നസീർ അടുത്ത് വിളിച്ച് ചോദിച്ചു എന്തിനാണ് ചിരിച്ചതെന്ന് | Balachandra Menon | Naseer | Malayalam

  Рет қаралды 86,912

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 60
@radhakurup3421
@radhakurup3421 2 жыл бұрын
ഹഹഹ്ഹഹഹ പ്രേമംനസീർ പാം ബീച്ച് ഹോട്ടലിൽ (ദുബായ്) നിന്ന് സായാഹ്‌ന സവാരിക്ക് ഇറങ്ങിയതാവണം. ഞാൻ ജോലി കഴിഞ്ഞ് വരുന്ന സമയം. ഒന്ന് ചിരിക്കാതെ കടന്നു പോരാൻ കഴിഞ്ഞില്ല. അദ്ദേഹവും ചിരിച്ചു. ശ്രീ കൃഷ്ണനായി, ദുഷ്യന്തനായി ഒക്കെ പാവാട പ്രായത്തിൽ കണ്ട അതേ ചിരി. വേഷം മുണ്ടും ജുബായും.
@ismailmt8995
@ismailmt8995 2 жыл бұрын
നന്മ യുള്ള മനുഷ്യനാണ് മേനോൻ സാർ യെല്ല മനുഷ്യറയും ഒരു പോലെ കാണുന്ന മനുഷ്യൻ ധൈവം ധീർഗായസ്സ് കൊടുക്കട്ടെ 🙏🙏🙏
@tbsh..chelembra3127
@tbsh..chelembra3127 2 жыл бұрын
മേനോൻ..അല്ലെ ചിലപ്പോൾ അങ്ങനെ ഒക്കെ തോന്നും.....കാരണം അന്ന് ഒക്കെ സത്യൻ...മാഷ് ഒക്കെ ഷൂട്ടിംഗ് അല്പം വിശ്രമം..ഉള്ള പ്പോൾ ചാക്ക് വിരിച്ചു കിടക്കുന്നത് കണ്ടു ആകായ്ച ഇയാൾ കണ്ടാൽ എന്തു പറയും ആയിരുന്നു..🤔🤔🤔
@dichusworld4795
@dichusworld4795 2 жыл бұрын
നല്ല മനുഷ്യൻ നല്ല കലാകാരൻ മേനോൻ സർ ♥️
@vinodkonchath4923
@vinodkonchath4923 2 жыл бұрын
24 വയസ്സിൽ സിനിമ സംവിധാനം ചെയ്ത വ്യക്തി എല്ലാ സിനിമകളും നല്ല കുടുംബചിത്രങ്ങൾ
@sudheerov3703
@sudheerov3703 2 жыл бұрын
ഇച്ചിരി അഹങ്കാരം ഉണ്ട്.. വേറെ കുഴപ്പം ഇല്ല
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@sudheerov3703 അഹംങ്കരിക്കാനുള്ള കഴിവുള്ള വ്യക്തി ഇന്നത്തെ ടെക്നോളജി ക ൾ ഇല്ലാത്ത കാലത്ത് വെറും 24 വയസ് മാത്രം ഉള്ള വ്യക്തി ദൈര്യമായി അഹംങ്കരിക്കാം
@piatmal49
@piatmal49 2 жыл бұрын
ഇയാള്‍ ഇങ്ങനെ ഇയാളുടെ പടത്തിൽ സ്വയം പുകഴ്ത്തി പുകഴ്ത്തി ആണ് അവസാനം അവിഞ്ഞ് പോയതു.. .🤮🤮
@jayaprakashnambiarnambiar3965
@jayaprakashnambiarnambiar3965 2 жыл бұрын
Eyal swayam pugazthal.
@nishpakshan
@nishpakshan 2 жыл бұрын
4:01 ❤️ ഇത്ര ഉറപ്പായിട്ടു പറയുന്ന ഇദ്ദേഹത്തെ ഒന്ന് കാണാൻ കൊതിയാവുന്നു.💓🤲
@rajeshm6656
@rajeshm6656 2 жыл бұрын
തള്ള് എന്റമ്മോ തള്ള്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
ഒരു ബ്രദറിൻ്റെ കുടിച്ച് ബാക്കി പെങ്ങൾ കുടിച്ച്. ഇക്കയെ എനിക്കു അത്ര ഇശ്ട്മാ!!??💖 ഞാൻ ബിജെപി അനുഭാവി ആണു്, ഇപ്പോള്.
@Ahmed-sg3et
@Ahmed-sg3et 2 жыл бұрын
മേനോനല്ലേ അപ്പൊ അങ്ങനെ ഒക്കെ തോന്നും
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
മോനോൻ സാറിന്റെ ഒട്ടുമിക്ക ചിത്രങ്ങളും കണ്ടിട്ടുണ്ട് ആ കാലത്ത് മേനോൻസാറിന്റെ സംഭാഷണശൈലി വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിനും ഫാമിലിക്കും ദൈവം ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ
@hashimhussain2379
@hashimhussain2379 2 жыл бұрын
നാലൊരു മാന്യൻ ആയ.. നല്ല മനസിന്റെ ഉടമ ആണ് ബാലചന്ദ്രൻ സാർ എന്ന് ഇ ഇന്റർവ്യൂ കാണുന്നവർക്ക് മനസിലാകും.. അവസാനം പറഞ്ഞത് ഒരു മനുഷ്യത്വം ഉള്ള.. അഹങ്കാരം ഇല്ലാത്ത വനെ പറയാൻ കഴിയു എന്തെങ്കിലും ഉണ്ടായിടുണ്ടങ്കിൽ മാപ്പ് പറയും.. 👍
@kuruvillapp4087
@kuruvillapp4087 2 жыл бұрын
Director Menon-൯റ്റെ ആദ്യ കിരീടധാരണ൦ നടത്തിയത് ശ്റീ J.D.തോട്ടാ൯ . അനുഗ്രഹീതമായല്ലോ.
@geethamp2088
@geethamp2088 2 жыл бұрын
Viditharagal. Arum. Kamantcheyyaruth
@mkmeadiaallmeadia3447
@mkmeadiaallmeadia3447 2 жыл бұрын
അവസാനം പറഞ്ഞത്‌:-👍🏻
@lightningwave7801
@lightningwave7801 2 жыл бұрын
ഷീല നസീറിന്റെ ചായമാത്രമല്ല കുടിച്ചത് mm🤣
@Juvairiya967
@Juvairiya967 2 жыл бұрын
😁
@hashimhussain2379
@hashimhussain2379 2 жыл бұрын
😝😂
@bhanumenon1173
@bhanumenon1173 2 жыл бұрын
കാണുന്നുണ്ട് - കേൾക്കുന്നുണ്ട് ഗഹനമായി ചിന്തിക്കുന്നുണ്ട് സ്നേഹ സാന്ദ്രിമയോടെ ഭാനുമതി മേനോൻ
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
🥰
@muhammadalike3167
@muhammadalike3167 2 жыл бұрын
കഥ സംവിധാനം പോസ്റ്റ ഒട്ടിക്കൽ ടിക്കറ്റ് കൊടുക്കൽ ടിക്കാറ്റ് കീറൽ എല്ലാം ബാലചന്ദ്ര മേനോൻ
@msnoble5732
@msnoble5732 2 жыл бұрын
What nonsense you are talking Muhammad Ali?
@geethamp2088
@geethamp2088 2 жыл бұрын
Balachantramenone. Abinanthanam
@sudharsamanj9928
@sudharsamanj9928 2 жыл бұрын
സൂപ്പർ
@jomathew8032
@jomathew8032 2 жыл бұрын
Balachandra Menon ഒരിക്കൽ ഒരു Discussion time തന്നു.അന്നു കാണാൻ പോയില്ല..ആ നഷ്ടബോധം ഇന്നും ഉണ്ട്.
@SaraSara-th1fm
@SaraSara-th1fm 2 жыл бұрын
Enne vedanippichittund
@hashimhussain2379
@hashimhussain2379 2 жыл бұрын
ആരു ബാലചന്ദ്രൻ മേനോനോ.. പറയു അയാൾ മാപ്പ് പറയോ നോക്കാല്ലോ
@SaraSara-th1fm
@SaraSara-th1fm 2 жыл бұрын
@@hashimhussain2379 pashuvum chathu morile puliyum poi, Iniyum paranjit endu karyam. 😔
@remak7738
@remak7738 2 жыл бұрын
🌹🌹🌹🌹🌹👍
@subashk4019
@subashk4019 2 жыл бұрын
Very beautiful explanation. I have seen it twice. I have spoken with your relative regarding balachandramenon inmutrah hotel in Oman in 1980,i think. God bless you.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മാപ്പു പറയുന്നതു നല്ല ശീലം
@entedesamekr5540
@entedesamekr5540 2 жыл бұрын
Bala അഹം ഭാ വം തീ രെ ഇല്ലാത്ത , ജീനിയസ് ആണ്.
@HamzaHamza-qn3hl
@HamzaHamza-qn3hl 2 жыл бұрын
Menon sir ottum thanne kalngamilla manushian ammayude president aavan yogian
@simnashanas4354
@simnashanas4354 2 жыл бұрын
Kalankam illathvrk evideyum president aavan pattilla.
@sadikebrahimebrahim
@sadikebrahimebrahim 2 жыл бұрын
😍☺✌👍
@sainudheenmecherykunnath4846
@sainudheenmecherykunnath4846 2 жыл бұрын
👍❤️
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Menon👏👏😍💐
@luiel4856
@luiel4856 2 жыл бұрын
She was madly loving premnazir but he cheated her
@bindusanthoshhh
@bindusanthoshhh 2 жыл бұрын
മേനോൻ സർ സൂപ്പറല്ലേ❤️❤️❤️ എത്ര നല്ല സിനിമ കളാണ് കണ്ടിട്ടുള്ളത്. കാര്യം നിസ്സാരം Superinഎത്ര പ്രാവശ്യം കണ്ടിട്ടുള്ളത് ഓർമ്മയില്ല❤️❤️❤️❤️
@savadk7108
@savadk7108 2 жыл бұрын
ശരിക്കും.....? ഹേയ് ചുമ്മാ പറയുവല്ലേ....?
@Reality-kj5rk
@Reality-kj5rk 2 жыл бұрын
She was in love, not he
@renusureshrenu7379
@renusureshrenu7379 2 жыл бұрын
@favourite music FM ayye alla pazhayarhu thanneyane
@rayan9293
@rayan9293 2 жыл бұрын
@@Reality-kj5rk both of them loved each other but Prem Nazir decided to live with his wife and children.
@JalwaJadeerTechy
@JalwaJadeerTechy 2 жыл бұрын
ആ കാലമാണ് നമുക്ക് വേണ്ടത്
JB Junction: Balachandra Menon - Part 1 | 23 November 2016
42:11
Kairali TV
Рет қаралды 187 М.
Balachandra Menon in Nerechowe Part 1 | Old episode | Manorama News
23:28
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 135 МЛН
JB Junction : Balachandra Menon - Part 1 | 26th September 2015
40:41
KPAC Lalitha in Nerechowe second part | Manorama News | Nere Chowe
25:50
Actress Sheela about her filmy experiences | Manorama News
23:34
Manorama News
Рет қаралды 103 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН