*എത്ര സിനിമകൾ പരാജയപ്പെട്ടാലും വിജയിച്ചാലും മലയാളികൾ വെറുക്കാത്ത ഒരു നടൻ ഒരു പക്ഷെ മ്മടെ സ്വന്തം ജയറാം ആകും 😍🥰*
@meghamegha114 жыл бұрын
Sharechat
@FRQ.lovebeal4 жыл бұрын
@@meghamegha11 enth?
@FRQ.lovebeal4 жыл бұрын
@@abuzaish1055 hey illa. ഒരിക്കലും ആയിട്ടില്ല അദ്ദേഹം അങ്ങനെ രാഷ്ട്രിയ നിലപാട് ഒന്നും ഇല്ല എന്ന thonnunne
@shivasakthi68604 жыл бұрын
Really trueee😘😘
@abhijithmk6984 жыл бұрын
Athe
@dewdrops3904 жыл бұрын
ജയറാമേട്ടന്റെ പഴയ പട ങ്ങളൊക്കെ ഒരു രക്ഷയുമില്ല കോമഡി ആയാലും ഇമോഷൻ ആയാലും ❤പഴക്കം കൂടുംതോറും വീര്യം കൂടുന്നു
@gazztv50813 жыл бұрын
സത്യം 🔥
@parustastytips15383 жыл бұрын
പണ്ട് കാണാൻ എന്ത് ലുക്ക് ആയിരുന്നു
@kamalprem5113 жыл бұрын
Yes
@donmac64823 жыл бұрын
@@parustastytips1538 Satyam aane Jayarametten polli aane lookum and also his movies 🙂🙂🙂
@sebastiankc80044 жыл бұрын
ജയറാം ഏട്ടൻ എന്നും കുടുംബപ്രേക്ഷകരുടെ നായകൻ ആണ്, അന്നും ഇന്നും എപ്പോഴും, 100%real actor....
@nishadn20724 жыл бұрын
Ethra like thanalum mathi varila e commentinu. But oru like annu tharan patu
@shobhnanair30334 жыл бұрын
My all time favourite, Jayaram👍
@pgn4nostrum4 жыл бұрын
അന്ന് എന്നത് ശരി ഇന്നതല്ല സ്ഥിതി എന്നയാൾ സ്വയം അകത്തുനിന്ന് വാതിലടക്കാൻ തുടങ്ങിയോ... പിന്നില്ല. അങ്ങനെ സ്വന്തം കഞ്ഞിയിൽ അയാൾ തന്നെ പാറ്റയെ ഇട്ടു
@nishadn20724 жыл бұрын
@@pgn4nostrum ath nigallk.njangallk jayaram ettan ennum super annu.karuppilatha actor annu
@Gystyles79934 жыл бұрын
Currectanuto Nelloru Hero yanu Jeyarametan
@cuteshorts364 жыл бұрын
വന്ന വഴി മറക്കാതെ ഇന്നും അവരെ ചേർത്ത പിടിക്കുന്ന ജയറാമേട്ടന് ബിഗ് സല്യൂട്ട്
@ArunASChaithanya3 жыл бұрын
രാജസേനന്‍??
@madhusoodhananvarrier43823 жыл бұрын
ജയറാം സർ.... പെട്ടെന്ന് ഇമോഷണൽ.... സെന്റി മെന്റൽ ആവുന്നു. ഇത് എനിക്കും അറിയാതെ സംഭവിക്കുന്നു. അങ്ങനെ സംഭവിക്കരുതെന്നു എത്ര മുൻകരുതൽ എടുത്താലും എനിക്ക് നിയന്ത്രിക്കാൻ കഴിയാറില്ല.... ജയറാം സാറും അതുപോലെ പെട്ടെന്ന് അറിയാതെ കരഞ്ഞു പോകുന്നു..... മനസ്സ് തുറന്നുള്ള സംഭാഷണങ്ങൾ...... Thank you sir...... Thank you very much..
@044030063 жыл бұрын
04:47 മുന്നാം പക്കത്തിലെ ആ മ്യൂസിക്... കറക്റ്റ് സ്ലോട്ടിൽ.... എന്റെ കണ്ണ് നിറഞ്ഞു 🙏🙏🙏❤
@gokul81253 жыл бұрын
അദ്ദേഹത്തിന് ചേരുന്ന സിനിമകൾ ഇപ്പോൾ കിട്ടുന്നില്ല എന്നതാണ് സത്യം. നല്ലൊരു story, നല്ലൊരു ഡയറക്ടറെ കിട്ടിയാൽ ജയറാമേട്ടൻ തകർക്കും. ❣️❣️❣️
@akshaypradeepan20883 жыл бұрын
❤️❤️❤️
@prmedia11672 жыл бұрын
Crt
@Kunjon134 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് രണ്ടു നടന്മാർ... ജയറാം & സുരേഷ് ഗോപി 💞
@StephenNedumpallyTheCuler4 жыл бұрын
❤
@aiswaryacjcj89294 жыл бұрын
@@StephenNedumpallyTheCuler 💖
@hariskattirakath16763 жыл бұрын
Suresh gopi no
@adarsha00843 жыл бұрын
❤️❤️❤️❤️
@kamalprem5113 жыл бұрын
@@hariskattirakath1676 BJP aayathukondu aano?🙄
@tonyjames69464 жыл бұрын
ശെരിക്കും Jayaram ചേട്ടൻ കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചില്‍ വന്നു... Jayaram ചേട്ടൻ നല്ല ഒരു നടനും ആണ്, നല്ല ഒരു മനുഷ്യനും ആണ്... ദൈവം അനുഗ്രഹിക്കട്ടെ Jayaram ചേട്ടനെ...
@nidhulena99672 жыл бұрын
Enikum Karachil vannu
@abhijithmk6984 жыл бұрын
4:22 real tears in his eyes. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ച മനുഷ്യൻ
@GlobalKannuran4 жыл бұрын
ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസിലാവുന്നു. എന്തൊരു മനുഷ്യനാണ് ആ പദ്മരാജൻ. എന്തൊരു അത്ഭുത സിനിമകളാണ് അദ്ദേഹം ഉണ്ടാക്കിയത്.. നമുക്ക് നഷ്ടമായത് ലോക നിലവാരമുള്ള ഒരു മലയാളം ഡയറക്ടർ ആണ്
എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ജയറാം സർ അന്നും ഇന്നും എന്നും
@id28014 жыл бұрын
Enikum.kada tudarunnuovieile character eniku bayakara ishtaa
@naseerkv59474 жыл бұрын
എന്റെ. ഇഷ്ട. നടൻ
@naseerkv59474 жыл бұрын
@@shamnascookingpoint. യെസ്.
@munnizz15334 жыл бұрын
Same hr🙌
@abhijithmk6984 жыл бұрын
എനിക്കും എന്നും ഇഷ്ടപ്പെട്ട നടൻ.അതിനി അങ്ങേരുടെ എത്ര പടം പൊട്ടിയാലും അങ്ങനെ തന്നെ നിൽക്കും
@dilshanafasal89783 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ആക്ടർ ജയറാമേട്ടൻ ആണ്. ഒരു പാട് ഇഷ്ടമാണ്. Love You Jayaramettaaa......😍😍😍
@favouritewardrobe90164 жыл бұрын
Malayalam film industryile ende favourite Actor Jayaram😍😍 He is a genuine person....Oru actor aanennulla ahangaram illatha vinayam ulla manushyan👏🏻 Eniyum nalla filmukal abhinayikkanum athodoppam oru nalla manushyanayithanne jeevitham munjott kondupovan kazhiyatte enn aashamsikkunnu😊🥰
@haneeshkvpmnamohammed88074 жыл бұрын
👍👍
@mishalminhal8464 жыл бұрын
M ,,, .
@pgn4nostrum4 жыл бұрын
എന്നത് .. സിനിമകൾ കാണുന്ന താങ്കളുടെ അഭിപ്രായം
@pgn4nostrum4 жыл бұрын
@@smugmedia1184 തന്റെ അമ്മാവന് അസൂയ ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്കെന്ത് തേങ്ങാ
@pgn4nostrum4 жыл бұрын
@@smugmedia1184 ആണോ എങ്കിൽ നീ പോയി ഒരു കടി വെച്ചുകൊട് മോളെ
@anamikaanu15734 жыл бұрын
My favorite actor ...Oru nalla manushyan....🙏🙏🙏🙏❤
@captainjacksparrow39144 жыл бұрын
Hi sechi
@LifeandTravelwithBellas4 жыл бұрын
*He is a genuine person* . A family man.
@vijayanchemra12022 жыл бұрын
ജയറാമേട്ടൻ ജയ പരാജയങ്ങളെ കടന്നു നടന്നു നിങ്ങയ നല്ല മനുഷ്യൻ
@rajthattarmusicdirector4 жыл бұрын
ഇങ്ങനെയാവണം ഒരു നടനായാൽ അതിനേക്കാളുപരി ഒരു വ്യക്തിയായാൽ😍😍😍
@pgn4nostrum4 жыл бұрын
രണ്ടാമത് പറഞ്ഞത് ബോധ്യമുണ്ടോ
@rajthattarmusicdirector4 жыл бұрын
@@pgn4nostrum??
@ratheeshkumar12824 жыл бұрын
ജയറാം ഫിലിം കാണുമ്പോ നമ്മുടെ അടുത്തുള്ള ഒരാളെ പോലെ ആണ് തോന്നുന്നത്
@ramshad99484 жыл бұрын
Correct
@vinayakjp23474 жыл бұрын
Ningl paranjthu valare sheriyanu,adheham ipol Teluguvil Allu Arjunopm Vere abhinayichu , Alluvinu ariyam malayalikal kananamenikl athil oru family entertainer thanne venm, Athukondu thanne film nalla vijayam ondu, Ala vaikundapuramlo
@Dileep-sv7ip4 жыл бұрын
ജയറാമേട്ടൻ .. നല്ല മനുഷ്യൻ ❤️🙌
@designwithvipin.narayanan7484 жыл бұрын
ജയറാo ചേട്ടനെ കുറിച്ച് പറയാൻ വാക്കുകളില്ല ഒരു തവണ നേരിട്ട് കാണണമെന്ന് ഉണ്ടായിരുന്നു .. we love u ...chetaaaaa...💛
@Kiranmakesvibes4 жыл бұрын
Jayram etan is so down to earth we all luv him
@shajahanp67344 жыл бұрын
ഏറ്റവും നല്ല നടൻ ആണ് നല്ലത് ഞാൻ എല്ലാ പടവും കാണും
@abdulrezakh87963 жыл бұрын
ജയറാം ഏട്ടന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നർ ആരൊക്കെയാണ് ലൈക് adi❤
@donmac64823 жыл бұрын
Tirichu varavu undavum pakshe pandate films aane eppozum super njan oru old generation aane old malayalam movies
@s.kumarkumar87683 жыл бұрын
എന്തിനാ തിരിച്ചു വരുന്നത്...???
@abdulrezakh87963 жыл бұрын
@@donmac6482 ലാലേട്ടന്റെ andi വെട്ടാൻ 😂
@doordie80074 жыл бұрын
7:33 ചിത്ര ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰🥰🥰
@divinemessi43194 жыл бұрын
ജയറാമേട്ടൻ ഇഷ്ടം....😍😍😍
@SMS_7772 жыл бұрын
അപരൻ എന്ന് സിനിമയിലൂടെ നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ച നമ്മുടെ സ്വന്തം ജയറാം ഏട്ടൻ ❤️🔥
@zakariyaafseera3334 жыл бұрын
എന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കഥാനായകനിലെ എന്റെ രാമനാഥൻ എന്റെ ജയറാമേട്ടൻ അങ്ങനെ എത്ര എത്ര ആട്ടങ്ങൾ കൊണ്ട് വിസ്മയം തീർത്ത മഹാൻ my favorite actor king man Evergreen actor love you ജയറാമേട്ട 😘😘😘😘😘
@vig19984 жыл бұрын
Aah emotional scene + moonnam pakkam bgm ....ende ammo sherikum kannu niranju 😢😢 Padmarajan sir ne orikal koode orkunnu ..... King of direction in malayalam industry🙏🙏🙏
@bhagyadevdevzzz26493 жыл бұрын
അത്രക്കും മനസ്സിൽ ആഴ്ന്നിറങ്ങിയ സ്നേഹത്തിന്റെ വിത്ത് പാകിയപ്പോൾ മനസ്സ് നിറഞ്ഞു ജയറാമേട്ടന് 👍👍😊😊
@sugeshthottathil13063 жыл бұрын
ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമ ചെയ്ത ശേഷം മാത്രമേ ഇവിടെ നിന്നും പേകാവൂ ഇത് പെട്ടെന്ന് തന്നെ വേണം ഉറപ്പ് നിങ്ങൾക്ക് വിജയം ഉറപ്പ്..... Iloveyou iloveyou iloveyou good luck 👍👌😊 my jeeavan and beuttiful and supper star iloveyou my jayaram......
@syedalis51804 жыл бұрын
ഒരു നല്ല വ്യക്തി അവരാണ് യഥാർത്ഥ മനുഷ്യൻ
@lijokullinan4 жыл бұрын
പെരുമ്പാവരൂകാരൻ 😍....
@madhuk19453 жыл бұрын
മലയാള സിനിമയ്ക്ക് കിട്ടിയ നല്ലൊരു നടൻ തെലും അഹങ്കാരമില്ലാത്ത മനുഷ്യൻ ഇനിയും നല്ല കഥാപത്രങ്ങൾ കിട്ടട്ടെ എന്നാശംസിക്കു എ
@mymoonathyousaf56984 жыл бұрын
വന്നവഴി മറക്കാത്ത ഒരു നല്ല നടൻ നല്ല മനുഷ്യൻ 🙏 Ee മനസിന് ദൈവം അനുഗ്രഹിക്കട്ടെ.
@mymoonathyousaf56984 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി
@abhilashs21683 жыл бұрын
ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ. ജയറാമേട്ടൻ്റെ 90 കളിലെ സിനിമകൾ കുറേയേറെ ഉണ്ട്, എത്ര കണ്ടാലും മടുക്കാത്തതായി. 2000 കഴിഞ്ഞപ്പോൾ കുറച്ച് വ്യത്യസ്തമായ വേഷങ്ങൾ സെലക്ട് ചെയ്ത് അഭിനയിച്ചിരുന്നെങ്കിൽ എന്നു നഷ്ട ബോധത്തോടെ ഓർത്തു പോകുന്നു. സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാലും ജീവിതത്തിൽ എത്രയോ നല്ലൊരു മനുഷ്യനാണ് അദ്ദേഹം എന്നു നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേളം അവതരിപ്പിക്കാൻ വന്നപ്പോൾ പരിചയപ്പെട്ടവർ പറഞ്ഞത് ഓർക്കുന്നു. ഇപ്പോഴത്തെ ഹെയർ സ്റ്റൈലിനെക്കാൾ അദ്ദേഹത്തിന് ചേരുന്നത് മുമ്പുണ്ടായിരുന്ന സ്റ്റൈൽ തന്നെയാണ്.
@sugeshthottathil13063 жыл бұрын
ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ എന്റെ പൂർണ്ണമായ ആശംസകൾ നേരുന്നു ഒരായിരം.....
@warrior-cf6gw3 жыл бұрын
പദ്മരാജൻ കണ്ടെത്തിയ മാണിക്യം.പദ്മരാജന്റെ മരണത്തിന് ശേഷവും. പദ്മരാജന്റെ ഫാമിലിയെ ചേർത്ത് പിടിച്ചിട്ടുണ്ടാകിൽ അത് ജയറാമിനെ മാത്രമേ സാധിക്കു
@navassajeela49224 жыл бұрын
പദ്‌മരാജൻ സാറിന്റ ഇന്നലെ എന്ന കഥാ പാത്രം ജയറാം അഭിനയിച്ച സിനിമ ആ കാലത് സൂപ്പർ ഹിറ്റായ മനസിൽ ഫീൽ ചെയ്ത സിനിമ...
@rajithmm4454 жыл бұрын
രാജസേനൻ്റെ പടത്തിലുടയാണ് ജയറാം സൂപ്പർ നായകനായത് അത് മറക്കാൻ പാടില്ലാ
@dhaneeshabraham31083 жыл бұрын
Enthoo
@SMS_7772 жыл бұрын
അപരൻ
@vnantony4 жыл бұрын
ഗുരുത്വം അത് ദേ ഇതാണ്
@jenharjennu22584 жыл бұрын
നമ്മുടെ റഹ്മാൻ ഉണ്ട്
@thefalcon12934 жыл бұрын
Satym
@s9ka9724 жыл бұрын
@@jenharjennu2258 റഹ്മാൻ അഹങ്കാരിയാണ് ജയറാമിനെപ്പോലെയല്ല....
@jj-ik7py4 жыл бұрын
Pathmarajan was really a legend
@pgn4nostrum4 жыл бұрын
👍
@kvmusthafa85934 жыл бұрын
ഇന്നലെ zee ടീവി യിൽ കണ്ട ദൈവ മേ കാക്കുമാറാകണം എന്നോ മറ്റോ പേരുള്ള മലയാളത്തിലെ എക്കാലത്തെയും ഒരു തല്ലി പൊളി പടം കുറച്ചു കണ്ടു. ഇത്തരം പടങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നതാണു ജയറാമിന്റെ പരാജയം. നല്ല നടനാണ്. നാട്യങ്ങൾ ഇല്ലാത്ത പച്ച മനുഷ്യൻ ആണ്.
@@arunarunmk9584 ഇനിയുമിനിയുമുണ്ട്.. പഴയ പലരും കട്ടപ്പുറത്ത് അതല്ലാതെ പലരും പെട്ടിയില് ഭൂമിയിലെ സൃഷ്ടികർത്താക്കൾ തങ്ങളാണെന്ന് ...തങ്ങൾ മാത്രമാണെന്ന് കരുതിയ കുറെ അഹംകാരികൾ/അഹംഭാവികൾ (മുൻകാലസംവിധായകർ) കുറച്ച് ഭസ്മസുരന്മാർക്ക്(നടന്മാർക്ക്) വരം(അവസരം ..അവസരങ്ങൾ) കൊടുത്തു ഭസ്മസുരന്മാർ നല്ലൊണക്ക് പണിയെടുത്തു. ആ വ്യവസായമിപ്പോൾ കുറച്ചുപേർക്ക് പൈസ വെളുപ്പിക്കാനുള്ള ഉപാധിയായി എന്നല്ലാതെ ഇപ്പോൾ സിനിമയില്ലാതെയായി പ്രേക്ഷകരും കൈവിട്ടു
@KM-zh3co4 жыл бұрын
ശ്രീ ജയറാം ഒരു നല്ല നടനാണ് അദ്ദേഹത്തിന്റെ body language ന് ചേറ്ന്നത് കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലമുള്ള കഥകളുള സിനിമയാണ്. ..അദ്ദേഹത്തിന് അത്തരം സിനിമകളില് ഇനിയും നല്ല വേഷങ്ങള് ചെയ്യാന് അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. .......🙏🙏🙏
@shabithakabeer34854 жыл бұрын
ജയറാമേട്ടനെ അന്നും ഇന്നും അതെ സ്നേഹം,,,
@ajipoulose60514 жыл бұрын
Yes..Jayaran etta..Nalla oru actor Atil uprai..Nalla manushyan
@achus44474 жыл бұрын
ജയറാമേട്ടൻ ഇഷ്ടം 🥰🥰🥰🥰🥰
@remadevisreekumar16024 жыл бұрын
മൂന്നാം പക്കം ഏറ്റവും ഇഷ്ടം ഉള്ള പടം
@jsmidi4 жыл бұрын
ജയറാം ചേട്ടൻ ഒരു നിഷ്കളങ്കൻ ആയ ഒരു കഥയില്ലാത്ത മനുഷ്യൻ ആണ്. അദ്ദേഹത്തിന്റ സിനിമകൾ ഇഷ്ടപെടുന്ന അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ പറയുന്നു. കാവി രാഷ്ട്രീയത്തിൽ അദ്ദേഹം അറിയാതെ പോലും എത്തിപ്പെടരുത്. താങ്കളുടെ ഉള്ളിലെ നന്മയുടെ സ്നേഹത്തിന്റെ അവസാന കണങ്ങളെ പോലും അത് കരിയിച്ചു കളയും.
@kiranrajraj68144 жыл бұрын
ഒരിക്കലും എൻ്റെ മനസിൽ നിന്ന് പോകാത്ത ഒരേയൊരു താരം.സിനിമാക്കാർ എന്ന കോമാളിക്കൂട്ടത്തിൽ നിന്ന് വിഡ്ഡിത്തവും വിവാദങ്ങളുമുണ്ടാക്കാതെ മാറി നിന്ന നല്ല മനുഷ്യൻ. അതു കൊണ്ട് ആരാധകരുടെ മനസിൽ ഇന്നും പൊന്നും വിലയാണ്.ഒരുത്തനാണെങ്കിൻ കയ്യിൽ നിന്ന് മന്ത്രം ഉണ്ടാക്കുന്ന മിഷ്യനും കണ്ട് പിടിച്ച് ഉപയോഗിക്കാൻ കഴിയാതെ ഇളിഭ്യനായ് നടപ്പുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോൾ ജയറാമേട്ടൻ നമിക്കേണ്ട മനുഷ്യനാണ്.
@manukrishna28454 жыл бұрын
Ivan aal fake aan, filmonnum hit aavathond inghaneyokke kalikkunnu
@sreejucarectmanuhaaa39024 жыл бұрын
Sathyam
@ishanmhmd35554 жыл бұрын
ഇന്റർവ്യൂസ് കണ്ടിട്ടാണോ ജയറാമിനെ വിലയിതരുത്തിയത്
@misriyanazeeb63434 жыл бұрын
പൊളി cmt
@nishadn20724 жыл бұрын
Njan valiya like tharunnu.njan jayaram fan annu
@AarusWorldd4 жыл бұрын
He is a very good actor with no headweight. There is only very few actors like this.
@hhgroup81193 жыл бұрын
ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് ❤
@uwdfreaks60034 жыл бұрын
നല്ല അഭിനയം ഉള്ള നടൻ തന്നെയാണ്
@vishnuchandran97884 жыл бұрын
ജയറാമിനെ കണ്ടപ്പോൾ നസീർ സാറിനെ ഓർമ്മ വന്നവർ എത്രപേർ ഉണ്ട്.???
@fastandfurious45014 жыл бұрын
കമലഹാസനെ പോലെയും തോന്നി
@vishnuchandran97884 жыл бұрын
👍👍
@Jalal89403 жыл бұрын
Always jayaram resembles the evergreen super star premnaseer
@rishiraj20052 жыл бұрын
കുടുംബ പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ടവൻ
@ichimon28104 жыл бұрын
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം....
@pgn4nostrum4 жыл бұрын
അതൊക്കെ ഒരു കാലം
@aamiri22184 жыл бұрын
😥😥😥😥😥
@ichimon28104 жыл бұрын
@@pgn4nostrum അതേ.. ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം എത്ര സുന്ദരം ആയിരുന്നു അല്ലേ
@pgn4nostrum4 жыл бұрын
@@ichimon2810 ഇനിയും സുന്ദരമായിക്കൂടാ എന്നുപറയാൻ ഞാനില്ല 😍
@ismailma89034 жыл бұрын
♥️♥️
@capt.mansoortp4 жыл бұрын
Padamarajan was the best story teller of Malayalam industry.
@Mr.T-Mapogo-9993 жыл бұрын
ഇപ്പൊ പടങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ല എന്നിരുന്നാലും ഒരു ലെജൻഡ് തന്നെയാണ് ജയറാം 😍 അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്. പഴയ ജയറാം പടങ്ങൾ കണ്ടാൽ ആ കഥാപാത്രങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് 😍
@ABDULJABBARVp4 жыл бұрын
ഇന്നലെയിൽ സുരേഷ് ഗോപിയാണ് തകർത്തത്
@saneeshsajesh99463 жыл бұрын
Sathyam
@ablemeldo17673 жыл бұрын
Correct, suresh gopi super acting
@minhasminu24004 жыл бұрын
Jayaram attan great actor.
@ahmedriyasbabuibnu.k1614 жыл бұрын
ഈ കാലഘട്ടത്തില്‍ ഞാൻ അല്ലാതെ വേറെ ഒരു Jayaram Fan ഉണ്ടോ...,, ☺️🤔
@devnath30624 жыл бұрын
Unde bro
@suhailbinsalam59204 жыл бұрын
unddddeeee
@sachincalicut65274 жыл бұрын
ജയറാം ഏട്ടൻ❤️
@madhav95044 жыл бұрын
ജയറാമിന് fans ഇല്ല എല്ലാർക്കും അദ്ദേഹത്തെ ഇഷ്ടമാണ്
@sachincalicut65274 жыл бұрын
@@madhav9504 ഫാൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പക്ഷെ മോഹൻലാൽ ,മമ്മൂട്ടി എന്നിവരുടെ അത്ര വലിയ ഫാൻ പവർ ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്
@user-ux4ur7mj6i4 жыл бұрын
A real hero. Jayarameettan😊😊😊
@unnikrishnangopi16834 жыл бұрын
എന്നാലും ചേട്ടന് അത്യാവശ്യം പടങ്ങൾ ചെയ്യാൻ കിട്ടുന്നല്ലോ, ദൈവാനുഗ്രഹം കൂടെയുണ്ട്
@bijushabalakrishnan58694 жыл бұрын
Jayarametan ishtam.....😍
@askarpoppzz48454 жыл бұрын
Real hero
@sugeshthottathil13063 жыл бұрын
പത്മരാജൻ സാർ മഹാനായ ഒരു മനുഷ്യൻ ആണ് ജയറാമിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മനുഷ്യൻ മഹാനായ ഒരു മനുഷ്യൻ
@sherlyjoseph46543 жыл бұрын
I'm 59 years old I like you very much. Love to watch your movies . I love your family. Waiting to have a meet with you in future .😙😙😍
@akshayanilkumar4 жыл бұрын
Jayaram enna mass heroye namuk venda.Jayaram enna swabhava nadaneyanu vendathu.We need that old Jayaram back. :(
@uturn29714 жыл бұрын
Satyam.....
@azad7384 жыл бұрын
We all miss u jayarametta....💓
@VarunKumar-zl7ev4 жыл бұрын
In my opinion ...Jayaram Etan should take some gap so that he must rethinking about scripts and come back with bang
@sofiyarazack32443 жыл бұрын
ഒരു പച്ചയായ മനുഷ്യൻ നമ്മുടെ ജയറാം
@TravelwithJay4 жыл бұрын
ഈ സമയവും കടന്നു പോകും. Stay strong,Stay home. God bless you all ✌️
@neetaspirantjithu24434 жыл бұрын
Dileep paranjath vayichutiund paperil
@RAAF4654 жыл бұрын
ഈ പരിപാടിയും കണ്ണീർ പരിപാടി ആയിപോയല്ലോ
@akhiltk14103 жыл бұрын
ജയറാമേട്ടന്റെ ഒരു കലക്കൻ തിരിച്ചുവരവ് ആഗ്രഹിക്കുന്നു
@bhagyeshbhaskaran25174 жыл бұрын
ജയറാം ഏട്ടൻ ഇഷ്ട്ടം 🥳🥳😍😍
@nikhillal34374 жыл бұрын
My favorite actor. Jayaramettan 😘😘😘😘😘
@vinishvijayan98134 жыл бұрын
Jayarametta ningale oru padu ishtam anu annum innum ennum
@malavikaunni47324 жыл бұрын
Simple man love you jayaramyaramata . Inium uragalil athatea . God bless you . 😘😘😍😍😙😙
@midhunraj10734 жыл бұрын
Sherikk feeleythu..... ❤jayaramettan
@thomasmr73844 жыл бұрын
the background music when he got emotional is so weird😶
@sarathkumar-cp8rh4 жыл бұрын
പത്മരാജൻ സാറിന്റെ കണ്ടെത്തലുകൾ സിനിമകൾ എല്ലാം മാണിക്യങ്ങളാണ് പവിഴങ്ങളാണ് മുത്തുകളാണ്.. ജയറാമേട്ടൻ മുത്താണ് പവിഴമാണ്.. എന്റെ കുട്ടിക്കാലം മനോഹരമാക്കിയ അന്നത്തെ ആ കുടുംബപ്രേക്ഷകരുടെ ഇഷ്ടതോഴനായ കണ്ണിലുണ്ണിയായ ആ ജയറാമേട്ടനെ കാണാൻ ആഗ്രഹിക്കുന്നു..നിങ്ങൾ നിങ്ങളുടെ സ്ഥാനത്തേക്ക് തിരിച്ചുവരു ജയറാമേട്ടാ♥️
@vivekmohan14624 жыл бұрын
Good interview jayaramattan nice person.
@sugeshthottathil13063 жыл бұрын
ജയറാം ഇനിയും ഒരുപാട് കാലം സിനിമ കൾ ചെയ്യൂ....
@christygracerichard38544 жыл бұрын
My all time favorite... Evergreen actor... Sweet cute bubbly Jayaramettan.... Love you Jayarametta.... Am a die heart fan of Jayaramettan... 😍💞🥰🌹😘💝💐❤️😊
@subhashdeshmukh7714 жыл бұрын
Oru nall mansande uadam.jayaram chetan
@vandanaabhi73244 жыл бұрын
Vanna vazhy marakkatha alanemnu manassilay
@yadhurajeev43734 жыл бұрын
4th superstar ജയറാമേട്ടൻ 😍
@manukrishna28454 жыл бұрын
Only 3 superstars
@yadhurajeev43734 жыл бұрын
@@manukrishna2845 no man... mammootty = megastar, mohanlal = the complete actor, suresh gopi =superstar, jayaram = Evergreen superstar.. ഇവർ 4 പേരും super stardom ഉള്ള actors ആണ്. ശേഷം dileep
@fpsfps99834 жыл бұрын
@@yadhurajeev4373 No..... mammookka megastar mohanlal complete actor then not suresh gopi..... mohanlal kazhinjaalll jayaram senior aanu sureshgopi then ok
@yadhurajeev43734 жыл бұрын
@@fpsfps9983 no man ജയറാമിനെകാളും star value കൂടിയ നടനാണ് sureshgopi .mammootty ക്കും മോഹൻലാലിനും ശേഷം മൂന്നാമത് superstar പദവി commishner എന്ന സിനിമയിലൂടെ സുരേഷ്‌ഗോപി നേടിയെടുത്തു .ജയറാം നാലാം സ്ഥാനത്താണ് ഉള്ളത് .അതിന് ശേഷം ദിലീപ് ,പൃഥ്വിരാജ് എന്നിവർ ആണ് .സുരേഷ്‌ഗോപിയുടെ stardom ജയറാമേട്ടന് ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല
ജയറാമേട്ടൻ 1990 കളിൽ താങ്കൾ കുടുംബ പ്രേക്ഷകരിൽ ഉണ്ടാക്കിയ അലയൊലി ചെറുതൊന്നും അല്ല.. ഉത്തമൻ, kathanaayakan, വീണ്ടും ചില വീട്ടുകാര്യങ്ങൾ... what awsome acting ജയറാമേട്ട.... love. Uuu