No video

" മലയാളമണ്ണിന്റെ സ്വത്താണ് മമ്മൂട്ടി " | Capt.Raju Speaks About Mammootty

  Рет қаралды 491,941

Musiczonemovies

Musiczonemovies

Күн бұрын

For More Movies Please Subscribe goo.gl/yAqkeA
" മലയാളമണ്ണിന്റെ സ്വത്താണ് മമ്മൂട്ടി " - ക്യാപ്റ്റൻ രാജു
Mammootty (born Muhammad Kutty Ismail Paniparambil on 7 September 1951)[6] is an Indian film actor and producer best known for his work in Malayalam cinema. In a career spanning over three decades, he has acted in over 350 films.Mammootty holds a matinée idol status in the pop culture of Kerala.
Captain Raju is a Malayalam film actor. He has acted in more than 500 films in the languages of Malayalam, Hindi, Tamil, Telugu, Kannada, and English. He is best noted for his performance in character roles, and as a villain. Raju also appears in television serials and advertisements.
Facebook : / musiczoneofficial

Пікірлер: 463
@shyanish288
@shyanish288 6 жыл бұрын
ശരിക്കും ഈ ക്യാപ്റ്റൻ സർ നമ്മുടെ ഒക്കെ വീടിനടുത്തുള്ള ഒരു നല്ല അച്ചായൻ പോലെ തോന്നുന്നു സാധാരണക്കാരനായ ഒരു മനുഷ്യൻ great sir ആ വർത്തമാനം എത്ര നിഷ്കളങ്കമായ വാക്കുകൾ..
@mdkmceditz3624
@mdkmceditz3624 2 жыл бұрын
Missing lot
@hamzahamza-ff5ph
@hamzahamza-ff5ph 4 жыл бұрын
രാജുവേട്ടൻ കരയിപ്പിക്കും ഓർമപൂക്കൾ ,എന്നെ സ്വധീനിച്ച ഒരേഒരുനടൻ അത് മമ്മൂക്ക മാത്രം
@nirmalphilip553
@nirmalphilip553 6 жыл бұрын
എന്റെ സ്വന്തം ഇക്കാ.... 😍😍😘 ഞങ്ങളുടെ സ്വന്തം ഇക്കാ....😍😍😍 കേരളത്തിന്റെ സ്വന്തം ഇക്കാ.... ❤😍😘
@abinrashd2897
@abinrashd2897 4 жыл бұрын
😍
@manavofficial5240
@manavofficial5240 4 жыл бұрын
😍😍😍😍💪💪💪
@user-pz6rd6zl2m
@user-pz6rd6zl2m 3 жыл бұрын
💪💪💪💪💪mammookka uyirrr
@nithinmonroji7756
@nithinmonroji7756 2 жыл бұрын
❤️❤️
@salutekumarkt5055
@salutekumarkt5055 4 жыл бұрын
നമ്മുടെ പത്തനംതിട്ടക്കാരൻ രാജുച്ചായൻ ഒരിക്കലും മറക്കില്ല. ഇക്കാ ക്യാപ്റ്റൻ നല്ല വ്യകതികൾ 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️🌷🌷🌷🌷
@ismailbava2582
@ismailbava2582 6 жыл бұрын
അങ്ങയുടെ.. ഈ നല്ല മനസിന് മലയാളികൾഎങ്ങനെ തിരിച്ചു നൽകും ഇത്.. അങ് യുടെ വിടവ് മലയാളസിനിമ ക്ക് മഹാ നഷ്ടം
@Lesaj-lx9ml
@Lesaj-lx9ml 2 жыл бұрын
നല്ലരു നടന് പുറമെ ..നല്ലൊരു വ്യക്തികൂടിയാണ് ഇദ്ദേഹം..
@Karthik.7737
@Karthik.7737 6 жыл бұрын
ഭയങ്കരം തന്നെ മമ്മൂക്ക
@hareesanpm5572
@hareesanpm5572 6 жыл бұрын
ഇക്കാ നിങ്ങൾ ഞങ്ങളുടെ അഹംകാരമാണ്.. 😍😍
@mohanang9481
@mohanang9481 6 жыл бұрын
നല്ല സംസ്കാര സമ്പന്നമായ അനുമോദന വാക്കുകൾ ..... grate ..... grete ..... Capt: Raju ,Sir .a big salute .
@syaminysupper6018
@syaminysupper6018 6 жыл бұрын
Mohanan G mammookka Good Person
@abduljaleel7111
@abduljaleel7111 6 жыл бұрын
"മലയാളമണ്ണിൻറെ സ്വത്താണു മമ്മുട്ടി." സൂപ്പർ ഡയലോഗ് സാർ.അഭിനന്ദനങ്ങൾ.നന്മകൾനേരുന്നു.
@kaidalhamzahamza9933
@kaidalhamzahamza9933 3 жыл бұрын
Captain Raju മരിച്ചിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാ കഥാനുഗായി !!
@user-fp1uh8fy6y
@user-fp1uh8fy6y 6 жыл бұрын
രാജു സാറിന്റെ വാക്കുകളും... ഓരോരുത്തരുടെ കമെന്റസും കേട്ടിട്ട്... മനസിൽ ഒരു ഗദ്ഗതം... മലയാള സിനിമക്ക് സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കി കൊടുത്തത് മമ്മുട്ടിയും മോഹൻലാലും ആണ്... എന്നിട്ട് ആ വീട്ടിൽ കേറി ഇരുന്നു അവരെ അപമാനിക്കുന്ന ഫെമിനിസ്റ്റുകൾ നമ്മൾ മലയാളികൾക്ക് അപമാനമാണ്
@aneeshchellamma1652
@aneeshchellamma1652 6 жыл бұрын
നല്ല വാക്കുകൾ രാജു ചേട്ടാ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sharusharepoint7170
@sharusharepoint7170 6 жыл бұрын
പ്രിയ നടൻ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ നേരുന്നു...
@moideenkuttikurukathani273
@moideenkuttikurukathani273 6 жыл бұрын
രാജു ഏട്ടന് ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ ദൈവം
@najeelas66
@najeelas66 6 жыл бұрын
Moideen Kutti Kurukathani aameen
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
ഇത്ര നന്മ നിറഞ്ഞ മനസുള്ള മനുഷ്യൻ ഒരിക്കലും പോവരുതായിരുന്നു മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടം 😢😢😢😢😢 🌹🌹🌹🌹
@abdulvahab6241
@abdulvahab6241 6 жыл бұрын
ബിഗ്-സല്യൂട്ട് രാജു സാർ'.... നല്ല വാക്കുകൾ തികച്ചും ഈ സന്ദർഭത്തിൽ കേൾക്കേണ്ട വാക്കുകൾ - മമ്മൂട്ടിയെ സംസ്ക്കാരം പഠിപ്പിക്കാനിറങ്ങിയ ഫെമിനിസ്റ്റ് കൊച്ചമ്മമാരും മാതൃഭൂമി വേണുവുമൊക്കെ കേൾക്കട്ടെ -......" !!
@sinajmuhammed6407
@sinajmuhammed6407 6 жыл бұрын
Abdul Vahab 😍😍
@kabeerkollayil6707
@kabeerkollayil6707 6 жыл бұрын
Abdul Vahab
@indramaindrama3469
@indramaindrama3469 6 жыл бұрын
yes
@asanarukunju8708
@asanarukunju8708 6 жыл бұрын
രാജു ചേട്ടാ മമ്മൂക്ക മലയാളത്തിന്റെ സൂര്യൻ ആണ്
@fidaek5039
@fidaek5039 6 жыл бұрын
.
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
Athe verum karutha sooryan malayalathe pollikkunna suryaghatham
@sravi2022
@sravi2022 6 жыл бұрын
arannu mammutti suriyan annu ennoke ezhuthunathu thettannu mammuttiku suriyan nammukku oru divassam tharuna chudum samrekshanavum mammuttiyiku nammukku tharan pattuvo varnnikan vakkukal kittunilankil chumathe erunal pore vittithagal villambathe please
@abinrashd2897
@abinrashd2897 4 жыл бұрын
😍
@stevedixon8287
@stevedixon8287 6 жыл бұрын
You are absolutely right. Mammootty is the most civilized good looking person from a well reputed family. Respect!
@beenaabraham2243
@beenaabraham2243 2 жыл бұрын
❤️
@RazakRazak-oe5jv
@RazakRazak-oe5jv 6 жыл бұрын
ഇതാണ് സത്യം നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ് നമ്മളെ രാജുവേട്ടൻ
@krishnakesav2285
@krishnakesav2285 3 жыл бұрын
അതാണ് ഇക്കയുടെ പാരമ്പര്യം
@razackp7894
@razackp7894 6 жыл бұрын
ഇതാണ് ഉള്ളിൽ തട്ടിയ സത്യസന്ധമായ വാക്കുകൾ. ഇതാണ് ശരിക്കും മമ്മൂക്ക !!
@thandrahanvlog1892
@thandrahanvlog1892 3 жыл бұрын
ITHINEKKALUM VALIYA MAHA THWAM SWAPNAGHALIL MAT HRAM
@ssuuu3671
@ssuuu3671 3 жыл бұрын
@@thandrahanvlog1892 emd?
@anzarahammedkoya4970
@anzarahammedkoya4970 Жыл бұрын
kiyaputtanraju kerala savuthriyem
@anands8511
@anands8511 6 жыл бұрын
RIP sir...you also had a very nice heart and character like Mammotty...
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
Anand S mammootty have not a good character
@ambikadevi99
@ambikadevi99 6 жыл бұрын
The Great Mammootty
@ismayilp2248
@ismayilp2248 6 жыл бұрын
Thanks for
@abdulrahmanabdulrahman4572
@abdulrahmanabdulrahman4572 6 жыл бұрын
Ambi
@majeedmb8377
@majeedmb8377 6 жыл бұрын
ambika devi R thanku
@aking_India
@aking_India 6 жыл бұрын
Best actor in the world
@midhunmidhu7084
@midhunmidhu7084 6 жыл бұрын
Dulqar and mammotty good human beings
@neenu4630
@neenu4630 Жыл бұрын
രാജുവേട്ടാ നിങ്ങൾ സിനിമയിലെ വിളിനായിട്ടുള്ളൂ, നിങ്ങൾ ജീവിതത്തിൽ എല്ലാം തികഞ്ഞ മനസ്സുള്ള ഹീറോയാണ്. ആവനാഴിയും ഒരുവടക്കൻ വീരഗാഥയും അങ്ങയുടെ അഭിനയപാടവം നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു. As your name denotes, you are real Captain. Big salute to you from the inner core of my heart.
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
Captain Raju ആരും അറിയാതെ പോയ നടന വിസ്മയം..
@user-st8iy9nj6p
@user-st8iy9nj6p 2 жыл бұрын
മലയാള മണ്ണിന്റെ സുന്ദരൻ.അഭിമാനം ഞങ്ങളെ മമ്മൂക്ക ♥️
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 Жыл бұрын
പ്രിയപ്പെട്ട ക്യാപ്റ്റൻ രാജുവിന്റെ ഹൃദയാന്തരങ്ങളിൽ നിന്നും ഉതിർന്ന ആത്മാർത്ഥമായ വാക്കുകളാണ് നമ്മൾ കേട്ടത് ഈ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കാരണം അത്ര മാത്രമാണ് ആ വാക്കുകളിലെ ആത്മാർഹതയും സ്നേഹവും മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അദ്ദേഹത്തിന്റെ മക്കളെയും നന്മ നിറഞ്ഞ വാക്കുകളെകൊണ്ട് പൊതിയുന്നു ഒക്കെയും തന്റെ അനുഭവ സത്യങ്ങൾ സാക്ഷി നിറുത്തിയാണ് പറയുന്നത് അതുകൊണ്ട് വെറുതെയങ്ങു പറയുന്നു എന്ന് നമ്മൾ ധരിക്കുകയും വേണ്ട അതെ പ്രിയരേ ഒരു അസ്സൽ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ക്യാപ്റ്റൻ രാജുവിന് ഒരു യഥാർത്ഥ മുസ്ലിം കുടുംബത്തിൽ ജനിച്ച മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പറ്റി ഇങ്ങനെ പറയാൻ സാധിക്കുന്നത് പ്രിയപ്പെട്ട ക്യാപ്റ്റന്റെ മനസ്സിന്റെ നയിര്മാല്യം കൊണ്ടാണ് സൗന്ദര്യം കൊണ്ടാണ് വർഗ്ഗീയത തൊട്ടു തീണ്ടാത്തതുകൊണ്ടാണ് ഏതെങ്കിലും രാഷ്ട്രീയക്കാർ തങ്ങളുടെ ചില കുടില ലാഭംങ്ങൾക്കായി നമ്മൾ ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യനെയും തമ്മിൽ തല്ലിക്കുമ്പോൾ പ്രിയപ്പെട്ടവരേ ഇത്തരം മഹാ മനീഷികളുടെ നന്മ നിറഞ്ഞ സ്നേഹം തുളുമ്പുന്ന മതേതരത്വം നിറഞ്ഞ വാക്കുകളെ നമ്മൾ ഓർക്കുകയും കുടില മനസ്കരുടെ കെണിയിൽ വീഴാതെ സൂക്ഷിക്കേണ്ടതും നമ്മൾ ഭാരതീയരുടെ പ്രത്യകിച്ചും നമ്മൾ മലയാളികളുടെ ബാധ്യതയാണെന്ന് ഏറ്റവും വിനീതമായി ഉണർത്തട്ടെ 🌹
@usmank6890
@usmank6890 2 жыл бұрын
Captain sir , നിങ്ങൾ വലിയൊരു മനുഷ്യനാണ് , അന്തസുള്ള വെക്തിത്വം നിങ്ങളുടെ ആകാരം പോലെ തന്നെ വലിയൊരു മനസിന്റെ ഉടമകൂടിയാണ് താങ്കൾ .....,
@razakbinali5799
@razakbinali5799 6 жыл бұрын
രാജു ഏട്ടന്റെ വെളിപ്പെടുത്തലുകൾക്ക് നന്ദി..... രാജു ഏട്ടനും നല്ല മനസ്സിന്റെ ഉടമയാണ്.... നന്ദി...
@latheefkunnil7587
@latheefkunnil7587 6 жыл бұрын
നിങ്ങളും നല്ല മൻസ്സിന്റെ ഉടമയാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@sanalvjmf5482
@sanalvjmf5482 6 жыл бұрын
നമ്മുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
sanal sanu ahankarikal orikkalum eneekkathe veezhum orkkuka
@safeerak0077
@safeerak0077 Жыл бұрын
Sanmanasullavarkku swargharajyam
@thetruth5030
@thetruth5030 6 жыл бұрын
മമ്മുട്ടി കേരളത്തിലെ ഏറ്റവും നല്ല കുടുംബ നാഥൻ എന്ന ക്യാപ്റ്റൻ രാജുവിന്റെ ഈ വാക്ക് സ്വന്തം ജീവിതത്തിൽ എല്ലാ വൃത്തികേടുകളും കാണിച്ച് നല്ല പിളള ചമഞ്ഞ് നടക്കുന്ന നടിമാരെല്ലാം ഒന്ന് കേൾക്കണം...
@usmanktr5792
@usmanktr5792 2 жыл бұрын
എന്റെ സ്വദൊ മാം
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
അഭിനയിക്കുന്ന എങ്കിൽ ഹൃദയംകൊണ്ട് അഭിനയിക്കണം എന്ന് കാണിച്ചു തന്ന നടനാണ് അല്ല നടന വിസ്മയം ആണ് മമ്മൂട്ടി.. ഇപ്പോൾ മമ്മൂട്ടിയുടെ മകനും അതുതന്നെയാണ് അനുകരിക്കുന്നത്.. ക്യാപ്റ്റൻ രാജു താങ്കളും ഹൃദയം കൊണ്ടാണ് ഹൃദയം കൊണ്ടാണ് അഭിനയിച്ചത്.. താങ്കളും ഒരു ഇതിഹാസ നടനാണ്.
@saliham4050
@saliham4050 6 жыл бұрын
ക്യാപ്റ്റൻ സാർ കലക്കി
@asnaali2429
@asnaali2429 4 жыл бұрын
ചെബിൻറ മുത്ത് കേരളത്തിൻറ സ്വത്ത് നമ്മുടെ മമ്മൂക്ക
@jasinjasi1343
@jasinjasi1343 6 жыл бұрын
വിധേയനിൽ നെഗറ്റീവ് റോളാണ് അതിന് നാഷ്ണൽ അവാർഡും കിട്ടി 😍😍
@ffjjjcjcjcjfjf7793
@ffjjjcjcjcjfjf7793 6 жыл бұрын
mammukssa
@sjr6802
@sjr6802 6 жыл бұрын
പടയോട്ടം
@AkhtharParvezKidavintavide
@AkhtharParvezKidavintavide 6 жыл бұрын
പുള്ളി ഉദ്ദേശിച്ചത് ഹീറോ അല്ല എന്നതാണ്. വിധേയനിൽ മമ്മൂട്ടി തന്നെയായിരുന്നല്ലോ ഹീറോ
@aslamharitha1125
@aslamharitha1125 6 жыл бұрын
Akhthar Parvez Kidavintavide കൃത്യം..
@mujeebpm4717
@mujeebpm4717 Жыл бұрын
@@AkhtharParvezKidavintavide പടയോട്ടം
@mayboy5564
@mayboy5564 5 жыл бұрын
കണ്ണു നിറയുന്നുണ്ട് രാജുവേട്ട
@alenmathews
@alenmathews 6 жыл бұрын
മതത്തിന്റെ പേരിലും രാഷ്ട്രീയ പാർട്ടികളുടെ പേരിലും ഇപ്പൊ സ്ത്രീവിരുധദയുടെ പേരിലും തമ്മിൽ തല്ലുന്നവരും ഇതൊക്കെ കണ്ടു പഠിക്കണം..... ആ റംസാൻ വിരുന്നിനു ക്ഷണിച്ച കാര്യം കേട്ടപ്പൊ എനിക്കു അവരെ കുറിച്ചു അഭിമാനം തോന്നി
@subairkt2921
@subairkt2921 6 жыл бұрын
Allen Mathews രാജുവേടാ നമ്മുടെ സ്വന്തം മമ്മൂകാ ഈവാകുകൾ എന്നെ വല്ലാതെ അഭരപിചു അതാണ് നമ്മുടെ സ്വന്തം മമ്മൂകാ അത് ഒരു നന്മ മരമാണ് പകരം വെകാനിലാതത പ്രതിഭ Good.. S
@johnmathew8053
@johnmathew8053 6 жыл бұрын
Rest in peace Captain... Once M. Krishnan Nair Sir wrote in his weekly column that, Mammootty is the most handsome man and Suhasini is the most beautiful woman to his knowledge.
@favasahmed
@favasahmed 6 жыл бұрын
Nammude swantham mammukka 😍lovely captain sir😍
@shashamsu4446
@shashamsu4446 4 жыл бұрын
Mamooti super hero.he also very good humanbeing.
@basheer1023
@basheer1023 6 жыл бұрын
You are perfect sir That’s is perfect opinion about our mammukka...I also support you and may God bless you and your family...
@Pk-iz4cf
@Pk-iz4cf 6 жыл бұрын
സത്യം സൂപ്പർ നിങ്ങൾ നല്ല മനുഷ്യൻ ആണ്
@ummermaummer644
@ummermaummer644 6 жыл бұрын
Masterpiece polich mass ikkaaa heavy
@four4130
@four4130 6 жыл бұрын
മമ്മുക്കായിക്കം രാജു സാറിനും രണ്ടു പെരുയുടെ കുടംബത്തിനും ദൈവം ആരോഗിയും നാൽകെട്ടെയ്ന്ന് പാർത്തിയ്ക്കന്നു
@muneersha8661
@muneersha8661 6 жыл бұрын
Goodspeech
@shejeersbasheer
@shejeersbasheer 6 жыл бұрын
മമ്മൂക്ക മുത്താണ്
@alwahdaalwahdastudio3937
@alwahdaalwahdastudio3937 6 жыл бұрын
രാജുവേട്ടനെ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല...You are simply a Gentleman..മമ്മുക്ക ( സിംഹം) പൗരുഷത്തിന്റെ പ്രതീകം
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
Alwahda Alwahda studio not mammootty actual heroes lalettan and Suresh gopi avaranu Ankuttikal
@samroodzain1234
@samroodzain1234 3 жыл бұрын
Rajagopal Shenoy G Rajagopal Shenoy G suresh goopi field out pinne lalettan last movie il subtitle vech imotion scene okke aryikunna gathikedilum😂 but mammooka still 🔥athadaa aankuty 💙
@user-pz6rd6zl2m
@user-pz6rd6zl2m 3 жыл бұрын
Mammookka uyirr❤️❤️❤️❤️❤️❤️
@shebinshebin5283
@shebinshebin5283 2 жыл бұрын
ഞങ്ങളുടെ സ്വന്തം മമ്മൂസ്. Ekkaaaa
@niyazniya5713
@niyazniya5713 4 жыл бұрын
Mammokka the Mr.Clean always🔥
@arunbhaskaran2886
@arunbhaskaran2886 3 жыл бұрын
സത്യത്തിൽ എല്ലാ കമന്റിനും ലൈക് കൊടുക്കാൻ പറ്റിയ വീഡിയോ.. സാതമല്ലേ
@sanalvjmf5482
@sanalvjmf5482 6 жыл бұрын
നുമ്മടെ മുത്താണ് മമ്മൂക്ക
@mansoornoorbina
@mansoornoorbina 6 жыл бұрын
ക്യാപ്റ്റന്‍ and മമ്മുക്ക ♥♥♥
@just_me204
@just_me204 6 жыл бұрын
അതാണ് മമ്മൂട്ടി 😍👌😘👌👌😘👌👌😍
@truegold1700
@truegold1700 2 жыл бұрын
എല്ലാ മനുഷ്യരും ഒരു സൃഷ്ടോ വിൻ്റ മക്കളാണ്. താങ്കളുടെ മനസ്സ് ൻ്റെ വികാസം എല്ലാവരിലും ഉണ്ടാകട്ടെ!
@ambikadevi99
@ambikadevi99 6 жыл бұрын
Namasthe Captain Raju Sir,
@shabeershabe1886
@shabeershabe1886 6 жыл бұрын
ambika chechi njaggale lalettan kazijje ullu mammukka. nadana vismeyam lalettan
@ambikadevi99
@ambikadevi99 6 жыл бұрын
mohanlal enikothiri ishtam annu. but mohanlal mohanlal m mammootty mammooty m.....annu.
@ummermaummer644
@ummermaummer644 6 жыл бұрын
Shabeer Shabe daa vidditham parayaathe
@ummermaummer644
@ummermaummer644 6 жыл бұрын
Shabeer Shabe ikkaaa heavy aaanu ennu uffffffff ponnnikkaaaa
@majeedmb8377
@majeedmb8377 6 жыл бұрын
ambika nee puliyan
@midmat30
@midmat30 5 жыл бұрын
Lohithadas Rajan P Dev Captain Raju ee 3 Mammukka fans um illa ippol enorkkumbol valiya sangadam thonnunnu
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
ആനയെ മയക്കുന്ന അറിങ്ങോടനെ മറക്കാൻ പറ്റോ..legend captain Raju.. And great actor മമ്മൂക്ക ..മലയാളികളെ ഒരിക്കലും ചതിക്കാത്ത ചന്തു.. മമ്മൂക്ക, നിങ്ങളൊരു നടന വിസ്മയം തന്നെ.. ഒരു വടക്കൻ വീരഗാഥ യിൽ ക്യാപ്റ്റൻ രാജുവും മമ്മൂക്കയും ഒരുമിച്ച് മലയാളികളുടെ മനസ്സിൽ മായാതെ ഇന്നും ഒളിമങ്ങാത്ത ഓർമയായി ഇടം പിടിച്ചിരിക്കുന്നു..
@dudefromliverpool4569
@dudefromliverpool4569 4 жыл бұрын
ഞാൻ അപ്പോഴേ വിചാരിച്ചതാ.. ആനയെ മയക്കുന്ന അരിങ്ങോടർ എനിക്ക് ഒരിക്കലും തന്നെ അരുമ ശിഷ്യന് മറക്കാൻ പറ്റില്ല എന്ന് പറയും എന്ന്.. ആനയെ മെരുക്കുന്ന അരിങ്ങോടരും അരുമ ശിഷ്യൻ ചന്തുവും.. എന്താ ഒരു കോമ്പിനേഷൻ
@shumaispm87
@shumaispm87 6 жыл бұрын
നല്ല വാക്കുകൾ തികച്ചും ഈ സന്ദർഭത്തിൽ കേൾക്കേണ്ട വാക്കുകൾ -
@rajeevmenon1291
@rajeevmenon1291 6 жыл бұрын
☺️☺️👌
@user-qt9wt5ie8i
@user-qt9wt5ie8i 6 жыл бұрын
Mammuka the one & only ever.
@sivadasandas5356
@sivadasandas5356 6 жыл бұрын
Good & mammootty
@razmaanfine2810
@razmaanfine2810 6 жыл бұрын
mammookkaaaaaaa
@anwarcr7450
@anwarcr7450 3 жыл бұрын
Mammooka is great actor 👍
@jacobkurian2224
@jacobkurian2224 6 жыл бұрын
Big Salute. Great Star.👏
@LinsenSydney
@LinsenSydney 2 жыл бұрын
Mammooka 👏👏
@AHAMEDNAIMARMOOLA
@AHAMEDNAIMARMOOLA 3 ай бұрын
ക്യാപ്റ്റൻ രാജെട്ടനെ പെടിയായിരുന്നു സിനിമയിൽ ഇത്രയും നല്ലഹ്രദയത്തിൻ്റേ ഉടമയായിരുന്നോ സിനിമ യിൽവില്ലനായ് സൂപ്പർസ്റ്റാർ അഭിനന്ദനങ്ങൾ
@nizamjansy8863
@nizamjansy8863 2 жыл бұрын
നല്ലതു മാത്രം പറഞ്ഞു ക്യാപ്റ്റൻ ഏട്ടൻ എന്നും പടച്ചോനെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@ummermaummer644
@ummermaummer644 6 жыл бұрын
Masterpiece polich mass ikkaaa young
@sidheek4194
@sidheek4194 6 жыл бұрын
രാജുവേട്ടാ ഇങ്ങൾ മുത്താണ്
@aaju5638
@aaju5638 6 жыл бұрын
GREAT MAMMOTY GREAT RAJU ETTA
@RiyasOfficial
@RiyasOfficial 6 жыл бұрын
Captain Raju Sir.. We love u sir, superb comeback ...
@proud2banindian905
@proud2banindian905 6 жыл бұрын
A BIG MAN VTH A CUTE MIND...HATS OFF U SIR 4UR FABULOUS SPEECH
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Mammookka💕🔥
@khadarnrc
@khadarnrc 6 жыл бұрын
Good speach... big salute dear raju. sir
@user-st8iy9nj6p
@user-st8iy9nj6p 2 жыл бұрын
ഞങ്ങളുടെ മമ്മൂക്ക 🔥🔥🔥
@shahinaa9844
@shahinaa9844 Жыл бұрын
എന്റെ പടച്ചോനെ ഇത്ര good മനുഷ്യൻ ആണ് നമ്മുടെ ക്യാപ്റ്റൻ രാജു sir അല്ലാഹുവേ sir എത്ര മാത്രം മമൂക്കാനും ഫാമിലി ഒന്നടങ്കം പറയുന്നു ഇത്ര ത്തോളം നന്മ നിറഞ്ഞ ക്യാപ്റ്റൻ രാജു sir നു ഞാൻ നിത്യ ശാന്തി നൽകുന്നു sir ന്റെ മക്കൾക്കും പടച്ചോൻ എല്ലാവിധ നന്മ കൾ തരട്ടെ sir ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി പോകുന്നു ഞാൻ എപ്പോ മമ്മൂക്ക നും ഫാമിലികും വേണ്ടി ദ്വാ 🤲🏻🤲🏻ചെയ്യും dq മോനെ ഭയങ്കര ഇഷ്ട്ടം ആണ് ഇക്കാ നെയും മോനേയുമെന്നേലും കാണാൻ പറ്റിയെങ്കിൽ രാജു sir 🌹🌹🌹🌹🌹 ആരും ഇങ്ങനെ ഒന്നും പറയില്ല പക്ഷേ ക്യാപ്റ്റൻ രാജു sir 👍🏻👌
@baadhshah994
@baadhshah994 6 жыл бұрын
mammookka-Capt.Raju evergreen combo.Masterpiece
@shajahanshahulhameed1162
@shajahanshahulhameed1162 2 жыл бұрын
തലയെടുപ്പും സത്യസന്ധതയും പൗരുഷവും. ഉള്ള നടൻ. ശരിക്കും മഹാത്മാവ് ശരിക്കും സത്യസന്ധരായ വർക്ക് മാത്രമേ. ഇങ്ങനെയൊക്കെ സംസാരിക്കുവാൻ കഴിയുള്ളൂ. മരിച്ചു പോയെങ്കിലും അദ്ദേഹം മനസ്സിൽ ജീവിക്കുന്നു. മാതൃകയായി .അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ
@abdurahiman8267
@abdurahiman8267 2 жыл бұрын
Heart touching speech may his soul rest in peace
@safeerak0077
@safeerak0077 Жыл бұрын
RIP
@user-oh5ky8cd6o
@user-oh5ky8cd6o 6 жыл бұрын
RIP Rajuchaayan... ആദരാഞ്ജലികൾ
@althafmks5294
@althafmks5294 6 жыл бұрын
I LOVE YOU MAMMOOKKA...
@bijuav6189
@bijuav6189 2 жыл бұрын
മമ്മൂക്ക ❤️❤️
@noushadrasha6326
@noushadrasha6326 3 жыл бұрын
എൻ്റെ സ്വന്തം മമ്മുട്ടിക്കാ
@rajeshv2466
@rajeshv2466 6 жыл бұрын
Captain raju sir is villain only in cinema.This video shows he is a great and genuine human being.Love you forever sir
@Sz_media4you
@Sz_media4you 6 жыл бұрын
ഇതൊക്കെ ഇന്നലെ വന്ന ഫെമിനിസ്റ്റുകൾ കേൾക്കുന്നുണ്ടല്ലോ ലെ
@deepbluesea8245
@deepbluesea8245 6 жыл бұрын
raju sir😘😘😘
@abbasabbu1349
@abbasabbu1349 4 жыл бұрын
താങ്കളുടെ മനസാണ് മലയാളി കാണേണ്ടത് വില്ലൻ കഥാപാത്രങ്ങൾ ചെയ്തു അങ്ങ് മറ്റുള്ളവരെ മനസിലാക്കി അവരുടെ കഴിവ് പറയുന്നത് ഒരു വലിയ മനുഷ്യനെ സാധിക്കു ഒരായിരം പ്രണാമം🙏🙏🙏
@muzammalilyas5870
@muzammalilyas5870 6 жыл бұрын
Well speech and thank you Sir for this video.
@podamairaninttayachannumor7720
@podamairaninttayachannumor7720 6 жыл бұрын
mega star captain raju
@skks6378
@skks6378 6 жыл бұрын
ىpoda maira ninttay achannum oru numbars تيبي
@MUHAMEDUMARSHAH
@MUHAMEDUMARSHAH 3 жыл бұрын
Mammookka ❤️
@azeezmangalya9775
@azeezmangalya9775 6 жыл бұрын
ഇങ്ങനെ സത്യം പറയാൻ ജീവിച്ചിരിക്കണം ....മമ്മൂക്ക .100%സത്യം ... ഇതറിഞ്ഞ വേറൊരു നടൻ ചാനെലുകാർക്ക് ക്യാഷ് കൊടുത്തു് .. ചാനലുകാരെ കൊണ്ട് പറയിപ്പിച്ചു ... ആ നടൻ ആണത്രേ ക്യാപ്റ്റന് സാമ്പത്തികമായി സഹായിച്ചത് .... ഇന്ന് കാശ് കൊടുത്താൽ അച്ഛനും അമ്മയും ഒഴിച്ച് പല സ്ഥാന മാനങ്ങളും കിട്ടുമെന്ന് അറിയാൻ ഈ "സാമ്പത്തിക നടൻ "മറന്നോ ...അതോ മറക്കുന്ന പോലെ അഭിനയിക്കുന്നോ ?
@jefinkpeter8485
@jefinkpeter8485 3 жыл бұрын
Anyone After Linto's edit? ☺️😃
@kaidalhamzahamza9933
@kaidalhamzahamza9933 3 жыл бұрын
The Late Captain was gem of a person with an attitude of respect to ALL!
@asanarukunju8708
@asanarukunju8708 6 жыл бұрын
മലയാളത്തിന്റെ അച്ചുതണ്ട് ആണ് മമ്മൂക്ക
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
asanaru kunju samvidhayakarum thirakkathakaramarumanu yadhartha achuthandu.allathe mughathu marukum vidavulla pallumai njeliyunnavaralla
@harinarayanan454
@harinarayanan454 6 жыл бұрын
Rajagopal Shenoy G Rajagopal Shenoy G mukhathu marukum vidavulla pallum ennu kaliyakki parayaanulla thande aa aagraham.......Chandrane nokki kurakkunna pattiye pole thonnunnu.........Asoooyaku marunilla Mr.
@rajagopalshenoygrajagopals6391
@rajagopalshenoygrajagopals6391 6 жыл бұрын
The King and Commissioner mathram Kandal mathi makeup Enna kummayam mukhathittu nadakkunna Iyale Kanan satyam thirichariyoo pinne Ganapathi bhagavane kaliyakkiya chandranekkal ethrayo mechamanu nanniyulla naykkal
@salimibrahim429
@salimibrahim429 6 жыл бұрын
Your area grateful my sweet Capitan Raju I love you always ❤️
@mdgamer2144
@mdgamer2144 6 жыл бұрын
മമ്മൂക്ക
@melvinvarghese7642
@melvinvarghese7642 5 жыл бұрын
What a speech sir...... Braaaawooo
@jinilkumar9218
@jinilkumar9218 6 жыл бұрын
ക്യപ്റ്റൻ കൈവിറയ്ക്കുന്നു കേരളത്തിന്റെ മതേതര മുഖം മമ്മുട്ടി
@shajidpa3469
@shajidpa3469 5 жыл бұрын
Beautiful....thanks for sharing Captain.
@asifalimkomu
@asifalimkomu 23 күн бұрын
❤ സ്നേഹ സമ്പന്നനായ രാജുച്ചായൻ്റെ മധുരിക്കും ഓർമ്മകൾ ! പ്രാർത്ഥനകൾ !
Balachandra Menon on Mammootty
5:18
Balachandra Menon
Рет қаралды 624 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 76 МЛН
Actor Captain Raju in Nere Chowe | Old episode | Manorama News
24:13
Manorama News
Рет қаралды 102 М.