എത്രകേട്ടാലും മതിവരാത്ത അഭിമുഖം........ ഗസലിന്റെ മലയാള ആവിഷ്ക്കാരം ആദ്യമായിട്ട് കേട്ടത് ഉമ്പായി സാറിൽ നിന്നാണ്..... ബ്രിട്ടാസ് സാറിന് ഒരു പാട് നന്ദിയുണ്ട് ഉമ്പായി സാറിനെ JB ജംഗ്ഷനിൽ കൊണ്ട് വന്നതിന്.......
@riyascp97055 жыл бұрын
ഈയിടെ വളരെ യാദൃഷികമായാണ് ഞാൻ ഉമ്പായിയുടെ ഗസൽ കേൾക്കാനിടയായത്, അന്നു തൊട്ട് ഇന്നുവരെ ഞാൻ ദിവസവും കേൾക്കുന്ന വളരെ ചുരുക്കം വിരലിൽ എണ്ണാവുന്ന പാട്ടുകളിൽ ഇദ്ദേഹത്തിന്റെ ഗസലും സ്ഥാനം പിടിച്ചിരുന്നു.. ഒരിക്കലും പകരം വെക്കാനാളില്ലാത്ത അതുല്യപ്രതിഭ..
@albinbabu24543 жыл бұрын
Me to
@HARIHARAN.A6 жыл бұрын
"ഉമ്പായി സർ നിങ്ങൾ മരിക്കുന്നില്ല ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നും ജീവിക്കും "..............
@apsubair7 жыл бұрын
ഉമ്പായിക്കയുടെ ജീവിതാനുഭവങ്ങളും ആ ഗസലിന്റെ മാധുര്യവും ഒരിക്കൽ കൂടി ആസ്വദിക്കാൻ അവസരം നൽകിയതിന് നന്ദി. ഗസൽ പോലെ ഓർമ്മകൾ ഒഴുക്കി ഉമ്പായിക..
@hamzachillzzz52697 жыл бұрын
SUBAIR AP പാടുക സൈഗൾ പാട്ട ഉമ്പായി
@hamzap38056 жыл бұрын
ഉമ്പായിയെ അവസാനം ആയി കാണാൻ സാധിക്കുകയും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ സാധിച്ചത് കഴിഞ്ഞ ജനുവരി മാസം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിൽ ഗസൽ പരിപാടിയിൽ വെച്ചാണ്. ഏതായാലും അദ്ദേഹത്തിന്റെ വേർപാട് ഓരോ മലയാളിയെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടം ആണ്.
@vinodvinees16296 жыл бұрын
ഒരായിരം കണ്ണീര്‍ പൂക്കള്‍ മരിക്കില്ല ഈനാദം ഒരിക്കലും , പ്രണാമം
@shamsudheenkuwait88804 жыл бұрын
കലാകാരൻ ജീവിക്കുകയും മരിക്കകയും ചെയ്യുംബോൾ,കലാകാൻെറ സംഗീതത്തിന് മരണമില്ല. ഒരുപാട് ഇഷ്ടമുള്ള ഗായകൻ.
@AsheafKhan-tr2mx6 жыл бұрын
മഹാനായ ഒരു കലാകാരൻ ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭ....ആദരാഞ്ജലി യൂസഫ്ക്കാ.....
@ushathomas70352 жыл бұрын
ഞാൻ ഒത്തിരി ആരാധിക്കുന്ന എന്റെ പ്രിയപ്പെട്ട ഗായകൻ 🙏🙏🙏🙏🥰🥰🥰🥰🥰❤🥰❤🥰🥰
@IRK36911 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് കരച്ചിലാണ് വന്നത് 😰😰ഉമ്പായിക്ക 😘😘😘😘😘❤️❤️❤️q🙏🙏🙏
@kannanpengamuck62006 жыл бұрын
മറക്കില്ല.... ഉമ്പായിക്ക.... കണ്ണീരാഞ്ജലികൾ
@rashadmuhammed70247 жыл бұрын
സംഗീതമാണ് നമ്മുടെ സംസ്കാരം ഇഷ്ടം ഉമ്പായിക്കാ
@بنتالرحيم6 жыл бұрын
എന്റെ ഇഷ്ട്ടപാട്ടുകാരൻ മറക്കാത്തെ മരിക്കാത്ത ഓർമകൾ
@sarojinilakshman87654 жыл бұрын
Sri Umbaikka is a legend. Feel u r still alive in our heart Aap ek Amar hai.
ശോക രാഗങ്ങളുടെ രാജകുമാരാ,ബാഷ്പ കണങ്ങൾ ബാക്കി വച്ച് നീ എങ്ങോട്ടാണ് പോയ് മറഞ്ഞത്? ഞങ്ങൾക്ക് മറവികളില്ല, നിന്റെ സ്വര തന്ത്രികളും മാസ്മരിക നാദവും. നൽകില്ല ഞങ്ങൾ, നിനക്കു വിട.
@premkumare40892 жыл бұрын
ഉമ്പായിക്കാ നിങ്ങൾക്ക് പകരം ഉമ്പായിക്കാ മാത്രം Will definitely meet you in heaven
@ziya4431 Жыл бұрын
Jb Junction ന് കിട്ടിയ ഏറ്റവും വലിയ ഗgift ഉമ്പായിക്കാ ♥️
@SonysEnglish6 жыл бұрын
please give the full flow to the guest.let the guest speak freely.the host should be humble and subdued...
@gopikv33685 жыл бұрын
ഉമ്പായിക്കക്കു മരണമില്ല ഒരായിരം കണ്ണീർപ്പൂക്കൾ
@anilendranash5 жыл бұрын
You are still alive with your miracle voice ......wonderful voice...convincing voice... I respect you a lot
@hamzahamsa92906 жыл бұрын
സിനിമാ ആക്കാൻ പറ്റിയ ജീവിതം ummbaikka
@noorsobahchelsea9966 жыл бұрын
Wow...Wow...Wow...ഹര വാ ...Miss...U..Legend
@joyaljoysinger59476 жыл бұрын
മഴയിൽ കുളിച്ച മരങ്ങളെ...... 😥😥😥😥😥
@leilakamaluddinl98818 жыл бұрын
Gave a real insight into Umbayi's life. Gave the opportunity to listen to his lovely ghazals.
@Moideencvairancode6 жыл бұрын
umbayi is very beautyful and greatest singer umbayi is living in all peoples heart
@dileejayodya59196 жыл бұрын
ഉമ്പായി... മരണമില്ല തങ്ഗൾക്കും ഗസലുകൾക്കും
@shinedavid5993 жыл бұрын
Wow Super Super Very Nice Style Of Singing Sir.Very Heart Beats Singing..AMEN.
@abdulnaserkailu92713 жыл бұрын
പല തവണ കണ്ടു ഒരു തവണ ലൈക്ക് അടിച്ച ഞാൻ😎😎😎
@Raheez-js1tt4 жыл бұрын
Orunila theerath ❤️umbayeee😘
@famigmc6 жыл бұрын
മറക്കാനാവാത്ത ദിനങ്ങൾ
@johnmathew2815 жыл бұрын
Mumbai is a great singer, hazel chakrabarti.of course.very heart touching.!!!
@johnmathew2815 жыл бұрын
Not Mumbai,sorry I mean Umbai.
@johancruyff14654 жыл бұрын
@@johnmathew281 ❌️☑️👍
@Muhabbathinte_sulaimani6 жыл бұрын
കമാൽ കർദിയ ഉമ്പായിജി 😍😍
@isaacgeorge52556 жыл бұрын
Umbai, A Great Entertainer.....Down To Earth Personality.....Will Live In Our Hearts 4 Ever!
@nazirpathiyasserypathiyass90136 жыл бұрын
Really miss your soulful voice but eternal is your gazal you will never....
kairali this look of mine is from shyam benegal's samvidhaan. I have also acted in Madras Cafe and Aligarh with john Abraham and Manoj Bajpayee who got critics award from filmfare. can you help me by interviewing me
@maneeshcm48773 жыл бұрын
പാടുക സൈകൾ പാടു...... 🥀🥀🥀
@mahsoomthottivalapil17544 жыл бұрын
മാഷാ അല്ലാഹു വല്ലാത്ത നഷ്ട്ടം 😢😢😢😢
@firosomer55564 жыл бұрын
2020 august like here
@sakkeerhussain97076 жыл бұрын
ഉമ്പായി, വേറിട്ട ഗസൽ സഞ്ചാരി
@bentalksofficial2 жыл бұрын
Miss you umbaikaaa❤️❤️❤️❤️
@purnachandrapatnaik.34776 жыл бұрын
Please upload the same in Hindi version
@amithv49006 жыл бұрын
Purna Chandra Patnaik. Curious.. how u know umbai
@ajayvs073 жыл бұрын
Mehaboob bhai ❤️❤️🔥🔥
@sagavelalsalam3016 жыл бұрын
umbaayi..
@BNBN81184 жыл бұрын
wohh usthad... wahhh
@hashimalsabah6 жыл бұрын
Really he was a great artist
@isaacgeorge52556 жыл бұрын
Umbai, Really A Great Entertainer.....Down To Earth Personality.....Will Live In Our Hearts 4 Ever!
@iqbaliqbalpa40653 жыл бұрын
ഒഹ്ഹ്ഹ് വല്ലാത്ത മനുഷ്യൻ
@abdurahiman9340 Жыл бұрын
ശുദ്ധ സംഗീതം ഉണ്ടായിട്ടും ഉയർന്ന ഒരു സ്ഥാനത് എത്താതെ പോയത് മദ്യം സേവ karaanamayirunnu
@farzanaajmal61947 жыл бұрын
I like u so much
@powershotokan59675 жыл бұрын
SUPER SUPER SUPER SUPER.....
@premkumare40892 жыл бұрын
Sir We lost you Will meet you If God permits
@VijayraghavanChempully2 жыл бұрын
എത്രയോ കഴിവുള്ള ഒരാൾ. കഴിവിനൊത്ത അംഗീകാരങ്ങൾ ജീവിത കാലത്ത് ലഭിച്ചുവോ എന്ന് സംശയമുണ്ട്
@maiyamvarghese6837 Жыл бұрын
Marikkath ormapukal🎉
@ansarivattathil10534 жыл бұрын
❤️❤️
@ansarkavil Жыл бұрын
🖤🖤🖤
@ajayunni84706 жыл бұрын
Pranamam sir
@joyaljoysinger59476 жыл бұрын
8:15........ mazhayil
@chitradevan70847 жыл бұрын
Like
@manafmanaf16316 жыл бұрын
Malayalathile gazal rajavu atharanjalikal
@abbaspakyara76473 жыл бұрын
ഓഡിയൻസ് ഉണർന്നിരിക്കുന്നവരെ ഇരുത്താമായിരുന്നു മുന്നിൽ ജീവനില്ലാത്ത പ്രതികരണമില്ലാത്ത കുറേ രൂപങ്ങൾ
@joyjoseph55822 жыл бұрын
Audio distortion ആണല്ലോ 😔😔
@gazal0078 жыл бұрын
You should have told Ustad Mehdi Hassan Khan Saheb. That is what he is as per the Hindustani Culture. I know it is different from hours. But as you are singing Gazhals. I just pointed out that
@moloottysarjumoloottysarju84242 жыл бұрын
❤️❤️❤️❤️❤️❤️
@Moideencvairancode6 жыл бұрын
umbayi god bless
@rajarenjith98412 жыл бұрын
🙏🙏🙏❤
@praveenrajendran846 жыл бұрын
Pranamam
@mahimen95996 жыл бұрын
സ്മരണകൾ
@mtdedit49572 жыл бұрын
🌹
@jjfootballfootball7835 жыл бұрын
ഉമ്പായിക്കാടെ സംസാരം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളായിരിക്കും... ഊഴം ബ്രിട്ടാസിന്റെ അനാവശ്യ ഇടപെടൽ
@LivingHopeTV-h7d2 жыл бұрын
എന്ത് അനാവശ്യ ഇടപെടൽ??
@othayothsameerothayothsame27037 жыл бұрын
superrr
@fysalpathiyassri60875 жыл бұрын
Good
@samarkappu46643 жыл бұрын
💔
@shareefkurikkalakath2366 жыл бұрын
😘😘😘😘😘
@pradeepkuttan17923 жыл бұрын
😥😥😥
@afuluckyafsal5445 жыл бұрын
ഗസൽ മാസ്മരികത
@muhammadrafeeq77548 жыл бұрын
nice
@dilshadviduka3 жыл бұрын
#25:00 😍😘😍
@rajeevradheyam33523 жыл бұрын
വീണ്ടും പാടാം സഖി നിനക്കായ്
@ramizmalikm85444 жыл бұрын
24:50
@premajagath9697 Жыл бұрын
Amrutham pakarnna rathri anubhoothi pootha rathri vidarum neeyazhake vidarum neeyazhake first padiya gazal eepattinte pole thonni