അറിവും വിനോദവും പകരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാം ആയ അശ്വമേധം തിരികെ എത്തിച്ച കൈരളിക്ക് അഭിനന്ദനങ്ങൾ... ഒപ്പം ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപിനും🌷🌷🌷🌷🌷
@HSqwwsddf3 ай бұрын
😂😂😂😂
@Sukumaran-lc6gl3 ай бұрын
❤
@Sameera17303 ай бұрын
Pradeep
@baboosnandoos97213 ай бұрын
അതേ ഞാനും കണ്ടിട്ട് ഉണ്ട് വീണ്ടും തുടങ്ങിയതിൽ നന്ദി
@mrmukundan27593 ай бұрын
കൈരളിക്കാരോട് എന്റെ ഒരു എളിയ അഭർത്ഥന. പണ്ട് കൈരളിയിൽ ഉണ്ടായിരുന്ന ജനപ്രിയ പരിപാടികൾ ആയിരുന്ന ഗന്ധർവ്വ സംഗീതം, കുട്ടിപ്പാട്ടുറുമാൽ, പിന്നെ ആ ക്വിസ്സ് പ്രോഗ്രാം തുടങ്ങിയ ജനപ്രിയ പരമ്പരകൾ വീണ്ടും തുടങ്ങണം. ഇങ്ങനെ തുടങ്ങിയാൽ മറ്റു ചാനലുകൾക്കും അത് ഭീഷണിയാകും. അവരുടെ കണ്ണീർ പരമ്പരകൾക്കു കാഴ്ചക്കാർ കുറയും, കൈരളിക്കും അതിന്റെ പ്രോഗ്രാം കമ്മറ്റിക്കും അഭിവാദ്യങ്ങൾ.
@Aashaaribabu2 ай бұрын
😍
@sasidharannair671825 күн бұрын
ശരിയാണ്. കണ്ണീർ സീരിയലുകൾ സ്ത്രീകളെ addict ആക്കി മാറ്റി. ഈ സ്ഥിതി മാറ ണം.
@thasneemshahnaz45303 ай бұрын
പണ്ട് ഏറെ കാത്തിരുന്ന് കണ്ട show 😍 വീണ്ടും തുടങ്ങിയതിൽ സന്തോഷം
@baboosnandoos97213 ай бұрын
Yes
@leelammathomas98643 ай бұрын
അറിവിന്റെ മുത്തുകൾ ജനങ്ങളിലേക്ക് വാരി വിതറുന്ന ആശ്വമേധം എന്ന ഈ പരിപാടി ഏ റേ ഇഷ്ടം പ്രദീപ് സാർ നും കൈരളിക്കും അഭിനന്ദനങ്ങൾ
@simonjoseph23503 ай бұрын
അശ്വമേധം തിരികെയെത്തിയതിൽ സന്തോഷം. അനേക എപ്പിസോഡുകൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@knsreekumar31623 ай бұрын
അഭിനന്ദനങ്ങൾ ശ്രീ. ജി എസ് പ്രദീപ്... നിങ്ങളുടെ പ്രതിഭയെ നമിക്കുന്നു
@jamesmathew2943 ай бұрын
ഗൃഹാതുരത്വം മാറി. രണ്ടാം വരവിൽ വളരെ സന്തോഷം. ഇത് കൈരളി TV യുടെയും പ്രേക്ഷകരുടെയും ആദരണീയനായ ജി.എസ് പ്രദീപിൻ്റെയും സുദിനമാണ് ഇന്ന്. ഉജ്ജ്വലമുഹൂർത്തം' അശ്വമേധത്തിന് ഇനിയും തടസ്സങ്ങളുണ്ടാവാതെ മുന്നോട്ടു മുന്നോട്ടു ജൈത്രയാത്ര ചെയ്യട്ടെ ആശംസകൾ👍👍
@panayamliju3 ай бұрын
അശ്വമേധം തിരികെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. Great Grand Master Mr. GS Pradeep.
@hamzaep29973 ай бұрын
വളരെ സന്തോഷം.... പ്രദീപ് സാറിന് അഭിനന്ദനം.....
@Jayaramdude3 ай бұрын
എൻ്റെ nostalgia . 2002 ൽ ഞാൻ പങ്കെടുത്ത് gold coin നേടിയ പരിപാടി😘😘😘
@kunhiramanm24963 ай бұрын
ഈ പ്രോഗ്രാം മനുഷ്യനെ ചിന്തിപ്പിക്കാനും കൂടുതൽ അറിവിലേക്ക് നയിക്കാനും സഹായിക്കുന്ന ഏറ്റവും നല്ല പ്രോഗ്രാം . പ്രതീപ് സാറിന് ഒരു പാടൊരുപാട് നന്ദി.
@tenzcy13 ай бұрын
എൻ്റെ ഓർമ്മകൾക്ക് വീണ്ടും ഒരു പുതുനാമ്പ് നൽകിയ ജി സ് പ്രദിപ് സാറിന് സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി❤❤❤❤❤🥰♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️
@Oliver-yj3xl3 ай бұрын
ഉജ്ജ്വലമായ ഒരു പ്രചോദനത്തിന്റെ സങ്കേതം തുറന്നു തന്നതിന് നന്ദി പ്രദീപ് സാർ❤❤❤
@ajmalmon39973 ай бұрын
എന്റെ ഇഷ്ട്ടപെട്ട പ്രോഗ്രാം വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം 🙏🙏👍♥️♥️♥️♥️♥️
@sulochanakr13303 ай бұрын
അശ്വമേധം ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം. തിരികെ വന്നതിൽ സന്തോഷം.മാമ്പഴം വീണ്ടും കൊണ്ടു വരണം
@rohinimenon27963 ай бұрын
അശ്വമേധo തിരികെ എത്തിയപ്പോൾ വലിയ സന്തോഷം തോന്നുന്നു
@santhoshkumarcp90783 ай бұрын
ഗംഭീരം.. അഭിനന്ദനങ്ങൾ.. കൈരളിയോട് ഒരു അഭ്യർത്ഥന: തുടക്കകാലത്ത് ഉണ്ടായിരുന്ന രാഗോത്സവം, ഗന്ധർവ്വ സംഗീതം, വേറിട്ട കാഴ്ചകൾ എന്നീ പരിപാടികൾ കൂടി പുതിയ കാലം ആവശ്യപ്പെടുന്നു
@parameswaranpm83542 ай бұрын
Dr Harish Karim... The Miracle Ambassador with the Signature of God's Blessings which saved a Genius in Life....
@bijovarghese62883 ай бұрын
ജി സ്. പ്രദീപ് അങ്ങയെ രക്ഷിച്ചത് ജീവനുള്ള ദൈവം ആണ്. ദൈവത്തിൽ വിശ്വസിക്കൂ പ്രദീപ്
@jibish79993 ай бұрын
ഏത് ദൈബം
@jithu4113 ай бұрын
കുതിരകൾ കൂട്ടമായി ഓടുകയും അതിൽ നിന്ന് ഉയർന്ന് ഒരു കുതിര ചിനക്കുകയും ചെയ്യുന്ന ഒരു ഇൻട്രോ തീം മ്യൂസിക് ശ്രമിച്ചു കൂടെ.. അശ്വമേധം പഴയ പ്രോഗ്രാമാണെങ്കിലും പുതിയ കാലത്ത് അവതരിപ്പിക്കുകയല്ലെ .ഏതായാലും ഈ പ്രോഗ്രാം വീണ്ടും ആരംഭിച്ചതിൽ അഭിനന്ദനങ്ങൾ
@vinodvinu99263 ай бұрын
ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആണ് അശ്വാമേധം വീണ്ടും വന്നതിൽ സന്തോഷം
@com.abduljaleel13513 ай бұрын
❤❤❤❤❤❤❤❤❤ എൻ്റെ മകന് കുഞ്ഞ് പ്രായത്തിൽ പറഞ്ഞ് കൊടുക്കുമായിരുന്ന അറിവിൻറെ സാഗരത്തിനെ സ്വാഗതം ചെയ്യുന്നു❤❤❤🎉🎉🎉 അവനും ആവേശത്തിലാണ്❤❤❤
@shajichekkiyil2 ай бұрын
ഈ വർത്തമാന കാലഘട്ടത്തിൽ അശ്വമേധം കൈരളിയിൽ തിരികെ എത്തിയതിൽ വളരെയധികം സന്തോഷം..❤
@HelpmeLordbency3 ай бұрын
Ente fav പ്രോഗ്രാം.. വർഷങ്ങൾക്ക് മുമ്പേ ഈ പ്രോഗ്രാം ന്റെ addict ആരുന്നു.
@sajithakumari87683 ай бұрын
അതെ. ഞാനും ഈ paripaadiyuഅഡിക്റ്റ് ആയിരുന്നു. G S പ്രദീപിന്റെ ആരാധികയും ആയിരുന്നു. വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം 🙏
@Kuravilangadmallutalks3 ай бұрын
ഒരു കാലഘട്ടം മുഴുവൻ ആരാധിച്ചിരുന്ന പ്രതിഭ.. കോളേജ് കാലഘട്ടങ്ങളിൽ പല അവസരങ്ങളിലും പിടിച്ചു നിർത്തിയത് ഇങ്ങേരിൽ നിന്നും കടം കൊണ്ട പല പ്രയോഗങ്ങൾ ആയിരുന്നു..... വാക്കുകൾ കൊണ്ടമ്മാനമാടി അറിവിന്റെ പുത്തൻ ലോകങ്ങളിലേക്ക് ഒരു അശ്വമേധവുമായി അയാൾ വീണ്ടും വരികയാണ്..., Yes the vintage gs is back❤
@rajeshkv10603 ай бұрын
സൂപ്പർ 👏♥️♥️ GS പ്രദീപ് 🙏
@ashalekshmikg68253 ай бұрын
ചെറുപ്പത്തിൽ പവർ കട്ട് സമയത്ത്, അച്ഛനും അമ്മയും അനിയനും ഞാനും ഒരുമിച്ചിരുന്ന് അശ്വമേധം കളിച്ചിരുന്ന കാലം ഓർമ്മയിൽ എന്നും മായാതെ നിൽക്കുന്നു❤.. അശ്വമേധം തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം.
@AnilNair-i6c3 ай бұрын
വീണ്ടും കാണാനായതിൽ സന്തോഷം, ഞാൻ പങ്കെടുത്ത പരിപാടി ആണ്, അന്ന് ഹോട് സീറ്റ് ൽ അവസരം കിട്ടിയില്ല എങ്കിലും നിരാശയില്ല പങ്കെടുക്കാൻ സാധിച്ചു പ്രദീപ് സാറിനൊപ്പം ഭക്ഷണം കഴിച്ചു കുറെ അധികം സംസാരിച്ചു, വീണ്ടും ഒരു അവസരം ലഭിച്ചെങ്കിൽ ആ ഹോട് സീറ്റിൽ ഒന്ന് സംവദിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👏👏👏👏👏🤝
@siddiqedv043 ай бұрын
അറിവിന്റെ ലൈബ്രറി.. ഗ്രാൻഡ് മാസ്റ്റർ അശ്വമേധം ജി എസ് പ്രദീപ്... സാറിന് വീണ്ടും പൂർണ്ണ ആരോഗ്യവാനായി ഈ അശ്വമേധം പരിപാടിയിൽ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷം.. സർവ്വതിനെയും അതിജീവിച്ച് വീണ്ടുമൊരു പുനർജന്മം... ജീവിതം തിരികെ തന്ന ഡോക്ടറിനെ തന്നെ ആദ്യ അതിഥിയായി ക്ഷണിച്ചതിലും വ്യത്യസ്തത ഈ പ്രോഗ്രാമിന് കൊണ്ടുവന്നു.. വർഷങ്ങൾക്കു മുമ്പ് അശ്വമേധം തുടക്കം മുതൽ കണ്ട പ്രേക്ഷകനാണ്.ഞാൻ. Out door shoot.. ചില ഓഡിറ്റോറിയങ്ങളിലെ അശ്വമേധം ചിത്രീകരണം.. അതിലും നേരിട്ട് കാണുവാൻ സാധിച്ചു പങ്കെടുക്കുവാനും സാധിച്ചു...പഴയതിലും കൂടുതൽ ഊർജ്ജസ്വലമായി കൈരളിയുടെ പുതിയ അശ്വമേധം.. വിജയകരമായി മുന്നോട്ടു പോകട്ടെ.. ഇപ്പോഴത്തെ തലമുറക്കും വൈജ്ഞാനിക മേഖലകളിൽ സഞ്ചരിക്കുവാൻ അവസരം ലഭിക്കട്ടെ
@vasuck81623 ай бұрын
വീണ്ടും കാണാൻ സാധിച്ചതിലും പരിപാടി അവതരിപ്പിക്കാൻ സാധിച്ചതിലും വളരെ സന്തോഷം
@najeebsp2541Ай бұрын
ഇതിലും നല്ല ഒരു പരിപാടി ഞാൻ ഇതുവരെ ഒരു TV ചാനലിൽ കണ്ടിട്ടില്ല pradeep sir your big Genies
@aneeshnirmalan99423 ай бұрын
അശ്വമേധം കാണാൻ കാത്തിരുന്ന teenage ഓർമ്മ വരുന്നു. ❤️ പിന്നെ ഒരുപാട് തവണ അത് ബെറ്റ് വെച്ച് കളിച്ചിട്ടുണ്ട്. ക്വിസ് മാസ്റ്റർ ആകാൻ പ്രചോദനം ആയ ജി എസ് പ്രദീപ് എന്ന ഗ്രാൻഡ് മാസ്റ്റർക്ക് എല്ലാ ആശംസകളും. ❤️
@miznaminha69363 ай бұрын
അശ്വമേധം കാണാൻ കൈരളി ടിവിയുടെ മുമ്പിൽ ഇരുന്ന ഒരു കാലമുണ്ടായിരുന്നു👍👍
@aseeshsasidharan2 ай бұрын
ഒരിക്കലും നിർത്താൻ പാടില്ലായിരുന്ന പ്രോഗ്രാം ആണ്.. വീണ്ടും തുടങ്ങിയതിൽ സന്തോഷം
@jinoos2.03 ай бұрын
പ്രദീപ് സർ & entire team🥰🥰🥰🥰🥰🔥🔥🔥🔥🔥
@rananrachary2 ай бұрын
വാക്കുകളിൽ ഇന്ദ്രജാലം അത് നോവായാലും അറിവ് ആയാലും ,ദൈവമേ നീ എത്ര ധന്യൻ
@adithya__adhii3 ай бұрын
കൈരളി ടിവി യിലെ അശ്വമേധം പരിപാടി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. കേരളത്തിന്റെ സ്വന്തം ഗ്രാൻഡ്മാസ്റ്റർ GS പ്രദീപ് സാർ 👏Hatts of you
@hamzaapp3 ай бұрын
ജീവിതത്തിലേക്ക് തിരിച്ചു വന്ന grandmaster പ്രദീപിന് അഭിനന്ദങ്ങൾ, പ്രോഗ്രാം തിരിച്ചു കൊണ്ടു വന്ന കൈരളിക്ക് Hats off🎉
@raghavankk11333 ай бұрын
ആശ്വമേധം ഒരു ജനപ്രിയ പരിപാടി ആയിരുന്നു. ചാനെൽ വിവിധ സ്ഥലങ്ങളിൽ വന്നു ഷൂട്ട് ചെയിമായിരുന്നു. ഒരിക്കൽ തലശ്ശേരിയിൽ പരിപാടി നടന്നപ്പോൾ വലിയ ഹാൾ നിറയേ ജനനിബിഢമായിരുന്നു. അന്ന് ഇരിപ്പിടം കിട്ടാത്തതിനാൽ ഒരു ദിവസം മുഴുവൻ നിന്ന് കൊണ്ട് പരിപാടി കണ്ടത് ഓർമയുണ്ട്.
@padmanabhanca89153 ай бұрын
വികാരനിർഭരം അതിലുപരി ശാസ്ത്ര സാങ്കേതിക രംഗത്തെ അപാരമായ അറിവ് സ്ഫുരിക്കുന്ന അദ്ധ്യായം... ഇനിയങ്ങോട്ട് എന്തൊക്കെ നമുക്ക് അറിയാനും പഠിക്കാനും മനസ്സിലാക്കാനും വിജ്ഞാനം പ്റദമായ യാത്രയിൽ കേരളവും സകല മലയാളികളും നിറഞ്ഞ് നിൽക്കും തീർച്ച.
@IshalKuthukallunkal3 ай бұрын
വീണ്ടും തുടങ്ങിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം...❤❤❤
@eanchakkaljamal3 ай бұрын
അറിവിന്റെ ആഴക്കടൽ ശ്രീ. പ്രദീപ് സാർ, രണ്ടാം വരവിന്റെ തുടക്കം ഗംഭീരം. 🥰❤️🙏🏻
@abdulvahabyousuf70833 ай бұрын
വീണ്ടും വന്നതിൽ നന്ദി
@shajipk44912 ай бұрын
കൈരളി അടിമുടി മാറണം പരിപാടികൾ ജനകീയമാകണം അതിൻ്റെ നാന്ദികുറിക്കലാകട്ടെ G S പ്രദീപിൻ്റെ അശ്വമേധം❤❤
@remeshthekkumnambidi61593 ай бұрын
Welcome back to our Grand Show Welcome back to our Great Grand Master Thank you കൈരളി ❤
@somarajanpp1513 ай бұрын
രണ്ടു പർവതങ്ങളുടെ സമീപ്യത്തിൽ രണ്ടു കൊടുമുടികൾ 🙏🌹
@asdewdrops3 ай бұрын
The real battle..അശ്വമേധം ❤❤
@anletjasmin5903 ай бұрын
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടി. കൈരളി ടീവി ❤❤❤
@rajupanthalanghat54873 ай бұрын
"അശ്വമേധം "ഈ ഏറ്റവും നല്ല പരിപാടി തുടങ്ങിയ കൈരളിക്കു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.
@Sadique-vz3ii3 ай бұрын
വിനോദവും വിജ്ഞാനവും ഒരുപോലെ പകരുന്ന അശ്വമേധത്തിന് ആശംസകൾ.❤
@TZB20112 ай бұрын
ഏറെ നാളത്തെ ആഗ്രഹം.... പൂവണിഞ്ഞു അശ്വമേധം തിരികെ എത്തുമ്പോൾ🎉❤
@nasarekarool53143 ай бұрын
വളരെ സന്തോഷം
@rpsthoughts3 ай бұрын
നിലവാരത്തനമയുള്ള നിരവധി പരിപാടികൾ മലയാളിക്ക് സമ്മാനിച്ച കൈരളിക്ക് അശ്വമേധം വീണ്ടും തുടങ്ങിയത് ഗ്രാൻഡ് മാസ്റ്റർ പ്രദീപ് സാറിന് ഒക്കെ ഒരായിരം ആശംസകൾ
@rajeevanrajeevank89763 ай бұрын
അഭിവാദ്യങ്ങൾ ജി എസ് പ്രദീപ്
@AjithKumar-ek5to3 ай бұрын
സൂപ്പർ വിജ്ഞാന വിനോദ പരിപാടിക്ക് ആശംസകൾ
@maheshcn52163 ай бұрын
Best ever TV program .. vaarthakal polum manushya maassine maleemasamaakkunna ee kaalathu ingane ulla programs aanu namukku vendathu...
@chandral59792 ай бұрын
Othiri santhoshsm ee program thirich vannathil G S pradeep ❤❤
@cherianelanjimattom86523 ай бұрын
So happy to see the program once again!!
@sindhuanil72263 ай бұрын
കൈരളി ടിവിക്കും ഗ്രാൻഡ് മാസ്റ്റർ അഭിനന്ദനങ്ങൾ👍🌹🙏
@nisarmedia73713 ай бұрын
ഒരു കാലത്ത് നമ്മുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് നമ്മളെ ടി വിയുടെ മുന്നിൽ എത്തിച്ച പ്രോഗ്രാം.
@ഋഫാൻ7 күн бұрын
പഴയത് പോലെ വ്യക്തികളെ വിചാരിക്കുന്നതിനൊപ്പം സ്ഥലവും സംഭവും കൂടി വിചാരിക്കാൻ അവസരം നൽകണം എന്നാണ് എൻെറാരു അഭിപ്രായം... പരിഗണിക്കുമെന്ന് കരുതുന്നു...❤❤
@komalavalliev62873 ай бұрын
പ്രിയപ്പെട്ട അശ്വമേധത്തിനും പ്രദീപിനും ആശംസകൾ
@remanijagadeesh16713 ай бұрын
Pradeep Sir ❤❤❤❤❤❤💪💪💪💪💪💪💪,,,,sirine orupad orupad eshttappettathum fan ayathum Sir flowersinte oru kodiyil vannappol muthal anu 💜💜💜💜💜💜
@nazirshahinАй бұрын
വിപ്ലവ അഭിവാദ്യങ്ങൾ മിസ്റ്റർ ജി എസ് പ്രദീപ്
@girijakumari-ms6gb3 ай бұрын
സന്തോഷം
@MohamedAli-im5dd3 ай бұрын
സന്തോഷത്തോടെ സ്വാഗതം
@Indianpremi-o4e3 ай бұрын
ജീവൻ തിരിച്ചു തന്നദ് ദൈവം.
@ESAneeshkamarChengannur3 ай бұрын
എന്തോ ,ഒരു ആവേശം ആണ് ഈ പ്രോഗ്രാം .🎉❤
@rehamathkp97103 ай бұрын
Very happy to see grandmaster again❤
@AliAkbar-pf7zj3 ай бұрын
Valare🙏ഇഷ്ട്ട പെട്ട പ്രോഗ്രാം 🙏💐
@Pra-pe9xh3 ай бұрын
Congratulations GS Wish you all the best Am Prasad with you
പണ്ട് എന്നും കണ്ടിരുന്നു വീണ്ടും തുടങ്ങിയതിൽ സന്തോഷം ❤കൈരളി WE യിൽ Dewdrops കൂടെ തുടങ്ങുമോ 🎉
@ajanthajayaprakash91223 ай бұрын
Super ee prograaminu vendi eagerly waiting aayirunnu
@shanifsr40373 ай бұрын
Thanks doctor❤
@ArunAshokan-m2x3 ай бұрын
വീണ്ടും തിരിച്ചു വന്നതിന് സന്തോഷം ❤️👌👌❤️
@praveen80173 ай бұрын
❣️ വീണ്ടും കൈരളി കാണാൻ ഒറ്റ കാരണം ❣️
@sajjadcastro42473 ай бұрын
സല്യൂട്ട്
@adwaidhputhillan49843 ай бұрын
What a comeback comrade ❤
@meenasuresh77513 ай бұрын
G . S. Pradeep🙏🙏🙏🙏🙏🌹👍👍👍👍
@mareenareji46003 ай бұрын
G S പ്രദീപിന്റെ അറിവും ഒഴുകുന്ന വാക്കുകളും അപൂർവങ്ങളിൽ അപൂർവം തന്നെ ആണ്.... വർഷങ്ങൾക്ക് മുൻപ് radio യിൽ ശ്രീകണ്ഠൻ നായർ നയിച്ച just a മിനിറ്റ് കോമ്പറ്റിഷൻ മുതൽ ഇദ്ദേഹത്ത ശ്രദ്ധിക്കുന്നു...
@sujithps95343 ай бұрын
ആദ്യം എപ്പിസോഡ് കണ്ടു വളരെ നന്നായിരുന്നു
@AnilkumarKurup-lk1zy3 ай бұрын
Adrian kuiper തേർഡ് one ടയിൽ സൗത്ത് ആഫ്രിക്കയെ ജയിപ്പിച്ചത് ഇന്നും ഓർക്കുന്നു
@basheertkkurukkanatt97203 ай бұрын
അഭിനന്ദനങ്ങൾ കൈരളി 👏👏
@eldhosebaby22423 ай бұрын
Welcome back sir .. Great Show
@blaugraniankerala13343 ай бұрын
Ohh Gs pradheep sir ❤ Thanks kairali tv 🎉
@ayshasahala50123 ай бұрын
ഞാൻ വീണ്ടും 25 കൊല്ലം പിന്നിൽ പോയി❤
@nazarkku3 ай бұрын
കണ്ടിരുന്നു. തുടക്കം ഗംഭീരമായി
@aneesbabu56743 ай бұрын
Aswamedham thirichu vannathil valareyadikam santhosham ...Super program ❤.....set kurachu koodi vere level akkanam ....colour okke onnu change akkanam