എന്റെ അഭിപ്രായത്തിൽ ഉമ്പായിയുടെ ഗസൽ സംഗീതംകൊണ്ട് സമൂഹത്തെ നല്ലൊരു പരിധിവരെ നന്നാക്കി എടുക്കാൻ പറ്റും.....എല്ലാവർക്കും ആത്മാവിൽ ഒരല്പം സംഗീതം വേണം എന്നുമാത്രം ...... അങ്ങേയ്ക്കു ഹൃദയം നിറഞ്ഞ പ്രണാമം ......
@shamnadramzanis22022 жыл бұрын
ഒരുപാടുകാലം മനസ്സിനെ നിയന്ത്രിച്ചിരുന്നത് ഉമ്പായിയുടെ ഗസലുകളായിരുന്നു. ഇന്നും ആ ഗസലുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു... ആ കണ്ണീരൊക്കെ മഹാപ്രതിഭക്കുള്ള പ്രണാമമായി അർപ്പിക്കുന്നു.
@mansoorkamansoorka456 жыл бұрын
അദ്ദേഹത്തിന്റെ എല്ലാ വലുതും ചെറുത് മായ എല്ലാ പാവങ്ങളും ദോഷം ങ്ങളും പൊറുത്തു കൊടുക്കട്ടെ
@ABDULKADER-ERAMANGALATH6 жыл бұрын
Ameen😢
@tn74513 жыл бұрын
ഈ ഗാനങ്ങൾ ദിവ്യമാണ്, അത് പാപ പരിഹാര്യവുമാണ്. ദിവ്യം എന്നു പറയുന്നതാണ് ഇവയൊക്കെ!
@shafishafi30353 жыл бұрын
ആമീൻ യാ റബ്ബ്
@gopakumarmp54586 жыл бұрын
ഒരിക്കലെങ്കിലും കണ്ട് ആ കാല്‍ തൊട്ട് വന്ദിച്ച് ഒരു മിനിറ്റെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു വരി ഗസ്സല്‍ പാടിക്കേള്‍ക്കണമെന്ന ആശയുണ്ടായിരുന്നു. ഇങ്ങനെയൊരു ആരാധകനുണ്ടെന്നുപോലും അറിയാതെ പോയ ആപുണ്യാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്.............
@shanidabdulla44652 жыл бұрын
Satyam …njanum onnu kanan kothichirunnu
@yousufkutty52592 жыл бұрын
, yes💯
@sakkierhussain32932 жыл бұрын
വെറും വാക്കല്ല ,നമുക്ക് നഷ്ടപ്പെട്ടത് വലിയ മഹാനായ ഒരു ഗസൽ ഗായകനെയാണ് .....അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്നും എന്റെ ഹൃദയത്തിൽ വേദന നിൽക്കുന്നു ...
@awa-2485 жыл бұрын
ഈ coments ക്കെയും വായിച്ചു കണ്ണ് നിറഞ്ഞു പോയി... മലയാളികൾ നെഞ്ചിലേറ്റിയ ഒരു കലാകാരൻ.... പ്രണാമം 🌷
കേരളത്തിൻറെ ഈണം കെടുത്തി കളഞ്ഞ നിർഭാഗ്യവാന്മാർ നമ്മൾ..... അദ്ദേഹം പാടി തന്നിട്ട് പോയ ഗസലുകളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും.... പ്രാർത്ഥനയോടെ🙏🙏🙏
@kalamvettoor58682 жыл бұрын
എപ്പോഴെങ്കിലും നേരിൽ കാണാമെന്ന് ആഗ്രഹിച്ചിരുന്നു.❤🙏
@Rohith.-2 жыл бұрын
മറക്കാൻ പറ്റാത്ത സംഗീത സാമ്രാട്ട് 🇮🇳🙏🏻😞 പ്രണാമം🙏🏻💕💕💕😘😊
@seeyanthomas97004 жыл бұрын
Met him at Cochin Airport, straight away sang his hazel to meet him... Legend ❤❤❤❤🙏🙏🙏
@sujataarvind3977 Жыл бұрын
0⁰
@vinodvinees16296 жыл бұрын
പ്രിയ സോദരാ പ്രണാമം.. മറക്കില്ലൊരിക്കലും നിന്‍ മുഖം മരിക്കില്ലോരിക്കലും നിന്‍ സ്വരം,..
@vijayankc35084 жыл бұрын
മനസ്സിൽ മായാതെ നിൽക്കുന്ന ഈ മാന്ത്രി ക ഗായകന് കണ്ണീർ പ്രണാമം🌹🌹🌹
@funnyday98306 жыл бұрын
മറക്കുവാനാവില്ല ഈ വിരഹ ഗാനങ്ങളെ.
@Zabakoona5 жыл бұрын
ഓർമപ്പൂക്കൾ കണ്ണ് നനയാതെ ഇതു കാണാൻ കഴിഞ്ഞില്ല 😭
@rathkmr20116 жыл бұрын
സംഗീതം അത് സരസ്വതിയാണ്....സരസ്വതി അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു...
@jayanp30922 жыл бұрын
ഉമ്പായിക്കാ മറഞ്ഞു പോയില്ലെ ഒരു പാട് ഈണങ്ങൾ ബാക്കി വച്ച് '
@ranjithnirmalagiri53653 жыл бұрын
ഉമ്പായിക്കാ കുറച്ചു വർഷങ്ങൾ കൂടി അങ്ങുണ്ടായിരുന്നെങ്കിൽ എന്നു പ്രാർത്ഥിച്ചു പോകുന്നു
@ഡെറിക്എബ്രഹാം4 жыл бұрын
He is a legend.. 💯
@unnikrishnana826 Жыл бұрын
🙏🙏🙏 ഉമ്പായി is great 🙏ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു .പുനർജനിച്ചെങ്കിൽ എന്നാശിക്കുന്നു 🙏
@newswaves27283 жыл бұрын
അറിയാതെ നോവുന്നൊരാത്മാവുമായി ഞ്ഞാൻ' ബ്രിട്ടാസിനും ഉമ്പായി ക്കും ഒരു പാട് നന്ദി.
@ThirdEye00776 жыл бұрын
ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു. ജീവിതം അങ്ങ് പോയി... പക്ഷേ ഒടുവിൽ ഞാൻ ഓടിയെത്തി....Thats it "ജീവിതത്തിൽ ലക്ഷ്യമില്ലാണ്ട് നടക്കുകയല്ലേ... അതിനിടയിൽ ഒരു പെണ്ണിന്റെ മോന്ത കണ്ടു 🥰😍😍😆... അതു പോയി !!😆
@rahular67384 жыл бұрын
കണ്ണ് നിറയുന്നു. Big Salute
@abyabraham92103 жыл бұрын
ഒരു ഗസൽ സംഗീതം പോലെ ആർദ്ര സുന്ദരമാക്കാമായിരുന്ന ഈ interview അനാവശ്യ ചോദ്യങ്ങളാൽ അലോസരമാക്കി.
@kuniyilkunhabdulla6 жыл бұрын
കരയുന്നത് കാണിക്കാൻ ഇവിടെ സാധ്യമാകുമെങ്കിൽ അതിവിടെ ചെയ്യുമായിരുന്നു , ഉമ്പായിക്കാ നിങ്ങൾ ഞങ്ങളെ മോഹിപ്പിച്ചു പോയി മറഞ്ഞു, സർവ ശക്തൻ താങ്കൾക്ക് നിത്യശാന്തി തരട്ടെ , അറിവില്ലായ്മ ഉണ്ടെങ്കിലും നിങ്ങളെ ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും , കേരളമേ നമുക്കിനിയാരുണ്ട് പകരം വെക്കാൻ ?
പാാാാടുക ഉന്പായീ, പാാടൂ , ഈ നാട്ടിലാകെയീ പാട്ടാസ്വാദകരെ പാാാടിപ്പാാടിയുറക്കൂ....... എന്നും ഞങ്ങളുടെ ഹൃദയക്ഷത്രത്തില്‍ പ്രതിഷ്ഠയായ് ആരാധിക്കും.
@razakkarivellur67564 жыл бұрын
വ്യത്യസ്ത ശൈലിയിൽ പാടുന്ന ഗായകൻ.
@VINODKUMARGANDHARWA3 жыл бұрын
അനാവശ്യ ചോദ്യങ്ങൾ...മൂന്നാംകിട ഇന്റർവ്യൂ. മഹാനായ മനുഷ്യൻ .., ഗായകന്‍ . ഉമ്പായിക്കയുടെ കാലുകഴുകിയ വെള്ളം കുടിക്കാൻ യോഗ്യതയില്ലാത്ത ആളുകൾ വന്നു അസംബന്ധം പറയുന്നു
@shemishanumkshemishanumk46907 жыл бұрын
അത്രമോൽ അത്രമോൽ സ്നേഹിച്ചു നിന്നെ ഞാൻ ആശതൻ പെൻ വിളക്കെ... എൻ ആശതൻ പെൻ വിളക്കെ....
@hakeemalukkal5445 жыл бұрын
ഉംബായിക്കാ വല്ലാതെ മിസ്സ് ചെയ്യുന്നു
@nowfalkodakkattakath18726 жыл бұрын
ഉംബായി നിങ്ങളെ ഗസലുകളെ ഞാൻ പ്രണയിച്ചത് പോലെ എന്റെ ഭാര്യയെ പോലും ഞാൻ പ്രണച്ചു കാണില്ല അത്രക്ക് ഇഷ്ടാണു
@leilakamaluddinl98818 жыл бұрын
Nice to hear about Umbayi's life & listen to his lovely songs
@SatheesanPv-yb5gd11 ай бұрын
ഒരിക്കലും ഒരാൾക്ക് മഹാനാകാനകുകയില്ല ഉബായി മാഷെ പോലെ ഒരു മഹാ നെ കാണാൻ പറ്റുമോ?
സംഗീതത്തിലെ വേറിട്ടൊരു ശൈലി!. ഗസൽ എന്നൊരു സംഭവം ആസ്വദിക്കാൻ തുടങ്ങിയതു തന്നെ ഈ സംഗീതം കെട്ടാന്എന്തോ! ജീവിച്ചിരിക്കുമ്പോൾ ഈ പ്രതിഭയെ ഒരുപാടു പേർ അറിയാതെ പോയി എന്നു തോന്നുന്നു ! മൺമറഞ്ഞപ്പോൾ എന്തോ നികത്താനാവാത്ത നഷ്ടം
@saidalavi14212 жыл бұрын
ദൈവീക മാസ്മരിക ശക്തി 👍👍👍👍
@pgtfaslukongadpgt93075 жыл бұрын
ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരാ താങ്കളുടെ വിയോഗം ഗസ്സൽ ഇഷ്ടപെടുന്ന പലരേയും പോലെ എന്നേയും ന്യമ്പരപെടുത്തി... !!!??
Umbayi sir marikuvolum ningal njangalude kude tanne undu
@ramneeshpk6 жыл бұрын
ആദരാഞ്ജലികൾ.
@parmeshwarramnath53847 жыл бұрын
umbai sir what is your time and date of birth
@ansarianu91033 жыл бұрын
Rip സാർ...
@nihab7965 жыл бұрын
ഇങ്ങനെ ഒരാൾ കേരളത്തിൽ ജീവിച്ചിരുന്നോ... അർഹിക്കുന്ന അംഗീകാരം.. ലഭിച്ചിരുന്നോ?
@balamuralik.r59193 жыл бұрын
Prnamam
@sharafudheensharaf87406 жыл бұрын
പ്രണാമം...
@ashin_shah5170 Жыл бұрын
❤❤❤❤❤❤
@ramachandranm43703 жыл бұрын
Mere manme aap abibi jinda hai
@AshrafAshraf-og9sz11 ай бұрын
🙏🙏🙏🙏🙏❤
@ismailhsrismailhsr81146 жыл бұрын
പ്രണാമം 😓
@haridas-shravan Жыл бұрын
ഇപ്പോൾ ഈ കമെന്റ് ഇടുന്നതിൽ യാതൊരു പ്രസക്തിയും ഇല്ലെന്നറിയാം. താങ്കൾ ജീവിച്ചിരുന്നപ്പഴാണ് ഈ കമെന്റ് എങ്കിൽ എന്താവും എന്റെ മനോഗതം. അത് ഞാൻ കുറിക്കുന്നു. താങ്കളുടെ പൂർവ്വ കാലം എങ്ങിനെ ആയിരുന്നു എങ്കിലും അതിൽ നിന്നും പരിവർത്തനപ്പെട്ടു നല്ലൊരു മനുഷ്യനായി അതാണ് താങ്കളുടെ ജീവിതത്തിലെ ഹൈലേറ്റ് എന്ന് പറയുന്നത്.താങ്കളുടെ ജീവിതയാത്ര പരിശോധിച്ചാൽ അതിൽ ഒരു ഹിറ്റ് സിനിമയ്ക്കുള്ള സ്റ്റോറിയുണ്ട്.നല്ലൊരു ഗെസ്സൽ ഗായകൻ നമ്മെ വിട്ടുപിരിഞ്ഞു പോയി.ഊമ്പായിക്കാക്കു എന്റെ പ്രണാമം!!