'നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെങ്കില്‍ കണ്ണുപൊത്തി ഇരുന്നോളൂ'; അജിത് കുമാറിനോട് സിന്‍സി അനില്‍

  Рет қаралды 10,283

Kairali News

Kairali News

Күн бұрын

Пікірлер: 133
@rosilykappani3577
@rosilykappani3577 15 күн бұрын
പെണ്ണുങ്ങൾക്ക് ഉടുക്കാതെ നടക്കാം ആണുങ്ങൾ നോക്കാൻ പാടില്ല നോക്കാൻ പാടില്ല മിണ്ടാൻ പാടില്ല അതാണ് ഇപ്പോഴത്തെ നിയമം
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
നോക്കുന്നതിനു കുഴപ്പമില്ലടോ.
@thommanvlogs
@thommanvlogs 15 күн бұрын
Undu niyamam vaayikkooo​@@francissebastianuzhavoor2440
@Hari.398
@Hari.398 15 күн бұрын
​@@francissebastianuzhavoor2440😂😂😂14 sec kooduthal nokiyalum case kodukam
@sunnyjohn1152
@sunnyjohn1152 15 күн бұрын
ഒരാളുടെ പ്രൈവസി അവരുടെ സ്വകാര്യ ഇടങ്ങളിലാണ് പൊതു ഇടങ്ങളിൽ ഞാൻ തുണി ഇല്ലാതെ നടക്കും നിങ്ങൾ കണ്ണു പൊത്തി ഇരുന്നോളു എന്ന ന്യായം കൊള്ളം, എന്നാൽ ഞാൻ പറയുന്നത് ഇഷ്ടമില്ലെങ്കിൽ ചെവിപൊത്തി ഇരുന്നോളു അതല്ലേ നല്ലത്. ഞാൻ എഴുതുന്നത് ഇഷ്ടമില്ലെങ്കിൽ വായിക്കാതിരുന്നോളു
@rafinesi840
@rafinesi840 15 күн бұрын
നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ കാണുന്നവർ അവർക്ക് തോന്നിയ കമെന്റ് പറയും ഇല്ലെങ്കിൽ കമെന്റ് box off ചെയ്തു വെക്കു.....
@shahulhameedasharaf3992
@shahulhameedasharaf3992 15 күн бұрын
കേരളത്തിലെ കാൾച്ചാർ ആൻസാരിച്ചു വസ്ത്രംഇടുന്നത് നാല്ലത്ആയിരിക്കും
@Sillver1234
@Sillver1234 15 күн бұрын
പെണ്ണുങ്ങൾ. മാന്യമായ വസ്ത്റം ധരിക്കുക👍👍👍
@hameedthayathara7886
@hameedthayathara7886 15 күн бұрын
മുഴുവനും ക്കാണിക്കും ഒന്നും മിണ്ടാൻ പാടില്ല എന്ത് നിയമം
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
കണ്ടിട്ട് വേണ്ടതു ചെയ്യുക.
@bennyjohn8818
@bennyjohn8818 15 күн бұрын
Full support
@paulantony2230
@paulantony2230 15 күн бұрын
Bobby fans association is strong 💪
@eyedropmusic4348
@eyedropmusic4348 15 күн бұрын
സമൂഹത്തിൽ ഇന്നും ആണുങ്ങൾ തുണിയുടുത്താണ് പൊതുസ്ഥലങ്ങളിൽ പോകുന്നത്. എന്നാൽ പെണ്ണുങ്ങളോ? മാറുമാറക്കാൻ സമരം ചെയ്ത നാട്ടിൽ ഇന്ന് എങ്ങനാണ് സ്ത്രീകൾ ഇപ്പോൾ നടക്കുന്നത്. ഒരു ഷാൾ ഇടുന്ന എത്ര പേരുണ്ട്? ഈ കാലങ്ങൾ ലേഡീസിന് മാത്രമേ മാറുന്നുള്ളോ? എല്ലാ വിശുദ്ധ ഗ്രേൻഡങ്ങളുലും സ്വന്തം ശരീരം പ്രെധർശിപ്പിക്കുന്ന സ്ത്രീകൾ എങ്ങനുള്ളവർ ആണെന്ന് പ്രേതിപാദിക്കുന്നുണ്ട്. എൻഡിനാണ് സ്വയം സമൂഹത്തുനി തെറ്റായ സന്ദേശം നൽകുന്ന ഡ്രസ്സ്‌ ഉപയോഗിക്കുന്നത്? പോലീസ് ലും, മിലിട്ടരിയിലും ഒക്കെ ഈ സ്വാതന്ത്ര്യം എണ്ടുകൊണ്ട് ഇല്ല?
@paulantony2230
@paulantony2230 15 күн бұрын
Very strong 💪
@Elam-ai
@Elam-ai 15 күн бұрын
അജിത് കുമാര്‍👍👍
@ktjoseph9444
@ktjoseph9444 15 күн бұрын
അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടേ അവർക്ക് അതിന് സ്വാതന്ത്രമുണ്ട്
@psk1410
@psk1410 15 күн бұрын
പിന്നെന്തിന് അഭിപ്രായപറയുന്നവരെ കുറ്റം പറയണം
@Lucifer-v6i
@Lucifer-v6i 15 күн бұрын
കുണ്ടിയും കാണിച്ചു വീട്ടിൽ നടന്നാൽ മതി പൊതു സ്ഥലത്ത് വേണ്ട...
@user-dranu
@user-dranu 15 күн бұрын
അങ്ങനെ എങ്കിൽ പുരുഷന്മാർ പലതും പ്രദർശിപ്പിക്കുമ്പോൾ അതും വസ്ത്ര സ്വാതന്ത്ര്യം ആയി എടുക്കുമോ???
@kishorkishor4634
@kishorkishor4634 15 күн бұрын
അങ്ങനെ എങ്കിൽ പലർക്കും പലതും ഓപ്പൺ ആയി ചെയ്യാൻ സാധിക്കും നിങ്ങൾ കണ്ണ് പൊത്തിക്കോ എന്നായിരിക്കും അവരുടെ ഉത്തരം
@ismayilNechikkattil
@ismayilNechikkattil 15 күн бұрын
അജിത് കുമാർ 👍👍👍👍
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
കാട്ടുജാതി . വഷളൻ
@hariparameswaran4063
@hariparameswaran4063 15 күн бұрын
കാണിക്കും കാണരുത് കണ്ണ് പോത്തികൊള്ളുക 😂😂
@bapputtyvettom7728
@bapputtyvettom7728 15 күн бұрын
നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടങ്കിൽ പറയാനുള്ള സ്വതന്ത്ര്യം നൽകേണ്ടതല്ലേ. നല്ല സ്ത്രീകളെ കുറിച്ച് മോശം കമൻ്റിട്ടാൽ ആരും വെറുതേ വിടരുത്
@Rajesh-x2t
@Rajesh-x2t 15 күн бұрын
അജിത് കുമാർ ബഗ് സല്യൂട്ട്
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
പൊട്ടക്കിണറ്റിലെ തവള
@Sasura7349
@Sasura7349 15 күн бұрын
Ys
@BabySP-k6v
@BabySP-k6v 15 күн бұрын
ഔര് മനുഷ്യൻ വസ്ത്രം ധരിക്കുന്നത് അവനു ഇഷ്ടം അനുസരിച്ചാണ്. ബോബി പറയുന്നത് എല്ലാം ഡാവിൽ മിനിന്നിലാണ് സംസാരിക്കുന്നത് വഷളാൻ വർത്താനം ബോബിയെ നയിക്കരിക്കാൻ നടക്കുന്നവരെ സമ്മതിക്കണം
@TRUEEYESEENEWS
@TRUEEYESEENEWS 15 күн бұрын
ആ സൗകര്യം ആണുങ്ങൾക് ഉണ്ടോ 😊
@RK-zc7rd
@RK-zc7rd 15 күн бұрын
@@TRUEEYESEENEWS ഉണ്ട്. പക്ഷേ അത് നഗ്നതാ പ്രദർശനം ആകും
@user-dranu
@user-dranu 15 күн бұрын
അങ്ങനെ ആണെങ്കിൽ ഒരു പുരുഷൻ വന്നു ആണവയവം പ്രദശിപ്പിച്ചാൽ ഇതേ dialogue തന്നെ ഈ സ്ത്രീ പറയുമോ?
@user-ob4io6bk8v
@user-ob4io6bk8v 15 күн бұрын
പണ്ടു 1800കളിൽ വസ്ത്രം തുണി ഒക്കെ വളരെ വില കൂടുതൽ ആയിരുന്നു,, തുണികൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം, അതാണ് മാറ് മറക്കാതെ, ചീല ഒക്കെ മാത്രം ധരിച്ചു നടന്നത്,, ചീല പോലും അന്നത്തെ പാണക്കാർക്കേ ഉള്ളായിരുന്നു,,,, 1970 കളിൽ പോലും തുണിക്ക് ദാരിദ്ര്യം ആയിരുന്നു,, റിലൈൻസ് ന്റെ വരവോട് ആണ് തുണികൾ ളുടെ ക്ഷാമം ഒരു പരിധി വരെ കുറഞ്ഞത്, 1800 കളിൽ പാവപെട്ടവർ മരത്തോലു കൊണ്ടുള്ള ഒരു നൂൽ മാത്രം ആണ് ധരിച്ചിരുന്നത്,, അന്ന് അതെ സമയം ബ്രിട്ടീഷ്‌ കാര് 3 പിസ് സൂയിട്ടും, ടൈ, ഷൂസ് , സോക്സ്, ഹാറ്റ് വരെ ധരിച്ചാണ് നടന്നിരുന്നത്,, 1992 ൽ പോലും തമിൾ നാട്, കർണാടക ഗ്രാമ ജനങ്ങൾ ചീല മാത്രം ധരിച്ചു പലരെയും ഞാൻ കണ്ടിട്ടുണ്ട്, 🌹🌹🙏
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
മാറുമറക്കാൻ അനുവദിക്കാതിരുന്ന കാലമാണ് ടായിരുന്ന ടാ പൊട്ടാ.
@JesusRedeemer-x4s
@JesusRedeemer-x4s 15 күн бұрын
ഒരു കാലത്ത് മാറു മറയ്ക്കാൻ 100 വർഷം സമരം ചൈതു, ഇന്ന് വിവസ്ത്രയായി നടക്കാൻ സമരം ചെയ്യുന്നു
@abubacker6134
@abubacker6134 15 күн бұрын
തുണിയില്ലായ്മയാണ് പുരോഗമനപരം😂
@Binvin79
@Binvin79 15 күн бұрын
സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റം തുണിയില്ലാത്ത മാറ്റം ആയിരിക്കും
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
ചൂടു കൂടുമ്പോൾ വസ്ത്രം കുറയും.
@Newly--123
@Newly--123 15 күн бұрын
Polichu super midukan
@MM-jf8pw
@MM-jf8pw 15 күн бұрын
എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരുടെ അവകാശം ഇഷ്ടം ആണ് അത് ചോദിയം ചെയ്യാൻ ആർക്കും ഒരു വോയിസ്‌ ഇല്ല.... കേരളത്തിൽ ഉള്ളവർ തലയിൽ മുണ്ടിട്ടു നടക്കണോ.... നിങ്ങളുടെ ഈ ചിന്താഗതി കൊണ്ടാണ് പെൺകുട്ടികൾ ആൺകുട്ടികൾ. ഇവിടം വിട്ടു. വിദേശ രാജിയങ്ങൾ പഠിക്കാൻ പോകുന്നെ.... ഇതു. 25 കാലം ആണ്..... ഒരു സ്ത്രീ ഒരു ഡ്രസ്സ്‌ ഇട്ടാൽ..... ഒരു പുരുഷൻ ഇത്ര മാത്രം പ്രശ്നം വരുന്നു എങ്കിൽ അയാൾ നല്ലൊരു കൌൺസിൽ. ട്രീറ്റ്‌ മെന്റ് ആവശ്യം ആണ്. 🙏🙏🙏🙏👍
@mohamedmohasin3091
@mohamedmohasin3091 15 күн бұрын
Anil on 🔥🔥🔥🔥
@kunjimoncm1501
@kunjimoncm1501 15 күн бұрын
മാനസിക വൈകല്യമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല
@PadmanabhankPadmanabhank
@PadmanabhankPadmanabhank 14 күн бұрын
വ്യക്തി വൈരാഗ്യം വെച്ച് ആരെയും മോശമായി പറയരുത്
@aljehsh8566
@aljehsh8566 15 күн бұрын
കേൾക്കാൻ വയ്യെങ്കിൽ ചെവി പൊത്തിക്കോളൂ😁😁😁😁
@RK-zc7rd
@RK-zc7rd 15 күн бұрын
എന്തെങ്കിലും യോഗ്യത ഉള്ള ലേഡിസിനെ ചർച്ചക്ക് വിളിക്ക്....
@TRUEEYESEENEWS
@TRUEEYESEENEWS 15 күн бұрын
ആണുങ്ങൾ തുണി അഴിച്ചു ലിംഗം കാട്ടി നടന്നാൽ കേസ് എടുക്കുമോ
@ktjoseph9444
@ktjoseph9444 15 күн бұрын
❤❤
@anishcs6815
@anishcs6815 15 күн бұрын
നാണമില്ലേ ഇവൾക്ക്
@rajujacob5316
@rajujacob5316 15 күн бұрын
Will A Bride WILL PRESENT IN Church or Blshop or Court Judge ???
@rajujacob5316
@rajujacob5316 15 күн бұрын
With BIKNI DRESS CODE
@PadmanabhankPadmanabhank
@PadmanabhankPadmanabhank 14 күн бұрын
അങ്ങനെ എല്ലാവരും തുണിയില്ലാതെ നടന്നാൽ ഇന്ത്യയിൽ കേരളം ഒരു മാതൃകയാകും നിങ്ങൾ നോക്കട്ട കണ്ണുപൊത്തിക്കോ എന്ന് പറഞ്ഞാൽ മതി വിവരമുള്ള ആൾക്കാർ ച്ഛേ പുച്ചം തന്നെ
@luttuaggu7507
@luttuaggu7507 14 күн бұрын
കാലം മാറും ശരിയാ അധികം വൈകാതെ കേരളത്തിലെ തുണികടകളടക്കും എന്നു തോന്നുന്നു ബോബി മാത്രമല്ല ആരുംവളരെ മോശമായി ആരെയും ആരെയും അപമാനിച്ചു പറയരുത് ഹണി റോസ് എന്നല്ല സ്ത്രീ കളെ ആരെയും.
@Rajesh-x2t
@Rajesh-x2t 15 күн бұрын
മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധ രി ക്കുന്നതിനെ ചർച് ചെയ്ത ചാനാൽ, അ ത് അവരുടെ ചോയിസ് എന്നാണ് ഒരു ചാനൽകരും ചർച്ച ചെയ്യിതിട്ടുണ്ടോ
@Sasura7349
@Sasura7349 15 күн бұрын
Support Boche
@fishtv9283
@fishtv9283 13 күн бұрын
Sincy Anil nalla varthamaanam. Nalla rasamund varthamaanam velkkan.
@kishorkishor4634
@kishorkishor4634 15 күн бұрын
അഭിപ്രായ സ്വതന്ത്ര്യത്തെ എന്തിനാണ് അപമാനിക്കൽ എന്ന് പറയുന്നത് ? ബോബി ചെമ്മണുരിനെ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ? കോടതി വിധികളെ കുറിച്ച് പോലും അഭിപ്രായം പറയാം വിമർശിക്കാം
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Ajith parayunnathu sathyem
@sumis7528
@sumis7528 15 күн бұрын
Men's association എന്ന് പേരിട്ടിട്ട് ആണുങ്ങൾക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കാൻ ഇറങ്ങിയേക്കുവാ. ഇവിനെയൊക്കെ വിളിച്ചിരുത്തി സംവാദം...കഷ്ടം തന്നെ
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Pennugalju mathrem olathinkoduthu sreekalu purusha virodhom feminichikal
@ranimathew9769
@ranimathew9769 15 күн бұрын
ആൺ ന് വേണ്ടി ആരും ചോദിക്കാൻ. പറയാൻ പാടില്ലേ. യൂറോപ്പിൽ ഒക്കെ. എത്ര stanterdu ഉള്ള നിയമം ആണ്.18വയസ് കഴിഞ്ഞാൽ സ്ത്രീ കൾ പണിയെടുത്തു ജീവിക്കണം. ഇവിടെ എന്താണ് നടക്കുന്നത്. കൈ ഊക്ക്. ഉള്ളവൻ കാര്യ കാരൻ പിന്നെ സ്ത്രീ കളുടെകാര്യത്തിൽ അമിത രക്ഷക്ർത്ഥത എം.4ലക്ഷ്യം ത്തോളം യുവാക്കൾ ഒരു വിവാഹ ജീവിതത്തിൽ പോലും പ്രവേശിക്കാൻ പറ്റിയിയിട്ടില്ല. അവർ മനസ് വേദനിച്ചു ഒറ്റപ്പെട്ടു ചേർത്ത് പിടിക്കാൻ ആള് ഇല്ലാതെ വേദനിക്കുന്നു.. കോടതിക്കു. സ്ത്രീ സുരക്ഷ മാത്രം.. വേറെ ആർക്കും സുരക്ഷാ വേണ്ടേ.. നിങ്ങൾ പുരുഷൻ മാർക്കുവേണ്ടി എന്ത് ചെയ്‌തു.. ഈ സമൂഹത്തിൽ.ബുമിയിൽ ജനിച്ച എല്ലാവർക്കും അന്തസ് ഓടെ ജീവിക്കാൻ അവകാശം വേണ്ടേ. സർക്കാർ.. എന്താണ്. ചെയുന്നഥ് എന്ന് എല്ലവർക്കും അറിയാം
@babyjoseph7102
@babyjoseph7102 15 күн бұрын
അപ്പോൾ മാന്യമായി വസ്ത്രം ധരിക്കാൻ ഹണി റോസിനറിയാം അല്ലെ.
@rezwanrajan9181
@rezwanrajan9181 14 күн бұрын
Ha ha ha very good debate kazhtam.
@PadmanabhankPadmanabhank
@PadmanabhankPadmanabhank 14 күн бұрын
ഇവളൊക്കെ സമൂഹത്തിൽ എന്ത് മെസേജ് ആണ് കൊടുക്കുന്നത് അവളേ പോലെ കേരളത്തിൽ എത്ര പെൺകുട്ടികൾ ഉണ്ട് അവരെല്ലാം ഇങ്ങനെയാണോ നടക്കുന്നത് വിവരമില്ലാത്ത വർത്തമാനം പറയുന്ന കുറെ ആൾക്കാർ ഉണ്ട് സമൂഹത്തിൽ നാണമില്ല നിങ്ങൾക്ക്
@imbzjakkz7361
@imbzjakkz7361 15 күн бұрын
Videshikal vere.. swadesikal vere.. Athu aadyam manasilakku..
@babunm1765
@babunm1765 14 күн бұрын
ANIROS,BOAYES,KANU,No1995,2025
@JOSH-n2n1x
@JOSH-n2n1x 15 күн бұрын
മുൻടും ചട്ടയുമുടുടുത്ത് ജയിലിൽ മൂലക്കിരിക്കുന്ന ബോച്ചേ😂😃
@vineethcmohan
@vineethcmohan 15 күн бұрын
thuni illathae nadannitu entae swathanthryam anenuu paranjal mathie, arum nokaruthu onnum parayaruthu
@yaduakku1967
@yaduakku1967 15 күн бұрын
Kaaaanikkaam... Aaarum parayarud😂😂
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
Banam vitto
@yaduakku1967
@yaduakku1967 15 күн бұрын
@francissebastianuzhavoor2440 aa njn case kodkum monee.. Vegam dlt cheydo
@chackochanmathai45
@chackochanmathai45 15 күн бұрын
ഇവൻ ഏതാണ് ഒറ്റവരി മൂന്നു കാര്യങ്ങൾ 30 സെക്കൻഡ് രാഹുൽ ഈശ്വറിൻ്റ് ജ്യേഷ്ഠൻ ആണോ
@francissebastianuzhavoor2440
@francissebastianuzhavoor2440 15 күн бұрын
തന്ത
@habeebkalicg9276
@habeebkalicg9276 15 күн бұрын
ഇവൾ പറയുന്നത് അൽപ വസ്ത്രം ഇട്ടു നടക്കുന്നത് ആണോ അല്ലെങ്കിൽ എല്ലാം കാണിച്ചു നടക്കുന്നത് ആണോ പുരോഗതി..... വിവരക്കേട് അലങ്കാരം ആക്കി നടക്കുന്നത് ഇപ്പോൾ സ്ത്രീകൾ ക്ക് കൂടുതൽ ആണ്
@Newly--123
@Newly--123 15 күн бұрын
Kamant cheythal endha kuzhappam
@jemshadkolaparambath.5150
@jemshadkolaparambath.5150 15 күн бұрын
Apoo ningalkke idhe kelkkaan pattiyillenkil ninghal chevi pothi irunnolo
@Newly--123
@Newly--123 15 күн бұрын
Vimarshanam kelkan pattiyillenghil kamant box offaky ettu pokanam
@imbzjakkz7361
@imbzjakkz7361 15 күн бұрын
Ningalkku enthum kaanikkam, but aanungal kannu pothi irikkanam alle? Athu pole ningalkku aanungal parayunnathu kelkkam pattillengil chevi pothi irunnolu..
@jithavarghese4322
@jithavarghese4322 15 күн бұрын
Kundy valuthakki brest veerpichu thally vechu ketty nice ayittulla thuni uduthu varunna honey rose purushan mare prakopippikkunnu film anenkil Oru kuzhappavum illlaaaa but pachakku kanumbol purushan mar kku prakopana para manu
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Sheriyanu Njan chothikkate honey roseine poleyullvare vechu uthkadanom cheyyunnathu enthinau shareeom marketing alle enthukondu kpac Lalitha chechiye ippo oru uthkadhnathinu vilikummo karanom marketting sree shareerom predharsholikunnathum apamanikunnathum sreeyanu Ennittu anugalde mandelottu ithokkey anugal chodhichal anugal sree virudhar peedanakkar kuttakar....
@Koyamu-c3n
@Koyamu-c3n 15 күн бұрын
Ellam. Kanikkunnavare. Ellam. Cheyyan. Yuvakkal. Thayarayal. Theerunna. Prashnam.
@josephpappy2763
@josephpappy2763 14 күн бұрын
These females wear dress which expose most of their so called personal body belongings , is just for public attention. They may not agree.Properly brought up ladies never wear dress of that sort. What people should do is ignore these females. These females do all this for their fame and money .This is the way they find their livelihood. Feels sorry for them. Boby chemannore doesn’t have any business to comment about these females. He is another shameless guy. Both the accused and victim are of same shameless category. I think every decent people should ignore these people’s programs and don’t bother about them
@daredevil1079
@daredevil1079 15 күн бұрын
Even a 12 years old boys and girls are been misled.
@binukunjukunju8067
@binukunjukunju8067 15 күн бұрын
ഏതാ ഈ മുടിയൻ.....
@PaulAntonyKoottala-dh8bz
@PaulAntonyKoottala-dh8bz 15 күн бұрын
Very bad woman
@shajins08
@shajins08 15 күн бұрын
Mens asosietion😄😂😂😂😂 vidditham parayan???
@avvibezz98
@avvibezz98 14 күн бұрын
honey sister nte dressing sense is very good and near she is dressing like a nun so boby is very bad....
@sabuvp974
@sabuvp974 15 күн бұрын
Mohalal cinimayil dubile meenig paraunnu director atest cheyyunnu
@PaulAntonyKoottala-dh8bz
@PaulAntonyKoottala-dh8bz 15 күн бұрын
Very bad women in india better foriner
@SuneeshkpSuneeshkp-m7g
@SuneeshkpSuneeshkp-m7g 15 күн бұрын
Ennalum manyamaya vasthram darich nadakkaruth ennano parayunnath.namuk athayath keralathile malayalikalk nammude prakrthipolopacha puthanjirikkunna oru vasthra bangiyud aa manoharitha kalangapeduthukayannu ivare poleyulla sthreekal.
@aschettali6293
@aschettali6293 15 күн бұрын
Kurachu kazhinjal nude aayi nadannal aum onnum parayaruth, kaanan thalpryam illathavar kannu pothuka, daarmmikam venda, naattil thinma varathirikkaan oru shramam onnu padilla, varum thalamura darmmikam enna samskaaram venda. Bobi chemmannune pokkuka yalla, pakshe avasaram kodukkunnathum nallathalla, avar viyochippu ariyichuttund ennu kettu, pakshe innatte kaalath vendath kaanaan thalpryam illathavarkku athinu avasaravum prathekich undaakanam, theri orikkalum angeekarikkan pattilla
@jythoishkumar2197
@jythoishkumar2197 15 күн бұрын
Sthereekal.vastharam.darikathea.nadakuoo
@avvibezz98
@avvibezz98 14 күн бұрын
oru rapist ne polayo allengil oru serial killer ne polayanallo boby chemmannur ne treat cheyyunnathu....
@Newly--123
@Newly--123 15 күн бұрын
Podi kuthychy ellam kanichu nadakumbol orkanam
@sujanapalts204
@sujanapalts204 15 күн бұрын
Evanodu. Para. Thalamudi. Okea. Veatey. Kunjughalke. Madragha. Khanechu. Kodukhaan.
@sujazana7657
@sujazana7657 15 күн бұрын
Edo mudiya thante makkalude phonel enthoke avar kanunne ennu nokkanam onnum aryatha pancha pavangl
@sujithmathewabraham9961
@sujithmathewabraham9961 15 күн бұрын
Kanichal kanum ennitu mongiyal mathiyallo navodhana ammachimare inagurationum kpac lalithe venda honey roseine mathi Athentha ee body marketing kondalle sahodharangale.....😂
@sajangeorge7117
@sajangeorge7117 15 күн бұрын
കണ്ണ് പൊത്തി നടക്കാൻ നിന്റെ അമ്മയോട് പോയി പറയൂ
@muhammedbasheer8311
@muhammedbasheer8311 15 күн бұрын
മലയാളത്തിൽ പറയെടെ 🤩😀😊
@Aseespp-ck7ms
@Aseespp-ck7ms 14 күн бұрын
ഇവളുടെ കുട്ടിക്കാലത്ത് ഇവൾ പലരെയും കാണിച്ചിട്ടുണ്ടാകും. ഇപ്പോൾ ഇവൾക്ക് 150വയസ്സേങ്കിലുമുണ്ടാകും.
@chandrant7571
@chandrant7571 15 күн бұрын
പ്രൈവസി പബ്ലിക്കായി കാണിക്കാവോ??????
@Aseespp-ck7ms
@Aseespp-ck7ms 14 күн бұрын
പെണ്ണുങ്ങൾക്ക്‌ തൊലിവെളുപ്പുണ്ടെങ്കിൽ എന്ത് കോപ്രായം വേണമെങ്കിലും കാണിക്കാം.വിദേശികളെപോലെയാണോ. ചേച്ചി. ഇത് കേരളമാണ്. ഗൂകിളിൽ പോയി കളിക്കാണുന്ന ചേച്ചിക്ക് പറയാൻ ന്യായമുണ്ട്.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН