കക്കോലി ഘോഷിന് മുന്നിൽ അന്തംവിട്ട് മോദിയും അമിത്ഷായും | Viral speech|Malayalam News |Sunitha Devadas

  Рет қаралды 566,214

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 1 100
@anwarsadikh9904
@anwarsadikh9904 Жыл бұрын
തൊള്ള തുറക്കാൻ ധൈര്യം ഇല്ലാത്ത കുറേ എംപി മാർ ഉണ്ട്, അവർക്ക് വേണ്ടി സമർപ്പിക്കുന്നു , അവരുടെ അണ്ണാക്കിലേക്ക് സമർപ്പിക്കുന്നു ഈ പ്രസംഗം
@abdulsalamkothuvil1138
@abdulsalamkothuvil1138 Жыл бұрын
അവർ ഒക്കെ CR എണ്ണി വാങ്ങിയിട്ടാണ് ഇരിപ്പ്
@aminaa5584
@aminaa5584 Жыл бұрын
ഭാഷ അറിയില്ലല്ലോ.
@hhgh-x9x
@hhgh-x9x Жыл бұрын
മാത്രു,ഭാഷപോലുഠ,ശരിക്കും,അറിയാത്ത, കുറേ,M,p,മാർ, ഇവററകളെ,വെറുതെ, തീറ്റി, പോററുകയാണ്
@alikp4738
@alikp4738 4 ай бұрын
Good
@remeshthekkumnambidi6159
@remeshthekkumnambidi6159 4 ай бұрын
ഇതിൽ കേരളത്തിലെ 16 എണ്ണം കൂടി പെടും 😅
@vinodg1289
@vinodg1289 Жыл бұрын
ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച സുനിത ദേവദാസിന്, അഭിനന്ദനങ്ങൾ 👍👍👍👍👍👍🌹🌹
@ajmalshaji252
@ajmalshaji252 Жыл бұрын
യഥാർത്ഥ ഹിന്ദുവിൻ്റെ പ്രസംഗം കേട്ട് വർഗീയ ഹിന്ദുവിൻ്റെ ഇരിപ്പ് കണ്ടാ.
@honeybadger2873
@honeybadger2873 Жыл бұрын
😂😂 guruvin urakkam varunnund😂😡
@angrybird5964
@angrybird5964 Жыл бұрын
മോഡിയുടെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല😂😂
@_x2659
@_x2659 Жыл бұрын
ക്രൂരന്മാർ..
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
ആ മുണ്ടിൽ മുള്ളി കാണും
@kadersubaida2279
@kadersubaida2279 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@honeybadger2873
@vakkomshaji
@vakkomshaji Жыл бұрын
കക്കൊലി ഘോഷ് എന്ന ധീര വനിത മണിപ്പൂർ ന്റെ ശബ്ദം ലോകത്തെ അറിയിച്ചു നന്ദി മാഡം 🙏🙏🙏
@sudharmanysarada729
@sudharmanysarada729 Жыл бұрын
👍👍👍👍❤️
@hello10089
@hello10089 4 ай бұрын
നന്ദി നന്ദി ഒരുപാട് നന്ദി 🙏🙏🙏😍😍😍❤️
@malimali20
@malimali20 Жыл бұрын
*ഏതൊരു രാജ്യവും ദുഷ്ടൻമാരാണ് ഭരിക്കുന്നതെങ്കിൽ ആ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുഷ്കരമായിരിക്കും.*
@hhgh-x9x
@hhgh-x9x Жыл бұрын
👍👍
@Aysha_s_Home
@Aysha_s_Home Жыл бұрын
വളരെ correct
@hhgh-x9x
@hhgh-x9x Жыл бұрын
@@Aysha_s_Home സത്യം ഈ ദുഷ്ടൻ,റ,ഭരണം, എന്ന്,അവസാനികുമൊ,അന്ന്, ഗതിപിടികുഠ,രാജ്യം,
@najeelas66
@najeelas66 Жыл бұрын
ആ രാജ്യത്തെ ജനം പുറത്തിറങ്ങി പ്രതികരിക്കണം എന്നാൽ അവർ വഴിക്ക് വരും പക്ഷേ നമ്മൾ യൂട്യുബിലും ഫേക്ക്ബുക്കിലും സജീവം 😬 തൂറാൻ മുട്ടിയാലും പുറത്ത് പോകില്ല 🕺🕺🕺🕺
@hanahaseeb9995
@hanahaseeb9995 Жыл бұрын
ഇന്ത്യയുടെ ഭാവിക്ക് എനിക്കും എന്റെ പെൺമക്കൾക്കും വേണ്ടി സംസാരിച്ചതിന് നിങ്ങൾക്ക് ഒരായിരം നന്ദി. ഇനിയും പോരാടാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.💪🤲🤲🤲
@Aysha_s_Home
@Aysha_s_Home Жыл бұрын
Aameeeeeeeen ❤️ ❤️
@hanahaseeb9995
@hanahaseeb9995 Жыл бұрын
@@Aysha_s_Home 🤲
@channelck9870
@channelck9870 Жыл бұрын
ഇംഗ്ലീഷ് അറിയാഞ്ഞിട്ടാണോ ആ രണ്ടുപേരുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണാത്തത് ???🤔
@Daisy-zy2tv
@Daisy-zy2tv 4 ай бұрын
😅😅😅
@musthafa666
@musthafa666 4 ай бұрын
സ്കൂളിൽ പോയവർ ആ കുട്ടത്തിൽ ഉണ്ടോ സംശയം ആണ് 😂
@rubeenac8503
@rubeenac8503 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോളും ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന രീതിയിലുള്ള ആ ഇരിപ്പ്, സമ്മതിക്കണം
@Iju990-insta
@Iju990-insta Жыл бұрын
Sathyam njan adhaaa nokiyad
@ADNANPK6262
@ADNANPK6262 Жыл бұрын
​@@Iju990-instanjanum
@Iju990-insta
@Iju990-insta Жыл бұрын
@@ADNANPK6262 aaaaahnnn … enthoru manushyara …
@aslama8497
@aslama8497 Жыл бұрын
​@@ADNANPK6262से
@imagicworkshop5929
@imagicworkshop5929 Жыл бұрын
പെരും നുണക ളുടെ വാചാടോ പം കൊണ്ട് ഇന്ത്യ ഭരിക്കുന്ന വിശ്വ കുരു! ഭ്ഫൂ...
@paulnilayattingal9108
@paulnilayattingal9108 Жыл бұрын
മണിപ്പൂരിലെ സംഭവങ്ങൾ കണ്ടും കേട്ടും അറിഞ്ഞ മനസ്സിൽ അല്പമെങ്കിലും ദയയും കാരുണ്യവും ഉള്ള ഒരു സ്ത്രീയും ബിജെപി എന്ന വർഗീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ നിൽക്കില്ല .
@AbdulLatheef-dv7ug
@AbdulLatheef-dv7ug Жыл бұрын
എന്നിട്ട് പോലും കരിമ്പിൻ ചണ്ടി പോലുള്ള ക്രിസങ്കികൾ........
@MasterCraft-g8l
@MasterCraft-g8l Жыл бұрын
അതിലപ്പുറം പലതും ഉണ്ട് സുഹൃത്തേ !പക്ഷെ മാന്യത അത് വെളിപ്പെടുത്താൻ അനുവദിക്കില്ല .
@lessleyantony8449
@lessleyantony8449 Жыл бұрын
Very good speech congratulations madam big salute 😊
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 Жыл бұрын
സത്യം
@abdulrasak6909
@abdulrasak6909 Жыл бұрын
ഗാന്ധിജിയെ കൊന്നതായോളി കൾക്ക് ഇതൊക്കെ എന്തര്
@sakeerhussain4422
@sakeerhussain4422 Жыл бұрын
ഈ ശബ്ദം സാധജനങ്ങളുടെ ശബ്ദം.. Jai ഹിന്ദ്
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
നരേന്ദ്ര മോഡിയെ രാഷ്ട്രീയമായി വലിച്ചു കീറി, കക്കോലി ഘോഷ്. A big salute.
@elsu6501
@elsu6501 Жыл бұрын
👏👏👏🙌🙌🙌🙌🙌🙌🙌
@gafjask4849
@gafjask4849 Жыл бұрын
രാജ്യം അസുരന്മാരുടെ കൈയിൽ നിന്നും മോചിപ്പിക്കാൻ ഒന്നിക്കുക. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@menoobgamer-hn5ry
@menoobgamer-hn5ry Жыл бұрын
മോഡിയുടെ മുഖം കണ്ടാൽ വെള്ളപൊക്കത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ആളുകളുടെ മുഖം പോലെയുണ്ട് 😊
@shahulhameedhameed9308
@shahulhameedhameed9308 Жыл бұрын
🤣🤣🤣👍
@azeelkerala
@azeelkerala Жыл бұрын
😂😂
@Aysha_s_Home
@Aysha_s_Home Жыл бұрын
😂😂😂😂😂😂😂😂😂😂
@mubeensainu2489
@mubeensainu2489 Жыл бұрын
😂😂😂😂😂
@mtsmts8218
@mtsmts8218 Жыл бұрын
😂😂😂
@internationalnews4447
@internationalnews4447 Жыл бұрын
140 കോടി ജനങളുടെ മുമ്പിൽ അന്ധനായി അഭിനയിക്കുന്ന മോദിയും, അമിത്ഷായും. ഇദൊക്കെ കേൾക്കാൻ അർഹനാണ്
@najeelas66
@najeelas66 Жыл бұрын
മോഡിയല്ല അന്ധൻ 😂 നമ്മളാണ് അതെ 142 കോടി ശവങ്ങൾ! 9 വർഷമായി ഞാനും നിങ്ങളും അന്ധരായിരുന്നു ആ അന്ധതയാണ്‌ മോഡിയെ ഓരോന്നും ചെയ്യിക്കാൻ പ്രേരിപ്പിച്ചത്
@safeerak0077
@safeerak0077 Жыл бұрын
ഇവന്മാരെ പൊതുമധ്യത്തിൽ വിചാരണചെയ്യപ്പെടണം, അടയാഭരണങ്ങളെല്ലാം തിരിച്ചെടുക്കണം.
@Anju.8608
@Anju.8608 Жыл бұрын
ചെറ്റക്കൾ 😢😢
@Calm-Cute
@Calm-Cute Жыл бұрын
👉🏻👉🏻👉🏻ആ മോയന്ധുകൾ ആ പ്രസംഗത്തിന്റെ മുന്നിലും ഉറക്കം തൂങ്ങുകയല്ലേ
@Uthxrach
@Uthxrach Жыл бұрын
​@@najeelas66നിങ്ങൾ ടെ വോട്ട് കൊടുത്തിട്ടാണോ മോഡി ഇന്ത്യ ഭരിയ്ക്കുന്നത് ? നിങ്ങൾ വോട്ട് കൊടുക്കാഞ്ഞിട്ടാണോ മോഡി ഇന്ത്യ ഭരിയ്ക്കുന്നത് ? 🤭😂
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
ഇന്ത്യയിലെ സംഘ് പരിവാർ അധർമങ്ങൾക്ക് എതിരെ ജാതി മത രാഷ്ട്രീയo നോക്കാതെ ഒരുമിക്കാൻ സമയമായി ❤
@muraleedharankumaran1652
@muraleedharankumaran1652 Жыл бұрын
ഉള്ളിന്റെ ഉള്ളിൽ നിന്നും ഉയരുന്ന ശബ്ദം, kakkoli didi, carry on, nation is with you
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
സുനിത മാഡത്തിന്റെ ചാനലിലൂടെയാണറിയുന്നത്. മലയാളത്തിലൂടെ ഭാഷയറിയാത്ത ഒരു പാട് സാധാരണക്കാർക്ക് മാഡം മനസ്സിലാക്കിത്തരുന്നു. ചെയ്യുന്ന ഈ സേവനം മേലിലും തുടരണം. ഒരുപാട് നന്ദി.
@goldfish4823
@goldfish4823 Жыл бұрын
ആ രണ്ട് പൊട്ടന്മാരോട് പറഞ്ഞിട്ട് എന്താ കാര്യം ഇരിക്കുന്ന ഇരിപ്പ് കണ്ടോ ആരോട് പറയാൻ..😢😢😢😢
@rahoofkm1906
@rahoofkm1906 Жыл бұрын
ആരാ പറഞ്ഞത് പൊട്ടന്മാരാണ് എന്ന് വലിയ തന്ത്രക്ജൻമാരാണ് എല്ലാകെട്ടും കെട്ടി വർഗീയത വിളമ്പി സ്വന്തം കസേര ഉറപ്പിക്കുകയും മതത്തെയും മനുഷ്യനെയും രണ്ടായിതിരിച്ചു തമ്മിലടിപ്പിച്ചു വിഭജിച്ച് കണ്ടാൽപോലും മിണ്ടാത്ത രൂപത്തിൽ ആക്കിയ ലോകം കണ്ട ഏറ്റവും വലിയ ദുഷ്ടന്മാർ അവരെങ്ങനെ പൊട്ടൻസ് ആവും ബ്രോ
@usmantharammal5380
@usmantharammal5380 Жыл бұрын
എന്താണീ പറയുന്നത് എന്ന് മനസ്സിലായിട്ട് വേണ്ടേ?
@navasadhil3421
@navasadhil3421 4 ай бұрын
ആ മോദിയുടെ കാരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ
@hello10089
@hello10089 4 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@hello10089
@hello10089 4 ай бұрын
​@@usmantharammal5380മനസിലായിട്ടും പൊട്ടൻ കളിക്കുന്നവരും. ഉണ്ടല്ലോ.. അറിയാത്തവർ. മിണ്ടാതിരിക്കുകയല്ലാതെ 🤔☹️
@abdulgafoorkp7813
@abdulgafoorkp7813 Жыл бұрын
ഇംഗ്ലീഷ് പറഞ്ഞാൽ അവർക്കും സംഘികൾക്കും എന്ത് മനസ്സിലാവാൻ.!!
@raniazeeb8843
@raniazeeb8843 Жыл бұрын
Amitttt sha onnum manasilagathy eeikunu.. English keett anthamvitt
@Aysha_s_Home
@Aysha_s_Home Жыл бұрын
😅😅😅😅😅
@shajiraymond3610
@shajiraymond3610 Жыл бұрын
സത്യം ആണ് പഠിപ് ഇല്ല
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts Жыл бұрын
ആ ഇരിപ് കണ്ടാൽ പെറ്റമ്മ സഹിക്കില്ല
@JJ-jq3sd
@JJ-jq3sd Жыл бұрын
കാലത്തിന്റെ ആവശ്യം..ഇതുപോലുള്ള ആയിരങ്ങൾ മുൻപോട്ടു വരട്ടെ...💪💪💪
@rejipappu7761
@rejipappu7761 Жыл бұрын
സൗത്ത് ഇന്ത്യൻസ് ഇനിയെങ്കിലും ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാൻ കഴിയുന്ന ഇത് പോലുള്ളവരെ മാത്രം തങ്ങളുടെ ജനപ്രതിനിധികൾ ആയി തെരഞ്ഞെടുക്കണം...
@bijushahulhameed7483
@bijushahulhameed7483 Жыл бұрын
അതിന് എന്ത് വേണമെന്നറിയാമോ, U. S ലെ പ്രസിഡന്റ്‌ election കണ്ടിട്ടില്ലേ രണ്ടു സ്ഥാനാർഥികളും ഞങ്ങൾ അധികാരത്തിൽ വന്നാൽ എന്തൊക്കെ ചെയ്യും കൂടാതെ ഞങ്ങൾ അധികാരത്തിൽ ഇരുന്നപ്പോൾ എന്തൊക്കെ ചെയ്തു അതിനെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്തണം സ്ഥാനാർഥികൾ തമ്മിൽ അതിലൂടെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നവർ മാത്രമേ അധികാരത്തിൽ വരാൻ പാടുള്ളു, നമ്മുടെ നാട്ടിൽ അങ്ങനെയല്ലല്ലോ, എവിടുന്നെങ്കിലും ഒരിക്കലും മണ്ഡലത്തിലെ voters കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരാളിനെ കൊണ്ടുവരും, നമ്മുടെ പാർട്ടിയാണ് വോട്ട് ചെയ്യൂ എന്ന് പറയും ഉടനെ ജനങ്ങൾ vote ചെയ്ത് നമ്മുടെ പാർട്ടിക്കാരനെ ജയിപ്പിക്കും, അയാൾ എംപി allowance ഒക്കെ വാങ്ങി സുഖമായി ജീവിക്കും! പാർലമെന്റ് കൂടുമ്പോൾ അവിടെ ചെന്നിരുന്നു സുഖമായി ഉറങ്ങും, രണ്ടും മൂന്നും തവണ എംപി ആയിട്ടും ഒരു സബ്‌മിഷൻ പോലും നടത്താത്ത എത്ര എംപിമാരുണ്ട്, ഇഷ്ടംപോലെയുണ്ട്. ആദ്യമായി ജനങ്ങൾ പാർട്ടി നോക്കാതെ vote ചെയ്യണം, രാജ്യപുരോഗതിക്ക് ആരാണ് നല്ലത് അത് നോക്കി vote ചെയ്യുക. 👍
@MasterCraft-g8l
@MasterCraft-g8l Жыл бұрын
ഭാഷ അറിഞ്ഞതത് കൊണ്ട് ഒരു കാര്യവും ഇല്ല , മനുഷ്യ രൂപം മാത്രം പോരാ പറയാനുള്ള ചങ്കൂറ്റം വേണം . വാ തുറക്കാത്തവരും ബില്ലവതരിപ്പിക്കുമ്പോൾ കല്യാണത്തിനു പോകുന്നവരും എന്തിനാ m p യും m l a യും ആകുന്നത്
@homedept1762
@homedept1762 Жыл бұрын
കറക്റ്റ്.
@nja2087
@nja2087 Жыл бұрын
Congress ഒരാൾക്കും ഇംഗ്ലീഷ് അറിയില്ലേ 😂😂😂 19 എണ്ണം യുഡിഎഫ് ആൾകാർ അല്ലേ,,, അതുങ്ങളെ പോലെ ആത്മാർഥത ഇല്ലാത്ത വേറേ ഒന്നും ഇല്ല
@mathewkg8984
@mathewkg8984 Жыл бұрын
മുഖഭാവം കണ്ടോ ഞാനാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് ഇവർ അറിയുന്നില്ലല്ലോ എന്ന മട്ടിലാണ് ഇരിക്കുന്നത്
@udayanudayan5987
@udayanudayan5987 Жыл бұрын
ഹായ് 💞 സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത... 💗 അഭിനന്ദനങ്ങൾ.. 👏
@udayanudayan5987
@udayanudayan5987 Жыл бұрын
ഒരു പാട് ദിവസമായി സുനിതയുടെ ഒരു വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു എന്ത് പറ്റി ഇത്രനാളും എന്തായാലും എന്നും ഒപ്പം..?? നന്ദി സുനിത 🙏💗 . Loveu...
@ABDULASEES-v4p
@ABDULASEES-v4p Жыл бұрын
@udayanudayan5987
@udayanudayan5987 Жыл бұрын
@hameedptbhameed1281
@hameedptbhameed1281 Жыл бұрын
ഒരുപാട് നന്ദിയുണ്ട് സുനിതേ ഇത്തരം വീഡിയോകൾ സമൂഹത്തിനുമുന്നിൽ തുറന്നു കാണിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ
@rajanl738
@rajanl738 Жыл бұрын
ആര് എന്ത് പറഞ്ഞാലും ഈ രണ്ടു പേർക്കും ഒന്നും സംഭവിക്കില്ല അവർ ഉറങ്ങിയോ, ഇതു പോലെ സംസാരിക്കാൻ കഴിവ് ഉള്ളവർ വേണം ഇന്ത്യ ഭരിക്കാൻ
@Aysha_s_Home
@Aysha_s_Home Жыл бұрын
😂😂😂😂
@mknoushadmk5089
@mknoushadmk5089 Жыл бұрын
സത്യം ബ്രോ 👌🥰
@haneefamohammed2819
@haneefamohammed2819 Жыл бұрын
കേട്ട് കൊണ്ടിരിക്കുന്ന ആ രണ്ട് മൊയന്ത് കളുടെ മുഖത്ത് വല്ല ഭാവമാറ്റവുമുണ്ടോ ! അത് കൊണ്ട് ഒരു പ്രതീക്ഷയും വേണ്ട.
@jahamgeerc
@jahamgeerc Жыл бұрын
കൂട്ടിയിട്ട കരിമ്പാറകൾക്ക് എന്ത് മനുഷ്യത്വം.
@justindcruz2498
@justindcruz2498 Жыл бұрын
മിടു മിടുക്കി ട്രാൻസ്‌ലേഷൻ ചെയ്യുന്നത് കൊണ്ട് വളരെ ഏറെ അനുഗ്രഹം കിട്ടട്ടെ
@HassainarHassu
@HassainarHassu Жыл бұрын
എല്ലാം സ്പോൺസർ ചെയ്യുന്നവർക്ക്. എന്ത്. മാനം അഭിമാനം.ഭാര്യയും മക്കളും ഇല്ലാത്തവന്. അവരുടെ മാനത്തിന്റെ വില അറിയില്ല.
@delphygeorge7319
@delphygeorge7319 Жыл бұрын
ഞാൻ പലവട്ടം ചിന്തിച്ച കാര്യമാണ് ഇത്
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
Correct100%🤔
@joncykoshy836
@joncykoshy836 Жыл бұрын
Correct. 😔😔
@ashrafassu614
@ashrafassu614 Жыл бұрын
ഇത്ര ചങ്കുറപ്പുള്ള പ്രതിഷേധമറിയിക്കുന്ന യുവതി എം പി മാർ രാജ്യത്തിന് അഭിമാനം നാണിക്കട്ടെ പുരുഷ എം പിമാരും ഭരണപക്ഷ എം.വി മാരും
@ptr18
@ptr18 Жыл бұрын
മനസാക്ഷി ഇല്ലാത്ത രണ്ടെണ്ണം ഇരിക്കുന്ന ഇരിപ്പ് കണ്ടോ. ഭാര്യ യും മക്കളും ഇല്ലാത്തവർക്ക് ഇതൊന്നും കേട്ടാൽ മനസ് അലിയില്ല. ഇത് അജണ്ട ആവുമ്പോൾ മനസാക്ഷി കുത്തു ഉണ്ടാവില്ല
@elsu6501
@elsu6501 Жыл бұрын
Correct
@ShameerudheenPT
@ShameerudheenPT Жыл бұрын
Great work Sunitha. Hats off.
@npchacko9327
@npchacko9327 Жыл бұрын
🌹 Sunitha Devadas🌹 Very good reporting! Congratulations❣️
@editedvideos3367
@editedvideos3367 Жыл бұрын
സുനിതക്കും കക്കോലി മേഡ ത്തിനും ആശംസകൾ
@joseabraham8420
@joseabraham8420 Жыл бұрын
ഇത് കേട്ടിരിക്കാൻ ഭരണകർത്താക്കൾക്ക് എത്ര വലിയ തൊലിക്കട്ടി ഉണ്ടാവണം? എത്ര വലിയ ക്രൂരന്മാർ??
@MuhammadSajid-fr3ph
@MuhammadSajid-fr3ph Жыл бұрын
ee chettakal hippopotamus aanu
@elsu6501
@elsu6501 Жыл бұрын
Yes🤔🤔🤔
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
ഇത് പോലെയുള്ള ഓരോ വനിതാ നേതാക്കൾ എല്ലാ പാർട്ടികളിലും ഉണ്ടായിരുന്നെങ്കിൽ 😍
@joyixeviyer7216
@joyixeviyer7216 Жыл бұрын
കടലാസും കന്നാസും പറയുന്നത് നിങ്ങൾ പറഞ്ഞോളൂ ഞങ്ങൾ കേൾക്കുന്നുണ്ട്
@drnkkthangal708
@drnkkthangal708 Жыл бұрын
ജാതി മത ബേദമന്യേ മനുഷ്യത്വമുള്ള എല്ലാവരുടെയും ശബ്ദമാണ് ആ ധീര വനിതയിലൂടെ പാർലമെന്റ് പ്രകമ്പനം കൊള്ളുമാർ മുഴങ്ങി കേട്ടത്, പ്രതിമ കണക്കെ ഇരിക്കുന്ന ചിലതിന്റെ ഇടയിൽ ഒരു കൊടും കാറ്റായി ആഞ്ഞടിച്ച ആ ഉരുക്ക് വനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@mohdyanabie5652
@mohdyanabie5652 Жыл бұрын
ഇതെല്ലാം കേട്ടിട്ടും അമിട്ട് ഒളിഞ്ഞിരുന്നു ചിരിക്കുന്നു.
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
സംഘ് പരിവാറിന്ന് മുന്നിൽ നട്ടെല്ല് പണയം വെക്കാത്ത രാഷ്ട്രീയനേതാക്കന്മാരെ ഉയർത്തി കൊണ്ട് വരണം.. ഇന്ത്യ വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം 🇮🇳🇮🇳🇮🇳ജയ് ഹിന്ദ്
@786786musthafa
@786786musthafa Жыл бұрын
Jaihind...madam ,🔥🔥🔥🔥🔥🔥🔥🔥
@alicec8084
@alicec8084 Жыл бұрын
Next prime minister of india rahul gandhi jindabad 💯👍👍👍💪💪💪💪Rahul Gandhi❤❤❤❤❤
@najeelas66
@najeelas66 Жыл бұрын
ഇത് ഞാൻ 2019 ൽ പറഞ്ഞു പക്ഷേ അട്ടിമറിയിൽ രാഹുൽ തോറ്റു ഇന്ത്യക്കാർ തോറ്റു! എന്നാൽ അ ്ടിമറിയെ ആരും ചോദ്യം ചെയ്തില്ല അതവർക്ക് കരുത്തായി മൗനം തുടർന്നാൽ ഇനി AD 18238 വരേം മോങ്ങി ഭരിക്കും
@rafeeknellikkad4656
@rafeeknellikkad4656 Жыл бұрын
അതിന്ന് 2024 ഇന്ത്യയിലെ അവസാന ഇലക്ഷൻ ആയിരിക്കും പിന്നെ എങ്ങനെയാണ് രാഹുൽ അടുത്ത പി എം ആകുനത് 😅😅 എല്ലാ പഴിതുഗലും അവരെ കൈയിൽ ആയി കഴിഞ്ഞു ഇവിടെ കിടന്നു ഞമ്മൾ കൂവി വിളിച്ചു ഒരു കാര്യവും ഇല്ല ഇതൊന്നും അവർ ചെവികൊളേയില്ല ഇനി അങ്ങൊട് ജംഗിൾ രാജാവിന്റെ ഭരണം വെയിറ്റ് ആൻഡ്‌ സീ
@usmanmp7742
@usmanmp7742 Жыл бұрын
പഴം വിഴുങ്ങിയ മാതിരി ഇരിക്കുന്ന കണ്ടില്ലേ രണ്ടു പേരും. മുഖം കാണുമ്പോഴറിയാം അടി കിട്ടിയ ഒരു feeling.
@jasmindiaries1426
@jasmindiaries1426 Жыл бұрын
First കണ്ടപ്പോ ഉഷാ ഉദുപ്പ് ma'm ആണെന്ന് തോന്നി 💜
@lp64aho38
@lp64aho38 Жыл бұрын
കുമ്പിട്ട് നിൽക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ മനോരമ പോലെയുള്ള മാധ്യമ സ്ഥാപനങ്ങളുള്ള നാട്ടിൽ ഇതുപോലെയുള്ള ചാനലുകളിലൂടെ യാണ് ജനങ്ങൾ സത്യം അറിയുന്നത്
@jijit2567
@jijit2567 Жыл бұрын
കാലനില്ലാത്ത കാലം, കലിയുഗം, മനുഷ്യ സ്നേഹമില്ലാത്ത വർഗീയ വാധികൾ,
@ashrafashru2472
@ashrafashru2472 Жыл бұрын
ആ ബംഗാളിലെ ആർജ്ജവമുള്ള മനസ്സാക്ഷിയുള്ള പുലിക്കുട്ടി .....👌👌 🇮🇳🇮🇳🇮🇳🇮🇳🇮🇳 നിങ്ങളും അത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സുനിതാ Sister🔥🔥🔥
@sabithavh402
@sabithavh402 Жыл бұрын
ബധിരരും മൂകരും അന്ധരുമായിരിക്കുന്ന ജനപ്രതിനിധികളെയാണ് കാണുന്നത് ,കഥയറിയാതെ ആട്ടം കാണുന്ന പോലെ😢
@sujazana7657
@sujazana7657 Жыл бұрын
God job Sunithaji,salute u👍💗
@DrMuhammedShan
@DrMuhammedShan Жыл бұрын
ആ ഇരിപ്പ് കണ്ടില്ലേ... ഇതൊന്നും ഞങ്ങളുടെ രോമത്തിൽ പോലും തൊടുന്നതല്ല എന്ന ഭാവം.... എത്ര നിസ്സാരമായാണ് ആ ഇരിപ്പും ഭാവവും....സമ്മതിക്കണം 🙏🙏🙏🙏
@mkk773
@mkk773 Жыл бұрын
കക്കോലി ഘോഷിന് ഐക്യദാർഢ്യം...💪💪💪
@Ameerthufailkk
@Ameerthufailkk 4 ай бұрын
ഒരുപാട് അഭിവാദ്യങ്ങൾ നേരുന്നു ആ പ്രസംഗത്തിന്❤👍🤝🙏🙏
@rajanjoseph6012
@rajanjoseph6012 Жыл бұрын
രണ്ടും പേരുടെ മുഖം മനുഷ്യത്വം ഇല്ല.🤔🤔
@bijushahulhameed7483
@bijushahulhameed7483 Жыл бұрын
Excellent Kakolighosh and Sunitha Devadas👍
@Arafath-gg9oi
@Arafath-gg9oi Жыл бұрын
കക്കോലികക്കോലി ഘോഷിന് രൊയിരം അഭിനന്ദനങ്ങൾ ഒരു ബിഗ് സലൂട്ട് '
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
എന്തുപറയാൻ നമ്മുടെ നാടിൻറെ അവസ്ഥ വളരെ മോശമാണ് അതിൽ നിന്നും എത്രയും പെട്ടെന്ന് മാറണം എന്നാണ് എൻറെ ആഗ്രഹം
@musthafaan9844
@musthafaan9844 Жыл бұрын
സൂപ്പർ ഈ പരിഭാഷ സഹോദരീ സന്തോഷം♥️👍👌
@aboobackerbandiyod4964
@aboobackerbandiyod4964 Жыл бұрын
സുനിതാ ജീ .... എന്നും നൻമകൾ നേരുന്നു God bless you dear
@yesodharanpuncheppady6931
@yesodharanpuncheppady6931 Жыл бұрын
What a fiery speech 😮😮😮 Wil Remembered for long time to come ❤❤❤
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
സഭാഷ് ഇത്തരം ധീരതയുള്ള വനിതകൾ ഇന്ത്യയുടെ പ്രകാശ ഗോപുരങ്ങൾ ലോകം മുഴുവൻ അറിയേണ്ട ഇത്തരം . വാർത്തകൾ പുറത്ത് കൊണ്ട് വരുന്ന സുനിത ദേവ ദാസിന് ഒരായിരം അഭിനന്ദനങ്ങൾ Kareem vellalassery
@sakkeerhusain3400
@sakkeerhusain3400 Жыл бұрын
വേട്ടകാർക് ഒരിക്കലും കണ്ണീര് വരില്ല .
@Beerankutty.KBapputty
@Beerankutty.KBapputty 4 ай бұрын
Wow🔥🔥🔥💪💪💪❤❤❤ അഭിനന്ദനങ്ങൾ സഹോദരി💐💐💐
@kjpious1641
@kjpious1641 Жыл бұрын
Humanitarian profound speech🎉❤
@rajendrannair8071
@rajendrannair8071 Жыл бұрын
Wonderful speech, my God 👌👌👌
@rafiqkochi2778
@rafiqkochi2778 Жыл бұрын
Thank you for bringing the video ❤
@rajeenaalthaf4460
@rajeenaalthaf4460 Жыл бұрын
Thank you Sunitha❤❤❤❤❤
@kareemkareem5027
@kareemkareem5027 Жыл бұрын
രണ്ടുപേരും കുന്തം വീയുങ്ങിയത് പോലെ ഇരിക്കുന്നു
@hami...hameed6698
@hami...hameed6698 Жыл бұрын
മറുപടി പറയാൻ . ഇവര് എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലാവണ്ടേ.😮😢
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
Sunitha dhevadhas.. താങ്കൾക്ക് നന്ദി...❤❤❤❤ ഹിന്ദി അറിയാത്ത ഞങ്ങൾക്ക് ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തു പറഞ്ഞു തന്നതിന് ❤❤❤
@nujumudeenmp8464
@nujumudeenmp8464 Жыл бұрын
ഇത്രയും രൂക്ഷമായ പ്രസംഗം കേട്ടിട്ടും മോഡിയും ഷായും ഒരു വികാരവും കാണിക്കാതെ ഇരിക്കുന്നത് കണ്ടോ. ഞങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല എന്നരീതിയില്‍. അല്ലെങ്കില്‍ ഇതൊന്നും കേട്ടില്ല എന്ന രീതിയില്‍. ഒരു അഹംഭാവം. അതാണ് കാണുന്നത്.
@hamsapoilan402
@hamsapoilan402 Жыл бұрын
Big. Saliut. കക്കോലി. Gosh രാജിയത്. എല്ലാവരും. കക്കോലി ആവുക. Jaihind.... Thank u 🤩🤩😍😍
@noufalarabi3762
@noufalarabi3762 Жыл бұрын
ഒരാളെങ്കിലും ശബ്ദം ഉയർത്തിയതിൽ വളരെ സന്തോഷം ഈ പറഞ്ഞതിലും വലിയ ഭീകരതയാണ് അവിടെ നടക്കുന്നത്
@shivar7874
@shivar7874 Жыл бұрын
Thanks for the great service, bringing loksabha speeches to malayalis.
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
വാഹ് രെ വ 👍🌹👌
@sarammasaramma6620
@sarammasaramma6620 Жыл бұрын
Kakoly great brave lady congrats 👏👏🙏
@Appalu-r3c
@Appalu-r3c 4 ай бұрын
Sunida dvds💪🏻 correct good 💐💐💐👏🏻👏🏻👏🏻👌🏻👍🏻💯
@hamzazpadc7680
@hamzazpadc7680 Жыл бұрын
Super
@savithribabuakkuachu1824
@savithribabuakkuachu1824 Жыл бұрын
മിടുക്കി
@azizpullourshan4653
@azizpullourshan4653 Жыл бұрын
Salute to the MP Jai Hind
@hamzaparappa2538
@hamzaparappa2538 4 ай бұрын
സുനിത ദേവദാസ് ഇനിയും ഉയര്‍ന്ന നിലയിലെത്തടെ
@mkk773
@mkk773 Жыл бұрын
കക്കോലി ഘോഷ്, മഹുവ മൊയ്ത്ര, രാഹുൽ ഗാന്ധി, ഗൗരവ് ഗൊഗോയ്, ജോൺ ബ്രിട്ടാസ്, സുപ്രിയ സുലെ, ... നമ്മുടെ പാർലമെന്റിലെ നീതിയുടെ ശബ്ദങ്ങൾ... ഉയരട്ടങ്ങനെ ഉയരട്ടെ... 💪💪💪
@sebastianjoseph3467
@sebastianjoseph3467 Жыл бұрын
N k premachandran
@santhoshpaul6061
@santhoshpaul6061 Жыл бұрын
സൂപ്പർ അവതരണം 👍👍
@thomaska375
@thomaska375 Жыл бұрын
അമിത് ഷാ ഈ കലാപത്തിന്റെ സൂത്രാധരൻ.
@dr.vijayakumark1478
@dr.vijayakumark1478 4 ай бұрын
Congratulations to Sunitha Devadas.
@abhimonshek007
@abhimonshek007 Жыл бұрын
Rahul gandhi ആവണം നമ്മുടെ പ്രധാന മന്ത്രി jai hind 🇮🇳
@jaferkadalay
@jaferkadalay Жыл бұрын
അവരുടെ വീട്ടിൽ ED എത്താറായി .. 😆
@kabeerkabeer1954
@kabeerkabeer1954 Жыл бұрын
മോഡിയും അമീദ്ഷാ കൂട്ടുകെട്ടിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാൻ ആഗ്രഹിക്കാനെ നമുക്കു കഴിയു കാരണം ഇന്ത്യൻ ജനത വർഗ്ഗീയതയുടേയും വിദ്വേഷത്തിന്റെയും തിമിരം ബാധിച്ച ഒരു ജനതയായി മാറികഴിഞ്ഞു.
@maneshkm2371
@maneshkm2371 Жыл бұрын
സത്യം
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
yes 100 %
@sulaikhasulaikha9755
@sulaikhasulaikha9755 Жыл бұрын
അത് പൊളിച്ചു
@husainhusain9317
@husainhusain9317 Жыл бұрын
Thanks. ഇടക്കിടക്ക് കാണുന്നില്ലല്ലോ ...
@lissychacko3313
@lissychacko3313 4 ай бұрын
പൊളിച്ചു, ഇതാണ് പ്രസംഗം👌👌👌👌🙏🙏🙏
@shaibychen2290
@shaibychen2290 Жыл бұрын
Good Sunidha
@Sasura7349
@Sasura7349 Жыл бұрын
Adipoli super.... khub badiya lage raho khub bhalo.
@Mohammed-o9t5v
@Mohammed-o9t5v Жыл бұрын
വളരെ നല്ല പ്രസംഗം
@vinu86vinupalayaparabil50
@vinu86vinupalayaparabil50 Жыл бұрын
📢..... 🔥🔥🔥
@sayedmuhammadshaik8457
@sayedmuhammadshaik8457 Жыл бұрын
👍
@indu888
@indu888 Жыл бұрын
👍👍👍
@bashajasmin5378
@bashajasmin5378 Жыл бұрын
ചരിത്രങ്ങളൊന്നും അറിയാത്ത ഇത് ഒന്നും ഞങ്ങൾക്ക് ബാധിക്കില്ല എന്ന്ചിന്തിച്ച് നടകുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് വരാൻപോകുന്ന മക്കളോട് ഞാൻ പറഞ്ഞുകൊടുക്കും മാധ്യമങ്ങൾ മുഖംതിരിച്ചപ്പോൾ സത്യവുംനീധിയും മറച്ചുവെച്ചപ്പോൾ പേടിയില്ലാതെ സത്യത്തിന് വേണ്ടി ശബ്ദിക്കുന്ന എന്റെ പ്രിയ സഹോദരി സുനിത ദേവദാസ് സത്യം ജയിക്കട്ടെ സുനിത പെൺ സിങ്കം😘😘😘😘🕊️🕊️🕊️🇮🇳🇮🇳🇮🇳
@ansafanu8501
@ansafanu8501 4 ай бұрын
ഇപ്പോഴത്തെ പ്രതിപക്ഷ നിരയും ഓരോ mp മാരുടെയും രോഷാകുലരായതും ഉയർത്തെഴുന്നേറ്റത് കണ്ട് രോമാഞ്ചം കൊല്ലുന്നു, സന്തോഷം കൊണ്ട് ഇവിടെ ഇരിപ്പുറപ്പ് കിട്ടുന്നില്ല, അവിടെ പോയി നേരിട്ട് പങ്കെടുക്കാൻ വെമ്പൽ കൊള്ളുകയാണ് മനസ്സ്!!!
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Big.saloot.sunithadevadas.❤
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
SUPER
@علاعلا-س3س
@علاعلا-س3س Жыл бұрын
നമ്മൾ പാർലിമെന്റ് ലേക്ക് പറഞ്ഞ് അയക്കുമ്പോൾ ഹിന്ദിയിൽ നല്ലവണ്ണം പ്രസംഘിക്കാൻ അറിയുന്നവരെ മാത്രമേ പറഞ്ഞ് വിടാവൂ...... 🙏🙏🙏🙏
@rasheedali9272
@rasheedali9272 Жыл бұрын
ഇംഗ്ലീഷിൽ സംസാരിച്ചാൽ സങ്കികൾക്കു ഒന്നും മനസിലാവില്ല എന്നല്ലേ ഉദ്ദേശിച്ചത്....
@ahamedp6996
@ahamedp6996 Жыл бұрын
ഇതിലപ്പുറം ചെയ്യുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. വെറും നിസ്സംഗത.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 200 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 200 МЛН