കൈയ്യില്‍ കിട്ടില്ല; ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സ് മാത്രം|Driving Licence

  Рет қаралды 31,762

Manorama News

Manorama News

Күн бұрын

Пікірлер: 46
@haneefapallimanhalil5881
@haneefapallimanhalil5881 2 ай бұрын
ഈ സർക്കാരിന് കൊള്ള അടിക്കാനും അത് മുക്കി നക്കാനും അല്ലാതെ വേറെ എന്താ അറിയുക 😁
@thafsiltheppiav820
@thafsiltheppiav820 2 ай бұрын
വണ്ടിയിൽ കയറുമ്പോൾ മൊബൈലിന് ചാർജ് ഉണ്ടോ എന്നുകൂടി നോക്കണം അല്ലെങ്കിൽ അതിനും കൂടി ഫൈൻ അടിക്കും 🤣🤣🤣🤣🤣🤣
@riyaskp9874
@riyaskp9874 2 ай бұрын
വെറും ഉടായിപ്പ്,, പൈസ്സ ഇല്ല എന്ന് പറയാൻ മടിയാണ്., എല്ലാത്തിലും ഈ ഒരു ഹൈടെക് കഴിച്ചപ്പാട് ഇല്ലാത്ത
@ArunkumarGR
@ArunkumarGR 2 ай бұрын
നന്നായി. Printed license കൊടുക്കാൻ ഉള്ള കുടിശ്ശിക പ്രശനം കാരണം, nice ആയിട്ട് ഫീസ് വാങ്ങിയിട്ട്, digital എന്ന്.. ഇത് എന്ത് കോമഡി
@VishnuSivani
@VishnuSivani 2 ай бұрын
ഇത്രയും ഗതികെട്ട...........😅
@SahidSakkaria
@SahidSakkaria 2 ай бұрын
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണം ഒരു ലൈസൻസ് പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ😂
@rasheedmoidu6771
@rasheedmoidu6771 2 ай бұрын
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പിഴിയുന്ന കാര്യത്തിൽ മുൻപും, ഇപ്പോഴും ഭായി ഭായി ആണ്.
@eshammohammed1945
@eshammohammed1945 2 ай бұрын
കുടിശിക അടച്ചു തീർക്കണ്ടെ അപ്പോ കുറച്ച് കൊള്ളയടിക്കം മുക്കിയ പൈസ കയ്യുന്ന് ഇറക്കാൻ പറ്റില്ലല്ലോ
@Nithinnithin147
@Nithinnithin147 2 ай бұрын
സമ്പൂർണ്ണ ഡിജിറ്റൽ...കോപ്പാണ് 😡
@seenamol6806
@seenamol6806 2 ай бұрын
Apol mobile illatha avro enthu cheyum 😊
@ASHIKACE
@ASHIKACE 2 ай бұрын
Mobile vangikkan cash illathavarke enthayalum vandi vangan patilla... apo pinne licence edukanda avishyam ilallo...
@egg.007
@egg.007 Ай бұрын
Ada ith print adukkunna sthalath chenn perivahan websiteil keri print edukkum athre ullu
@Phoenix-rw7cy
@Phoenix-rw7cy 2 ай бұрын
അഴിമതി സർക്കാർ നീണാൾ വാഴട്ടെ
@naveenchichu
@naveenchichu 2 ай бұрын
license renew chyam online vazhi chyan option undo?
@jibruttanjio4297
@jibruttanjio4297 2 ай бұрын
Yes
@naveenchichu
@naveenchichu 2 ай бұрын
@jibruttanjio4297 agnya bro?
@jibruttanjio4297
@jibruttanjio4297 2 ай бұрын
@@naveenchichu just search renew licence in you tube you will get detailed videos
@harisvlogsthrissur4137
@harisvlogsthrissur4137 2 ай бұрын
Kerala digital license out state company's how to used???
@ashifasi6394
@ashifasi6394 2 ай бұрын
ന്നിട്ട് ഇൻക് രണ്ട് ദിവസം മുമ്പ് കിട്ടിയല്ലോ
@UdayKumar-sp8ok
@UdayKumar-sp8ok 2 ай бұрын
റേഞ്ച് ഇല്ലത്ത സ്ഥലത്‌ എന്ത് ചെയ്യും ഡിജി ലോക്കർ കിട്ടാൻ നെറ്റ് എന്ന സാധനം വേണ്ടേ
@AmalBabu-h8c
@AmalBabu-h8c Ай бұрын
November 16 heavy licence pass Aya njn 😢😢😢 pic mathre ullu kayyil
@dhanushkumar2365
@dhanushkumar2365 Күн бұрын
Kittiyoo ???
@harisvlogsthrissur4137
@harisvlogsthrissur4137 2 ай бұрын
Outside state company's asking printed original licences... what I do ????
@ASHIKACE
@ASHIKACE 2 ай бұрын
Take a print of the digital copy..
@dreamer-f7j
@dreamer-f7j 2 ай бұрын
Njn nov 5 test pass aayi.. Licence despatched enn paranj msg vnnu
@fidhazzworld6713
@fidhazzworld6713 2 ай бұрын
Njan ee masam oct 24n test pass aayi nov 1n post vayi licence kayyil kitty😅
@sajanjosemathews7413
@sajanjosemathews7413 2 ай бұрын
Ini Pareekshakalkum certificate kodukeenda phone ill kaanichaal mathi ennaavum .Printing charge veendallo . Paada pushakagal koodi digital aakku . Ellam phone ill nookkaam .! Udaayippu . Piricha paisa muzhuvan mukki .Pinne entho cheyyum ,???
@_RTX_SMOOTH_
@_RTX_SMOOTH_ 2 ай бұрын
November 1 pass aya njan 😂😂
@Luckman.s
@Luckman.s 2 ай бұрын
😮😮😢
@MohammedsameerSs
@MohammedsameerSs 2 ай бұрын
😮
@vishnubabu2077
@vishnubabu2077 2 ай бұрын
ആ പളോ
@SajiVarghese-w2u
@SajiVarghese-w2u 2 ай бұрын
Ethu vre licence vnilla
@Freethinker0106
@Freethinker0106 2 ай бұрын
ഇനി ബുക്കും പേപ്പറും എടുക്ക് എന്ന് ആരും പറയുകയില്ല
@SajiVarghese-w2u
@SajiVarghese-w2u 2 ай бұрын
Evide ejne nadakuuuu,parjitttt enthina
@Basith.2
@Basith.2 2 ай бұрын
50 roopayude karyam alle ullooo😂
@Kks-n3l
@Kks-n3l 2 ай бұрын
Psc ടെസ്റ്റിനോ
@sajeevpv8778
@sajeevpv8778 2 ай бұрын
😂😂😂😂😂
@sajidp2755
@sajidp2755 2 ай бұрын
Ration card digital app ഉണ്ടായിട്ടും ഗവണ്മെന്റ് ഹോസ്പിറ്റലിൽ റേഷൻ കാർഡ് ചോദിച്ചപ്പോൾ ആപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോൾ നോക്കാനുള്ള മനസ്സ്പോലും കാണിക്കാതെ ഫീ അടച്ച അനുഭവം എനിക്കുണ്ട്... ഡിജിറ്റൽ കൊള്ളാം.. മറ്റു സമസ്ഥാനത്ത് അതു അവർ നോക്കാൻ തയാറാവാതിരുന്നാൽ ഈ അനുഭവം ഉണ്ടാവും..
@Unknow678hl
@Unknow678hl 2 ай бұрын
Olakkede mood
@jayakumarsjjayakumarsj1031
@jayakumarsjjayakumarsj1031 2 ай бұрын
😂😂
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН