ഒരു മൈക്കിന് വേണ്ടി അടികൂടുന്ന പ്രസ്ഥാനത്തിലേക്ക് വന്നത്.ഇനി അവിടെ പരസ്പരം അടി കൂടിക്കോളും എല്ലാവരും😂😂😂
@RajeshRajesh-em6oqСағат бұрын
സുധാകരനെ മുഖം കണ്ടാൽ അറിയാം സതീശനും കോഫിയും കൂടെ അടിച്ചു നിർത്തിയേക്കുവാന്നു.സുധാകരനെ ഇത് ഇവിടെ എന്താണ് നടക്കുന്നതെന്നുള്ള എബിസിഡി പോലും അറിയാത്തവർ വക്താവാണ്😂😂
@lethak6661Сағат бұрын
കാവി പച്ചയുടെ കൂടെ കൂടിയത് നന്നായി.വാര്യരുടെ ഒരു ഗതികേട്
@lethak6661Сағат бұрын
ഒട്ടകത്തിന് ഇടം കൊടുത്തത് പോലെ ആകും
@yasirthadathil2997Сағат бұрын
ഉള്ള വോട്ടും കൂടെ പോയ് കിട്ടി വോട്ട് ഇനി Ldf നു ഒഴുകും 😂😂😂😂