ഒരുകാലത്ത് ജഗതി ഇല്ലാത പടം ഇല്ലായിരുന്നു.. അതുതന്നെ പറയുന്നു ആ നടന്റെ റേഞ്ച് ❤❤🔥ജഗതിചേട്ടൻ
@yadukrishnanr3 жыл бұрын
രാജസെനനും ജഗതിയും തമ്മിലുള്ള interview കണ്ടു വന്നവർ ഇവിടെ തൊട്ട് പോയേ.. ☝️
@MaveliFL3 жыл бұрын
പക്ഷേ അവിടെ കേട്ടതും ഇവിടെ കേട്ടതും തമ്മിൽ ചേരുന്നില്ല! ല്ലേ?
@jubin13282 жыл бұрын
@@MaveliFL athee.. jagathy oridath date kodthal vere aarelum vilichal povilla ennoke aanu athil
@faihan42114 жыл бұрын
ജഗതി ക് തുല്യം ജഗതി മാത്രം ❤❤❤❤
@akhilasaseendran20563 жыл бұрын
ജഗതി ഇല്ലാതെ സിനിമ ഇല്ല എന്നാ കാലം.....അദേഹത്തിന്റെ perfection ആത്മാർഥത കഴിവ് അറിവ്....ഒക്കെ വേറെ ലെവൽ ആണ്...വെറും ഒരു കോമഡി രംഗം പൊലിപ്പിക്കുന്ന സഹ നടൻ അല്ല.....മികച്ച അഭിനേതാവ് ആണ്
@beatyouofficial1163 жыл бұрын
Yes absolutely
@മരത്താളം-സ7ധ3 жыл бұрын
മാള അരവിന്ദൻ ആ കഥാപാത്രമായി തിളങ്ങി... സന്ദേശം എക്കാലത്തേയും മികച്ച ചിത്രം.
@thukaramashetty11553 жыл бұрын
ജഗതിയുടെ സ്വഭാവം എന്താണെന്ന് ശ്രീനിവാസൻ പറയാതെ പറഞ്ഞു....ജഗതി ഒരു നല്ല കലാകാരൻ മാത്രമാണ്. അതിനപ്പുറത്തെ വ്യക്തി ജീവിതം......
@hashim96693 жыл бұрын
Vidhura penvaniba casile prathiyaan ee jagaty panni. Oru penkuttiye nashippitchavaril oruttan mayran
@superstarsarojkumarkenal18333 жыл бұрын
Prithviraj inte ammayude adya bharthavu jagathianu
@arunajay70963 жыл бұрын
മാള ആ റോൾ സൂപ്പർ ആക്കി 😄
@vinodkonchath49234 жыл бұрын
ജഗതിച്ചേട്ടൻ സൂപ്പർ ശ്രീനിച്ചേട്ടനും സൂപ്പർ
@aneeshkg50392 жыл бұрын
മാള ചേട്ടൻ പോളിച്ചു
@minimadhavikutty28583 жыл бұрын
എല്ലാവരും സാഹചര്യത്തെ അതിജീവിക്കാൻ വാക്കുകളെ ഉപയോഗിക്കുന്നു സത്യത്തിൽ ജീവിതം അനുഭവം ലോകം പലതാണ് ഒരു വിഷയത്തിലും പൂർണ്ണത വരില്ല
@AN_INDIAN_TRAVELLER13 жыл бұрын
Srinivasan sir oru legend annu💯💯👏👏
@bimalroy86064 жыл бұрын
Very good speech
@rahulkalathil92093 жыл бұрын
Both are legends 🔥
@pvpv52937 ай бұрын
ജഗതി' മലയാളത്തിൻ്റെ സൂപ്പർ മെഗാസ്റ്റാർ
@preejithct63733 жыл бұрын
ആറോൾ മാള ചേട്ടൻ സൂപ്പർ ആയിട്ടുഅഭിനയിച്ചു ജഗതി ആയിരുന്നു എങ്കില് ഒരു പക്ഷെ അത്ര ശരി ആകുമെന്നു തോന്നുന്നില്ല
@motivationmoral91064 жыл бұрын
Mala was suitable for that role.
@karthikcind19813 жыл бұрын
That's because we don't know how jagathi would have done that role
@raj667293 жыл бұрын
കുറച്ചു കൂടെ casual ആയി സംസാരിക്കാമായിരുന്നു 😂😂
@edwinkt8364 жыл бұрын
മാള അരവിന്ദൻ ആ വേഷം നന്നായി തന്നെ ചെയ്തു ജഗതി ചേട്ടനും ശ്രീനിവാസനും ഒരുമിച്ചുളള interview ഉണ്ടോ ഉണ്ടെങ്കിൽ അതു upload cheyyo
@abhijithmk6983 жыл бұрын
അതേ...മാള നന്നായി
@sunilap61923 жыл бұрын
👍
@narendrannambiar10553 жыл бұрын
@@abhijithmk698.
@kamalprem5114 жыл бұрын
Location beautiful
@akkiibacker3 жыл бұрын
Mala chettaan adipoli aayyee cheythhaaa movie yaaa 🤗👌
@sajinraj15982 жыл бұрын
Jagathy sreekumar is not only a comedian, he performs every roles and every character perfectly 👌👌❤❤
@rajithmm4454 жыл бұрын
ആ സിനിമയിൽ ജഗതി അഭിച്ചിരുന്നെങ്കിൽ സുപ്പറാകുമായിരുന്നു
@devogalb89783 жыл бұрын
Sheriyarikkam but mala chettan shrkum polichu
@ganeshr33312 жыл бұрын
Good narrative. Shows a hitherto unknown facet of Jagathy's character.
@editorboy80874 жыл бұрын
ജഗതിയുടെ interview ൽ അദ്ദേഹത്തിന്റെ professionalism പറയുന്നത് കേട്ടിട്ടുണ്ട് 😅. ഇതാണല്ലേ professionalism 😂
@cijoykandanad4 жыл бұрын
മനുഷ്യനെ വട്ടം ചുറ്റിക്കുന്നത് മര്യാദ ആണോ
@Human__with__vibe3 жыл бұрын
Athe athe😂😂😂
@abysamuel48962 жыл бұрын
If you clearly watch him we can only find his arrogance and over confidence. A good actor can’t be a good human… We lifted him to the top n from that place he spits on us… Our literacy rate is in books only.
@JayakrishnanNairOmana3 жыл бұрын
Actually Mala did that role better than Jagathi could have, given he has a bit of more "police attitude" in him.
@abdulrasheedpc91122 жыл бұрын
ജഗതി മറ്റുള്ളവരെ കുറ്റം പറയുന്ന കാര്യത്തിൽ ഒന്നാമൻ ... സ്വന്തം ജീവിതത്തിലെ സത്യസന്ധതയിൽ ഏറ്റവും പിന്നോക്കം ...
@rockfightergamerz14123 жыл бұрын
Time inte വ്യത്യാസം ആണ് കാണിക്കുന്നത്..മുൻപ് artists ഇൻ്റെ date വാങ്ങി പലപ്പോഴും ആ ടൈമിൽ ഷൂട്ടിംഗ് നടക്കാറില്ല..തിരക്കഥ mostly set il ആണ് എഴുതിയിരുന്നത് ...പിന്നെ main actors inte time um clash ആവതെ നോക്കണം...ഇതിൽ main actors inu അത്രേം problem ഉണ്ടാവാറില്ല.നസീർ,സത്യൻ കാലഘട്ടത്തിൽ അവർ ഒരു ദിവസം തന്നെ കുറെ ഫിലിംസ് ചെയ്തിരുന്നു..മിക്കവാറും sets oru സ്ഥലത്ത് തന്നെയായിരുന്നു അതിനാൽ പ്രശ്നം ഉണ്ടാവാറില്ല...ജഗതിയും ആ ടൈമിൽ ഷൂട്ടിംഗ് ചെയ്തിരുന്നത് ശീലിച്ചു പോയതാകും.. പിന്നീട് കാലം മാറിയപ്പോൾ he also changed and gave appointment specifically.. പിന്നെ അദ്ദേഹത്തിൻ്റെ ഡിമാൻഡ് ഉം അത്രക്കായിരുന്ന്
@gopakumarg66793 жыл бұрын
Well explained about the cheating/ foul plays /unethical practices (may be by all) infilm sets l
@kamarudheenps4 жыл бұрын
ഏയ് ഇന്നലെ കൈരളിയുടെ തന്നെ വേറെ ഒരു ഇന്റര്‍വ്യൂ വില്‍ rajasenan ജഗതി യുമായി നടത്തുnnathu കണ്ടു. അതിൽ ജഗതി പറയുന്നത് വരാൻ പറ്റില്ല എങ്കിൽ അദ്ദേഹം വാക്ക് കൊടുക്കില്ല എന്നാണല്ലോ. അതിന് ഉദാഹരണത്തിന് മണിച്ചിത്രത്താഴ് അഭിനയിക്കാന്‍ fazil വിളിച്ചു എന്നാൽ date ഇല്ലാത്തത് കൊണ്ട് കൊടുത്തില്ല എന്നൊക്കെ ആണല്ലോ thatti വിടുന്നത്.
@bassharsharqi75943 жыл бұрын
Athe😁
@randomdude27923 жыл бұрын
ഈ അനുഭവത്തിനു ശേഷം മാറിക്കാണും
@tkraheem Жыл бұрын
pls upload "Ashwamedham" bangalore episode
@Existence-of-Gods7 ай бұрын
ജഗതിയേക്കാൾ നന്നായി മാള ആ സിനിമയിൽ എക്സ്പ്രഷൻസ് ഇട്ടിട്ടുണ്ട്, ചിരിച്ച് ചിരിച്ച് 😂😂
@jalajabhaskar64904 жыл бұрын
Cubbon park aano location
@WriteChords3 жыл бұрын
Yes
@farasmohammed56613 жыл бұрын
👍🏻
@സൈന്യം3 жыл бұрын
അത് മാള നന്നായി ചെയ്തു ജഗതി ആണെങ്കിൽ അത്ര നന്നാവും എന്ന് തോന്നുന്നില്ല
@anasanas.p.v46623 жыл бұрын
ജഗതിക്ക് അത് അദ്ദേഹത്തിന്റെ ലെവലിൽ ബാക്കിയാക്കാനുള്ള കഴിവുണ്ട് ഏത് റോളും
@suhailsuhail48673 жыл бұрын
@Ajith KP സത്യം
@MikeJohnMentzer3 жыл бұрын
Poderka Jagathy polichene
@kiranpgangadharan67503 жыл бұрын
ഇത് എത്ര കൊല്ലം മുമ്പുള്ള interview ആണ്? 18 വർഷം ആണോ, അതിന് മുമ്പോ?
@akhilharikumarharikumar62573 жыл бұрын
Backgroundil ഒരു chethakinte sound പിന്നിലേക്ക് കൊണ്ട് പോയി
@alanp.jimukochi69122 жыл бұрын
👍
@dosais3 жыл бұрын
Maala Chettan did an awesome job
@faizy71993 жыл бұрын
Kairaliyil thanne ..jagathi parayunnund ..manichithrathazhile roll ozhivaakkaan kaaranam enthaanennu … oru bandhom illello 😵💫😵💫😵💫
@Keshgandi4 жыл бұрын
goooood
@georges.a81794 жыл бұрын
Beautiful location.
@romaasrani10 ай бұрын
Cubbon Park
@saratharnoldarnold80822 жыл бұрын
5:28 aareda avan
@shanibka39593 жыл бұрын
Bangalore
@mnr_vlogs3 жыл бұрын
എല്ലാവരും കൊള്ളാം
@shameerchalad28823 жыл бұрын
ജഗതി... പകരം വെക്കാനില്ലാത്ത അഭിനേതാവ്... പക്ഷെ ഇങ്ങനെയൊക്കെ വാക്കിന് ഒരു വിലയും കൽപിക്കാതെ വെറും പണം മാത്രം ഓർത്ത് രാവും പകലുമില്ലാതെ ഓടി അഭിനയിച്ചിട്ട് അയാളെ ഒന്നിരുത്താൻ ദൈവം തന്നെ ഇടപടേണ്ടി വന്നു..... ദൈവത്തിന്റെ ചെറിയ ഒരു കൊട്ട്.....😞😞
@haripk12 жыл бұрын
daivam oru sadist aanennalle...
@subairm27383 жыл бұрын
Ambili chetten kairali de oru interview il paranjjadh oralkk mathre date kodkkunnallo paranjj
@ravishankar-mg3to4 жыл бұрын
Malla Aravindhan ... Best alliyan
@manubabu72493 жыл бұрын
💕21/10/2021💕
@cricofando-39543 жыл бұрын
MObile okke ulla ee kalathu aayirunnenki vilakku urappu!
@Akshayjs13 жыл бұрын
ഇത് ഉദയനാണ് താരത്തിന്റെ ഷൂട്ടിംഗ് സമയത്ത് എടുത്ത വീഡിയോ ആണോ?? റാമോജി റാവു ഫിലിം സിറ്റി അല്ലേ പശ്ചാത്തലം
@kavya123-f403 жыл бұрын
ഈ interview ക്ക് അതിലും പഴക്കമുണ്ട്. ശ്രീനിച്ചേട്ടനെ കണ്ടാൽ തന്നെ അറിയാൻ പറ്റും. അദ്ദേഹത്തിന് വലിയ പ്രായം ഒന്നുമില്ല ഈ വീഡിയോയിൽ.
@betamode398 ай бұрын
മാള ചെയ്ത യുണീക്ക് റോൾ ആയി അത് മാറി, ജഗതി ആരുന്നെങ്കിൽ വേറൊരു രീതിയിൽ നന്നാകും.
@sholmes_ttyy2 жыл бұрын
thott munp kanda jagathi de interview lu pulli parayunn otta time lu oru film ne commitment cheyyu, ath cheyth kazhinjal vere offer pulli accept cheyula enn. So ithil etha sheri?
@ajithp94573 жыл бұрын
Sreenivasan good
@subash.nsubash.n55184 жыл бұрын
Aa role mala aravindan kalakki athrayum perfect aakilla jagathy abhinaichal .
@frebingeorge38604 жыл бұрын
Oru cinimayilum abinayikkathavarude bhaghyam
@subash.nsubash.n55184 жыл бұрын
🤔🤔🤔
@കാളിയാർമഠംഗിരി-റ1ന3 жыл бұрын
ജഗതിയേക്കാൾ നന്നായി ആ വേഷം മാള ചെയ്തു
@AlmightyBeauties3 жыл бұрын
ജഗതിയെക്കാൾ നന്നായി ചെയ്യ്തു എന്ന് പറയാൻ ജഗതി അത് ചെയ്തില്ലല്ലോ 🙄