10 comedy സീനുകൾ ഒരുമിച്ചു കണ്ട effect ഉണ്ട് സിദ്ധീക്കയെ ട്രോളിയത് കണ്ടപ്പോൾ ,Lovely, great actor
@Leo-rb3nz3 жыл бұрын
ജയറാം - സിദ്ദിഖ്... പല stage കളിലും നല്ല അനുഭവങ്ങൾ തന്നിട്ടുണ്ട് 👌👌
@dhanarajpulikkal93103 жыл бұрын
ഏത് കാര്യമാണെങ്കിലും അത് ജയറാമേട്ടൻ അവതരിപ്പിക്കുന്നത് കാണാൻ ഒരു പ്രത്യേക രസാണ് ❤️❤️
@hissy.3 жыл бұрын
അത് അദ്ദേഹത്തോടുള്ള നമ്മുടെ സ്നേഹം കാരണമാണ് 😍
@harikrishnacr816 Жыл бұрын
Mukesh also nannayi samsarikkan ariyam
@devikrishna6918 Жыл бұрын
Athey
@gireeshm783 Жыл бұрын
അവരിൽ ഒരാളായിട്ടു നിൽക്കണം, ❤❤❤❤
@renukaptpt8873 ай бұрын
സിദ്ധിക്കിന്റെ ഭക്ഷണം കഴിക്കലിനെ കുറിച്ച് ഒരു നടി രണ്ട് ദിവസം മുൻപ് വിശദമായി പറഞ്ഞു......ഇപ്പം airൽ ആയി. 😂😂😂😂😂
@SreerajRaj-tq9cj3 ай бұрын
😂 വിരുദ്ധ ആഹാരം
@unnikrishnanvc32464 жыл бұрын
Jayarametta, your decision not entering to politics is excellent. A wise artist always love all without politics. You can enjoy the freedom with all without entering politics. If you enter politics you will lose the support from other party belivers
@manojperumarath82174 жыл бұрын
Ee same message vere video yk njan kandirunnu
@bhagyadevdevzzz26493 жыл бұрын
ഇപ്പൊ ജയറാമേട്ടനേയും കാളിദാസനേയും കണ്ടാൽ ചേട്ടനെയും അനിയനെയും പോലെയിരിക്കുകയാണ് 😍😍
@boomboom-yu3dn Жыл бұрын
കാളിദാസനെ കാണുമ്പോൾ അത്രയും പ്രായം തോന്നുന്നുണ്ടോ
@rainflowerkid Жыл бұрын
ഭഗവാനെ കൃഷ്ണാ. .. കാളി ദാസൻ ഈ comment കാണാതെ പോണേ 🙏
@kingoftraveller10 ай бұрын
😂❤@@rainflowerkid
@Trenderxyz3 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ആരേലും കാണുന്നുണ്ടോ?
@snedofficial11574 жыл бұрын
എനിക്ക് support തരുമോ "എന്ന് ചോദിച്ചു വല്ലവനും വനില്ലേൽ "ഞങ്ങക്ക് തന്നോളൂ 😂😂🙏
@pratheeshunni1754 жыл бұрын
CIA സിനിമ യിൽ സിദ്ദിഖ് ഇക്ക അങ്ങനെ ഫുഡ് കഴിക്കുന്ന സീൻ ഉണ്ട്.... ജയറാമേട്ടൻ ഈ കാര്യം പറഞ്ഞു കേട്ടതിനു ശേഷം ശ്രെദ്ധിച്ചപ്പോഴാണ് അതു കാണാൻ കഴിഞ്ഞത്... 😜🤩😂😂😂
@ashikm.s74634 жыл бұрын
19. 12
@akshayd62304 жыл бұрын
Pwoli
@Stephanlinekar3 жыл бұрын
Sathyam njan nokki
@sridevr21164 жыл бұрын
Counter ഇതിഹാസം ⚡️
@axiomservice4 жыл бұрын
Es Jayaramji Love u so much Real and true politics is a dedication. Zeenu chungom east alpy dist Kerala state
@asokkumar97704 жыл бұрын
കൊല്ലത്തുള്ള ജനങ്ങളുടെ വോട്ട് മേടിച്ച് ആ ജനങ്ങളെ വലിപ്പിച്ചോണ്ട് നടക്കുന്ന മുകേഷിനെ ഓർമ്മിക്കാത്ത ബ്രിട്ടാസിൻ്റെ ആ വല്ല്യ മനസ്സ് ആരും കാണാതെ പോവല്ലേ..!!😂
@branthan65203 жыл бұрын
Ningal kollam karanano
@asokkumar97703 жыл бұрын
@@branthan6520 അതെ , പക്ഷെ മുകേഷിൻ്റെ കാര്യം അറിയാൻ കൊല്ലം കാരനാവണമെന്നില്ല മലയാളിയായാൽ മതി.!!🙂
@JWAL-jwal3 жыл бұрын
@@asokkumar9770, *മുകേഷ് അവിടത്തെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ലേ*🤔
@Kottaram_in3 жыл бұрын
@@asokkumar9770 😂😂😂
@brigadiergiridharbaruwa8853 жыл бұрын
@@JWAL-jwal ഇല്ലെന്നു മാത്രം അല്ല , അതെ പറ്റി ഓർമിപ്പിച്ചാൽ പിന്നെ അങ്ങ് തുടങ്ങും .. അന്തസ് വേണമെടാ എന്നൊക്കെ പറഞ്ഞു ....
Nice character, good looking, but an under rated actor. Glad that he got better recognition in tamil movies.
@birbalbirbal29582 жыл бұрын
Jayaram has got many excellent characters in Malayalam films. He got great recognition in Tamil. But, his characters in Malayalam films are more remembered than his characters in Tamil. He is not at all underrated. But, he skipped many opportunities to portray the best characters in Malayalam which were later played by some other actors and became successful. His script selection is one of the main reasons of his continuous failures in Malayalam.
@riyask854 жыл бұрын
👍🏻👍🏻
@basiluppada79124 жыл бұрын
മുകേഷ് കേൾക്കേണ്ട വാക്കുക്കൾ.
@NamoNamo-k5t3 ай бұрын
🎉Verity combination ishtam
@West2WesternGhats Жыл бұрын
അത് കലക്കി 😂🤣
@thasleemnechi28883 жыл бұрын
Two legents✌️😍😘💪🙏
@jivasmk2713 жыл бұрын
അതാണ്
@rakeshraj71383 жыл бұрын
ജയറാമേട്ടൻ ശരിക്കും സിദ്ദിഖിനെ അല്ല ട്രോളിയത് മുകേഷിനെ ആണ് 😇😂
Jayaram is a best character . We await him as a polutician
@najmaparayil13189 Жыл бұрын
BJP
@sruthisivankutty4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@salinisantha69034 жыл бұрын
സിദ്ധിക്ക് k. M. മാണി കൂട്ട് ഇരിക്കുന്നു
@umaraljouhar.p26534 жыл бұрын
Mani sir nalla manusyanan
@mohinarmohammed30092 жыл бұрын
Jayaram the best actor best movie 's of Indian cinema
@thomsonchacko2 ай бұрын
kozhi ikka
@sachincalicut65274 жыл бұрын
പൊളിച്ചു
@സത്യംപറ4 жыл бұрын
ജയിച്ചാൽ പിന്നെ തമിഴ് നാട്ടിൽ പോയി കാണണം അത് കൊണ്ട് തമിഴ് നാട്ടിൽ നിലക്കുന്നത് ആണ് നല്ലത്
@sudhisreedharan5145 Жыл бұрын
സൂപ്പർ 😂😂😂😂
@Roshanxxx1114 жыл бұрын
ജയറമെട്ടൻ പണ്ടത്തെ സിനിമയിൽ ഒക്കെ എന്താ look എന്ന ഇപ്പൊ എന്താ അങ്ങനത്തെ സിനേമയോന്നും ഇറങ്ങാതെ
@Krishnakumar-q3t4y3 ай бұрын
ജയറാമേട്ടാ സൂപ്പർ
@shafeeqummer18844 жыл бұрын
Hii👌👌👌👍👍👍😃
@irshadichu2537 Жыл бұрын
Real friends
@arjun-pq9md4 жыл бұрын
Aare veruthaalum Jayaraametane verukaan saadhikilla❤️❤️❤️❤️
@ശരത്ത്മാളു3 жыл бұрын
Crct...
@Yshaaaq7 ай бұрын
ജയറാം BJPയിൽ ഇറങ്ങിയാൽ മതി. ആൾക്കാർ വെറുപ്പിച്ചോളും
@ajuunni51054 жыл бұрын
Chiripikanoke oru kayvu vennam
@savio7434 жыл бұрын
Orikkalum ethu il povum ennu parayilla because it is Kairali tv
@sajinarayanankutty43603 жыл бұрын
Are you speaking about Mukesh
@555athul3 жыл бұрын
Ganesh undallo
@arifmp5693 Жыл бұрын
Super
@SumanlalMS3 жыл бұрын
Jayaramettan ♥️
@deepblue36824 жыл бұрын
ഇപ്പോഴത്തെ BJP എല്ലാം പഴയ ഹിന്ദു കോൺഗ്രസ് കാര് തന്നെയാ.. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഇവരുടെ കീഴിൽ കേരളത്തിലെ കോൺഗ്രസ് വഴങ്ങി നിന്നതോടെ ആണ് ഹിന്ദുക്കളായ സിപിഎം നു എതിരെ വോട്ട് ചയ്തു കൊണ്ടിരുന്ന ആള്ക്കാര് കോൺഗ്രസ് വിട്ടതും BJP കേറി വരുന്നതും... കോൺഗ്രസ് ഇൽ ഹിന്ദു വിഷയങ്ങളിൽ അനുകൂലിച്ചു ആര് എന്ത് പറഞ്ഞാലും അവരെ ചാണകം സംഘി എന്ന് പറഞ്ഞു ആക്ഷേപിക്കുന്നതോടെ അവരും മിണ്ടാതെയെയാകും BJP അവിടേം സ്കോർ ചെയ്യും..
@peergames37592 жыл бұрын
Nalla swapnam
@vishnupillai3004 жыл бұрын
Ithu kanunna Mukesh......നാറ്റിച്ച്...🤦♂️
@KOKKADY3 жыл бұрын
❤👊👅
@thafseel33423 жыл бұрын
sontham jayaram ettan..
@shahulhameed-xc1to3 жыл бұрын
They are really thick friends.... That can been clearly seen when they are taking
@VivekPv-ny6pe Жыл бұрын
Ejjathi manshyan 🤣
@ആര്യ-ട8ഛ3 жыл бұрын
സംശയം എന്ത് ജയറാം ബിജെപി അനുഭാവി ആണ്
@jibinjoseph52603 жыл бұрын
No congress
@faseelayousaf51353 жыл бұрын
തീർച്ചയായും രാഷ്ട്രീയത്തിൽ ആണെങ്കിൽ പുള്ളി ബിജെപി യിൽ ആയിരിക്കും.
@shinufitnesslover7212 Жыл бұрын
Aaru paranju? Jayaram 100% congress karananu
@digingeorge59593 жыл бұрын
Jayaraam oru rakshem ellappa.... Ningal Kadha parayaan poya mathi sir, vere level aakum
@SHARONSAJIOFFICIAL4 жыл бұрын
😅😅😅😆😆😆😆😆😂 imitating Siddiq is very funny
@rejijith14244 жыл бұрын
Jayan chetten oru partyi lekkum ilya,
@headsetsonly86474 жыл бұрын
Future trollen, 😂😂
@nimmymathew86923 жыл бұрын
Jayaramettan super anu
@Chank3113 Жыл бұрын
ഇയാളെ സൂക്ഷിക്കുക. Suresh Gopi ഏതാണ്ട് MP സ്ഥാനം തീർന്നപ്പോഴാണ് വീണ്ടും സിനിമയിൽ സജീവമായത്
@v.j7163 Жыл бұрын
Man jayram is always jayram whom ever whatever they say his presentation is always awsome.😂😂😅sidhique sir wouldn't have forgotten his roots like childhood how his parents teach him how to eat orula diped in curry when he was a child 😂 would have became a habit.
@vamoscomigo-844 жыл бұрын
മുസ്ലിം ലീഗിലേക്ക് ആണ് ജയറാമിന് ചേരാൻ ആഗ്രഹം.
@vamoscomigo-844 жыл бұрын
@Valayar Checkpost പക്ഷെ ചോദിക്കുന്ന തുല്ക്കന് ആഗ്രഹം അതാകുമല്ലോ
@vamoscomigo-844 жыл бұрын
@Valayar Checkpost ചോദ്യം ചോദിച്ച ആൾ
@aswinkk3692 жыл бұрын
*Enn jayaram paranjo?*
@amjad39564 жыл бұрын
Ijjadhi manusyan🤣🤣🤣
@devanparannur9313 Жыл бұрын
എന്തായാലും കമ്മി... വേണ്ട 😜😜
@aseebamaheen92974 жыл бұрын
ജയറാമിനെ ഇഷ്ടമാണ്.. pls ഒരിക്കലും ചാണകത്തിൽ ചവിട്ടരുത്