Yes or No ക്കു പകരം പാട്ട് പാടുന്ന പരിപാടി ദയവു ചെയ്തു നിർത്തണം. പാട്ടുകാരൻ ആണെങ്കിൽ പരിപാടിയുടെ തുടക്കത്തിലോ ഒടുക്കത്തിലോ ഒന്ന്-രണ്ടു പാട്ടു പാടാൻ അനുവദിക്കുക. രണ്ടും കൂടെ കൂട്ടികുഴച്ചുള്ള പരിപാടി കാണാൻ വലിയ രസം ഇല്ല. "Simplicity is the ultimate sophistication."
@mikealonso98066 сағат бұрын
ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലോ.....എപ്പോഴെങ്കിലും അല്ലെ ഒള്ളു... ഒന്ന് അസഹിഷ്ണുത കാണിക്കെന്നെ...ഇഷ്ടമല്ലെങ്കിൽ ഇനീ പാട്ട് കാർ വരുന്ന episodes ഒഴിവാക്കുക
@ViswonC8 сағат бұрын
സാധാരണക്കാർക്ക് വേഗം മനസ്സിലാകുന്നത് yes or no തന്നെയാണ് അത് തന്നെയാണ് ഭംഗിയും
@skumarentertainment10946 сағат бұрын
Sathyam aanu
@gaznibasheer63125 сағат бұрын
എസ് ഓർ നോ മതി
@rishadbabu21815 сағат бұрын
പാട്ടുകൾ അടിപൊളി, ഇത് കൊണ്ടുള്ള ഉത്തരങ്ങൾ അരോചകം aanu
@SalimKunju-f1e6 сағат бұрын
എത്ര സിമ്പിൾ ആണ് ഈ കലാകാരൻ. ഇന്നലെ വന്ന കിടിലം ഫിറോസും ഇതുപോലെ തന്നെയായിരുന്നു. പ്രദീപ് സാറിനെ പോലെ. സത്യം പറയട്ടെ, നിങ്ങളെയൊക്കെ കാണുമ്പോഴാണ് ആളെ പറ്റിച്ചും, മയക്കു മരുന്ന് കച്ചവടം നടത്തിയും കൊറേ പണം ഉണ്ടാക്കിയിട്ട് ഗമ കാണിച്ചു നടക്കുന്ന ജാഡ തെണ്ടികളെയൊക്ക എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്. Hats off പ്രദീപ് സർ, കൈരളി tv and അശ്വമേധം ❤❤❤
@DharmajanKk-h6m7 сағат бұрын
കാണികൾക്ക് കൂടി മധുരം നുകർന്നു ഈ എപ്പിസോഡ് ❤❤❤❤❤❤
@AAshraf-k7h5 сағат бұрын
എത്ര കണ്ടാലും മതിവരാത്ത മനോഹരമാണ് ഈ അറിവിൻ്റെ മായാജാലം❤❤❤❤❤❤❤❤❤❤❤❤❤❤
@symphonynaturesmusic20977 сағат бұрын
Super പാട്ടും, പാട്ടുകരനും, പിന്നെ GS. പൊളി പൊളി ❤❤
@mohanadasjs67248 сағат бұрын
Big appreciation for Harishankar,one of the most promising singers of our times.Big salute to Kairali for keeping up the versatility of the program by inviting dignitaries and celebrities from all walks of life.Mixing up reverse quiz with music is really amazing.Big applause to Dr.G.S.Pradeep,the jury, the anchor and Kairali.
@sivadassivadas25326 сағат бұрын
ഹരിശങ്കർ ❤❤❤❤❤
@prakasanpattuvakkaran60565 сағат бұрын
Beautiful episode.❤
@mohangs15788 сағат бұрын
കലാകാരന്മാർ പങ്കെടുക്കുമ്പോൾ അഞ്ച് മിനിറ്റെങ്കിലും അവരുടെ കലാവതരണം ഉണ്ടായിരുന്നാൽ വേറിട്ടൊരനുഭവം പ്രേക്ഷകർക്കുണ്ടാവും. 🌹🌹
@parameswaranpm83549 сағат бұрын
As Young @50...Congratulations to the Grand Master Dr G S Pradeep and Team.... Golden Signature of Knowledge Sharing....
@nafeesack66533 сағат бұрын
ങ്ങ പൊളി അടീ പൊളി🌹🌹🌹🌹
@yahyaraheem1125Сағат бұрын
Supar 🎉🎉🎉
@Darshavami7 сағат бұрын
സൂപ്പർ എപിസോഡ് നൂറിൻ്റെ നിറവിൽ മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയെ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
@ArunAshokan-m2x4 сағат бұрын
അടിപൊളി ❤️👌👌
@AdarshMA-h9l9 сағат бұрын
വെരി ഗുഡ് പ്രദീപ് സാർ
@SalimKunju-f1e6 сағат бұрын
50 എപ്പിസോടും മുടങ്ങാതെ കാണുന്ന ഞങ്ങൾക്കും വേണം സർ cake ❤️
@AKGR9367 сағат бұрын
കമ്മട്ടിപ്പാടം സിനിമയിൽ മരണവീട് സീനിൽ കെപി കറുപ്പൻ മാഷിന്റെ ശാന്തിഗീതം(തൈതെന്നൽ താരാട്ടിൽ )ചൊല്ലുന്നുണ്ട്
@muhammedshereefshereef63278 сағат бұрын
പടച്ചോനെ ഇങ്ങേര് അതും കണ്ടുപിടിച്ചു.
@kamarudheen89328 сағат бұрын
ഗ്രേറ്റ് 👍👍👍
@shajahans-hx9dr5 сағат бұрын
👍👍👍👍
@thomaskv37110 сағат бұрын
Very Good Program I have ever seen
@jafarp40798 сағат бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@marycm22437 сағат бұрын
God bless you all ❤️
@RajeeshNK-w5r9 сағат бұрын
Congratulations
@kidangandonbenny74327 сағат бұрын
poli
@sunilkumar-dd3jr9 сағат бұрын
Lal salam comrade wish you all the best comrade hard Shankar redsaltute ❤samasto loko sugino bavthu ❤ thanks ❤
@SujathaChandran-b7r8 сағат бұрын
❤❤❤❤❤ x10=50 ❤
@akbarali317610 сағат бұрын
🎉🎉🎉🎉
@SirajVk-tt2dw8 сағат бұрын
Sir🙏
@thankamharidas44726 сағат бұрын
🙏🙏🙏
@remanijagadeesh16719 сағат бұрын
❤❤❤❤❤❤👌👌👌👌👌👍👍👍👍👍👍
@abdullajabbar13328 сағат бұрын
❤
@shankarram59276 сағат бұрын
Yes or No മാത്രം പറയിപ്പിക്കുക. Please. Otherwise very bore.
@AshikHcu6 сағат бұрын
I think be the grand master section is interesting if it comes to identifying persons...better to avoid maths and other stuffs
@smithahalim78974 сағат бұрын
👍
@anoopkumar-dt7wp7 сағат бұрын
Spdf il 50?? What is the relation between 50 and spdf orbitals?
@ashrafkaka-o4d6 сағат бұрын
കൈരളി നിങ്ങൾ ഇ പ്രൊ ഗ്രം കാണുന്ന ആളുകളെ ഒരു തരം കൊരങ്ങൻ മാർ ആക്കരുത്