പരിശോധന നടന്നോട്ടെ ഞങ്ങൾക്കൊന്നും മനസ്സിലാകാത്തത് ഒന്നുണ്ട്. എന്തിനാ സിപിഎം ൻ്റെയും ബിജെപി യുടേയും നേതാക്കളടക്കം സകല പ്രവർത്തകരും അടിച്ച് കേറി വന്നത്?
@RajanEt-u8h2 сағат бұрын
കുമ്പളം കട്ടിട്ടുണ്ടാകാം - അതായിരിക്ക ഇത്ര തട്ടിക്കയറ്റം
@Akash-z2 сағат бұрын
ഇതു "kaafir - 2 " മാത്രം. പക്ഷെ ഇത് പാലക്കാടാണ്, നാദാപുരം അല്ല. അവിടെ നിസ്കാരപയിലെ ബലാത്സംഗവും, മറ്റും എപ്പോഴും UDF ഇലക്ഷൻ പ്രചാരണ നാടകം.
@shaheermk78703 сағат бұрын
എന്നിട്ട് എന്തെങ്കിലും കിട്ടിയോ... ആകെ ചീറ്റി പോയില്ലേ
@balakrishnannairvn23242 сағат бұрын
ഇത്തവണ പോലീസിലുള്ള ഏതോ CongRss അനുഭാവി റെയ്ഡിന്റെ കാര്യം മുൻകൂട്ടി അറിയിച്ചതിനാൽ നേതാക്കൾ ഉടനെ കള്ളപ്പണവുമായി പുറത്തു ഇറങ്ങി ഒളിപ്പിച്ചിട്ട് തിരിച്ചു വന്നു " ഹരീഷ്ചന്ദ്ര വേഷം " കെട്ടി. ( പല നാൾ കള്ളൻ ഒരു നാൾ വലയിൽ കുരുങ്ങും.)
@BichuDeepa25 минут бұрын
ചീറ്റിക്കാൻ നല്ല കഴിവുള്ളവർ അല്ലേ കൈകാര്യം ചെയ്തത്...
@usharjayan410714 минут бұрын
വിച്ചസിച്ച്😏
@pavarghese55024 сағат бұрын
ഇവരെക്കെയാണോ ജനങ്ങൾ തിരഞ്ഞെടുത് അയക്കുന്നത് കള്ളപണം ഉള്ള സ്ഥലം പോയി പരിശോധിക്കട്ടെ വെറുതെ നാണം കെട്ട പണി ചെയ്യുകയും അതിൽ തോറ്റൊൻവീണിടത്ത് കിടന്ന് ഉരുളുകയും പാവം ജനങ്ങൾ കാണുന്നുണ്ട്
@michaelimmanueldsilva2163 сағат бұрын
Aah best, blue trolley oru samashayam, nthvade ithoke parayumbo bodham vende..😂😂
@kingaswin12 сағат бұрын
Mankoottam pottum
@pratheepkumar12164 сағат бұрын
റെയ്ഡ് വിവരം ചോർന്നു 😊😊
@abuhani92322 сағат бұрын
സരിനും ഷാനിബും ഗോപിനാഥും മിനിഞ്ഞാന്ന് പേരായിരിയിലെ മെമ്പറും ഭർത്താവും പോയ പാർട്ടി (സിപിഎം) കൊള്ളാം. എം ബി രാജേഷും കൂട്ടരും ബിജെപിയോട് കൂടിച്ചേർന്നു നടത്തിയ നാടകം പൊളിഞ്ഞു .
@BichuDeepa26 минут бұрын
നീല ബാഗിൽ ഷാഫിയുടെ അണ്ടർ വയറു കയറ്റി രക്ഷപെട്ടോളും.....
@RajanEt-u8h2 сағат бұрын
അത് ഉസ്മാന്റെ ഡ്രസ്സായിരിക്കും😅😅😅😅😅😅
@rajannairpudupariyaram4023 сағат бұрын
പോലീസിനെ വിവരം അറിയിച്ചത് കോൺഗ്രസ്‌കാർ തന്നെ ആയിരിക്കും. അതാണ് അവരുടെ രീതി.. സി. സി. ടീവീ പരിശോധന നടത്തണം
@abdulrazaque2090Сағат бұрын
അത് പണവുമായി വന്നവന് രക്ഷപ്പെടാൻ അവസരമൊരുക്കാൻ പോലീസിന്റെയും പത്രക്കാരുടേയും ശ്രദ്ധ അങ്ങോട്ട് തിരിച്ചതാണ് , അതിൽ എല്ലാവരും പെട്ടു
@salimk5692Сағат бұрын
എന്നിട്ടു എങനെ bjp ഓഫീസിൽ തൃശൂർ ഇലക്ഷന് അന്ന് ഒരു ഗോപു ചെയ്‌തില
@Hopeandconfidence-ny9lo3 сағат бұрын
pand M asha allah sticker vecha pole ayallo Raheem setta...
@ajticlt46974 сағат бұрын
സിപിഎം ബിജെപി ഡീൽ മറനീക്കി പുറത്തു വന്നിരിക്കുന്നു
@aneeshkumar8623 сағат бұрын
ഒ ഭയങ്കര ബുദ്ധിയാണല്ലോ
@skariaphilip83412 сағат бұрын
അതുകൊണ്ടാണല്ലോ ശാഘക്കു കാവൽ നിന്നതും, സവർക്കറുടെ പടത്തിനു മുന്നിൽ ഭയഭക്തിയോടെ സംഘിശൻ നിന്നതും.
@balakrishnannairvn23242 сағат бұрын
ശരിയാണ്. കൊടകര കള്ളപ്പണത്തിന്റെ ഒരു വീതം CongRss നേതാക്കൾക്ക് കിട്ടി എന്ന വിവരം അതാണ് സൂചിപ്പിക്കുന്നത്.😮
@Akash-zСағат бұрын
കോൺഗ്രസ് ബിജെപി വോട്ടു കാവടത്തിനു കിട്ടിയ / കൊണ്ടുവന്ന പണമല്ലേ പോലീസിന് പരിശോധിക്കേണ്ടി വന്നത്? അതുകൊണ്ടല്ലേ ബിജെപിക്കാർ പോലീസുമായി വാക്‌തർക്കം നടത്തിയത്??
@sheeladevi60303 сағат бұрын
സുരേന്ദ്രൻ കൊടുത്ത പണം 😂😂😂
@sarikak143 сағат бұрын
സുര കൊടുത്തതാണേല്‍ അങ്ങ് ക്ലിഫില്‍ തപ്പുന്നതാ നല്ലത്.
@Basheerk-oc4mlСағат бұрын
നികേഷും റഹീമും അവിടെ ഉണ്ടെങ്കിൽ ഇത് പോലെ വിർത്തികേട് ഉണ്ടാക്കും