മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ഒരൊറ്റ സിനിമ മതി അമ്പിളി ദേവിയുടെ അഭിനയ മികവ് മനസിലാക്കാൻ. പക്ഷേ വേണ്ട കഴിവുകൾ ഉണ്ടായിട്ടും അവസരങ്ങൾ ലഭികാതെ പോയി
@midhun11763 жыл бұрын
Sathyam 👌👌👌
@maheshmahendra73593 жыл бұрын
Caract
@anupamapjanupamapj6163 жыл бұрын
കുട്ടിത്തം വിട്ട് മാറാത്ത പ്രകൃതമാണ് അമ്പിളിയുടെത് . അതുകൊണ്ടാകുമോ?.
@aryasunilkumar43603 жыл бұрын
@@anupamapjanupamapj616 Angana aanel Nazriyayoo??
@NP-od3uz3 жыл бұрын
Oru serial level abhinayam ayirunnu. Range of acting limited anu. Athanu veluppu undayittum shobhikkathe poyath.
@fathimahanna62963 жыл бұрын
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്കിടയിൽ ഇത് കാണുന്നവരുണ്ടോ
@n.s23553 жыл бұрын
അമ്പിളിദേവിയുടെ രണ്ടാംവിവാഹ ത്തകർച്ചയ്ക്കുശേഷം ഇത് കാണുന്നവരുണ്ടോ ?????
@fairyfemna98283 жыл бұрын
Second mrg um nadanno 😲
@n.s23553 жыл бұрын
@@fairyfemna9828 ആദ്യവിവാഹം കാമറമാൻ ലൊവലുമായാരുന്നു.അതിൽ ആറുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാം വിവാഹം സീരിയൽ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഫ്രോഡും വിവാഹതട്ടിപ്പ്വീരനുമായ ആദിത്യൻ ജയൻ എന്ന നടൻ ജയൻെറ സഹോദരപുത്രനുമായിട്ടാരുന്നു. രണ്ട്വർഷം മുൻപ്. ഇപ്പോ അതിൽ ഒന്നേകാൽ വയസ്സായഒരു കുഞ്ഞുമുണ്ട്
@fairyfemna98283 жыл бұрын
@@n.s2355 ayooooo 😲😳 pavam 😣😔😣😔
@n.s23553 жыл бұрын
@@al-mudhaibimodernprivatesc8544 അവൻ ചാവാൻ വേണ്ടി ചെയ്തതല്ലാ. അങ്ങനെ യെങ്കിൽ നടുറോഡിൽ ആൾക്കൂട്ടത്തിൽ ചെയ്യേണ്ട കാര്യമുണ്ടോ ? അവൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ചെയ്താൽ പോരായിരുന്നോ ? ഇത് അവൻ ഓരോ പെണ്ണുങ്ങളെ ഉപേക്ഷിക്കുമ്പോഴും അവർ കേസുകൊടുക്കാതിരിക്കാൻ ചെയ്യുന്ന അടവാണ് . മുൻപ് പലപ്രാവശ്യം ഇവൻ ഇങ്ങനെ നാടകം കളിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ ചീറ്റിപ്പോയി .
@ajeeshkumar42073 жыл бұрын
S
@jithujithu94504 жыл бұрын
നവ്യ മുഖ്യമന്ത്രി മന്ത്രി ആവാൻ മോഹിച്ചു. ദൈവം പ്രധാനമന്ത്രിയാക്കി
@connordesmond7813 жыл бұрын
Myaaraka comment🔥
@spandura3 жыл бұрын
Yes true
@RahulR-cl4lx3 жыл бұрын
👍
@krishnadaskrishnadas72013 жыл бұрын
😄😀😄
@Elshadai-God2 жыл бұрын
Super comment 👏👏
@userfrndly324 жыл бұрын
നല്ല ഓമനത്തം ഉള്ള മുഖമാണ് അമ്പിളി ചേച്ചിക്ക്.. എനിക്ക് ഭയങ്കര ഇഷ്ടാ
@athirasvoice3 жыл бұрын
ചോറ്റാനിക്കര ദേവി ആയിട്ടൊക്കെ വേഷം ചെയ്തിട്ടുണ്ട് 🥰🥰🥰🥰
@kaaliyan5993 жыл бұрын
ariyam enikkum bhayankara ishtta ambili chechine
@ayishsmelha82653 жыл бұрын
Athee
@abhijithmk6983 жыл бұрын
Enikkum
@fahadsha98523 жыл бұрын
Ayin?
@chithraap2034 жыл бұрын
പഴയ കലാതിലക പട്ടം - ആ result ഇപ്പോൾ കണ്ടതേയുള്ളൂ. അതിൽ അതി സുന്ദരിയായ അമ്പിളി ദേവി. നായനാരുടെ കയ്യിൽ നിന്നും കലാതിലക പട്ടം നേടുന്നു. അതേസമയം കരഞ്ഞു കൊണ്ട് ആവലാതികൾ പറയുന്ന നവ്യ. പക്ഷെ പിന്നീട് ജീവിതത്തിൽ ഉടനീളം ഒന്നാമതായി തിളങ്ങിയ നവ്യയെ നമ്മൾ കണ്ടു. ബാലാമണി❤️ ആ ഒരൊറ്റ കഥാപാത്രം മതി നവ്യയെ അടയാളപ്പെടുത്താൻ👍
@neenunoby19843 жыл бұрын
Abiliyude devoce news arijashesham vannavar undo
@sweetygirl38714 жыл бұрын
ആംഗർ കുത്തി കുത്തി ചോദിക്കാൻ നല്ല മിടുക്കാണ്
@ajipunalur17244 жыл бұрын
അവൻ നാറിയാ
@Abishaswonderworld4 жыл бұрын
സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണ് ഒന്ന് കേറി നോക്കു വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ. ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
രണ്ടുപേരും നന്നായിട്ടുണ്ട്.ആരും ആരെക്കാളും വലുതും അല്ല ചെറുതും അല്ല.
@jyothishp2499 Жыл бұрын
അല്ല
@Jyothish_lusty7 ай бұрын
Navya mukalil anu. Career dance acting dance school life angane ellam
@thetruth37183 ай бұрын
@@Jyothish_lustyAthe enthokkeyo alinja caseil ED pokki
@Jyothish_lusty2 ай бұрын
@@thetruth3718 ath ninte kudumbathile vallorem ayirikkum pokkiyathu ..
@thetruth37182 ай бұрын
@@Jyothish_lusty ente kundumbathil ingane kaashinu maanam vikkunna alavalathikal illa
@dixonmarcel59854 жыл бұрын
എത്ര നിഷ്കളങ്കമായാണ് നവ്യ സംസാരിക്കുന്നതു...
@Abishaswonderworld4 жыл бұрын
സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണേ ഒന്ന് കേറി നോക്കു ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
@minzzart70553 жыл бұрын
എനിക്കും തോന്നി
@amalniranjan50994 жыл бұрын
2001 ൽ കലോത്സവത്തിൽ പൊട്ടിക്കരഞ്ഞ ധന്യ 2002 ലെ സ്റ്റേറ്റ് അവാർഡ് വിന്നർ ആയി തിരഞ്ഞെടുക്കപ്പെട്ടു... നവ്യ ഗ്രേറ്റ് ആർട്ടിസ്റ്റ് 👍
@saneeraminamaggu50014 жыл бұрын
പ്ലസ്ടു വിൽ എന്റെ ജൂനിയർ ആയിരുന്നു.. കായംകുളം MSM സ്കൂളിൽ
@saneeraminamaggu50014 жыл бұрын
@@anjuvr2989 അത്ര ജാട ഒന്നുമില്ലായിരുന്നു .. പ്ലസ് വൺ യിൽ പഠിക്കുമ്പോൾ ആണ് ഇഷ്ടം സിനിമ റിലീസ് ആയത്
@maismariyam21424 жыл бұрын
@@saneeraminamaggu5001 g
@anuarunanu36184 жыл бұрын
@@saneeraminamaggu5001 ee school CBSE aano atho malayalam medium ayiruno
@chandanachandran38804 жыл бұрын
@@anuarunanu3618 Kerala syllabus annu
@nanduu70634 жыл бұрын
നവ്യക്ക് കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ് നല്ലൊരു നടിയാവാൻ കഴിഞ്ഞത്.. ചിലർക്കൊക്കെ ചെറിയ കാര്യം മതി പെട്ടന്ന് വിഷമം വരുകയും കരയുകയും ഒക്കെ ചെയ്യും അതൊന്നും അസൂയ കൊണ്ടല്ല.. അമ്പിളിദേവി കുറച്ചൊക്കെ സിനിമകളിൽ അഭിനയിച്ചല്ലോ എന്നിട്ടും അവർക്ക് ഭാഗ്യം തെളിഞ്ഞില്ല.. നവ്യയുടെ first film തന്നെ ശ്രെദ്ദിക്കപ്പെട്ടു അവിടെ നിന്നും ഒരുപാട് അവസരങ്ങളും ലഭിച്ചു അത് കഴിവ് കൊണ്ട് തന്നെയാണ്..
@jyothishjs93324 жыл бұрын
അല്ലെങ്കിലും അസൂയ മൂക്കുമ്പോൾ ആരും കരയാറില്ല. സങ്കടം വരുമ്പോ മാത്രം. അതും public ൽ കരയണമെങ്കിൽ അത്രത്തോളം hardwrk ചെയ്ത് കിട്ടാഞ്ഞിട്ട് തന്നെയാ
@wingsoffire34494 жыл бұрын
Navyas uncle is a popular Malayalam movie director. She is a nice person. But avg actor only
@nanduu70634 жыл бұрын
@@wingsoffire3449 uncle k madhu ullath kondalla navya cinimayil ethiyath deleepum sibi malayilum anu navyaye kondu varunnath.. abhinayicha CD kandittanu avar navyaye introduce cheyyunnath..
@fayufaicy82314 жыл бұрын
Ennu vechit Ambilik kazhiv illa ennalla...chelare baghyam thonakum
@remyababy13504 жыл бұрын
She is not awesome. Oru average actor matram.
@athiraanuradhadas46034 жыл бұрын
വളരെ മനോഹരമായ ആചാരം !!! കഴിവുള്ള മഹത്‌വ്യക്തികളെ വിളിച്ചു വരുത്തി പൊതുവേദിയിൽ ആക്ഷേപിക്കുക.... ആഹഹാ അന്തസ്സ്... ഇങ്ങനെ ആവണം" So Called Media " ചോദ്യങ്ങൾ ചോദിക്കണ രീതി സമ്മതിച്ചു കൊടുക്കണം പുള്ളിയുടെ ആ കഴിവിനെ. ഇത് സഹിച്ചു ചിരിച്ച മുഖത്തോടെ മറുപടി പറയണ guests നെ അതിലേറെ
@@rojaarora6728 പറഞ്ഞത് കറക്ട് ആണ്..... എന്നാൽ ഒന്നു ചോദിക്കട്ടെ "അയാൾക്ക് ഇച്ചിരി സൂക്കേടാണെ" ന്നറിഞ്ഞിട്ടും പിന്നെന്തിനാണ് കാണാൻ വന്നത്. "എല്ലാം അറിയണം" എന്നുള്ളതു കൊണ്ടല്ലേ?
@sathyanvk1034 жыл бұрын
അപ്പോൾ കുഴപ്പം ''അയാൾക്ക് " മാത്രം അല്ലല്ലോ?
@rojaarora67284 жыл бұрын
@@sathyanvk103 alla നവ്യയുടെ അടുത്ത് അമ്പിളി എന്താണ് പറയണേ എന്ന് കാണാൻ.. അത് നോക്കിക്കൊണ്ട് irunnapolaanu ഓരോന്ന് കുത്തി കുത്തി ചോദിക്കണേ ശ്രദ്ധിച്ചത്..
@anjalisfoodcourtmalayalam64 жыл бұрын
Athu kalakki 😍😍😍
@ayishaumaira99423 жыл бұрын
Latest news അറിഞ്ഞ് വന്നവര് 👍
@ayishsmelha82653 жыл бұрын
Njan
@littyjohn60563 жыл бұрын
Njan..
@praveens49463 жыл бұрын
Yes
@sreejasuresh18933 жыл бұрын
Mm
@arunks6986 Жыл бұрын
Navyaye Ed pokkiya case aano
@devikadev66974 жыл бұрын
Ambilidevi A goodperson😍
@ajithaajithaaji7193 жыл бұрын
രണ്ടുപേരും നല്ല dancers ആണ്. Actersum.
@soumyanp49114 жыл бұрын
Ambili....talented person
@suryabro98084 жыл бұрын
Navya is extremely talented.
@ambiliramachandran57394 жыл бұрын
@@suryabro9808 Both are Talented In Their Own Way
@shamnashazz2223 жыл бұрын
അമ്പിളി ദേവിയുടെ ഇപോഴതെ Situationil ഇത് കാണുന്നവർ ഉണ്ടോ
@easyandcrazy5923 жыл бұрын
നവ്യ..ആലപ്പുഴയിലെ കലോൽസവത്തിന് ആശംസകൾ പറയാൻ വന്ന വീഡിയോ കണ്ടു..എത്ര സുന്ദരി!!!!!! അതുപോലെ സിംപിൾ ആയിട്ടുവരൂ....
@jishaayamchira33503 жыл бұрын
വിടില്ല ഞാൻ വിടില്ല ഞാൻ 😀😀😀പുറകെ നടന്നു കരയും 🥰🥰🤣🤣
@kannanrsr8263 жыл бұрын
🤣🤣🤣
@skvlogvision3 жыл бұрын
Hii
@divyasree47833 жыл бұрын
😂
@sreedev2184 жыл бұрын
🤣🤣🤣🤣 ഇതാണ് പണ്ട് നമ്മൾ എന്തോ വല്യ സംഭവാ എന്ന് കരുതി ചെയ്ത കാര്യങ്ങൾ പിന്നെ ഇപ്പൊ ആലോചിക്കുമ്പോ തോന്നുന്ന ആ ഒരിത് അയ്യേ ഞാൻ എന്തൊരു ദുരന്തൻ ആയിരുന്നു എന്ന് 🤣🤣🤣 whatever നമ്മൾ ഇപ്പോഴും ദുരന്തം ആയി തുടരുന്നു നവ്യ വേറെ ലെവൽ ആയി 😍
@meghageorge64913 жыл бұрын
😁😁😁😁😂
@amalvenu_vm48443 жыл бұрын
Navya 💞💞💞
@haritha94933 жыл бұрын
😂😂😂
@spyonaction18753 жыл бұрын
Correct 👍🏼
@rahulsurendran50823 жыл бұрын
Haha
@izzulaman9124 жыл бұрын
അമ്പിളിക് അവസരം കിട്ടിയില്ല... പരമ സത്യം.... നന്ദനത്തിലെ ബാലമണി യും... മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലെ മീര യുടെ കഥാപാത്രം വും ഒരുപോലെ 2perdeyum മികച്ച അഭിനയത്തിന്റെ തെളിവുകൾ ആണ്....
@Abishaswonderworld4 жыл бұрын
സുഹൃത്തേ ഇത് ന്റെ കുഞ്ഞു ചാനൽ ആണ്. ഒന്ന് കേറി നോക്കു വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ. ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
@deepthivs78344 жыл бұрын
ഒരു പക്ഷെ അന്നത്തെ വിധി ദൈവത്തിനു നിര ക്കാത്തതായിരുന്നിരിക്കും ആ വിധി ദൈവം മാറ്റി മറിച്ചു
@@izzulaman912 ഫ്രണ്ട് ഇതാണെന്റെ ചാനൽ ഇതിൽ കേറിയാൽ വീഡിയോ kanam😔😔
@NP-od3uz3 жыл бұрын
Ambili oru serial level acting aanu. Acting range kuravanu
@abhijithmk6983 жыл бұрын
നവ്യാ നായർ,അമ്പിളി ദേവി ഇഷ്ടം
@deepathankachan18824 жыл бұрын
നവ്യ ചേച്ചി 😘😘😘😘
@newlookindia24044 жыл бұрын
അമ്പിളി ദേവി 💕💕
@Doyourdeed2 жыл бұрын
This is how a successful career looks like .🥳🤩😱
@FantasyJourney3 жыл бұрын
2021 lum ithu kanunnavar undo😀
@thefanofhighflyers51734 жыл бұрын
ഒരു കലാതിലകത്തിന് കലാതിലകമാവാനേ കഴിഞ്ഞുള്ളൂ... പിന്നീട് എവിടെയും ശ്രദ്ധിക്കപ്പെടാതെ പോയി. കലാതിലകം നഷ്ടപ്പെട്ട കലാകാരി മലയാള സിനിമയിലെ ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ തന്റേതായ കഴിവില്‍ അഭിനയിച്ച് ജനങ്ങളുടെ ഇഷ്ടതാരമായി മാറി.
@rajeshsahadevan84963 жыл бұрын
Film director K.Madhu is her maternal uncle. Because of him Navya got lot of opportunities, that is as simple as that. Ambili Devi is from a middle class family. Both are talented, but Ambili didn’t get much opportunities in cinema field.
@Mithunx22 жыл бұрын
Enthokke paranjalum ambili devi is talented actress. She proved her acting skills in meerayude dukkavum muthuvinte swapnavum
@Santhosh_p733 жыл бұрын
Navya's matured talk
@majithamajeed45594 жыл бұрын
Navyayude Aa karachil..😂...Epol Ambili yekkal staaaaarrr... 😄😄.Such a lovely character..👍
@indian42274 жыл бұрын
ഇപ്പം നവ്യയും സ്റ്റാർ അല്ല
@RunningWalking124 жыл бұрын
It's because she is the nephew of K Madhu
@suryabro98084 жыл бұрын
@@RunningWalking12 അതിന് നവ്യ സ്റ്റേറ്റ് അവാർഡ് ഒക്കെ വാങ്ങി കഴിഞ്ഞിട്ടാണ് കെ. മധു പടത്തില് അഭിനയിച്ചത്. ആ പടം ഫ്ലോപ്പും ആയിരുന്നു. പിന്നെ എങ്ങനെ കെ. മധു അവരെ വളർത്തി...she is talanted actress
@RunningWalking124 жыл бұрын
@@suryabro9808 contacts matter. Chunky Pandey's daughter Ananya is not introduced by Chunkey himself but Karan Johar did it. In film world, contacts and networking is everything. People keep asking to people whom they trust " aarenkilum puthiya actor undo ningalkkariyunna, director undo ,dop undo ennokke". So it is important that you be in the circle. If you want to be something in film industry, you need to know people. This is why upcoming stars try their maximum to get an entry to Bollywood parties. Here there's no party culture but there are many functions and events where you can introduce yourself to others with a recommendation from a known celebrity. When Vineeth sreenivas introduces you to a producer, he will talk you with friendliness and will listen to what you have to say. But if you go all by yourself, the same producer won't even look at you. That's how it works!
@amalniranjan50994 жыл бұрын
@@RunningWalking12 പക്ഷെ നവ്യയെ ആരാണ് intoduce ചെയ്തത് എന്ന് ഈ പരിപാടിയിൽ തന്നെ ദിലീപ് വന്ന് വ്യക്തമായി പറയുന്നുണ്ട്...പിന്നെ നവ്യ സ്റ്റേറ്റ് അവാർഡ് ഒക്കെ വാങ്ങി നിക്കുന്ന സമയത്താണ് അമ്മാവൻ മരുമകളെ ഒരു പടത്തിൽ വിളിക്കുന്നത്...അത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല...പിന്നീട് ഒന്ന് രണ്ട് പടങ്ങൾ കൂടി കൊടുത്തു...പക്ഷെ അതൊന്നും നവ്യയുടെ കരിയറിലെ തന്നെ waste സിനിമകൾ...നവ്യ മികച്ച നടി ആയത് മറ്റ് ആൾക്കാരുടെ ചിത്രത്തിലൂടെ
@sabnavillanrahman24514 жыл бұрын
Ambili talented person.avasarsm kittikaanilla...
@jyothishjs93324 жыл бұрын
അവസരങ്ങൾ രണ്ട് പേർക്കും കിട്ടി. പക്‌ഷേ കഴിവുള്ളവർ മാത്രം സിനിമയിൽ പിടിച്ചു നിന്നു 🤣🤣🤣
@fasirashi93234 жыл бұрын
Ambili chechikkum kazhiv okke und
@Abishaswonderworld4 жыл бұрын
സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണേ ഒന്ന് കേറി നോക്കു വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
എനിക്ക് ഈ സീൻ ആദ്യം കണ്ടപ്പോ തന്നെ അമ്പിളി യുടെ മുഖത്തു ദുഃഖം ഉണ്ടന്ന് മനസ്സിലായതാണ്. ഇപ്പൊ ആണ് സത്യം പുറത്തു വന്നത്. അയാൾ ഫ്രോഡ് ആണ്.. അമ്പിളിക്ക് നല്ലത് വരട്ടെ.
@@cheers_sharingandreceiving അതെ അന്ന് അമ്പിളിയുടെ ഭർത്താവ് lovel ആയിരുന്നു അയാളുമായി ഡിവോഴ്സ് ആയിരുന്നില്ല
@socialbeing68864 жыл бұрын
❤️❤️❤️❤️❤️...ambiliii❤️❤️❤️
@vandanaumesh68224 жыл бұрын
Cinema yil uyarathil ethi ennu karuthi oraal uyarathil ethi ennu parayaan patilla...Ambili Devi has a good personality and character...Navya now speaking very maturely.
@suryabro98084 жыл бұрын
Navya also good persanilty woman. She is educated also. And പാവങ്ങളെ ഒരുപാട് ഹെല്പ് ചെയ്യാറുണ്ട് നല്ല മനസിനുടമയാണ്
@sarath53473 жыл бұрын
Personality okk kandu Personal lifilum navya thanne successful
ശരിയാ... നല്ല റേഞ്ച് ഉള്ള നടിയായിരുന്നു... സീരിയലിൽ പോയി കരിയർ നശിപ്പിച്ചു..... 😔😔😔😔😔😔😔
@sreejarajeev88864 жыл бұрын
@@krishnamoorthy2118 serial abhinayam athra mosham karyam ano brother.. ellam oro field alle
@krishnamoorthy21184 жыл бұрын
@@sreejarajeev8886 മോശം എന്നല്ല... പക്ഷെ സീരിയലുകളിൽ പൊതുവെ അഭിനയിക്കുന്നവരും അണിയറക്കാരും ഒക്കെ തട്ടിക്കൂട്ട് പരിപാടി ഒപ്പിക്കുന്നവരാണ്... നിലവാരതകർച്ച പ്രകടമാകും എല്ലാ കാര്യത്തിലും... അതവർക്ക് കഴിവില്ലാത്തതു കൊണ്ടല്ല... അവിടെ റീടേക്കും റിഹേഴ്സലും ഒന്നും ഉണ്ടാകില്ല... എപ്പിസോഡ് തികയ്ക്കാൻ വേണ്ടി അവരവരുടെ ഡ്യൂട്ടി ചെയ്യുന്നു... അത്രേ ഉള്ളൂ.... അമ്പിളി ദേവി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചിരുന്നു.. മഞ്ജുവാര്യർ, കാവ്യാ മാധവൻ, നവ്യാ നായർ, ദിവ്യാ ഉണ്ണി ഇവരെ പോലെ സിനിമയിൽ ഭാവി ഉണ്ടായിരുന്ന നടി ആണ്... പക്ഷെ നിലവാരം ഇല്ലാത്ത സീരിയലുകളിൽ അഭിനയിച്ചത് കാരണം സിനിമയിൽ അധികം ആരും വിളിച്ചില്ല... അതാണ് ഉദേശിച്ചത്..... 😊😊😊😊😊
@sreejarajeev88864 жыл бұрын
@@krishnamoorthy2118 🤗🤗🤗
@amalrai78174 жыл бұрын
Ambilidevi was only suitable for serials....
@princekichu9594 жыл бұрын
Malayalam film industry yil ulla oru nalla actor inuduamayaan navya nair a good actor
@amalvenu_vm48444 жыл бұрын
നവ്യ ചേച്ചിക്ക് കഴിവുള്ളത് കൊണ്ട് പിന്നീട് മികച്ച നടിയായി മാറി. ഇപ്പോഴും അഭിനയത്തിലും ഡാൻസിലും നവ്യ ചേച്ചി തന്നെയാണ് മുന്നിൽ. പിന്നെ വിളവുള്ള മാവിന് നേരെ കല്ലേറ് ഉണ്ടാകാറുള്ളൂ. നവ്യ ചേച്ചി ഇന്ന് ഒരു ഫീല്ഡിലും ഇല്ലായിരുന്നെങ്കിൽ ആരും അവരെ കുറ്റപ്പെടുത്തില്ലായിരുന്നു. അമ്പിളി ദേവി ഫീൽഡിൽ ഇല്ലാത്തത് കൊണ്ട് ആർക്കും അവരോട് അസൂയ ഇല്ല. മഞ്ജു ചേച്ചിയുടെ കാര്യവും ഇങ്ങനെ ആയിരുന്നു. ഫീൽഡിൽ ഇല്ലാതിരുന്ന സമയത്ത് അവരെ മലയത്തിലെ ഏറ്റവും മികച്ച നടിയെന്നും തിരിച്ചു വരണമെന്നും പറഞ്ഞവർ തന്നെ മഞ്‌ജു ചേച്ചി വന്ന് സ്റ്റാർ ആയി കഴിഞ്ഞപ്പോൾ അവരെ ഇന്ന് അഭിനയം അറിയില്ല എന്ന് പറഞ്ഞു വിമർശിക്കുന്നു.
@honestymatters83683 жыл бұрын
ആര് manjune വിമർശിച്ചു? Avarde padangal ഒക്കെ ഹിറ്റ് ആണ്.. എല്ലാ ടോപ് padangalum either has manju or Parvathy.. appo talent undel അവസരം കിട്ടും..
@amalvenu_vm48443 жыл бұрын
@@honestymatters8368 അവരെ ഇന്ന് അഭിനയം അറിയില്ല എന്നും ഓവർ ആക്ടിങ് ആണെന്നും പറഞ്ഞു എത്രയോ പേർ വിമർശിച്ചു താഴ്ത്തികേട്ടൻ ശ്രേമിക്കുന്നു അതൊന്നും കണ്ടിട്ടില്ലേ. പിന്നെ കുറെയൊക്കെ ദിലീപിന്റെ pr work ഉം... എല്ലാം മഞ്ജു ചേച്ചിയുടെ ഉയർന്ന stardum കൊണ്ട് മാത്രം. അവർ ഫീൽഡിൽ ഇല്ലായിരുന്നെങ്കിൽ അവരെ എന്നും പുകഴ്ത്തി പറഞ്ഞേനെ...അസൂയ ഇല്ലാത്ത ഭൂരിഭാഗം പ്രശംസിക്കുന്നുണ്ട്...
@honestymatters83683 жыл бұрын
@@amalvenu_vm4844 Manjuvinte കാര്യത്തിൽ ആര് pr work നടത്തിയാലും അത് വിലപോകും എന്ന് തോന്നുന്നില്ല.. മലയാളീസ് are well aware of her talent.. 14 വർഷത്തിനു ശേഷം തിരിച്ചു വന്ന പടം വൻ ഹിറ്റ്.. directors okke അവർക്ക് വേണ്ടി കഥകൾ എഴുതുന്നു. Talent ഇല്ലാത്ത നടിമാർക്ക് പുതിയ ആളുകൾ വരുമ്പോൾ സ്വാഭാവികമായി അവസരം കുറയും. അപ്പോൽ അവർ പറയും ഇന്ന ആൾ കാരണം ആണ് അവസരം കുറഞ്ഞത് എന്നൊക്കെ.. സത്യത്തിൽ അങ്ങനെ ദിലീപ് ആണ് ഒതുക്കുന്ന ആൾ എങ്കിൽ ഏറ്റവും അവസരം kurayanda ആൾ മഞ്ജു barrier അല്ലേ.. പക്ഷേ അവർക്കാണ് നായികമാരിൽ eettavim നല്ല ചിത്രങ്ങൾ.. അപ്പോ ഒക്കെ gossip ആകും എന്നാണ് എനിക്ക് തോന്നുന്നത്
@amalvenu_vm48443 жыл бұрын
@@honestymatters8368correct ആണ്. But ഞാൻ പറഞ്ഞത് മറ്റൊന്നാണ്... ഫീൽഡിൽ ആരാണോ ഉയർന്ന star value ഓടെ നിൽക്കുന്നത് അവർക്കെതിരെ വിമർശകർ ഉണ്ടാകും. അവരാണ് haters... പച്ചമലയാളത്തിൽ അസൂയക്കാർ...മഞ്ജു വാര്യർക്ക് ഇന്ന് haters ഉണ്ട്...but താങ്കൾ പറഞ്ഞ പോലെ അത് വില പോകില്ല...സത്യം...bcz manju chechi is talented...but എന്നാലും കല്ലേറ് ഉണ്ടാകും
@DJ-vs2cf4 жыл бұрын
Navyaayum ambiliyum nalla talented artist ukal aanu .
@soumyachandran58274 жыл бұрын
Social medias vazhi ishtam koodiya oral.. Like you navya😍😍
@salvasherin97594 жыл бұрын
Navya annu karanjathil sathyam undayirikam athavum uyarangalil athiye
@ikkupammu22454 жыл бұрын
Ambli is far better than navya... Kuttikal mattoral jayikkumbolum than tholkumbolum karayunnathu swabaveekam. Cinemayil ethi ennathil uyarathil ethi ennarthamilla.
@suryabro98084 жыл бұрын
@@ikkupammu2245 navya is always better than ambili. Navya is proved better artist than ambili 2 times state award wiiner ആണ് നവ്യ. അത് കഴിവ് ഉള്ളോണ്ട വെറുതെയല്ല
@ikkupammu22454 жыл бұрын
State award vangiyale better avu ennundo..? Dance performance kandu nokku Ennittu vilayiruthu.. Ethreyo nalla dancers undu palarum cinema eshtapedunnilla... Appol cinema ano oraludu kazhivu theliyikkunnathennu orikkalum thoniyittilla.🌼 palarkum film field eshtame alla... Pala veetukarum kuttikale vidilla filimilekku... Athukondu cinema or state award kittiyathukondu.... Filimilekku eshtapettu pokunnavarkalle Athu ulluu..
@beingnavn55324 жыл бұрын
പിന്നീട് എന്തായി എന്നതാണോ പണ്ട് ശയിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്..? ജീവിതത്തിൽ ഉയർച്ച നേടിയവരെല്ലാം നല്ലവരാണെന്നോ, എന്നും ശരിയാണെന്നോ അർത്ഥമില്ല.. അവരുടെ ഹാർഡ് വർക്ക് ഉയരത്തിൽ എത്തിച്ചു എന്നേയുള്ളൂ.. അന്നത്തെ മത്സരത്തിൽ അമ്പിളിയുടെ പെർഫോമൻസ് നവ്യയുടേതിനേക്കാൾ നന്നായിരുന്നു.. ശേഷം ഹാർഡ് വർക്കിലൂടെ നവ്യ ജീവിതത്തിൽ മുന്നേറി..
@amalvenu_vm48444 жыл бұрын
@@beingnavn5532 നവ്യ ചേച്ചി ഒരുപാട് hardwork ചെയ്തിരുന്നു. 4th standard ൽ വച്ചു കലോത്സവത്തിന് first prise വാങ്ങിച്ചിട്ടുണ്ട് പത്രത്തിൽ വന്നിട്ടുമുണ്ട്. പഠിച്ച സ്കൂളിൽ പടിത്തതിലും ഡാൻസിലും എല്ലാം നവ്യ ചേച്ചി മറ്റെല്ലാരേക്കാളും മുന്നിൽ ആയിരുന്നു എന്ന് അവിടുത്തെ ഒരുപാട് teachers,students എല്ലാരും പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് കലോത്സവ വേദികളിലും മുന്നേറിയത്. ആ talent, hardwork ന്റെ ഫലം ആണ് പിന്നീട് സിനിമയിൽ ഇത്രയും ഉയരത്തിൽ എത്തിയത്. നന്നായി hardwork ചെയ്തിരുന്നെങ്കിൽ അമ്പിളി ചേച്ചിക്കും ഏത്തമായിരുന്നു. കാരണം she is also talented
@simisworldpalluruthy4 жыл бұрын
നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
@entertiments51363 жыл бұрын
അമ്പിളിയുടെ divocin ശേഷം yutubil ഇതൊക്കെ add varuvan
@muthoosworld97354 жыл бұрын
അന്ന് നവ്യ കരഞ്ഞെങ്കിൽ എന്താ.. പിന്നീട് മലയാളത്തിൽ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞല്ലോ കഴിവുള്ളവർ എത്ര മാറ്റിനിർത്ത പെട്ടാലും കുതിച്ചുയരുക തന്നെ ചെയ്യും 💪നവ്യയുടെ പഴയ കരച്ചിൽ ഇടക്ക് കേൾക്കാറുണ്ട് 🥰👍ലൈക് യു......
@wingsoffire34494 жыл бұрын
Navya de uncle directoran ..a vazhi aan Cinema yl Vannath lol
@amalvenu_vm48444 жыл бұрын
@@wingsoffire3449 അല്ല
@alaipayuthey13404 жыл бұрын
Navya oru rolmodel anu a great artist😍
@kunnikurumedia264 жыл бұрын
വികാരം മാറിയെന്നു പറഞ്ഞാലും മുഖം ഭാവം മാറിയപോലെ🤔😆 അമ്പിളി നന്നായി ചോദിച്ചു 🤗
@ramithnileshwar4 жыл бұрын
Navya chechi..👍
@soonusoonusayand10542 жыл бұрын
കലോത്സവം വീഡിയോ വച്ച് നവ്യയെ കളിയാക്കിയും കുറ്റം പറഞ്ഞും നടക്കുന്ന മലയാളികൾ ഒരുപക്ഷെ നവ്യ മികച്ച സിനിമ നടി ആയില്ലായിരുന്നെങ്കിൽ അമ്പിളിയെ ആവും കുറ്റം പറയുക.
@Lekzvlog3 жыл бұрын
ഇപ്പോൾ കാണാൻ പറ്റിയ video തന്നെ 🤣🤣🤣
@sayanaammu96203 жыл бұрын
അമ്പിളി ദേവിയുടെ ഭർത്താവുമായുള്ള വഴക്കിന്റെ വീഡിയോ കണ്ടു കണ്ടു ഞാൻ ഇവിടെ വരെ എത്തി 😅
@Sumesh2343 жыл бұрын
😀😀
@mayajayakumar58703 жыл бұрын
😂
@alanjose25563 жыл бұрын
Njnum😂😂😅
@fahadsha98523 жыл бұрын
Nee oru killadi thanney
@thetruth37183 ай бұрын
Njan Sachin sawantinte video kandu vannatha
@radhikababu9274 жыл бұрын
നല്ല കുട്ടി യാണ് navya
@fahadsha98523 жыл бұрын
Adhey. enney poley
@meeraajay85913 жыл бұрын
Navya nair, such a strong woman😊
@jyothishjs93324 жыл бұрын
🤣🤣🤣 ഇതിലെ കോമഡി എന്തെന്നാൽ അന്ന് രണ്ടാം സ്ഥാനത്ത് ആയ നവ്യയെ ചാനൽ കാർ interview ചെയ്യാൻ വേണ്ടി അന്ന് കലാതിലകം ആയി സ്റ്റാർ ആയ കുട്ടിയെ ഒരു വീഡിയോ ബൈറ്റിൽ മാത്രമായി ഉൾപ്പെടുത്തി കൊണ്ട് വന്നു . Navya proved Better artist 👍👍👍
@gangadharannambiar72283 жыл бұрын
Ambili Devi is and will be amenable to all situations as she was born and brought up in such a way. Her face tell us about her character .She might have committed this blunder as the boy was known to her years togather and he could easily trique her by taking her son into his hands.She loved him unconditionally also. He failed to rise upto her level as he has no love lost with her abinitio. His aim was something known to him only. Moreover, it is said that one part of human brain is a cesspool and every body will committ mistakes irrespective of their status , positions or intelligence in ones life time .The gravity of such mistakes affecting one, depends on the financial ,social ,emotional and cultural background he or she lives . Any way she is calm collected and with good mental stability. Good wishes .
@Betsy294 жыл бұрын
1:31 "That is the problem of most people in this world, people fall for "Gossip ". She says that she has not even known her, so Navya just moved with the media's news. This is the problem with all common man in general. What I feel is never ever entertain "GOSSIP. Just behave to the people you know as how you wanted to be treated, even the enemy will be good to you. Think good about others. See how it turned at last. Ambilies mothers deed shows her quality. Surely her daughter also will be a good person. In a nutshell, never entertain Gossip.
@AbinSRajan4 жыл бұрын
Well said
@shezonefashionhub46827 күн бұрын
അമ്പിളി ദേവിയുടെ ഡാൻസ് 👌👌ആണ്.
@shiyonamariyam98924 жыл бұрын
Nth mariyatha ulla samsaramm... Ethraa naaluu kazhijalum orikkalum marakkan pattatha oruu character anuu Balamanii... L❤VE U Dear💕 🎀🧸 N💚VY💛.... ‼
@sajna11693 жыл бұрын
Entha eee copy adi issue..aarkkenklm ariyuo
@shyamkannur2 жыл бұрын
Annu classical dancil ambily devi thanne aanu nannayi cheythathu.
നവ്യ ചേച്ചി അന്ന് കരഞ്ഞതിൽ സത്യം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇവിടെ വരെ എത്താൻ ഈശ്വരൻ സഹായിച്ചത്. ആ കരച്ചിൽ അസൂയ കൊണ്ടുള്ളത് ആയിരുണെങ്കിൽ സിനിമയിൽ ആയാലും നൃത്തത്തിൽ ആയാലും ഇത്രത്തോളം ഉയരത്തിൽ ഏത്തില്ലായിരുന്നു ഒരിക്കലും . നവ്യ ചേച്ചി great 👍
@vinodea88404 жыл бұрын
Ambili Devi puzhungan Alla kalathilakam aayathu. Athulya ninaku asooya
@athulyameenumol94614 жыл бұрын
@@vinodea8840 കലാതിലകം എടുത്തു വീട്ടിൽ വച്ചു പുഴുങ്ങിക്കൊണ്ട് ഇരിക്കട്ടെ. നീ നവ്യയോട് അസൂയ മൂത്ത് ഇറങ്ങിയതാ
@@vinodea8840 നവ്യയോട് കുശുമ്പ് മൂത്ത് ആണുങ്ങൾ വരെ ഇറങ്ങി കഷ്ടം..ഈ അമ്പിളി എന്ത് തേങ്ങാ ചെയ്തു. കലാതിലകം പുഴുങ്ങി കുറെ വെറുപ്പിക്കൽ സീരിയൽ ചെയ്തതോ. നവ്യ ചേച്ചി നന്ദനത്തിന് മാത്രമല്ല state award വാങ്ങിയത്..അത് തേങ്ങയും മാങ്ങയും അല്ല മികച്ച നടിക്കുള്ള അവാർഡ് ആണ്. നൃത്തത്തിലും അവാർഡുകൾ ഒരുപാട് കിട്ടി.2018 ലെ ഇരവി കലാമണ്ഡലം പുരസ്‌കാരം നവ്യ ചേച്ചിക്കാണ് കിട്ടിയത് .ഈ തേങ്ങാ വല്ലോം തനിക്ക് അറിയോ. അമ്പിളി കലാതിലകം വീട്ടിൽ പുഴുങ്ങി വച്ചു ജീവിക്കുന്നു. നവ്യ ചേച്ചി തന്റെ കഴിവിനെ സിനിമയിലും നൃത്തത്തിലും ഇപ്പോഴും explore ചെയ്ത് ജീവിക്കുന്നു. ഒപ്പം നല്ല കുടുംബിനി വിദ്യാഭ്യാസവും വിവരവും ഉണ്ട്..ഇത് മതിയല്ലോ കുശ്‌മ്പന്മാർക്ക് കുരു പൊട്ടാൻ..നവ്യ ചേച്ചി സൂപ്പർ
@sijajyothi56864 жыл бұрын
Annathe karachil....... but Navya athinekkal uyarathil ethi
@RunningWalking124 жыл бұрын
Because she has influence and gang in Malayalam cinema. K Madhu is her uncle.
@sijajyothi56864 жыл бұрын
@@RunningWalking12 But.kazhivum koodi vende. Fahad Fazil first movie.vannappol nammal Fazilnte makan aanennu paranju support cheythilla but pinne vannappol nalla super acting aayitta vannath nammal angeekarikkukayum cheythu😃 Ente abhiprayam aanutto😃 anyway Thank you so much for your reply
@RunningWalking124 жыл бұрын
@@sijajyothi5686 Navya athra talented onnum alla. Prathyekichu emotional scenes lu nalla veruppeeraa. Most talented actress of her generation was Meera Jasmine but she ruined herself because of alcoholism and emotional issues.
@suryabro98084 жыл бұрын
@@sijajyothi5686 correct ആരൊക്കെ support ചെയ്തതെന്ന് പറഞ്ഞാലും കഴിവ് ഇല്ലെങ്കിൽ ആരും mind ചെയ്യാൻ പോണില്ല. പിന്നെ ഇവൻ പറയുന്ന പോലെ നവ്യയെ കെ.മധു അല്ല സിനിമയിൽ കൊണ്ട് വന്നത്. സിബി മലയിൽ ആണ്.
@wingsoffire34494 жыл бұрын
@@RunningWalking12 agreed. Navya is a nice person. But average actor only
അന്ന് പൊട്ടിക്കരഞ്ഞ 15 വയസുകാരി ഇന്ന് അഹങ്കാരി യായി മാറി സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ എന്ത് യോഗ്യത ആണ് ഇവൾക്കുള്ളത് 😬😬😬
@vishnudas96542 жыл бұрын
She meant her Husband. His name is Santhosh
@soumyasatheesh4 жыл бұрын
Good one.. parayapikathrikanao sramikunne adheham.. nallathu parayunna kelkaan valya thalparyam illathathu pole
@dhanyao4 жыл бұрын
Ambili serialil thudakkam kurichondavum cinemayil click avanjath..njanum aa periodil padich athyavashyam dancenokke poyirunnathanu..annathe aa oru spirit ,vallathoru competition ayirunnu..innathe reality showsnonnum aa feel allalo ...annathe feel anubavichavarkk ariyam pattum..sweet 90s memories 😍
@anithak95504 жыл бұрын
Ambily ishtam
@saneerms3693 жыл бұрын
അത്ഭുതകരം
@divyaachu90154 жыл бұрын
നവ്യ ❤️❤️❤️ ഇഷ്ടം
@jaseelrk35023 жыл бұрын
Instagram വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ...
@dhanud994 жыл бұрын
നന്ദനത്തിലെ ബാലമണിയല്ലാതെ മറ്റൊരു പടത്തിലും നവ്യയുടെ മികച്ച അഭിനയമായി തോന്നിയിട്ടില്ല
@athiraaaathimolsinger17764 жыл бұрын
അതെ carract
@sruthyks55164 жыл бұрын
Correct
@ismailpp20134 жыл бұрын
Ath sathyam
@anjaliabhi87934 жыл бұрын
സത്യം
@rsi89704 жыл бұрын
Ella cinemayilum same type karachil. Over acting. Oru bhangiyum illa. Cheytha characters il balamani Kenneth mathre ee mukhathinu cheru...
@AMScreations73 жыл бұрын
Nalla matured ayum vinayathilum samsarikunu Navya
@swanspa24910 ай бұрын
👏 👏
@thasleenacb15434 жыл бұрын
കലാതിലകം കിട്ടിയില്ല എന്നും പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞ 15 വയസ്സുകാരി പെൺകുട്ടിയിൽ നിന്നും ഇന്നത്തെ നവ്യയിലേക്കുള്ള മാറ്റം.... 💓💓💓💓💓 മലയാളത്തിന്റെ അഭിമാനം നവ്യ നായർ
@dhaneshmdhanu99124 жыл бұрын
അമ്മാവൻ ' k മധു ഉള്ളതും കൊണ്ടും
@jyothishjs93324 жыл бұрын
@@dhaneshmdhanu9912 അയാൾ ആണോ നവ്യയുടെ എല്ലാ സിനിമയുടെയും director . എന്ത് കഷ്ടമാണ് വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയാൻ നടക്കുന്നത്
@bindhussunil63004 жыл бұрын
Navya became superb actor.😊😊
@SYML0G753K3 жыл бұрын
3:13 നവ്യ ചേച്ചി 🔥🔥🔥🔥😆
@aswathysujith27733 жыл бұрын
Enikke othiri eshttamane ambilichechi
@samithtachi9373 жыл бұрын
🔥🔥🔥
@praveens49463 жыл бұрын
Navy, kavya evar vere level anu... Navya is one of great beauties in the world
@cheers_sharingandreceiving3 жыл бұрын
But Kavya is a disaster in real life😂.. Navya 100% better comparatively
@geethu.60943 жыл бұрын
@@cheers_sharingandreceiving 🤣🤣
@arunks6986 Жыл бұрын
Ed pokkiya navya
@satheeshantp52384 жыл бұрын
ഈ ബ്രൂട്ടാസിനു കൊസാരകൊള്ളി എന്ന് വിളിക്കാം
@rojaarora67284 жыл бұрын
🤣🤣🤣🤣🤣🤣
@shahanaansarvaliyassery19214 жыл бұрын
🤣🤣🤣shariya
@Abishaswonderworld4 жыл бұрын
സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണ് ഒന്ന് കേറി നോക്കു വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ. ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
@divyapbr4 жыл бұрын
choriyan
@Abishaswonderworld4 жыл бұрын
@@divyapbr ഫ്രണ്ട് ന്റെ ചാനൽ ഒന്ന് നോക്കുമോ പ്ലീസ് 🙏🙏😔
@nazeerashanavas23804 жыл бұрын
Njgade veena thr te mol...... venna thr spr anu..... chechiyude ammma
Navya chechi nalla Black aarunallo, pinne eganeya ithra color veche 🤔🤔
@muhammedfaizan75823 жыл бұрын
2021.. Aprl...26...
@aashiksukesan97724 жыл бұрын
ആരാകും ആര്‍ക്ക് എപ്പോൾ എങ്ങനെ എന്ന് വെറും മനുഷ്യര്‍ ആയ നമുക്ക് പ്രവചിക്കാനാവില്ല..... എല്ലാം ഒരു നാൾ ബോധ്യം ആകും അറിഞ്ഞതും സത്യമല്ല പ്രവര്‍ത്തിച്ചത് ശെരിയല്ല എന്ന് കാലം പഠിപ്പിക്കും