കൈരളി കോഴികൾ

  Рет қаралды 67,886

Think Pathway

Think Pathway

Күн бұрын

Пікірлер: 150
@rajeevomkar354
@rajeevomkar354 10 ай бұрын
പ്രിയ സുഹൃത്തുക്കളെ youtube വീഡിയോ കണ്ടു മാത്രം കൃഷിയിലേക്ക് എടുത്തു ചാടരുത് അത് പശു വളർത്തൽ ആണെങ്കിലും കോഴി വളർത്തൽ ആണെങ്കിലും മറ്റ് ഏത് ആണെങ്കിലും അതിനെല്ലാം ഗുണവും ദോഷവും ഉണ്ട് അത് മനസ്സിലാക്കി വേണം ഇതിലേക്ക് ഇറങ്ങി വരാം ലാഭകണക്ക് മാത്രം കേട്ട് ഇതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഒരു കുറച്ചുകാലം മുന്നോട്ടു പോയാൽ ഇത് ഉപേക്ഷിക്കേണ്ടിവരും കൃഷി എന്നുവച്ചാൽ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം ലാഭം മാത്രം അല്ല മാനസികമായ അവന്റെ ഒരു സംതൃപ്തിയാണ് അത് ലാഭം ആയാലും നഷ്ടമായാലും ഒരു കർഷകനെ ഒഴിവാക്കാൻ കഴിയില്ല
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
ഈ കണക്കിൽ കോഴിയുടെ വിലയും മുട്ട ഇടുന്നതുവരെയുള്ള തീറ്റ ചെലവും എത്രയാണ് എന്ന് കൂട്ടിനോക്കിയിട്ട് മാത്രം ലാഭം നോക്കുക. പിന്നെ ഒരു മുറ്റയ്ക്ക് 6 രൂപ വച്ചു കൂട്ടിയാൽ മതി.അപ്പോൾ മനസ്സിലാകും. എന്നിട്ട് മാത്രം ഇതിലേക്ക് ഇറങ്ങുക. 🙏
@n.m.1970
@n.m.1970 Жыл бұрын
ഉഷാറായിട്ടുണ്ട് പറഞ്ഞത് വീഡിയോ കാണാൻ ആർക്കും എന്ത് പറയാൻ സൂപ്പർ
@The_humen_been
@The_humen_been Жыл бұрын
100 കോയിയെ തുറന്നു വിട്ടു വളർത്തുമ്പോൾ കൂടിന് എത്രെ sq വേണം
@kairaly1672
@kairaly1672 Жыл бұрын
Kairali kozhikal parannu mathil chaadi pokumo pls athekurichonnu kamantu cheyyanam ......
@ThinkPathway
@ThinkPathway Жыл бұрын
Hight kuranja mathilil kayarum.
@DaissammaThomas
@DaissammaThomas Жыл бұрын
Avilable for sale. One month old need.
@aravindrajappan965
@aravindrajappan965 3 жыл бұрын
ചേട്ടാ ഒരു 10. കൈരളി കോഴികളെ കൂട്ടിൽ അടച്ചു വളർത്താൻ. എത്ര നീളം. വീതി ഉയരം ഉള്ള കൂട് നിർമ്മിക്കണം. ??
@ThinkPathway
@ThinkPathway 3 жыл бұрын
Oru kozhike 2.5 square feet um hight kuranjathu 4 feet lum cheyyam
@kiranviyyath7954
@kiranviyyath7954 3 жыл бұрын
High tech vangu 7k aakum koodinu
@aravindrajappan965
@aravindrajappan965 3 жыл бұрын
@@kiranviyyath7954 ചേട്ടാ ആ കൂട്ടിൽ എത്ര കോഴികളെ കേജ്‌ സിസ്റ്റത്തിൽ വളർത്താൻ കഴിയും. ??
@aravindrajappan965
@aravindrajappan965 3 жыл бұрын
@@ThinkPathway Ok. Thq.
@sujithrs4166
@sujithrs4166 2 жыл бұрын
75 ദിവസം പ്രായമുള്ള കൈരളി കുഞ്ഞുങ്ങൾ ചിലത് രാവിലെ തൂങ്ങി നിൽക്കുന്നു പകൽ ചൂട് കൂടുമ്പോൾ അങ്ങനെ കാണുന്നില്ല എന്താ പരിഹാരം
@buckleup3679
@buckleup3679 3 жыл бұрын
Kannur delivery undo 45 days kozhi + delivery charge ethra…..ithinte mutta ada vechal same quality kittumo
@Animationseries-d2c
@Animationseries-d2c 3 жыл бұрын
Yes
@SharafuP-w7n
@SharafuP-w7n 19 күн бұрын
കൈരളി കോഴി വടകര എവിടെ കിട്ടും
@manilal8094
@manilal8094 3 жыл бұрын
ആറ് മാസം വരെ വളർത്തിയതിൻ്റെ ചിലവ് കണക്കാക്കണ്ടെ?
@alexoommen8416
@alexoommen8416 2 жыл бұрын
50 കോഴി വളർത്താൻ എത്ര square feet സ്ഥലം ഉള്ള കൂടു നിർമിക്കണം
@ThinkPathway
@ThinkPathway 2 жыл бұрын
Oru kozhiku minimum 2 square feet venam
@shafeeq7447
@shafeeq7447 Жыл бұрын
Hi... ഇ കോഴി അട കിടക്കുമോ????
@maneeshm8060
@maneeshm8060 3 жыл бұрын
Irachiku pattumo?
@ThinkPathway
@ThinkPathway 3 жыл бұрын
Yes
@bhagathkrishnab9126
@bhagathkrishnab9126 3 жыл бұрын
Last vaccine ethram divasam aanu
@massmeadia8598
@massmeadia8598 3 жыл бұрын
ഇതേ കണക്കുള്ള വീഡിയോസ് ഇടാമോ പ്ലീസ്
@_kumar323
@_kumar323 3 ай бұрын
മുട്ടക്ക് എവിടെയാണ് പത്തുരൂപാ കിട്ടുന്നത് എന്ന് ഒന്നു പറയുക
@anilmonmr2026
@anilmonmr2026 2 жыл бұрын
Ernakulam evide kitum
@binishpaul5502
@binishpaul5502 3 жыл бұрын
Super......
@mathewskgeorge3368
@mathewskgeorge3368 2 жыл бұрын
Thank for your good information 👍
@pandikkadcityvlog5697
@pandikkadcityvlog5697 2 жыл бұрын
Malapurathkittumo
@hlobaby5273
@hlobaby5273 Жыл бұрын
😮price pizzf forthis
@seemamurali1592
@seemamurali1592 3 жыл бұрын
ഇതിൻ്റെ മുട്ട അടവച്ച് വിരിയിക്കാൻ പറ്റുമോ അതോ Incubator use ചെയ്യണോ
@Hari-iz4tu
@Hari-iz4tu 2 жыл бұрын
കൈരളി കോഴിയിൽ വൈറ്റ് വരുന്നുണ്ടോ
@ancysinto399
@ancysinto399 3 жыл бұрын
എത്ര നാൾ ആവുമ്പോൾ kodukkam
@nahasphasil1528
@nahasphasil1528 3 жыл бұрын
Home delivery indo
@shaijubeegumshaiju1703
@shaijubeegumshaiju1703 3 жыл бұрын
Ethu pola valarthi edukkanm enthu kodukkum
@muhammedbilal.nmuhammedbil8153
@muhammedbilal.nmuhammedbil8153 2 жыл бұрын
കൊള്ളാം ലെകുവായി കാര്യം മനസ്സിലാക്കിത്തണു 👏👏👏
@sundarvaikom4362
@sundarvaikom4362 3 жыл бұрын
എട്ട് രൂപ കിട്ടില്ല. കടകളിൽ വലിയ നാടൻ മുട്ടകൾക്ക് ഏഴു രൂപയേ വിലയുള്ളൂ. കർഷകർക്ക് ആറ് രൂപയേ കിട്ടൂ.
@adithisworld0246
@adithisworld0246 3 жыл бұрын
മുട്ട അട വക്കാൻ പറ്റുമോ
@manojmanu12398
@manojmanu12398 Жыл бұрын
50 kairalikozhiku orudhivasam theettachilavu 120 roopaye varu 210 orikkalum varilla .......
@arunkumarkp3892
@arunkumarkp3892 3 ай бұрын
മുട്ട ഇടാറായ കൈരളി കോഴി കോഴിക്കോട് ഭാഗത്ത് എവിടെ കിട്ടും.
@anoopmathew9943
@anoopmathew9943 3 жыл бұрын
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ സപ്ലൈ ഉണ്ടോ
@ThinkPathway
@ThinkPathway 3 жыл бұрын
Call+91 94955 21090
@ghjcgxrsdygo1302
@ghjcgxrsdygo1302 3 жыл бұрын
ചേട്ടാ ഈ കോഴി എത്ര നാൾ എടുക്കും മുട്ട ഇടാൻ
@ThinkPathway
@ThinkPathway 3 жыл бұрын
160 to 180 days
@madhu.panakkalmadhu7915
@madhu.panakkalmadhu7915 3 жыл бұрын
മലപ്പുറം ജില്ലയിലെവിടെ കിട്ടും
@rajeevomkar354
@rajeevomkar354 10 ай бұрын
സുഹൃത്തേ വീഡിയോ ചെയ്തു ഇതിന്റെ ലാഭകണക്ക് മാത്രം പറയരുത് പ്ലസ് പോയിന്റ് മൈനസ് പോയിന്റും പറയണം ഒന്നു നിങ്ങൾ പറഞ്ഞതിൽ തെറ്റ് 320 മുട്ട ഒരിക്കലും കൈരളി കോഴിക്ക് കിട്ടില്ല കൈരളി ഗ്രാമപ്രിയ ഗ്രാമലക്ഷ്മി പോലത്തെ കോഴികൾക്ക് ഒരു വർഷത്തിൽ 150 മുതൽ 220 വരെ മുട്ട കിട്ടും എന്നാണ് എന്റെ അറിവ് മാത്രവുമല്ല തീറ്റ കുറഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും മുട്ട കെട്ടാനും സാധ്യത കുറവാണ് മാത്രവുമല്ല കർഷകരെ സംബന്ധിച്ച് കോഴി വളർത്തുന്ന വ്യക്തികൾക്ക് അറിയാം കോഴിക്ക് തീറ്റ മാത്രം കൊടുത്താൽ പോരാ കാൽസ്യം സപ്ലിമെന്റ് കൊടുക്കണം അതുപോലെതന്നെ മറ്റ് മരുന്നുകളും കൊടുക്കേണ്ടതുണ്ട് അത് ഫ്രീയായി എവിടെ നിന്നും കിട്ടില്ല
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ചേട്ടാ. അവിടെ. രണ്ടു. കല്ലറയാണോ.അതു 🤔
@ThinkPathway
@ThinkPathway 3 жыл бұрын
Yes
@rjn653
@rjn653 3 жыл бұрын
മുട്ട ഇടറായ കെരളി ഏകദേശം എന്തു വിലക് കിട്ടും
@ThinkPathway
@ThinkPathway 3 жыл бұрын
350 nu mele agumayirikum
@rjn653
@rjn653 3 жыл бұрын
@@ThinkPathway എവിടെ കിട്ടും
@ThinkPathway
@ThinkPathway 3 жыл бұрын
Kittuvanel ariyikam
@amaravathia2577
@amaravathia2577 3 жыл бұрын
Place?
@amaravathia2577
@amaravathia2577 3 жыл бұрын
@@rjn653 Kairali 4mnt undu near collectorate kollam
@fathimafiroz5143
@fathimafiroz5143 3 жыл бұрын
കൊത്തുമുട്ട 🤗 ഡെലിവറി ചെയ്യുമോ
@petsandfarming2021
@petsandfarming2021 3 жыл бұрын
👌
@ancysinto399
@ancysinto399 3 жыл бұрын
ഓസോമിന് എങ്ങനെ kodukkunnathe
@ThinkPathway
@ThinkPathway 3 жыл бұрын
Vellathil kalaki anu kodukunnathu
@basithbasith47
@basithbasith47 10 ай бұрын
കൈരളി കോഴി നാലെണ്ണം നാലുമാസം പ്രായമുള്ള കൈരളി കോഴി
@amaljinanfarooq7643
@amaljinanfarooq7643 3 жыл бұрын
Place evida
@ThinkPathway
@ThinkPathway 3 жыл бұрын
Tvm parassala
@leninb5678
@leninb5678 3 жыл бұрын
Parassala il yavadeya contact number kittumo
@ranjithraveendran3848
@ranjithraveendran3848 3 жыл бұрын
Palakad medikan kitto
@dhanyasree2116
@dhanyasree2116 3 жыл бұрын
കുറെ കാലമായിട്ട് ഞാനും അന്വേഷിക്കുന്നു ഈ കോഴിയെ 😔
@ThinkPathway
@ThinkPathway 3 жыл бұрын
Kittiyille yavida sthalam
@sumamjames7185
@sumamjames7185 2 жыл бұрын
Kairali kozhi ud mutta valare cheruthanu
@manilal8094
@manilal8094 3 жыл бұрын
നല്ല അവതരണം👍👍
@mujoomchannel4376
@mujoomchannel4376 2 жыл бұрын
50 കൊഴിക്ക് 50 മുട്ട കിട്ടില്ല ഒന്നും കൂടി പ്രക്റ്റിക്കൽ ആവുക
@binishpaul5502
@binishpaul5502 3 жыл бұрын
How much price kid's
@ThinkPathway
@ThinkPathway 3 жыл бұрын
45 days ₹100 mob+919495521090
@dhanooppoonghat3384
@dhanooppoonghat3384 3 жыл бұрын
കൈരളി കോഴിക്കു കൊടുക്കുന്ന മെഡിസിൻ എന്തൊക്കെയാണ്
@riyasmthampi391
@riyasmthampi391 Жыл бұрын
8-10 rs നീ തരോ... ഞാൻ ഡെയിലി 150 മുട്ട വെച്ചു തരാം... 😜
@jithink.v.6277
@jithink.v.6277 Жыл бұрын
കൈരളി കോഴി ഉണ്ടോ. എന്റെ കയ്യിൽ 5 എണ്ണം ഉണ്ടായിരുന്നു. നാടൻ കോഴിടെ അത്ര പോലും മുട്ട ഇടില്ലയിരുന്നു
@shaijubeegumshaiju1703
@shaijubeegumshaiju1703 3 жыл бұрын
Ennum mutta idumo
@ainusworldcreations3643
@ainusworldcreations3643 3 жыл бұрын
Enta വീട്ടിൽ 1 കൈരലി കോഴി ഉണ്ട്
@hlobaby5273
@hlobaby5273 Жыл бұрын
Hi
@nnchutties948
@nnchutties948 3 жыл бұрын
Trivandrum madican kittumo
@ThinkPathway
@ThinkPathway 3 жыл бұрын
Tvm Parassala unde 1 month old
@sonuparuvijukumar9871
@sonuparuvijukumar9871 3 жыл бұрын
പാറശാല യിൽ എവിടെ Number please
@ThinkPathway
@ThinkPathway 3 жыл бұрын
93834 43390
@sumeshvadakkath9797
@sumeshvadakkath9797 Жыл бұрын
ജോഡി എന്നാ rate
@shaijubeegumshaiju1703
@shaijubeegumshaiju1703 3 жыл бұрын
E nikjunnathina kodukkan ondo
@ThinkPathway
@ThinkPathway 3 жыл бұрын
Ithu kodukunnilla
@maheshjanardhanan1087
@maheshjanardhanan1087 3 жыл бұрын
കൊല്ലത്ത് ഡെലിവറി ചെയ്യുമോ
@ThinkPathway
@ThinkPathway 3 жыл бұрын
+91 94955 21090 call
@SS-vj2fx
@SS-vj2fx 3 жыл бұрын
എനിക്ക് കൈരളി കോഴി കുഞ്ഞുങ്ങളെ വേണം എവിടെ കിട്ടും വാക്സിൻ എല്ലാം കൊടുത്തത് മതി
@ThinkPathway
@ThinkPathway 3 жыл бұрын
All Kerala delivery available +919495521090
@sreejakothayath3632
@sreejakothayath3632 3 жыл бұрын
@@ThinkPathway thrissurkk delevery charge etrayaa
@bijinxavier6399
@bijinxavier6399 3 жыл бұрын
@@sreejakothayath3632 8 മാസം പ്രായമായ മുട്ടയിട്ടു തുടങ്ങിയ കൈരളി കോഴികൾ വിൽപനയ്ക് . (സ്ഥലം : അരൂർ ) Ph - 9400053963
@kairaly1672
@kairaly1672 Жыл бұрын
Puthiyavediyo undo
@pradeepa7741
@pradeepa7741 3 жыл бұрын
10 കൈരളി കോഴി വേണം സ്ഥലം തേഞ്ഞിപ്പാലം
@SreejithCs-zq6yy
@SreejithCs-zq6yy 8 ай бұрын
മുട്ട, വളരെ ചെറുതാണ്...... Sale ആകില്ല
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ഇ. കോഴി ക്കു. ചോറ്. കൊടുക്കാമോ?
@ThinkPathway
@ThinkPathway 3 жыл бұрын
Kodukam athu mathram ayi kodukaruthe mutta kurayum
@basithbasith47
@basithbasith47 10 ай бұрын
ഫോൺ നമ്പർ
@ainusworldcreations3643
@ainusworldcreations3643 3 жыл бұрын
ഇവിടെ മുട്ടക്കു 7 രൂപ...
@jomeshjoseph4608
@jomeshjoseph4608 2 жыл бұрын
Loka thattip ente 1lack poyi
@shifathima8272
@shifathima8272 2 жыл бұрын
shedin നിലത്ത് കോൺഗ്രേറ്റ് ഇടണോ
@ThinkPathway
@ThinkPathway 2 жыл бұрын
Idunnathanu nallathu
@anasnihal4606
@anasnihal4606 3 жыл бұрын
Ith ada ഇരിക്കുമോ?
@ThinkPathway
@ThinkPathway 3 жыл бұрын
Yes but arum angane irutharilla.
@oneindiamalayalam6200
@oneindiamalayalam6200 3 жыл бұрын
@@ThinkPathway azhichu vittu valarthiyal Adam irikiley ithu
@ThinkPathway
@ThinkPathway 3 жыл бұрын
Erikum apol ada matti vidum
@hlobaby5273
@hlobaby5273 Жыл бұрын
Bhi
@murrath2862
@murrath2862 2 жыл бұрын
ഫീടപ്പ് ഈസ്റ്റ്‌ എവിടെ കിട്ടും
@ThinkPathway
@ThinkPathway 2 жыл бұрын
Pets Feed shop ill kittum
@basheerka6825
@basheerka6825 3 жыл бұрын
Muttack 6 rooba kittum kadayil koduthaal
@rasheedaziyad6433
@rasheedaziyad6433 2 жыл бұрын
Kozhi kale venam njan Kochikariyane
@seenaseena.s5920
@seenaseena.s5920 3 жыл бұрын
എന്റെ വീട്ടിൽ 110കോഴി ഉണ്ട്
@anu6351
@anu6351 2 жыл бұрын
Oru kozhik entha vila
@maneeshm8060
@maneeshm8060 3 жыл бұрын
Day old kunjinte vila enthanu?
@ThinkPathway
@ThinkPathway 3 жыл бұрын
20 to 30
@maneeshm8060
@maneeshm8060 3 жыл бұрын
@@ThinkPathway kozhikode undo?
@ThinkPathway
@ThinkPathway 3 жыл бұрын
Delivery available contact +919495521090
@hadisvlogs7284
@hadisvlogs7284 3 жыл бұрын
@@ThinkPathway Calicut mukkam delivery undo
@samsungsa2071
@samsungsa2071 3 жыл бұрын
@@hadisvlogs7284 കൈരളി കോഴി എവിടെയാണ് കിട്ടുവാൻ മലപ്പുറത്ത് എന്ന് ചോദിക്കുന്നത്
@musthafapulpatta4708
@musthafapulpatta4708 3 жыл бұрын
Please do not try to advertise the fals informations. who will pay ten rupees per egg. Where is the collection point.
@ThinkPathway
@ThinkPathway 3 жыл бұрын
In Trivandrum egg price ₹10 please come and collect.
@binishpaul5502
@binishpaul5502 3 жыл бұрын
Home delivery services available Kerala
@navassajeena9653
@navassajeena9653 3 жыл бұрын
10 nadaan mutta idunna kozhigale kodukkaan undu. Mutta ittu thudangiyittu 2 maasamaayi
@navassajeena9653
@navassajeena9653 3 жыл бұрын
Contact number 6238381085
@ThinkPathway
@ThinkPathway 3 жыл бұрын
Place koodi mention cheyyuuu
@navassajeena9653
@navassajeena9653 3 жыл бұрын
Kollam, Oyoor
@satheeshmg3798
@satheeshmg3798 Жыл бұрын
​@@navassajeena9653 Epol undo
@marietjoy4325
@marietjoy4325 2 жыл бұрын
Rs.6anu muttaku kittunnathu,appol 300roopayanu kittuka
@kairaly1672
@kairaly1672 Жыл бұрын
Kadayil ninnu kittunna muttaku thanne 6 roopayund.pinnenganeyaa naadan.mutta 6 nu kodukkuka njangale.naattil 9 um 10 aanu vila
@shakeerkp6069
@shakeerkp6069 Жыл бұрын
ഞാൻ ഒരു മുടക്ക് rs 10 ആണ് വാങ്ങുന്നത്
@midhun3637
@midhun3637 3 жыл бұрын
ഇത് അധികം വലുപ്പം vekkathille
@ThinkPathway
@ThinkPathway 3 жыл бұрын
Normal level
@midhun3637
@midhun3637 3 жыл бұрын
@@ThinkPathway bv380 atreyum aakuvo
@ThinkPathway
@ThinkPathway 3 жыл бұрын
Bv380 valipavum bharavum Kairali ye apekshichu kuduthal anu
@illyaskalathingalthodi68
@illyaskalathingalthodi68 3 жыл бұрын
വരുമാനം 35000
@ThinkPathway
@ThinkPathway 3 жыл бұрын
🤔
@abhilashpd2195
@abhilashpd2195 3 жыл бұрын
Supper👌👌👌👌👌👌👏👏👏👏
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
BV380 കോഴി വളർത്തൽ
8:37
Think Pathway
Рет қаралды 75 М.