Siddique 18 | Charithram Enniloode 2189 | Safari TV

  Рет қаралды 172,625

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 18 | Charithram Enniloode 2189 | Safari TV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 346
@mohamedshihab5808
@mohamedshihab5808 2 жыл бұрын
സിനിമയുടെ പിന്നിലെ ചരിത്രം കേട്ടിട്ട് മതിയാവുന്നില്ല, കാരണം ഇവരുടെ ചിത്രങ്ങൾ ഞങ്ങളുടെ തലമുറയ്ക്ക് ആഘോഷങ്ങൾ ആയിരുന്നു.
@sreeprus1354
@sreeprus1354 2 жыл бұрын
തീയറ്ററുകൾ പൂര പറമ്പുകളാക്കിയ സിനിമകൾ 😍👌
@safiyashajahan5569
@safiyashajahan5569 2 жыл бұрын
സത്യം ഇത്രയും കഥകൾ സിനിമക്ക് പിന്നിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു 💪🏻💪🏻💪🏻
@pkppkp792
@pkppkp792 Жыл бұрын
9oop...lppp00
@yousufyousuf4721
@yousufyousuf4721 2 жыл бұрын
പണ്ട് വീട്ടമ്മമാർ മംഗളം, മനോരമ വാരികകൾ ക്ക് കാത്തിരിക്കുന്ന അവസ്ഥയിലേക്ക് എത്തി ചരിത്രം എന്നിലൂടെ എന്ന ഈ എപ്പിസോഡുകൾ...
@nounoushifa9464
@nounoushifa9464 2 жыл бұрын
👌😁
@shibum2020
@shibum2020 2 жыл бұрын
correct 💯
@Sjmalluediting
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@sianaa2920
@sianaa2920 Жыл бұрын
Yes
@nishinkumar5061
@nishinkumar5061 2 жыл бұрын
അൻസാർ കലാഭവൻ ഒരു സംഭവം ആണല്ലോ എല്ലാ ടെർണിങ് പോയിന്റിലും മുപ്പർ ഉണ്ട് 😄😄😄
@07K550
@07K550 2 жыл бұрын
athey marmma sthanathu okkey pulli varum..😄
@nounoushifa9464
@nounoushifa9464 2 жыл бұрын
😁😁
@ashaletha6140
@ashaletha6140 2 жыл бұрын
But ,Sad Ansar didn't reach anywhere inspite being a friend of Mamukka n many others
@Foxtrot_India
@Foxtrot_India 2 жыл бұрын
റിസബാവ ചെയ്തതിൽ എന്നും ഓർമ്മിക്കുന്ന റോളാണ് 'ജോൺ ഹോനായി' 👌 (uff ആ bgm ഉം 🔥)
@sreeprus1354
@sreeprus1354 2 жыл бұрын
No doubt 👍
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
Gujarat ലെ കച്ച് സ്വദേശികൾ ആയിരുന്നു റിസയുടെ പൂർവീകർ എന്ന് ദിവംഗതൻ ആയ ഒരു സ്നേഹിതൻ പറഞ്ഞിട്ടുണ്ട്....
@VKP-i5i
@VKP-i5i 2 жыл бұрын
@@johnmathewkattukallil522 Jadi matam vittoru Kali illa
@SabuXL
@SabuXL 2 жыл бұрын
@@VKP-i5i ഇവിടെ അങ്ങനെ ഒരു പ്രസ്താവന ഇല്ലല്ലോ ചങ്ങാതീ. താങ്കൾ ആണ് ആ ചിന്തയിലേയ്ക്ക് കൊണ്ടുപോയത്. 🙄 ശരി ശരി ട്ടോ വിട്ടു കള. 🤝
@abhijithmk698
@abhijithmk698 2 жыл бұрын
True...Epic civilized villain..oru rakshayum illatha villain
@Nizar713
@Nizar713 2 жыл бұрын
എന്തിനാ ഇത്ര തിടുക്കം?? റാംജി റാവു ന്റെ പിറകിലെ കഥകൾ മുഴുവനും പറഞ്ഞു കഴിഞ്ഞിട്ട് പോരെ ഇൻ ഹരിഹർ നഗറിലേക്ക് പോവാൻ..?? എത്ര എപ്പിസോഡ് ആയാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ് 🥰
@swaminathan1372
@swaminathan1372 2 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ച അതേ കമൻ്റ്...👍👍👍
@georgemathew1653
@georgemathew1653 2 жыл бұрын
Shariyanu bro
@coconutpunch123
@coconutpunch123 2 жыл бұрын
സത്യത്തിൽ ഗോഡ്ഫാദർ എന്ന സിനിമ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ തലമുറ എൻ എൻ പിള്ള എന്ന മഹാനായ കലാകാരനെ അറിയുമായിരുന്നോ? സംശയം ആണ്. ആ സിനിമ അദ്ദേഹത്തിന് വേണ്ടി മാത്രം ഉണ്ടായ സിനിമ ആണ്. ❤
@anoopkumar9006
@anoopkumar9006 2 жыл бұрын
നാടകാചര്യൻ എന്ന പേരിൽ അറിയപ്പെടും പക്ഷെ സിനിമയിൽ അറിയില്ല ആയിരിന്നു .. ഒരു കാലത്ത് n n പിള്ളയുടെ നാടകം എന്ന് പറഞ്ഞാൽ അത് മാത്രം മതി..❤❤
@pottanmundan
@pottanmundan 2 жыл бұрын
True. Now he is known even for kids of this generation, which would not have happened without this movie
@PrasanthKumarmallappally
@PrasanthKumarmallappally Жыл бұрын
അദ്ദേഹത്തെ പരിചയപ്പെടുത്താൻ എളുപ്പം ആയി. സിനിമ പറഞ്ഞാൽ കുട്ടികൾക്ക് അറിയാം
@aravind1212
@aravind1212 Жыл бұрын
ഇതൊരു ചരിത്രം മാത്രമല്ല, തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ക്ലാസ്സ്‌ ഇല്ല ❤❤
@sadirasalam2655
@sadirasalam2655 2 жыл бұрын
എന്തോ... നമ്മുടെ സ്വന്തം വീട്ടിലെ സ്വന്തം സിനിമ യുടെ കഥ സ്വന്തം ചേട്ടൻ പറയുന്നത് കേൾക്കുന്ന പോലെ ♥️♥️love and respect ♥️♥️stay blessed🙏🏻♥️🙏🏻
@manafvk930
@manafvk930 2 жыл бұрын
Yes 👍
@swaminathan1372
@swaminathan1372 2 жыл бұрын
ജോൺ ഹോനായി ആയി റിസബാവ തകർത്തു.. അതുവരെ വന്ന മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ പൊളിച്ചെഴുതിയ രൂപം..., ഇത്രയും സുന്ദരന്മാരായ വില്ലന്മാർ മലയാള സിനിമയിൽ അപൂർവ്വമായിട്ടെ വന്നിട്ടൊള്ളു...🙏🙏🙏
@sajukv6957
@sajukv6957 2 жыл бұрын
പ്രതിഭാശാലിയായ ഒരു ഒരു കലാകാരനെക്കൂടി നിങ്ങൾ മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.മൺമറഞ്ഞുപോയ സംഗീതകാരൻ ശ്രീ എസ്.ബാലകൃഷ്ണൻ.അദ്ദേഹത്തെക്കുറിച്ചുളള വാക്കുകൾക്കായി കാത്തിരിക്കുന്നു സർ...🙏
@sreeprus1354
@sreeprus1354 2 жыл бұрын
ഈ സിനിമകളെല്ലാം ഒന്നു കൂടി കാണണം. സിദ്ദിഖ് ഇക്ക കിടിലൻ story teller ആണ്. യഥാർത്ഥ trend setter ആണ് ഇദ്ദേഹം.
@gk_touchriver
@gk_touchriver 2 жыл бұрын
സിദ്ദിഖ് പറയാൻ വിട്ടു പോവുന്നത് ഈ സിനിമകളിലെ പാട്ടുകളെ കുറിച്ചാണ്. മനോഹരമായ പാട്ടുകളായിരുന്നു റാംജി റാവുവിലും ഹരിഹർ നഗറിലും ഗോഡ് ഫാദറിലും പിന്നീട് വന്ന വിയറ്റ്നാം കോളനിയിലുമൊക്കെ.
@ABINSIBY90
@ABINSIBY90 2 жыл бұрын
കാബൂളിവാല
@wilsonalmeda4506
@wilsonalmeda4506 2 жыл бұрын
True….. could have said something about how they decided music director etc.
@yasirvadakkeparambil5713
@yasirvadakkeparambil5713 2 жыл бұрын
Absolutely right.....
@gladsonjose344
@gladsonjose344 19 күн бұрын
എസ് ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ
@yourstruly1234
@yourstruly1234 2 жыл бұрын
N N Pilla s casting was outstanding decision..nobody else could have done justice to that character..
@omkar8247
@omkar8247 2 жыл бұрын
Yes 👍
@absmail007
@absmail007 2 жыл бұрын
തിലകന്റെ അച്ഛൻ ആയി അഭിനയിക്കണം എങ്കിൽ ചില്ലറ റേഞ്ച് പോരാ ...എൻ എൻ പിള്ള അഞ്ഞൂറാനെ അനശ്വരനാക്കി ...
@ajumn4637
@ajumn4637 2 жыл бұрын
Super
@shameera1494
@shameera1494 2 жыл бұрын
സിനിമയെക്കുറിച്ച് പഠിക്കുന്ന പഠനാർത്തികൾക്ക് ഒരു യൂണിവേഴ്സിറ്റിയിലും പോകണ്ട sidhique ഇക്കയുടെ ഈ പരമ്പര ശ്രദ്ധാപൂർവം കേട്ടാൽ മതി
@arunmandumpal8284
@arunmandumpal8284 Жыл бұрын
His speech (story telling)is absolutely phenomenal.. just like Dennis Joseph
@ABINSIBY90
@ABINSIBY90 2 жыл бұрын
മലയാളകരയിൽ തകർത്തോടിയ ഗോഡ്ഫാദർ. NN പിള്ള സാർ അനശ്വരമാക്കിയ കഥാപാത്രം അഞ്ഞൂറാൻ. NN പിള്ള സാറിന് പ്രണാമം.
@nas_07
@nas_07 2 жыл бұрын
അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ ..റാംജി റാവ് സ്പീക്കിങ് 💙💚💛🧡❤️🎬🎬 📽 ഇൻ ഹരിഹർ നഗർ❤️🧡💛💚🎬 GODFATHER ❤️🧡💛💚💙🎬 വിയറ്റ്നാം കോളനി❤️🧡💛💚💙🎬 കാബൂളിവാല❤️🧡💛💚💙
@shihab.1462
@shihab.1462 2 жыл бұрын
👍👍👍😍😍😍
@anoopchandran695
@anoopchandran695 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടമുള്ള Director’s. മലയാള സിനമയുടെ സ്ഥിരം ഡയലോഗുകളിൽ നിന്നും പ്രേക്ഷകർ ചിന്ധിക്കുന്നതിനുമപ്പുറം മാറ്റം കൊണ്ടുവന്ന അനുഗ്രഹീതരായ കലാകാരന്മാരെന്നു നിസംശ്ശയം പറയാം . പ്രേക്ക്ഷകരുടെ puls അറിയാവുന്ന Director’s . സൂപ്പർ സ്റ്റാഴ്‌സുകളെക്കാൾ പേരെടുത്ത Director’s . എത്ര പ്രശംസിച്ചാലും മതിയാവില്ല . സർവേശ്വരൻ അനുഗ്രഹിക്കട്ടെ . ഇവരുടെ സിനിമകൾക്ക് വേണ്ടി ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുകയാണ് . ദയവായി അടുത്ത part pleas upload
@rijosunny7059
@rijosunny7059 2 жыл бұрын
സിനിമ ചിരിമ , ജെബി ജംഗ്ഷൻ, പ്രൈവറ്റ് ഇന്റെർവ്യൂ ഇതിലൊക്കെ ഈ കഥകൾ കേട്ടിട്ടും വീണ്ടും ഇത് കാണുന്നവർ ഉണ്ടോ
@sreejasuresh1893
@sreejasuresh1893 2 жыл бұрын
അൻസാർ ഇക്കാ മൊത്തത്തിൽ പാര ആയിരുന്നു എങ്കിലും ഒരാളുടെ ഉള്ളിലെ നടനെ തിരിച്ചറിയാൻ ഉള്ള കഴിവ് അഭിനന്ദനർഹം തന്നെ ഉദാഹരണം ജോൺ ഹോനായി💯👌
@aliveerankutty2776
@aliveerankutty2776 2 жыл бұрын
"സിദ്ധീഖ് ലാൽ" 90 കളിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഏറ്റവും ആവേശം കൊള്ളിച്ച പ്രസ്ഥാനം.
@hijasalihassan
@hijasalihassan 2 жыл бұрын
ലാലും കൂടി വന്നാലേ ഈ കഥകൾക്കും ചരിത്രത്തിനും ഒരു പൂർണ്ണത വരുകയുള്ളു
@kamalputtalu
@kamalputtalu 2 жыл бұрын
ലാൽ വന്നാൽ പൊളി ആയിരിക്കും 😏... സബ് ടൈറ്റിൽ ഉണ്ടെങ്കിൽ എന്തെങ്കിലും മനസ്സിലാകും അല്ലെങ്കിൽ... 🤷‍♂️🤷‍♂️🤷‍♂️
@ഗണപതിവട്ടംസുര
@ഗണപതിവട്ടംസുര 2 жыл бұрын
5:42 രഘു വരൻ ആയിരുന്നെങ്കിലും പൊളിച്ചേനെ..
@kharabhai
@kharabhai 2 жыл бұрын
അൻസാർ ശെരിക്കും നായകനാണ് ഇവരുടെ എല്ലാവരുടെയും വിജയങ്ങൾക്കു പിന്നിൽ അയാളുണ്ട്
@Rons88
@Rons88 2 жыл бұрын
ജോൺ ഹോനായ് രഘുവരൻ ആയാലും കിടു ആയിരുന്നു..😜🔥☺️പുള്ളിയുടെ ഒരു സ്റ്റൈൽ കാണാമായിരുന്നു
@akhilsudhinam
@akhilsudhinam 2 жыл бұрын
Yes
@A.K-md4vf
@A.K-md4vf 2 жыл бұрын
Yes 🙏
@AjayKumar-rm8wv
@AjayKumar-rm8wv 2 жыл бұрын
ഈ മൂന്ന് സിനിമ കളിലെയും മനോഹരമായ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ s.ബാലകൃഷ്ണനെക്കുറിച്ചു പറയായിരുന്നു
@abuelhan8708
@abuelhan8708 2 жыл бұрын
Ansar - Both negetive and positives 😎Last ivde Ansar fans undavum enn urappai 😂
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ഒരു കയ്യിൽ എന്നെയും മറുകയ്യിൽ ആൻഡ്രൂസ്സിനേയും പിടിച്ചു അമ്മച്ചി ഒരു ചെകുത്താൻ്റെ കഥ പറഞ്ഞു തരൂമയിരുന്നല്ലോ ... ആ കഥയിലെ ചെകുത്താനാണ് ഞാൻ ഹഹഹ.....(ജോൺ ഹോനായി) 🔥🔥🔥
@amanzahealthcarepmna1902
@amanzahealthcarepmna1902 2 жыл бұрын
Its really nice to listen to such great people and their experience ❤️
@A.K-md4vf
@A.K-md4vf 2 жыл бұрын
ഗോഡ്ഫാദർ, ഈ സിനിമയ്ക്ക് ശേഷം , മലയാളത്തിൽ ഇപ്പോഴും 2 കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് വിഷയമാക്കിയ സിനിമകളുടെ ഘോഷയാത്ര ആയിരുന്നു😂😂😂
@saddamkayamkulam1722
@saddamkayamkulam1722 2 жыл бұрын
സ്ഥിരം വരുന്നവർ വായോ
@samadpa1334
@samadpa1334 2 жыл бұрын
വന്നു
@riyashussain2184
@riyashussain2184 2 жыл бұрын
Ividund
@MsRoshith
@MsRoshith 2 жыл бұрын
👋
@cloweeist
@cloweeist 2 жыл бұрын
Me too adding to your group :)
@junaiskozhimannil7491
@junaiskozhimannil7491 2 жыл бұрын
✌️
@smitheshnair9453
@smitheshnair9453 2 жыл бұрын
History of successful and superhit Malayalam movies...
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
ഗോഡ് ഫാദർ ❤️💯🔥
@noushadjalaludeen4235
@noushadjalaludeen4235 2 жыл бұрын
Godfather നേ കുറിച്ച് കേൾക്കുമ്പോൾ ആ BGM mind ൽ കേൾക്കുന്നത് എനിക്ക് മാത്രം ആണോ..?
@pranavvp2783
@pranavvp2783 2 жыл бұрын
സംഗീത സംവിധായകൻ ബാല കൃഷ്ണനെ ഒന്ന് മെൻഷൻ പോലും ചെയ്യുന്നില്ല.. ഈ പറഞ്ഞ പടങ്ങളിലെ പാട്ടുകളും ബി ജി എം ഒക്കെ ഹിറ്റായിരുന്നു
@rafeeqmm1312
@rafeeqmm1312 2 жыл бұрын
ഇതൊരു 50 എപ്പിസോഡ് കടക്കും 😍😍😍
@vidhyarahul
@vidhyarahul 2 жыл бұрын
Along with comedy, characters in your hit movies were outstanding 👍That was the backbone of your movies.
@deepanair1206
@deepanair1206 Жыл бұрын
Miss you....
@ravinambisan1025
@ravinambisan1025 2 жыл бұрын
പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങളെപറ്റിയുള്ള മറ്റൊരു സിനിമയാണ്... മേലെപറമ്പിൽ ആൺവീട്...
@SabuXL
@SabuXL 2 жыл бұрын
ഹി ചങ്ങാതീ റാംജി റാവു , ഹരിഹർ നഗർ , ഗോഡ്ഫാദർ എന്നീ പടങ്ങൾക്കു ശേഷം അത്തരം എത്രയെത്ര പടങ്ങൾ മലയാളത്തിൽ ഇറങ്ങി എന്ന് നോക്കുക. 🤝😀👍🏼
@jose-qb6zm
@jose-qb6zm 2 жыл бұрын
Prayamaaya Sundaranaya oral pura niranju nilkunnu. Chronic bachelor.
@betamode39
@betamode39 2 жыл бұрын
ജോഷി സാർ എക്കാലത്തെയും മികച്ച ഡയറക്ടർ ആണെങ്കിലും 89-99 ടൈം ൽ സിദ്ധിക്ക് ലാൽ മാരുടെ പിറകിൽ ആയിരുന്നു എന്ന് നിസംശയം പറയാം അത്‌ പോലെ 90 സിൽ സിദ്ധിക്ക് പടങ്ങൾ പോലെ അഡിക്റ്റീവ് ആണു സിദ്ധിക്ക് ന്റെ ചരിത്രവും ✌🏼
@anupamasurendrannair9008
@anupamasurendrannair9008 Жыл бұрын
Rest in peace sir......
@BIGIL2000
@BIGIL2000 Жыл бұрын
😭😭😭😭😭😭
@riju78
@riju78 2 жыл бұрын
നാടോടികാറ്റ് ഇവരുടെ കഥ (story idea) മാത്രമേ ഉള്ളൂ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി.. പവനായി (ഒറിജിനൽ ഹോനായി) എന്ന കഥാപാത്രം വരെ സിദ്ദിഖ് ലാലിന്റെ ആയിരുന്നു..
@ajmalismail2868
@ajmalismail2868 2 жыл бұрын
ഫുൾ സ്ക്രിപ്പറ്റ് സിദ്ദീഖ് - ലാലിൻ്റെ ആണെന്ന് തോനുന്നു
@latheef1987
@latheef1987 2 жыл бұрын
Athe motham script change varuthi irakiyath, ivar manyanmar ayathukond parathiyumayi nadannilla
@riju78
@riju78 2 жыл бұрын
@@latheef1987 അതേ. ലാൽ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അതൊക്കെ പഴയ കാര്യം. പരാതിയില്ല എന്ന്
@shivanair56
@shivanair56 2 жыл бұрын
സിദ്ധിഖ് ലാൽ സിനിമകളിൽ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കിൽ അതു അവരുടെ നായിക selections ആണ്.
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Yes.poor heroine selection
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
But Kanaka - she was amazing. Athuvare oru naayikayilum kanaatha boldness, Nayakane nice aayi trollunna 🥰 Naayika. I just loved the way Kanaka portrayed that character.
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
Kanaka hitler oke ntha kuyappam
@musicallyamal20
@musicallyamal20 Жыл бұрын
കനക സൂപ്പർ ആണ്
@sujithp4942
@sujithp4942 2 жыл бұрын
എത്ര ബെസ്റ്റ് ഡയറക്ടർസ് ആണ് ഇവർ സ്റ്റോറി സ്ക്രീൻപ്ലേ ഡയലോഗ്സ് അടിപൊളി ട്രെൻഡ് സെറ്റർസ്
@ikroosworld2060
@ikroosworld2060 2 жыл бұрын
അന്നും ഇന്നും എന്നും കൊതിപ്പിക്കുന്ന സിനിമ ഹരിഹർ നഗർ
@Amal_Anand
@Amal_Anand 2 жыл бұрын
ഗോഡ് ഫാദർ - മലയാളത്തിൽ ഒരു കഥാപാത്രങ്ങൾക്കും ജാതിവാൽ ചേർക്കാത്ത ചുരുക്കും സിനിമകളിൽ ഒന്ന്.
@yasirvadakkeparambil5713
@yasirvadakkeparambil5713 2 жыл бұрын
That's amazing... .
@തേങ്ങ
@തേങ്ങ 2 жыл бұрын
ആൻ ഫ്രാങ്കിന്റെ വീഡിയോ കണ്ട് ഞാൻ ഒരു മനുഷ്യനായി മാറി ഇപ്പോൾ സഫാരി കാണാത്ത ഒരു ദിവസം പോലും ഇല്ല ലോകത്തെ എല്ലാ മനുഷ്യരും അത് കണ്ടിരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@vibins4240
@vibins4240 2 жыл бұрын
ഞാൻ തിയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമ ഇൻ ഹരിഹർ നഗർ അന്നെനിക്ക് 4 വയസു, ഓർമയിൽ ചെറുതായി ഉണ്ട്‌
@skn2265
@skn2265 2 жыл бұрын
ഇവരുടെ പടത്തിലെ ആൾക്കാരുടെ പേരുകളെല്ലാം വെറൈറ്റി ആണ്
@ABINSIBY90
@ABINSIBY90 2 жыл бұрын
😂
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Oru bhayanakamaya anubhavam undakki thanna Safari channel num SGK kkum thanks
@shareefkindify
@shareefkindify 2 жыл бұрын
22 minut മാറ്റി 1 hour ആക്കികൂടെ ഈ episiodes .
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
The way you people try to portray the conducts and mannerisms of each character! Amazing... Especially side role characters. Everyone is a hero in your films... Eagerly waiting for the next episode
@SabuXL
@SabuXL 2 жыл бұрын
ഈ എപ്പിസോഡിനെ പറ്റി ഒരു അഭിപ്രായം ഇടൂ ചങ്ങാതീ. 👍🏼🤝
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
@@SabuXL Ippo thanne ittekkam...👍
@SabuXL
@SabuXL 2 жыл бұрын
@@Aparna.Ratheesh ഹോ ചങ്ങാതീ സൂപ്പർ. താങ്കളും ഒരു പൂക്കാലം തന്നെ ആണല്ലോ നൽകിയിട്ടുള്ളത്. 👏🤝
@cherumiamma
@cherumiamma 2 жыл бұрын
അപർണ rateesh : conducts തെറ്റായ പ്രയോഗം
@SabuXL
@SabuXL 2 жыл бұрын
@@cherumiamma 🙄 🤔
@anu9447213852
@anu9447213852 2 жыл бұрын
പെട്ടന്ന് തീർന്ന് പോയി…🥰🥰🥰🥰
@sreeprus1354
@sreeprus1354 2 жыл бұрын
എല്ലാ എപ്പിസോഡും അങ്ങനെ തോന്നി 🙂
@mck6272ck
@mck6272ck 2 жыл бұрын
നടോടിക്കാറ്റിലെ പേര് മാറ്റിയില്ലെങ്കിൽ ഈ ഡയലോഗ് ഇങ്ങനെ ആയേനേ അങ്ങനെ ഹോനായി ശവമായി 😀
@sebajo6643
@sebajo6643 2 жыл бұрын
പവനായി ആണ് കൂടുതൽ യോജിച്ചത് ... പവനായി ശവമായി 😂😂
@SabuXL
@SabuXL 2 жыл бұрын
@@sebajo6643 അത് കേട്ടു തഴമ്പിച്ചതു കൊണ്ട് മാത്രം തോന്നുന്നതാണ് ചങ്ങാതീ. 👍🏼🤝
@musicallyamal20
@musicallyamal20 Жыл бұрын
@@sebajo6643 yes
@musicallyamal20
@musicallyamal20 Жыл бұрын
@@SabuXL അല്ല
@SabuXL
@SabuXL Жыл бұрын
@@musicallyamal20 തീർച്ചയായും അങ്ങനെ തന്നെയാണ് ചങ്ങാതീ. വഴക്കങ്ങൾ ആണ്. ശീലങ്ങൾ ആണ്. രാജാവിന്റെ മകൻ എന്ന പടം മമ്മൂട്ടിയെ നായകനാക്കാൻ ആണ് തീരുമാനിച്ചത്. റാംജി റാവുവും പഞ്ചാബി ഹൗസും ജയറാം , മല്ലു സിംഗ് പൃഥ്വിരാജ് , ഏറ്റവും പുതിയതായി ഡ്രൈവിംഗ് ലൈസൻസ് മമ്മൂട്ടി....., ഇവർക്ക് പകരം നടിച്ചവർ തന്നെയാണ് ആ വേഷങ്ങളിൽ ഏറ്റവും യോജിച്ചത് എന്ന് നാം പറയുന്നത് ഞാൻ നേരത്തേ സൂചിപ്പിച്ച വഴക്കം , ശീലം എന്നിവ മൂലം തന്നെ. ഈ പടങ്ങളിൽ ആദ്യം നിശ്ചയിച്ചവർ ആയിരുന്നെങ്കിൽ പടം മോശം ആകുമായിരുന്നോ. ഇല്ലേയില്ല. പക്ഷേ പടം പല തവണ കണ്ടപ്പോൾ അതാത് പടത്തിൽ നടിച്ചവർ തന്നെയാണ് ഏറ്റവും സ്യൂട്ട് ആയത് എന്ന് നമ്മൾ ചിന്തിക്കുന്നു. അത്ര തന്നെ. സിനിമാ താരങ്ങളെ സുന്ദരൻ സുന്ദരി എന്ന് നമ്മൾ വിശേഷിപ്പിക്കുമ്പോൾ അവരേക്കാൾ സൗന്ദര്യം ഉള്ളവർ നമുക്ക് ചുറ്റും ഉണ്ട് എന്നു നമുക്ക് അറിയാം. എങ്കിലും ഇവരെ സുന്ദരർ എന്ന് എന്തേ നാം പറയുന്നത്. ആ കഥാപാത്രങ്ങൾ മൂലം തന്നെ. പിന്നെ ലൈം ലൈറ്റിൽ സ്ഥിരമായി കാണുന്നത് കൊണ്ടും. കുറച്ച് കാലം അങ്ങനെ കാണാതെ പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെട്ടാൽ നാം പറയും അയ്യേ ഇവർക്ക് എന്താ പറ്റിയത് എന്ന്. പാർവ്വതിയെ ഒരു വീഡിയോ ശകലത്തിൽ കണ്ട് എത്രയോ പേർ ഇതേ രീതിയിൽ പ്രതികരിച്ചു എന്ന് അറിയുക. പക്ഷേ ശോഭനയുടെ സൗന്ദര്യം ഒട്ടും പോയിട്ടില്ല എന്ന കമൻ്റുകളും വായിച്ചു. അതിന് കാരണം അവർ ഇടയ്ക്കിടെ ലൈം ലൈറ്റിൽ പ്രത്യക്ഷപ്പെടുന്നു എന്നതു കൊണ്ട് തന്നെയാണ് ചങ്ങാതീ. 👍🏼🤝🤣
@ramakrishnanp8938
@ramakrishnanp8938 2 жыл бұрын
So nice....he is a legend. 👍. Expecting 100 episodes. Keep going...👍👍👍👍👍
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team....
@youtubeakkio2479
@youtubeakkio2479 2 жыл бұрын
ഏതോ ഒരു എപ്പിസോഡ് കണ്ടു.. ഇപ്പൊ ദേ ഇവിടെ എത്തിയിട്ടുണ്ട്
@91skid
@91skid 2 жыл бұрын
Honai and his music. Wow.
@faisaloti
@faisaloti 2 жыл бұрын
'ഫ്രന്‍റ്സിന്‍റെയും ഹിറ്റ്ലറിന്‍റെയും ചരിത്രങ്ങള്‍ക്കായി കട്ടക്കാത്തിരിപ്പ്..
@bipinthomas1200
@bipinthomas1200 2 жыл бұрын
Sathyam
@densikchopra1080
@densikchopra1080 2 жыл бұрын
Risa Bawa look in Harihar Nagar was 🔥🔥🔥
@alimakevm702
@alimakevm702 2 жыл бұрын
Intersting Intersting........waiting waiting.....
@designerpaperbags
@designerpaperbags 2 жыл бұрын
ഇനി നാളെ രാത്രി പതിനൊന്നു വരെ കാത്തിരിക്കേണ്ടെ😪
@josemonwilson2807
@josemonwilson2807 2 жыл бұрын
വളരെ നല്ല ആസ്വാതന സുഖം. സ്വർഗ ചിത്ര അപ്പച്ചനെ കൂടി ഇവിടെ കൊണ്ടുവരണം സന്തോഷ്‌ ഏട്ടാ.
@harri625
@harri625 2 жыл бұрын
Sidhique_lal first mass directors in Malayalam cinema..
@reghuvarier9851
@reghuvarier9851 2 жыл бұрын
" കാലില്ലാ കോലങ്ങൾ " എന്ന ടൈറ്റിലിൽ പുതു തലമുറ താരങ്ങളെ വച്ച് ഒരു സബ്ജെക്ട് ആലോചിച്ചു കൂടെ. വളരെ നല്ല ടൈറ്റിൽ ആണ്.
@SabuXL
@SabuXL 2 жыл бұрын
പുതു മുഖങ്ങളെ വച്ച് പുള്ളി എവിടെയാ ചങ്ങാതീ പടം എടുത്തത്. രണ്ടേ രണ്ടു പടങ്ങൾക്കു ശേഷം പുള്ളി സൂപ്പർ സ്റ്റാറുകളെ വച്ച് മാത്രം ആണ് സിനിമ എടുത്തിട്ടുള്ളത്. 🙄🤝
@reghuvarier9851
@reghuvarier9851 2 жыл бұрын
@@SabuXL true
@SabuXL
@SabuXL 2 жыл бұрын
@@reghuvarier9851 🤝
@rajarammohanroyrrr1858
@rajarammohanroyrrr1858 2 жыл бұрын
Thank you so much 💓 Ithoke book aakanam
@salimtp6711
@salimtp6711 2 жыл бұрын
Yes
@swararagam1
@swararagam1 2 жыл бұрын
കാത്തിരിക്കുന്നു
@sajirawabi7216
@sajirawabi7216 Жыл бұрын
Rest in peace Siddiq sir😢
@minisreenivas3841
@minisreenivas3841 2 жыл бұрын
പുതിയ music director ആയി ബാലകൃഷ്ണൻ സാറിനെ കൊണ്ടുവന്ന കാര്യം പറഞ്ഞില്ല
@tommathew8145
@tommathew8145 2 жыл бұрын
Edo Ellam koode orumichu upload cheyy. Kathirunnu maduthu. Sideeq ikka pwoli aneeeee😍😍
@sadiqpk3781
@sadiqpk3781 Жыл бұрын
ഗോഡ് ഫാദറിൽ സ്ററാർട്ടിങ് സ്സീനിൽ അഞ്ഞുറാനോടു അച്ഛമ്മയെ പറ്റി പരാതി പറയുമ്പോൾ ഉള്ള ആ bgm 🔥
@IndyNaksUK
@IndyNaksUK Жыл бұрын
അന്ന് ആ സീൻ കണ്ടു ഇത്‌ വയലൻസ് സിനിമ ആകുമെന്നോർത്ത് ഞാൻ പേടിച്ചിരുന്നു
@sreekumar3606
@sreekumar3606 2 жыл бұрын
Ente ponno waiting ayirinnu
@mmstar9821
@mmstar9821 Жыл бұрын
ഇങ്ങനെ കുറെ ചരിത്രം ഉണ്ട് ല്ലേ ഒരോ സിനിമക്കും........
@muhammedsaleem9413
@muhammedsaleem9413 2 жыл бұрын
ഹാവൂ..എന്ത് ഭംഗി കേൾക്കാൻ
@manojthomas9359
@manojthomas9359 11 ай бұрын
Super ...Very interesting
@pachus161
@pachus161 Жыл бұрын
Watching every episode- ❤❤
@rainbowdiamond7885
@rainbowdiamond7885 2 жыл бұрын
തോമസ്സുകുട്ടി വിട്ടോടാ 🏃🏃‍♂️🏃‍♀️
@iqbalmuhammed1916
@iqbalmuhammed1916 2 жыл бұрын
So Nice 🥰
@jccherian
@jccherian 2 жыл бұрын
അവരുടെ എല്ലാ പടങ്ങളുടെയും പേര് ഇംഗ്ലീഷ് വാക്കുകൾ ആണല്ലോ 😄
@SabuXL
@SabuXL 2 жыл бұрын
അത് അങ്ങനെ വന്നു ചേർന്നതാണ് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. പിന്നെ ചന്ദ്രക്കല യിൽ അവസാനിക്കുന്ന പേരിന് രാശി ഉണ്ട് എന്ന് പറഞ്ഞ് എത്രയോ പടങ്ങൾക്കും അങ്ങനെ അവസാനിക്കുന്ന പേര് കൊടുത്ത ഫാസിൽ സാറിന്റെ ശിഷ്യന്മാർ അല്ലേ ചങ്ങാതീ ഇവർ. 😀🤝
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
500 ആ.....ൻ 🔥🔥🔥🔥🔥🔥
@rainynights4186
@rainynights4186 2 жыл бұрын
This is the very last warning ....don't stop the episode in a suspence.....!!!
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
😂
@rainynights4186
@rainynights4186 2 жыл бұрын
@@Aparna.Ratheesh 😂😂
@ttknaseer
@ttknaseer 2 жыл бұрын
Ansarine aadyam thettidharichirunnu. Kootukare ellam sahayikkuvanum uyarangalilethikkuvanum ulla ayalude karyangal kettappol orupad sangadam thonni. Palarkkum kootukar nannavunnathilan Visamam. Asooya illatha oralenna nilayil adheham oru nalla kootukaranan
@ABINSIBY90
@ABINSIBY90 2 жыл бұрын
റിസ ബാവയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ജോൺ ഹോനായി
@sunilcp9400
@sunilcp9400 2 жыл бұрын
Dear Santhoshetta, I have a suggestion. If you add certain relevant scenes and pictures while narrating the story, it will be like icing on a yummy cake..
@priyankpremanak4042
@priyankpremanak4042 2 жыл бұрын
സിദ്ദിഖ് ലാൽ സിനിമകളുടെ സംഗീത സംവിധായകനായ ട . ബാലകൃഷ്ണനെ കുറിച്ച് ഒന്നും പറഞ്ഞു കേക്കുന്നില്ല അതിനായി കാത്തിരിക്കുന്നു
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
Etho episodil parayunnund
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹 🌹🌹🌹🌹🌹 🌹🌹🌹🌹🌹
@A4agrotech
@A4agrotech 2 жыл бұрын
ഉദ്വേഗഭരിതമായ കാത്തിരിപ്പ്
@abduljaleel8673
@abduljaleel8673 2 жыл бұрын
സൗമ്യനായ സുന്ദരനായ വില്ലന്‍ കഥാപാത്രത്തെ ആദ്യമായി മലയാളത്തിലവതരിപ്പിക്കുന്നത് സിദ്ദീഖ്ലാലാണെന്നു തോന്നുന്നു
@Sujithkj07
@Sujithkj07 2 жыл бұрын
K P Ummer ( in many old films)
@abduljaleel8673
@abduljaleel8673 2 жыл бұрын
@@Sujithkj07 ജോണ്‍ഹോനായിയെ പോലെ വളരെ സൗമ്യമായി ശബ്ദമുയര്‍ത്താതെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന കഥാപാത്രങ്ങളായിരുന്നോ അതൊക്കെ എന്നകാര്യത്തില്‍ സംശയമുണ്ട്
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent superb... Sunny Sebastian Kochi,Kerala.
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Nalla rasamane kelkkan
@vishnups5849
@vishnups5849 2 жыл бұрын
ഇൻ ഹരിഹർ നഗർ എന്ന പടത്തിന്റെ ലൊക്കേഷൻ എവിടെയാണ്.
@shanuvaliyakath4026
@shanuvaliyakath4026 2 жыл бұрын
Eranakulam
@abz9635
@abz9635 2 жыл бұрын
കൊച്ചി
@ABINSIBY90
@ABINSIBY90 2 жыл бұрын
കൊച്ചി
@shihab.1462
@shihab.1462 2 жыл бұрын
Sherin vlogsil ഉണ്ട് 😍
@hasheem8285
@hasheem8285 2 жыл бұрын
ഇന്ന് ഉച്ചക്ക് ഏഷ്യനെറ്റ് Middle East ചാനലിൽ in harihar Nagar കണ്ടിരുന്നു.
@JijuKarunakaran
@JijuKarunakaran 2 жыл бұрын
Adipoli 👍👍👍
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ഗോഡ് ഫാദർ സിനിമയിലെ ആഞ്ഞൂരാൻ ആയി നിങ്ങൾ nn പിള്ളയെ ആലോചിക്കുന്നതിനു മുന്നേ പലരെയും ആലോചിച്ചു എന്നു പറയുന്നു. എന്നാൽ ആ കഥാ പത്രത്തിന്റെ പറ്റിയെ ഒരാളെ നിങ്ങൾ വിട്ടു പോയി ആലോചിക്കാൻ. Jk പിള്ള. Jk പിള്ള ആണേൽ എങ്ങനെ യിരിക്കും എന്ന് എല്ലാപേർക്കും ഒന്ന് ഇമേജ് ചെയ്തു നോകാം.
@jijojoseph3409
@jijojoseph3409 2 жыл бұрын
ചരിത്രം ഓക്കേ pwoli ആണ്
@aneeshponnuz1760
@aneeshponnuz1760 2 жыл бұрын
First💞💞😍😍
@sain296
@sain296 2 жыл бұрын
👍🏻
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
അഞ്ഞൂറാൻ ❤️❤️❤️
@sharpmelodies9757
@sharpmelodies9757 2 жыл бұрын
Musicnte details parayane sir
Siddique 19 | Charithram Enniloode 2190 | Safari TV
22:48
Safari
Рет қаралды 187 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 55 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 47 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 44 М.
Siddique 22 | Charithram Enniloode 2193 | Safari TV
23:41
Safari
Рет қаралды 116 М.
Siddique 11 | Charithram Enniloode 2182 | Safari TV
24:03
Safari
Рет қаралды 157 М.
Siddique 20 | Charithram Enniloode 2191 | Safari TV
22:39
Safari
Рет қаралды 235 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН