ഉർവശി എന്താ അഭിനയം . അത്ര നല്ല നടി ആണ്. ഉർവശി ലൈക്ക് adik. തലയണ മന്ത്രം, പൊന്ന്മുട്ട ഇടുന്ന താറാവ്, മഴവിൽ കാവടി സൂപ്പർ അഭിനയം.🥰🥰
@susheelasusheela5204 жыл бұрын
Bagyalakshmi dubbing
@rahuldamu36754 жыл бұрын
Before Savithri (Telegu & Tamil) & After Urvashi ( Malaylam & Tamil ).
@sonusvlog44724 жыл бұрын
Urvasi athra mikacha nadiyonnumalla urvasi kku national award kittiya th avarude mathram kazhivukondalla avark dubb cheythavarude kazhivukondanu.orikal kadinjool kalyanam enna cinema yil urvasi kku dubb cheyyaan aanandhavalli enna Chechi ye thirumanichappol avar venda ennu paranja aalanu urvasi. Mattarenghilum mathi ennu paranja aalanu urvasi. Ennitt veroru dubbing artist ne vech dubb cheythu.but urvasi kku kittiya national awards l onnu aanandhavalli Chechi urvasi kku vendi dubb cheytha oru cinema yil ninnaanennu orkanam
@remyeshdakshina10414 жыл бұрын
@@sonusvlog4472 urvasikku national award achuvinte amma movie kku mathrame kittiyittulloo best supporting actress Bakki ellam state award aanu.
@jayakumarg64174 жыл бұрын
ഉർവ്വശി മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിയാണ്.
@shanukazrod79984 жыл бұрын
ജയറാം പറഞ്ഞത് വളരെ ശെരിയാണ്...ഏറ്റവും മികച്ച നടി മഞ്ജുവര്യർ അല്ല, ശോഭനയും അല്ല അത് ഉർവശി ആണ്...
@ayshathulmufliya40794 жыл бұрын
Shanu Kazrod correct
@user-tb8sl1wr3e4 жыл бұрын
ശോഭന, മഞ്ജു, ഉർവശി, മൂന്നും നല്ല ആക്ടർ ആണ് 🥰
@MrVarnam14 жыл бұрын
Orupaad ചർച്ച ചെയുന്ന ചോദ്യം ആണ് മഞ്ജു ആണോ ഉർവശി ആണോ മികച്ച നടി എന്ന്. My personal opinion is urvashi is far better than manju ഇപ്പോൾ ഉര്വശിയുടെയും മഞ്ജുവിന്റെയും കൂടെ അഭിനയിച്ച ജയറാമും പറയുന്നത് urvashi ആണ് മികച്ച നടി എന്ന് ഇത് പലർക്കും ഉള്ള ഉത്തരം ആണ്. ശെരിക്കും manju ആണ് മികച്ച നടി എന്ന് പറയുന്ന പാൽകുപ്പികൾക് ഉർവശിയുടെ നായിക പ്രധാനം ഉള്ള cinema ഒന്നും കണ്ടിട്ടില്ല. അതാണ് കാരണം 🙂
@ahanams98654 жыл бұрын
Urvashi such a versatile actress,lady mohanlal 80muthal മുവീസ് കാണുമ്പോൾ അറിയാം.urvashi thane naayikamaaril മുന്നില്. Mattu പലരും clasical dance padichathinte പേരില് onu തിളങ്ങി,athreyullu.
@bluesky11494 жыл бұрын
Shona
@jkvl72924 жыл бұрын
സത്യം ഉർവശി ഒരു ഫിലിമിൽ ഉണ്ട് എന്ന് കേട്ടാൽ മാത്രം മതി എനിക്ക് ആ പടം കാണാൻ വലിയ താല്പര്യം ആണ്.. ഇന്ത്യ കണ്ട മികച്ച actress ആണ് ഉർവശി
kzbin.info/www/bejne/f4Xcf5WjqtFonLM ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും
@silpal5723 жыл бұрын
അർഹിച്ച കുറെ അവാർഡുകൾ ലഭിക്കാത പോയ മലയാള സിനിമയുടെ ലെജൻഡ്..
@nithinbasil3113 Жыл бұрын
Real complete actor ❤🎉❤
@twinklestar2184 жыл бұрын
ജയറാമേട്ടൻ ഞങ്ങൾക്ക് ഒരു ഏട്ടനെ പോലെയാണ് മൂവീസ് കണ്ട് കണ്ട്.... പുള്ളീടെ ശബ്ദം പൊളിയാണ് 👌
@വർഷകൃഷ്ണ-ഢ5ഝ4 жыл бұрын
ആനയെ പറ്റി കേട്ടപ്പോൾ ജയറാമിന്റെ കണ്ണിലെ സന്തോഷം..????
@kamalprem5114 жыл бұрын
😂
@kausalyachandrashekar17254 жыл бұрын
മലയാള സിനിമയിലെ എനിക്കിഷ്ടപ്പെട്ട താര ദമ്പതികൾ
@Mr.T-Mapogo-9993 жыл бұрын
ഉർവശി അവർക്ക് പകരം നിൽക്കാൻ പറ്റിയ നടി വേറെയില്ല മലയാളത്തിൽ. അത്ര പെർഫെക്റ്റ് ആണ് അവർ. 😍
@rahuldamu36754 жыл бұрын
Jayaram & Urvashi best on screen pair.
@preethyjayan30914 жыл бұрын
ഞാൻ മനസ്സുകൊണ്ട് എത്രയോ അവാർഡുകൾ തന്നിരിക്കുന്നു ,ജയറാമിന്.😁😁😎😎😎
@nishaanil34304 жыл бұрын
Newsmalayalm
@vidya.B59974 жыл бұрын
njanum
@nithinbasil3113 Жыл бұрын
The real complete actor ❤🎉❤…
@jayaprakasanjaya67144 жыл бұрын
നായകന്മാരുടെ ജോഡി ഉർവശി ഇഷ്ടം
@madhurimam94504 жыл бұрын
kzbin.info/www/bejne/f4Xcf5WjqtFonLM ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും
@aditart58884 жыл бұрын
kzbin.info/www/bejne/rovXeZt9jNJnoLs 😅
@InspiringPath4 жыл бұрын
kzbin.info/www/bejne/pnbFpWODqalmsJo ee link onn click chyd kanuoo? Quarantine time എങ്ങനെ ഫലപ്രദമാക്കാം? Please like and subscribe.
@poppoipoppoi40414 жыл бұрын
അഭിനയത്തിൽ ഉർവശി തന്നെയാണ് മികച്ചത്..മറ്റുള്ള പലരുമായി അവരെ compare ചെയ്യുന്നത് പോലും ശരിയല്ല..versatile actress..jayaramettan പറഞ്ഞതാണ് ശരി.. ഉർവശി അതൊരു ജന്മമാണ്..
@jonvigeorge4 жыл бұрын
Jayaram movies miss cheythath anubavichavar 90's kids aayirikkum kooduthal 🤨😶
@rahulks3753 жыл бұрын
ജയറാമേട്ടന് നല്ല കാഴ്ചശക്തിയാണല്ലേ♥️
@Sreejith_calicut3 жыл бұрын
ഉർവശി എന്ന കടലിനു മുന്നിൽ തിരമാലകൾ എണ്ണി പഠിക്കുന്ന കുട്ടികൾ മാത്രം ആണ് മറ്റുള്ള നടിമാർ....
@deeshma9994 жыл бұрын
Urvashi my favourite actress
@tonyjames69464 жыл бұрын
Jayaram ചേട്ടൻ ഒരു നല്ല മനുഷ്യന്‍...
@anumohandasnair4 жыл бұрын
ഇതിന്റെ പേരാണ് പോക്രിത്തരം. എപ്പോഴാണ് ജയറാം പാർവതിയെ വേണ്ടന്നു പറഞ്ഞത്.
@salam22774 жыл бұрын
എനിക്ക് പ്രിയപ്പെട്ട ഉർവശി ചിത്രങ്ങൾ... 1. മാളൂട്ടി 2. മിഥുനം 3. സ്ത്രീധനം 4. തലയണമന്ത്രം 5. കടിഞ്ഞൂൽ കല്യാണം 6. പൊൻമുട്ടയിടുന്ന താറാവ്
@ansil33884 жыл бұрын
Kaakathollayiram
@rajeshstarmedia2714 жыл бұрын
3 ഒരു രക്ഷയും ഇല്ലാത്ത മൂവി ആട്ടോ spr
@amruthaamru63074 жыл бұрын
അപ്പൊ മമ്മി &me എന്ന സിനിമയിലും സൂപ്പർല്ലേ
@NeerjaNeenu4 жыл бұрын
Ellam powliyanuu😇
@jomonv92203 жыл бұрын
Achuvite amma
@SHANIAROCKZ2 жыл бұрын
2:02 - 2:06 Surprising to know that Shobhana and Parvathi are first cousins🥰🥰
@sumeshummachan41522 жыл бұрын
കുഴപ്പം പിടിച്ച ചോദ്യങ്ങൾ....ആരായാലും വിഷമിച്ചുപോകും.... ജയറാമേട്ടൻ മലയാളത്തിന്റെ വിനയം....💞💞💞💞🥰🥰🥰🥰🙏💯💯
@archanaachu85224 жыл бұрын
ഉർവശി ചേച്ചി ❤❤um ജയറാം ചേട്ടനും അഡിപോളിയാ❤❤❤❤
@shanishekhar64194 жыл бұрын
അവാർഡിനേക്കാർ വലിയ മനസ്സാണ് ജയറാമേട്ടനു० സുരേഷ് ഗോപി ചേട്ടനുമൊക്കെ. ജനങ്ങളുടെ അവാർഡ് എന്നു० അവരെപോലെയുള്ളവർക്കാണ്
@ajmalkhan-np9qu4 жыл бұрын
Sideek , saayikumar
@abhijithmk6984 жыл бұрын
സത്യം
@bkm1814 жыл бұрын
ജയറാമിന്റെ ടാലന്റിനെ പൂർണമായും പുറത്തെടുത്ത ഒരേ ഒരു ഡയറക്ടർ രാജസേനൻ...അവർ എടുത്ത എല്ലാ പടവും സൂപ്പർഹിറ്റ്..
@abhijieth52803 жыл бұрын
madhuchandralekha,the car, kanaka simhasanam
@rijimartin86464 жыл бұрын
Urvashi close to heart ❤️❤️❤️😍😍
@SmilewithLubinaNadeer3 жыл бұрын
Uruvashi...Oru chiri mathi ente ponno ...Entha abhinayam ❣️❣️
@garuda82954 жыл бұрын
പഴയ കാല നടന്മാരുടെ അടുപ്പം സ്നേഹം...അത് ജയറാം ന്റെ വാക്കുകളിൽ ഉണ്ട്....
@samyukathatp16794 жыл бұрын
old movies il uravashii kayinjae arrullu
@NeerjaNeenu4 жыл бұрын
Ys
@eldhoseelias72914 жыл бұрын
പാവം ജയറാം ഒരു അവാർഡ് പോലും കൊടുക്കാൻ പറ്റാത്ത മലയാളം industry
Urvashi... one of the finest actress in Film industry.
@udayanc28664 жыл бұрын
പത്തു മഞ്ചു വാര്യർ ഒരു ഉർവ്വശി .ഉർവ്വശിയുടെ അഭിനയം അത്രയ്ക്കാണ് അഭിനയിക്കുകയല്ല ചെയ്യുന്നത് മറിച്ചു പെരുമാറുകയാണ് കൂട്ടത്തിൽ ഒരാളെ പോലെ.മമ്മൂട്ടി മോഹൻലാലിന്റെ നായികയോപ്പം ജഗതി ജഗദീഷിന്റെ നായികയാവാനും അവർക്കു മാത്രമേ കഴിയൂ .ഏതു വേഷവും അതിന്റെ തന്മയത്തോടെ ചെയ്യാൻ അവർക്കു കഴിയും.
@vineeshbabu96004 жыл бұрын
Athe
@nvinod494 жыл бұрын
Athe
@seemasivadasan4 жыл бұрын
Manju varrier nem urvashiyem compare cheyaruth.. randu perum abhinayathinte vere level..
@muralidharanyesnameisperfe36284 жыл бұрын
Correct
@vijivijayan62014 жыл бұрын
സഹനടി റോളും ചെയ്യും. ❤️
@rajuanittaanittaraju38184 жыл бұрын
അവാർഡിന്റ്റെ കാര്യം പറഞ്ഞപ്പോൾ വിഷമം തോന്നി. ശരിക്കും ജയറാമേട്ടന് അർഹിച്ച അംഗീകാരങ്ങൾ കിട്ടിയിട്ടില്ല...അതുപോലെ തന്നെ സിദ്ധിക്ക്, മുകേഷ്
@madhurimam94504 жыл бұрын
kzbin.info/www/bejne/f4Xcf5WjqtFonLM ബോർ അടിച്ചിരിക്കുന്നവർക്കു ഉപകാരപ്പെടും
ഇതു കാണുന്ന സിനിമാക്കാർ ഉർവശിയെ തിരികെ കൊണ്ടുവരണം. അവർ അർഹിക്കുന്ന നല്ല കഥാപാത്രങ്ങൾ അവർക്ക് നൽകണം. മഞ്ജുവിന് ലഭിക്കുന്ന പോലുള്ള സിനിമകൾ ലഭിക്കാൻ അരേക്കാളും അർഹത ഉർവശിക്ക് തന്നെ ആണ്. കല്പനയും അസാധ്യ artist ആയിരുന്നു. ചാർളി പോലെ അവരുടെ കഴിവ് ശെരിയായി ഉപയോഗിച്ച സിനിമകൾ വന്നു തുടങ്ങിയപ്പോഴേക്കും അവർ നമ്മളെ വിട്ടു പോയി. ആ തെറ്റ് ആവർത്തിക്കരുത്
@savitria90764 жыл бұрын
Tope
@savitria90764 жыл бұрын
Hi
@murshidulhaqueullus20214 жыл бұрын
കേളി, തീർത്ഥാടനം, അപരൻ, ശേഷം, നടൻ, സ്വപാനം, പകർന്നാട്ടം, ഇതുപോലുള്ള കുറച്ചു ചിത്രം മതി ജയറാം എന്ന നടനെ അടയാളപ്പെടുത്താൻ
@nithairine63864 жыл бұрын
സ്നേഹം..
@irshadvayad4 жыл бұрын
Kure und.
@nithairine63864 жыл бұрын
കാരുണ്യം.. കരയിപ്പിച്ചു കളഞ്ഞ അച്ഛൻ മകൻ story
@irfanap11754 жыл бұрын
ആയുഷ്കാലം
@soniaraju16934 жыл бұрын
Karunyam
@shijiprasad35824 жыл бұрын
Urvashi super actress in Malayalam
@divyachandran76762 жыл бұрын
Exactly💯 Ath vere oru janmam thanne aan...The real lady super star⭐
@lizyabrahamvarghese36194 жыл бұрын
Questions moulding you!!! Jayaramettaaa.... U r super... Super.... 👍👍🌷
@preethyjayan30914 жыл бұрын
Double face ഇല്ലാത്ത ഒരേ ഒരു മലയാള നടൻ
@fantastic3204 жыл бұрын
Rajasenan issue paranjilalo
@donjoseph11394 жыл бұрын
Mani chettan
@jyothikajayachandrankv19664 жыл бұрын
undallo
@MikeJohnMentzer3 жыл бұрын
@@fantastic320 ayalku ann problem, Jayaram ettanu oru issue um illa
@knowledgeinmalayalambyamit12324 жыл бұрын
ഇപ്പൊ പടങ്ങൾ മോശം ആണെങ്കിലും (പട്ടാഭിരാമൻ പോലെ ചില സിനിമകൾ വലിയ തരക്കേടില്ല ) പണ്ട് സൂപ്പർ ആയിരുന്നു . വ്യക്തി എന്ന നിലയിൽ നല്ല ആളാണെന്ന് കരുതുന്നു .
@MikeJohnMentzer3 жыл бұрын
Pattabhiraman super movie ayirunnu Valare nalla oru message ann nalkunath Pakshe audience innu item dance um blue scene um okke matiyello
@beenasunil47504 жыл бұрын
ഉർവശി ജയറാം പടം ഒക്കെ ആണ് ഇപ്പേഴും കാണവൻ നല്ല പടം അത് പോലെ ഒണുപടം ഇല്ല എന്ന് തന്നെ പറയാം ഇപ്പോൾ
Urvasi has been the best actress in Malayalam movies since her acting in Tamil movie munthane mudichu. Oru manju varyarum urvasiyude ezhayalathu varilla
@mariyammajoseph33324 жыл бұрын
My favorite actor, God bless you🙏.
@geethajo13663 жыл бұрын
Jayaram sir 🙏big salute 👏
@nikhillal34374 жыл бұрын
Aarodum oru pinakkom Illa. Nthoru Pavam manushyam 😘😘😘😘😘
@ashaunniniyathiuiuo37914 жыл бұрын
Only Lady super star urvasi
@akhilcr53744 жыл бұрын
Jayaram ...pand orupad nalla movies kitiyrunu😍 handsome 😇arhikapetta angeeram kitiyillan thonnunu..evn an award;-)Keli movie:-*
@user-tb8sl1wr3e4 жыл бұрын
00:45 ഈ ചോദ്യത്തിന് എന്താണ് ഉത്തരം എന്താണെന്ന് എനിക്ക് മനസിലായില്ല 😂 കുഴപ്പിക്കുന്ന ചോദ്യം കുഴപ്പിക്കുന്ന ഉത്തരം 😂😂 ജയറാമേട്ടൻ ഇഷ്ട്ടം 😍💯
@josephaugustine24354 жыл бұрын
ശോഭനയും മോഹൻലാലും ഉർവശിയും ജയറാമും തമ്മിൽ കല്യാണം കഴിക്കാൻ ആഗ്രഹിച്ചവർ ഉണ്ടോ??
@mekhasamuel4 жыл бұрын
Ha ha Satyam
@roshanpjoseph21184 жыл бұрын
Yes
@Cy.raaaa__4 жыл бұрын
Ayye jayaramin parvathiyaa nallath
@abbasm44874 жыл бұрын
Hello hello
@abbasm44874 жыл бұрын
Hello
@jeslyrazack22714 жыл бұрын
Enikku eattavum ishttapetta oru Nadan anu jayaramettan,,jayaramettante pazhaya kala chithragalokke onninu onninu mikachathanu😍
@unnikrishnanguruvayur88874 жыл бұрын
URVASHI - THE ONE AND ONLY LADY SUPER STAR ON MOLLYWOOD.
@sangeethatg72934 жыл бұрын
Urvasy adipoli.i love her
@aneeshkmadhukuttikkattil54993 жыл бұрын
ഉർവശി സിനിമയുടെ ലോകത്തിൽ എന്നും തിളങ്ങി നിൽക്കുന്ന താരം, അഭിനയിക്കുന്ന എല്ലാ വേഷവും ഒന്നിനൊന്നു മെച്ചം അഭിനയം സ്വന്തം ഡബ്ബിങ് വേറെ ആരുണ്ട് ഇതുപോലെ