നമഃ ശിവായ 🥰🙏🏻🌼🌼🌹🌹🌻🌼🙏🏻ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻❤️🌼🌹🥰🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@chandikack6094
@chandikack6094 Жыл бұрын
ഓം നമഃ ശിവായ ശംഭോ മഹാദേവഎല്ലാവരെയും കാത്തു രക്ഷിക്കണേ
@sudhin2168
@sudhin2168 2 жыл бұрын
ഓം നമഃ ശിവായ ശംഭോ മഹാദേവ ❤️❤️
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@mymedia3900
@mymedia3900 2 жыл бұрын
നല്ല ശബ്ദം താങ്കൾ പറഞ്ഞു അവസാനിപ്പിക്കുന്ന ഭാഗത്തെ ടോൺ കൂടി ഒന്നു ശ്രദ്ധിച്ചാൽ സൂപ്പർ ആകും.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Namasthe Sir..🙏🏻 Om Namah Shivaya🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sugathankv5622
@sugathankv5622 2 жыл бұрын
ഓം നമസ്ശിവായ 🙏🙏🙏. ഈ അറിവിന്‌ നന്ദി 🙏. കലാമണ്ഡലം സുഗതൻ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@gopikakailas6638
@gopikakailas6638 2 жыл бұрын
എന്റെ മഹാദേവാ.. 😭 ഇന്ന് എനിക്ക് മറക്കാനാവാത്ത വിഷമം ആണ് അനുഭവിക്കുന്നത് 😭 എന്റെ പൂച്ചക്കുട്ടി മരിച്ചു 😭 അവൻ മരിക്കുന്നതിന് മുന്നെ ഇതുവരെ എന്നോട് കാണിക്കാത്ത സ്നേഹം കാട്ടി 😭 ഇതിന് മുൻപ് ഇങ്ങനെ മറ്റൊരു അനുഭവം ഉണ്ടായിരുന്നു അതും മരിക്കുന്നതിന് മുന്നെ വളരെ അധികം സ്നേഹം കാണിച്ചു. വീട്ടിൽ ഇങ്ങനെ മരിക്കാൻ പോകുന്നതിന് തൊട്ടു മുൻപേ എന്നോട് മാത്രം എന്തിന് ഇങ്ങനെ കാണിക്കുന്നു 😭 എനിക്ക് സഹിക്കാൻ കഴിയുന്നില്ല മഹാദേവാ 😭😭😭
@gireeshg2523
@gireeshg2523 2 жыл бұрын
പൂച്ചയുടെ ആത്മാവ് സന്തോഷപൂർവ്വം ആ ശരീരം വിട്ടുപോയതാണ്.. ആ ആത്മാവിൻറെ മോക്ഷ പ്രാപ്തിയിൽ നിങ്ങളും സന്തോഷിക്കു...
@gopikakailas6638
@gopikakailas6638 2 жыл бұрын
@@gireeshg2523 ശെരി ആയിരിക്കാം പക്ഷെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ആദ്യായി അവൻ എന്റെ മടിയിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു എന്റെ കയ്യിലുള്ള ബുക്ക്‌ എല്ലാം കടിച്ചു 😭😭😭
@runmarini2776
@runmarini2776 2 жыл бұрын
എന്റെ തത്ത ഇങ്ങനെ ആയിരുന്നു... വിഷമിക്കണ്ട
@gopikakailas6638
@gopikakailas6638 2 жыл бұрын
@@runmarini2776 😔 അവന് മോക്ഷം ലഭിക്കാനായി മഹാദേവനോട് പ്രാർഥിക്കുന്നു 😭
@runmarini2776
@runmarini2776 2 жыл бұрын
@@gopikakailas6638... 🙏🙏🙏
@MohanDas-lp1bs
@MohanDas-lp1bs Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏🙏, എന്റെ പൊന്ന് ഭഗവാനെ, എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏 ഭൂലോകത്തു നന്മകൾ മാത്രം നില നിർത്തുവാൻ സഹായികേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐🤣🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@nirmalanair9303
@nirmalanair9303 2 жыл бұрын
ശംഭോ മഹാദേവാ 🙏🙏🙏
@omanasukumar4795
@omanasukumar4795 2 жыл бұрын
Om nama shivaya
@balachandrann4328
@balachandrann4328 2 жыл бұрын
ഓം നമ:ശിവായ ഓം നമ:ശിവായ: ഓം നമ:ശിവായ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mynation7056
@mynation7056 2 жыл бұрын
ഭഗവാനെ രക്ഷിക്കണ അങ്ങല്ലാതെ ആരുമില്ല🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@shajipk80
@shajipk80 2 жыл бұрын
നന്ദി...നന്ദി...നന്ദി ... എല്ലാ വിധ നല്ല അനുഭവങ്ങൾക്കും. അനുഗ്രഹത്ത്തിനും .
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sobhak7552
@sobhak7552 2 жыл бұрын
നമസ്കാരം 🙏ഓം നമഃ ശിവായ 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@jjytzooba585
@jjytzooba585 Жыл бұрын
Ennum ente Mahadhevan koode ondu..... 🙏Om Namashivaya.. Nama
@SureshBabu-nv7ed
@SureshBabu-nv7ed 2 жыл бұрын
മഹാദേവാ കൈലാസവാസാ കാത്തുരക്ഷിക്കണേ എല്ലാവരേയും പ്രഭോ
@jayanksbc
@jayanksbc 2 жыл бұрын
ഓം നമശിവായ നമ
@joseukken5842
@joseukken5842 Жыл бұрын
Sambo Mahadev.
@pushpamanis3309
@pushpamanis3309 2 жыл бұрын
കൈലസ നാഥാ കാത്തുരഷിക്കേണമേ ഓം നമശിവായ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ഭഗവാനെ കൈലാസനാഥാ ആയുരാരോഗ്യം നൽകി എല്ലാവരേയും അനുഗ്രഹിക്കണേ
@gopikaramananmaniyath5577
@gopikaramananmaniyath5577 Жыл бұрын
കാല. ബൈരവന്റ കഥ. പറഞ്ഞു. തരുമോ. സ്വാമി. 🙏🙏🙏
@jyothislal8346
@jyothislal8346 2 жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻❤️❤️❤️🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mgsivadasannair9577
@mgsivadasannair9577 Жыл бұрын
Thank you for the information 🙏🙏🙏💕
@abhishekabhishek9419
@abhishekabhishek9419 2 жыл бұрын
Swapnathil sivane kanditnd athu thanne mahabhagyam 😍😍
@sangeethavarma5892
@sangeethavarma5892 2 жыл бұрын
വളരെ നല്ല video . 😇🙏🏻അവതരണം കുറച്ചുകൂടെ നന്നായിരുന്നെങ്കിൽ കേൾക്കാൻ സുഖമുണ്ടായേനെ
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@smokeymol5767
@smokeymol5767 Жыл бұрын
Enik payankara ishtamanu mahadevane nan idakoke swapnm kanarund. Nan muslim anu pakshe enth oru ishtamanu
@divyascookingworld9629
@divyascookingworld9629 2 жыл бұрын
മഹാദേവൻ,ലോകനാഥൻ 🙏🏻🙏🏻🙏🏻
@preethibalakrishnan625
@preethibalakrishnan625 2 жыл бұрын
ഓം പർവതം ഇന്ത്യയിൽ നാബിധാങ് എന്ന സ്ഥലത്താണ്. അവിടെ നിന്നും 9 കിലോമീറ്റർ ട്രെക് ചെയ്താൽ ലിപുലേഖ് പാസ്സ് ആയി. ലിപ്പുലേഖ് പാസ്സ് കയറി ഇറങ്ങിയാൽ തക്കലാകോട്ട് ആയി. അവിടുന്ന് മുന്നൂറ്റി ചിൽവാനം കിലോമീറ്റർ സഞ്ചരിക്കുമ്പോൾ മനസരോവർ തടാകം ആയി. അവിടുന്നും ഇത്രത്തോളം ദൂരം യാത്ര ചെയ്താലേ കൈലാസ പർവതം കാണാൻ കഴിയു. ഓം പർവതം ഇന്ത്യയിലും കൈലാസ പർവതം ടിബറ്റിലുമാണ്.
@preethibalakrishnan625
@preethibalakrishnan625 2 жыл бұрын
kzbin.info/www/bejne/nWLLYXqEZdiYmac
@ammusvlogs6347
@ammusvlogs6347 2 жыл бұрын
ഭഗവാനെ എല്ലാരേം കാത്തോളണേ 🙏🙏🙏
@ayyapaayy4209
@ayyapaayy4209 2 жыл бұрын
തിരുവരങ്ങൻ... ചറ്പാണൻ.. ശിവന് ഇഷ്ടം
@sakthiprasad660
@sakthiprasad660 2 жыл бұрын
"OM NAMASIVAYA"🙏🙏🙏🙏🙏
@remav7686
@remav7686 2 жыл бұрын
ഓംനമ, പാർവതീ പരമേശ്വരായ നമ
@prasannasreedharan1537
@prasannasreedharan1537 Жыл бұрын
🙏🙏🙏
@minirp5242
@minirp5242 Жыл бұрын
പരിക്രമണം 👆🏻🙏🏼🙏🏼🙏🏼ശംഭോ മഹാദേവാ 🙏🏼🙏🏼
@RSS_Thalassery
@RSS_Thalassery 2 жыл бұрын
ഓം നമഃ ശിവായ
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mmanojmohan373
@mmanojmohan373 Жыл бұрын
അടിപൊളി 😄
@racesport6992
@racesport6992 2 жыл бұрын
ഓം നമഃ ശിവായ.... ശംഭോ മഹാദേവ....
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@nidhayanvlog7140
@nidhayanvlog7140 2 жыл бұрын
വിശ്വകർമ്മാവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@meenusanjath9963
@meenusanjath9963 2 жыл бұрын
Om namah Shivayah, pranams Mahadeva for your blessings that I could reach your abode in 2018. Shambho Mahadeva. 🙏🙏🙏
@ngpanicker1003
@ngpanicker1003 2 жыл бұрын
കൈലാസ നാഥൻ മോദിജി യിലും കുടികൊള്ളുന്നില്ലേ എന്ന് സംശയ്ച്ചു പോകുന്നു ഓം ശംഭോ മഹാദേവ 🙏🙏🙏🙏🙏
@jayanvs3591
@jayanvs3591 Жыл бұрын
Ivide jeevikkunna orupaad janangalude janma lakshyam vaikundam allengil kailasam aanu , Hariye namah , haraye namah🙏
@sunbeam3656
@sunbeam3656 2 жыл бұрын
Om namo narayana, om bhoomi devi 🙏🙏🙏
@manimohan3253
@manimohan3253 Жыл бұрын
Ente Mahaadeva enikkum bhagyam undavane .ellavareyum kaathukollene bhagavaane
@harisuji6725
@harisuji6725 2 жыл бұрын
ശംഭോ മഹാദേവ 🙏🙏🙏🌹
@suchitrasreejith8044
@suchitrasreejith8044 Жыл бұрын
Mahadevkathu kollename
@unnikrishnan3494
@unnikrishnan3494 Жыл бұрын
Ithu sathyam aaano atho chumaaaaa I don't know 🥳🥰👍🎄❤️😁🌲🌲oam namshivaaaya shambhoo harahara mahaaa dheevaaaaaa🥰👍❤️🥰🌲😜😍😁🎄🌲❤️😋💖🥳🥰👍🎄🌲
@shibukollam6341
@shibukollam6341 2 жыл бұрын
കൈലാസ നാഥാ ഭഗവാനെ ഓം നമഃ ശിവായ 🌹🌹🌹
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@anithavenugopal8286
@anithavenugopal8286 2 жыл бұрын
Kailasanadha.anugrahikane kathurakshikane🙏🙏🙏 Om Namasivaya🙏🙏🙏
@jayaprakashjp9484
@jayaprakashjp9484 Жыл бұрын
ഓം നമ: ശിവായ🙏
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
എനിക്കു പോകണം 😔പക്ഷെ ചെറിയ മലകൾ കയറുമ്പോ പോലും chest pain വരും 😔
@nooriyanoori7274
@nooriyanoori7274 2 жыл бұрын
Om nama sivayaa😍😍❤️
@uvshihab
@uvshihab 2 жыл бұрын
Hello
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@nooriyanoori7274
@nooriyanoori7274 Жыл бұрын
@@uvshihab endo
@jayaa4696
@jayaa4696 2 жыл бұрын
ഓം നമഃ ശിവായ. കയ്ലാസനാഥ കാത്തോളണേ.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 20 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 25 МЛН
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 71 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 20 МЛН