JB Junction: Captain Raju - Part 1 | 12th July 2014

  Рет қаралды 132,552

Kairali TV

Kairali TV

Күн бұрын

Пікірлер: 64
@വീട്ടിലെകൂട്ടുരുചികൾ
@വീട്ടിലെകൂട്ടുരുചികൾ 6 жыл бұрын
രാജുച്ചായൻ പറഞ്ഞത് സത്യം. പത്തനംതിട്ട ജനത എന്നും ഒത്തൊരുമ ഉള്ള ആളുകൾ ആണ്.
@lovingeorge65
@lovingeorge65 5 жыл бұрын
Mairaanu......sabarimala issue and flood vannappo kandu..... brahmanar maatrame enne pidichu vallathel kettaavoo ennu
@Jithuuthaman
@Jithuuthaman 5 жыл бұрын
ella idathum oolakal undu Pathanamthitta karan anu njan kure oolakalum nallavarum undu njan nallavana
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
തീർച്ചയായും
@VijaikumarVijinilayamkamalasan
@VijaikumarVijinilayamkamalasan 2 ай бұрын
​@@aneeshnirmal8117exactly
@nizamnizamudeen195
@nizamnizamudeen195 Жыл бұрын
രാജുവേട്ടനും തെറ്റി രണ്ടു സിനിമയിലല്ല മൂന്നു സിനിമയിൽ (ഇനിയും കഥ തുടരും മൂവിയിൽ ജയപ്രദയെ) ബലാത്സംഗം, രാജുവേട്ടനും,ലാലു അലക്സും, സന്തോഷും ചേർന്ന് ചെയ്യുന്നുണ്ട്.😊🎉🎉🎉❤
@manuleoalby3549
@manuleoalby3549 5 жыл бұрын
The best Actor In Malayalam
@michaelbabu7260
@michaelbabu7260 3 жыл бұрын
great personality...rajuchayan
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ക്യാപ്റ്റൻ രാജു...എന്നുപറയുമ്പോൾ തന്നെ ഒരു വില്ലൻറൂൾ....ആ സംസാരം,ആ ശരീരഘടന,ആ ശപ്തം...ഹോ... രാജുസാർ ഒരു അടിപൊളി...🙏🙏🙏🌷🌷🌷❤️❤️❤️❤️ അഭിനയമാ..
@MrTarget313
@MrTarget313 6 жыл бұрын
I like you John Brittas Sir u did it ..... as sweet memmory for our Giant Hero Captain Raju Sir....
@ROSUJACOB
@ROSUJACOB 2 жыл бұрын
Miss you Ek.
@user-ko9fg6cn6u
@user-ko9fg6cn6u 6 жыл бұрын
Great actor... Miss you...
@regioommen8358
@regioommen8358 9 ай бұрын
August 1. Best willian character
@wilsonpalliyan4619
@wilsonpalliyan4619 3 жыл бұрын
C. Raju is a good person
@Watchnextt
@Watchnextt 3 жыл бұрын
Lots of love ❤️
@varughesevarughese6072
@varughesevarughese6072 3 жыл бұрын
Great personality
@ZubairVt
@ZubairVt 6 жыл бұрын
മരിച്ചുപോയവരുടെ നന്മ പറഞ്ഞില്ലേലും തിന്മകൾ എടുത്തുപറയരുത്.
@android_7582
@android_7582 5 жыл бұрын
ഒരാൾക്ക് തോന്നിയാൽ കാര്യം നടക്കുമോ thuglife😎
@sintolm1099
@sintolm1099 4 жыл бұрын
Aaa😋😋😋😋😋
@josephpanicker8912
@josephpanicker8912 6 жыл бұрын
യേശൂവിന്റെറ12 ശിഷൃന്മാരിൽ ഒരാളാണ് പൗലോസ് എന്ന് കൃാപ്ററൻ രാജു പറഞ്ഞത് തെറ്റാണ്
@Yeman664
@Yeman664 6 жыл бұрын
St Paul ara
@mallubhai0MBBS
@mallubhai0MBBS 6 жыл бұрын
Vijai S He was a persecutor of early Christians called Saul, who converted to Christianity and became Paul after he'd a vision from Jesus! Not one of Christ's deciples.
@leonalivia2066
@leonalivia2066 4 жыл бұрын
Paulose sleeha pinne aranu...
@RootSystemHash
@RootSystemHash Жыл бұрын
യൂദാസിന്റെ സ്ഥാനത്തേക്ക് പൗലോസ് ശ്ലീഹ എടുക്കപ്പെട്ടിരുന്നു മറ്റു ശിഷ്യൻമാരാൽ. അപ്പസ്തോല പ്രവൃത്തികൾ വായിച്ചാൽ അറിയാം.
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
Pavanayi sir
@minireji4959
@minireji4959 3 жыл бұрын
Raju sir I am one of your fan and with full respect and asking you are telling kitchen work is something shame for boys. That is very wrong
@fijinphilip5625
@fijinphilip5625 6 жыл бұрын
Rip just eppo ane njna ethu kelkunnathu.mr Britsa Chetta don’t think you are buddiman.
@marychaly8881
@marychaly8881 6 жыл бұрын
Fijin Philip g
@kishorkay7931
@kishorkay7931 4 жыл бұрын
Jim caviezel
@unni9603
@unni9603 Ай бұрын
25:30 MP ആയില്ലേ
@TheHawk1111
@TheHawk1111 Жыл бұрын
CR7 uyir
@niyasniyas7978
@niyasniyas7978 6 жыл бұрын
Kali ennu ntha udheshichath caption rocks😂😂
@sajisajid222
@sajisajid222 4 жыл бұрын
Hy
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 жыл бұрын
Brittase ith captain rajuvanu.. chorinja pani kanikkaruth. Respect cheyyado.. aranu adheham ennu ariyamo?
@kvpanikar4854
@kvpanikar4854 Жыл бұрын
Britas trying to overshine than the person interviewing.
@RootSystemHash
@RootSystemHash Жыл бұрын
As always.
@asifkutty8892
@asifkutty8892 2 жыл бұрын
Yellarkumundu Alpalpam Vattu.
@seenabiju425
@seenabiju425 6 жыл бұрын
RIP
@imzareng8587
@imzareng8587 2 жыл бұрын
Watch eethu company ya😬
@santhoshbhaskaran653
@santhoshbhaskaran653 6 жыл бұрын
Rip
@jaidevmagdoor8449
@jaidevmagdoor8449 6 жыл бұрын
Brittle I will kick u for asking foolish questions
@vinodvarghese2399
@vinodvarghese2399 7 жыл бұрын
mahim pally evideyanu?
@manjuk2799
@manjuk2799 7 жыл бұрын
mumbai,/ after bandra
@nisarnisarkp1572
@nisarnisarkp1572 6 жыл бұрын
Vinod Varghese kannoor jilla.mahi
@sdp828
@sdp828 6 жыл бұрын
Mahim Palli Mumbail
@Manju66227
@Manju66227 6 жыл бұрын
Mahi palli. Thalasseri
@Manju66227
@Manju66227 6 жыл бұрын
Vinod Varghese Thalasseri
@afa251
@afa251 8 ай бұрын
ക്യാപ്റ്റൻ രാജു സാർ നല്ലൊരു മനുഷ്യനാണ് പക്ഷേ ജെബി ജംഗ്ഷൻ എന്ന ഈ പരുപാടയുടെ ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട് പെണ്ണുങ്ങളുടെ സെക്ഷൻ ആണ് അടുക്കള എന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ഒരു കുഴപ്പവുമില്ല എൻ്റെ കാര്യം തന്നെ പറയാം ഞാൻ കല്യാണം കഴിച്ചിട്ടില്ല എങ്കിലും ഒരു ഉദാഹരണം ഞാൻ പറയാം ഞാൻ നാളെ ഭാവിയിൽ കല്ല്യാണം കഴിക്കുകയാണെങ്കിൽ ഞാൻ കെട്ടി കൊണ്ടുവരുന്ന പെൺകുട്ടിയോട് അടുക്കള കയറണം എന്ന് ഒരിക്കലും ഞാൻ പറയില്ല കാരണം എനിക്ക് പാചകം അറിയാം ഞാൻ ചെയ്യും അവൾക്ക് അടുക്കളയിൽ കയറാൻ താൽപര്യം ഉണ്ടെങ്കിൽ കയറിക്കോട്ടെ പക്ഷേ അത് ഞാൻ ഒരിക്കലും അവളോട് അടുക്കളയിൽ കയറാൻ പറയില്ല കാരണം ഒരു വേലക്കാരി അല്ല ഞാൻ ആഗ്രഹിക്കുന്നത് ജീവിതത്തിൽ ഒറ്റയ്ക്കല്ല എന്ന് മനസിന് പറഞ്ഞു പഠിപ്പിക്കാൻ എങ്കിലും ഒരാൾ ഒപ്പമുണ്ടെങ്കിൽ അത് വലിയൊരു ആശ്വാസമാണ് അതിനു വേണ്ടി ഒരു ജീവിതപങ്കാളി വേണം ഇതാണ് എൻറെ കാഴ്ചപ്പാട്
@tajuddinkk3862
@tajuddinkk3862 6 жыл бұрын
nce
@raveendranravi4923
@raveendranravi4923 4 жыл бұрын
Britasisboaring
@eyeyes6280
@eyeyes6280 6 жыл бұрын
ക്യാപ്റ്റൻ രാജു വിന്റെ വീട്ടിൽ ജോലിക്ക് നിന്ന ഒരു ചെച്ചയെ അറിയാം ആ ചേച്ചി പറഞ്ഞ കാര്യങ്ങൾ ഓർത്തു പോകുന്നു ക്യാപ്റ്റൻ അമ്മയെ കുറിച്ച് പറഞ്ഞല്ലോ അവരെപ്പോലെ പന്ന സ്ത്രീ ആഹാരം കൊടുക്കാതെ ഉറങ്ങാൻ സമ്മതിക്കാതെ അവർ ഒരുപാട് വിഷമം അനുഭവിച്ചു ആസ്ത്രീ ഇന്നും ആ സ്ത്രീയെ ഞാൻ കാണാറുണ്ട് അവർ പറഞ്ഞുകരഞ്ഞ കാര്യങ്ങളും അമ്മയെ കുറിച്ച് വലിയ മഹത്വം പറയുന്നല്ലോ ഇങ്ങേരു കൂട്ടുകാരുടെ എല്ലാരുടെയും വീട്ടിൽപൊയി കഴിച്ച കാര്യം പറയുന്നല്ലോ ഇങ്ങാരുടെ വീട്ടിൽ കൂട്ടുകാർ വന്ന കാര്യമോ കഴിച്ച കാര്യമോ പറയുന്നില്ലല്ലോ വേസ്റ്റ് പോലും പട്ടിക് കൊടുക്കാത്ത ഒരു പന്ന തള്ളയായിരുന്നു അവർ
@TheMuzammi
@TheMuzammi 6 жыл бұрын
Money S 🤐🤐🤐
@eyeyes6280
@eyeyes6280 6 жыл бұрын
@@TheMuzammi സത്യമാണ് ഞാൻ പറഞ്ഞത് രാജുവിന്റെ വീട്ടിൽ ജോലിക്കിനിന്ന ആചേച്ചി എന്റെ അയൽവാസിയാണ് രാജുവിന്റെ അമ്മയെ പ്രകാത്തതും തെറിവിളിക്കാത്ത ദിവസം കാണില്ല അത്ര ദുഷ്ട്ട sthreeyarunnu
@leenajose2140
@leenajose2140 6 жыл бұрын
@@eyeyes6280 മരിച്ചു പോയ രണ്ടു വ്യക്തികളെ പറ്റി മോശമായി സംസാരിക്കാതിരിക്കുന്നതല്ലേ നല്ലത് 😊
@eyeyes6280
@eyeyes6280 6 жыл бұрын
@@leenajose2140 മരിച്ചുപോയ വ്യക്തിയെ കുറിച്ചല്ല പറഞ്ഞത്
@leenajose2140
@leenajose2140 6 жыл бұрын
@@eyeyes6280 അദ്ദേഹത്തിന്റെ അമ്മയും മരിച്ചു പോയിട്ടുണ്ടാവുമല്ലോ...
@anshad0
@anshad0 6 жыл бұрын
Rip
JB Junction: Captain Raju - Part 2 | 13th July 2014
40:01
Kairali TV
Рет қаралды 56 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 92 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 77 МЛН
Actors house chippi maniyan pilla raju kowdiyaar
11:53
deepuINvlogs
Рет қаралды 104 М.
JB Junction: Director Siddique - Part 2 | 23rd February 2014
40:08
Samagamam with   Hariharan | EP:32 | Amrita TV Archives
55:18
Amrita TV Archives
Рет қаралды 31 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
JB Junction : Manoj K Jayan - Part 2 | 22nd September 2013
38:06
Kairali TV
Рет қаралды 188 М.
Actor Captain Raju in Nere Chowe | Old episode | Manorama News
24:13
Manorama News
Рет қаралды 105 М.
JB Junction: Actor Nedumudi Venu - Part 1 | 28th March 2016
42:59
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН