'കൈരളിയുടെ എല്ലാ അവാര്‍ഡ് പോലെയും വൈകാരികമാണ് ഇതും'; ഫീനിക്‌സ് അവാര്‍ഡിനെ അഭിനന്ദിച്ച് മമ്മൂട്ടി

  Рет қаралды 60,446

Kairali News

Kairali News

Күн бұрын

Пікірлер: 69
@ZubairmarfaZubairmarfa
@ZubairmarfaZubairmarfa 3 ай бұрын
ലോകത്ത് ഇതുപോലെ ഒരു ചാനലിലും ഇതുപോലുള്ള നമ്മുടെ സഹോദരി സഹോദരന്മ്മാരെ ആദരിക്കുന്നത് ഈ ചാനലിൽ മാത്രം. നന്ദി കൈരളി ചാനൽ ❤️
@rajanek1281
@rajanek1281 3 ай бұрын
കൈരളിയും മമ്മൂക്കയുയും ബ്രിട്ടാസും കൈരളിയുടെ പിന്നിൽ പ്രവർത്തിക്കുന്ന directors and staff no words all of you are wonderful❤❤❤❤❤
@ramyamrajan1603
@ramyamrajan1603 3 ай бұрын
പുതിയാപ്ളയുടെ തോളിൽ ചാരിക്കിടന്ന് തന്നെ ക്കുറിച്ചുളള മമ്മുക്കയുടെ സ്പീച്ച് കേൾക്കുന്ന ചക്കര❤❤❤❤❤ എന്റെ മനസിൽ നിന്നും ഒരിക്കലും മായാത്ത ചിത്രം❤ thank you noor,puthiyapla and mammookka❤❤❤🎉🎉🎉🙏🙏🙏
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️മമ്മുക്കയുടെ സ്പീച്ച് ❤️👍🏻
@NiceNice-xg7se
@NiceNice-xg7se 3 ай бұрын
Mammookkayude samsaaram valare sneham niranjath.. santhosham..
@shihabsaathiya4789
@shihabsaathiya4789 3 ай бұрын
മമ്മൂട്ടി എന്ന അതുല്യ നടൻ ഏത് സ്റ്റേജിൽ കയറിയാലും അവിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംസാരിക്കുവാൻ കഴിവുള്ള അതുല്യ നടൻ അതുല്യ നടൻ
@mohammedanwarsha3798
@mohammedanwarsha3798 3 ай бұрын
ലാലേട്ടനും അങ്ങനെ ആണ് 🔥 അറിയാല്ലോ ലാലേട്ടൻ ആണ് ഒരേ ഒരു രാജാവ് ആണ് 🔥🔥
@techamazing32
@techamazing32 3 ай бұрын
​@@mohammedanwarsha3798😂
@Shemi-y1g
@Shemi-y1g 3 ай бұрын
അപ്പ ഞാനോ 😜
@pushpajames451
@pushpajames451 3 ай бұрын
Hats off to kairali tv you all r great mammooty is a legend
@techamazing32
@techamazing32 3 ай бұрын
Mammookka speach❤❤❤❤❤❤❤
@noushu4526
@noushu4526 3 ай бұрын
Kairali നടത്തുന്ന നല്ല ഒരു പ്രോഗ്രാം... എല്ലാവർക്കും ഒരു പ്രചോദനം തന്നെ...
@MAGIC-fc3tu
@MAGIC-fc3tu 3 ай бұрын
ഇയാൾ സത്യത്തിൽ ആരാണ് വാക്കുകളില്ല.
@beenapm7740
@beenapm7740 3 ай бұрын
Mammookka ❤❤❤
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 3 ай бұрын
അഭിനന്ദനങ്ങൾ ♥️
@rahulbabu475
@rahulbabu475 3 ай бұрын
മമ്മൂട്ടി എന്നും സാധാരണകരോടാപ്പം
@LAKSHADWEEPDISEBLEWELFAREASSOS
@LAKSHADWEEPDISEBLEWELFAREASSOS 3 ай бұрын
അഭിമാനിക്കുന്നു ❤❤❤
@naseernechu-cn1cn
@naseernechu-cn1cn 3 ай бұрын
mammuka ningle nanmaye enik orupad ishtaman
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 3 ай бұрын
കൈരളി മലയാളികളുടെ അഭിമാനം ❤.
@AkberPulkandi
@AkberPulkandi Ай бұрын
This channel was very effective,and also realistic, years,so many years before and also years before my retirement.inthis period of age actor mammutty,s speech is so realistic,,
@3dmenyea578
@3dmenyea578 3 ай бұрын
9.53..nammale nokkunna( caring) alundkalund ivide.. " ningale alland pinne areyanu mammooka nammal nokkuka❤❤❤"
@ArunAshokan-m2x
@ArunAshokan-m2x 3 ай бұрын
❤കൈരളി❤️
@ShadPy
@ShadPy 3 ай бұрын
കൈരളിയും കൈരളിയുടെ ചെയർമാനും ഡയറക്ടറും എല്ലാരും ഒന്നിനൊന്നു മെച്ചം.... അഭിനന്ദനങ്ങൾ 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
@ameerashirin4716
@ameerashirin4716 3 ай бұрын
Mammooka🎉😂❤😢😮😅😊
@prasanthcm5419
@prasanthcm5419 3 ай бұрын
അഭിനന്ദനങ്ങൾ 👍
@AnasKhf-tu2mo
@AnasKhf-tu2mo 3 ай бұрын
യഥാർത്ഥ കേരള സ്റ്റോറി കൈരളി
@abdulrahimkallaroth5566
@abdulrahimkallaroth5566 3 ай бұрын
❤❤❤❤❤
@iliendas4991
@iliendas4991 3 ай бұрын
മമ്മൂക്ക ❤️😘😘😘❤️
@umeshushass
@umeshushass 3 ай бұрын
Speech🥰
@RahmanRpRp
@RahmanRpRp 3 ай бұрын
Mamookka ponnikka❤❤❤❤❤
@ktajay9823
@ktajay9823 3 ай бұрын
@bilalpk9485
@bilalpk9485 3 ай бұрын
👏 👌👍 😄
@rathinanthankappan5977
@rathinanthankappan5977 3 ай бұрын
❤️👍❤️
@najeebsha6477
@najeebsha6477 3 ай бұрын
🌹🌹🌹❤❤❤
@suharabisuharabi3785
@suharabisuharabi3785 3 ай бұрын
👍👍👍👍
@shahanazshanu5844
@shahanazshanu5844 3 ай бұрын
Noor nte insta post kand vanna njn❤❤happy and proud of you dr❤️‍🩹❤️‍🩹
@abduljaleel8697
@abduljaleel8697 3 ай бұрын
കേരളത്തീൻറ മതേതര ചാനൽ കൈരളീ
@AnasKhf-tu2mo
@AnasKhf-tu2mo 3 ай бұрын
🤲🤲🤲🤲🙏🙏🙏🙏
@mariyam7067
@mariyam7067 3 ай бұрын
ഇങ്ങേര് ലണ്ടനിൽ നിന്ന് എപ്പോഴാ എത്തിയത്
@rajesh-fd2of
@rajesh-fd2of 3 ай бұрын
👍👍👍👍🚩🚩🚩🚩🚩💞💞💞💞💞💞💞💞💞💞💞💞💞
@user-xn3rc9ut4b
@user-xn3rc9ut4b 3 ай бұрын
7:01
@buzztunez
@buzztunez 3 ай бұрын
lokathu ithupoloru channel vere illa..athrakkundu mahathwam
@NanuS-r5z
@NanuS-r5z 3 ай бұрын
കൈരളി ഇപ്പോഴും പഴയ ഓട്ടോ ഫോക്കസ് ക്യാമറ ആണെന്ന് തോന്നുന്നു
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Ee pindaram pidicha kairaliyude chairmanayi enthinaningane thudarunnath😬😡
@rajanek1281
@rajanek1281 3 ай бұрын
തിമിരം ബാധിച്ച നിന്റെ കണ്ണുകൾ തുറന്നാൽ തീരുന്ന പ്രശ്നം മാത്രം നിന്റേത്, എന്നിരുന്നാലും നിന്നെ കുറ്റപ്പെടുത്തുന്നില്ല നിന്റെ സാഹചര്യം , നിന്റെ ബന്ധങ്ങൾ ആയിരിക്കാം നീ ഇങ്ങനെ ഒരു comment എഴുതിയത്, സ്വതന്ത്രമായി ചിന്തിക്കുക അപ്പോൾ മനസ്സിലാകും, സഹജീവികളെ സ്നേഹിക്കാനും കരുതാനും ഉള്ള മനസിന്‌ ഉടമ ആകാൻ പറ്റും ,അതാണ് കൈരളി ചാനലിനും അതിൽ പ്രവർത്തിക്കുന്നവർക്കും ഉള്ള plus point, മനുഷ്യനായാൽ തീരുന്ന കാര്യമേ ഉള്ളൂ
@sreenivasan.ksreenivasan.k3744
@sreenivasan.ksreenivasan.k3744 3 ай бұрын
💯💯💯💯💯💯💯​@@rajanek1281
@3dmenyea578
@3dmenyea578 3 ай бұрын
Kashtam..nannayi koode
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
@@rajanek1281 ithil nhan udhesikkunnath oru rashtreeyapartiyude Chanel chairmanayi ayal irikkunnath bhooshanamano😡😬ayale valarthiyath oru partikkar mathram aano😡😬
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
@@3dmenyea578 aarod mammoottiyodanenkil sari😀😀ayaloru party chanelinte chairmanayi thudarunnath kanumbol sahathapam 😌😌Ella rashtreeyakkarum koodiyalle ayale cinema kand valarthiyath😬😡
@ashkarali5117
@ashkarali5117 3 ай бұрын
❤❤❤❤❤❤❤
@aaqib8221
@aaqib8221 3 ай бұрын
@sureshrajsanthigiri4204
@sureshrajsanthigiri4204 3 ай бұрын
❤❤❤
@ArunArunk-ex8bo
@ArunArunk-ex8bo 3 ай бұрын
❤❤❤
@muhammedrashifv4935
@muhammedrashifv4935 3 ай бұрын
❤❤❤❤
@MohammedRiyas-rk7oi
@MohammedRiyas-rk7oi 3 ай бұрын
❤️❤️❤️
@sadiqmuhammed2712
@sadiqmuhammed2712 3 ай бұрын
❤❤❤
@OldisGold1010
@OldisGold1010 3 ай бұрын
@lawrencepx9189
@lawrencepx9189 3 ай бұрын
❤❤❤
@shafeekmuhammadshafeek8387
@shafeekmuhammadshafeek8387 3 ай бұрын
❤❤❤
@nazarnakatil5224
@nazarnakatil5224 3 ай бұрын
❤❤❤❤❤
@thooma1979
@thooma1979 3 ай бұрын
@harisharisvk5926
@harisharisvk5926 3 ай бұрын
❤❤❤❤
@__hybaahh.__
@__hybaahh.__ 3 ай бұрын
❤️❤️❤️
@sudeeshkumar9483
@sudeeshkumar9483 3 ай бұрын
@mufeedmufi2820
@mufeedmufi2820 3 ай бұрын
@prasanthcm5419
@prasanthcm5419 3 ай бұрын
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН