Dr പ്രതീപ് അഭിനന്ദനങ്ങൾ. ഈ കാല ഘട്ടത്തിൽ ഇത്തരം തുറന്നു പറച്ചിലിന്.
@sivanandsiva5707 Жыл бұрын
😢😅
@spframessounds8883 Жыл бұрын
പ്രദീപ്
@thinkeway9686 Жыл бұрын
സത്യത്തിൽ അങ്ങയെപോലുള്ള വാഗ്മികളും പ്രാസംഗികരുമാണ് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ പുതിയ തലമുറക്ക് പകർന്ന് നൽകുന്നത് ❤❤❤
@muhammadeasa9200 Жыл бұрын
സർ നിങ്ങളൊക്കെയാണ് ഇരുട്ടിലെ മിന്നാമിനുങ്ങുകൾ..കൂടുതൽ പ്രഭ ചൊരിഞ്ഞു് രാജ്യം മുഴുവൻ പടരട്ടെ . അഭിനന്ദനങ്ങൾ
@leelavasudevan28983 жыл бұрын
മനസ്സിൽ അഗ്നി പകർന്ന പ്രഭാഷണത്തിന് അഭിവാദൃങ്ങൾ! ലാൽ സലാം.
@mohammadnazeermohammadnaze22193 жыл бұрын
അറിവിന്റെ നിറകുടം., താങ്കളുടെ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്., 🙏🙏🙏❤🙏🙏🙏
@abduljaleel86973 жыл бұрын
GS പ്രദിപ് സാർ ഇത്രയും അറിവ് ഞങ്ങളിലേക്കും പകർന്നു തരുന്നല്ലോ സത്തോഷം
@veluthethukarunakaranthyag8432 жыл бұрын
hn
@venugopalanpalenkezh64763 жыл бұрын
കമ്യൂണിസ്റ്റ് അനുയായികൾക്ക് എപ്പോഴും വിപ്ളവവീര്യം കലർന്നത് എന്ന് പറയപ്പെടുന്ന വാക്കുകൾ കൊണ്ട് അലങ്കരിച്ച പ്രസംഗങ്ങൾ മാത്രമാണ് ഇഷ്ടം. ലാൽസലാം. അമ്മയുടെ ചിരി അതിമനോഹരം
@nazare7623 Жыл бұрын
പ്രദീപ് sir ന് അടുത്ത തെരഞ്ഞെടുപ്പിൽ അസംമ്പളിയിലേക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കണം,
@abbaszz6828 Жыл бұрын
Dr, Pradeep M LA Aayi Niyama sabayil Ethanam❤❤
@subashchandran2738 Жыл бұрын
Pradeepetta, super, sweet ,remarkable and substantial message
@nandinichithrampatchithram7543 жыл бұрын
അറിവ് പകർന്നു അതിനൊപ്പം പ്രവർത്തിച്ചു കാണിച്ചു പ്രേരിപ്പിച്ചു നാടിനെ ഉയർത്താൻ കഴിയുന്ന എത്ര മഹാന്മാർ നമുക്ക് 👏🏻🌹
@venugopalan39733 жыл бұрын
സത്യം വിളിച്പറയാൻ. അത് എവിടെ പ്പറയാനും, എത്രയും പ്രാപ്ത്തനായ ഒരാൾക്കും ഈ പ്രസ്താനമാണ് ഇന്നലെയും ' ഇന്നും, നാളെയും: ശരിയായ ... ---ദീപം ....G. ട. പ്രതീദ്:: --- കോടി ക്കണക്കിന് മനുഷ്യരെ നല്ല വഴിക്ക് ചിന്തിക്കാൻ കഴിയുന്നത് നൻമ നിറഞ്ഞ പ്രഭാഷണം മാത്രം മതി ഈ മനുഷ്യന് പ്രശസ്തി
@valsammakuriakose46363 жыл бұрын
Great speech, great knowledge
@bapujikthomas52143 жыл бұрын
Super 👍👍😘😘
@jomonjacob11412 жыл бұрын
You are great❤️❤️👍👍💪💪👌👌
@husainparambil78823 жыл бұрын
. SUPER
@prasanankrishna7821 Жыл бұрын
You were making me cry .Thanks thanks a lot
@abhilashmathew2936 Жыл бұрын
Awesome speech dear sir
@VijayanPillai-c2t Жыл бұрын
❤❤❤
@vamohamedrafiq4171 Жыл бұрын
GS സഖാവേ ലാൽസലാം ♥️❤️♥️🌹🌹🌹👍👍👍🙏🙏🙏
@dennisonvincent14292 жыл бұрын
Good 👍 👍❤️👏👌
@muhammadessa55013 жыл бұрын
പ്രദീപ് സാറിനെ പോലെയുള്ള ബുദ്ധി മാന്മാരും, കലാകാരന്മാരും ചിന്തിക്കുന്നവരും ഒക്കെ, കമ്മ്യുണിസ്റ്റ് ആവാതെ തരമില്ല
@muhammedkabeer19103 жыл бұрын
Verigood
@ymn19703 жыл бұрын
Simply great
@SUNILKUMAR-ci4oz3 жыл бұрын
Marvelous. Super.... Highly informative and inspiring speech. Party should utilise his enormous knowledge to spread awareness amongst the masses💪💪💪
@vasuck81623 жыл бұрын
അടിപൊളി Lal Salam
@prasanankrishna7821 Жыл бұрын
👍🙏❤️😊
@nizarebrahim77803 жыл бұрын
അറിവിന്റെ നിറകുടം... ലാൽസലാം സഖാവേ
@devadaskp63293 жыл бұрын
ഒറ്റ പ്രസംഗത്തിലുടെ അനേകം അറിവുകള്‍ പകര്‍ന്ന സഖാവിനു ലാല്‍സലാം
@sabugeroge70353 жыл бұрын
ലാൽ സലാം സഖാവെ നുറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@nandinichithrampatchithram7543 жыл бұрын
One of the best teachers 🙏🏾💐
@sureshchakkala11343 жыл бұрын
ലാൽ സലാം , അറിവും ചിന്തയും പകർന്ന ഉജ്വല പ്രസംഗം സ: G.S പ്രതി പിന് അഭിവാദ്യങ്ങൾ
@devanarayanan16192 жыл бұрын
നന്മയുടെ ഈ പ്രകാശത്തിനൊപ്പം സഞ്ചരിക്കാനായത് ഭാഗ്യമാ .... ചേർന്ന വരേ ചേർത്തു നിർത്തുന്ന ഈ ഊഷ്മളത ക്ക് പേര് ..... ഹൃദയ പക്ഷം എന്നാണ്.... ഗ്രാന്റ് മാസ്റ്റർ .....
@jaleelchanth13473 жыл бұрын
ലോകത്തിനുമുന്നില്‍ പരിഹാസൃനായ പ്രധാനന്‍ നമ്മുടെ ഗതികേട്.
@prasanankrishna78213 жыл бұрын
Nothing to comment.simply superb. Thank you love you
@devadasnn26923 жыл бұрын
നന്മയുടെ വെളിച്ചം വിതറുന്ന ഉജ്ജ്വല പ്രഭാഷണം. അപരന്റെ വാക്ക് സംഗീതം പോലെ കേൾക്കാൻ കഴിയുന്ന കാലത്തിനു വേണ്ടി ശബ്ദമുയർത്തുന്ന പ്രസ്ഥാനത്തിന്റെ പതാക വാഹകർക്ക് ഒരു പാട് അഭിവാദ്യങ്ങൾ
@pramodk60702 жыл бұрын
പ്രദീപിനു നല്ല അറിവ് ഉണ്ട് നമുക്ക് അംഗീകരിക്കാം എന്നാൽ പുരണങ്ങളിലും ഇതിഹാസങ്ങളിലും ഉള്ള അറിവ് ആ അറിവ് പിന്നീട് വന്ന ജനസമൂഹത്തിലുള്ള വ്യക്തികൾ കണ്ടുപിടിച്ചു അത് സമൂഹത്തിനു ഗുണദോഷങ്ങൾ സമ്മാനിച്ചു ആദ്യത്തെ അറിവിനെ അപമാനിക്കുകയും ഇപ്പോഴത്തെ അറിവിനെ പുകഴ്ത്തി പറയുകയും ചെയ്യുന്ന പ്രവർത്തികൾ സത്യവിരുദ്ധമാണ് കാരണം മനുഷ്യകുലം ഒരു സുപ്രവദത്തിൽ ഉണ്ടായതല്ല ഒറ്റനെകം കുലങ്ങൾ ജീവിച്ചു നശിച്ചു അവരിൽ ഏതെങ്കിലും തുരുത്തിൽ കുറച്ചു പേർ ജീവിച്ചു അവർക്ക് അറിവ് ഉണ്ട് പക്ഷെ പ്രേയോഗിക്കാൻ കഴിയാത്ത അവസ്ഥ പിനീട് ഒന്നേ തുടങ്ങണം നമ്മുടെ അറിവും ഇതുപോലെ ആവും പിന്നീട് വരുന്ന സമൂഹം ഇതുപോലെ ചെയ്യാം അപ്പോൾ ഇപ്പോഴുള്ള ശാസ്ത്രസാങ്കേധിക വിദ്യ വെറും വിഡ്ഢിത്തമാണ് എന്നുപറയും
@KhairaTahsin2023 Жыл бұрын
👌👍
@dhileephassan81793 жыл бұрын
Good speech....
@narayananm.a4853 жыл бұрын
Lalsalamsagavel
@mahichellappan3343 жыл бұрын
വിപ്ലവാഭിവാദനങ്ങൾ പ്രിയ സഖാവെ
@leogaming52313 жыл бұрын
🚩🚩🚩🚩🚩
@anithadivodayam62153 жыл бұрын
ലാൽ സലാം
@AnilkumarEdathodi2 ай бұрын
Lal salam sir🎉🎉🎉
@pramodkumarm70673 жыл бұрын
ലാൽസലാം സഖാവേ ✊🏻
@MoonMoon-0003 жыл бұрын
ഇവിടെ പറഞ്ഞ പ്രസ്ഥാനത്തിൻ്റെ ആർജവം കടന്നു വരുന്ന യുവ തലമുറയും, അവർക്ക് മാതൃക ആകേണ്ട ഇപ്പോഴത്തെ നേതാക്കളും ആയി നഷ്ട പ്പെടാതെ ഇരിക്കട്ടെ....
G S Pradeep എന്നാൽ ഗംഗാദര പിള്ള സൗദാമിനി തങ്കച്ചി Pradeep എന്നല്ല. Google Search Pradeep എന്നാണ്. Google ൽ search ചെയ്‌താൽ ലോകത്തുള്ള എല്ലാം നമുക്ക് അറിയാൻ കഴിയും, അതാണ് G S Pradeep. ലാൽ സലാം
@Sunilkumar-in7gw3 жыл бұрын
അശ്വമേധം തുടങ്ങിയ സമയത്ത് പുതുമയുള്ള പരിപാടി അതൊക്കെകൊണ്ടുതന്നെ Gട പ്രദീപും പരിപാടിയും ഒക്കെജനഹൃദയങ്ങളിൽ കയറുകയും പ്രദീപിന് കാശ് കൂടുകയും ചെയ്തപ്പോൾ സവധാനം അഹങ്കരവും കൂടി വരികയും ചെയ്തു അത് സംരക്ഷിക്കാൻ വേണ്ടി ഇടത് പക്ഷത്തിന് വേണ്ടി സംസാരിക്കാൻ തുടങ്ങി ഈ പ്രസംഗവും പ്രദീപിന്റെ അശ്വമേധത്തിന്റെ ഓർമപ്പെടുത്തൻ വരുന്ന ശൈലിയിലുള്ള പ്രസംഗവും പാർട്ടിയുടെ പരിപാടിയിൽ പാർട്ടിയെയും സംഘടനയെയും പുകൾത്തി പറയുന്നു അത്രയെഈ പ്രസംഗതിന് വിലയുള്ളൂ,
@mohammadnazeermohammadnaze22193 жыл бұрын
ലാൽ സലാം 🌹🌹🌹G. S. P.
@nazarudinabdulrahiman21713 жыл бұрын
Spr speach
@ismailk.c76633 жыл бұрын
Lalsalam Gs jeee🎉👍
@Sujathakasivishwanath3 жыл бұрын
Actually
@sajancherian2773 Жыл бұрын
ജി, സ്, 👍🌹
@ashrafmuhammad9433 жыл бұрын
പ്രദീപു സഖാവി . ന് ലാൽ സലാം
@binujoseph80573 жыл бұрын
Lal Salam
@ashrafmuhammad9433 жыл бұрын
ഒരു പാത്റത്തിന് ചുറ്റുമിരുന്ന് തിന്നു തു കാണുന്ന തു അറിബി നാടുകളിലാണു
@shuhaibkvcshuhaibkvc52863 жыл бұрын
G S Sir
@sirajuddinshahul9093 жыл бұрын
💪💪👍✊️✊️
@subashmagllym3 жыл бұрын
👍🏼🙏
@sidharthankp1493 Жыл бұрын
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവെ
@muhammedkabeer19103 жыл бұрын
വെരിഗുഡ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ആളാണ് ജിഎസ് പ്രതീപ് കഴിവ് ഉള്ള വക്തി അറവുയുള്ള വെക്തി ഈ അറിവ് എല്ലാവർക്കും കിട്ടണം എന്ന് ഇല്ല ബ്രിട്ടാഷ്. പ്രതീപ് എന്നിവർ ഉള്ളത് കൊണ്ട് പാർട്ടി പിടിച്ചു നില്കും ഈ. കെ. നയിനാർ. കെ. കരുണാകരൻ. ഇവരുടെ ഒപ്പം ഞാൻ കണ്ട നേതാവ് പിണറായി ആണ്
സഖാവിനു അറിവു കൂടുതലുണ്ട്, വേണ്ടുന്ന കാര്യങ്ങള്ക്കല്ല എന്നു മാതര൦ !!!
@chandrank1151 Жыл бұрын
എന്താണ് വേണ്ടുന്ന കാര്യം
@musthafatc7321 Жыл бұрын
@@chandrank1151വേണ്ടുന്ന കാര്യം എന്ന് പറയുന്നത് ചാണകത്തിൽ നിന്നും പ്ലൂട്ടോണിയവും സ്വർണ്ണവും കിട്ടുന്നതിനെക്കുറിച്ചുമാവാം
@devakikp79193 жыл бұрын
മങ്ങിക്കത്തുന്ന ജ്വാലയെ ഒന്ന് പൊലിപ്പിക്കാൻ ഇടയ്ക്കൊക്കെ ഇറങ്ങി വരൂ, യുവജനങ്ങൾക്കിടയിലേക്ക്. അഭിവാദ്യങ്ങൾ
@syamalakumari16733 жыл бұрын
അറിവുള്ളവരൊക്കെ , എഴുത്തുകാർ, കവികൾ, വൈജ്ഞാനിക മേഖലകളിൽ ഉള്ളവർ - ഇടതുപക്ഷത്തേക്ക് അതായത് cpim-ൽ ആയിപ്പോയാൽ മറ്റു രണ്ടു പാർട്ടിക്കാർ - നിരാശപ്പെടേണ്ടിവരുമല്ലോ.
@subramaniansreekumar98533 жыл бұрын
🔥🔥🔥🔥
@ashrafmuhammad9433 жыл бұрын
ആയിരത്തി നാനൂറ് വർഷം മുൻപ് പറഞ്ഞു മനുഷ്യ റെകണ്ടാൽ പുഞ്ചിരിക്കണമെന്ന് ആ മനുഷ്യന്റെ േപര് മുഹമ്മദ് എന്നാ ണു
@akbaromr3723 жыл бұрын
LAL Salam Saghakala
@ashrafmuhammad9433 жыл бұрын
സഖാവേ നബി ദൈവമല്ല
@sabukalpatta13593 жыл бұрын
സൂക്ഷ്യമായി പരിശോധിച്ചാൽ ദൈവാവതാരം തന്നെയാണ്.
@simplythebest.76323 жыл бұрын
ബാബാ പീർ മുഹമ്മദ് ആജി?
@jobyjoseph43583 жыл бұрын
GS Pradeep Kore mathip undayirunnu. Arivum und manapadam akkiya arivu. But iyal pro Islam Anu Enna arinje pinne thathparyam illa. Allelum RED=GREEN