കാര്യം അറിയാതെ ഞാനും ഒരു കമന്റിട്ടാർന്നു Sorry ഇപ്പൊ ആ കമന്റ് ഞാൻ ഒഴിവാക്കി. പരിപാടി സ്ക്രിപ്റ്റഡ് ആണെന്ന് മനസ്സിലായില്ല അതോണ്ടായിരുന്നു
@aneeshjasmin15004 жыл бұрын
ഞാനിപ്പോളാണ് കണ്ടത് സിസ്റ്റർ 🙏🙏🙏🙏പാവം
@ashikmathew26994 жыл бұрын
ട്രെൻഡിങ്ങിൽ ആ വീഡിയോ കണ്ടപ്പോൾ മോശം കമന്റ് ഇട്ടില്ല എന്നാലും ഉള്ളിലൊരു -ve image തോന്നിയിരുന്നു, sry chechi ❤ support ഉണ്ടാവും ✌
@anoops49914 жыл бұрын
സുരാജിനെ അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല. കുറച്ചു കാലം മുമ്പ് സുരാജ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് ആരും മറന്നിട്ടില്ല.
@irshadbovikanamichu64624 жыл бұрын
anoop s ശരിക്കും
@keerthanamp92624 жыл бұрын
Yz anikum thonnind pandu pottatharangal aayirn...ippo nallaoru actor aahn
@manvv47334 жыл бұрын
എസ് ബ്രോ തീർച്ചയായും പണി തിരിച് കിട്ടും എന്ന് ദശമൂലത്തിന് കക്കൂസിൽ പോയപ്പോ പോലും തിരിച്ചറിവ് വന്നില്ല
@anilafranko1134 жыл бұрын
സുരാജ് ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നത് മണ്ടത്തരങ്ങൾ നിർത്തട്ടെ.. ഇതൊക്കെ കണ്ടല്ലേ പിള്ളേരും മണ്ടത്തരങ്ങൾ അനുകരിക്കുന്നത്.. ആ കുട്ടിയുടെ ചോദ്യം ശെരിയാണ്
@poulosepappu57464 жыл бұрын
Very correct you said
@lioalgirl32984 жыл бұрын
*ഇതിന് പിന്നിലുള്ള സത്യം പുറത്ത് കൊണ്ട് വന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു* *സ്വർണ്ണത്തിൽ പൊതിഞ്ഞ കുതിര പവൻ✌️✌️*
@midhun88694 жыл бұрын
Kuthira pavan already swarnam aanu
@suhailazeezsuhailazeez66684 жыл бұрын
Lailaa
@hakeemomer67124 жыл бұрын
Ok di
@safeequeohassan82204 жыл бұрын
Rold gold...
@JEMSHIR_EDAKKARA4 жыл бұрын
Full കുതിര പവൻ ആണല്ലോ എല്ലാവർക്കും കൊടുക്കുന്നത്..കുറെ കമന്റ് കണ്ടു😁😁😁.
@musthafamundoth55164 жыл бұрын
അയ്യേ ഇത്രക്ക് അധഃപതിച്ചു പോയോ കൈരളി ടിവി. കഷ്ടം
@thewayutalk4 жыл бұрын
ഞമ്മൾ ആരെയും കുറ്റം പറയാതെ ഇരിക്കുക... ❤️ അത് തന്നെ മതി സന്തോഷത്തോടെ ജീവിക്കാൻ...😁
@abdullaha51704 жыл бұрын
Athaan
@ashraftp70314 жыл бұрын
Yes👍
@Suhailpekd7863 жыл бұрын
യെസ്
@vineeshmvvineeshmv5693 жыл бұрын
Suraj arra deriving licence moviyille
@vineeshmvvineeshmv5693 жыл бұрын
Ivnaraaa
@PANDIKKAD14 жыл бұрын
മൂസാക്ക സത്യം പുറത്ത് കൊണ്ട് വന്നതിനു അഭിനന്ദനങ്ങൾ 👍👍👍
@xavieria14002 жыл бұрын
ഇവരുടെ മോന്തക്കു അടിക്കാൻ ആളില്ലേ. ആ. പാവം പെൺകുട്ടിയെ നാറ്റിച്ചു
@rtccalypso1360 Жыл бұрын
Athinu TVM kaare thanna igane parayano ath surajine alla TVM full aayi apamanikkunnatha
@kk12345-z4 жыл бұрын
സുരാജ് ആ പെണ്ണിനോട് മോശമായി പെരുമാറിയിട്ടില്ല... ദേഷ്യം വരുന്ന ഒരു ചോദ്യം ചോദിച്ചിട്ടും ആ പറഞ്ഞതിനുള്ള മറുപടി ഏറ്റവും മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്.....
@MrApanu4 жыл бұрын
ഇത് തുറന്നു സമൂഹത്തിന് വ്യക്തമാക്കി കൊടുത്ത നിങ്ങളുടെ ഭാഗത്താണ് ഞാൻ. മുഹമ്മദ് ഇഖ്ബാൽ i love you
@salisalu60734 жыл бұрын
കള്ള nice aaitt prepose cheithalle
@malluvibetea4 жыл бұрын
🙄 Onn podooo🤦♂️
@zaimohamed70299 ай бұрын
😅
@thajthajudheen90264 жыл бұрын
ഇത് ചെയ്യാൻ കാണിച്ച മനസ്സിന് brok ഇരിക്കട്ടെ ഒരു കുതിര പവൻ 🤟👍🏻❤️
@kavithanebu47883 жыл бұрын
അയ്യോ ഇത്രയും മാനസിക മായി ആകുട്ടിയെ വേദനിപ്പിക്കാൻ ഇതിൽ ഒന്നും ഇല്ല, love u girl 🥰
@dinoopvm7744 жыл бұрын
ഇത് കണ്ട് കൈരളിയുടെ ആ വീഡിയോക്ക് താഴെ 2 എണ്ണം പറയാൻ പോയപ്പോൾ comment box disable ചെയ്തിരിക്കുന്നത് കണ്ട് മൂഞ്ചിയ ഞാൻ
@boganbogan28174 жыл бұрын
😂
@manuwayanad83804 жыл бұрын
ബ്ലിങ്ക് ബ്ലിങ്ക്.. ബ്ലിങ്ക് പോയല്ലേ😁😁😁😁😁
@dinoopvm7744 жыл бұрын
@@manuwayanad8380 😁 by the way wayanad evda njan mananthavady ✌️
@manuwayanad83804 жыл бұрын
ഞാൻ വൈത്തിരി ആണ്
@jithinkt23704 жыл бұрын
Report cheyyan pattille...?
@manojsangi4 жыл бұрын
ഇത് വാസ്തവമാണെങ്കിൽ കൈരളി ടിവി ഉത്തരം പറയേണ്ടതായി വരും, തീർച്ച...
@muhammedshafikollam52874 жыл бұрын
നാദിർഷപട്ടി ഉൾപ്പെടെ സുരാജ് തെണ്ടി, പ്രജോഷ് ചെറ്റ യൂദാസ് ബ്രിട്ടാസ് അവൻ അവന്റെ കിടപ്പ റയും കാണിച്ചു പൈസ ഉണ്ടാകും
@freethinker92683 жыл бұрын
ആദ്യം ആ show കൈരളിയിൽ കേറി ഒന്നു കണ്ടു നോക്കു.
@ammu782163 жыл бұрын
Vrithiketa channel
@missnambiar20573 жыл бұрын
Enthin. Avale arum nirbanthichila. Child allalo. Paisak vendi oron cheyan poyit Alle. Pine avalk ariyamalo reaction undakumn.e kutti karuthi kanum Kairali pine help cheyum . Pattiya platform annen.ath channel.koduthu kanila Anyway 10rupa tharam parnja enthium cheyan nilkuna teams
സുഹൃത്തേ എല്ലാ ചാനലുകളിലും മിക്ക പ്രോഗ്രാമുകളും scripted ആണ് അഭിനയം...
@dhilusdhilu49484 жыл бұрын
Illa bro
@suchithravnair23554 жыл бұрын
Yes
@abhinandkg25284 жыл бұрын
Yes
@kayileruppu28784 жыл бұрын
മനസ്സിൽ അല്പനേരത്തേക്കെങ്കിലും നിങ്ങളോട് വിദ്വേഷം തോന്നിയതിൽ ....ക്ഷമിക്കുക ....
@ansarmtl62233 жыл бұрын
ചോദിച്ച ചോദ്യം ദേഷ്യം പിടിപ്പിക്കുന്നതല്ല അപമാനിക്കുന്നതാണ്
@abeygeorge62673 жыл бұрын
ഈ പെൺകുട്ടിയുടെ വിഷമത്തിന് Kairali chairman മറുപടി പറയണം
@VyshExplores_actor3 жыл бұрын
Mammootty alle chairman 😂😂 ...eeshwaraa...Nte mammookka
@t.p.visweswarasharma67383 жыл бұрын
നടന്നത് തന്നെ. മമ്മൂട്ടി മാപ്പ് പറയുകയോ? 😳😳😳
@iamhappy67214 жыл бұрын
ആ വീഡിയോ കാണുമ്പോൾ തന്നെ അത് പറയിപ്പിച്ചതാണ് എന്ന് മനസ്സിലാവുന്നുണ്ട് . അത് ഒരു സ്വാഭാവിക question ആയിരുന്നുവെങ്കിൽ ആ പെൺകുട്ടി അവിടെ നിന്ന് എണീറ്റ് പോകുമായിരുന്നു
@taara27074 жыл бұрын
Exactly
@minhajak71624 жыл бұрын
But man its a show u know avar avalk pay cheyditund athinte joli aval cheyyande
panam kittiyal enthum cheyyunnavar oru nalla vekthi Alla...
@thealchemist95044 жыл бұрын
അത് scripted ആണ് എന്ന് ആലോചിച്ചാൽ മനസിലാവും
@karthikeyansreenairks41144 жыл бұрын
ഞാനും തെറ്റിദ്ധരിച്ചു....! ഇങ്ങനെ ഇതിന്..ഒരു കാണാപ്പുറം ഉണ്ടന്നറിഞ്ഞതില്‍....സന്തോഷം...! സത്യം തുറന്നുപറഞ്ഞപ്പോളാണ് മനസ്സിലായത്....! So sorry....!
@nishap79234 жыл бұрын
Sarmillato
@gopakumarkoduppunna58554 жыл бұрын
ഞാൻ ഒരു Kairali TV അനുഭാവി ആണ് mammuka യും Britas sir അറിയുന്നതിന്.. ഈ Vedio കണ്ട് സത്യം മനസ്സിലാക്കി വേണ്ടത് ഉടൻ ചെയ്ക ... Thank u ആരെയും വിഷമിപ്പിച്ച് നാം നേടിയിട്ടില്ലാ... നേടാനും പാടില്ല .... അതാണ്
@peedikavlogs52404 жыл бұрын
എല്ലാ സമ്ഭവം egnae ആണ് സുഹൃത്തേ ആരും പിന്നാപുറം നോകില്ല..
@thasnimol79424 жыл бұрын
Sorry ante thanthanodu poyi para
@ദാഹജലം4 жыл бұрын
ഇനിയും ഇൗ പെൺകുട്ടിയെ ഇതിന്റെ പേരിൽ ക്രൂശിക്കാൻ ആരും ശ്രമിക്കരുത് പ്ലീസ്🙏🙏🙏
@aruncb13693 жыл бұрын
ഇപ്പോം മനസിലായില്ലേ.... ഇത്തരം പരിപാടികളുടെ സത്യാവസ്ഥ...... കൊള്ളാം കൈരളി..... കൂടെ നിക്കുന്നവന്റെ തന്നെ കുതി കാലു വെട്ടണം....
Thanks for clarification. The sincerity and innocence of Ms Nimsha is visible in her talk and clarification. Shame to Kairali TV. Its time to bury this nonsense and give Ms Nimisha for having done her part as per the guidelines given to her. Stay blessed everyone
@hussainmoideen55924 жыл бұрын
നിമിഷാ :വിളിച്ചു വരുത്തി അപമാനിച്ചു വിട്ടു അല്ലെ ഇന്നും ആ സംഭവം കറുത്ത ഒരു നിഴലായി വേട്ടയാടുന്നു എന്നറിയുമ്പോഴാണ് മനസിൽ ഒരു നോവ് മോള് നന്നായി വരട്ടെ: '....
@riyaisac11414 жыл бұрын
എന്തിന് സുരാജിന് ബുദ്ധിമുട്ട് മാന്യമായ് സമൂഹത്തിൽ ഇടപെടുന്ന സന്തോഷ് പണ്ഡിറ്റിനെ വളരെ മോശമാക്കിയ അദ്ദേഹത്തിന് ഇത് പറയാൻ എന്താണ് കാര്യം
@eManoharatheram4 жыл бұрын
എന്തോ സമൂഹം തലയേററിയ മഹാനടൻ എന്ന തോന്നൽ .....അൽപൻ .....ഫൂ......
@lijulalliju51664 жыл бұрын
Abhipraya swathandtryam yellavarkum yullathallai
@jaleelmohammad67194 жыл бұрын
sooraj poote kairaliya chetta naarigal
@suryashandheeksha59094 жыл бұрын
പണ്ഡിറ്റിനെ എന്താണ് പറഞ്ഞേ
@jayapraveen12523 жыл бұрын
മണിച്ചേട്ട൯റ്റെ പ്രതിമ ഉത്ഘാടനം ചെയ്യാ൯ വളിച്ചപ്പോ രാമകൃഷ്ണനോട് കാശുചോതിച്ചവനാ ഈ ചെറ്റ സുരാജ്
@anaskutteeri77064 жыл бұрын
താൻ ഏറ്റെടുക്കുന്ന ജോലിയും അത്ര ഗുണകരമെല്ലെന്ന് ആ കുട്ടിയും ചിന്തിക്കണമായിരുന്നു. സുരാജിന്റെ അഭിമാനം വിറ്റ് ആ കുട്ടിയും , കുട്ടിയുടെ അഭിമാനം വിറ്റ് ചാനലും കാശുണ്ടാക്കി. മനുഷ്യത്തവും കസ്റ്റമൈസ് ചെയ്യപ്പെട്ടു.🛌😭😭
@sunnymathew892 жыл бұрын
എടോ വെഞ്ഞാറേ കോമടി എന്നു പറഞ്ഞാൽ വിവരകേടും വിഡിത്തരം പറയലു അല്ലേ പിന്നെ നീ എന്ത് ടേഷാ ടാ ചിലയ്ക്കുന്നത് തനിക്ക് സൂപ്പർ സ്റ്റാറിനെയും നേതാക്കൻ ന്മാരേയുമൊക്കെ വെച്ച് വിവരക്കേട് പറയാം കാണിക്കാം ഒന്നു പോടാ വല്യ ഒരു മാന്യൻ നീ ഒരു വിവരദോഷി തന്നെ അൽപന് അർത്ഥം കിട്ടിയാൽ അർദ്ര രാത്രിക്ക് കൊട പിടിക്കും വളരെ ശരിയാണ് നീ ഒരു വിവരദോഷി തന്നെ
@sunnymathew892 жыл бұрын
മമ്മുട്ടി ചാന്ത് ഇടലുകാരൻ മോഹൻലാൽ ഫുൾ ബോൾ. സുരേഷ് ഗോപി ചാണകം തൊഴി ഇതൊക്കെ നിന്റെ വിവരക്കേടാണ് അല്ലേ നിന്റെ തൊഴിലാണോ അതു തന്നെ ആണ് ആ കൊച്ചുപറഞ്ഞുള്ളു നീ ശരിക്കും പ്രേക്ഷകരോടും ആ കുട്ടിയോടും മാപ്പു പറയണം
@saleenap34174 жыл бұрын
ഹണി റോസിനോടു ചോദ്യം ചോദിക്കുന്ന അക്ഷയ ബലിയാടായിരിക്കുമോ. പൊങ്കാല കിട്ടിയ മറ്റൊരു ഹതഭാഗ്യ😇😇
@ibrahimmt59313 жыл бұрын
ഈ vidio നേരെത്തെ ചെയ്യണമായിരുന്നു. ഫുൾ sapport
@rajthattarmusicdirector4 жыл бұрын
അതൊരു ചൊറിയൽ പ്രോഗ്രാം ആയിരുന്നു എന്ന് ഇതിന് മുന്നേ എന്നെ പോലെ എത്രപേർക്കറിയാമായിരുന്നു??
@lissyjoy7543 жыл бұрын
Verybad
@bhagyadevdevzzz26493 жыл бұрын
എനിക്ക് 😐
@aswathyrajeevan2763 жыл бұрын
എനിക്ക് അറിയാമായിരുന്നു
@PrasanthJNair3 жыл бұрын
എനിക്കും തോന്നി. സ്ഥിരം ആ പ്രോഗ്രാമിൽ ഇത് പോലെ ചൊറിയൽ ചോദ്യങ്ങൾ ഉണ്ടായിരുന്നു.
@RajeshKumar-fh1uw2 жыл бұрын
എനിക്കറിയാമായി രു ന്ന b
@einsteneclarence94484 жыл бұрын
നല്ല video ഭായ്... കൊള്ളാം സത്യം പുറത്തു വരട്ടെ... ഞാൻ മുൻപും പിൻപും ആ പെണ്ണ് കുട്ടിയെ തെറി പറഞ്ഞട്ടില്ല..ആരെയും ഇനി പറയാനും ഉദ്ദേശിക്കുന്നില്ല അങ്ങനെ പറയണം എങ്കിൽ നേരിട്ട് പറയണം... സോഷ്യൽ media ഒരു വലിയ മുഖംമൂടി തന്നാണ് no doubt!!!!
@saranlal19524 жыл бұрын
Ithu polathe paripadikkku povathe ninnu kode I Thu or u paadam anu mole
@kochumonlovely58824 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ മുന്നിലിരുത്തി അപമാനിച്ചവന് ഇത് തന്നെ ശിക്ഷ
@sreedharanmpayipad1252 жыл бұрын
👍👍👍👍👍👍👍👍👍
@nithinrko91374 жыл бұрын
Brw Njanum aaah Chechiiina Thettidharichathaaa Ippo engilum Sathyam ariyaan kazhinjathil sandhosham Brw And Thank you so much 🤩
@sweetheart28954 жыл бұрын
അല്ലെങ്കിലും കൈരളി ടീവി ഏതുസ്ത്രീകൾക്കാണ് സപ്പോർട്ടു കൊടുത്തിട്ടുള്ളത്. പറയുന്നത് മുഴുവൻ തള്ള് വാർത്തകളാണ്. മോൾക്ക് ഫുൾ സപ്പോർട്ട് 👍
@Codgamer13314 жыл бұрын
Sister, you remember..." What hurts you today will make you strong tomorrow "
@connective1353 жыл бұрын
Without mistake she suffering a lot
@venugopalkv34672 жыл бұрын
പണത്തിനു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ ചാനലുകാർ നടത്തുന്ന മത്സരത്തിന്റെ ബലിയാട് ആണ് ഈ കുട്ടി... സത്യം പുറത്ത് പറഞ്ഞതിന് അഭിനന്ദനങൾ....
@aswinrajan73124 жыл бұрын
7 വർഷം മുമ്പ് ഇറങ്ങിയ പ്രോഗ്രാം ഇപ്പോൾ കുത്തിപോക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
@Lifelong-student34 жыл бұрын
ഇപ്പോൾ മാത്രമല്ല ആ കുട്ടി പറയുന്നത് ഓരോ 6 മാസവും ഇത് കൈരളി കുത്തി പോക്കും എന്നാണ്.
@jithinkt23704 жыл бұрын
*കൈരളിയുടെ സംസ്കാര ശൂന്യത..*
@unaismuhsin69184 жыл бұрын
Lockdown അല്ലെ അവർക്കിത് ചാകര time അല്ലെ
@sunilmk9994 жыл бұрын
@@jithinkt2370 അത് നടത്തുന്നത് commi കള്‍ അല്ലെ അത്രയും പ്രതീക്ഷ മതി 🤣
@abdulhakkim93154 жыл бұрын
ഇത് എല്ലാ ചാനലുകാരും ചെയ്യുന്ന പരിപാടി ഇപ്പോഴും നടക്കുന്നു ഈ കുട്ടി മണിക്കൂറിന് പണം വാങ്ങി പലചാലകളുമായി സഹകരിച്ചു പോകുന്നു .ഇത് നടൻ വെഞ്ഞാറമൂടിനും അറിയാം അവനും പണം കിട്ടിയിട്ടുണ്ട്
@Jay_Kumar_4 жыл бұрын
പ്രാർത്ഥിക്കുവാൻ ഓരോ ആൾക്കും ഓരോ കാരണങ്ങളുണ്ട്. ദീപസ്തംഭം മഹാശ്ചര്യം
@jancyjohn6072 Жыл бұрын
ആരെയും പരസിമായി അപമാനിക്കരുത് ബഹുമാനം കൊടുക്കേണ്ടവർക്ക് ബഹുമാനം കൊടുക്കണം ഒരു വാക്ക് മറ്റെരാളെ മുറിപ്പെടുത്തരുത് കുട്ടി പറഞ്ഞത് തെറ്റാണ്
@sameerchokli61392 жыл бұрын
കോമഡി നടൻ ആയ സ്വരാജിനോട് അങ്ങനെ ചോതിച്ചതിൽ ഒരു തെറ്റും ഇല്ല....
@llllsrllll10364 жыл бұрын
Tnx for the information..❣ Its a big request.....🙏to All vloggers....Do like this ...and save that women future..🙏🙏🙏
@thomasvaniyapurackal34144 жыл бұрын
Sister nimisha..my full support for you always..dont worry..be strong..no one can destroy one who believe oneself strong..god is with you...
@anupmc97424 жыл бұрын
ഇങ്ങനെ ഒരു അറിവ് പ്രേക്ഷകർക്ക് തന്നതിന് നന്ദി...
@manyata19694 жыл бұрын
Thank you for doing this video, support to you. Don’t worry dear
@thajthajudheen90264 жыл бұрын
നിമിഷ തിലകൻ 🖐 കുറച്ചു late aaypoi ഈ post kurach മുമ്പേ ചെയ്യാമായിരുന്നു Enthaayaalum nannaayi ippo parayan thonniyath aalukalk kaaryam manassilaayi 👍🏻
@shihadm53974 жыл бұрын
ഇനി മേല്‍ ഇത് ഇടരുത് പാവം കുട്ടി
@boganbogan28174 жыл бұрын
ഇത് ഞാൻ ഷെയർ ചെയിതു👍
@shanavasspeed23104 жыл бұрын
പാവം കുട്ടി എന്തായാലും എല്ലാവരും മനസിലാകട്ടെ
@vishnudharman52224 жыл бұрын
Bro nalla vdo.thanks nalla karyangalku vendi ithupole vdo cheyyu yennum support undakum
@rijorijo14463 жыл бұрын
അത് അവിടെ വെച്ച് തന്നെ ചേട്ടാ ഞാൻ പൈസ മേടിച്ചു അതിനു ഞാൻ കേൾക്കാൻ ബാധ്യസ്ഥ ആണ് എന്ന് സൂരജിനോട് പറയണമായിരുന്നു നമ്മടെ കാര്യം നമ്മുല് നോക്കണം
@riyassm63694 жыл бұрын
പാവം കുട്ടി. ഞാൻ ഒരു പാട് തെറ്റിദ്ധരിച്ചു, എടാ കൈരളീ നിനക്ക് മാപ്പില്ല?🔪
@amalmuraleedharan8164 жыл бұрын
Kalakki Moosa.... Ipppzhaanu ningal thakarthathu.... Keep it uo
@fardanmeethal82754 жыл бұрын
ഒരു കോമഡി നടൻ ഒരു കോമഡി ചോദ്യം ഇതിന് ഒരു കുഴപ്പവും ഇല്ല 👏🏻👏🏻👏🏻😘😘😘
@vishnucp47983 жыл бұрын
ഇത് ആദ്യം കണ്ടപ്പോളെ ഞാൻ ഓർത്തതാ
@josemonshaji78253 жыл бұрын
ഉവ്വാ
@gopika.a.v34584 жыл бұрын
I love Suraj chettan.My favourite Actor
@gourikrishna47694 ай бұрын
ശരിയാണല്ലോ കുറച്ച് മിമിക്രി താരങ്ങൾ കൂടി സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ എല്ലാവരും കൈ കൊട്ടി ചിരിച്ചല്ലോ അതിൽ ആർക്കും ദുഃ ഖ മുണ്ടായില്ലല്ലോ
@niyasbinnaseer94504 жыл бұрын
ഇതിൽ സുരാജോ നാദിർഷയോ കുറ്റക്കാരല്ല. ആ കൈരളി ഇത്തരം വിഡിയോകൾ സമയബന്ധിതമായി അപ്‌ലോഡ് ചെയ്യുക.
@anompillai13064 жыл бұрын
അങ്ങനെയൊരു ഒരു കഥ ഉള്ളതായി അറിഞ്ഞില്ല. കമന്റ് ബോക്സ് ഓഫാക്കി ഇല്ലെങ്കിൽ കൈരളിക്ക് മറുപടി കൊടുക്കും
@jithinkt23704 жыл бұрын
Fb page ille?
@RajeshKumar-du5mm4 жыл бұрын
നന്നായി മൂസ, നീ ഈ വീഡിയോ ചെയ്തത് ആ കുട്ടിക്ക് വലിയ സഹായമാകും
@radhakaruparambil22644 жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ.... പണം കിട്ടാൻ വേണ്ടി ഇത്തരം മണ്ടത്തരങ്ങളിൽ പോയി ചാടാതിരിക്കുക എന്ന് മാത്രമേ ഓരോ പെൺകുട്ടികളോടും പറയാനുള്ളൂ.
@kkmathew61122 жыл бұрын
സൂരജ് ഇതൊരു തമാശയായി കാണണമായിരുന്നു.. വെറുതെ ആ കുട്ടിയെ അപമാനിക്കാതെ. പാവം കുട്ടി.. She seems to be innocent in this matter..
@shibili15494 жыл бұрын
ഇത് പോലെ തന്നെ ആകും ജാഫർ ഇടുക്കിയുടെ പ്രശ്നവും
@socialvideo88754 жыл бұрын
ഇത് ഒന്നും അറിയാതെ comment ഇട്ടവർ pling ആയി🤣🤐😳
@Lifelong-student34 жыл бұрын
ഞാൻ ആ video കണ്ടായിരുന്നു കമന്റ് ബോക്സിൽ പൊങ്കാല ഇട്ടവരിൽ ഞാൻ പെടില്ല.അത് കൊണ്ട് പറയുകയാണ് ആ ഒരു വൃത്തിക്കെട്ട ചാനെൽ പൂട്ടിക്കാൻ നേരമായി എന്നാണ് എന്റെ അഭിപ്പ്രായം.
@justpieceofcake4 жыл бұрын
അപ്പൊ പെട്ടെന്ന് വിട്ടോ.. പൂട്ടിച്ചിട്ടു വിളിക്കണേ
@Lifelong-student34 жыл бұрын
@@justpieceofcake താക്കോലും താഴും എന്റെ കൈയിൽ ഉണ്ട് നാളെത്തന്നെ പൂട്ടണം 😁🤓
@khaleelrahim99353 жыл бұрын
ആര് എന്തു പറഞ്ഞു തന്നാലും എന്തു സംസാരിക്കണം എന്ന് അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്, ശേഷം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@jessyrejireji71744 жыл бұрын
Oru dout chodikatte qstn kairalikar ezhuthitherunnathanooo
@vahidkallai82614 жыл бұрын
ഇത് കേട്ടതിന് ശേഷം ആ വീഡിയോ കാണുംബോൾ TV ഓഫാക്കാറാണ് ഇപ്പോൾ കൈരളി ചാനൽ വേണ്ടന്ന് വെച്ചു റീ ചാർജ് ചെയ്യാറില്ല
@rajankayamkulamrajan12942 жыл бұрын
നീ ചാർജ് ചെയ്യാത്തത് കൊണ്ടും. കൈരളി ചാനൽ കാണാത്തതുകൊണ്ടും ആ ചാനൽ പൂട്ടി. ഇപ്പോൾ പാവങ്ങൾ മുഴു പട്ടിണിയിൽ ആണ്... ഒന്ന് പോടാ കോപ്പേ...
@vijayrs2424 жыл бұрын
കൈരളി അല്ലെ സ്വാഭാവികം 🤣🤣🤣
@gopikrishnav21254 жыл бұрын
Kammikale abhamanichu kazhinengil nirthikoode🤣🤣😂
@abdulrazzaq37454 жыл бұрын
എല്ലാ ചാനലും മിക്ക പരിപാടികളും scripted ആണ് അഭിനയം.
@rajeshalathoor99974 жыл бұрын
@@abdulrazzaq3745 സ്വരാജ് തായോളിയും മോശമല്ല
@abdulrazzaq37454 жыл бұрын
@@rajeshalathoor9997 സുഹൃത്തേ ഇതൊക്കെ മുൻകൂട്ടി നിശ്ചയിക്കുന്നതാണ്. Scripted
@rajankayamkulamrajan12942 жыл бұрын
കൊങ്ങികൾ തല പൊക്കി തുടങ്ങി. ഇനി ആ തല വേദനയും സഹിക്കണം.
@vakkutty82204 жыл бұрын
Don't worry. Take it easy. Best wishes sister 👍
@shanifshan74433 жыл бұрын
I forgot one thing your responsibility,acting,courage I feel like.... I don't have words to say good luck it's part of your job don't feel bad for your duty and responsibility take above with love ...enjoy your future don't regret about your past ..
@josephvijay28224 жыл бұрын
Kairali channel you are like bigboss
@kennisgeorge4 жыл бұрын
My same experience as Nimisha's . I was in depression for the last 7 years because of Kairali Star Ragging.I would say a Big thank you to her for opening up their whole truth to the public which I couldn't so long and request the authorities is Please "Ban" the Kairali channel and its hypocratic program named "Star Ragging" at the earliest.
@rayees32024 жыл бұрын
Chennel അത് flowers തന്നെ 🔥🔥🔥
@shancutz4 жыл бұрын
Athu parayanundo Comedy utsavam uppum mulakum fan
@olickal19704 жыл бұрын
സത്യം അറിഞ്ഞതിൽ സന്തോഷം.
@febinthomas11213 жыл бұрын
Pls Dont think bad. Be positive and go further with all challenges.
@johnnieachaya19803 жыл бұрын
Suraj insulted Santosh pandit so he got this insult b4 that program in advance 😂. Deserves it for Suraj
@jessydavid38654 жыл бұрын
Yes the name of the programme is star ragging. She did her level best
@roychethalan4 жыл бұрын
Actually suraj sir should come online with her and tell this all along with her...🙏
@rarebird83004 жыл бұрын
ചാനൽ ഏതായാലും അവർക്കു rating ഉം viewership ഉം മാത്രമേ പ്രശ്നമുള്ളു. പിന്നെ എന്തോന്ന് ethics. വെറും ബിസിനെസ്സ്. ഇതെല്ലാം കാണുകയും വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രേക്ഷകർ മണ്ടന്മാർ.
@radhikamd20144 жыл бұрын
You cool sis.... You just done your work... Don't worry..
@raneesjasee19884 жыл бұрын
നിങ്ങൾ പൊളിച്ചോളി പെങ്ങളെ നമ്മളുണ്ട് കൂടെ
@padmasatish82754 жыл бұрын
Thank u dear Ethu onnum ariyillallo God bless you 🙏
@navaskumily84474 жыл бұрын
ഇതൊക്കെ നേരത്തെ മനസ്സിലാക്കാത്ത ആളുകളെ എന്ത് പറയാൻ ഇതൊക്കെ ഫുൾ സ്ക്രിപ്റ്റ് അല്ലെ
@mujeebrehuman77424 жыл бұрын
ഇത് അപ്പോഴേ പെൺകുട്ടിക്ക് പറയാൻ പാടില്ലായിരുന്നു ഇതിനുവേണ്ടി 7വർഷം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ
@SSS200254 жыл бұрын
Ippozhalle itu veendum kuthipokkunnatu
@anuroopm8520 Жыл бұрын
Very good for the clarity.
@padmakumar85654 жыл бұрын
ഇവൻ. ആരാണ്. ഇവന് ആരെക്കുറിച്ചും പറയാം. ഇവനെ പറഞ്ഞാൽ എന്താണ് തെറ്റ്. അവൾ മിടുക്കിയാണ്. ഫുൾ. സപ്പോർട്
@WayanadanTalk4 жыл бұрын
എല്ലാ റിയാലിറ്റി ഷോ യും ഇങ്ങനെല്ലേ ഓടിയൻസ് പ്ലാൻഡ് അല്ലെ പിന്നെ എന്താ ഇത് മാത്രം ചർച്ച ചെയ്യാൻ ആ കുട്ടിക് അവര് പയ്മെന്റ്റ് കൊടുത്തിട്ടു ഈ ചോദ്യം ചോദിക്കാൻ പറയുമ്പോ താല്പര്യം ഇല്ലെങ്കിൽ മാറമല്ലോ
@R_Qw0074 жыл бұрын
Star magic . Audience angane alla.. pwli aan.. star magic fans members aan kooduthalum
@fahzeezstudioz18864 жыл бұрын
But, ingane oru problem akumenn aa kuttikk ariyillallo. Ingane oru situation varumbo atleast a channel inte oru support polum undayillallo.
@WayanadanTalk4 жыл бұрын
@@fahzeezstudioz1886 athe but ഇത് paid അണ് ന്നങ്ങു പറഞ്ഞ മതി എല്ലാ ചനെൽ പരിപാടിയും പ്രോഫിറ്റ് നോക്കിയാണ് ചെയ്യുന്നത് അല്ലാതെ ചെയ്യാൻ ഇത് ചാരിറ്റി സർവീസ് അല്ല ന്നു പ്രേക്ഷകർക്ക് ഒരു ബോധം വേണം അത്രേയുള്ളൂ
@chandrikanair76544 жыл бұрын
Wayanadan Jee Exactly, good thinking
@eldhoskariya89864 жыл бұрын
Oru program ettukazhinju aanu instructions kodukkunnath enkil maran pattumo wayanadan gee, pinne comments off akkikoode wayanadan gee, pinne edak edak kuthipokkano wayanadan gee, Endu channel, janamgale thettidharippikkunna chanelukalodu pucham matram case edukkanam. Original charchayanenne alukalk thonnu.
@jayaprasad89604 жыл бұрын
In the past episode of honey rose also I felt like that..out of blue they r stepping into unnecessary questions...completely part of show..
@subashbabu87584 жыл бұрын
Definitely this must inform the chairman Mammoty .He must take steps.Otherwise approach Honorable High court against this.Swaraj also must answerable
@VanithaThozhil4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
@mohammedmamutty67053 жыл бұрын
സുരാജ് ഒരു കലാകാരനെല്ലെ ചോദ്യത്തെ കലാപരമായ രീതിയിൽ കാണേണ്ടേ. ആ ചോദ്യത്തിന് ഈ പെൺകുട്ടിക്ക് തമാശ രൂപത്തിൽ മറുപടി സുരാജ് കൊടുത്തിരുന്നെങ്കിൽ സുരാജ് തിളങ്ങിയേനെ. പാവമായിപ്പോയി. കഷ്ട്ടം തന്നെ കൈരളിയുടെയും സുരാജിന്റെയും കാര്യം. സുരാജ് പെൺകുട്ടിയെ ആശ്വസിപ്പിക്കും എന്ന് കരുതാം
@Amal-fj1st3 жыл бұрын
Suraj ndh kaatiyenna ee parayunne orumathiri oola chodyam chodichal pinne ngane prathikarikanam? മോശമായി അങ്ങേർ ഒന്നും പറഞ്ഞില്ലല്ലോ തെറ്റ് തിരുത്തി കൊടുത്തു pinne chodikan pokunna ചോദ്യങ്ങൾ surajine അറിയാമെന്ന് തോന്നുന്നില്ല. അവൾ paranjallo kairali tv ann എന്നെ കൊണ്ട് ചോദിപ്പിച്ചതാണെന്ന് paisa kittumenn vijarich ndh ചെറ്റത്തരവും ചോദിക്കാം എന്നുണ്ടോ eni kairali tv നാറികൾ ആയിരിക്കാം എന്നാൽ അവർ കൊടുത്ത ചോദ്യം no പറയാൻ ulla common sense അവൾക്ക് illade poyello കഷ്ടം 🤦♂️🤦♂️question kairali തെണ്ടികളുടേത് ആയിരിക്കാം but pinne aa videoel "വിവരകേട് " ഇതിനെ nyayyekarikkan അവൾ vero ndekkyo paranjallo english samsarikunnvr manyanmar okke adonnum scripted aayi തോന്നുന്നില്ല വർഷങ്ങൾക്ക് മുൻപ് maturity ഇല്ലാത്തപ്പോൾ തന്റെ ഭാഗത്തും തെറ്റ് പറ്റിയിട്ടുണ്ടെന്ന് ഇപ്പോഴും sammathikan kazinjillenkil adinte artham nthaa?
@sidheequemohmed30924 жыл бұрын
Ni video chaythath nannayi illangil njammal ariyillayirunnu
@advocatemnsakkeerhussain924 жыл бұрын
Don't upset go ahead ... Ultimately Controversy will help you as an artist
@varunka804 жыл бұрын
Everything happens for good, so cheer up, lady..
@muhammedhafiz81922 жыл бұрын
❤❤❤
@sunithasuni65883 жыл бұрын
ഇതു സത്യം ആണെങ്കിൽ ഈ സത്യം തുറന്നു പറയാൻ ഈ കുട്ടി എന്തുകൊണ്ട് ഇത്രയും ലേറ്റ് ആയി???🤔 ഈ 7 വർഷം എന്തിന് ഇത് മറച്ചു വെച്ചു????? പ്രത്യേകിച്ച് ഇത്രയും ബോൾഡ് ആയ ഒരു പെൺകുട്ടി... ജനങ്ങൾ ആരെ വിശ്വസിക്കണം ചാനലിനെയോ അതോ ഈ പെൺകുട്ടിയെയോ.. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക 👍
@shibinl29344 жыл бұрын
Very good സത്യം മനസിലാക്കിച്ചു തന്നതിന്.... അതോടൊപ്പം നിമിഷക്ക് നൻമകൾ...😊
@AmalnathR54 жыл бұрын
സ്ത്രീസമ്മതം മാങ്ങതൊലി പറയുന്നവർ തന്നെ അതു ചെയ്യും
@aparna.m.r71774 жыл бұрын
Jafar ikkayude aduthum igne qustion undyrnnu
@angeljacob25614 жыл бұрын
Sorry kutty
@lopezedwin2502 жыл бұрын
I too stand with you sister. Medias are great MAFIA s now. Thanks for this upload.
@minhajmohammed1693 жыл бұрын
Absolutely right
@hareek37454 жыл бұрын
"കെെ"രളിയല്ല, എന്റേത് എന്നർത്ഥം വരുന്ന "മെെ" എന്ന് ഉപയോഗിക്കണം.😂.
@leebichel19104 жыл бұрын
മൈരളി എന്നാണോ ഉദ്ദേശിച്ചത്
@abdulnaseef64334 жыл бұрын
മൈരളി പൂപ്പൽ
@leebichel19104 жыл бұрын
@@abdulnaseef6433 ഹഹഹഹഹ
@aravind32094 жыл бұрын
പന്ന ചാനൽ ആണ് കൈരളി
@Deluluissolulumadman3 жыл бұрын
പൊളിച്ചു.
@emilysara20974 жыл бұрын
പെൺകുട്ടി തന്നെ താരം തുറന്നു പറഞ്ഞതിന്.
@fasilfaisu13154 жыл бұрын
ഞാൻ ഈ പ്രോഗ്രാം കഴിഞ്ഞ ആഴ്ചയാണ് കണ്ടത് , ആ പെൺകുട്ടിയുടെ ചോദ്യത്തിന് ചിരിയിൽ കലർന്ന ഒരു ഉത്തരം നൽകും എന്നാണ് പ്രതീക്ഷിച്ചത് , പക്ഷെ ...... ആ കുട്ടിയെപ്പോലെത്തന്നെ ഞാനും വല്ലാണ്ടായി ,
@sajinakhaif12742 жыл бұрын
കൊച്ചേ നിനക്ക് സ്വരാജ് ചേട്ടനെ നേരിട്ടറിയോ? അദ്ദേഹത്തിന്റെ വീട്ടിൽ ഒന്ന് പോയി നോക്കണം, എത്ര പൊലൈറ്റ് ആയിട്ടാണ് അദ്ദേഹം നമ്മളയൊക്കെ സ്വീകരിക്കുന്നത്... അതാണ് സ്വരാജേട്ടൻ ❤
@thankachanjoseph7644 ай бұрын
ആ കൊച്ചു ഒരു ചോത്യം ചോദിച്ചു അതിന് ആ കൊച്നെ ഇങ്ങനെ ഉപദ്രവിക്കണ്ട പാവം കൊച്ച്
@madhunamashivaya4 жыл бұрын
ഇതൊന്നും തുറന്നു കാണിക്കാൻ ശ്രെമിച്ച നിങ്ങൾക് ഒരു വല്യ നന്ദി