'പത്രക്കാരുടെ തലയ്ക്കകത്ത് ഒന്നും ഇല്ലേ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ സുധാകരൻ

  Рет қаралды 38,621

Kairali News

Kairali News

Күн бұрын

'പത്രക്കാരുടെ തലയ്ക്കകത്ത് ഒന്നും ഇല്ലേ'; മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ സുധാകരൻ
K Sudhakaran insulted the media
#ksudhakaran #medai #congress #kairalinews#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 140
@NhayakkatMadhavan
@NhayakkatMadhavan 19 күн бұрын
അടിമകൾ തണുവണങ്ങി രസിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു നല്ല അനുസരണ ബിഗ്‌ സല്യൂട്ട്
@mujeebrahman-vc7yo
@mujeebrahman-vc7yo 19 күн бұрын
സുധാകരൻ ആകെ നില തെറ്റിയിരിക്കുകയാ 😄😄😄😄😄😄😄😄😄😄😜😜😜😜😜😜😜😜😜😜😜
@kurianmk9978
@kurianmk9978 19 күн бұрын
സ്ഥാനം നഷ്ടമാകും എന്നുറപ്പായി.
@UnnikrishnanSreeharidev
@UnnikrishnanSreeharidev 19 күн бұрын
1 ഇതൊരു കമ്യൂണിസ്റ്റ് നേതാവാണെങ്കിൽ നിങ്ങൾ എന്തു പറയും മാപ്രകളെ
@venugopalankarimbathil9985
@venugopalankarimbathil9985 19 күн бұрын
കയിരളിക്കും മാധ്യമ സ്നേഹം. കടക്ക് പുറത്ത് !!!
@monsptha
@monsptha 19 күн бұрын
ഇതൊരു കമ്യൂണിസ്റ്റ് നേതാവാണെങ്കിൽ നിങ്ങൾ എന്തു പറയും മാപ്രകളെ
@RajeevanV-x9x
@RajeevanV-x9x 19 күн бұрын
കൊടുത്ത കുപ്പിക്കും കോഴി കാലിനുള്ള പണിമാദ്യമങ്ങൾക്ക് ആവുന്നില്ല അതിൻ്റെ കലിപ്പാണ് സുധാകരന്
@thilasiddharan3398
@thilasiddharan3398 19 күн бұрын
അതിന് സുധാകരൻ വളർന്നിട്ടില്ല പിണറായി മൂന്നാമെതും മുഖ്യമന്ത്രിയാകും
@sathyant.a9161
@sathyant.a9161 19 күн бұрын
ഇനിയും അധികാരത്തിൽ വരുമായിരിക്കും ബംഗാളിലും തൃപുരയിലും കുറേ നായകൾ തുടർച്ചയായി ഭരിച്ചിട്ട് ഇപ്പോൾ അവർ സന്യസിക്കാൻ പോയോ? കോൺഗ്രസ്സിൻ്റെ കൂടെ ഇണ്ടി മുന്നണി യിൽ നിൽക്കുന്നതിനാൽ രണ്ടു മൂന്നു MP സ്ഥാനം കിട്ടി നാണമില്ലേടോ ?
@sureshkumarp.c6346
@sureshkumarp.c6346 19 күн бұрын
😅😅😅
@meharji6260
@meharji6260 19 күн бұрын
ഒരു പേടി വന്നു കുമ്പിടി പറയുന്നു ഈ ജീവിതത്തിൽ പിണറായി ye തോൽപ്പിക്കാൻ കഴിയുമോ
@pbiju7371
@pbiju7371 19 күн бұрын
കടക്ക് പുറത്ത് എന്നൊരു അധിക്ഷേപം മുൻപ് ഉണ്ടായിരുന്നു 🙄🙄 അപ്പോൾ പ്രതികരിച്ചു കണ്ടില്ല🤔 തലയും താഴ്ത്തി ഇറങ്ങി ഓടുന്നതാണ് 🤔🤔🤔 കണ്ടത്
@KesavanP-ve2dk
@KesavanP-ve2dk 19 күн бұрын
നീ അങ്ങിനെ പിണറായി വിജയനെ അധികാരത്തിൽ വരാതിരിക്കാൻ 6 വയസ്സു മുതൽ ശ്രമിക്കുന്നു. അന്ന് കോണോൻ ഉടുത്തിരുന്നോ? നീ അങ്ങിനെ ശ്രമിച്ചു കൊണ്ടേ ഇരിയ്ക്ക് അത്രയും കാലം ഞങ്ങളുടെ സഖാവ് അധികാരത്തിൽത്തനെ ഉണ്ടാകും വേണമെങ്കിൽ കുറിച്ച് വച്ചോ. ചിലപ്പോൾ മറവിരോഗം ബാധിച്ചാലോ😂
@sureshkumarp.c6346
@sureshkumarp.c6346 19 күн бұрын
വിപ്ലവ പാർട്ടിയെ ചിലരുടെ കോണക വാലിൽ തൂങ്ങിയാടുന്ന പാർട്ടിയാക്കി - ഭയങ്കരം തന്നെ .....😅
@VancyLivera-ob2pw
@VancyLivera-ob2pw 19 күн бұрын
ആരും തിരിഞ്ഞു നോക്കിയില്ല എന്നാണല്ലോ അറിഞ്ഞത്
@rejoicefoods3118
@rejoicefoods3118 19 күн бұрын
ഇറച്ചി കടക്കു മുന്നിൽ.... എങ്ങനെ....
@s..6812
@s..6812 19 күн бұрын
ഇവരുടെ തലക്കകത്തു ഉള്ളത് പണ്ട് നമ്മൾ കണ്ടതല്ലേ. അടിമകൾ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 19 күн бұрын
CPM നെ തിരെ കള്ളം പറയാനല്ലേ. മാധ്യമങ്ങളെ ഏല്‌പിച്ചത്.കോൺഗ്രസിനെതിരെ പറയാൻ പാടുണ്ടോ..
@mujeebrahman-vc7yo
@mujeebrahman-vc7yo 19 күн бұрын
എന്നെ കാണുമ്പോൾ എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ 🤣🤣🤣🤣🤣🤣🤣😂🤣🤣🤣😂😂😂
@nileenasasidharan4379
@nileenasasidharan4379 19 күн бұрын
മാദ്ധ്യമങ്ങൾ സുധാകരന്റെ മുന്നിൽ ഉൾപ്പുളകിതർ ആണ്. ചിരിച്ചു മറിയുകയാണ്. അല്ലാതെ ഒന്നും നിവർത്തിയില്ലല്ലോ. 😅
@jacobmathew8034
@jacobmathew8034 19 күн бұрын
ഈവന്‍ മുഖ്യമന്ത്രി സ്ഥാനം പുല്ലാണ് പ്രധാനമന്ത്രി സ്ഥാനം കിട്ടിയാല്‍ ഓകെ 😁😄😃😁
@radhakrishnanvkm-y4n
@radhakrishnanvkm-y4n 19 күн бұрын
അതിന് സുധാകര ഒന്നുകൂടി
@surendranath8343
@surendranath8343 19 күн бұрын
അപകടം മുൻകൂട്ടിയറിഞ അദ്ധ്യഷൻ
@devarajanss678
@devarajanss678 19 күн бұрын
6 7,8വയസു മുതൽ CPIM നെ എതിർത്ത ഒരേ ഒരു😂നല്ല തറവാടി😂🤣🤣👻👻👻👻
@LexiAzhik
@LexiAzhik 19 күн бұрын
ഈ സുധാകരനാണോ ഓർമയില്ല,ആരോഗ്യം ഇല്ലാ എന്നൊക്കെ പ്രചരിപ്പിക്കുന്നത് 😂😂
@gangadharan-l6o
@gangadharan-l6o 19 күн бұрын
നേതാക്കൾ എന്ത് ചെയ്യണമെന്ന് വാർത്താ കച്ചവടക്കാർ തീരുമാനിക്കും 😀😀
@johnvargis6204
@johnvargis6204 19 күн бұрын
അഭിമാനവും തറവാടിത്വവും ഇല്ലാത്തവർ എന്ന് ശുനാകരൻ വിളിച്ചപ്പോൾ മാപ്രകൾ പുളകം കൊണ്ടു😂
@dilshadpalod4431
@dilshadpalod4431 19 күн бұрын
അതാണ്... RSS മായി ചേർന്ന് സിപിഎം നെ ഇല്ലാതാക്കണം.. അതാണ് ലക്ഷ്യം.... ഇപ്പോഴും കാവൽ നിൽക്കുന്നുണ്ട്...😂😂😂
@sureshkumarp.c6346
@sureshkumarp.c6346 19 күн бұрын
അയ്യോ ചിരി വരുന്നു ......😂
@dilshadpalod4431
@dilshadpalod4431 19 күн бұрын
@sureshkumarp.c6346 ഒരു മൂലക്കിരിന്ന് നല്ലോണം ചിരിച്ചോ 😂😂😂😂
@amalsankar2579
@amalsankar2579 19 күн бұрын
😂😂😂
@nazirm70
@nazirm70 19 күн бұрын
😅മാ പ്രകൾക്ക് എന്നാ സ്നേഹമാ.....
@A1B2C3D4E5-s
@A1B2C3D4E5-s 19 күн бұрын
ധീരജിനെ കൊന്നത് നിനക്ക് ഇരുന്നു വാങ്ങിച്ച മരണം, അല്ലേടാ ,
@BINDHUKUMARI.S
@BINDHUKUMARI.S 14 күн бұрын
🎉🎉🎉🎉🎉🎉🎉
@salammadari
@salammadari 19 күн бұрын
അധിക്ഷേപങ്ങളും അക്രമങ്ങളുമൊക്കെ സിപിഎമ്മിന്റെ മാത്രം കുത്തകയാണ്. ആരും അതിക്രമം കാണിക്കരുത്
@usmanep3203
@usmanep3203 19 күн бұрын
സംയുക്ത വാർത്താ സമ്മേളനം എന്നാൽ എന്താണെന്ന് അറിയാത്ത നേഥാ വ്
@K.K.VijayanKaithavalappilKumar
@K.K.VijayanKaithavalappilKumar 16 күн бұрын
ഇപ്പോഴും സുധാകരന് 8 വയസ്സാണ്, സതീശന് 7 വയസ്സും. ഇവരൊന്നു വളർന്നു കണ്ടാൽ മതി.
@gangadharan-l6o
@gangadharan-l6o 19 күн бұрын
വാർത്താ കച്ചവടക്കാർ നിരാശരാണ് 😀😀
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 17 күн бұрын
അവസാനം. മാധൃമങൾ തന്നെ പണി തന്നൂ😅😅😅😅😅😅
@kpkutty5565
@kpkutty5565 15 күн бұрын
എന്തോരു സുകാ. നിങ്ങക്കു , ഞമ്മക്കു പെരുത്തു സന്തോഷം.
@unnisinghjai3298
@unnisinghjai3298 13 күн бұрын
മാപ്രകൾക്കു എന്തൊരു അനുസരണയാണ്. സുധാകരന്റെ മുന്നിൽ 🤣
@colorguide7047
@colorguide7047 19 күн бұрын
പിൺ റായ് ഇട്ടാൽ ബർമുടാ?? ജനാധിപത്യ പാർട്ടി ആകുമ്പോൾ പല അഭിപ്രായം വരും ഇത് സ്റ്റാലിന്റെ ഏകാതിപത്യപാർട്ടി അല്ല
@GovindK-p2e
@GovindK-p2e 19 күн бұрын
ബഹു കേമമായി നമ്പൂതിരിയുടെ രാമൻമാരും ഹായ്😂
@balakrishnannairvn2324
@balakrishnannairvn2324 16 күн бұрын
തലയ്ക്കകത്തു ഒന്നുമില്ലാത്തവരെയെല്ലാം തലയിൽ കേറ്റി കുറേ നാൾ ചുമന്നതതോടെ ചുമട്ടുകാരായ മാക്രികളുടെ തലയിലും ഒന്നും ഇല്ലാതായി. അല്പം ബുദ്ധിയേ ഉള്ളുവെങ്കിലും പോത്തിന് അത്‌ manasilaayi.😅
@ravindrannair1681
@ravindrannair1681 16 күн бұрын
പ്രതിപക്ഷ നേതാവാകാനുള്ളത്ര എംഎൽ എ മാരെ യെ ങ്കിലും ജയിപ്പിച്ചെടു ക്കുവാൻ സാധിക്കുമോ എന്നാണ് നോക്കേണ്ടത്
@jitheshkm2676
@jitheshkm2676 19 күн бұрын
കടക്കു പുറത്ത്...
@SasikumarEastern-h4x
@SasikumarEastern-h4x 18 күн бұрын
വച്ച കൂടോത്രം എന്തായി sir
@mirzasalammirza1273
@mirzasalammirza1273 18 күн бұрын
ഇയാൾ പറഞ്ഞതിന്റെ മൂന്നിലൊന്ന് പിണറായിയോ വേറേ സിപിഎം കാരോ പറഞ്ഞിരുന്നെങ്കിൽ മാപ്രകൾ ഇപ്പോൾ ഉറഞ്ഞു തുള്ളിയേനെ
@ashtamanmgu8945
@ashtamanmgu8945 19 күн бұрын
തന്തക്കു വിളിച്ചാലും MAAPPRAKAL THALAKUNICHU നിന്ന് കേള്‍ക്കും അത്ര തന്നെ. 😂
@bennysebastian8149
@bennysebastian8149 16 күн бұрын
കിടക്ക് പുറത്ത് പറഞ്ഞോ
@rajeevtalks6709
@rajeevtalks6709 19 күн бұрын
നന്നായി 😁😁
@radhakrishnankv2780
@radhakrishnankv2780 19 күн бұрын
ബ ബ ബ്ബ....
@SunilKumar-re5yy
@SunilKumar-re5yy 14 күн бұрын
ആറ് വയസ്സ് മുതൽ സിപിഐഎം നേ എതിർക്കുന്നു. അന്നത്തെ ബോധവും വിവരാകേടിൽ നിന്നും മോചിതരായിട്ടില്ല ? അറിവില്ലാ കാലം മനസിലാക്കാം ഇന്നും അറിവില്ലാത്ത മനുഷ്യൻ കുരുട്ടു മാത്രം എല്ലാ കോൺഗ്രസുകാരെ പോലെ
@rajeevanm4033
@rajeevanm4033 13 күн бұрын
സുധാകരൻ പറഞ്ഞത് ആറ് ശതമാനം ശരി ന്യൂസ് എന്നതിന് പകരം നൊസ്സ് എന്ന് പറയുന്നതാ ണ് ശരി
@peeteessainulabid7146
@peeteessainulabid7146 19 күн бұрын
അത് കൂടോത്രംനോക്കിയാലേപറയാന്‍പറ്റൂ സിപിഎം നും പിണറായി യെ നീഎന്തോഒണ്ടാക്കാനാമലരാ
@sunilthikkodi7706
@sunilthikkodi7706 19 күн бұрын
എന്താണ്,മാപ്രകളുടെ ഒരു ഗർജനം കേൾക്കുന്നില്ലാലോ. തെമ്മാടിത്തരമാണ് മാപ്രകൾ എഴുതിപ്പിടിപ്പിക്കുകയെന്നു സുധാകരൻ പറഞ്ഞത് എന്തായാലും നന്നായി.
@e.nlaxmanane.n4851
@e.nlaxmanane.n4851 19 күн бұрын
മാ പ്രാക്കൾക്ക് അതു തന്നെ വേണം
@sahadevandamodaran92
@sahadevandamodaran92 19 күн бұрын
പാണ്ടൻ നായരുടെ പല്ലിൻ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല
@sasikottappurampk
@sasikottappurampk 18 күн бұрын
ശ്രീ. സുധാകരന്റെ വാക്കുകൾ ശ്രദ്ധിക്കുക "എന്റെ രാഷ്ട്രീയം CPM നു എതിരെ ഉള്ള കോൺഗ്രസ് രാഷ്ട്രീയം" ആണ്. ബിജെപി ക്കു കൂട്ടാണ് എന്നല്ലേ ഇത് വ്യക്തം ആക്കുന്നെ. അപ്പൊ AICC യുടെ ഒരു മുതിർന്ന നേതാവ് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആളാണോ? അതേ എന്ന് സ്വയം സമ്മതിക്കുന്നു. കഷ്ടം കഷ്ടം കോൺഗ്രസ്സേ 😂😂😂😂
@_axswathy_43
@_axswathy_43 19 күн бұрын
വർഗ്ഗീയത അല്ല സിപിഎം ൻറ മതേതര വാദം അതാണ് എതിർപ്പ് 😂😂😂
@PriyanDarshan-p8l
@PriyanDarshan-p8l 18 күн бұрын
ബിജെപിയോട് മൃധുസമീപനം തുടരും 😂
@robinmbiju9994
@robinmbiju9994 19 күн бұрын
UDF 💙💙💙💙 പിണറായിസം അവസാനത്തിലേക്ക്
@PrasanthTv-bn9jm
@PrasanthTv-bn9jm 19 күн бұрын
Grrnte sthanam pokum😂😂😂😂
@balanp1844
@balanp1844 15 күн бұрын
മനോരോഗവും ഒരു കണ്ടി ന്വേഷനാണ് സുധാരാ ..ചികിത്സിക്കാൻ മോൻസൺ ജയിലിലല്ലേ?
@yousuf.kyousuf.k3682
@yousuf.kyousuf.k3682 19 күн бұрын
വേണ്ടിവന്നാൽ ഞാൻ ബി.ജെ പി യിലേക്ക് പോവും
@MYVILLAGE6
@MYVILLAGE6 19 күн бұрын
ഒരു... മാപ്ര... ആത്മാവ് ഇല്ലാതെ.... ചിരിക്കുന്നു.... ന്ഹ ന്ഹ ന്ഹ ന്ഹ.... എന്റെ മാപ്രേ.... നിങ്ങളെ സമ്മതിക്കണം....😅😅😅😅😅സ്വന്തം... പാർട്ടിയുടെ... ട്രഷറർ.റും മകനും... മരിച്ചിട്ട്... നോ... ആത്മഹത്യ ചെയ്തിട്ട്.. ഇയാളോട്... ഈ...... കൊഴിന്റെയും.. കുപ്പി യുടെയും... മാപ്രകൾ.. ഒരു വാക്ക് ചോദ്ച്ചതായി കേട്ടു കണ്ടില്ല...😮😮😮😮
@drthilakanh4965
@drthilakanh4965 19 күн бұрын
വിജയൻ്റെ കാര്യം ചോദിക്കടാ
@sugesanchathoth7238
@sugesanchathoth7238 19 күн бұрын
അത് പണ്ടേ ഇല്ല മൂള
@mp.paulkerala7536
@mp.paulkerala7536 19 күн бұрын
എല്ലാവരും പിണറായിയുടെ പിന്നാലെ ആണ്😢..... എൻ്റെ ഗുണ്ടാകാര, പിണറായി അടുത്ത ഇലക്ഷനിൽ മത്സരിക്കില്ല, മുഖ്യനും ആവില്ല : എന്നാൽ LDF മത്സരിക്കും'
@HassanKoya-t9r
@HassanKoya-t9r 19 күн бұрын
നീ CPM നെ എതിർക്കാനുളത് കൊണ്ട് CPM ന് ഐ സ്വര്യം
@MYVILLAGE6
@MYVILLAGE6 19 күн бұрын
0.3...യെവൻ... ഇടതു പക്ഷത്തിന്റെ... ഐശ്വര്യം....😅😅😅😅
@PrasanthTv-bn9jm
@PrasanthTv-bn9jm 19 күн бұрын
Iyalkku onnum ariyilla partiyile karangal
@Asifkhan-ee7fz
@Asifkhan-ee7fz 19 күн бұрын
Simham unangiyo 😮
@SasikumarEastern-h4x
@SasikumarEastern-h4x 18 күн бұрын
പത്രങ്ങൾ കോപിക്കും സുധേട്ട മാവുങ്കാൽ സെക്രട്ടറി akum
@midhunms1508
@midhunms1508 19 күн бұрын
വേറെ ഏതെങ്കിലും ചാനലിൽ ഇ വാർത്ത നിങ്ങൾ കണ്ടോ?
@SunilSunil-zi5vo
@SunilSunil-zi5vo 19 күн бұрын
JETTY SUDAKARAN 😂😂😂
@akhilanyb6175
@akhilanyb6175 19 күн бұрын
Kumbidii😅
@sunilpachakkilstillphotogr9967
@sunilpachakkilstillphotogr9967 19 күн бұрын
Sudhakaren tharavadithamulla alanu
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 19 күн бұрын
ചിരിപ്പിക്കല്ലേടാ പൊന്നേ...😂😂😂
@rajeevanm4033
@rajeevanm4033 19 күн бұрын
സുധാകരൻ പറഞ്ഞത് 100 ശതമാനം ശരി
@rajeevbhaskaran2828
@rajeevbhaskaran2828 19 күн бұрын
സുധാകരൻ പറഞ്ഞത് സത്യം.
@ManiMani.C.V
@ManiMani.C.V 19 күн бұрын
ലോക മാന്യ സുധാകരൻ.
@RaveendranRaveendran-h2w
@RaveendranRaveendran-h2w 19 күн бұрын
😂😂😂😂😂😂😂😂😂
@Kpsasi-t3y
@Kpsasi-t3y 19 күн бұрын
Rss ന് എതിരില്ലാ
@Kareem-mq1og
@Kareem-mq1og 15 күн бұрын
S.palkaht
@KumarOman-j1s
@KumarOman-j1s 19 күн бұрын
Kumbidi sudhakaran
@sarojini1499
@sarojini1499 19 күн бұрын
സിപിഎം നെതിരെ fight ചെയ്യും. Rss നെ പുണരും. 😆
@mohananca7488
@mohananca7488 19 күн бұрын
Tharavatinu paranjittum maprakal ilikunnu.
@sujazana7657
@sujazana7657 19 күн бұрын
Engerke pantum T-shirtum edam Pinarai edaruthe athe enke pudikilla appol girrrrr
@somasundharan1963
@somasundharan1963 19 күн бұрын
പിണറായിനെ താഴെ ഇറക്കാൻ അനക്കിനി ആയുസ്സുണ്ടോ സുധാകര നിനക്കോ സതീശന് മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് ഇരിക്കുകയാണെ എന്ന് എല്ലാവർക്കും അറിയാം എന്ത് വിശ്വസിച്ചിട്ടാണ് ജനങ്ങളെ നിങ്ങൾക്ക് ഭരണം തരിക ലൈഫ് മിഷൻ പിരിച്ചുവിടാനോ 600 ഉണ്ടായ പെൻഷൻ 18 മാസം കൊടുക്കാതെ ഇരിക്കാനോ😂😂😂😂😂
@roymartin6110
@roymartin6110 19 күн бұрын
നല്ല തെളിമയുള്ള രാഷ്ട്രീയ ബോധം.
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 19 күн бұрын
😂😂
@Carriage-bl9uc
@Carriage-bl9uc 19 күн бұрын
R s s നു എതിരെ ഞാൻ ഒന്നും മിണ്ടില്ല... C p m ആണ് എന്റെ ശത്രു
@abdulkhayoom9913
@abdulkhayoom9913 14 күн бұрын
ആദ്യം ജനതാ പാർട്ടി നേതാവ് പിന്നെ കോൺഗ്രസ് ആണോ എന്നറിയില്ലാ
@sarojini1499
@sarojini1499 19 күн бұрын
മാപ്രകൾ എത്ര വിനയ വിധേയർ 🤣
@gunasekharan2211
@gunasekharan2211 19 күн бұрын
ഇയാൾ പറയുമ്പോൾ വലത് കൊട്ടിട്ട മാപ്രകൾ സന്തോഷം
@ManiMani.C.V
@ManiMani.C.V 19 күн бұрын
സതീശന് ശേഷമുള്ള ഉടായിപ്പ് സുധ.
@RaveendranRaveendran-h2w
@RaveendranRaveendran-h2w 19 күн бұрын
ഈ വർത്തമാനം cpm ന്റെ ഒരു നേതാവോ മറ്റോ ആയിരുന്നുവെങ്കിൽ നാട്ടിൽ ആർക്കും കെടക്കപ്പൊറുതി ഉണ്ടാവില്ലായിരുന്നു.😂
@MusthafaVkd-hd4si
@MusthafaVkd-hd4si 19 күн бұрын
ഇന്ത്യയിൽ ആദ്യമായി ആറു വയസ്സിൽ ഡിസിസി പ്രസിഡണ്ട് ആയ മഹാനായ പൊട്ടൻ
@SatheeshKumar-w8n
@SatheeshKumar-w8n 19 күн бұрын
മാപ്രകളെ. കേട്ടില്ലേ. സുധാകരണ്ടേ. വിരട്ടൽ. കോൺഗ്രസിനെ താങ്ങുന്ന. മാപ്രകൾക്ക്
@kimmy-br6jh
@kimmy-br6jh 19 күн бұрын
He is on his way to cjp
@nafeesanazar7069
@nafeesanazar7069 19 күн бұрын
C.p.i.m.
@jobnetticattel2055
@jobnetticattel2055 19 күн бұрын
Sudaappy stop dying your hat and look younger!!!
@RajeevanV-x9x
@RajeevanV-x9x 19 күн бұрын
നീ പിണറായിയെ ഒലത്തും പോടാ
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН