മകൾ അവാർഡ് വാങ്ങുന്നത് നിറകണ്ണുകളോടെ കാണുന്ന നൂറിന്റെ അച്ഛൻ | Noor Jaleela | Phoenix | mammootty

  Рет қаралды 696,688

Kairali TV

Kairali TV

Күн бұрын

മകൾ അവാർഡ് വാങ്ങുന്നത് നിറകണ്ണുകളോടെ കാണുന്ന നൂറിന്റെ അച്ഛൻ | Noor Jaleela | Phoenix | mammootty
എല്ലാവർക്കും വെളിച്ചം തരുന്ന പ്രത്യാശയുടെ പാനീസ് വിളക്ക് പോലെ നൂർ ജലീല | കൈകാലുകള്‍ക്ക് വളര്‍ച്ചയില്ലാതെ ജനിച്ചിട്ടും ചിത്രകാരിയും വയലിന്‍ വാദകയുമായി മാതൃക സൃഷ്ടിച്ച നൂര്‍ ജലീല.മോട്ടിവേഷണൽ സ്പീക്കർ ആയും സാമൂഹിക പ്രവർത്തകയായും വളർന്ന നൂർ പറയുന്ന വാക്കുകൾ മനസ് നിറയ്ക്കും
Noor Jaleela | Phoenix#kairalitv #kairalinews #mammootty #mammkka #differentlyabledperson #differentlyabled #differently #noorjaleela #phoenixaward #kairaliphoenixaward #mammootty #mammoottyfans #mammoottyaward #kairaliaward
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 407
@sharuk7298
@sharuk7298 7 ай бұрын
മോൾടെ ഭർത്താവിന് ഒരായിരം ആശംസകൾ .സർവശക്തൻ എല്ലാ വിധ നൻമകളും നിങൾക്ക് നൽകട്ടെ❤❤❤
@samamaworld5421
@samamaworld5421 7 ай бұрын
🤲
@dhiyarahman1399
@dhiyarahman1399 7 ай бұрын
Aameen
@ShaniYousaf891
@ShaniYousaf891 6 ай бұрын
Aameen aameen
@sheebapurushothaman4815
@sheebapurushothaman4815 7 ай бұрын
നൂറിൻ്റെ ഹസ്ബൻ്റിനും Big salute.❤
@nisabeevi1884
@nisabeevi1884 7 ай бұрын
ഒരു ജീവിതം നൂറിനു സമ്പൂർണമാക്കാൻ അല്ലാഹുവിന്റെ പദ്ധതിക്ക്, ആ പരീക്ഷണത്തിൽ, 100%മാർക്കിൽ വിജയിച്ച മാതാപിതാക്കൾ!😍💐
@leelajoseph2163
@leelajoseph2163 7 ай бұрын
🎉
@preethakj
@preethakj 7 ай бұрын
Yeah😊👍
@SoudhaBe
@SoudhaBe 6 ай бұрын
Masha allah
@koyakunjhikoyatp7236
@koyakunjhikoyatp7236 7 ай бұрын
ഇതാണ് അവാർഡ് ചെയർമാൻ മാമുക്കാകും കൈരളി tv ക്കും അഭിനന്ദനങ്ങൾ
@sulaikhanp7736
@sulaikhanp7736 7 ай бұрын
👍🏻🌹
@hafiskavadi3625
@hafiskavadi3625 7 ай бұрын
എല്ലാം ഉണ്ടായിട്ടും ഒന്നും ആയില്ല എന്ന് പറഞ്ഞു വിഷമിക്കുന്നവർക്ക് ഈ മോളുടെ ജീവിതം ഒരു മോട്ടിവേഷൻ ആകട്ടെ ❤️❤️❤️
@nishaninichu8809
@nishaninichu8809 7 ай бұрын
ഇത് കണ്ടിട്ട് enthinaavo.കണ്ണ് niranje 😢❤❤❤ ചെറിയ കാര്യം പോലും വലിയ കാര്യമായി കാണുന്ന നമുക്കൊക്കെ എത്രയോ ഉയരത്തിലാണ് നൂർ ജലീല❤❤❤
@laliradhacreations5893
@laliradhacreations5893 6 ай бұрын
❤👍🎉🙏 അഭിമാനം.. 💙 സ്നേഹം❤️ സന്തോഷം❤️❤️ ആശംസകൾ 💜💜💜
@bichanvlog1163
@bichanvlog1163 4 ай бұрын
അതിലുപരി മമ്മൂക്ക എന്ന ഒരു മഹാ നടന്റെ.. """നല്ല ഒരു വ്യക്തിത്വത്തിന്റെ ഉറവിടമായ"""" മമ്മൂട്ടിയുടെ ചേർത്തുപിടിക്കാലും കണ്ടപ്പോൾ ലോക മലയാളികൾക്ക്.. സന്തോഷത്തിന്റെ നാളാണ്..
@freedapaul8505
@freedapaul8505 7 ай бұрын
മോളെ......❤. ദൈവം മോളെ......❤ദൈവം കൈപിടിച്ച് നടത്തി കൊണ്ടിരിക്കുന്നു. എല്ലാനന്മകളും ഇനിയും ധാരാളമായി ഉണ്ടാകും.❤കുട്ടിക്കാലത്തു മോളുടെ കൈപിടിക്കാൻ എനിക്കും അവസരം കിട്ടിയിട്ടുണ്ട്. Freedamiss ആണ് 😘😘😘❤❤❤❤❤️
@sumamr3733
@sumamr3733 7 ай бұрын
ഈ അംഗീകാരം കൊടുത്ത കൈരളി ക്കു നന്ദി ഈ പ്രതിഭ യെ എങ്ങനെ കണ്ടെത്തി. ഭഗവാന്റെ അനുഗ്രഹം ആ കുഞ്ഞിന് ഉണ്ടാവട്ടെ.
@beenaunni5348
@beenaunni5348 7 ай бұрын
My student Noor Jaleela. I'm so proud of her. ❤
@muthnabiisttam6584
@muthnabiisttam6584 7 ай бұрын
ഉപ്പ.ഉമ്മ.അഭിമാനനിമിഷം 🥰
@faseela.faseela8720
@faseela.faseela8720 7 ай бұрын
നൂറിന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഒപ്പം ഉമ്മക്കും ഉപ്പക്കും ഭർത്താവിനും ❤
@chandrasekharannair8350
@chandrasekharannair8350 7 ай бұрын
കൈരളിക്കും നൂരിനും അഭിനന്ദനങ്ങൾ ❤️
@omananilaparayil3010
@omananilaparayil3010 5 ай бұрын
കണ്ണും മനസും നിറയ്ക്കുന്ന കാഴ്ച മനുഷ്യത്വം നിറഞ്ഞുനിൽക്കുന്നു
@siddikmr1541
@siddikmr1541 7 ай бұрын
നൂറു ജമീല ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤
@ramlahydrose2288
@ramlahydrose2288 7 ай бұрын
Masha Allah അൽഹംദുലില്ലാഹ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏼❤️
@AmiibrahimAmiibrahim
@AmiibrahimAmiibrahim 7 ай бұрын
ആ ഉപ്പാന്റെ മുഖo അഭിമാനം സന്തോഷം എല്ലാം കുടിച്ചേർന്നു🤲 അൽഹംദുലില്ലാഹ് ❤
@faryadmedia4036
@faryadmedia4036 7 ай бұрын
മമ്മൂക്കാക്ക് ആ കുട്ടിയെ അറിയാം എന്ന് മനസ്സിലാക്കിയ ആ നിമിഷം, യാ മോനെ രോമാഞ്ചം... സൂപ്പർ.. മമ്മൂക്ക പൊളിച്ചു 🥰🥰🥰🥰
@Aysha_s_Home
@Aysha_s_Home 7 ай бұрын
മമ്മൂക്കയ്ക്കും മോൾക്കും ദീർഘാരോഗ്യവും ആയുസും നൽകട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🏼🤲🏼🤲🏼🤲🏼🤲🏼❤️❤️❤️
@sahirajalal5865
@sahirajalal5865 7 ай бұрын
മമ്മുക്കടെ തൊണ്ട ഇടറിയിരുന്നു നൂറയെ കുറിച്ച് parayumbo
@HareesHarees-be2qh
@HareesHarees-be2qh 6 ай бұрын
​@@Aysha_s_Home😢
@aboobackerkoya9974
@aboobackerkoya9974 3 күн бұрын
മോൾടെ ഹസ് ❤ നിഘളുടെ ജീവിതം അല്ലാഹ് സന്തോഷവും സമാധാനവും നിറഞ്ഞതാക്കി തരട്ടെ
@krishnadasan1051
@krishnadasan1051 23 күн бұрын
എല്ലാർക്കും നന്മ മാത്രം വരട്ടെ നൂർജലീലമോൾ🙏🏻 സംസാരം. മനസിൽ ഒരു വേദന മോൾക്ക് നന്മ വരട്ടെ🙏🏻❤️ ആ കഴിവിനെ അംഗികരിച്ച കൈരളി ചാനൽ Supper ഇതിന് വേണ്ടി പ്രവർത്തിച്ച മമ്മുട്ടി സാർ .ബ്രിട്ടാസ് സാർഎല്ലാർക്കു അഭിനന്ദങ്ങൾ.🙏🏻❤️
@sirajelayi9040
@sirajelayi9040 7 ай бұрын
ആ മുഖത്തെ ചിരി നമുക്ക് ഒക്കെ ഒരു പാഠം ആണ് 😊😊❤❤❤😢😢
@HaLmidha_mehar
@HaLmidha_mehar 7 ай бұрын
Ys♥️
@safwahh
@safwahh 7 ай бұрын
ഇതു പോലുള്ള മാദാ പിദാകൾക്കും കുട്ടികൾക്കും ഇദ് വലിയൊരു മോട്ടിവേഷൻ ആവട്ടെ അദോടൊപ്പം ആ കുടുംബത്തിന്റെ സന്തോഷം അള്ളാഹു ദീർഘകാലം നില നിർത്തി കൊടുക്കട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 7 ай бұрын
മാതാ
@Aysha_s_Home
@Aysha_s_Home 7 ай бұрын
ആമീൻ🤲🏼🤲🏼🤲🏼🤲🏼
@saheer5376
@saheer5376 7 ай бұрын
Aameen
@Roaring_Lion
@Roaring_Lion 7 ай бұрын
ഇത്തിരി നേരത്തെ ഈ വീഡിയോ കണ്ടപ്പോൾ എന്തെല്ലാം വികാരങ്ങളാണ്❤❤
@sharuk7298
@sharuk7298 7 ай бұрын
സത്യം❤❤
@sainabamuhammed5219
@sainabamuhammed5219 7 ай бұрын
Atha
@haseenahaseena7784
@haseenahaseena7784 7 ай бұрын
നൂർ പറയാൻ വാക്കുകളില്ല സ്നേഹവും പ്രാർത്ഥനയും മാത്രം❤
@shabnabasheer5580
@shabnabasheer5580 7 ай бұрын
Noor, uppa, umma, ithatha, husband, Ellavarkym big salute. Adhilybari Rabbinu valiyoru Sthudhi. Alhamdhulillah
@nadha_nachunachu5542
@nadha_nachunachu5542 7 ай бұрын
മോളെ നിൻ്റെ ഉപ്പാക്കും ഉമ്മാക്കും ബിഗ് സല്യൂട്ട്. നിൻ്റെ വീഡിയോ ആദ്യ മുതലേ കാണറുണ്ട്.
@kareempoovathani6239
@kareempoovathani6239 7 ай бұрын
നൂർജലീല ..പേര് പോലെ സമൂഹത്തിന് അഴകാർന്ന പ്രകാശം പരത്താൻ നാഥൻ അനുഗ്രഹിക്കട്ടെ .
@Aysha_s_Home
@Aysha_s_Home 7 ай бұрын
ആമീൻ🤲🏼❤️
@saidkodanad1717
@saidkodanad1717 7 ай бұрын
ആമീൻ
@shajanchacko7664
@shajanchacko7664 7 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല. ദൈവം കാക്കട്ടെ ആ മോളെയും മാതാപിതാക്കളെയും
@aboobakkarsidheequekt5639
@aboobakkarsidheequekt5639 7 ай бұрын
ആമീൻ 🤲🤲🤲
@Irfan__shibily
@Irfan__shibily 7 ай бұрын
P6z⁶
@Shaanuhh
@Shaanuhh 7 ай бұрын
Aval Avante koode eppol santhoshathode jeevikkunnund oon avalde koode appalum oru thangayi erikkinnunddd ❤️‍🔥
@amrutbhaipatel7388
@amrutbhaipatel7388 7 ай бұрын
C​@@Irfan__shibily
@rafi926
@rafi926 7 ай бұрын
തീർച്ചയായും 😢
@saleenak4326
@saleenak4326 6 ай бұрын
എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാൻ ഉതകുന്ന ഒരുപാട് മേന്മകൾ ആ കുട്ടിയിൽ കണ്ടെത്തി അതിനു സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയ മോൾ ഒരു ഭാഗ്യവതി ആണ്. എല്ലാവിധ സൗഭാഗ്യങ്ങളും നൽകി നാഥൻ അനുഗ്രഹിക്കട്ടെ... 🤲🤲🤲
@SanthoshcjJoshy
@SanthoshcjJoshy 5 ай бұрын
2 പേരെയും ദൈവം ഒരുപാട് അനുഗ്രെഹിക്കട്ടെ
@shylasalim6722
@shylasalim6722 7 ай бұрын
പടച്ചവനെ ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ മോനേ നിനക്കും ഒരുപാടൊരുപാട് ദുആ
@bilalpk9485
@bilalpk9485 7 ай бұрын
നൂർ മോൾ വിജയം ആവർത്തിച്ചു മുന്നേറട്ടെ 👌👍🌹
@geothybai6078
@geothybai6078 7 ай бұрын
❤❤😂
@suhrakallada3874
@suhrakallada3874 7 ай бұрын
പ്രസന്നത നിറഞ്ഞ മോളുടെ മുഖം❤ സകല കഴിവുകളും തന്ന് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നൂർ ൻ്റെ മാതാപിതാക്കൾ 'ഭർത്താവ്.- എല്ലാ സപ്പോർട്ടുകളും നൽകുന്നവർ - അല്ലാഹു അനുഗ്രഹിക്കട്ടെ. വേദിയൊരുക്കിയ കൈരളി ചാനലിന് അഭിനന്ദനങ്ങൾ🎉
@SabirV-l5o
@SabirV-l5o 7 ай бұрын
മോളെ 😢😢😢😢😢കണ്ണ് നിറഞ്ഞു പോയി എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@Sajida-db6yi
@Sajida-db6yi 7 ай бұрын
കണ്ണുനിറഞ്ഞുപോയി❤❤❤❤❤
@haseenapanikkaveettil5854
@haseenapanikkaveettil5854 6 ай бұрын
Masha allah ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ പടച്ചവൻ ഈ മോൾക്ക് പ്രദാനം ചെയ്യട്ടെ
@hamsakoya2162
@hamsakoya2162 6 ай бұрын
കണ്ണ് നിറഞ്ഞു ഞാനറിയാതെ എല്ലാ വിധ ആയൂർ ആരോഗ്യ. സമ്പത്ത് സൗഭാഗ്യങ്ങൾ' അല്ല് ള്ളാഹു ഏറ്റി ഏറ്റി തരുമാറാവട്ടെ🤲
@ameeraami
@ameeraami 7 ай бұрын
കണ്ടിട്ട് കണ്ണു നിറഞ്ഞു. പറയാൻ വാക്കുകളില്ല 😢😢😢😢
@rajanibabubabu2258
@rajanibabubabu2258 16 күн бұрын
Made me emotional Noor❤ you are such a pure soul with many qualities can't see anything missing in you as your husband 👍 said sung beautifully dear wish you all happiness big applause to you your parents to make this possible
@dilrubadilu573
@dilrubadilu573 7 ай бұрын
ജീവിതത്തിൽ ഫേസ് ചെയ്ത എല്ലാ പ്രയാസങ്ങളോടും, ഒഴിവാക്കിയ ആളുകളോടും, നോവിച്ച മനുഷ്യന്മാരോടും... എല്ലാരോടും സ്നേഹം മാത്രം 🙌🏻❤️‍🔥 ആ ഒരു വാക്ക് പോരെ... കുറച്ചു മുൻപ് നൂർ മോളെ ഞാൻ നേരിൽ കണ്ടിരുന്നു. ചിരിച്ചോണ്ടുള്ള ആ മുഖവും സംസാരവും ഇപ്പോഴും മനസ്സിലുണ്ട് ❤
@farseenafarsy5681
@farseenafarsy5681 6 ай бұрын
നൂർ മോളെ വർണിക്കാൻ വാക്കുകൾ ഒരുപാട് ഉണ്ട് എഴുതിയാൽ തീരാത്ത അത്രയും ❤😢
@leorazz2882
@leorazz2882 7 ай бұрын
അവള് സംസാരിച്ചപ്പോൾ മമ്മുക്കയുടെ മുഖം ❤❤❤❤❤ ശ്രദ്ധിച്ച് നോക്ക എന്ത് നല്ല വാക്കുകൾ അ മോൾ കാരണം ഉപ്പ, ഉമ്മ,പെങ്ങൾ , ഹസ്ബൻഡ് ഇവരൊക്കെ അ സ്റ്റേജിൽ വരാൻ സാധിച്ചു 😊😊😊❤❤❤
@Ashik88-q4k
@Ashik88-q4k 5 ай бұрын
അഭിവാദ്യങ്ങൾ.... 💖
@bichanvlog1163
@bichanvlog1163 4 ай бұрын
നമ്മളൊക്കെ നൂറയെയും മാതാപിതാക്കളെയും കണ്ട് പഠിക്കണം ഞാനും ഒരു പിതാവാണ്. എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടും. അവർ ജീവിതം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടെങ്കിൽ.. രണ്ട് കൈയും രണ്ട് കാലും ദൈവം നമുക്ക് തന്നിട്ട് നമുക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ.. നമ്മുടെ വൻ പരാജയമാണ്. നൂറയുടെ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@lailalail8105
@lailalail8105 7 ай бұрын
ഇദ് ആണ് അവാർഡ് ഇങ്ങനെ ഉള്ള അവർഡിന് സ്ഥാനം സൂപ്പർ മമ്മുക്ക ❤❤❤❤❤
@josephiype3182
@josephiype3182 7 ай бұрын
Great programme of Kairali.. Right selection of apt people
@sojanajeeb6707
@sojanajeeb6707 7 ай бұрын
റബ്ബേ നീയാണ് വലിയവൻ
@haseemjumaana8018
@haseemjumaana8018 7 ай бұрын
നൂർജലീല നിറഞ്ഞ കണ്ണു കളോടെ ആശംസകൾ 👍👍
@sakeenaummer8355
@sakeenaummer8355 7 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲
@najumaa1008
@najumaa1008 7 ай бұрын
അള്ളാഹു വലിയവനാണ് മോളെ❤❤❤❤❤❤❤
@rahmanchithari8653
@rahmanchithari8653 6 ай бұрын
അഭിനന്ദനങ്ങൾ, മോളൂട്ടി 👍🤲🥰🌹💚👌
@ummermohemmed9986
@ummermohemmed9986 7 ай бұрын
സൂപ്പർ കൈരളി 💪🏻💪🏻💪🏻💪🏻💪🏻💪🏻
@saayiptoni2806
@saayiptoni2806 7 ай бұрын
കണ്ണീരോടെയാണ് ഞാനിത് കണ്ടത് ഈ കുട്ടിക്ക് ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു.
@sameerafaizal-sha-s
@sameerafaizal-sha-s 7 ай бұрын
ഞാനിപ്പോ ന്തിനാ ഇങ്ങനെ കരയുന്നെ 😢😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰നൂർ മോളെ നീ ലോകത്തിന്റെ തന്നെ വെളിച്ചമാണ് 🥰🫂
@skmediavisuals
@skmediavisuals 7 ай бұрын
മമ്മൂക്ക സ്നേഹം 🤝🤝🤝 നൂർ ജലീല
@RasheedPk-q2v
@RasheedPk-q2v 6 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@preethams6646
@preethams6646 7 ай бұрын
എന്നും സന്തോഷ തോട് കുടുംബവും മായി ജീവിക്കേണ്ടതിന്നു പ്രാർത്ഥിക്കുന്നു
@RemiabbasRemiabbas
@RemiabbasRemiabbas 7 ай бұрын
കണ്ണുനിറഞ്ഞു മോളെ ❤️😘😘😘😘😘😘
@tomimathachan
@tomimathachan 7 ай бұрын
കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല
@jermyhassan
@jermyhassan 7 ай бұрын
സത്യം.... അറിയാതെ കണ്ണ് നിറഞ്ഞു... മനം നിറഞ്ഞു..
@sainulabidheenpnm6311
@sainulabidheenpnm6311 7 ай бұрын
അവൾക്ക് കൈകാലുകൾക്ക് മാത്രമാണ് ചില പ്രശ്നങ്ങൾ ഉള്ളത് . പക്ഷേ , നമ്മളേക്കാൾ എത്രയോ ഉയരത്തിലാണ് അവൾ കൈവരിച്ച നേട്ടങ്ങൾ , അഭിനന്ദനങ്ങൾ .
@haseemjumaana8018
@haseemjumaana8018 7 ай бұрын
Mammukkak എത്ര അവാർഡ് കൊടുത്താലും മതിയാവില്ല 👍
@hamsatk7305
@hamsatk7305 7 ай бұрын
ലജിയുടെ പാട്ട് മോൾ നന്നായിട്ട് പാടി
@geethakr2156
@geethakr2156 7 ай бұрын
കുറവുകളെ നമ്മൾ കുറവുകളാ യി കാണാതിരിക്കുക. മിടുക്കി 👍👍👍❤❤
@RaniAnandraj
@RaniAnandraj 7 ай бұрын
So proud of her parents!!
@fidhaaz_creation3787
@fidhaaz_creation3787 6 ай бұрын
Really motivation noor 🥰🥰
@shanuAjukitchenvlogs5644
@shanuAjukitchenvlogs5644 7 ай бұрын
Mashallahഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤
@mashoodmohammed
@mashoodmohammed 7 ай бұрын
Bijumenon.. Aanennukaruthi.. First il.. Uppa🎉🎉❤❤❤❤
@VijayalakshmiVijaya-s5v
@VijayalakshmiVijaya-s5v 7 ай бұрын
കൈരളി ടിവി ക്ക് അഭിനന്ദനം
@NBRNBR-zx1xw
@NBRNBR-zx1xw 7 ай бұрын
എന്നെങ്കിലും ഒരിക്കൽ ഈ തുള്ളിച്ചാടി ചിരിക്കുന്ന എന്റെ നൂറിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ആത്മഹത്യക് ഒരുങ്ങിയ എന്നെ ജീവിതത്തിലേക്കു തിരിച്ചു വിളിച്ചത് നൂറിന്റെ ജീവിത കതയായിരുന്നു
@narayanannairp8128
@narayanannairp8128 7 ай бұрын
കുറവുകളെ കാണാതെ നന്മകൾ മാത്രം കണ്ട മോനും മോൾക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nihanafi9198
@nihanafi9198 7 ай бұрын
അനശ്വരയുടെ കട്ട്‌ ഉണ്ട് കാണാൻ 🥰🥰
@SanthakumariV-dx1yc
@SanthakumariV-dx1yc 7 ай бұрын
She sings so well 😍❤❤
@komalasasidharan5300
@komalasasidharan5300 7 ай бұрын
🥰🥰🥰🥰♥️♥️♥️ മോള് ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ. മോൾക്ക് ഒരായിരം ആശംസകളും അഭിനന്ദനങ്ങളും.👏👏👏👍
@1ANSIF
@1ANSIF 7 ай бұрын
She is far better than pendrive singers… ❤
@mymelody3242
@mymelody3242 7 ай бұрын
Noor = light, May the almighty Allah provide more light to you and your beautiful family ❤🎉,mashallah 🤩
@SareenaC-cs1wl
@SareenaC-cs1wl 4 ай бұрын
Masha Allah molode othirieshttam❤
@ShareenaPm-p3t
@ShareenaPm-p3t 7 ай бұрын
Mammukka super❤❤❤❤❤❤❤
@Zubair293
@Zubair293 7 ай бұрын
വിധിക്കു മുന്നിൽ ജയിച്ചു കാണിച്ചവൾ❤
@rafi926
@rafi926 7 ай бұрын
മനസ്സ് നിറയെ സന്തോഷം മോളൂ 🥰
@kunhaluep
@kunhaluep 6 ай бұрын
ഒരു ജീവന്റെയും വില നിശ്ചയിക്കാൻ മനുഷ്യൻ ആരുമല്ല. ദൈവമല്ലാതെ. "യാറബ്ബൽആലമീൻ. "
@Satyamjayikkatte
@Satyamjayikkatte 7 ай бұрын
her life is a biggest motivation
@sureshrajsanthigiri4204
@sureshrajsanthigiri4204 7 ай бұрын
❤❤❤, കൈരളി ചാനൽ
@saraswathivimal3916
@saraswathivimal3916 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ മോളെ❤❤❤
@thafseenavp4792
@thafseenavp4792 7 ай бұрын
നമ്മുടെ പാലാഴിയുടെ മരുമകൾ❤
@saraswathivimal3916
@saraswathivimal3916 7 ай бұрын
ബിഗ് സല്യൂട്ട് .. അച്ഛനും അമ്മയ്ക്കും നിങ്ങളെപ്പോലെ ഉള്ളവരെ നമിക്കുന്നു
@georgemd7198
@georgemd7198 7 ай бұрын
നമിക്കുന്നു മോളെ🩷 അഭിനന്ദനങ്ങൾ🎊🎊🎉🎉🎉
@naseerak9609
@naseerak9609 6 ай бұрын
❤❤nooren1000 thanks❤❤❤❤
@ambilyambily5024
@ambilyambily5024 7 ай бұрын
No words to explain the feeling 😢😢🥰😘😘
@nazeermohamed2439
@nazeermohamed2439 7 ай бұрын
நூர் ஜமீலா உங்கள் மணவாழ்க்கை மனம்போல மங்களமாய் வாழ வாழ்த்துக்கள்.! மேலும் பல சாதனை தொடரட்டும்.. பல விருதுகள் உங்கள் கரங்கள் தொடட்டும்..!!❤❤
@Rajan-pq4fz
@Rajan-pq4fz 7 ай бұрын
🙏🙏🙏എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മോൾക്ക്‌ 👍
@skmani7530
@skmani7530 23 күн бұрын
🎉🎉ee chiri mangathe 🎉🎉 Mangalam 🎉Mangalam 🎉
@basheerkanddikkalpannen4015
@basheerkanddikkalpannen4015 7 ай бұрын
പേര് പോലെ ഇനിയും ലോകമാകെ ഈ മോള് പ്രകാശം പരത്തട്ടെ. എല്ലാവിധ ആശംസകൾ നൂർ.
@nesiyamol6516
@nesiyamol6516 7 ай бұрын
Noor 👌molee allahunte ella anugrahavum angottulla jeevithathil undakatee.... Mamookka ❤️
@hamsatk7305
@hamsatk7305 7 ай бұрын
കണ്ടപ്പോൾ സങ്കടം വന്നു
@richusvlog6265
@richusvlog6265 6 ай бұрын
Supper husbend oru big salut
@oneinone8952
@oneinone8952 7 ай бұрын
So beautiful ❤️❤️..she deserves it..her parents n family tooo🎉🎉🎉
@ShihabThodukara
@ShihabThodukara 7 ай бұрын
ഉപ്പ❤❤❤❤❤❤❤
@umadhevit6392
@umadhevit6392 7 ай бұрын
❤❤❤ഉമ്മ മോളേ
@mansurcool
@mansurcool 7 ай бұрын
നൂർ.....❤
@ShadiqP.P
@ShadiqP.P 7 ай бұрын
Allahu ethra karunyavan ee kuravokke koduthittum allahu ethra uyarathil aa pavam mole ethichu inn oru kuravupolum illatha alkkupolum evideyum ethan kazhiyunnilla athan allante karunnyam
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН