മലയാളം സിനിമയിൽ നിന്ന് ഞാൻ അനുഭവിച്ച മോശം അനുഭവങ്ങൾ | ചാർമിള മനസ് തുറക്കുന്നു | Charmila Interview

  Рет қаралды 253,395

Kaumudy Movies

Kaumudy Movies

2 жыл бұрын

Charmila is an Indian actress who predominantly works in Malayalam cinema. Apart from movies in Malayalam, she acted in Tamil, Telugu and Kannada movies. She completed almost 38 films in the Malayalam film industry.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #actresscharmila #charmila

Пікірлер: 218
@thomas_john
@thomas_john 2 жыл бұрын
ചാർമിള നല്ല ഒരു സ്ത്രീയാണ് നന്മയുണ്ട് അവരുടെ ഹൃദയത്തിൽ
@subikochumol1266
@subikochumol1266 2 жыл бұрын
ചാർമിളയുടെ കണ്ണുകളിലും ചിരിയിലും എന്തൊരു മനോഹാരിതയാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട സുന്ദരിയായ ഒരു നടിയാണ്.
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
ഒരു പാവം, നിഷ്കളങ്കയായ സ്ത്രീ...അവരുടെ നിഷ്കളങ്കതയും, നന്മയും അവരെ ഒരുപാടു ദുഖിപ്പിച്ചു...!!
@thanujaa.s7410
@thanujaa.s7410 2 жыл бұрын
Sathyam
@bindup9636
@bindup9636 Жыл бұрын
Pavam aanu..evar eniku thonnunu
@swaminathan1372
@swaminathan1372 2 жыл бұрын
കുറച്ച് സിനിമകളെ ചെയ്തിട്ടൊള്ളു എങ്കിലും ചാർമിള എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല...👍👍👍
@remith8501
@remith8501 2 жыл бұрын
ഉള്ള കാര്യം അവർ മടിയില്ലാതെ തുറന്നു പറഞ്ഞു. ധനം, കേളി , കാബൂളിവാല എന്നിവ മറക്കാനാകാത്ത വേഷങ്ങൾ . Nice personality.
@Harijnair
@Harijnair 2 жыл бұрын
പ്രായം കൊണ്ടുള്ള മാറ്റങ്ങൾ മാത്രമേ ഉള്ളൂ. സൗന്ദര്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. 😊
@sherlyjoseph9870
@sherlyjoseph9870 2 жыл бұрын
എനിക്കു വളരെ ഇഷ്ടമുളള നടി. എല്ലാം തുറന്നു പറയുന്നു. മററുളളവരെ പോലെ മറച്ചു വെച്ച് തളളുന്നില്ല. നന്നായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@sajibabu8228
@sajibabu8228 2 жыл бұрын
അന്നും ഇന്നും എല്ലാം സത്യസന്ധമായി പറയുന്ന ഒരേ ഒരു നടി 😍👌
@jobyjoseph6419
@jobyjoseph6419 2 жыл бұрын
മലയാളികൾ ഒരിക്കലും മറക്കാത്ത അതുല്യ നടിയാണ് ചാർമിള.. കാബൂളിവാലയിലെ അവരുടെ അഭിനയം ഇന്നും അവിസ്മരണിയമാണ്.. അഭിനന്ദനങ്ങൾ 🙏🙏🙏
@jancy952
@jancy952 2 жыл бұрын
Athe, marakan pattilla
@sdp828
@sdp828 2 жыл бұрын
Yes. We can't forget her performance in KELI film
@revanth3508
@revanth3508 2 жыл бұрын
She was very beautiful and charming
@joybs1
@joybs1 2 жыл бұрын
True
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
Athe
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ഓർമ്മിപ്പിക്കാൻ നല്ല കുറച്ചു സിനിമ അതുമതി ചാർമിള .ഭരതൻ പോലെ ഉള്ള സംവിധായക്കർ ഇനി മലയാളത്തിൽ സ്വപ്നത്തിൽ മാത്രം.
@teslamyhero8581
@teslamyhero8581 2 жыл бұрын
ചാർമിള പറഞ്ഞത് വളരെ ശേരിയാണ്, ഒരാൾക്ക്,ഒന്നിൽ കൂടുതൽ പേരുമായി അഫീയർ ഉണ്ടായെന്നുകരുതി ആര് വിളിച്ചാലും പോകാൻ പറ്റുമോ??? ഇതാണ് ആണുങ്ങളിൽ ചിലരുടെയെങ്കിലും മനസിലിരുപ്പ്
@BabuBabu-xf4qt
@BabuBabu-xf4qt 2 жыл бұрын
😜😜😎😎😎
@seemaanilkumar5457
@seemaanilkumar5457 2 жыл бұрын
@@BabuBabu-xf4qt l ll let l
@BabuBabu-xf4qt
@BabuBabu-xf4qt 2 жыл бұрын
@@seemaanilkumar5457 🤔🤔🤔🤔
@maheshpillai8236
@maheshpillai8236 2 жыл бұрын
നല്ല അവതരണം...ബെസ്റ്റ് anchoring
@BabuBabu-xf4qt
@BabuBabu-xf4qt 2 жыл бұрын
gaming ohh ..sheri sheri...
@aynu3088
@aynu3088 2 жыл бұрын
വല്ലാത്ത സൗന്ദര്യം ഉള്ള നടി ആയിരുന്നു...ഇപ്പോളും പൊളി ആണ്..but പണ്ട് നോക്കി നിന്നുപോകുന്ന ഭംഗി ആയിരുന്നു
@younuswdr8579
@younuswdr8579 Жыл бұрын
സത്യം
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 жыл бұрын
വളരെ നല്ല അവതാരകൻ . Super presentation. honest interview
@archanahari3863
@archanahari3863 2 жыл бұрын
ധനം സിനിമയിലെ സുന്ദരി പാവാട കുട്ടി 🥰🥰
@smithakrishnan1882
@smithakrishnan1882 2 жыл бұрын
എത്ര charming ആയിരുന്നു..... വല്ലാതെ ആയിപോയി ചാർമിള. ജീവിതത്തിൽ അത്രയും കഷ്ടപ്പെട്ടു.. പാവം
@kevintf2
@kevintf2 Жыл бұрын
Ippo entha preshnam.. She has aged gracefully
@universe266
@universe266 2 жыл бұрын
Beautiful.. Ohh my God... I just love this actress.. Reminds me of my child hood days.. The way she narrated her life story.. It was just like as if I had watched a movie.. Very positive attitude..
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
എന്റെ ഓർമയിൽ ആദ്യമായി തിയറ്റർ ൽ പോയി കണ്ട സിനിമ കാബൂളി വാല... അതിലെ സുന്ദരി ചേച്ചിയെ അന്നേ ഇഷ്ടം ♥️♥️
@kkd9206
@kkd9206 2 жыл бұрын
അയ്യോ ഞാൻ ധനം.... 🤣🤣👍
@rajasreekr8774
@rajasreekr8774 2 жыл бұрын
Annu beauty aayerunnu....eppo kollilla
@maples5616
@maples5616 2 жыл бұрын
@@rajasreekr8774 Manushyar aanu pala Anubhavamgaliloode kadannu pokendi varum.... Apo chilapo beauty poyennu irikum.. Athinu Ingane aano comment idunne Kollilla ennoke..... Avarku ipolum avarudethaya soundaryam und 👍
@sindusindu5884
@sindusindu5884 Жыл бұрын
@@rajasreekr8774 പ്രായം നശിപ്പിക്കാത്ത സൗന്ദര്യം ഉണ്ടോ ആർകെങ്കിലും
@divyajithu2106
@divyajithu2106 2 жыл бұрын
Excellent interview... 👏 👏 👏.. She is so cute and lovely ❤️
@meerak5027
@meerak5027 2 жыл бұрын
Nice interview. Kidilam Firoz is having a gentle and respectful attitude. Charmila Ma’am is really humble and innocent. Congrats and stay blessed.
@sudheeshgopinath2204
@sudheeshgopinath2204 2 жыл бұрын
Kidilam annathu ivanta achanta name aanu
@lvmmep4714
@lvmmep4714 Жыл бұрын
Malayala cinemayil nalla nalla carector ayi mamukaym fahad ellarumayi veendum veendum kanan agrahikkunna nalla kure padangal kittatte ennu admarthamayi prartikunnu.
@sandhyamol9819
@sandhyamol9819 2 жыл бұрын
വാർദ്ധക്യം എല്ലാവർക്കും വരും അത് തടയാൻ പറ്റില്ല
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
Athe
@suchithrakr8645
@suchithrakr8645 2 жыл бұрын
Excellent actress,nice human being,i think her success is yet to come
@ASHIMA3D
@ASHIMA3D 2 жыл бұрын
Such a simple and nice lady she is . More power to you charmila❤️
@pushpajankandan785
@pushpajankandan785 2 жыл бұрын
Charmila is an amazing actress.... Hope she will conquer Malayalam industry very soon....
@sindhuxlr8
@sindhuxlr8 2 жыл бұрын
Very inspired interview i liked her positive attitude karayan samayamila lot of responsibilities
@swathy300
@swathy300 2 жыл бұрын
Nalla interview...♥️charmila..
@user-gr6fr1qo7r
@user-gr6fr1qo7r Жыл бұрын
കുറെ മുടി ഉണ്ടായിരുന്നു അല്ലൊ ഇപ്പോഴും ഉണ്ടോ മുടി എനിക്ക് വളരെയധികം ഇഷ്ടമുള്ള നടി
@savitha5867
@savitha5867 2 жыл бұрын
ചാർമിള ചേച്ചി ഇഷ്ടം 🥰🥰
@maples5616
@maples5616 2 жыл бұрын
Beautiful and Gorgeous actress.... May God bless you dear... ❤️
@sureshbabusekharan7093
@sureshbabusekharan7093 2 жыл бұрын
She had been cheated by Babu Antony... Used her on the pretext of love and marriage. She tried to commit suicide after that... Poor girl.
@DD-fg1mp
@DD-fg1mp Жыл бұрын
Charmila, we love you... May you get lots of good movies in malayalam and other languages too.... Stay blessed ❤️
@msnoble5732
@msnoble5732 2 жыл бұрын
I really love her.....cheerappoovukalkumma kodukkunna romancham...
@priyag1901
@priyag1901 2 жыл бұрын
So pretty Charmila💖💖💖.. Very honest interview.. May this actress get many more opportunities to shine on silver screen.. Good balance by interviewer
@reginadkunja7523
@reginadkunja7523 2 жыл бұрын
Peru pole tanne charm👍🤗...cheerapiovukal ku Umma kodukuna neelakurinjikale..entu nalla seen anu👍
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
ഫിറോസ്ക്ക, ഇന്റർവ്യൂ ചെയ്യുമ്പോ എന്തിനാ ഈ സൺഗ്ലാസ്,, ബോർ 😔
@rajimolp.s9219
@rajimolp.s9219 2 жыл бұрын
പാവം സ്ത്രീ എന്നും hurt ചെയ്യപ്പെടും
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
Hai.. Charmila.. Santhoshathode erikkunnu ennarinjathil ssnthosham ❤️...
@sumamole2459
@sumamole2459 2 жыл бұрын
So sweet Charmila. Very beautiful interview 🙏
@sumas9087
@sumas9087 2 жыл бұрын
ഒരു പാവം നടി.... Beautful actreses 🥰😍😍
@ajithkumar.d7072
@ajithkumar.d7072 2 жыл бұрын
What a beautiful video. Look actress charmila how she sharing her experiences In her life with an adipoli media person.
@jofijiji6637
@jofijiji6637 2 жыл бұрын
God bless you madam
@sabithaks6375
@sabithaks6375 2 жыл бұрын
Kidilam firoz sir respect that heroine he all time calling madam..
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
Smart Sweet n Sincere Charmila
@maples5616
@maples5616 2 жыл бұрын
Kaboolivaala filmile NAKSHATRA SUNDARI......sathyathil ah film il ivare kandal enthoru sundari aayirunnu.... Oru Film Star ennoke vilikan thonnunathu ivare aayirunnu
@aynu3088
@aynu3088 2 жыл бұрын
True...നോക്കി നിന്നുപോകുന്ന സൗന്ദര്യം ആയിരുന്നു
@sheebapm1069
@sheebapm1069 Жыл бұрын
ഒരുപാട് സുന്ദരിയാരുന്നു പണ്ട് ഒത്തിരി ഇഷ്ടാരുന്നു, ഇപ്പോഴും ഒരുപാട് ഇഷ്ടാ പാവം 😘
@joybs1
@joybs1 2 жыл бұрын
She is a very brilliant and gorgeous actress!!
@WIN-vx5bq
@WIN-vx5bq Жыл бұрын
Pavamaa. Orupaad chance kittate,, ,,good luck
@SangeethaSangeetha-hm4xg
@SangeethaSangeetha-hm4xg 2 жыл бұрын
🥰🥰🥰 nalla interview
@meenaambauthan3908
@meenaambauthan3908 Жыл бұрын
Kabulivalayile Charmila enthu bhangi pavam orupadu anubhavichu ippol age nekalum vayasayi pavam kuttyya dhaivam nallathu kodukkatte
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
The Interviewer here is very impressive
@mayamadhu1069
@mayamadhu1069 2 жыл бұрын
Super interview
@anilgopi2006
@anilgopi2006 2 жыл бұрын
ഞാൻ ഈ ആക്ടറെ രണ്ട് ദിവസം കണ്ടു, സംസാരിക്കാനും ഇടയായി, എന്ത് പാവം ആണ്, നല്ല ടോക്കിന്
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Nice talk ❤
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Samsaram ketal ariyam....evar oru pavamanu....nalla mind nu udama...🙏
@sunithaabd2942
@sunithaabd2942 Жыл бұрын
Very good interview. Charmila is a very charming and sensible lady . Good luck ma’am
@sunithaabd2942
@sunithaabd2942 Жыл бұрын
Avar achane kurichu parangath very correct, why she is not sad when her father die , bcz her father got everything and he lived very luckiest life, eppol achan kashtapedan vidandu , marichu poyi. Bcz nowadays old age is very miserable for someone. In that sence she dint cry when her father die, but she narrated , she become alone when her father die and she become bold as she has to take responsibility of her father. So she is reminding and respecting her father very well. But she cried when her dog die , bcz her dog dint get any fortunates in his life bcz most of the time locked inside home and she cried when he die bcz of not giving a freedom life for her daughter. She is so right and very truthful in her each wording . Hats off you maam
@nimmysiby3850
@nimmysiby3850 2 жыл бұрын
Good interviewer.. 👌
@peters9072
@peters9072 2 жыл бұрын
നല്ല സംസാരം എനിക്കിഷ്ടമായി.
@sajanskariah3037
@sajanskariah3037 2 жыл бұрын
My fav movie is കേളി നല്ല പടം ആയിരുന്നു.
@abdullatheefp2174
@abdullatheefp2174 2 жыл бұрын
Charmila.....🌹🌹 God bless you....🌹🌹.
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Correct aanu charmila paranjathu.. So nice and beautiful person
@shalinisuresh3368
@shalinisuresh3368 Жыл бұрын
Really innocent actress. God bless you 💕💕💕
@mercymaliekal5296
@mercymaliekal5296 2 жыл бұрын
She seems so good n open..
@jopanachi606
@jopanachi606 Жыл бұрын
Intelligent lady, every person learns life through experience
@jagan2447
@jagan2447 2 жыл бұрын
Good that u have the idea to interview her..she is a good actresss.. wherever her interview is posted..the comments are positive that shows how humble nd naive she is
@Woodpecker478
@Woodpecker478 2 жыл бұрын
ചാരു ഒരു രക്ഷേമില്ലാ. യാതൊരു ജാടയുമില്ലാതെ, ഉള്ളത് പോലെ പറയുന്ന നടി. നന്നായി വരട്ടെ. കാര്യഗൗരവത്തോടെ സംസാരിക്കുന്നു അവർ. ബുദ്ധിമതി.
@amalraj6471
@amalraj6471 2 жыл бұрын
Lalettan....love...
@lissyisac1904
@lissyisac1904 2 жыл бұрын
സുന്ദരിയായ നടി.
@binujs9091
@binujs9091 2 жыл бұрын
God bless her🙏
@sirajuddeen3062
@sirajuddeen3062 2 жыл бұрын
ചാർമിള 👍🏼👌🙋‍♂️🙋‍♂️
@chitraam8574
@chitraam8574 Жыл бұрын
Charmila is so cute and beauty love her.
@chunkscafemalayalam6839
@chunkscafemalayalam6839 2 жыл бұрын
superb❤️❤️❤️
@nijagg431
@nijagg431 Жыл бұрын
ചാർമിള ഇഷ്ടം
@sidheeksidheek2617
@sidheeksidheek2617 2 жыл бұрын
കേളി ധനം നാടൻ look🌹🌹🌹🌹🌹🌹🌹
@kavithapalathra3886
@kavithapalathra3886 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ചാർമിളച്ചേച്ചി
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
കാബൂളിവാലയിലെ ഇവരുടെ ലുക്ക്‌ പൊളിയാണ്
@sujapanicker7179
@sujapanicker7179 2 жыл бұрын
ചാർമ്മിള ഈസ് സോചാർമിംഗ്
@ssajikumar2867
@ssajikumar2867 2 жыл бұрын
നല്ല ഇന്റർവ്യൂ.. അഭിനന്ദനങ്ങൾ.
@lalithakumari5303
@lalithakumari5303 Жыл бұрын
Good interview
@yukthaharish8176
@yukthaharish8176 2 жыл бұрын
U r a nice person charmila
@shanthajayaprakasan5138
@shanthajayaprakasan5138 2 жыл бұрын
Now She is regretting that she wasted money instead of giving poors… that’s great ….
@shashikalamurugan6768
@shashikalamurugan6768 2 жыл бұрын
Kidilum firoz,malayalam bb season 3il bhudhi rakshasan😄😄😍😍😍😍
@syamkriz
@syamkriz 2 жыл бұрын
Charmy is smart now. Interviewer is very good
@lalusayimp4441
@lalusayimp4441 2 жыл бұрын
Good Lady
@preethiks6109
@preethiks6109 2 жыл бұрын
Firoz ikkaye kanan vannatha😍♥️👍
@hinamohandas2238
@hinamohandas2238 2 жыл бұрын
Good anchor
@vijisanthosh3921
@vijisanthosh3921 2 жыл бұрын
Charmila 😍🔥💞💕
@shanthajayaprakasan5138
@shanthajayaprakasan5138 2 жыл бұрын
True teller
@vivekviswanath2359
@vivekviswanath2359 2 жыл бұрын
Even girls do the same.thechitu pogum. The pain is intolerable.. i m going through it .
@santhoshgeorge1916
@santhoshgeorge1916 2 жыл бұрын
നല്ല ത് വരട്ടെ 🌹
@nbabu8708
@nbabu8708 2 жыл бұрын
Charmila Sister BigSalute👌🇮🇳
@shynarajeev1980
@shynarajeev1980 2 жыл бұрын
Good
@sudharaj4484
@sudharaj4484 2 жыл бұрын
All the best charmila
@riyasamedapal
@riyasamedapal 2 жыл бұрын
I love u 💓
@preethaharilal174
@preethaharilal174 2 жыл бұрын
👏👏👏
@soumyaanugraham.s5757
@soumyaanugraham.s5757 2 жыл бұрын
❤️❤️❤️❤️
@user-yl8pq8kd9c
@user-yl8pq8kd9c 2 жыл бұрын
Anchor.. super.!
@elsimohan7677
@elsimohan7677 Жыл бұрын
Sridevi Face cut Polea 👌♥️
@riyasbmuhammad4511
@riyasbmuhammad4511 2 жыл бұрын
ഇവരൊക്കെ അത്യാവശ്യം ഭംഗി ഉണ്ട് കാണാൻ... പക്ഷെ ഈ മേക്കപ്പ് ഇടുമ്പോൾ ആണ് പേടി ആവുന്നത്... 😊
@sreejithsp2109
@sreejithsp2109 Жыл бұрын
👌🏻
@darishmadhavan1034
@darishmadhavan1034 2 жыл бұрын
ഉപദേശി നന്മ മരം ഫിറോസ് കടുമോൻ 🙏
@vimal4154
@vimal4154 Жыл бұрын
Madhuram movieyil evarum Shankar combo super aayirunnu
@malayali_queen
@malayali_queen Жыл бұрын
Charmila🥰
@rafeeqm8285
@rafeeqm8285 2 жыл бұрын
1990"kal"charmila""oru""nalla""kaalam""👌😪
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 833 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 4,7 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,7 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 35 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 12 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 7 МЛН