വളർന്നു വരുന്ന ഇത്തരം പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന കൈരളി ചാനലിനും, മമ്മൂക്കക്കും എത്ര അഭിന ന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല❤😅
@abdulrasheed-ou2mx Жыл бұрын
കൈരളി കണ്ടെത്തിയത് ശരിയായ പ്രതിഭയെത്തന്നെ. Great Sajeesh. താങ്കളുടെ പരിശ്രമങ്ങൾ എല്ലാവർക്കും പ്രചോതനമാണ്. സജീഷിനുംഒപ്പം കൈരളിക്കും അഭിനന്ദനങ്ങൾ
@shajikattanath1507 Жыл бұрын
ഇങ്ങനെ ഒരു മനുഷൃന്‍ ❤❤❤❤ love❤ you Mammookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@marshookmrhmrh3390 Жыл бұрын
ജീവിതത്തിലെ യഥാർത്ഥ വിജയികളെ തേടി കണ്ടെത്തി പ്രേക്ഷകരുടെ മുന്നിലെത്തിച്ച കൈരളി ടിവി പിന്നെ നമ്മുടെ മമ്മൂക്ക അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രവർത്തകർക്കും ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് നമ്മുടെ സമൂഹത്തിൽ വേണ്ടത് ഇങ്ങനെയുള്ള ഒരു ആശയം മുന്നിൽ വച്ചതിന് മമ്മൂക്കാക്കും ഒരു ബിഗ് സല്യൂട്ട് 🫡❤❤❤
@MaimoonathEpParavanna Жыл бұрын
സജീഷിനെ കണ്ടത്തി പുരഷ്കാരം നൽകിയ കൈരളി TV ക്കും മമ്മുക ആക്കും അഭിനന്തനങ്ങൾ
@sabeethahamsa7015 Жыл бұрын
Nalla oru മനുഷ്യനായി എന്നും നിൽക്കാൻ കഴിയട്ടെ
@chessplayer8019 Жыл бұрын
സജീഷ് നിങ്ങള്‍ നന്നായി സംസാരിച്ചു...എല്ലാവര്‍ക്കും ഒരു മോട്ടിവേഷന്‍ ആകട്ടെ ....
@muhammedshahanab7881 Жыл бұрын
കരയിപിച്ചു.. എന്നും അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ...
@fathima6983 Жыл бұрын
9
@chamind4296 Жыл бұрын
ഇത് പോലെയുള്ള ആളുകളെ കണ്ടത്തുന്നതിൽ കൈരളിയുടെ കഴിവിനെ സമ്മതിച്ചിരിക്കുന്നു
@akhileshakhilesh7267 Жыл бұрын
Mammuka ❤❤❤
@lohivm Жыл бұрын
@@akhileshakhilesh7267 a
@KochiAchu-lk1sx Жыл бұрын
It's all for corruption,not for the grace of people 🎉
@happinessonlypa Жыл бұрын
എന്നും എന്നെന്നും ഓർമ്മിക്കാനും ഓമനിക്കാനും ബഹുമാന്യ മമ്മൂക്കയും ബ്രിട്ടാസ് ചേട്ടനും അനേകായിരം നന്ദി രേഖപ്പെടുത്തുന്നു❤️❤️❤️
@geethamoolayil4243 Жыл бұрын
ഞാൻ ഒരു കോതകുർശ്ശി ക്കാരിയാണ് സജിഷിനു ഭാവുകങ്ങൾ നേരുന്നു ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@zuhainhabeebrahman7546 Жыл бұрын
ഞാനും കോതക്കുറുശ്ശിക്കാരൻ ആണ്. സജീഷ് നാടിന്റെ അഭിമാനം❤
@SaJaan-nk2vg Жыл бұрын
Njan panamanna kkaran kothakurssi evideyan ith
@kabeerka634 Жыл бұрын
കണ്ണൂ നിറഞ്ഞു പോയി മമ്മൂക്കാ സജീഷ് ബിഗ് സലൂട്ട്
@nizamshahul651 Жыл бұрын
😢 yes
@suneernellaya Жыл бұрын
സജീഷ് മാതാപിതാക്കളെ കഴിഞ്ഞാ പിന്നെ ആരാധിക്കുന്നത് ജോഷ് ചാക്കോ പെരിയാപുരം , അവസാനമായി ആദരവ് പറയുന്നത് മമ്മുക്ക ... ഇതാണ് നുമ്മ കേരളം ... നുമ്മ വേറെ ലെവൽ ആണ് ... ഇതാണ് യഥാർത്ഥ കേരള സ്റ്റോറി
@AbdulRahman-rk2uk Жыл бұрын
Yes❤❤❤❤
@iloveindia1076 Жыл бұрын
👍
@iloveindia1076 Жыл бұрын
അളന്നു മുറിച്ചുള്ള വാക്കുകൾ 👍
@romymathew3780 Жыл бұрын
He is right
@salahudheena5779 Жыл бұрын
ഇതാണ് കേരള സ്‌റ്റോറി ഇതായിരിക്കണം കേരളാ സ്റ്റോറി പടച്ചുണ്ടാക്കിയതല്ല യാഥാർത്യം
@Rahi73420 Жыл бұрын
കണ്ണ് നിറഞ്ഞുപോയി ബ്രോ 😢
@tka.therotheajitha5354 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@yasarbinyousaf3544 Жыл бұрын
Bro നിങ്ങടെ പ്രസംഗം കരയിപ്പിച്ചു കളഞ്ഞു ട്ടോ 😊
@shamnadkanoor9572 Жыл бұрын
മമ്മുക്ക ❤❤❤❤❤❤❤
@sfccggggbbbsdxcf1335 Жыл бұрын
ATHAAN LEGENDERY MEGASTAR MAMMOOKKA ♥😍💥 KING OF MOLLYWOOD 😍😊
@nizarkuthumadamnizarkuthum67999 ай бұрын
മനസ്സിന് ഒരുപാട് സന്തോഷം നൽകിയ വീഡിയോ ❤❤❤
@keralagreengarden8059 Жыл бұрын
അമ്മയുടെ കാര്യം പറഞ്ഞത് കണ്ണു നിറയാതെ ആരും കാണുകയില്ല😢😢😢
@muhadkv-zr6rj Жыл бұрын
Athe
@gaffoorkoroth8745 Жыл бұрын
Congratulations, this is real victory
@sheebageorge7476 Жыл бұрын
Sajeesh, really proud off you... Great 👍🙏
@ImAmallu Жыл бұрын
Skills is better than qualification 💯
@maryroy3331 Жыл бұрын
Wonderful life journey. As a theatre nurse very much impressed.
@sreekumariammas663225 күн бұрын
ഇതാണ് നമുക്ക് മാത്രമുള്ള മമ്മൂക്ക. ❤ ലോകമേ ഞങ്ങടെ മമ്മൂക്കനെ കണ്ടോ ?❤ ഞങ്ങടെ മാത്രം സ്വന്തം മമ്മൂക്ക ❤❤❤❤
@thomasabraham8083 Жыл бұрын
Great . Kerala Govt should give all the support
@vimalapanonneri7519 Жыл бұрын
കൈരളിക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.
@basheermahamood7031 Жыл бұрын
ഇങ്ങനെയുള്ളവർക്കു തന്നെ ആണ് അവാർഡ് കൊടുക്കേണ്ടത്....
@daredevil1079 Жыл бұрын
What a story, bless you mon and to the channel for awarding this young man .
@rameshe.b.7624 Жыл бұрын
Real hero. Big Salute dear Sajeesh. Proud of you❤❤❤❤❤❤❤❤❤❤❤❤
@latheefap8526 Жыл бұрын
വെരി ഗുഡ് ❤️❤️❤️❤️❤️❤️
@SMART-0000 Жыл бұрын
ബ്രിട്ടസിന്റെ അവസാനത്തെ കമന്റ് 😲ഇങ്ങനെയൊക്കെ കുടുംബത്തെ കുറിച് പറയാമെങ്കിൽ കുടുംബത്തെയും നല്ല പോലെ നോക്കാൻ അദ്ദേഹത്തിനറിയാം.. എന്താ ലെ ചോദ്യം
@abdulmajeed8769 Жыл бұрын
കൈരളി മാത്രമെ ഇത്തരത്തിൽ പരിപാടികൾ ചെയ്യാനാവു💪💪
@manvv4733 Жыл бұрын
എനിക്ക് അവരെ എല്ലാവരെയും അവിടെ നിർത്തിച്ചത് കൊണ്ട് ഒരു കുത്ത് ,ആ അമ്മക്കും അച്ചനും ഇരിക്കാനുള്ള ഒരു സൗകര്യം ആകാമായിരുന്നു ,,പോട്ടെ എല്ലാവർക്കും നല്ലത് വരട്ടെ
@MaimoonathEpParavanna Жыл бұрын
സജീഷിന്റെ ഒററയാൾ പോരട്ടം ജി കരുണ്യ പുതട്ടത്തിന് നന്ദി. സജീഷ് അഭിനന്തനങ്ങൾ സർജിക്കൽ ഉപകരണങ്ങൾ ഉണ്ടകട്ടെ
@onemillionshajal7472 Жыл бұрын
ജോൺ ബ്രിട്ടസിന്റെ ചോദ്യം ആ സദസിനു ചേർന്നതല്ലായിരുന്നു
@lillylawrance62859 ай бұрын
അതെ ഞാനും ആ ചോദ്യം ഇഷ്ട്ടപ്പെട്ടില്ല..ഒരു കഴിവില്ലാത്താവനോട് സംസാരിക്കുന്നരീതി. അഭിമുഖം നടത്തുന്ന രീതിയല്ല ഈ സർജിക്കൽ ഇൻട്രമൻസ് ഉണ്ടാക്കുന്നത്. കുറച്ചു ഇംഗ്ളീഷ് പറഞ്ഞത് കൊണ്ടോ പഠിച്ച്ചത് കൊണ്ടോ എല്ലാം തികഞ്ഞവൻ ആകും എന്നില്ല. ഒരു ആണിപോലും വളക്കാൻ അറിയാത്ത .ഹോ....
@jerryjohn3947 Жыл бұрын
Deserving and hard working man
@mashkoorak Жыл бұрын
അച്ചനെ കുറിച്ചു 2 വാക്കെങ്കിലും പറയുമെന്ന് കരുതി വെയിറ്റ് ചെയ്തു ....😢😢
@sabeethahamsa7015 Жыл бұрын
Eni endu jaikkaana അല്ലാഹുവിൻ്റെ അനുഗ്രഹം.എപ്പോഴും ഉണ്ടാകട്ടെ ആമീൻ
@AshiqBomb9 ай бұрын
സതീഷിന് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു ❤️ പിന്നെ അച്ഛനെയും കൂടി സതീഷിന്റെ വാക്കുകളിൽ ഉൾപ്പെടുത്താമായിരുന്നു എന്നൊരു തോന്നൽ
@jafarkk1682 Жыл бұрын
07:9 Mammookka noted
@varghesenu5880 Жыл бұрын
Congratulations k v sajeesh and kairali
@sumojnatarajan7813 Жыл бұрын
Big salute sir congratulations 🙏🙏🙏
@prabaraj7109 Жыл бұрын
Sajeesh good job super👍 Mr mammutty I'm proud of you 👍👍super
@shanilaunnikrishnan3157 Жыл бұрын
കൈരളി tvikkum ee events participate cheytha ellavarkkum big salut👌👏🌹
@sayyidnaeemulhaquemayankak16279 ай бұрын
ഇതാവണം മാതാപിതാക്കൾ ❤
@paruskitchen5217 Жыл бұрын
Great achievement congratulations 👍🙏❤️
@abhilashvv7839 Жыл бұрын
Thani malayaali.... congratulations love you from Coorg Karnataka