Kaithapram Damodaran Namboothiri 06 | | Charithram Enniloode 2283 | Safari TV

  Рет қаралды 123,631

Safari

Safari

Жыл бұрын

Kaithapram Damodaran Namboothiri 06 | Charithram Enniloode 2283 | Kaithapram Damodaran Namboothiri | Safari TV
#CharithramEnniloode #SafariTV #kaithapram #television #Television_host #journalist
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 262
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@JobyJacob1234
@JobyJacob1234 Жыл бұрын
1997 കടലറിയില്ല 1997 വണ്ണാത്തിപ്പുഴയുടെ തീരത്ത് 1997 എന്നോടെന്തിനീ പിണക്കം 1997 വേളിക്ക് വെളുപ്പാൻ‌കാലം 1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ 1997 വർണ്ണവൃന്ദാവനം 1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി 1997 അക്കുത്തിക്കുത്താടാൻ വായോ 1997 പൂമുഖം വിടർന്നാൽ 1997 മറക്കുമോ നീയെന്റെ 1997 വലം പിരി ശംഖിൽ പുണ്യോദകം 1997 മറഞ്ഞു പോയതെന്തേ 1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം 1997 അണിവൈരക്കല്ലുമാല 1997 എന്തിഷ്ടമാണെനിക്കെന്നോ 1997 കാക്കത്തമ്പ്രാട്ടി 1997 പരാഗമായ് പൊഴിയുന്നു 1997 ദേവി എന്നും നീയെൻ 1997 പനിമതി ബിംബമിറങ്ങിയ 1997 ചിരിച്ചെന്‍റെ മനസ്സിലെ 1998 ഏതോ നിദ്രതൻ 1998 കുപ്പിവള കിലുകിലെ 1998 മരതകരാവിൻ കരയിൽ 1998 മാനേ മലരമ്പൻ വളർത്തുന്ന 1998 ആകാശത്താമരപോലെ 1998 ഏതോ നിദ്രതൻ 1998 ആടാടുണ്ണി ചാഞ്ചാട് 1998 തേൻ തുളുമ്പും ഓർമ്മയായി 1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി 1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ 1998 ഉന്മാദം കരളിലൊരുന്മാദം 1998 ഈ കാറ്റിനു മണമുണ്ട് 1998 ബാഷ്പസാഗര തീരത്തെ 1998 നന്ദബാലം ഗാനലോലം 1998 ശിലയായ് പിറവിയുണ്ടെങ്കിൽ 1998 കണ്ണേ ഉറങ്ങുറങ്ങ് 1998 ഗോപാലികേ നീകണ്ടുവോ 1998 ഇനിയെന്നു കാണും 1998 പ്രപഞ്ചമുണരും 1998 പൊന്നാമ്പൽ പുഴയിറമ്പിൽ 1998 പൊന്നേ പൊന്നമ്പിളി 1998 മിന്നൽ കൈവള ചാർത്തി 1998 സമയമിതപൂർവ സായാഹ്നം 1998 പൂജാബിംബം മിഴി തുറന്നു 1998 ജ്വാലാമുഖമായ് പടന്നുയർന്ന 1999 വാർതിങ്കളുദിക്കാത്ത വാസന്ത 1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി 1999 ഓ അനുപമ നീ 1999 ചിറ്റോളം തുളുമ്പുന്ന 1999 ഇനിയെന്തു പാടേണ്ടു ഞാൻ 1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ 1999 കടൽ കാറ്റിൻ നെഞ്ചിൽ 1999 പുലരിക്കിണ്ണം പൊന്നിൽ 1999 ശിവദം ശിവനാമം 1999 പൊന്നോലത്തുമ്പിൽ 1999 പിൻനിലാവിൻ പൂ വിടർന്നു 1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ 2000 ഘനശ്യാമ വൃന്ദാരണ്യം 2000 ശിവകര ഡമരുക 2000 കോടമഞ്ഞിൻ താഴ്വരയിൽ 2000 ചെല്ലക്കാറ്റെ ചൊല്ല് 2000 കടമിഴിയിൽ കമലദളം 2000 പച്ചപ്പവിഴ വർണ്ണക്കുട 2000 എൻ ജീവനേ എങ്ങാണു നീ 2000 പൂവേ പൂവേ പാലപ്പൂവേ 2000 കരളേ നിൻ കൈപിടിച്ചാൽ 2000 ഹിമശൈലസൗന്ദര്യമായ് 2000 കേളിനിലാവൊരു പാലാഴീ 2000 ഇനിയെന്തു നൽകണം 2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ 2000 തോളില്‍ മാറാപ്പ് 2000 ആറ്റു നോറ്റുണ്ടായൊരുണ്ണി 2000 ഇളമാൻ കണ്ണിലൂടെ 2000 സൂര്യനായ് തഴുകി 2000 ചന്ദ്രഹൃദയം താനെ ഉരുകും 2001 കണ്ടു കണ്ടു കണ്ടില്ല 2001 ചഞ്ചല ദ്രുതപദതാളം 2001 കളിപറയും നിനവുകളിൽ 2001 പാലാഴീ തീരം കണ്ടൂ ഞാൻ
@akhilnv4891
@akhilnv4891 Жыл бұрын
ഉഗ്രൻ... നന്നായിട്ടുണ്ട്..... നന്ദി 🙏.
@rjkottakkal
@rjkottakkal Жыл бұрын
2001 ണ് ശേഷം ഗാനരചന നടത്തിയിട്ടില്ലേ
@JobyJacob1234
@JobyJacob1234 Жыл бұрын
@@rjkottakkal 2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
🙏🙏🙏💕💕💕
@prajithlal893
@prajithlal893 Жыл бұрын
@@JobyJacob1234 ellam hit songs ,❤️❤️❤️
@vishnukumarv6971
@vishnukumarv6971 Жыл бұрын
ദേവ dundubhi... വേറെ level song... Thanks for the composition 😍 Dasettan base voice... ❤️
@arifkoothadi799
@arifkoothadi799 Жыл бұрын
Dhumdhubhi... is kind of huge percussion instrument played by DEVAS.... producing a kind of heavy sound. How can it be a peaceful music( sandra layam).... The great poets in order P Bhaskaran mash Vayalar ONV Kurup Yusaf Ali Kecheri Sree kumaran Thampi Gireesh puthencheri
@vidhyarahul
@vidhyarahul Жыл бұрын
Despite your respect towards Yesudas denying to sing for another music director, thereby standing for Mr Radhakrishnan is commendable sir. Lots to learn from this character.
@swaminathan1372
@swaminathan1372 Жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ കൈതപ്രം Sir..🙏🙏🙏
@siyad88
@siyad88 Жыл бұрын
യേശുദാസ് 🔥 ഇനിയുണ്ടാകുമോ ഇതുപോലൊരു മഹാപ്രതിഭ 🙏
@anosegnanadasan6371
@anosegnanadasan6371 Жыл бұрын
എച്ചിൽ കൈ കൊണ്ടു കാക്കയെ വിരട്ടാത്ത കഞ്ച പിശുനാറി
@vyshag8655
@vyshag8655 Жыл бұрын
ഉവ്വ..🤣
@anilnair8771
@anilnair8771 Жыл бұрын
ഈ പറയുന്നതുപോലെയുള്ള ഒരു പ്രതിഭയും യേശുദാസിനില്ല. അദ്ദേഹത്തിന്റെ ശബ്ദം മാധുര്യം മാത്രമാണ് അദ്ദേഹത്തിന് പ്രതിഭ. അതും ഈ വൃദ്ധ അവസ്ഥയിൽ അതിന്റെ മാധുര്യം ഒക്കെ മാറി. സ്റ്റുഡിയോയിൽ പ്രത്യേക സംവിധാനത്തിൽ നിന്ന് മാത്രമേ യേശുദാസിന് പാടി വിജയിപ്പിക്കാൻ കഴിയൂ. പൊതുവേദികളിൽ പാടുമ്പോൾ വളരെ ബോറായി അനുഭവപ്പെടും. ഒരു പാട്ടുപോലും അദ്ദേഹം ഓർമ്മയിൽ സൂക്ഷിക്കുന്നില്ല എന്നതാണ് അതിശയകരം. ലാപ്ടോപ്പിന്റെ സഹായമില്ലാതെ അദ്ദേഹത്തിന് ഒരു വരി പോലും പാടാൻ കഴിയില്ല. ഇനി ശാസ്ത്രീയ സംഗീതം എടുത്താൽ തന്നെയും നിരവൽ മനോധർമ്മം പാടുന്നതിൽ അദ്ദേഹം ഒന്നുമല്ല. അദ്ദേഹത്തിന്റെ സമകാലികരായ മധുരെ ശേഷ ഗോപാലൻ, തൃശൂർ രാമചന്ദ്രൻ, തുടങ്ങി യുവതലമുറയായ ടി എം കൃഷ്ണ, അഭിഷേക് രഘുറാം, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങിയ മഹാരഥന്മാരുടെ ഏഴേലത്ത് അദ്ദേഹം വരില്ല. ധാരാളം മലയാള സിനിമ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറവി എടുത്തത് കൊണ്ട് മാത്രം മലയാളികൾക്ക് ഇന്നും അദ്ദേഹം ഗാനഗന്ധർവ്വനായി തുടരുന്നു
@nirvanatrolls1322
@nirvanatrolls1322 Жыл бұрын
🤮
@stylesofindia5859
@stylesofindia5859 Жыл бұрын
യേശുദാസ് പ്രതിഭയൊന്നുമല്ല മികച്ച ഗായകൻ മാത്രമാണ് പിന്നെ പുളളി പിശുക്കൻ ആണേൽ അത് പുള്ളിയുടെ വ്യക്തി പരമായ കാര്യം മറ്റുള്ളവർ നമ്മൾ ഇഷ്ടപ്പെടുന്ന പോലെ പെരുമാറണോ ?
@pganilkumar1683
@pganilkumar1683 Жыл бұрын
"ദേവദുന്ദുഭി...... സാന്ദ്ര ലയം"...... നമിക്കുന്നു......തിരുമേനി.....നമിക്കുന്നു🙏🙏🙏🙏
@armadasy
@armadasy Жыл бұрын
സഫാരി ചാനലിന് ഒരിക്കൽ കൂടി നന്ദി കൈതപ്രം ദാമോദരൻ നമ്പൂതിരി സാറി നെ കുറച്ച് കൂടി അടുത്ത് മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി
@moideenmenatil9894
@moideenmenatil9894 Жыл бұрын
കൈതപ്രം തിരുമേനി ശുദ്ധമനസ്സിൻ്റെ പര്യായം. മലയാളവും മലായാളിയും ഉള്ളകാലത്തോളം ഓർമ്മിക്കപ്പെടും. # പെരുത്തിഷ്ടം.
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
കുറച്ചു കാലം മാത്രം ഓർമിക്കും
@janardhananullattil8204
@janardhananullattil8204 Жыл бұрын
ഞാൻ എന്നും കേൾക്കുന്ന മൂന്ന് പാട്ടുകൾ. യേശുദാസ് അനശ്വരമാക്കിയത്. 1. കണ്ണുനീർ മുത്തുമായ് കാണാനെത്തിയ 2. താമസമെന്തെ വരുവാൻ. 3. ദേവ ദുൻതുഭി സാന്ദ്ര ലയം ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ. 🙏
@filmarchive7568
@filmarchive7568 Жыл бұрын
Deva Dundubhi incredible song!
@kvsurdas
@kvsurdas Жыл бұрын
പറഞ്ഞത് തെറ്റിപ്പോയി കൈതപ്രം സാർ.. ശ്രീനിയേട്ടനെ ആണ് ആ സിനിമയുടെ കഥയെതാൻ വിളിച്ചത്.. ഒറിജിനൽ ' സ്മസാരം അത് മിൻസാരം ' കണ്ട ശ്രീനിയേട്ടൻ ഇത് മലയാളത്തിൽ adapt ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല, വേറെ അതിനു പറ്റുന്ന ആരെയെങ്കിലും വച്ച് ചെയ്യിക്കൂ എന്ന് പറഞ്ഞു ഒഴിവായി... അങ്ങനെയാണ് ലോഹിതദാസിനെ ഏൽപ്പിച്ചത്.. അത് എനിക്ക് ചെയ്യാൻ കഴിയും എന്ന് ലോഹി പറയുകയും ഭംഗിയായി ചെയ്യുകയും ചെയ്തു... ഇത് കണ്ട ശ്രീനിയേട്ടൻ ' ആർക്കും അത് എഴുതാൻ പറ്റില്ല എന്ന് പറഞ്ഞില്ല... അത് എനിക്ക് ചെയ്യാനുള്ള കഴിവില്ല " എന്നാണ് പറഞ്ഞത്, എന്ന് പറഞ്ഞു.. അതാണ് ശ്രീനിയേട്ടന്റെ മഹത്വം... ❤ പിന്നെ ദാസ് അങ്കിൾനെ പോലൊരാൾ... അത് ഇനി ഒരിക്കലും ഉണ്ടാവില്ല.. കാരണം അത് പോലൊരു ഡെഡിക്കേഷൻ എന്റെ തലമുറയ്ക്കൊ, അടുത്ത തലമുറയ്ക്കൊ ഉണ്ടാവില്ല... മാത്രമല്ല ജീവിതത്തിൽ ദാരിദ്ര്യവും അച്ചൻ കുട്ടിക്കാലത്തു മരിച്ചതിന്റെ ദുരിതങ്ങളും, അദ്ദേഹത്തിന്റെ മരണസമയത്തു പോലും അദ്ദേഹത്തെ അടക്കാൻ പോലും പണത്തിനു വേണ്ടി യാചിക്കേണ്ടി വന്നപ്പോൾ ഉണ്ടായ അവഹേളനങ്ങളും..ഒരു വാശി പോലെ, തന്റെ കഴിവുകൾ കൊണ്ട് തന്നെക്കൊണ്ട് കഴിയാവുന്നതിന്റെ മാക്സിമം വളരുകയും, കഴിയുന്നിടത്തോളം പണം ഉണ്ടാക്കി ഫൈനാൻഷ്യലി സെക്യൂർ ആവുകയും.... ...തന്റെ കലയിൽ ഔന്നത്യത്തിൽ എത്താനുള്ള നിരന്തരമായ പരിശ്രമവും ആണ് ദാസ് അങ്കിൾനെ ഈ നിലയിൽ എത്തിച്ചത് ... വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ എന്തെങ്കിലും ഡെഡിക്കേഷൻ എന്തിനോടെങ്കിലും ഉണ്ടോ? അപ്പോൾ ഇനി അതുപോലെ ഒരാൾ ഉണ്ടാകുക അസാധ്യമാണ്...!
@seekzugzwangful
@seekzugzwangful Жыл бұрын
ജോൺസൺ - കൈതപ്രം combo ❤️
@niveduk
@niveduk Жыл бұрын
കഴിഞ്ഞ എപ്പിസോഡ്‌ മുതൽ വീണ്ടും കേൾക്കുവാൻ തുടങ്ങിയതാണു ‘ദേവദുന്ദുഭി സോങ്ങ്‌ വീണ്ടും.. റിപീറ്റ്‌ മോഡ്‌
@josephchandy2083
@josephchandy2083 Жыл бұрын
ഏറെ ഹൃദ്യം ഈ ജീവിതകഥ..
@bijujacob7467
@bijujacob7467 Жыл бұрын
എന്നെന്നും കണ്ണേട്ടൻ പടം അത്ര വിജയിച്ചില്ല എന്നാൽ അതിലെ പാട്ടുകൾ വളരെ വിജയമായിരുന്നു
@rajan3338
@rajan3338 Жыл бұрын
Padam polinju
@shabeerkk6852
@shabeerkk6852 Жыл бұрын
Innum aa paatukal 👌👌👌👌
@satyansankaran9824
@satyansankaran9824 Жыл бұрын
Ponmuraliyoothum my favourite ♥️♥️
@ranjithr1419
@ranjithr1419 Жыл бұрын
Great songs in 80s Devadundubhi, Puthumazhayay, Ponmurali..Thank u kaithapram
@muralimthalondathalonda9502
@muralimthalondathalonda9502 Жыл бұрын
ദാമുവേട്ടന്റെ ഏറ്റവും വലിയൊരു പോസ്റ്റിവനസ് ഏതാരു പാട്ടിന്റെയും ജീവനിൽ നിറഞ്ഞ ഭക്തി തുളുമ്പുന്നു എന്നത് തന്നെ ... ഇനിയും ഒരു പാട് ഒരുപാട് പാടുകൾ ജീവൻ വെക്കുവാൻ സർവ്വേശ്വരൻ ഭാഗ്യം തരട്ടെ ..
@reghuvarier9851
@reghuvarier9851 Жыл бұрын
അടുക്കും ചിട്ടയോടും അനുഭവങ്ങൾ പങ്കു വയ്ക്കുന്നവരുടെ കൂട്ടത്തിൽ ഡെന്നിസ് ജോസഫ്, ജോൺ പോൾ, ജയകുമാർ IAS, സിദ്ദിഖ്, ഗായത്രി അശോകൻ എന്നിവരോടൊപ്പം ഇപ്പോൾ കൈതപ്രം തിരുമേനിയും. ❤
@vishnuprasad9804
@vishnuprasad9804 Жыл бұрын
Dennis Joseph sirs narration was super
@thusharaharilal4807
@thusharaharilal4807 Жыл бұрын
ENI FAZIL SIR VARANAM
@dinesanayyappath1220
@dinesanayyappath1220 Жыл бұрын
"ദാരിദ്ര്യത്തിനിറവാരത്തു നനഞ്ഞു കുളിച്ചീറൻ തെറ്റി,, കീറത്തുകിൽ ചുറ്റിയുണക്കി,, കാൽകീഴിലു റുമ്പുപെടാതെ നടന്നും,,മണ്ണിനു നോവാതെയിരുന്നും,, സാള ഗ്രാമത്തിങ്കൽ ഗ്രാമക്ഷേത്രം തൊഴുതും,,, നെഞ്ചിലെ യഔപാസനകുണ്ടത്തിൽ നിന്നും സ്നേഹത്തിൽ നനഞ്ഞ സമിത്തുകൾ ഹോമിച്ചോരമ്മേ,, ശാന്തം, പാപം, പുണ്ണ്യ ഹ ശാന്തി,,🙏🙏🙏🙏🙏🙏🙏🙏
@adarshasokansindhya
@adarshasokansindhya Жыл бұрын
RIP br presad sir😭
@prasoonmanikkuttan7229
@prasoonmanikkuttan7229 Жыл бұрын
😭🙏🙏🙏💗💗💗
@pikachu98765
@pikachu98765 Жыл бұрын
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മ തൻ പീലിയാണച്ഛൻ... കടലാസു തോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ... ഉടലാർന്ന കാരുണ്യമച്ഛൻ... കൈ വന്ന ഭാഗ്യമാണച്ഛൻ... - കൈതപ്രം 🤍
@subairchalil9239
@subairchalil9239 Жыл бұрын
Mg ശ്രീകുമാറിന്റെ ശബ്ദം കേൾക്കാൻ ഒരു സുഖവുമില്ല ദാസേട്ടന്റെ ശബ്ദത്തിന്റെ അയലത്തു പോലും വരില്ല കുറെ കിഴങ്ങ ന്മാര് കൂടി പൊക്കികൊണ്ടുവന്നതാണ് വേണു ഗോപാലും ഉണ്ണിമേനോനും ഒക്കെ നല്ലഗായകരാ യിരുന്നു പക്ഷെ അവരെ ഒന്നും ഉയർത്തികൊണ്ടുവന്നില്ല m g ശ്രീകുമാറിന്റെ കുറച്ചു ഗാനങ്ങളെ കേൾക്കാൻ സുഖമുള്ളൂ
@ramachandrankandathody1992
@ramachandrankandathody1992 Жыл бұрын
101 shathamaanam shari. പക്ഷേ ശ്രീകുമാറിന്റെ വിചാരം അയാള് എന്തോ ഒരു സംഭവം ആണെന്നാണ്
@vijeshak55
@vijeshak55 Жыл бұрын
നീയൊക്കെ കേട്ടില്ലെങ്കിൽ ഇവിടെ ഒരു ചുക്കും ഇല്ല.-എം ജി ശ്രീകുമാർ പാടിയ എല്ലാ പാട്ടും ഹിറ്റാക്കിയ ഗായകനാണ്. അല്ലാതെ 'തട്ടീം മുട്ടീം. കുറച്ച് മെലഡി ഗാനം മാത്രം പാടിയ.വേണുഗോപാലിനെ പോലെയല്ല.വേണുവിന് വേറെ ഒരു ഗാനവും പാടാൻ കഴിവില്ല.. എം ജി അണ്ണൻ പാടിയാൽ അത് വേറെ ലെവൽ തന്നെയാണ്.. അതിന് കുരു പൊട്ടിയിട്ട് കാര്യമില്ല.''
@robinbabu2822
@robinbabu2822 Жыл бұрын
അങ്ങനെ പറയല്ലേ ശബ്ദം ഒക്കെ ദൈവത്തിന്റെ വരമല്ലേ എല്ലാ ഗായകർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട് 👍
@udayakumarudayan3528
@udayakumarudayan3528 Жыл бұрын
ഹൃദയം നിറഞ്ഞ ഓരോ വരികളും ഓരോ പാട്ടിനലും നൊമ്പരപ്പെടുത്തുന്ന രീതിയിൽ ഓരോ പാട്ടുകളും ഇതുപോലൊരു സംവിധായകൻ രജിതാവ് വരുമെന്ന് തന്നില്ല അത്ര നല്ല വരികളാണ്
@gopakumar537
@gopakumar537 Жыл бұрын
Kaithapram and Dasettan Great 👍 ❤
@binulekshmananbinulekshman1262
@binulekshmananbinulekshman1262 Жыл бұрын
ഒരുപാട് ഇഷ്ടമാണ് നനമ്പൂതിരിയുടെ എല്ലാ പാട്ടുകളും ഒരു കാലത്തും മനസ്സിൽ നിന്നും മായില്ല വീണ്ടും വീണ്ടും പുതിയ പാട്ടുകൾ എഴുതാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@_Greens_
@_Greens_ Жыл бұрын
Universe conspire cheyuka ennu parayanente best example aanu angu... Adhehathinte aradhanapathrangalude koode joli cheyukayum, avarolam uyarchayil thanne ethukayum cheithu 🙏🙏🙏
@joshysfitness4632
@joshysfitness4632 Жыл бұрын
😍🙏
@rinuthomas6754
@rinuthomas6754 Жыл бұрын
namaskaram kaithapram sir 🙏
@wms-1-
@wms-1- Жыл бұрын
കൈതപ്രം സർ 🙏❤️
@dineshandineshan1176
@dineshandineshan1176 Жыл бұрын
Namasthe. ,.thirumeni
@saiblessing2417
@saiblessing2417 Жыл бұрын
അദ്ദേഹവുമായി ഇന്നും തുടരുന്നു സ്നേഹ ബന്ധം 🙏🏻
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
Reading the comments here is revealing a bitter mindset of some losers and jealous people in Kerala! There are some people in Kerala, who out of jealousy and bitter hatred of successful people, cannot appreciate supreme geniuses like Yesudas. They find pleasure in abusing Yesudas. In contrast in other states like Andhra, Karnataka, Telungana, and TN and in the North he is revered as one of the greatest musicians. He is indeed one of the greatest musical geniuses the country had produced. We should be proud to have him.
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
താലോലം.... താനെ... താരാട്ടും... 💕💕
@udayakumarudayan3528
@udayakumarudayan3528 Жыл бұрын
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സംഗീതസംവിധായകനാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എല്ലാവർക്കും ഇഷ്ടപ്പെടുന്നത് പോലെ അതിലേറെ എനിക്കും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനാണ് കൈതപ്രം വരികളാണ് ഗാനങ്ങളാണ്
@JobyJacob1234
@JobyJacob1234 Жыл бұрын
2001 പൂപ്പറിക്കാൻ പോരുമോ 2001 എന്നുവരും നീ 2001 കരിനീല കണ്ണഴകി 2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ 2001 അങ്ങ് വടക്ക് 2001 മൂളി മൂളി കാറ്റിനുണ്ടൊരു 2001 സൗപർണികാ സൗപർണികാ 2001 പവിഴമലർപ്പെൺകൊടീ 2001 തങ്കമനസ്സിൻ പീലിക്കടവിലെ 2001 ഭൂചക്രവാളങ്ങളിൽ 2002 തിങ്കളേ പൂത്തിങ്കളേ 2002 തുമ്പിക്കല്ല്യാണത്തിനു 2002 കഥയിലെ രാജകുമാരിയും 2002 രാക്കടൽ ‍കടഞ്ഞെടുത്ത 2002 കൊമ്പെട് കുഴലെട് 2002 ഹിമഗിരി നിരകൾ 2002 സുഖമാണീ നിലാവ് 2002 എന്നമ്മേ ഒന്നു കാണാൻ 2002 എൻ കരളിൽ താമസിച്ചാൽ 2002 വട്ടയില പന്തലിട്ട് 2002 ഒന്നു തൊടാനുള്ളിൽ 2003 വെണ്ണക്കൽ കൊട്ടാര വാതിൽ 2003 ഹൃദയഗീതമായ് 2003 അമ്മക്കിളിക്കൂടതിൽ 2003 കാർകുഴലീ തേൻ കുരുവീ 2003 സ്വയംവര ചന്ദ്രികേ 2003 ചുണ്ടത്ത് ചെത്തിപ്പൂ 2003 നീയൊരു പുഴയായ് തഴുകുമ്പോൾ 2003 എനിക്കൊരു പെണ്ണുണ്ട് 2003 ആരു പറഞ്ഞു ആരു പറഞ്ഞു 2003 ഗുജറാത്തി കാൽത്തള 2003 തേവരത്തെരുവിലിന്ന് 2003 നീ മണിമുകിലാടകൾ 2003 ഒരു പൂ മാത്രം ചോദിച്ചു 2003 മറക്കാം എല്ലാം മറക്കാം 2003 കറുപ്പിനഴക് 2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ 2004 ഓ സൈനബ 2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം 2004 കുട്ടനാടന്‍ കായലിലെ 2004 കുഞ്ഞേ നിനക്കു വേണ്ടി 2004 എന്തേ നിൻ പിണക്കം 2004 ചെന്താർമിഴി 2004 കല്ലായിക്കടവത്തെ 2004 മെഹറുബാ മെഹറുബാ 2004 അന്നക്കിളി നീയെന്നിലെ 2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ 2004 നിന്റെ മിഴിമുന കൊണ്ടെന്റെ 2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന 2004 വേഷങ്ങൾ ജന്മങ്ങൾ 2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ 2005 പറയാതെ അറിയാതെ 2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ 2005 മേലേ വെള്ളിത്തിങ്കൾ 2005 മിണ്ടാതെടീ കുയിലേ തന്മാത്ര 2005 ഇതളൂർന്നു വീണ 2005 നേരിന്നഴക് നേർവഴിയഴക് 2005 ഏഴാം ബഹറിന്‍റെ 2005 മിന്നെടി മിന്നെടി 2005 വേൽ മുരുകാ ഹരോ ഹരാ 2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ 2005 ഓമൽ കണ്മണി 2005 റംസാൻ നിലാവൊത്ത 2005 ചാഞ്ചാടിയാടി ഉറങ്ങു നീ 2005 തങ്കമനസ്സ് 2005 പോകാതെ കരിയിലക്കാറ്റേ 2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം 2006 മയങ്ങിപ്പോയി ഞാൻ 2006 പച്ചപ്പുൽച്ചാടീ 2006 പൂമ്പുഴയിൽ പുളകം 2006 എന്തേ കണ്ണന് 2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല് 2006 കണ്ടോ കണ്ടോ കടലു കണ്ടി 2008 അറബിക്കടലൊരു മണവാളൻ 2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം 2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം 2008 മംഗളങ്ങൾ വാരി കോരി ചൊരിയാം 2008 ഓണവില്ലിൻ തംബുരുമീട്ടും 2010 ജഗണു ജഗണു തക 2010 മണിക്കിനാവിൻ കൊതുമ്പുവള്ളം
@manumadhavan504
@manumadhavan504 Жыл бұрын
സാമി 🙏🙏🙏🙏🙏
@nammalmedia9196
@nammalmedia9196 Жыл бұрын
Pavam..left hand thalarnnu thirumani de....legend and simle man
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@charlybahrin3160
@charlybahrin3160 Жыл бұрын
@robinbabu2822
@robinbabu2822 Жыл бұрын
എന്ത് ആരൊക്ക പറഞ്ഞാലും യേശുദാസിനെ പ്രശംസിക്കാൻ കിട്ടുന്ന അവസരങ്ങൾ അദ്ദേഹം എം ജി ശ്രീകുമാർ അതിൽ ഒരു മടിയും കാണിക്കാറില്ല. അത് ഒരു വലിയ മനസ്സിനെ കഴിയുള്ളു.ശബ്ദം ദൈവത്തിന്റെ വരദാനമാണ് അത് യേശുദാസിനു ഒരു അനുഗ്രഹം ആയിട്ടുണ്ട്.അത്രതന്നെ...എല്ലാ ഗായകർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട് 👍
@leenaphilip
@leenaphilip Жыл бұрын
MG is a great person! He has Gods Grace too !
@user-wh5fc8wx6z
@user-wh5fc8wx6z 5 ай бұрын
MG എന്നാണ് യേശുദാസിനെ പ്രശംസിക്കാന്‍ തുടങ്ങിയത്😂 അടുത്ത കാലത്ത്.. പണ്ട് നല്ലപോലെ നാട്ടുകാര്‍ക്കിട്ടെല്ലാം പാര വെച്ച മഹാനാണ്
@RamforDharma
@RamforDharma Жыл бұрын
@rajanedathil8643
@rajanedathil8643 Жыл бұрын
ദേവദുന്ദുഭീ രാഗലയം എന്ന പാട്ടിലൂടെയാണ് കൈതപ്രത്തേക്കുറിച്ച് കേട്ടു തുടങ്ങിയത്
@monsoonkairos234
@monsoonkairos234 Жыл бұрын
ഒരു പത്തു കൊല്ലം മുന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് അപ്രതീക്ഷിതമായി കൈതപ്രം സാറിനെ കാണാൻ ഇടയായി. ആൾക്കൂട്ടത്തിനിടയിൽ ഒരു തോൾസഞ്ചിയും, വെള്ള വസ്ത്രങ്ങളുമായി സാധാരണക്കാരൻ ആയ ഒരു മനുഷ്യൻ. എനിക്ക് അടുത്ത് ചെന്ന് സംസാരിക്കാൻ ഭയം ഉണ്ടായിരുന്നു, എങ്കിലും അവസരം പഴാക്കാതെ ചെന്നു സംസാരിച്ചു, അനുഗ്രഹം വാങ്ങി; എളിമ കൊണ്ട് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു, തീർത്തും സാധാരണക്കാരിയായ, കുട്ടി ആയിരുന്ന എന്നോട് അദ്ദേഹം എത്ര ബഹുമാനത്തോടെയാണ് സംസാരിച്ചത്! അതുല്യ പ്രതിഭ🙏❤️
@arifkoothadi799
@arifkoothadi799 Жыл бұрын
Deva Dhumdhubi is a huge percussion instrument ( perumbara) making huge beat sound from it. How it would be a sandra Layam( means very soft calm music from flute or light string instruments)....
@vinayachandranz
@vinayachandranz Жыл бұрын
ദുന്ദുഭി അല്ലെങ്കിലും ലയവാദ്യം അല്ലല്ലോ താളവാദ്യം അല്ലേ. ദുന്ദുഭിയിൽ നിന്നും ലയമുണ്ടായി എന്നല്ല, ദുന്ദുഭിനാദത്തിനൊപ്പം സാന്ദ്രമായ ലയം എന്നായിരിക്കണം ആ വരികളിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. Artistic liberty. അതിൽ nitpick ചെയ്യുന്നതിൽ അർദ്ധമില്ല. 🙂
@bindusajeevan4945
@bindusajeevan4945 Жыл бұрын
❤️❤️🙏
@narayanankutty1003
@narayanankutty1003 Жыл бұрын
Kaithapram🌹🌹🌹
@rajpnr1933
@rajpnr1933 Жыл бұрын
💛❤️🧡💛❤️
@udayakumarudayan3528
@udayakumarudayan3528 Жыл бұрын
കൈതപ്പുറം സാറിന് എത്ര പറഞ്ഞാലും മതിയാവില്ല❤️❤️❤️🙏
@AmanShreedhar
@AmanShreedhar Жыл бұрын
എനിക്ക് സാറിന്റെ പാട്ടുകളെ കുറിച്ച് ഒട്ടും അറിയില്ലായിരുന്നു.. ഈ പ്രോഗ്രാമിന് ശേഷം ഞാൻ സാറിന്റെ പാട്ടുകൾ തിരഞ്ഞു... ഈ കാലത്ത് സാർ പാട്ടെഴുതാത്തത് വലിയ നഷ്ടമാണ്..
@hariknr3025
@hariknr3025 Жыл бұрын
ഹൃദയം സിനിമയിൽ മൂന്ന് പാട്ടുകൾ എഴുതി, പുതോയൊരു ലോകം is such a Class ❤
@anandhurajeev8476
@anandhurajeev8476 Жыл бұрын
ഇപ്പോഴും എഴുതുന്നുണ്ട് ഹൃദയം, കുമാരി....
@arunmohan2470
@arunmohan2470 Жыл бұрын
🙏🙏🙏🙏
@annievarghese6
@annievarghese6 Жыл бұрын
യേശുദാസിനെ അസഭ്യം പറയാനും അപമാനിക്കാനും മലയാളിക്കു എന്തുവ്യഗ്രതയാണു സ്റ്റേജിൽപാടില്ലപോലും രവീന്ദ്രസന്ധ്യക്കുവേണ്ടി ദാസേട്ടൻ പാടിയ നാലുപാട്ടുകൾ കേട്ടിട്ടില്ലാത്തവരും കാർഗിൽ പരിപാടിയിൽ സ്റ്റേജിൽ പാടിയതും 2019ൽ സിംഗപ്പൂരിൽ എസ് പി സാറിനൊപ്പം പാടിയതും കേൾക്കണം ദാസേട്ടനെ പിശുക്കൻ എന്നുവിളിച്ചു അപമാനിക്കുന്ന നിങ്ങൾ തരംഗിണിയിലും ദാസേട്ടൻ്റെ ഗാനമേളട്രൂപ്പിലും കച്ചേരി യിലും ഉണ്ടായിരുന്നവർ പറയുന്നത് EKDigital Mediaയായി ലും Front page Entertainment യെന്ന യൂട്യൂബ് ചാനലിലും എല്ലാവരും പറയുന്നത് കേൾക്കുക എല്ലാവരുടെയും പേരെടുത്തുപറയാൻ പറ്റില്ല സത്യൻ സാറിൻ്റെമകൻ സതീഷ്സത്യനെ അമേരിക്കയിൽ കൊണ്ടുപോയി സ്വന്തം വീട്ടിൽ രണ്ട് വർഷം താമസിപ്പിച്ച് കണ്ണിനു കാഴ്ച കിട്ടാൻ ചികിത്സിച്ചു ഈകുറ്റം പറയുന്ന നിങ്ങൾ എത്ര പേർ ആർക്കു എന്തു ദാനം ചെയ്യു ദൈവമേ ഇന്നുകേരളത്തിൽ നടക്കുന്ന ദുഷ്ടത്തരങ്ങൾ കേട്ടാൽ യേശുദാസിനെ അപമാനിച്ചു കമൻ്റിട്ടിരിക്കുന്ന നിന്നെയെല്ലാം ബാക്കിയുള്ള പറയുന്നില്ല മറുനാടൻ സാജൻ സാറീൻ്റെ നിങ്ങളുടെ ന്യൂസ് കേട്ടാൽ മനസ്സിലാകും മലയാളിയുടെമഹത്യം അടുത്തദിവസങ്ങളിൽ എത്ര പേരാണു കോടികൾ തട്ടിപ്പു നടിത്തി ജനങ്ങളെവഞ്ചിച്ചതു യേശുദാസ് നിൻ്റെയൊക്കൊ കയ്യിൽ നിന്നുപത്തുപൈസ വാങ്ങിയിട്ടുണ്ടൊ ചണ്ടിവിളയുടെ യും മറ്റുള്ളവൻ്റെയും അസൂയ മൂലമുള്ള പരദൂഷണം കേട്ടു ഓരോ ന്നുപറഞ്ഞോളും യേശുദാസർക്കാസ് പാടിയിരുന്ന 60 70 കാലഘട്ടത്തിൽ ഇൻസ്ട്ര മെൻ്റുകളുടെ അതിപ്രസരം ഉണ്ടായിരുന്നോ മറ്റുഗായകരെല്ലാം ശ്രീ രാമചന്ദ്രൻ മാരല്ലേ പണംവാങ്ങാതെയല്ലേപാടുന്നതൂ ഒരു ഗായകൻ ചാനലിൽ കൊച്ചുകുട്ടി കൊലവറിപിട യപ്പൊൾ ചാടിതുള്ളിഇറങ്ങിപൊയി യേശുദാസല്ലാത്തതുകൊണ്ടു ആരും അറിഞ്ഞില്ല ഇഷ്ടം ഉണ്ടെങ്കിൽ പാട്ടുകേൾക്കുക അദ്ദേഹ മോശക്കാരനാണെങ്കിൽ അവരുടെ വീടുമായി ബന്ധം ഉണ്ടാക്കാൻ പോകണ്ട എല്ലാവരും യേശുദാസിൻ്റെ നെഞ്ചത്തോട്ടുകേറിക്കോളും എം ജി ശ്രീ കുമാർ കായൽകൈയ്യേറി ആർക്കും ഒരുപ്രശ്നമില്ല ചിത്രയുടെ ഭർത്താവ് തിരുവനന്തപുരത്തു ഫ്ലാറ്റിൽ കേറിഗുണ്ടായിസം കാണിച്ചു ആരുമറിഞ്ഞില്ല രവീന്ദ്രൻ മാഷിനെ മാഷെന്നു വിളിക്കേണ്ട അങ്ങേരുടെപാട്ടുകൾ സർക്കസാണു ഇതു യേശുദാസാണു പറഞ്ഞതെങ്കിൽ ഈശ്വരാ ചാനലിൽ അന്തിചർച്ചയും യൂട്യൂബ് പരദൂഷണ കാരുടെ തെറിവിളിയും എൺപത്തിമൂന്നുവയസ്സായ മനുഷ്യ നെ വെറുതെ വിടുക ദാസേട്ടൻ്റെ കച്ചേരിമലയാളിയല്ലാത്ത എല്ലാവർക്കും ഇഷ്ടമാണു ചെബൈസ്യാമിയുടെ കച്ചേരിനടത്തിയപ്പോൾ സ്വാമി ഭേഷ് ഭേഷ് എന്നുപറയുന്നുണ്ടു സ്വാമിയുടെ ശിഷ്യൻ ആയതിലും വലിയഭാഗ്യം യേശുദാസിനു ഒന്നും കിട്ടാനില്ല
@babym.j8527
@babym.j8527 Жыл бұрын
തികച്ചും ശരി
@smithakrishnan1882
@smithakrishnan1882 Жыл бұрын
നിങ്ങളോട് 10000000000000000000 ശതമാനം യോജിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യം ആണ് 🙏🏻
@geethahareendran3003
@geethahareendran3003 Жыл бұрын
🙏🙏🙏🙏🙏
@rajan3338
@rajan3338 Жыл бұрын
PRANAAMAM...B.R.PRASAD !
@nammalmedia9196
@nammalmedia9196 Жыл бұрын
Vasu ettan😍 nammude MT sir
@bijumk3389
@bijumk3389 Жыл бұрын
നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ഒരു അനുഭവം സഫാരി Tv യിൽ വരുമോ ?
@vinaykrustasia7237
@vinaykrustasia7237 Жыл бұрын
at 18.22 what does he say?
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Kavitha kett njanum karanju aaryan film njan moonnee pravyashyam kantirunnu.
@udayakumarudayan3528
@udayakumarudayan3528 Жыл бұрын
ഹൃദയത്തിൽ സ്പർശിച്ച ഗാനങ്ങളാണ് എല്ലാ ഗാനങ്ങളും ഒരു പാട്ടും മാറ്റിവെക്കാൻ കഴിയില്ല
@aswinlal5341
@aswinlal5341 Жыл бұрын
"shaanthi" ye pattiyulla aah kavitha ippo evideyengilum labhyam aano?
@helloshiji2077
@helloshiji2077 Жыл бұрын
എന്നെന്നും കണ്ണേട്ടന്റെ ഹിറ്റ് മൂവി ആയിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@satyansankaran9824
@satyansankaran9824 Жыл бұрын
Not hit
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
@@satyansankaran9824 fazil സർ അത് തമിഴിൽ എടുത്തു super ഹിറ്റാക്കി "വർഷം പതിനാറ് "ഖുശ്ബുവിന്റെ ആദ്യ തമിഴ് ചിത്രം.
@jayanjayan9284
@jayanjayan9284 Жыл бұрын
@@shinevalladansebastian7847 പഴമുതിർ ചോലെ
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@satyansankaran9824 സാമ്പത്തിക വിജയം നേടിയില്ല
@samanthnair2692
@samanthnair2692 Жыл бұрын
Ethra ethra anaswara gaanangal
@JobyJacob1234
@JobyJacob1234 Жыл бұрын
1985 ഓ പൂവട്ടക തട്ടിച്ചിന്നി 1985 ദേവദുന്ദുഭി സാന്ദ്രലയം 1986 തങ്കത്തളതാളം തെന്നി 1986 ശാന്തിമന്ത്രം തെളിയും 1988 പൊന്മുരളിയൂതും കാറ്റിൽ 1988 താലോലം താനേ താരാട്ടും 1988 ശ്യാമാംബരം നീളേ 1989 ഉണ്ണിഗണപതി തമ്പുരാനേ 1989 ഇന്ദുലേഖ കൺ തുറന്നു 1989 കണ്ണീർപ്പൂവിന്റെ കവിളിൽ 1989 മൈനാക പൊന്മുടിയിൽ 1989 പള്ളിത്തേരുണ്ടോ 1989 തങ്കത്തോണി 1989 പുതുമഴയായ് പൊഴിയാം 1989 മായാമയൂരം പീലിനീർത്തിയോ 1989 വെള്ളാരപ്പൂമല മേലേ 1989 ദൂരെ ദൂരെ സാഗരം തേടി - M 1990 കണ്ണിൽ നിൻ മെയ്യിൽ 1990 പൂത്താലം വലംകയ്യിലേന്തി - M 1990 ആകാശഗോപുരം 1990 മംഗളങ്ങളരുളും - D 1990 ആകാശദീപമെന്നുമുണരുമിടമായോ 1990 ആ രാഗം മധുമയമാം രാഗം 1990 സല്ലാപം കവിതയായ് 1990 തൂവൽ വിണ്ണിൻ മാറിൽ 1990 കണ്ണെത്താ ദൂരേ മറുതീരം 1990 കന്നിപ്പീലിത്തൂവലൊതുക്കും - M 1990 മാനത്തെ പാൽക്കടലിൽ 1990 കണ്ണാടിക്കൈയ്യിൽ 1990 പാതിമെയ് മറഞ്ഞതെന്തേ 1990 പൂവരമ്പിൻ താഴെ 1990 ഉത്രാളിക്കാവിലെ 1990 പൊന്നിതളോരം 1990 ഗോപികാവസന്തം തേടി 1990 ദേവസഭാതലം 1990 പ്രമദവനം വീണ്ടും 1990 നാദരൂപിണീ 1990 ചെന്താരം പൂത്തു 1991 കണ്ടു ഞാന്‍ മിഴികളില്‍ 1991 രാമായണ കാറ്റേ 1991 ഹൃദയരാഗതന്ത്രി മീട്ടി 1991 വികാരനൗകയുമായ് 1991 അഴകേ നിൻ മിഴിനീർ 1991 പുലരേ പൂങ്കോടിയിൽ 1991 പാതിരാമഴയേതോ - M 1991 അന്തിവെയിൽ പൊന്നുതിരും 1991 മായാത്ത മാരിവില്ലിതാ 1991 രാക്കോലം വന്നതാണേ 1991 സാന്ത്വനം കാര്‍ത്തിക 1991 താരം വാൽക്കണ്ണാടി നോക്കി 1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം 1991 പാലപ്പൂവേ 1991 ദേവീ ആത്മരാഗമേകാം 1991 പാടൂ താലിപ്പൂത്തുമ്പീ 1991 ഏതോ വാർമുകിലിൻ 1991 ശ്രീ വിനായകം നമാമ്യഹം 1991 ഗോപാംഗനേ 1991 രാമകഥാഗാനലയം 1991 മിണ്ടാത്തതെന്തേ 1991 കസ്തൂരി എന്റെ കസ്തൂരി 1991 പാണപ്പുഴ പാടി 1991 തുമ്പപ്പൂകോടിയുടുത്തൂ 1991 ഉണ്ണീ വാവാവോ - M 1991 സ്വരകന്യകമാർ വീണ 1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ് 1992 നീലക്കുയിലേ ചൊല്ലു 1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
💕💕💕🥰👍
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
💕💕💕🥰👍
@ismailkoyiloth125
@ismailkoyiloth125 Жыл бұрын
ഇന്ദുലേഖ കൺ തുറന്നു കെ.ജയകുമാറാണ് .ഒരു വടക്കൻ വീരഗാഥ
@JobyJacob1234
@JobyJacob1234 Жыл бұрын
@@ismailkoyiloth125 ജയകുമാർ സാർ ഈ പടത്തിൽ രണ്ടു പാട്ടുകളേ എഴുതിയിട്ടുള്ളൂ … പുള്ളിക്ക് ഔദ്യോഗിക തിരക്കുകൾ കാരണം ഇന്ദുലേഖ കൺ തുറന്നു എന്ന പാട്ടും ഉണ്ണീ ഗണപതി എന്ന പാട്ടും കൈതപ്രത്തിനെ വിളിച്ച്‌ എഴുതിക്കുകയായിരുന്നു
@JobyJacob1234
@JobyJacob1234 Жыл бұрын
@@ismailkoyiloth125 Sorry…you are wrong. ജയകുമാർ സാർ ഈ പടത്തിൽ രണ്ടു പാട്ടും കൈതപ്രം രണ്ടു പാട്ടും എഴുതി.
@thusharaharilal4807
@thusharaharilal4807 Жыл бұрын
FAZIL SIR VARANAM
@vkarthikeyan5239
@vkarthikeyan5239 Жыл бұрын
I support Sreekumarji.
@baskaranc4223
@baskaranc4223 Жыл бұрын
പാട്ടിന്റെ പാലാഴി പരസ്യം മാത്രം. എത്രയോ നല്ല ശബ്ദം വന്നാലും. ഇഷ്ടപ്പെട്ട അംഗീകരിച്ച ശബ്ദം മാഞ്ഞു പോകാൻ ഇനിയും കാലങ്ങൾ കടന്നു പോകണം. അപ്പോൾ ദാസാട്ട ൻ. അടിപൊളി.
@nithinkadalundi456
@nithinkadalundi456 Жыл бұрын
കഴിയരുതേ എന്ന് ആശിക്കുന്നു
@sob237
@sob237 Жыл бұрын
ദാസേട്ടനേ കുറ്റപ്പെടുത്താൻ മിക്കവര്ക്കും എന്താണ് ഉത്സാഹം... അദ്ദേഹത്തിന്റെ പാട്ട് മാത്രം നോക്കിയാൽ പോരെ... ആരാണ് എല്ലാം തികഞ്ഞവർ..
@lisan4u
@lisan4u Жыл бұрын
ആര്യനിൽ അച്ഛൻ റോളിൽ തിക്കുറിശ്ശി അല്ലേ?. പെങ്ങളുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്ന സുഹൃത്തല്ലേ ഇദ്ദേഹം
@rajendrannaranthatta7722
@rajendrannaranthatta7722 Жыл бұрын
ഇദ്ദേഹം പറഞ്ഞത് അച്ഛൻ റോൾ ആയിരുന്നു എന്നാണു.. എനിക്കും തോന്നി സംശയം 😊
@thunderbolt6502
@thunderbolt6502 Жыл бұрын
Title song il kythapram thirumeni varunnund oru manthram cholli kodukkunnu kuttyaya mohan lalinu.
@shalishp7647
@shalishp7647 Жыл бұрын
എം.ജി യെന്ന് കണ്ടപ്പോൾ എം.ജി ശ്രീകുമാർ ആന്നെന്നു വിചാരിച്ചു.😀
@padmanabhan2969
@padmanabhan2969 Жыл бұрын
ദ്വിതാളം
@prasoonmanikkuttan7229
@prasoonmanikkuttan7229 Жыл бұрын
🙏🙏🙏💗💗💗💗
@sureshmathew3820
@sureshmathew3820 Жыл бұрын
തിരുമേനിയെപ്പോലെ ഒരു സെമിക്ലാസിക്കൽ പാട്ടെഴുതുന്ന കവിയും ദാസേട്ടനെപ്പോലെ ഒരു ഗായകനും ഇനി ഉണ്ടാകില്ല.
@mohananariyil5854
@mohananariyil5854 Жыл бұрын
ഒരു ജടായു മില്ലാതെ കൈതപ്രം തുടരുന്നു
@krishnanpotty5908
@krishnanpotty5908 Жыл бұрын
Kaithapram is a nice very simple open minded person created verygood songes
@tggopakumartg6573
@tggopakumartg6573 Жыл бұрын
പെരുമ്പാവൂർ രേവീന്ത്രനാഥ 'മേനോൻ 'അല്ല തിരുമേനി അദ്ദേഹം തമിഴ് ഭ്രാഹ്മണൻ ആണ്
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
ശരി.ആയിരിക്കും. പക്ഷേ "രേവീന്ത്രനാഥൻ"അല്ല, "ഭ്രാഹ്മണനും" അല്ല. "രവീന്ദ്രനാഥനും""ബ്രാഹ്മണനും"ആണ്.
@vidhyarahul
@vidhyarahul Жыл бұрын
@tg Please excuse considering his age.
@prasadampalattil9896
@prasadampalattil9896 Жыл бұрын
പെരുമ്പാവൂർ രവീന്ദ്രനാഥ് മേനോനാണ്, നമ്പൂതിരിയല്ല. ബ്രാഹ്മണൻ എന്ന ജാതിയില്ല. ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണൻ . ജനനം കൊണ്ട് ആരും ബ്രാഹ്മണൻ അവില്ല. കർമ്മം കൊണ്ടാണ് ഒരു വ്യക്തി ബ്രാഹ്മണൻ ആവുന്നത്.
@niveduk
@niveduk Жыл бұрын
വന്നോ വന്നോന്ന് നോക്കിയിരിക്കുവാർന്നു.. (അന്നേരം ലാൽ ജോസിന്റെ എന്തോ പ്രേതത്തിന്റെ നോട്ടിഫിക്കേഷൻ കണ്ടു.. ഓപ്പണാക്കാനേ തോന്നിയില്ല😁😁)
@JohnT76
@JohnT76 Жыл бұрын
ലാൽ ജോസിന്റേതും ഇതുപോലെതന്നെ അതിമനോഹരമല്ലേ .. അതിനെ ഇകഴ്ത്തിക്കാട്ടി ഇതിനെ പുകഴ്ത്തണോ ..?🤔
@dileepkumardileep2218
@dileepkumardileep2218 Жыл бұрын
ക്രിമിനൽ കോവാലൻ പ്രേതത്തെ പറ്റിയാണ് അങ്ങേരുടെ പറച്ചിൽ അതോണ്ട് കേൾക്കുന്നില്ല 😃
@niveduk
@niveduk Жыл бұрын
@@JohnT76 അയ്യൊ.. അങ്ങനെ പറഞ്ഞതല്ല.. എന്തോ കാണുവാൻ ഒരിത്‌ എനക്ക്‌ തോന്നിയില്ല എന്ന് മാത്രം, അതിനെ ഇകഴ്തിയതായി തോന്നരുതെ
@JohnT76
@JohnT76 Жыл бұрын
@@niveduk ഏയ് ഒരിക്കലുമില്ല ബ്രോ .. feel free to express ur thoughts..
@JohnT76
@JohnT76 Жыл бұрын
@@dileepkumardileep2218 ഇപ്പൊ കറക്റ്റ് .. അല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് വിചാരിച്ചേനെ 😂😂😂
@pramodevasudevan2799
@pramodevasudevan2799 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏Versatile Genius.... 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
@okm912
@okm912 Жыл бұрын
ആര്യനിൽ ലാലിന്റെ അച്ഛൻ തിക്കുറു ശ്ശിയാണ്
@mashimedia7447
@mashimedia7447 Жыл бұрын
അദ്വൈതം ആയിരിക്കും
@ghostneguz
@ghostneguz Жыл бұрын
Aaryan thanne...Guru aayittu...not father
@lakshminair1552
@lakshminair1552 11 ай бұрын
Evda kora comment kandu yesudasnu ethira... Nanamillatha kora janmangal.. Dasttana pola classic ane light music ehtra nal padiya orala kanichu tha.. Adhyhatha pola nalla sound ulla gayana vera ara.. Govt angekaricha karyama.. Nindayoka ahakaram vachu nokumbol yesudasoka etra nallathu
@manojbabu8499
@manojbabu8499 Жыл бұрын
ജെറി അമൽദേവിനെ മറന്നോ?
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
ആര്യനിൽ മോഹൻലാലിൻറെ അച്ഛനായി അഭിനയിച്ചത് തിക്കുറിശ്ശി അല്ലേ? കൈതപ്രം മോഹൻലാലിൻറെ അടുത്ത കൂട്ടുകാരനായിട്ടല്ലേ അഭിനയിച്ചത്?
@user-by7yr8on3o
@user-by7yr8on3o Жыл бұрын
ഇയാൾ ഏത് ആര്യൻ്റെ കഥയാണ് പറഞ്ഞത് -തി കുർശി അല്ലെ അച്ഛൻ -
@rajannambiar4073
@rajannambiar4073 Жыл бұрын
പാട്ട് പറഞ്ഞാൽ മതി.
@thomasraju5442
@thomasraju5442 Жыл бұрын
Very knowledgeable and talented person with poor story telling skills
@mohananariyil5854
@mohananariyil5854 Жыл бұрын
തിക്കുറിശ്ശി അല്ലെ മോഹൻലാലിൻറെ അച്ഛൻ
@shibikp9008
@shibikp9008 Жыл бұрын
അതെ. ഓർമ കുറവായിരിക്കും. പ്രായമായില്ലേ
@cijoykandanad
@cijoykandanad Жыл бұрын
ബ്രഹ്മ ത്തെ അറിഞ്ഞ സാത്വികൻ
@binnygeorge7873
@binnygeorge7873 Жыл бұрын
ദാസേട്ടന്റെ എന്ത് കാര്യവു൦ സിനിമാക്കാരു൦, സ൦ഗീത സവിധായകരു൦,പാട്ടുകാരു൦,ചില ആളുകളു൦ പറയുമ്പോൾ ഭാഗ്യമാണ്,ദൈവനുഗ്രഹമാണ്, ദാസേട്ട൯ എന്തോ മഹാസ൦ഭവമാണ്,കരലാളനമാണ് എന്നൊക്കയാണല്ലോ പറയുകയു൦ കാണുകയു൦ ചെയ്യുന്നത്.നമ്മളെപ്പോലെ തന്നെ രണ്ട് കാലു൦ കയ്യു൦ ഒരു ശരീരവു൦ ഉളള വ്യക്തി തന്നെല്ലേ അദ്ദേഹവു൦ അല്ലെങ്കിൽ നമ്മളെപ്പോലെ ഒരു മനുഷ്യ൯ തന്നെയല്ലേ അദ്ദേഹവു൦ ഇത്രയു൦ പുകഴ്ത്തണോ.ശബ്ദ൦ ദൈവ൦ കൊടുത്തതല്ലേ.ദൈവത്തെ കണ്ടാൽ മതിയില്ലേ.ചിലര് ദൈവത്തെപ്പോലെയാണ് കാണുന്നത്.അദ്ദേഹത്തെ ദൈവത്തെപ്പോലെയു൦ മഹാസ൦ഭവമായിട്ടു൦ ഇതുപോലെ പുകഴ്ത്തിയു൦ കാണണോ.ശബ്ദ൦ കൊടുത്ത ദൈവത്തെ കണ്ടാൽ മതിയില്ലേ.
@aswanthsathyan1693
@aswanthsathyan1693 Жыл бұрын
ഉള്ള കാര്യം തന്നെ അല്ലേ പറയുന്നത്. അതിന് നിങ്ങൾക്ക് എന്തോ കുഴപ്പം ഉള്ളത് പോലെ..
@binnygeorge7873
@binnygeorge7873 Жыл бұрын
@@aswanthsathyan1693 എനിയ്ക്ക് ഒരു കുഴപ്പവുമില്ല.എനിയ്ക്ക് യേശുദാസിനോട് വിരോധമോ അദ്ദേഹത്തിന്റെ കഴിവിൽ അസൂയയോ ഇല്ല.എനിയ്ക്ക് എന്ത് കുഴപ്പ൦ ഇരുന്നിട്ടാണ് യേശുദാസ് പാടുന്നതിന്.ഒരു കഴിവ് ഉളളതുകൊണ്ട് ദൈവാനുഗ്രഹ൦ ഉണ്ടാകണമെന്നില്ല.നല്ല സ്വഭാവവു൦ പെരുമാറ്റവു൦ മറ്റുളളവരെ വേദനിപ്പിയ്ക്കാതെയുളള ജീവിതവു൦ ഉണ്ടെങ്കിലേ അത് പൂ൪ണ്ണമാകൂ.യേശുദാസിനെപ്പറ്റി കേൾക്കുന്ന വാ൪ത്തകളൊന്നു൦ നല്ലതല്ല.ഇനി ശരിയ്ക്കു൦ യേശുദാസ് നല്ലവനാണോ അല്ലയോ എന്ന് എനിയ്ക്കറിയില്ല. സ൦ഗീത൦ കൊണ്ട് മാത്ര൦ ദൈവാനുഗ്രഹ൦ ഉണ്ടാകണമെന്നില്ല.അദ്ദേഹത്തിന് പാടാ൯ കഴിവുണ്ടെന്നവെച്ച് ഇത്രയു൦ പുകഴ്ത്തി പറയണോ.സാധാരണ രീതിയ്ക്കു൦ പറയാമല്ലോ.പുകഴ്ത്തുന്നത് കേട്ടിട്ട് എനിയ്ക്ക് ഇറിറ്റേഷനാണ്(അരോചക൦) വരുന്നത്.അതുകൊണ്ടാണ് ഞാ൯ പ്രതികരിച്ച് കമന്റിട്ടത്.അത് ഇവിടെ യേശുദാസു൦ എ൦ജിയു൦ തമ്മിലുളള ഒരു സ൦ഭവമേ പറഞ്ഞുളളൂ പക്ഷേ യേശുദാസിനെപ്പറ്റി പറയുമ്പോൾ കൈതപ്രത്തിന്റെ മുഖത്ത് വിരിയുന്ന ഭയങ്കരമായ സന്തോഷവു൦ പുകഴ്ത്തലു൦ കണ്ടിട്ടാണ് ഞാ൯ കമന്റിട്ടത്.ഇത്ര സന്തോഷിച്ചു൦ പുകഴ്ത്തിയു൦ പറയാതെ സാധാരണ രീതിയ്ക്ക് പറഞ്ഞാൽ മതിയില്ലേ.
@aswanthsathyan1693
@aswanthsathyan1693 Жыл бұрын
@@binnygeorge7873ഇദ്ദേഹം എത്രയോ ദാസേട്ടൻ അടുത്തറിയാവുന്ന ആളാണ്. നമ്മളോട് ദാസേട്ടന് പറ്റി പൊക്കി പറയേണ്ട ആവശ്യം ഇദ്ദേഹത്തിന് ഇല്ല .
@binnygeorge7873
@binnygeorge7873 Жыл бұрын
@@aswanthsathyan1693 പക്ഷേ പറയുന്നത് കേട്ടിട്ട് പൊക്കി പറയുന്നതുപോലെയാണ് കാണാ൯ കഴിയുന്നത്.അടുത്തറിയാവുന്ന ആൾക്കാരെപ്പറ്റി പൊക്കി പറയുന്ന എത്രയോ ആളുകൾ ഉണ്ട്.അങ്ങനെഉളള എത്രയോ ആളുകളെ ഞാ൯ കണ്ടിട്ടുണ്ട്.അതുകൊണ്ട് അടുത്തറിയാവുന്ന ഒരാളെപ്പറ്റി പൊക്കി പറയേണ്ട ആവശ്യ൦ കൈതപ്രത്തിന് ഇല്ല എന്നു പറയുന്ന താങ്കളുടെ വാക്കിനോട് യോജിയ്ക്കാ൯ കഴിയില്ല.
@aswanthsathyan1693
@aswanthsathyan1693 Жыл бұрын
@@binnygeorge7873 ഇദ്ദേഹം മാത്രം അല്ലല്ലോ ദാസെട്ടനെ അറിയാവുന്ന മറ്റ് രചയിതാക്കളും മ്യൂസിക് ഡയറക്ടർസ് (മാസ്റ്റേഴ്സ്) ഉം മമ്മുട്ടി,മോഹൻലാൽ മറ്റ് നടൻ മാരും വലിയ വലിയ സിനിമ പ്രവർത്തകരും ദസ്സേട്ടനെ പ്രശംസിചു പറയുന്നു. ഇവരൊക്കെ അങിനെ പറയുന്നതിന് കാരണംഎന്താകും,,
@a13317
@a13317 Жыл бұрын
🙏🙏🙏
@FrancisVarghese-fc3ge
@FrancisVarghese-fc3ge 7 ай бұрын
വർത്തമാനം പറയുന്നതുപോലെ പാട്ടെഴുത്ത് കവിതയുടെ അംശമില്ല സംഗീത സം വിധായവരുടെ മേന്മ കൊണ്ട് പ്രശസ്തനായി
@padmanabhan2969
@padmanabhan2969 Жыл бұрын
മുറുക്കിത്തുപ്പിയതാരാണ്
@arukkulangaranarayanan9026
@arukkulangaranarayanan9026 Жыл бұрын
M G Radhakrishnan
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Жыл бұрын
എനിക്ക് മതമില്ല,എങ്കിൽ എന്തിന് അമ്പലത്തിൽ പോകുന്നു. ആ കുറി എന്താണ്.
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
എന്നാ സാറ് പോയി ആ കുറി അങ്ങ് തുടച്ചുകളയ്...😂
@gowthamspillai2369
@gowthamspillai2369 Жыл бұрын
അദ്ദേഹം ഉദ്ദേശിച്ചത് മതത്തിൻ്റെ പേരിൽ യാതൊരു വേർതിരിവും കാണിക്കാറില്ല എന്നാണ്...
@solomansam8653
@solomansam8653 Жыл бұрын
Yesudas oru Ahankari anu …murukki thuppiyathinte peril vazhkkundakkiya komaram
@pikachu98765
@pikachu98765 Жыл бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..
@jacmanj2031
@jacmanj2031 7 ай бұрын
തുളസി തറയിൽ മുറുക്കി തുപ്പി എന്ന് കേട്ടില്ലായിരുന്നോ? പ്രവർത്തിക്കുന്ന സ്റ്റുഡിയോയും പരിസരവും പൂജാമുറി പോലെ കാണുന്നവർക്ക് ആ കാര്യത്തിന് കോമരം തുള്ളാം. തെറ്റ് പറയാൻ ആവില്ല. പിന്നെ അതോട് കൂടെ എം ജിയും ആയിട്ട് അദ്ദേഹം ബന്ധം മുറിച്ചൊന്നും ഇല്ലല്ലോ. സഹപ്രവർത്തകർ ആവുമ്പോ ഇണക്കവും പിണക്കവും ഒക്കെ കാണും.
@manojck9205
@manojck9205 Жыл бұрын
S P ബാലസുബ്രമണിയൻ ഇന്ത്യയുടെ മികച്ച ഗായകൻ
@tggopakumartg6573
@tggopakumartg6573 Жыл бұрын
ഏശുദാസ് എന്ന ഗായകനെ അതീവ ബഹുമാനമുണ്ട്, എന്നാൽ ഏശുദാസ് എന്ന വ്യക്തിയോട് തീരെ താല്പര്യം ഇല്ല. തരംഗണി സ്റ്റുഡിയോ തുടങ്ങാൻ ഇൻസ്‌ട്രമെന്റ് വാങ്ങിയ പൈസ ഇപ്പോഴും കൊടുത്തിട്ടില്ല, ആ മനുഷ്യൻ സാമ്പാത്തീകമായി തകർന്ന് ആത്മഹത്യയുടെ വക്കിൽ എത്തിയിട്ടും യേശുദാസ് തിരിഞ്ഞു നോക്കിയില്ല എന്ന് തിരുവനന്തപുരത്ത് ഒരു ചർച്ച കേട്ടിട്ടുണ്ട്
@anoops5078
@anoops5078 Жыл бұрын
കേൾക്കുന്നതൊക്കെയും വിശ്വസിക്കരുത്...
@philipjoseph7116
@philipjoseph7116 Жыл бұрын
അതിന് ചര്‍ച്ച എന്നു പറയണ്ട , വെടിവട്ടം.
@jitheshjithesh920
@jitheshjithesh920 Жыл бұрын
ഏശുദാസ് അല്ലടോ യേശുദാസ് . 💜💛
@annievarghese6
@annievarghese6 Жыл бұрын
തരംഗിണിയുടെ എല്ലാഇൻസ്ട മെൻ്റും ജപ്പാനിൽ നിന്നു ഇറക്കുമതിചെയ്തതാണു ജപ്പാൻ കാരാരെങ്കിലും തിരുവനന്തപുരത്തുവന്നുപറഞ്ഞയളോടു തരംഗിണിയിലേക്കുള്ള വഴി ചോദിച്ചുകാണും എന്തൊക്കെ നുണകളാണു പ്രചരിപ്പിക്കുന്നത് കഷ്ടംതരംഗണിയിൽ പത്തുവർഷം ജോലി ചെയ്ത ബി സുരേന്ദ്രനാഥ് പറഞ്ഞതു തരംഗിണിയുടെ എല്ലാഉപകരണങ്ങളും ജപ്പാനിൽ നിന്നുഹിറ്റാച്ചിയുടയു ആലീസിൻ്റെയും ഉപകരണങ്ങൾ ആണെന്നു മൺമറഞ്ഞ ബാലഭാസ്കർ ദാസേട്ടനെകൊണ്ടു പാട്ടുപാടിക്കാൻ ചെന്നൈക്കുപോകുബോൾ അദ്ദേഹത്തോടു തിരുവനന്തപുരത്തുള്ളവർപറഞ്ഞു യേശുദാസ് ഭയങ്കര നാണു ആരെയും സ്നേഹിക്കില്ല സൂക്ഷിക്കണം എന്നൊക്കെയാണു പറഞ്ഞതു ബാലഭാസ്കർ അവിടെചെന്നു ദാസേട്ടൻ്റെ സനേഹം അനുഭവിച്ചതൂ കൈരളിയൽ ജോൺ ബ്രിട്ടാസിൻ്റെ ജെ ബി ജംഗ്ഷനിൽ കാണിക്കുന്നുണ്ടുയേശുദാസ് എന്ന വ്യക്തി യെകുറിച്ചറിയണമെങ്കിൽ Front page media Entertain ment കാണുക
@philipjoseph7116
@philipjoseph7116 Жыл бұрын
@@annievarghese6 ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഏതേലും ജപ്പാന്‍കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് തന്നോടു പറഞ്ഞതാണെന്നും പറഞ്ഞിറങ്ങും ഏതേലും പോസ്റ്റ്മാന്‍. മരിച്ചവരെ കൂട്ടുപിടിക്കുന്നതാണല്ലോ സേഫ്.
@cmuneer1597
@cmuneer1597 Жыл бұрын
അവതരണം നല്ലതാണ്. പക്ഷേ ഇതൊന്നും പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഇത് അറിഞ്ഞിട്ടും ഒരു കാര്യവുമില്ല .
@RamforDharma
@RamforDharma Жыл бұрын
Ok
@vmlvjn9
@vmlvjn9 Жыл бұрын
ആരാണോ ഇദ്ധേഹത്തെ നിർബന്ധിച്ച് കാണിച്ചത് 🤔 വേണങ്കി കണ്ടാ മതിയെടോ മണ്ടാ
@sureshpoduval6951
@sureshpoduval6951 Жыл бұрын
Thangal kaanenda..ishttamullavar kaanatte.
@smithakrishnan1882
@smithakrishnan1882 Жыл бұрын
ഇറങ്ങി പോടോ
@omanakuttanek2977
@omanakuttanek2977 Жыл бұрын
ഒൺലി ദാസേട്ടൻ 🙏
@sajeev1017
@sajeev1017 Жыл бұрын
ഇതിലെവിടെയാ ദാസേട്ടനും ശ്രീകുമാറും പിണങ്ങിയത് ?
@eswaramangalamsreeraj4465
@eswaramangalamsreeraj4465 Жыл бұрын
എം.ജി രാധാകൃഷ്ണൻ (ശ്രീകുമാറിന്റെ ജ്യേഷ്ഠൻ )
@sajeev1017
@sajeev1017 Жыл бұрын
@@eswaramangalamsreeraj4465 Thanks
@ramachandrankandathody1992
@ramachandrankandathody1992 Жыл бұрын
തുളസി തറയിൽ മുറുക്കി തുപ്പിയതിന്
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
- തട്ടിക്കോ തട്ടാരേ എന്ന പാട്ട് കുടുംബപുരാണത്തിൽ അല്ല പൊൻമുട്ടയിടുന്ന തട്ടാനിൽ ആണ്
@ghostneguz
@ghostneguz Жыл бұрын
Kudumbapuranathil aanu (Thappo Thappo Kannadi)...PTyil ONV aanu lyrics.
@sajukv6957
@sajukv6957 Жыл бұрын
അത് വേറെയാണ്.തീയിലുരുക്കീ..തൃത്തകിടാക്കി..എന്നപാട്ടല്ലെ താങ്കളുദ്ദേശിച്ചത്.. തട്ടിക്കോ തട്ടാരെ..എന്ന് പാട്ട് കുടുംബപുരാണത്തിൽ തന്നെ
Siddique 18 | Charithram Enniloode 2189 | Safari TV
21:59
Safari
Рет қаралды 171 М.
Это реально работает?!
00:33
БРУНО
Рет қаралды 4 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Berny P J - 01 | Charithram Enniloode 2633 | Safari TV
24:19